എന്റെ Breakup ആയിട്ട് 5 വർഷം ആയി. അവൾക്ക് എന്നെ ഇഷ്ടമല്ല എന്ന് പറഞ്ഞു. പക്ഷേ ഈ സമയം വരെയും എനിക്ക് അവളെ മറക്കാൻ കഴിഞ്ഞിട്ടില്ല. അവൾ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല എന്ന അവസ്ഥയാണ്. എന്നും അവളുടെ മുഖം എന്റെ മനസ്സിലേക്ക് വരും. അവളെ കുറിച്ചുള്ള ഓർമ്മകൾ. സ്വപ്നങ്ങളിൽ പോലും. ഇതിന്റെ ഒക്കെ അർത്ഥം എന്താണ് ?
@@noufiyasiyad5592 നുണയൊന്നും അല്ല, മറക്കാൻ ശ്രമിക്കും. പക്ഷേ രാത്രി സ്വപ്നങ്ങളിൽ അവളുടെ മുഖം എന്നും വരും. അതുകൊണ്ട് ഓർമ്മിക്കാതെ ഇരിക്കാൻ പറ്റുന്നില്ല.
100 ൽ 10% വേണ്ടിയുള്ള വീഡിയോ. അല്ലാണ്ട് ഇവളുമാർക്ക് ഒരു മിസ്സിങ്ങും ഇല്ല ഒഴിവാക്കാൻ ഒരു കാരണം ഉണ്ടക്കി തേക്കും അവൻ miss ചെയ്യും എന്നാൽ അവൾ വേറെ ഇര തേടും അവനേം തേക്കും ഇത് continu ആയി നടക്കും തേപ്പ് വാങ്ങുന്നവൻ മോങ്ങി മോങ്ങി നടക്കും അല്ലാണ്ട് നിങ്ങൾ പറയുന്ന പോലൊന്നും അല്ല
പഴയ കാലങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ കേൾക്കുന്നവർക്കു അതൊരു രസമായിട്ടാണ് എനിക്ക് തോന്നാറ്. കാരണം അതൊക്കെ ശെരിയാണ്. ആരെയും അതിലേക്ക് വലിച്ചിഴക്കാറില്ല. ഒന്നിച്ചു പഠിച്ച പഴയ സുഹൃത്തുക്കളോട് അന്നത്തെ കഥകൾ പറയുന്നത് സന്തോഷമാണ്. അതിൽ കളവില്ല.
Ys pakshe അതും oru തരത്തിൽ വിധിയാണ്.. ഇപ്പൊ ഒരുപാട് mandhrangal കടം മാറാനും cash വർധിക്കാനും okke , അങ്ങനെയാണെങ്കിൽ അത് ചൊല്ലുന്നവരൊക്കെ pysakkaraakoole പിന്നെ ivide paavangalundakuo എന്ന് നമ്മൾപറയും.. ബട്ട് അതും oru തരത്തിൽ വിധിയാണ് പണക്കാരനാകും എന്ന് വിധിയുള്ളവൻ ആ മന്ത്രം ചൊല്ലും.. അല്ലാത്തവന് ചൊല്ലാൻ തോന്നൂല. മറക്കും അങ്ങനെ ഇങ്ങനെ ഒഴിവാകും exmple
ആ പൊട്ടത്തി വല്ല്യ ആളായിട്ട് kurach കാലത്തേക്ക് ബ്ലോക്ക് ആക്കിയതായിരിക്കും... But എങ്ങനെയോ നമ്പർ dltaayppoi... ഇനിയിപ്പോ എന്താ oru വഴീന്ന് ചിന്തിച് ചിന്തിച്ച് oru വർഷം കഴിഞ്ഞുപോയി.. അതിനിടെലാണ് entho oru ഭാഗ്യത്തിന് നിങ്ങളെക്കണ്ടത് appo vegm കിട്ടിയ ചാൻസ് ന് മിണ്ടി... Ini ഓളോട് പൊയ്പണിനോക്കാൻ പറ 🤩 Njanivide ഒരാളെ ബ്ലോക്കാക്കീട്ട് ഇടക്ക് തുറക്കും dp, lstsn nokkum jeevanode ഉണ്ടോന്നറിഞ്ഞാൽ വീണ്ടും blockum.. Chatanum mindaanonnum oru ith thonnunnilla..
