ഹായ് സർ, വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം. ഈ വിഡിയോയിൽ പറഞ്ഞ 12 കാര്യങ്ങളിൽ 6 കാര്യങ്ങൾ എനിക്കുണ്ട്. ബാക്കി 6 കാര്യങ്ങൾ ഉൾപ്പെടുത്താനും ചിലതു ഒന്നു ഡെവലപ്പ് ചെയ്തു എടുക്കാനും ഉണ്ട്. സാറിന്റെ വീഡിയോസ് എല്ലാം ഒരുപാട് യൂസ്ഫുൾ ആണ്.
I liked your presentation. first of all, I found some of my character traits in it. I shall try to develop the rest of them. You used English words which were very useful for me to grasp it fully and retrain in my memory.
Thank you @Ignatius Mary for taking time to give a valuable comment on this video ,👍 and I'm happy to know that this is useful for you.👍❤☺. In addition,Your positive words have really inspired me to do more this kind of videos in the future.Thank you once again for encouraging words.. Im looking forward to having more interaction through upcoming videos in this platform 👍❤☺
എന്റെഭാര്യ ഇതുവരെ കരയുന്നത് ഞാൻ കണ്ടിട്ടില്ല എന്തു സംഭവിച്ചാലും വിഷമിക്കുക യോ ഇല്ല ഒരു സങ്കടം ആ മുഖത്ത് വരില്ല പക്ഷേ ചെറിയ ചെറിയ തമാശകൾക്ക് പോലും നന്നായി ചിരിക്കും ഇതുവരെ ഞാൻ കണ്ടിട്ടില്ല ആരോടെങ്കിലും സഹതാപമോ ഒന്നും മനക്കരുത്ത് എന്ന് പറഞ്ഞാൽ ഇതല്ലേ
മനക്കരുത്ത് ഉണ്ടെങ്കിലും ചില സമയത്ത് മനസ്സ് കരഞ്ഞു പോകും പക്ഷെ കരച്ചിൽ സ്ഥിരം പരിപാടി ആണെങ്കിൽ എങ്കിൽ ആ വ്യക്തിക്ക് മനക്കരുത്ത് ഇല്ല എന്ന് തന്നെ പറയാം.. പിന്നെ സഹതാപം സഹാനുഭൂതി കരുണ സ്നേഹം ഇതൊക്കെ നല്ല വികാരങ്ങളാണ്.. ഇതൊക്കെ കൊണ്ടുനടക്കന്നവരെ മനസ്സിൽ നന്മയുള്ള ആൾക്കാരാണ് ആണ് മനസ്സിൽ നന്മ ഉണ്ടെങ്കിൽ അയാൾക്ക് മനക്കരുത്ത് ഉണ്ട് എന്നുള്ളതിന് തെളിവാണ്.
1 - നമ്മുടെ റോൾ മോഡലുകൾ എന്ത് ചിന്തിച്ചു എന്ത് പ്രവർത്തിച്ചു - അത് തന്നെയാണ് നമ്മൾ ചിന്തികേണ്ടത് അവർ എങ്ങനെ വിജയങ്ങൾ നേടി അത് പോലെ വിജയം നേടണ്ടവരും ഭാവിയിൽ വരുന്നവർക്ക് വിജയമാർഗം കാണിച്ചു കൊടുക്കലും ഈ കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്നവരുടേ ഉത്തരവാധിത്തം മാണ് - മുഹമ്മദ് നബി - 2. ഒരേ അറിവിലും -ഒരേ ചിന്തയിലും മാത്രം ഒതുങ്ങി കൂടാതെ - വിറ്റി സ്ത അറിവുകളും വിറ്റി സ്തചിന്തകളും - മാറ്റം കൊണ്ട് വരുക - വിറ്റി സ്ത അറിവ് നേടാൻ പഠിക്കാൻ ചൈനയിൽ പോകാൻ പറ്റുമെങ്കിൽ ചൈനയിൽ പോകുക - മുഹമ്മദ് നബി ആരാധനന-Reട pecte യോഗ്യൻ - ദൈവം മാത്രം എന്നും മാതാ -പിതാ - ഗുരു - ഭർത്താവ് - സ്വന്തം ശരീരം ത്തോടും - ആദരവ്Reട pecte നമ്മേ കാൾ പ്രായം കുറഞ്ഞവർ പദവി കുറഞ്ഞവരോട് കരുണ Respce te നൽകുക മുഹമ്മദ് നബി -
എന്റെ ഹോസ്റ്റൽ ഫ്രണ്ട്സ് എന്നെ കള്ള് കുടിക്കാൻ നിർബന്ധിച്ചു ഞാൻ കുടിച്ചില്ല അത് കാരണം ഇവർ എന്നെ ഒറ്റപ്പെടുത്തി ഞാൻ ഇപ്പൊ ജിമ്മിൽ പോകാൻ തുടങ്ങിയപ്പോൾ മൈൻഡ് ഒന്ന് കത്തികയറാൻ തുടങ്ങി വയസ്സ്23 ആയി എന്നാലും ഒറ്റപ്പെടൽ feel ചെയ്യാറുണ്ട്
Thanks for taking time to comment on this video,👍💕 ഇത്തരം ആൾക്കാർ ഒറ്റപ്പെടുത്തൽ സാരമില്ല, കള്ളുകുടിക്കാൻ നിർബന്ധിക്കുന്ന അവരുടെ കൂടെ പോകുന്നതിനേക്കാൾ നല്ലത് ഒറ്റയ്ക്ക് നടക്കുന്നതാണ്., ഇപ്പോൾ ഒറ്റയ്ക്ക് നടന്നാലും കുറച്ചുകഴിയുമ്പോൾ ഒരുപാട് ആളുകൾ കൂടെ ഉണ്ടാവും.. ദുശ്ശീലങ്ങൾ ഉള്ളവരുടെ കൂടെ പോകാതിരിക്കുന്നതാണ് നല്ലത് കാരണം, അത് നമുക്കും തുടങ്ങാൻ ടെൻഡൻസി ഉണ്ടാക്കും, ഒരിക്കൽ തുടങ്ങിയാൽ പിന്നെ നിർത്തുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് അത് കൊണ്ട് ഇതൊക്കെ തുടങ്ങാതിരിക്കുന്നതാണ് നല്ലത്. അവരോടു നോ പറയാൻ കാണിച്ച ചങ്കൂറ്റത്തിനെ അപ്രീഷിയേറ്റ് ചെയ്യുന്നു👍💕 Keep it up.. അതാണ് ശരിക്കും മനക്കരുത്ത് എന്ന് പറയുന്നത്.
@@ShaijuRaj സാറേ പക്ഷേ സംസാരിക്കാൻ ആരും ഇല്ലാതെ ഒറ്റക്ക് ജീവിക്കുമ്പോൾ മരണം നേരിട്ട് കാണുന്ന അവസ്ഥ അത് മാറാൻ ആണ് ജിമ്മിൽ പോയി മുന്ന് നാല് മണിക്കൂർ കളിക്കുന്നത് പറയാൻ എളുപ്പമാണ് അത് അനുഭവിച്ചു നോക്കണം
ഒന്നും കിട്ടാത്ത ഒരുപാട് ആൾക്കാർ പുറത്തുണ്ട് അവരെക്കുറിച്ച് ഓർത്താൽ മതി അപ്പോൾ നമ്മുടെ പ്രശ്നം ഒരു പ്രശ്നമേ അല്ലാതാവും. പിന്നെ പുതിയ കൂട്ടുകരെ ഉണ്ടാക്കാമല്ലോ?. നല്ല ശീലം ഉള്ള കൂട്ടുകാരെ കണ്ടുപിടിച്ച അവരോട് ചങ്ങാത്തം ആകുന്നതാണ് ജീവിതത്തിൽ നല്ലത്..
Thank you for your comment. ചെറിയ ചെറിയ കാര്യത്തിന് കരയുന്നവരെ അല്ല മനക്കരുത്തുള്ളവർ എന്ന് പറയുന്നത്... ചെറിയ കാര്യത്തിന് എപ്പോഴും കരയുന്നവർ മനക്കരുത്ത് ഇല്ലാത്തവരാണ് ആണ് ചെറിയ കാര്യത്തിന് കരയുന്നത് അല്ല ഇവിടെ പറഞ്ഞിരിക്കുന്നത്.
