ഞാൻ ചെറുപ്പം മുതൽ നിന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന വാക്ക് കേട്ടുകൊണ്ടിരിക്കയാണ്. അത് കൊണ്ട് തന്നെ ഇങ്ങനെ പറഞ്ഞവർക്ക് മുന്നിൽ തിരുത്തി കാണിച്ചു കൊടുക്കാനുള്ള വാശിയാണ് മനസ്സിൽ ...👍👍👍❤️❤️
Great Thank you very much for commenting .. Kindly share among those who might get benefit of this video. Our channel is yet to reach 2 lakh subscribers , 1000 more required .. Share and subscribe ... Regards. Naveen Kumar
Thank you.... Support by sharing the video link among those who will get benefit out of this video .... Contact me on 9048588829 for training programmes ... Our mobile app -play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen
അങ്ങനെയുള്ള ആൾക്കാരെ നന്നാക്കാൻ പോകണ്ട, അങ്ങ് ഒഴിവാക്കുക... എന്നിട്ടും ഒഴിവാകുന്നില്ലെങ്കിൽ അടിച്ചു കരണം പുകചേക്കണം👋 😊 ഒന്നുകിൽ അവൻ നന്നാകും അല്ലെങ്കിൽ പിന്നീട് അവരുടെ ശല്യം ഉണ്ടാകില്ല ✌️
Thank you for commenting... To unleash the public speaker within you, *attend one to one transformational coaching* WhatsApp on 9048588829. *_Do you want to make a significant life ?_* Join *magnetic goal setting workshop* WhatsApp on 9048588829. Welcome to the learning hub -Naveen inspires community
Sir ന്റെ ഈ വീഡിയോ കണ്ട് കഴിഞ്ഞയുടനെതന്നെ ഞാൻ പോസിറ്റീവ് ആയ ചെറിയ ഒരു കാര്യം ചെയ്തു, ഈ വീഡിയോ എന്റെ ഒരുപാട് സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തു, അയച്ചുകൊടുക്കാൻ കഴിഞ്ഞതിൽ തന്നെ എനിക്ക് വലിയ രീതിയിൽ കോൺഫിഡൻസ് ലെവൽ ഉയർന്നു, anyway thank you so much...❤❤❤.
എനിക്ക് അനുഭവങ്ങൾ ഉള്ള കാര്യം ആണ് ഇത് .ഒരാൾ എന്തെങ്കിലും ഒരു കാര്യം പറഞ്ഞാൽ അതിൽ നെഗറ്റീവ് ആദ്യം കാണും.. ഇത്തരക്കാർ. അവര് എപ്പോഴും പെർഫെക്ടാണ്.. എന്നാണ് അവർ പറയുന്നത്... താങ്ക്സ് സർ ഒരു പാട് പേർക്ക് ഉപകാരമുള്ള വീഡിയോ'..
1. മാലിന്യം കണ്ടാൽ വേർതിരിച്ച് മനസിലാക്കി - അത് മനസിൽ പറ്റാതെ - എന്റെ മനസ് ശുദ്ധമാണ് എന്ന് കരുതുക 2. മാലിന്യത്തിന്റെ അടുത്ത് കൂടുതൽ നിന്നാൽ മനസിൽ അറിയാതെ മാലിന്യം പറ്റും - മാറി നിൽക്കാനും ശ്രമിക്കാം 3. അവരെ അവഗണിക്കരുത് അവർ വന്ന വഴി തെറ്റായതാവാം കാരണം - അവരെ ബുദ്ധിപൂർവ്വം സമയം ഉണ്ടങ്കിൽ നന്നാക്കി എടുക്കാം 4. അവരോട് വെറുപ്പ് തോന്നാതിരിക്കാൻ അവരുടെ നന്മകളെ കണ്ട് അവരെ വെറുപ്പ് ഒഴിവ് ആക്കി ഇഷ്ട്ടം ആക്കാം 5. പോസറ്റി വായ കാര്യം സംസാരിക്കാൻ ഉള്ള വഴി ഉണ്ടാക്കുക 6. ഇതിൽ എന്താണ് പോസറ്റീവായി കാണാൻ പറ്റുന്നത് എന്ന് ചോദിക്കുക 7. ഉത്തരവാധിത്തം പറയിപ്പിക്കുക ഉത്തരവാധിത്തമാണ് നന്ദി സാർ
