HE IS AVOIDING ME - 15 TIPS TO ATTRACT HIM │Malayalam│Mind Waves!! Unni

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024

ความคิดเห็น • 123

  • @ismailism5486
    @ismailism5486 2 ปีที่แล้ว +9

    വിവാഹിതർക്കിടയിലും ഇങ്ങനെ പുള്ള പ്രശ്നങ്ങൾ ധാരാള ഉണ്ട് ഈ അ ഉൾപ്പെടുത്തി മുള്ള വീഡിയോ ഇടണേ

  • @misty_girl990
    @misty_girl990 2 ปีที่แล้ว +18

    കല്യാണം കഴിഞ്ഞു നാല് മാസം കൂടെ ജീവിച്ചു.. അത് കഴിഞ്ഞു കുഞ്ഞു കാര്യങ്ങൾ ഉണ്ടാക്കി വഴക്കു തുടങ്ങി... പതിയെ എന്നെ ഒരു കുറ്റക്കാരി ആക്കി avoid ചെയ്തു... എന്നെ ഇഷ്ടമ്മല്ലെന്നു പറഞ്ഞു... സ്നേഹം പിടിച്ചു വാങ്ങാൻ കഴിയില്ലാ... Seoson പോലെ സ്നേഹം കാണിക്കുന്നവരുടെ കൂടെ നിന്നിട്ടു കാര്യം ഇല്ലാ.. ഞാൻ ഇപ്പൊ ഒറ്റക്ക് ജീവിക്കുന്നു... Happy ആയി 😊

    • @user-jt3mn7xy2l
      @user-jt3mn7xy2l ปีที่แล้ว +2

      Insha allah nigale manassilakkunna oral varum palarum ullil othukki jeevikkukayan nigale teerumanam crct👍aan

    • @mubashirashabid9652
      @mubashirashabid9652 ปีที่แล้ว

      തീർച്ചയായും നല്ല ഒരാളെ കിട്ടും

  • @sreelakshmi5102
    @sreelakshmi5102 2 ปีที่แล้ว +76

    Love okke poyi...ipo just friend😏.premikathirikunatha nallathu...enne sambhadhichidathollam single ayirikunathanu peaceful...no avoiding,no worries...

    • @Dream-cc9qh
      @Dream-cc9qh 2 ปีที่แล้ว +2

      Crct

    • @shebinshaju7079
      @shebinshaju7079 2 ปีที่แล้ว +2

      True!!

    • @geethakumarib707
      @geethakumarib707 2 ปีที่แล้ว +1

      @@shebinshaju7079 10 hi

    • @shebinshaju7079
      @shebinshaju7079 2 ปีที่แล้ว

      @@geethakumarib707 😇

    • @suhailkiltan402
      @suhailkiltan402 ปีที่แล้ว

      (Ipo just friend) അത് ആ ലവർ ആണോ???
      ലവർ ഇപ്പോൾ ഫ്രണ്ട് എന്നാണോ ഉദ്ദേശിച്ചത്?????

  • @sheejababy382
    @sheejababy382 2 ปีที่แล้ว +9

    Sirnte voice കേട്ടോണ്ടിരിക്കാൻ കൊള്ളാം. നല്ല msg ആണ് തരുന്നത് thanks sir

  • @ganeswarypattath5705
    @ganeswarypattath5705 2 ปีที่แล้ว +15

    ഉണ്ണിയേട്ടൻ്റെ എല്ലാ videos ഉം മുഴുവനും കുത്തിയിരുന്നു കാണുന്ന ഞാൻ😁😆

  • @raheesrahees1639
    @raheesrahees1639 2 ปีที่แล้ว +7

    ഉണ്ണിയേട്ടാ നല്ല ടോപ്പിക്ക് ❤❤

  • @sakkeenakv324
    @sakkeenakv324 3 หลายเดือนก่อน +1

    Nalla msg thanks sir.. 👌🏻🥰

  • @paavaykka6855
    @paavaykka6855 2 ปีที่แล้ว +10

    Sir ഭർത്താവ് ഇങ്ങനെ കാണിക്കുമ്പോൾ എങ്ങനെ handle ചെയ്യണം എന്ന് കൂടി ഒരു vedio ഇടണേ.

