"സമുദായം തിരിച്ചുള്ള കണക്കുകൾ CPMന് പറയേണ്ടി വരുന്നത് ​ഗതികേടാണ്"; | LDF Lok Sabha Polls Defeat

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Prime Debate : LDF Lok Sabha Polls Defeat :ലോക്സഭാ തെരഞ്ഞെടുപ്പിൽ LDFനേറ്റ കനത്ത തിരിച്ചടിയിൽ സംസ്ഥാനത്തെ ജാതി മത സംഘടനകളും പരസ്പരം ആരോപണങ്ങളിൽ ഏർപ്പെടുന്നത്
    ദൗർബാഗ്യകരമാണ്. ഈഴവ സമുദായത്തിലെ ഒരു വിഭാഗം BJPക്ക് വോട്ടുചെയ്തെന്ന യാഥാർത്ഥ്യം CPM അംഗീകരിക്കുന്നതിന് മുൻപ് തന്നെ ഇതിനുള്ള കാരണം തുറന്നു പറഞ്ഞ് രക്തസാക്ഷിയാകാനും തയ്യാറെന്ന് Vellapally Natesan പറഞ്ഞതോടെയാണ് ഇതിന് തുടക്കമായത്. മുസ്ലിം പ്രീണനം നടന്നത് BJPക്ക് വോട്ട് കൂടാൻ കാരണമായെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന സംഘ്പരിവാർ അജണ്ടയെന്ന് സമസ്ത. സമസ്തയുടെ ആരോപണത്തിന് പുല്ലുവിലയെന്ന് വെള്ളാപ്പള്ളി
    #primedebate #manjushgopal #vellappallynatesan #loksabhaelectionresult2024 #cmpinarayivijayan #cpm #ldf #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 21

  • @tux008
    @tux008 2 หลายเดือนก่อน +6

    പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങളിൽ ഇറുക്കി പിടിച്ചു പ്രവർത്തിച്ച സഖാക്കൾക്ക് അഭിവാദ്യങ്ങൾ ❤💊💚💊💚

  • @bijus4493
    @bijus4493 2 หลายเดือนก่อน +6

    Cpim (Hamas)😂😂😂

  • @sajikeral
    @sajikeral 2 หลายเดือนก่อน +9

    50 -60 വയസിനു മുകളിൽ ഉള്ള ഈഴവർ ആണ് കൂടുതൽ കമ്മ്യൂണിസ്റ് അനുഭാവം ഉള്ളവർ . അവരുടെ കാലം കഴിഞ്ഞാൽ കമ്മ്യൂണിസ്റ്റ് പാർട്ടി തീരും വെറും SC /ST പാർട്ടി ആയി മാത്രം മാറും . ഈഴവ ചെറുപ്പക്കാർ കൂടുതൽ ബിജെപി അനുഭാവികളായ മാറുന്ന കാഴ്ച ആണ് ഇന്ന് കാണുന്നത്

    • @malayalilokam2376
      @malayalilokam2376 2 หลายเดือนก่อน +1

      Sc st ഇഴവരെക്കൽ വേഗത്തിൽ ബിജെപിയിലേക്ക് മാറുന്നുണ്ട്

    • @sajikeral
      @sajikeral 2 หลายเดือนก่อน

      @@malayalilokam2376 ohh

  • @user-mz5fw7rl4v
    @user-mz5fw7rl4v 2 หลายเดือนก่อน +2

    അങ്ങനെ ബോധം ഉണ്ടായിരുന്നു എങ്കിൽ പിണറായി വിജയൻ ഒരു വേദിയിൽ ഗുരു സ്തുതിയെ നിന്ദിക്കുകയില്ലായിരുന്നു. അങ്ങനെ ഗുരുനിന്ദ നടത്തിയ ഒരു പാർട്ടിയിൽ ഈഴവർ സ്വത്തബോധം ഇല്ലാതെ ചവിട്ട് ഏറ്റ് വാങ്ങാൻ നിൽക്കില്ല......