പറഞ്ഞ 5 കാര്യങ്ങളും സൂപ്പർ ആണ്.. സത്യവും ആണ്..i believe in them.. but ഒരു സംശയം.. കൃത്യം ആയി communicate ചെയ്യുന്ന ഒരാളിന്റെ അടുത്തു അല്ലെ ഇതൊക്കെ work out ആകൂ... ഒരു open communication ന് റെഡി അല്ലാത്ത ആൾക്കാരെ എങ്ങനെ ഡീൽ ചെയ്യും...ഒരു വീഡിയോ ഇടുമോ
Keep silent away from negative people .. If you ready to react them or who take care seriously about it .. Surely drain your energy and that would be make anxiey disorders.. It's my opinion through past experience... 🥰🥰🥰
അവർ suffer ചെയ്യുന്നു.. നമ്മുടെ life നന്നായി പോകുന്നത് ഇഷ്ടപ്പെടുന്നില്ല എന്ന് കാണിക്കുന്നവർ.. 100% happy ആയി നടന്ന എന്റെ energy ഒക്കെ ഒറ്റ ദിവസം കൊണ്ട് down ആക്കാൻ അവർക്ക് സാധിക്കുന്നു 😓
Nammude energy down aayi ennu avar arinjal ath avarude vijayamayirikkum. Athinu anuvadikkaruth. Distance keep cheyth, adikam mind aakkathirunnal mathi. 👍👍👍👍👍👍🌹🌹🌹
Thank you.... Support by sharing the video link among those who will get benefit out of this video .... Contact me on 9048588829 for training programmes ... Our mobile app -play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen
എനിക്ക് ഒരു ശീലംഉണ്ട് നല്ലത് ആയാലും ചീത്ത ആയാലും അത് മുഖത്തു നോക്കി പറയുന്ന ഒരുശീലം ഡ്യൂട്ടിക്ക് പോയിട്ട് ബ്രെക്കിന് ഇരിക്കുന്ന റൂമിൽ ഫുൾ നെഗറ്റീവ് കമന്റ് പറയുന്നവർ ആണ് ഞാൻ അവരിൽ നിന്നെല്ലാം ഒഴിഞ്ഞു ഇരികാർ ആണ് എനിക്ക് അതിൽ ഒരു ബുദ്ധിമുട്ടും ഇല്ല ഞങ്ങളിലും കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന ക്ലീനിങ് സ്റ്റാഫ് ഉണ്ട് അവർ എപ്പോഴും ഹാപ്പി ആണ് ഭാവിയിൽ ഉള്ള നല്ലത് മാത്രം ചിന്തിക്കുന്ന നല്ലതു മാത്രം പറയുന്ന അവരുടെ കൂടെ ആണ് ഞാൻ സമയം ചിലവഴികാർ 👍
Thank you very much, ഈ വീഡിയോ താങ്കൾക്ക് പ്രയോജനപ്പെട്ടെങ്കിൽ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യണേ... Join to receive updates Whatsapp group link: chat.whatsapp.com/DVb790aObgJIOFIufnhhdX Thank you...