സാറിനോട് ഒരു കാര്യം കൂടി പറഞ്ഞോട്ടെ, എനിക്ക് ഈ ജീവിതമേ ഉള്ളു എങ്കിലും ആരെയെങ്കിലും ജീസസ് പറഞ്ഞതുപോലെ ജീവിക്കാൻ പറ്റിയെങ്കിൽ "സ്നേഹിക്കുന്നവര്‍ക്ക് സ്വന്തം ജീവൻ കൊടുക്കുന്നതാണ് യഥാർത്ഥ സ്നേഹം" ആ സ്നേഹം കിട്ടിയെങ്കില്‍ എത്ര നല്ലത്. അതുകൊണ്ടാണ് ഈ ജീവിതം മതിയെന്ന് തോന്നുന്നത്. Malaise towards none and all.
Idhil paranja oru karyam ozhichu bakki ella karyathilum njan OK aanu .oru karyathil mathram adhu vere onnum alla . oru cheriya kuttiye thettaya reethiyil kanan sremicha entte husinu mathram njan mappu koduthittilla . appo bakki Ella karyathilum OK aaya enikku manakaruthu ille ....
Sorry sir, താങ്കളുടെ പല advise ജീവിതത്തിൽ വിജയം കൈവരിക്കാന്‍ മാത്രം ഉപയോഗിക്കുന്നത് മാത്രമാണ്. MBA ക് ഒരുപക്ഷേ ഉപകരിക്കും അതുപോലെ രാഷ്ട്രീയത്തിനും മതങ്ങള്‍ക്കു൦. മനുഷ്യത്തിന് ചേരുമെന്ന് തോന്നുന്നില്ല. സഹാനുഭൂതിയെ പോലും sympathy ആയി കാണുമ്പോൾ, നിങ്ങളോട് sympathy തോനുന്നു. ശരിക്കും പാവപ്പെട്ട ജനത്തെ സഹായിക്കാനാണ് ഈ advise എങ്കിൽ നിങ്ങളോട് സഹാനുഭൂതി തോനുന്നു. Jesus പറഞ്ഞത് പോലെ "ഇവർ പറയുന്നത് ഇവർ അറിയുന്നില്ല, ഇവരോട് ക്ഷമിക്കണേ " സർ പറഞ്ഞത് പോലെ ഇത് ഒരു ജീവിതം മാത്രമാണ് ലക്ഷ്യം എങ്കിൽ......... Hope for the best
പറഞ്ഞ കാര്യങ്ങളെല്ലം എന്നെ സംബന്ധിച്ചടുത്തോളം വളരെ ശരിയാണ് സാർ.
Great.👍❤
Thank you for your valuable feedback👍❤☺.
ഹായ് സർ, വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം. ഈ വിഡിയോയിൽ പറഞ്ഞ 12 കാര്യങ്ങളിൽ 6 കാര്യങ്ങൾ എനിക്കുണ്ട്. ബാക്കി 6 കാര്യങ്ങൾ ഉൾപ്പെടുത്താനും ചിലതു ഒന്നു ഡെവലപ്പ് ചെയ്തു എടുക്കാനും ഉണ്ട്. സാറിന്റെ വീഡിയോസ് എല്ലാം ഒരുപാട് യൂസ്ഫുൾ ആണ്.
Thank you @Vidhya v for your uplifting feedback. ☺❤👍.
അൽഹംദുലില്ലാഹ്..ഉറക്കം കുറവ് ആണ് അത് നൈറ്റ് duty ആയതോണ്ട് മാത്രം ബാക്കി സഹലതും curect പടച്ചോനോട് നന്ദി love u sir....
മനക്കരുത്ത് തീരെ ഇല്ലാത്ത ആളാണ് ഞാൻ....! Ippol ok.. thank-you......♥️
Good👍
Thank you for your valuable comment👍❤☺
സാർ പറഞ്ഞ എല്ലാ കാര്യങ്ങളും ഉള്ള ആള് തന്നെയാണ് ഞാൻ. Thank You Sir,🙏🙏🙏Thanks for Your Valuable Information🌹🌹🌹🌹🌹🌹🌹🌹
Thank you for your valuable feedback.👍☺❤, Keep it up.
❤️
I liked your presentation. first of all, I found some of my character traits in it. I shall try to develop the rest of them. You used English words which were very useful for me to grasp it fully and retrain in my memory.