സാർ മറ്റുള്ളവരുടെ സ്വപ്നത്തിൽ നമുക്ക് എത്താൻ കഴിയുമോ അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ നമ്മൾ എന്നും കാണുന്ന ഒരു വ്യക്തി നമ്മുടെ കൂടെ വർക്ക് ചെയ്യുന്ന നമ്മളെ ഇഷ്ടമുള്ള ഒരു വ്യക്തി അയാൾ നമ്മളെ കുറിച്ച് സ്വപ്നം കാണണം നമ്മൾ ആഗ്രഹിക്കുന്ന പോലെ.. അതിനെക്കുറിച്ച് ഒരു ലൗ ടെലിപ്പതി അഫർമേഷൻ വീഡിയോ ചെയ്യാമോ പ്ലീസ് സാർ
Athenne എല്ലാം kerichenn നമ്മളങ് cheythalenganeya പിന്നെന്തിനാ dhyvm.. 🤭 ഒരിക്കലും oralude മനസ്സ് kanan namukk പറ്റില്ല... പിന്നെയല്ലേ നമ്മൾ വിചാരിക്കുന്ന pole സ്വപ്നം കാട്ടാൻ
എന്റെ Breakup ആയിട്ട് 5 വർഷം ആയി. അവൾക്ക് എന്നെ ഇഷ്ടമല്ല എന്ന് പറഞ്ഞു. പക്ഷേ ഈ സമയം വരെയും എനിക്ക് അവളെ മറക്കാൻ കഴിഞ്ഞിട്ടില്ല. അവൾ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല എന്ന അവസ്ഥയാണ്. എന്നും അവളുടെ മുഖം എന്റെ മനസ്സിലേക്ക് വരും. അവളെ കുറിച്ചുള്ള ഓർമ്മകൾ. സ്വപ്നങ്ങളിൽ പോലും. ഇതിന്റെ ഒക്കെ അർത്ഥം എന്താണ് ?
Ninglk pirandh ningly snehikkunna orale kand pidich adhin Aa sneham kodukk ishtamalla paranjpoyadhine orth jeevidham tholakkadhe ...
Your love is pure
അഞ്ചു വർഷമായിട്ടും മറന്നില്ലെന്നോ... 🙄🙄🙄നുണ ശുദ്ധ നുണ..
@@noufiyasiyad5592 നുണയൊന്നും അല്ല, മറക്കാൻ ശ്രമിക്കും. പക്ഷേ രാത്രി സ്വപ്നങ്ങളിൽ അവളുടെ മുഖം എന്നും വരും. അതുകൊണ്ട് ഓർമ്മിക്കാതെ ഇരിക്കാൻ പറ്റുന്നില്ല.
@@arunkumark8782 അഞ്ചു വർഷമായില്ലേ bro... ഇനി വിട്ടു കള.... നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട... അത്രേ ഒള്ളൂ... 😄
ഉണ്ണിയേട്ടാ.... അവിഹിതം വിട്ട് പുതിയൊരു വിഷയം കേട്ടതിൽ സന്തോഷം... Miss ചെയ്യാൻ ആരുമില്ലെങ്കിലും കേൾക്കാൻ രസോണ്ട്...
കൊള്ളാം....
😂😂😂
Sreelekshmi hi😍😍😍
Topic കൊള്ളാം പക്ഷെ ഇങ്ങനെ miss ചെയ്യാനും മാത്രം ആരും ഇല്ല 😔
Enikkum
വരും........ എന്നെങ്കിലും
@@Mk-ox4gj 🤣🤣🤣ഉവേ
@@Anshikaumesh179 എന്നെങ്കിലും വരുമെന്നേ അല്ലാതെവിടെ പോകാനാ
😂😂
പോവാൻ പറഞ്ഞിട്ടും ഓരോ കാരണങ്ങൾ ഉണ്ടാക്കി, വിട്ടു പോവാതിരിക്കാൻ ശ്രമിക്കുന്നവർ നമ്മളെ miss cheyyunnath kond aakumo,,,,,
Miss cheyyunnath kondalla..aarmartha sneham llath kondaa 💔🥺
@@shamilafinu6251 😄പോവാൻ പറഞ്ഞിട്ട് പോവാത്തത് സ്നേഹം ഇല്ലാത്തത് കൊണ്ടു ആണെന്നാണോ,,,
Nice topic 👌🥰
100 ൽ 10% വേണ്ടിയുള്ള വീഡിയോ. അല്ലാണ്ട് ഇവളുമാർക്ക് ഒരു മിസ്സിങ്ങും ഇല്ല ഒഴിവാക്കാൻ ഒരു കാരണം ഉണ്ടക്കി തേക്കും അവൻ miss ചെയ്യും എന്നാൽ അവൾ വേറെ ഇര തേടും അവനേം തേക്കും ഇത് continu ആയി നടക്കും തേപ്പ് വാങ്ങുന്നവൻ മോങ്ങി മോങ്ങി നടക്കും അല്ലാണ്ട് നിങ്ങൾ പറയുന്ന പോലൊന്നും അല്ല
No.... Inghane ellareyum vilayiruthenda.....