    • @MaheshKumar-rx4nj
      @MaheshKumar-rx4nj ปีที่แล้ว

      ഞാൻ introvert ആണ് അതുകൊണ്ട് ഞാൻ കല്യാണം കഴിക്കാൻ പോകുന്ന കുട്ടിക്ക് ബുദ്ധിമുട്ട് ആകുമോ ചേച്ചി മറുപടി തരുമോ

  • @josephsunita161
    @josephsunita161 2 ปีที่แล้ว +1

    വളരെ മോട്ടി വായ ഇൻഫർമേഷൻ. താങ്ക്സ്. ഞാൻ രക്ഷപെട്ടു.

  • @ameya5233
    @ameya5233 ปีที่แล้ว +3

    ചേട്ടന്റെ വീഡിയോ എല്ലാം സൂപ്പർ.. ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ പറ്റി... ❤🌹🙏

  • @Samyuktha-j8x
    @Samyuktha-j8x 6 หลายเดือนก่อน +2

    Same situation kure vilichalokke phone edukkua..ipo athum ila ellam block anu...enthyallum nannayi...pinne enthaa eppo peace ful anu enikk career nokknm

  • @user-so5ji1mk6b
    @user-so5ji1mk6b 2 หลายเดือนก่อน

    Nalla message anu sir🥰❤😍

  • @d2112
    @d2112 2 ปีที่แล้ว +9

    Ur This video is really appreciable. It's all a reality. Thank you so much. 🙏 Fake love can never come back. If love is true, then mistakes will never be pointed out to leave a relationship.

  • @shehnafathima.b3838
    @shehnafathima.b3838 2 ปีที่แล้ว +5

    Self control in relationship - video chaiyyo plzz

  • @neethushibu4586
    @neethushibu4586 2 ปีที่แล้ว +2

    ഉണ്ണിയേട്ടാ 🙏ഗുഡ് topic 👌

  • @pachupachu2390
    @pachupachu2390 2 ปีที่แล้ว +1

    എന്റെ പ്രോബ്ലം എന്താന്ന് മനസിലായി അവളാണ് എന്റെ എല്ലാം എന്നയിരുന്നു എനിക്കായിട്ട് ഒരു അഭിപ്രായം ഇല്ലായിരുന്നു ഇനി ഞാനും ശ്രദ്ധിക്കു 🔥

  • @angelsworld8563
    @angelsworld8563 5 หลายเดือนก่อน

    Ee samayavum kadan pokum 😊♥️this too shall pass

  • @anaya.manaya.m537
    @anaya.manaya.m537 2 ปีที่แล้ว +2

    Best friend vittupoyal thirich varanulla Oru video cheyyamo sir.

  • @manusree4605
    @manusree4605 2 ปีที่แล้ว +3

    Entho oraswasm ithu kelkumbol 💕

  • @azaansworld7712
    @azaansworld7712 2 ปีที่แล้ว +49

    പ്രണയിക്കുന്ന സമയം ഉള്ളത് മാത്രം പറയാതെ വിവാഹിതർക്കിടയിൽ ഉള്ളതും പറയണം pls

    • @MindWavesUnni
      @MindWavesUnni  2 ปีที่แล้ว +10

      avasiamulla topics comment chaitholu...namuk cheyyaam

    • @josmijohn809
      @josmijohn809 2 ปีที่แล้ว +21

      @@MindWavesUnni avaganikunna husband ne engane deal cheyyam enn onn parayumo

    • @azaansworld7712
      @azaansworld7712 2 ปีที่แล้ว +8

      @@MindWavesUnni oru ടോപ്പിക്ക് ഇടുമ്പോൾ രണ്ടുപേർക്കും ulla ടിപ്സ് കൊടുക്കാൻ പറ്റിയാൽ nannayirunu

    • @kunjuvava342
      @kunjuvava342 2 ปีที่แล้ว

      @@josmijohn809 veray relations ondoo ennu check cheyyu

    • @aaliyathaj9929
      @aaliyathaj9929 2 ปีที่แล้ว

      @@MindWavesUnni how to deal with a lover who has no empathy?

