"BJP നന്നായി പരിശ്രമിച്ചാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചിത്രം മാറും"|LDF Lok Sabha Polls Defeat

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Prime Debate : LDF Lok Sabha Polls Defeat :ലോക്സഭാ തെരഞ്ഞെടുപ്പിൽ LDFനേറ്റ കനത്ത തിരിച്ചടിയിൽ സംസ്ഥാനത്തെ ജാതി മത സംഘടനകളും പരസ്പരം ആരോപണങ്ങളിൽ ഏർപ്പെടുന്നത്
    ദൗർബാഗ്യകരമാണ്. ഈഴവ സമുദായത്തിലെ ഒരു വിഭാഗം BJPക്ക് വോട്ടുചെയ്തെന്ന യാഥാർത്ഥ്യം CPM അംഗീകരിക്കുന്നതിന് മുൻപ് തന്നെ ഇതിനുള്ള കാരണം തുറന്നു പറഞ്ഞ് രക്തസാക്ഷിയാകാനും തയ്യാറെന്ന് Vellapally Natesan പറഞ്ഞതോടെയാണ് ഇതിന് തുടക്കമായത്. മുസ്ലിം പ്രീണനം നടന്നത് BJPക്ക് വോട്ട് കൂടാൻ കാരണമായെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന സംഘ്പരിവാർ അജണ്ടയെന്ന് സമസ്ത. സമസ്തയുടെ ആരോപണത്തിന് പുല്ലുവിലയെന്ന് വെള്ളാപ്പള്ളി
    #primedebate #manjushgopal #vellappallynatesan #loksabhaelectionresult2024 #cmpinarayivijayan #cpm #ldf #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 48

  • @rajeevkp5399
    @rajeevkp5399 3 หลายเดือนก่อน +3

    അടുത്ത നിയമസഭയിൽ രണ്ടക്കത്തിന് മുകളിൽ bjp അംഗങ്ങൾ കാണും

  • @anishkathiranthara9346
    @anishkathiranthara9346 3 หลายเดือนก่อน +12

    കേരളത്തിൽ mani കോൺഗ്രസ്‌ ഈഴവാണ് seat കൊടുത്തോ,എല്ലാരും ഇനി ഈഴവരെ തല്ലില്ല കാരണം ബിജെപി അവരെ ഉയർത്തും

  • @sudarsanangurukripa7370
    @sudarsanangurukripa7370 3 หลายเดือนก่อน +1

    🇮🇳 ജയ് ഭാരത് ...

  • @chinmudrapooja2873
    @chinmudrapooja2873 3 หลายเดือนก่อน +3

    തുഷാറിനെ MP ആക്കുക ശോഭയ സംസ്ഥാന പ്രസിഡൻറ്റ് ആക്കുക എങ്കിൽ 20 സിറ്റ് വരെ നേടാം അല്ലെങ്കിൽ 3 സിറ്റ്

    • @arjunmodularhomes2963
      @arjunmodularhomes2963 3 หลายเดือนก่อน

      കാര്യം ഉണ്ട്‌

    • @jayachandrankaippilly427
      @jayachandrankaippilly427 3 หลายเดือนก่อน

      തുഷാർ വോട്ട് വാങ്ങി ജയിച്ചു MP ആയിക്കോട്ടെ... 🙄...

  • @salimpn1038
    @salimpn1038 3 หลายเดือนก่อน

    മഞ്ജുഷ സാബു പറഞ്ഞത് എത്രയോ ശരിയാണെന്ന് ഏത് കുഞ്ഞു കൊച്ചിനും മനസ്സിലാവും

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 3 หลายเดือนก่อน +5

    Cpm now going old age dont worry

  • @arjunmodularhomes2963
    @arjunmodularhomes2963 3 หลายเดือนก่อน

    New വോട്ടേഴ്‌സ് നെ ചേർക്കുക

  • @rajeevkp5399
    @rajeevkp5399 3 หลายเดือนก่อน

    അടുത്ത നിയമസഭയിൽ രണ്ടക്കത്തിന് മുകളിൽ bjp കാണും

  • @KrishnanKrishnan-h5v
    @KrishnanKrishnan-h5v 3 หลายเดือนก่อน

    ഏതെങ്കിലും പന്ജായത്ത് വാർഡിൽ ജയിക്കും 👌😂

    • @SpG___vlogs
      @SpG___vlogs 3 หลายเดือนก่อน

      തൃശൂർ എന്ന് കേട്ടിട്ടുണ്ടോ? 🤣🤣

  • @RKmedia-vlogs
    @RKmedia-vlogs 3 หลายเดือนก่อน

    BJP ഈ അവസരം പരമാവധി മുതലാക്കാൻ സാധ്യത ⚡🔥

  • @bhuvanandrannair3235
    @bhuvanandrannair3235 3 หลายเดือนก่อน

    Balaram cpi നേതാവ് ആയിരുന്നു

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 3 หลายเดือนก่อน +1

    ബംഗാളിലെ പോലെ സിപിഎം ലും ബിജെപി യിലും മാറ്റമുണ്ടാകാമോ, കോൺഗ്രസിനും ബംഗാൾ അവസ്ഥ സിപിഎം നോട്‌ ചേർന്ന് ഉണ്ടാകുമോ