സത്യം ആണ് അവർ അവരുടെ ജീവിതവുമായി താരതമ്യം ചെയ്തു ആണ് സംസാരിക്കുക നടക്കൂല എന്ന് ഇടക്ക് ഒക്കെ പറയും അതായത് നിനക്ക് കൂട്ടിയാൽ കൂടൂല എന്നൊക്കെ ആണ് പറയുക ആ ചെറ്റകൾ
എത്ര പോസിറ്റീവ് ചെയ്താലും എത്ര ഹാർഡ്വർക്ക് ചെയ്തു സക്സസ് കാണിച്ചാലും നമ്മളെ മോശം ആക്കുന്ന കമന്റുകൾ അടിക്കുന്നവർ ഉണ്ട്, അവരെ എങ്ങനെ നേരിടും, പുതിയ ആളുകൾക്കു മുൻപിൽ നമ്മൾ ഡീഗ്രേഡ് ചെയ്യപ്പെടുന്നത് സഹിക്കാവുന്നതിലും അപ്പുറവും കോൺഫിഡൻസ് നഷ്ടപ്പെടുന്നതും ആണ്
@@Naveeninspires thanks for reply, അവരെ മൈൻഡ് ചെയ്യാറില്ല.. റിപ്ലൈ പോലും കൊടുക്കാറില്ല.. പക്ഷെ നമ്മൾ അധികം സംസാരിക്കാത്ത ആള് ആയത് കൊണ്ടും അവരെല്ലാം ഭയങ്കര തമാശക്കാരും രസികന്മാരും ആയതു കൊണ്ട് ആളുകൾ അവർ പറയുന്നത് പെട്ടന്ന് മുഖവിളക്കെടുക്കുകയും പിന്നെ നമ്മളെ കുറിച്ച് അവർക്ക് നന്നായി അറിയാം എന്ന ധാരണ ഉണ്ടാക്കി പറഞ്ഞത് എല്ലാം ശെരി ആണെന്ന് തോന്നിപ്പിക്കുമ്പോൾ അത് ശെരിക്കും നമുക്ക് ലഭിക്കേണ്ട അവസരങ്ങളെ ബാധിക്കും.. ഇവന്മാരുടെ മെയിൻ സ്വഭാവം എനിക്കറിയുന്ന പോലെ ഒരാൾക്കും അവനെ അറിയണ്ടാവില്ല ഞങ്ങളു അത്രക് ഇന്റിമേറ്റ് ആണെന്നൊക്കേ പറഞ്ഞു കൊണ്ടാണ് പരിചയപ്പെടുത്തുക.. അപ്പൊ പിന്നെ അല്ല എന്ന് നമ്മൾ എന്തായാലും പറയൂലല്ലോ.. പിന്നെ തുടങ്ങി ഓരോ ഡീഗ്രേഡിങ്... അത് കൊണ്ട് പങ്കെടുക്കാൻ ഉദ്ദേശിച്ച പരിപാടികൾ പോലും ഇവർ ഉണ്ടെന്ന് അറിഞ്ഞാൽ സ്കിപ് ചെയ്യേണ്ടി വരുന്നു.. നമ്മൾ ഇല്ലെങ്കിൽ അവർ നേരെ മുൻപിൽ വെച്ച് പറയുന്നതിൽ അപ്പുറം പറയുമെന്ന് ഒരു സുഹൃത്തു വഴി അറിയാൻ സാധിച്ചു.. അവരുടെ ധൈര്യം നമ്മൾ തിരുത്താൻ പോകില്ല എന്നത് ആണ്.. സഹികെട്ടു എന്തേലും നമ്മൾ പറഞ്ഞാൽ അതിനെയും വളച്ചൊടിച്ചു നമുക്ക് ഇട്ട് തന്നെ കൊട്ടും.. വല്യ ശല്യമാണ്.. അവർ എത്തിപ്പെടാത്ത സ്ഥലം അന്വേഷിച്ചു പോയപ്പോൾ അവിടേക്കും സർപ്രൈസ് വിസിറ്റ് നടത്തി ഒരൊറ്റ ദിവസം കൊണ്ട് നമ്മുടെ കൊലീഗ്സ് നെ ഒക്കെ അവർ കയ്യിലെടുത്തു... എന്ത് ചെയ്യാൻ ആണ്... സഹിക്കുക അല്ലാതെ വേറെ വഴി ഇല്ല 😔😔😔.. നിങ്ങളുടെ വിഡിയോ കാണുമ്പോൾ കുറച്ചു ഒക്കെ ഒരു ആശ്വാസം ആണ്.. കമന്റ് സെക്ഷൻ വായിച്ചാൽ നമ്മൾ മാത്രം അല്ലല്ലോ എന്നോർത്ത് ഒരു സമാധാനം... റിപ്ലൈ കൂടി കിട്ടിയാൽ പിന്നെ ഇവരെ ഒക്കെ നേരിടാൻ ഊർജം കിട്ടും പോലെ ആണ്... താങ്ക്സ് a ലോട് ഫോർ യുവർ റിപ്ലൈ