Thank you @Ignatius Mary for taking time to give a valuable comment on this video ,👍 and I'm happy to know that this is useful for you.👍❤☺. In addition,Your positive words have really inspired me to do more this kind of videos in the future.Thank you once again for encouraging words.. Im looking forward to having more interaction through upcoming videos in this platform 👍❤☺
നന്ദി ചേട്ടാ. Good
നല്ല വീഡിയോ. എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു. നല്ല കാര്യങ്ങൾ പറയാൻ കുറച്ചു സമയം എടുക്കുന്നത് കുഴപ്പമൊന്നുമില്ല
The best comment ever, particularly that second sentence..,👍❤💪👌☺, appreciated👌
100%Correct👍, Thanks ❤
Great message 👍
Very good vedio u have a deep knowledge about the subject
Thank you for your valuable feedback. Keep it up and stay tuned.👍☺❤
Sir thankyou for the information. I am very proud to be myself because. These 12qualities are got on me 😊.
ShaijU RaJ sir very nice vedio
Very punch voice thankyou sir thankyou univerS!
Snehapoorvam Ruby mansion
The group of painter's.
ചുരുക്കി പറഞ്ഞാൽ ഒരു നല്ല മനുഷ്യൻ മനക്കരുത്തുള്ളവനായിരിക്കും !
Yess.. Absolutely right👍👍. Thank you for your valuable comment.keep it up👍
Of course!🤗
ഇതിൽ എല്ലാഗുണങ്ങളും എനിക്ക് ഉണ്ടലോ 😇😇😇
Ethil Paranja Munnu Karyagal
Enike Nde Ottakirikumbol
Enikariyatha Karyagal Practice
Cheyenne, Vishamam Adaki Vekkilla Edake K Karyam Ulla Karayathinu Karayar Nde, Pinne
Mattagale Ulkollan 50% Kazhiyanunde Baki Paranja
Karyagal Pravarthikamakan
Sramikum Tq Sir
Your Great Messenger
എന്റെഭാര്യ ഇതുവരെ കരയുന്നത് ഞാൻ കണ്ടിട്ടില്ല എന്തു സംഭവിച്ചാലും വിഷമിക്കുക യോ ഇല്ല ഒരു സങ്കടം ആ മുഖത്ത് വരില്ല പക്ഷേ ചെറിയ ചെറിയ തമാശകൾക്ക് പോലും നന്നായി ചിരിക്കും ഇതുവരെ ഞാൻ കണ്ടിട്ടില്ല ആരോടെങ്കിലും സഹതാപമോ ഒന്നും മനക്കരുത്ത് എന്ന് പറഞ്ഞാൽ ഇതല്ലേ
മനക്കരുത്ത് ഉണ്ടെങ്കിലും ചില സമയത്ത് മനസ്സ് കരഞ്ഞു പോകും പക്ഷെ കരച്ചിൽ സ്ഥിരം പരിപാടി ആണെങ്കിൽ എങ്കിൽ ആ വ്യക്തിക്ക് മനക്കരുത്ത് ഇല്ല എന്ന് തന്നെ പറയാം.. പിന്നെ സഹതാപം സഹാനുഭൂതി കരുണ സ്നേഹം ഇതൊക്കെ നല്ല വികാരങ്ങളാണ്.. ഇതൊക്കെ കൊണ്ടുനടക്കന്നവരെ മനസ്സിൽ നന്മയുള്ള ആൾക്കാരാണ് ആണ് മനസ്സിൽ നന്മ ഉണ്ടെങ്കിൽ അയാൾക്ക് മനക്കരുത്ത് ഉണ്ട് എന്നുള്ളതിന് തെളിവാണ്.