  • @pradeepkrishnan9847
    @pradeepkrishnan9847 3 หลายเดือนก่อน

    Entonnu Manjushey..onnum arinjoodaatha poley abhinayikkaathey...simple onnu parayaam..IAS coaching school ormmayilley..Muslim nu maatram ennu sarkkar thanney advt. Cheythathalley...Shabu ithonnum orkkilla..🤔🤔🫡

  • @ayyappankuttyka8503
    @ayyappankuttyka8503 3 หลายเดือนก่อน

    അടുത്തു വരാനിരിക്കു ന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ഭരണം പോകാതിരിക്കാൻ നോ ക്കുന്നതാണ് കുറച്ചുകൂടി നല്ലത്. TDPയെയുംJDU വിനെയും മുറുകെ പിടി ച്ചു കൊള്ളുക

  • @ktsasikumar440
    @ktsasikumar440 3 หลายเดือนก่อน +4

    ബ൦ഗാൾ.ത്രിപുരാ.അടുത്തത്
    കേരള൦.ബ൦ഗാളിൽ.ത്രിപുരയിൽ
    കോൺഗ്രസ്.സിപിഎ൦.ഒന്നിച്ച്മത്സരിച്ചിട്ടു൦.വട്ടപൂജൃ൦.ആയില്ലൃാ
    കോൺഗ്രസ്.സി.പി.എ൦.മു൦
    I.N.D.I.A.മുന്നണിഅല്ലേ

  • @JayamohanSoman
    @JayamohanSoman 3 หลายเดือนก่อน

    ബിജെപി 2026ൽ 15സീറ്റ്‌ നേടും 👍

  • @RenjithPV-qc4mp
    @RenjithPV-qc4mp 3 หลายเดือนก่อน +6

    മുസ്ലീങ്ങളുടെ വോട്ട് പിടിക്കാൻ നടക്കുന്നവർക്ക് കിട്ടാ ഇരിക്കുന്നതെയുള്ളു😂 ഓരൊ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ LDFനും😂 UDFനും മനസിലാകും😂

  • @unniunni1371
    @unniunni1371 3 หลายเดือนก่อน

    urapayum indavum katherikununu 2026

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 3 หลายเดือนก่อน +4

    Common peoples are looking bjp rule in kerala

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 3 หลายเดือนก่อน

    രാഷ്ട്രീയ ചിത്രം മാറേണ്ടത് കാലഘട്ടത്തിന്റ ആവശ്യം, ldf മാറിയാൽ udf എന്ന സമവാഖ്യം മാറണം എന്നാലേ ഇപ്പോഴത്തെ പ്രീണനം ldf നെങ്കിലും മാറ്റമുണ്ടാക്കൂ

  • @pappan3787
    @pappan3787 3 หลายเดือนก่อน +4

    പരിശ്രമിക്കാതെ തന്നെ 40 സീററ് ഉറപ്പിക്കാം

    • @ayyappankuttyka8503
      @ayyappankuttyka8503 3 หลายเดือนก่อน

      യുപിയിൽ 80 ൽ 33 സീറ്റ് ആണ് കിട്ടിയത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടുകൂടി BJPക്ക് പല സംസ്ഥാന ങ്ങളിലും ഭരണം നഷ്ട മാവും കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലും സീറ്റ് കിട്ടുകയുമില്ല ചുരുക്ക ത്തിൽ BJP ഏതാണ്ട് ഒരു പരുവമായിക്കഴിഞ്ഞു

  • @bijuworld4649
    @bijuworld4649 3 หลายเดือนก่อน

    2026 ലെ നിയമസഭ ഇലക്ഷനിൽ BJPക്ക് 35 ൽ കൂടുതൽ സീറ്റ് കിട്ടും കഴിഞ്ഞ ലോകസഭ ഇലക്ഷനിൽ cpm ൽ നിന്നും കോൺഗ്രസിൽ നിന്നും BJP ലെക്ക് പോയ ഒരു വോട്ടും തിരിച്ച് അവർക്ക് കിട്ടുകയില്ല