  • @sudheepmonu2778
    @sudheepmonu2778 2 ปีที่แล้ว

    Good information
    Orupaad nanni

  • @Psc__Vibes__Only__
    @Psc__Vibes__Only__ ปีที่แล้ว

    To listen Him
    Diffrnt anu 2 um
    Independent me
    Paridhi vidathe perumaruka
    Control naakk over talk venda

  • @sruthiswiz
    @sruthiswiz 2 ปีที่แล้ว +4

    Namaskaram legend psychologist Mind waves unni SIR FAMILIES 🙏
    Great awareness advice Video Talk
    16.12.2021 9:02pm
    KERALA INDIA

    • @MindWavesUnni
      @MindWavesUnni  2 ปีที่แล้ว +1

      psychologist alla to... just a common man

  • @deepikarajesh974
    @deepikarajesh974 2 ปีที่แล้ว +3

    Ethra samadanamayit paranjalum manasilakatha alkare enthucheyan🙄🙄, otaik erunnu samsarikan patuvo avarkumkude thonande

  • @vidyajayaprakash6373
    @vidyajayaprakash6373 ปีที่แล้ว

    Ithu kettappol nalla samadhanam thonunnu. Sir thanks

  • @lathaanil147
    @lathaanil147 2 ปีที่แล้ว +2

    Halo sir valare nalloru information ആണ് ഇതു Thank u sir Thank u so much 🙏🙏

  • @sushamakerala7208
    @sushamakerala7208 2 ปีที่แล้ว

    Very currect goodtalk thankyou

  • @thahsinaabdulnizarthahsina7670
    @thahsinaabdulnizarthahsina7670 2 ปีที่แล้ว

    Unniyettan nammude muthmani ❤

  • @omanakallingal1386
    @omanakallingal1386 2 ปีที่แล้ว

    വളരെ നല്ല ആശയം

  • @sarithai8998
    @sarithai8998 ปีที่แล้ว

    Super vedio sir

  • @akvlogs2345
    @akvlogs2345 ปีที่แล้ว +1

    പുതിയ വീഡിയോ ഉണ്ടാവാറില്ലേ, stop ചെയ്യരുത് 🥰🥰

  • @jithinjose7240
    @jithinjose7240 2 ปีที่แล้ว

    Poli video, good Work man ❣️👍

  • @radhamanikvp5608
    @radhamanikvp5608 2 ปีที่แล้ว

    Sure
    Good video

  • @neenaprasad4281
    @neenaprasad4281 2 ปีที่แล้ว +2

    Ithu ഫാമിലിയിലും ഉണ്ട് avoiding, wifene വേണ്ട അമ്മ എന്താണോ പറയുന്നത് അത് തെറ്റാണേലും അതാണ് hus നു sheri, ithu മാറ്റാൻ എന്ത് ചെയ്യണം

    • @MindWavesUnni
      @MindWavesUnni  2 ปีที่แล้ว

      increase your priority level in him...try to be first priority in him...

  • @a-7422
    @a-7422 ปีที่แล้ว

    Well said....sir..thank u

  • @sabeenan6656
    @sabeenan6656 2 ปีที่แล้ว +1

    👌

  • @jvredm
    @jvredm 2 ปีที่แล้ว

    ഉണ്ണിയേട്ടാ 👌video..thanks 🙏🏻

  • @lijinaliju8959
    @lijinaliju8959 2 ปีที่แล้ว +1

    Avar busy avumbo nammale mind akand earikumbo enghane nammale missing indaka oru topic cheyyo

  • @Sea-g4b
    @Sea-g4b 4 หลายเดือนก่อน

    Spaceidumpol... Mesevidum.. Athinu reply. Ayakkano....

  • @meharajmeju4742
    @meharajmeju4742 2 ปีที่แล้ว

    😒 life ill nadani kodirikunathiii.... but good solution 👍 thanku so much sir

  • @nishahakkimnishahakkim5965
    @nishahakkimnishahakkim5965 2 ปีที่แล้ว +1

    👍

  • @kavyashree2401
    @kavyashree2401 2 ปีที่แล้ว +4

    Ettan njn kuduthal addicted annu. Atleast oru pravshyam samsarichilangille I feel my day is incomplete. Pakshe aavanu angane alla. Avan parayum kuduthal addict avalle nu. Njn entha cheiya

    • @kavyashree2401
      @kavyashree2401 2 ปีที่แล้ว

      Pakshe avanu kuduthal caring cheiyum. Samsarikyathe nilkumbo Eniki pediya aavanu eettutu povonu. Entha cheiya etta onnu suggest cheiyo

    • @itt-p3t
      @itt-p3t 2 ปีที่แล้ว +3

      Adh snehamulla ellavarkum ulla prashnaann nmml snehikkunna vekthi nammly itt tt povonn thirich snegundengil orikkalum itt povula

  • @renuvishnu383
    @renuvishnu383 2 ปีที่แล้ว

    No contact rule effective ano.. Njn Athu apply cheytirikkuvanu.... Pls reply...