She is a saddist😛
1 - നമ്മുടെ റോൾ മോഡലുകൾ എന്ത് ചിന്തിച്ചു എന്ത് പ്രവർത്തിച്ചു - അത് തന്നെയാണ് നമ്മൾ ചിന്തികേണ്ടത്
അവർ എങ്ങനെ വിജയങ്ങൾ നേടി
അത് പോലെ വിജയം നേടണ്ടവരും
ഭാവിയിൽ വരുന്നവർക്ക് വിജയമാർഗം കാണിച്ചു കൊടുക്കലും
ഈ കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്നവരുടേ ഉത്തരവാധിത്തം മാണ്
- മുഹമ്മദ് നബി -
2. ഒരേ അറിവിലും -ഒരേ ചിന്തയിലും മാത്രം ഒതുങ്ങി കൂടാതെ - വിറ്റി സ്ത അറിവുകളും വിറ്റി സ്തചിന്തകളും - മാറ്റം കൊണ്ട് വരുക - വിറ്റി സ്ത അറിവ് നേടാൻ പഠിക്കാൻ ചൈനയിൽ പോകാൻ പറ്റുമെങ്കിൽ ചൈനയിൽ പോകുക - മുഹമ്മദ് നബി
ആരാധനന-Reട pecte യോഗ്യൻ - ദൈവം മാത്രം എന്നും
മാതാ -പിതാ - ഗുരു - ഭർത്താവ് - സ്വന്തം ശരീരം ത്തോടും - ആദരവ്Reട pecte
നമ്മേ കാൾ പ്രായം കുറഞ്ഞവർ പദവി കുറഞ്ഞവരോട് കരുണ Respce te നൽകുക
മുഹമ്മദ് നബി -
Thank you for giving a wonderful comment on this video..👍☺, keep it up👍
ithiri neelam koodipoyi ketto. vayikkan kurachu samayam eduthu. adatto veronnum vigarikkalle
Ee qualities okke enikk und Sir. Thankyou for the valuable information 😊
ഇതിൽ പ്രാർത്ഥന മെഡിറ്റേഷൻ ഫിസിക്കൽ വ്യായാമം എന്നിവ കൂടി ഉണ്ടങ്കിൽ കൂടുതൽ ഹാപ്പിമനാകും, 🙏🙏🙏
You said it...👍☺❤
Thank you @Satheesh for taking time to comment on this video, keep it up and stay tuned for more.
അത് താങ്കൾ വിശ്വാസി ആയത് കൊണ്ട് ആഗ്രഹിച്ചു പോകുന്നതാണ്
കറക്റ്റ്
Good sir ur grt👏👏👏😊😊
Yes IAM. Iam happy. Thanks you sir. God bless u
Thank you for your wonderful and valuable Comment👍☺❤, and you are welcome👍☺
Tanks sir thalarnu nilkunna anik nalla perjodanam kitti
You are welcome and thank you for your valuable comment.keep doing.👍❤☺
Good shaiju sir👌👍
Thank you for your valuable comment.@Anandu Mahadevan👍❤☺
Good message 👍 God bless you
Very nice sir
Thank you for your valuable feedback👍❤☺, stay tuned.
Masha Allah Allahamdulillah 💖
Patience is correct
എന്റെ ഹോസ്റ്റൽ ഫ്രണ്ട്സ് എന്നെ കള്ള് കുടിക്കാൻ നിർബന്ധിച്ചു ഞാൻ കുടിച്ചില്ല അത് കാരണം ഇവർ എന്നെ ഒറ്റപ്പെടുത്തി ഞാൻ ഇപ്പൊ ജിമ്മിൽ പോകാൻ തുടങ്ങിയപ്പോൾ മൈൻഡ് ഒന്ന് കത്തികയറാൻ തുടങ്ങി വയസ്സ്23 ആയി എന്നാലും ഒറ്റപ്പെടൽ feel ചെയ്യാറുണ്ട്
Thanks for taking time to comment on this video,👍💕
ഇത്തരം ആൾക്കാർ ഒറ്റപ്പെടുത്തൽ സാരമില്ല, കള്ളുകുടിക്കാൻ നിർബന്ധിക്കുന്ന അവരുടെ കൂടെ പോകുന്നതിനേക്കാൾ നല്ലത് ഒറ്റയ്ക്ക് നടക്കുന്നതാണ്., ഇപ്പോൾ ഒറ്റയ്ക്ക് നടന്നാലും കുറച്ചുകഴിയുമ്പോൾ ഒരുപാട് ആളുകൾ കൂടെ ഉണ്ടാവും.. ദുശ്ശീലങ്ങൾ ഉള്ളവരുടെ കൂടെ പോകാതിരിക്കുന്നതാണ് നല്ലത് കാരണം, അത് നമുക്കും തുടങ്ങാൻ ടെൻഡൻസി ഉണ്ടാക്കും, ഒരിക്കൽ തുടങ്ങിയാൽ പിന്നെ നിർത്തുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് അത് കൊണ്ട് ഇതൊക്കെ തുടങ്ങാതിരിക്കുന്നതാണ് നല്ലത്.
അവരോടു നോ പറയാൻ കാണിച്ച ചങ്കൂറ്റത്തിനെ അപ്രീഷിയേറ്റ് ചെയ്യുന്നു👍💕 Keep it up.. അതാണ് ശരിക്കും മനക്കരുത്ത് എന്ന് പറയുന്നത്.