🤨nop..
.
Ellavarum anganjella........ittittu poyavanem chinthichu nikkunnavalum und🤗🥰
Ithokke valare shariyanu enikku anubhavam und
കേൾക്കാൻ എന്ത് രസം, ഞാൻ എന്തിനാ ഇതൊക്കെ കേൾക്കുന്നത്, ചുമ്മാ കേറി കമൻ്റ്സ് വായിക്കുവാ
Ishta peta Aal block ita enth cheyyum eny tips
Unniyetta....aagrahicha..topic..
Tq...tq.verymuch♥️😍👍🙏
Possessiveness mathramano atho pranayamano ennu ariyan kazhiyumo?
Ippol orthollu ee topic 😍
Aanoo😍😍
Super video 🥰🥰🥰
Hello😍😍
Yes👌👌👌👌
Miss you Unniyetta...♥️♥️♥️🙏
Ente husband kannunna pennugale okke vayi nokkunnu....... Ath nirthan paranjit adheham kelkkunnilla.... Veendum continue cheyyunnu... Ennum sthiramaayi ighane nokki Last nammale ittit poyalo ennoru tention... Njn mikkapolum ithinte peril vazhak idarund... Appol parayum enik samshaya rogam aannu... Ith ighane epplum vazhakku ittu continue cheyyan pattillallo... Njn enthanu cheyyendath.... Eghane perumaranam.... Plzzzz reply sir....
athonnum mind cheyyanda...vai notam mathramalle ullu. athiru kadannitulla onnum ellallo...ath nokiyal mathi
@@MindWavesUnni aamm sir
@@fathimashameer8694 njn paranju kodukkunnund... Athinte peril vazhak anu
Vainottam alle ullu vishamikanda..chilar anganaya.paranjit kariyam ella..ayal vayinokkumpol ath sredhikathe erunnal mathi..
@@kavyarajeshrajesh6412 ath eghane pattum.. Nammal avarde munnil cheruthayi pokilleee
പഴയ കാലങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ കേൾക്കുന്നവർക്കു അതൊരു രസമായിട്ടാണ് എനിക്ക് തോന്നാറ്. കാരണം അതൊക്കെ ശെരിയാണ്. ആരെയും അതിലേക്ക് വലിച്ചിഴക്കാറില്ല. ഒന്നിച്ചു പഠിച്ച പഴയ സുഹൃത്തുക്കളോട് അന്നത്തെ കഥകൾ പറയുന്നത് സന്തോഷമാണ്. അതിൽ കളവില്ല.
💯💯👌👌👌
❤️❤️
Dear brother,can prayer change the destiny/predictions?
ella ennu thonnunnu...
@@MindWavesUnni please...go in details&do a video on that because so many ones are befooled by astrology&such other pseudo sciences
Ys pakshe അതും oru തരത്തിൽ വിധിയാണ്.. ഇപ്പൊ ഒരുപാട് mandhrangal കടം മാറാനും cash വർധിക്കാനും okke , അങ്ങനെയാണെങ്കിൽ അത് ചൊല്ലുന്നവരൊക്കെ pysakkaraakoole പിന്നെ ivide paavangalundakuo എന്ന് നമ്മൾപറയും.. ബട്ട് അതും oru തരത്തിൽ വിധിയാണ് പണക്കാരനാകും എന്ന് വിധിയുള്ളവൻ ആ മന്ത്രം ചൊല്ലും.. അല്ലാത്തവന് ചൊല്ലാൻ തോന്നൂല. മറക്കും അങ്ങനെ ഇങ്ങനെ ഒഴിവാകും exmple
thank you sir
Good topic, 100% correct.. 💕
Aanu simi😍😍😍
ഈ മ്യൂസിക് അരോചകമായിട്ട് തോന്നുന്നു. സംസാരം ശ്രദ്ധിക്കാൻ പറ്റുന്നില്ല
music volume kurachal ok ano?