  • @kavithapalathra3886
    @kavithapalathra3886 2 ปีที่แล้ว

    Correct

  • @anjanavinesh1894
    @anjanavinesh1894 2 ปีที่แล้ว +1

    💓💓

  • @darkpoetry1143
    @darkpoetry1143 2 ปีที่แล้ว +2

    No contact rule video cheyyavo 🥺

  • @亗øøø
    @亗øøø 2 ปีที่แล้ว +6

    Bhai endhu പറഞ്ഞാലും ഒരു റിയക്ഷനും ഇല്ല mm ohh sathyam parayalo മടുത്തു

    • @sajithaantony1111
      @sajithaantony1111 2 ปีที่แล้ว +3

      Poyi pani nokan para

    • @亗øøø
      @亗øøø 2 ปีที่แล้ว +1

      @@sajithaantony1111 പറഞ്ഞു

    • @sajithaantony1111
      @sajithaantony1111 2 ปีที่แล้ว

      @@亗øøø athanu vendathu nammale eshtam ullavar nammal parayunnathu kelkum understanding and adjusting arikum

    • @亗øøø
      @亗øøø 2 ปีที่แล้ว

      @@sajithaantony1111 ofcourse adjust and understand ithu രണ്ടും ഇല്ലാതെ ഒരു life um അതിപ്പോ love ayalum after marriage ayalum

    • @sajithaantony1111
      @sajithaantony1111 2 ปีที่แล้ว

      @@亗øøø athe sathyam aaau

  • @anupamaanu6142
    @anupamaanu6142 2 ปีที่แล้ว

    👍👍

  • @亗øøø
    @亗øøø 2 ปีที่แล้ว +7

    Sir parayunnu paranju മനസ്സിലാക്കിക്കൊടുക്കുക എന്ന് നമ്മലേക്കൊണ്ട് പറഞ്ഞു kodukkane പറ്റുള്ളൂ ഇന്ന് മാറി എന്ന് പറഞ്ഞിട്ട് നാളെ അതെ sobhavam തന്നെ