@@ShaijuRaj സാറേ പക്ഷേ സംസാരിക്കാൻ ആരും ഇല്ലാതെ ഒറ്റക്ക് ജീവിക്കുമ്പോൾ മരണം നേരിട്ട് കാണുന്ന അവസ്ഥ അത് മാറാൻ ആണ് ജിമ്മിൽ പോയി മുന്ന് നാല് മണിക്കൂർ കളിക്കുന്നത് പറയാൻ എളുപ്പമാണ് അത് അനുഭവിച്ചു നോക്കണം
ഒന്നും കിട്ടാത്ത ഒരുപാട് ആൾക്കാർ പുറത്തുണ്ട് അവരെക്കുറിച്ച് ഓർത്താൽ മതി അപ്പോൾ നമ്മുടെ പ്രശ്നം ഒരു പ്രശ്നമേ അല്ലാതാവും.
പിന്നെ പുതിയ കൂട്ടുകരെ ഉണ്ടാക്കാമല്ലോ?. നല്ല ശീലം ഉള്ള കൂട്ടുകാരെ കണ്ടുപിടിച്ച അവരോട് ചങ്ങാത്തം ആകുന്നതാണ് ജീവിതത്തിൽ നല്ലത്..
@@naeemudheenmadheena നിങ്ങളുടെ നാട് എവിടെയാണ്
മലപ്പുറം-വളാഞ്ചേരി
Thank you sir
You are welcome @Minimol T K
Well well well dear sir your motivational talking is gd I like it ❤️😍😋🤗🙂🤗🤗
Thank you for your valuable feedback.. keep it up.👍❤☺
സഹാനുഭത്തിയുള്ളവർ, ദയയുള്ളവർ എന്ന് പറഞ്ഞതിനോട് യോജിക്കാൻ പറ്റുന്നില്ല
Super vedio❤❤
Njanum marum good all ❤
സർ,,, സബ്ജക്ട്,, കൊള്ളാം എന്നാൽ അവതരണം ഇഴയുന്നു,,, നല്ല തി നാ യി,, സമയം ചുരുക്കുക ', താങ്ക്സ്,,
Good very good😛😇😇😇😇
സിംപിൾ and ഷോർട്ട് ആയിട് അവതരിപ്പി ക്കു sir
നന്ദി
You are welcome.👍❤and stay tuned.👍
Super speech
Thank you Irshad for your valuable feedback👍❤☺,Stay tuned for more.👍
Ee video kandapo manasilayee Jan oru strong person anenu
Very Good☺.. keep it up
Mentally strong peoples are not regret about their past actions
Yes... Thank you for your comment, keep watching👍❤
ഇതിൽ എല്ലാഗുണങ്ങളും എനിക്ക് ഉണ്ടല്ലോ 😇😇😇💪💪
Wow... great.. Keep it up👍☺❤
DRJ ഞാൻ വിശ്വസിക്കില്ല😎
@@casanova1074 സത്യമാണ് ഞാൻ പറഞ്ഞത്
Sir... ഒരുപാട് ഉറങ്ങും എന്നുള്ളത് ഒഴികെ ബാക്കി എല്ലാം എന്നിൽ ഉണ്ട് 😊
Wow.. great , keep it up👍☺
Thank you for your valuable comment👍
Thanks sir
എനിക്കും ഉറങ്ങാൻ വളരെ ഇഷ്ടാണ്
@@ideamalayalam996 ഞാൻ ഒരുപാട് ഉറങ്ങാറില്ല. ബാക്കി എല്ലാം ok ആണെന്നാണ് പറഞ്ഞത്
Ennepole aanallo sir ithellaammm njaanum ingane thanneyaanu Really I like it 🙂🤗💛😘😗😋😃😋❤️🥰😊😚🤗🤗
Good keep it up..👍❤☺
Ithil 10 കാര്യങ്ങളും എനിക്കുണ്ട്
Super Good
❤😊
Your video is very good
Thank you for your valuable feedback.. keep it up.👍☺❤
Nalla paat padunnavarakum🌹🌹🌹
Thank you @Mohamed Zyed for your comment,👍❤☺,
മുഹമ്മദ് നന്നായി പാട്ടുപാടുന്ന ആളാണോ?
100/%true talk
Thanks 😊
Very good my friend !👌 In good consciences.