Music mathre njan kettu actually enthanu bro samsaichathu🤔
Exactly
👍🏻👍🏻
Ente lover watts app block anu one year ayit no contact anu oru ssahacharyathil nerit kananidayayi aval ennod samsarikan vannu ith enth kondanu 😃
Ariyilla
@@MindWavesUnni 😂😂😂
Aval yeppozhe marannu...yillenkil mindan pattilla
ആ പൊട്ടത്തി വല്ല്യ ആളായിട്ട് kurach കാലത്തേക്ക് ബ്ലോക്ക് ആക്കിയതായിരിക്കും... But എങ്ങനെയോ നമ്പർ dltaayppoi... ഇനിയിപ്പോ എന്താ oru വഴീന്ന് ചിന്തിച് ചിന്തിച്ച് oru വർഷം കഴിഞ്ഞുപോയി.. അതിനിടെലാണ് entho oru ഭാഗ്യത്തിന് നിങ്ങളെക്കണ്ടത് appo vegm കിട്ടിയ ചാൻസ് ന് മിണ്ടി... Ini ഓളോട് പൊയ്പണിനോക്കാൻ പറ 🤩
Njanivide ഒരാളെ ബ്ലോക്കാക്കീട്ട് ഇടക്ക് തുറക്കും dp, lstsn nokkum jeevanode ഉണ്ടോന്നറിഞ്ഞാൽ വീണ്ടും blockum.. Chatanum mindaanonnum oru ith thonnunnilla..
@@blackwhait1883 🤣🤣😂😂
Njn angott miss cheyyind.
Aanoo😍😍
സാർ മറ്റുള്ളവരുടെ സ്വപ്നത്തിൽ നമുക്ക് എത്താൻ കഴിയുമോ അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ നമ്മൾ എന്നും കാണുന്ന ഒരു വ്യക്തി നമ്മുടെ കൂടെ വർക്ക് ചെയ്യുന്ന നമ്മളെ ഇഷ്ടമുള്ള ഒരു വ്യക്തി അയാൾ നമ്മളെ കുറിച്ച് സ്വപ്നം കാണണം നമ്മൾ ആഗ്രഹിക്കുന്ന പോലെ..
അതിനെക്കുറിച്ച് ഒരു ലൗ ടെലിപ്പതി അഫർമേഷൻ വീഡിയോ ചെയ്യാമോ പ്ലീസ് സാർ
it is a myth, not true...
Athenne എല്ലാം kerichenn നമ്മളങ് cheythalenganeya പിന്നെന്തിനാ dhyvm.. 🤭 ഒരിക്കലും oralude മനസ്സ് kanan namukk പറ്റില്ല... പിന്നെയല്ലേ നമ്മൾ വിചാരിക്കുന്ന pole സ്വപ്നം കാട്ടാൻ
കേട്ടിരിക്കാൻ നല്ല രസമുണ്ട് ...
Unniyetta currect anu imitate cheyyunnath njan sradhichitund
😎
🙃🙃🙏
🤪🤪😁😁😁 kollam but. Eniku miss cheyan arum illa
മിസ് ചെയ്യാൻ ആരും ഇല്ല എന്ന് പറഞ്ഞത് ആത്മാർത്ഥമായിട്ട് ആണോ ......
Athira aarum premichille😍😍
1.5x
സൗണ്ട് കുറവാണ് ഏട്ടാ ❤
ok ok...next video il sariyakkaaam
Kollam
എന്തരെടേയ്
നമ്പർ tharu
💞👍നമ്മൾ ഈടുന്ന postnu liku. Kamnto.സ്‌നേഹിക്കുന്ന viekthi chayilla eanta
Istam illathoondakum😍😍
Nice topic👌👌👌
👍👍
❤️❤️❤️