  • @gangadharant3338
    @gangadharant3338 3 หลายเดือนก่อน

    അപ്പോൾ ഇത് വരെ പരിശ്രമിച്ചിട്ടില്ല എന്നാണോ? മഞ്ചേശ്വരമാണ് ബി ജെ പിക്ക് ഏറ്റവും സാധ്യതയുള്ള സീറ്റ് ഏറ്റവും വലിയ നേതാവ് 100 ൽ താഴെവോട്ടിന് തോറ്റു അപരൻ 500 വോട്ട് കൊണ്ടുപോയില്ലായിരുനെങ്കിൽ അന്നേ ജയിക്കുമായിരുന്നു ജാതി ഭൂതം ഇവിടെ ഏറ്റവും വലിയ പ്രശ്നം ആണ് പട്ടർ നിന്നാൽ ഷെട്ടർ കൊടുക്കില്ല ഷെട്ടർ നിന്നാൽ പട്ടർ കൊടുക്കില്ല സുരേന്ദ്രൻ ജാതി പറയാത്തതിനാൽ അറിയാത്തതിനാൽ എല്ലാവരും വോട്ട് കൊടുത്തു

  • @HaridasanBK
    @HaridasanBK 3 หลายเดือนก่อน

    നന്നായി പരിശ്രമിക്കണ്ട, വെറുതെ നിന്നു കൊടുത്താൽ മതി. കാറ്റും ഒഴുക്കും അനുകൂലമാണ്. തുഴഞ്ഞ് വിഷമിക്കണ്ട. തോണി നേരേയാക്കി നോക്കിയാൽ മതി. 2026 ൽ കേരളത്തിലെ ഭരണം പിടിക്കാമെന്ന് BJP യിലെ ഒരാൾക്കും ഇപ്പോൾ ഉറപ്പില്ല. 11 സീറ്റ് കിട്ടും, 20 കിട്ടും, 35 കിട്ടും എന്നൊക്കെയാണ് പറയുന്നത്. ഞാൻ പറയുന്നു ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഒറ്റയ്ക്ക് ഭരിക്കാനാവശ്യമായ ദ്യൂരി പക്ഷം BJP യ്ക്ക് ലഭിക്കും. ഒരിക്കൽ ഭരണം ലഭിച്ചാൽ പിന്നെ സമീപ ഭാവിയിലൊന്നും അത് കൈയ്യിൽ നിന്ന് പോകില്ല.

  • @kalathradhakrishnan
    @kalathradhakrishnan 3 หลายเดือนก่อน

    Support BJP

  • @ayyappankuttyka8503
    @ayyappankuttyka8503 3 หลายเดือนก่อน

    NDA ക്ക് 400 സീറ്റം BJPക്ക് തനിച്ച് 320 സീറ്റും കിട്ടുമെന്ന് ഘോര ഘോരം പ്രസംഗിച്ചു നടന്ന വർ 240 സീറ്റ് നേടി മറ്റു കക്ഷികളുടെ സഹായത്താൽ ഭരണം നടത്താൻ ശ്രമിക്കുന്ന പെടാപ്പാട് കണ്ടില്ലേ. യുപിയിലും മഹാരാഷ്ടയിലും മറ്റു പല സംസ്ഥാനങ്ങളിലും ബിജൈവിക്ക് അാധികാരം നഷ്ടപ്പെടും അതുമായി താരതമ്യപ്പെടുത്തിയ ൽ കേരളത്തിലെ B JPയുടെ നേട്ടം ഒന്നുമല്ല. വടക്കളന്ത്യയിൽ BJPയുടെ വർഗ്ഗീയതക്ക് ബദലല്ല കേരളത്തിലെ വർഗ്ഗീയത. ഷാബു പ്രസാദിൻറെ ശബ്ദത്തിനു പോലും തെരഞ്ഞെടപ്പുഫലം വരുന്നതിന് മുൻചുണ്ടായിരുന്ന ഒരു ഓജസ് കാണുന്നില്ല ഭൂരിപക്ഷവർഗ്ഗീയതയും ന്യൂനപക്ഷ വർഗ്ഗീയതയും ഒരുപോലെ എതിർക്കപ്പെടേണ്ടതാണെന്ന ഒരു അഭിപ്രായ ഐക്യം ഉണ്ടായാലേ വർഗ്ഗീയതക്കുപകരം രാഷ്ട്രീയ സാമ്പത്തിക പ്രശ്നങ്ങൾ ചർച്ചക്ക് വരുകയുള്ളു