Thank you for your valuable & uplifting comment.👍☺❤,
Good message sir thank you
Thank you for your valuable feedback👍❤. Stay tuned👍
Good information thank
You are welcome and thank you for your valuable feedback.👍👌❤
You speaks well sir. keep it up.
Nice video.. but camera de ISO korachu korakkanam..
Thank you @Jacob Francis for your valuable feedback.👍❤☺
I guess you have a good connection with Photography and Video graphy..am I right?
ദൈവത്തിന്റെ അനുഗ്രഹം വേണം സാർ
Yes sir,true🙏
nice !
Vedio clarity kuravanu...
Cheriya cheriya kaaryathinoke pettenn karayunnath manakaruthullavarude lakshanam aano? Enik thonnunnilla.
Thank you for your comment.
ചെറിയ ചെറിയ കാര്യത്തിന് കരയുന്നവരെ അല്ല മനക്കരുത്തുള്ളവർ എന്ന് പറയുന്നത്... ചെറിയ കാര്യത്തിന് എപ്പോഴും കരയുന്നവർ മനക്കരുത്ത് ഇല്ലാത്തവരാണ് ആണ്
ചെറിയ കാര്യത്തിന് കരയുന്നത് അല്ല ഇവിടെ പറഞ്ഞിരിക്കുന്നത്.
Super speach
Thank you.👍
Forgiveness is correct
Gd thank you very much 💓🤞👍😁
Good msg
Thanks for the comment you have given on this video.☺,Stay tuned
സാറിനോട് ഒരു കാര്യം കൂടി പറഞ്ഞോട്ടെ, എനിക്ക് ഈ ജീവിതമേ ഉള്ളു എങ്കിലും ആരെയെങ്കിലും ജീസസ് പറഞ്ഞതുപോലെ ജീവിക്കാൻ പറ്റിയെങ്കിൽ "സ്നേഹിക്കുന്നവര്‍ക്ക് സ്വന്തം ജീവൻ കൊടുക്കുന്നതാണ് യഥാർത്ഥ സ്നേഹം"
ആ സ്നേഹം കിട്ടിയെങ്കില്‍ എത്ര നല്ലത്. അതുകൊണ്ടാണ് ഈ ജീവിതം മതിയെന്ന് തോന്നുന്നത്. Malaise towards none and all.
സൂപ്പർ വീഡിയോ
Thanksss .👍❤,Stay tuned for more.👍
ഈ 12ൽ.. ലക്ഷണം എനിക്ക് ഉണ്ട് സാർ
Super
Maha nadan jayan sir namthil nanni sir super
Thanks for your comment☺.
Verynice
good
Great 👍👍👍👍👍
Thank you , Keep watching👍❤
Great My dear friend Best wishes
💪💪💪💪 njan ok
Able to think that there is a solution for every problem..
I have this all
Great, keep it up. Thank you for your valuable feedback/comment,👍❤☺,Stay tuned for more.👍
Manakkaruth koodan enthengilum vazhiyundo.,?
Thank you for your comment...👍❤
Yes.. ചില കാര്യങ്ങൾ ജീവിതത്തിൽ പ്രാക്ടീസ് ചെയ്താൽ മനക്കരുത്ത് കൂടും.👍
Manasu chinthayanu chinthaye budhi poorvam upayogikku..
Idhil paranja oru karyam ozhichu bakki ella karyathilum njan OK aanu .oru karyathil mathram adhu vere onnum alla . oru cheriya kuttiye thettaya reethiyil kanan sremicha entte husinu mathram njan mappu koduthittilla . appo bakki Ella karyathilum OK aaya enikku manakaruthu ille ....
Thank you for your valuable comment,👍❤☺,
Yess..@Francis നിങ്ങൾക്ക് മനക്കരുത്ത് ഉണ്ട്...👍❤☺👍
Stay tuned for more.👍
Sorry CRY is the weakness,
Njan ente ormayil karanjitilla.. ! Bakyellam enne vechnokiyal ok anu.
Great 👍👌💪, Keep it up@Shakeer Ali👍
thanik undo
Thank you for your comment...👍☺❤
Ingane ulla aalukl valare kuravayirikkum
The is very true and lnportnt allso 👌👌👌👌👌👌👌🙏🙏🙏🙏🙏🙏
Thank you Sumangala for your valuable feedback.👍❤☺
Sariya
Thank you..👍❤☺👍
Thanks sir
You are welcome,☺, Stay tuned.