  • @亗øøø
    @亗øøø 2 ปีที่แล้ว +11

    നാലഞ്ചു മാസം endhokke ആയിരുന്നു ഇപ്പൊ എല്ലാം mm ohh yil ഒതുങ്ങി

    • @亗øøø
      @亗øøø 2 ปีที่แล้ว +1

      Bhayagra vishamam ഉണ്ടാക്കുന്ന കാര്യമാ

    • @亗øøø
      @亗øøø 2 ปีที่แล้ว +1

      What's app num kittiyirunnel നന്നായിരുന്നു

    • @ramseejagafoor8789
      @ramseejagafoor8789 2 ปีที่แล้ว

      😀😀😀

    • @mayadeva7389
      @mayadeva7389 2 ปีที่แล้ว +4

      @@亗øøø സത്യം mm കണ്ടു വെറുത്തു പോയി 😪😪

    • @亗øøø
      @亗øøø 2 ปีที่แล้ว +2

      @@mayadeva7389 എല്ലാത്തിനും ഒരു അന്ത്യം ഉണ്ടാവും

  • @anittathomas9301
    @anittathomas9301 2 ปีที่แล้ว +1

    Sir ee posasivness കുറക്കാൻ വെല്ലോം വഴി ഉണ്ടോ 🙄🙄🙄 please rply😊😊

  • @reshmaelizabethreju9535
    @reshmaelizabethreju9535 2 ปีที่แล้ว

  • @abhilatch
    @abhilatch 2 ปีที่แล้ว +1

    💯🔥👍🏼❤️

  • @lifeisart8733
    @lifeisart8733 2 ปีที่แล้ว

    100/ true

  • @亗øøø
    @亗øøø 2 ปีที่แล้ว +2

    14 th point അതിനൊന്നും സമയം ഇല്ലപ്പ അവൾക്ക്

  • @sheelaunniunnisheela685
    @sheelaunniunnisheela685 2 ปีที่แล้ว

    Sir 👌👌👌👌

  • @കൃഷ്ണ-ള5ച
    @കൃഷ്ണ-ള5ച 2 ปีที่แล้ว +2

    👍🏻👍🏻👍🏻

  • @rejinasamad5607
    @rejinasamad5607 2 ปีที่แล้ว

    Orupaad upakaram aayi sir paranjathu

  • @shifanashukkoor
    @shifanashukkoor 8 หลายเดือนก่อน

    Nte roomile kutteede Aalk vere relationship aay…so avl kure chase cheythu irritate cheyth aale blackmail cheyth…last avrde veetukaar idapett avle apamaanich naatukaarde munnil avle naanam keduthi vitt…ini avlde life,l enthelum hope indo?

    • @Revathy-q3n
      @Revathy-q3n 4 หลายเดือนก่อน

      Avanonnum gunam pidikilla ..karma avanath anubavikum

  • @sutheeshnanair4448
    @sutheeshnanair4448 2 ปีที่แล้ว

    Good topic. Nice

  • @nirmalson806
    @nirmalson806 3 หลายเดือนก่อน

    നിങ്ങൾ അവനെ കുറിച്ച് പറയാതെ അവളെ കുറിച്ച് പറയു

  • @mubashirashabid9652
    @mubashirashabid9652 ปีที่แล้ว

    കുറച്ചു എല്ലാം ചുരുക്കി പറയാൻ ശ്രമിക്കാനെ സർ.. അത് പോലെ ലോവേർസ് ടോപ്പിക്ക് മാത്രം അല്ല വൈഫ്‌ hs റിലേഷൻ കൂടി ടോപിക്കിൽ ഉൾപെടുത്തിയാൽ നന്നായിരിക്കും

    • @MindWavesUnni
      @MindWavesUnni  ปีที่แล้ว

      marriage relation topic nu oru playlist koodi und channel il , athil orupad videos und...noku...pls...

  • @susansusan9309
    @susansusan9309 2 ปีที่แล้ว +1

    👍👍👍🙏🥰🥰🥰

  • @gangaganga2739
    @gangaganga2739 2 ปีที่แล้ว

    Tgsir🥰💞

  • @foodvlog4737
    @foodvlog4737 2 ปีที่แล้ว

    Maximum time kittumbol watch akkuva Oro videos😊

  • @uthamansnm6182
    @uthamansnm6182 2 ปีที่แล้ว +7

    Single ayi jeevikunna jaan😁😁😁😁

    • @azaansworld7712
      @azaansworld7712 2 ปีที่แล้ว

      അതായിരുന്നു നല്ലത് എന്ന് ഇപ്പോ thonunu

    • @muhammedalithappy6880
      @muhammedalithappy6880 2 ปีที่แล้ว

      Yes

    • @josmijose8759
      @josmijose8759 2 ปีที่แล้ว

      Athayirunnu nallath. Eppozhum sangadappedane samayam ollu

  • @anjugopalan616
    @anjugopalan616 2 ปีที่แล้ว

    Njan onn mindiyittu polumilla...ennum nottam only orikal nokkiyabo ndo oru vibrating karanam njan onn maraju ninnu ..athinu shesham nokkunilla.Ini ndavum enn ariyunnilla

    • @anjugopalan616
      @anjugopalan616 2 ปีที่แล้ว

      Enda aalde manasil enn egana ariyua???

    • @hb6326
      @hb6326 2 ปีที่แล้ว

      Oralumayitt samsarikkathe aano premikkunnath ?

  • @farhana4720
    @farhana4720 2 ปีที่แล้ว

    Partner First calliyanoke waiteethu nilkunna character matan endhelumbtips parayo🥰

  • @harithamidhun7520
    @harithamidhun7520 2 ปีที่แล้ว

    Husband avoid chaunnu .athinu antha prathividhi

  • @me5009
    @me5009 2 ปีที่แล้ว

    Avastha 😐😐