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 2 หลายเดือนก่อน +1

    ഗതികേട് തന്നെ

  • @prasadkgnair5552
    @prasadkgnair5552 2 หลายเดือนก่อน +2

    കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക് എന്ത് സാമൂഹ്യ ബോധം. ഏറ്റവും കൂടുതൽ സവർണർ എക്കാലവും പോളിറ്റ് ബ്യൂറോ കയ്യടക്കി വാഴുന്ന ചരിത്രം.

  • @udayabhanuk437
    @udayabhanuk437 2 หลายเดือนก่อน +3

    മുസ്ലിം പ്രീണനം ഹിന്ദുക്കളെ എൽഡിഎഫിൽ നിന്നും അകറ്റി എന്നാണ് മനസ്സിലാക്കേണ്ടത് അതുകൊണ്ടാണ് ഈ ലോകസഭ ഇലക്ഷനിൽ പ്രതിഫലിക്കുന്നത്

  • @premkumarb8421
    @premkumarb8421 2 หลายเดือนก่อน +2

    സിപിഐ എം...കമ്യൂണിസ്റ് പാർടി മുസ്‌ലിം.

  • @prajithvarma
    @prajithvarma 2 หลายเดือนก่อน +2

    Dr Mohan Varghese - I respect your analysis, but let's avoid the cliches here and these are old things
    1. Kerala is number one in literacy - What does that mean? Most number of Doctors and Engineers from Tamil Nadu. Most number of Professionals working abroad (Doc, Engr, It professionals, MBAs etc) - from Tamil Nadu. Most number of laborers in Gulf - From Kerala (most literate state? why???).
    2. Most number of domestic and/OR International tourist destination - Kerala in number 6. Tamil Nadu is number 2
    3. Most number of migration to other states/countries for education and work - Kerala. Why?
    4. Best health care - Have you visited any govt hospital recently? Despite Centre giving funds, there is no medicine, not enough staff, unplanned constructions. Look at the covid deaths. Kerala is number one when considering the population
    5. Smart road work - Delayed for ever.
    6. Highways - look at the state highways.
    7. How many new industries came up? What is digital University? what is the promise? There is a talk about Graphene, but just the talks. What happened to the newsprint factory that was acquired by state govt? How many public sector companies are successful. What happened to the money loaned to Rubco? What is the state of KSRTC finance institution? What happened to the buildings in central locations?
    8.What is the state of higher education? The exams are becoming farce
    9. What happened to Karunya fund? Why the profit is diverted from original purpose?

  • @gopalanpradeep64
    @gopalanpradeep64 2 หลายเดือนก่อน +2

    സമസ്ത പൂടയാണ് എന്ന് വെള്ളാപള്ളി പറഞ്ഞു

  • @salimpn1038
    @salimpn1038 2 หลายเดือนก่อน

    കണക്കുകൾ ഒന്നും എടുക്കാതെ 24 ശതമാനം എവിടുന്നു നിങ്ങൾക്ക് കിട്ടി

  • @Researcher2023
    @Researcher2023 2 หลายเดือนก่อน +1

    *കേരള (മത വിഭാഗ) ജനസംഖ്യ :*
    വിഭാഗം ജനസംഖ്യ %
    *ഹിന്ദു* . 53.5 %
    *മുസ്ലീം* . 29.0 %
    *ക്രിസ്ത്യൻ* 17.5 %

  • @RaheemR-no6pc
    @RaheemR-no6pc 2 หลายเดือนก่อน

    നസ്രാണി വോട്ടുകൾ എവിടെ പോയി

  • @rajeshiyer6597
    @rajeshiyer6597 2 หลายเดือนก่อน

    Everything gave to Muslims, left only.
    If not
    conduct econoical survey
    Whole economic, commercial, educational institutions
    Services shops, establishment
    Out 9 MPs 7 minorities!?!?!?

  • @ktsasikumar440
    @ktsasikumar440 2 หลายเดือนก่อน +2

    മൂസ്ലിലീഗ്ൻെ.അടിമഅല്ലേ
    കോൺഗ്രസ്