വീഡിയോ ക്ലാരിറ്റി ഏറേ മെച്ചപ്പെടാനുണ്ട്:
ശബ്ദം ok യാ ണ്
Thank you for your valuable feedback.☺👍❤. Stay tuned👍
nyc information sprr👏👏👏
Thank you for your valuable feedback.👍👌❤
Correct
Thank you for your feedback☺
nic
Thank you for your valuable feedback☺,Stay tuned for more.👍
Yes I am nhan arum kanathe ottakku karanchu theerkkum
Nic
Dear Sir, Try to improve your video quality.
Thank you for your valuable feedback.. Will do..👍❤☺
Yes I am
Thank you for your valuable feedback.☺👍❤.
പറഞ്ഞതിൽ 11 ഉംok രണ്ടാമത്തെ No പറയൽ മാത്രം സാധിക്കുന്നില്ലany suggetion ?
Thank you for your valuable comment,👍.,Stay tuned for more.👍
Just tell someone I am just stay tuned for his video, so I can’t 😂
എനിക്ക് തീരെ ഇല്ലാത്ത ഒന്നാണ് മന കരുത്ത്.
മനക്കരത്ത് ഉണ്ടാക്കിയെടുക്കമല്ലോ. 👍❤☺
മണ്ടൻ മനക്കരുത്തില്ലാതിരിക്കാൻ എന്താ കാരണം?
ദൈവത്തിന്റെ ദാനമാണ് എല്ലാം.
Sorry sir,
താങ്കളുടെ പല advise ജീവിതത്തിൽ വിജയം കൈവരിക്കാന്‍ മാത്രം ഉപയോഗിക്കുന്നത് മാത്രമാണ്.
MBA ക് ഒരുപക്ഷേ ഉപകരിക്കും അതുപോലെ രാഷ്ട്രീയത്തിനും മതങ്ങള്‍ക്കു൦.
മനുഷ്യത്തിന് ചേരുമെന്ന് തോന്നുന്നില്ല.
സഹാനുഭൂതിയെ പോലും sympathy ആയി കാണുമ്പോൾ, നിങ്ങളോട് sympathy തോനുന്നു. ശരിക്കും പാവപ്പെട്ട ജനത്തെ സഹായിക്കാനാണ് ഈ advise എങ്കിൽ നിങ്ങളോട് സഹാനുഭൂതി തോനുന്നു. Jesus പറഞ്ഞത് പോലെ "ഇവർ പറയുന്നത് ഇവർ അറിയുന്നില്ല, ഇവരോട് ക്ഷമിക്കണേ "
സർ പറഞ്ഞത് പോലെ ഇത് ഒരു ജീവിതം മാത്രമാണ് ലക്ഷ്യം എങ്കിൽ.........
Hope for the best
അമൃത് അധികമായാൽ വിഷമാണ്
ശരിയാണ്, പക്ഷേ ഇവിടെ എന്താണ് ഉദ്ദേശിച്ചത്?@jess
Athe Sir. No Parayaan Padikkanam!😊
Yess..you are absolutely right👍❤👌
Nte sare itre kalam njan vicharichu enikkonnillan ippo mansilai njaaaaaan, 😎😎😎😎aalle vereennnn.....
Thank you for your valuable feedback on this video, keep it up.
👍❤☺
good👌👌👌
Thank you for your valuable feedback,👍❤☺ Stay tuned for more videos.👍
why ur making lengthy.make it fast and simple.
Ri8
Thank you for your comment
👍❤☺.
കാണാനുള്ള മനക്കരുത്ത് ഇല്ല തല്ക്കാലം കാണുന്നില്ല...
👍❤
Sir... good class
Subscribed😊
Good👍👌☺❤
എനിക്ക് ഈ പറഞ്ഞത് ഒന്നുമില്ല സാർ ഞാൻ മണുങ്ങുസനാണോ
സന്ദീപ്,സന്ദീപ് പറയുന്നപോലെ ഒരാളല്ല,You are good👍❤☺. മനക്കരുത്തുള്ളവരുടെ ലക്ഷങ്ങൾ വേറെയും ഉണ്ട് അതിൽ ഏതെങ്കിലും ഒക്കെ സന്ദീപിന് ഉണ്ടാവും.👍❤
Pinnallaand
അല്ല
😀
😂😂
👌👌⚡
👍💪
ദേ പാമ്പ്...... അയ്യോ
???