    • @anishm.antony1952
      @anishm.antony1952 3 หลายเดือนก่อน

      എന്നിട്ട് ഇണ്ടി മുന്നണിക്ക് എത്ര സീറ്റ്‌ കിട്ടി????? എത്ര പാർട്ടികൾ????? ഒന്ന് പറഞ്ഞെ നീ????😂😂😂😂

  • @dassaults925
    @dassaults925 3 หลายเดือนก่อน +2

    BJP♥️♥️

  • @v.m.abdulsalam6861
    @v.m.abdulsalam6861 3 หลายเดือนก่อน

    ബിജെപി എത്ര പരിശ്രമിച്ചിട്ടും കാര്യമില്ല. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഎം നേതാക്കൾ ഒന്നടങ്കം കടുത്ത മുസ്ലിം വിരുദ്ധ പ്രചാരണം നടത്തും. അപ്പോൾ ഹിന്ദുക്കൾക്ക് സന്തോഷമാകും. ബിജെപി യെക്കാൾ മുസ്ലിം വിരുദ്ധ പാർട്ടി സിപിഎം ആണെന്ന് ഹിന്ദുക്കൾക്ക് മനസ്സിലാകും. അങ്ങനെ ഹിന്ദുക്കൾ സിപിഎം ന് തന്നെ വോട്ട് ചെയ്യും.

    • @SpG___vlogs
      @SpG___vlogs 3 หลายเดือนก่อน

      ആഹാ അപ്പൊ മുസ്ലിം ലീഗ് എങ്ങനെയാ ജയിക്കുന്നത്. അത് മതേതരമാണോ🤣

    • @SpG___vlogs
      @SpG___vlogs 3 หลายเดือนก่อน

      മാറാട് കലാപം നടത്തിയതാരാ

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 3 หลายเดือนก่อน +1

    Majority and christians are not fool and waiste in kerala

  • @vellarayilmadhusoodanan3014
    @vellarayilmadhusoodanan3014 3 หลายเดือนก่อน +1

    Bjp എന്തിനാണ് പരിശ്രമിക്കുന്നത്. ദൈവത്തിന്റെ അവതാരത്തെ ഇങ്ങോട്ട് കൊണ്ടുവന്നാൽ പോരെ?. Faizabad ൽ വിജയിച്ചതുപോലെ വിജയിക്കും.

    • @Vipinbabu-m5t
      @Vipinbabu-m5t 3 หลายเดือนก่อน

      ഒരു ദൈവവും വന്നു രക്ഷിക്കില്ല അങ്ങനെ രക്ഷിക്കാൻ ലോകത്ത് ഒരു ദൈവവുമില്ല ഹിന്ദുക്കൾ എല്ലാം ഒന്നിച്ചു നിന്നാൽ ഹിന്ദുക്കൾക്ക് കൊള്ളാം പല ജാതി പറഞ്ഞ് വിഘടിച്ച് നിന്നാൽ രാജ്യം കയ്യീന്ന് പോകും

    • @Usman-fl1gm
      @Usman-fl1gm 3 หลายเดือนก่อน

      O😂0

    • @Reji82135
      @Reji82135 3 หลายเดือนก่อน

      തൃശൂർ ജയിച്ചു. 🔥 അടുത്ത പ്രാവിശ്യം ആലപ്പുഴ ജയിക്കും. 👍

  • @anishm.antony1952
    @anishm.antony1952 3 หลายเดือนก่อน

    ഒരു 10സീറ്റ്‌ ഒറ്റയ്ക്ക് നേടും ബിജെപി.... സംശയം ഉണ്ടോ നിങ്ങൾക്ക്..??? ഹഹാ

  • @ravikumarvs6599
    @ravikumarvs6599 3 หลายเดือนก่อน

    Oombhum. 😎🦣

    • @Chillbaba-1990
      @Chillbaba-1990 3 หลายเดือนก่อน +1

      Athu....nee Koya marude. Cheyun undallo

    • @chandrasekharann5302
      @chandrasekharann5302 3 หลายเดือนก่อน +2

      വെള്ളാപള്ളി ഇയെ വിമർശിക്കുന്നവർ 9/5 സീറ്റിൻ്റെ കാര്യം മിണ്ടുന്നില്ല. ഇത്രയും പ്രതിനിത്യം നൽകുന്നതിൻ്റെ പിന്നിൽ മത പ്രീണനം ആണ് എന്ന് പറയാതിരിക്കാൻ ഉള്ള കാരണം പറയാതെ കാട് കയറി വിഷയത്തിൽ നിന്ന് മാറാൻ ശ്രമിക്കുന്ന ചർച്ച വിഫലം.