ശെരിയാ എന്റെ വീട്ടിൽ തന്നെ ഉണ്ട് നെഗറ്റീവ് ആൾക്കാർ ചെറുപ്പം മുതലേ നെഗറ്റീവ് കാര്യങ്ങൾ മാത്രം കേട്ടു കേട്ടു ഞാൻ ഒരു വിധം ആയി ഈ വീഡിയോ ഒക്കെ കാണാൻ പണ്ടു തൊട്ടേ അവസരം ഉണ്ടായിരുന്നു എങ്കിൽ ഞാൻ ഇങ്ങനെ ആകില്ലായിരുന്നു കൂടുതൽ കേട്ടത് മറ്റൊരാളുടെ കഴിവുകൾ പറഞ്ഞു തളർത്തുക ആയിരുന്നു അതുകൊണ്ട് എന്നിലുള്ള കഴിവ് പോലും തിരിച്ചറിയാൻ വൈകി. കൂടുതലും എന്നിലെ കുറവുകൾ മാത്രം കേട്ടു കേട്ടു വളർന്നു ശെരിക്കും മനസ്സ് തന്നെ മരവിച്ചു ഒന്നിനും കൊള്ളാത്ത എന്ന ചിന്ത സ്വയം ഉണ്ടായി ഒരുപാട് ഡിപ്രെഷൻ മാത്രം അനുഭവിച്ചു ഒരുപാട് അവഗണനകൾ ഏറ്റുവാങ്ങി ജീവിതം തന്നെ മടുക്കുമ്പോൾ അല്ലെ പലരും മരണത്തെ പ്രണയിച്ചു പോകുന്നത്.... ഒരിക്കലും മനസ്സിൽ ഏൽക്കുന്ന മുറിവ് ഉണങ്ങില്ല..അത് നമ്മുടെ വ്യക്തിത്വം തന്നെ ഇല്ലാതെ ആക്കും ആർക്കും സ്വന്തം മനസ്സിന്റെ കണ്ട്രോൾ കൊടുക്കരുത് എന്റെ ജീവിതം തന്നെ നിയന്ത്രിച്ചു പോയത് എനിക്കു ചുറ്റും ഉള്ളവർ മാത്രം ആയിരുന്നു അതുകൊണ്ട് ഒരുപാട് ഒരുപാട് നഷ്ടങ്ങൾ ഉണ്ടായി.. ഞാൻ ഇപ്പോൾ ആണ് ഇതെല്ലാം കേൾക്കുന്നത് മാറാൻ ശ്രെമിക്കുന്നുണ്ട്. ഭ്രാന്ത് പിടിച്ച അവസ്ഥ വരെ എനിക്കു ചുറ്റും ഉള്ളവരുടെ വാക്കുകൾ പ്രവർത്തികൾ എത്തിപ്പിച്ചു അതിൽ നിന്ന് എല്ലാം ഞാൻ തനിയെ രക്ഷ പെട്ടു വന്നു... എന്നാലും എനിക്കു ഉള്ളിൽ എന്റെ സ്വപ്‌നങ്ങൾ ആഗ്രഹങ്ങൾ എല്ലാം മറ്റുള്ളവരുടെ ഇടപെടൽ കാരണം മാറ്റി എഴുതിയത് കൊണ്ടു ദേഷ്യം ഉണ്ട്.... ഞാൻ ഇതു എഴുതിയത് ഇങ്ങനെ നമ്മളെ തളർത്തുന്ന ആളുകളെ ഒരിക്കലും രണ്ടാമത് ഒരു അവസരം ഒരിക്കലും കൊടുക്കുകയെ ചെയ്യരുത്.... ആദ്യം സ്വന്തം തീരുമാനം ഇഷ്ടം അതിനു മാത്രം പ്രാധാന്യം കൊടുക്കുക.. നമ്മൾ സന്തോഷിക്കാതെ ചുറ്റുമുള്ള ആർക്കും സന്തോഷം കൊടുക്കാൻ പറ്റില്ല... പ്രതേകിച്ചു മനസിലാകാത്തവർക്കു മുന്നിൽ കരഞ്ഞു പറഞ്ഞു നിലവിളിച്ചു കോമാളി ആകരുത് അതു അവർ ഒരിക്കലും മനസിലാക്കില്ല. അവർക്കു സ്വന്തം ജീവിതം ഇഷ്ടം മാത്രം ആകും വലുത്...
Thank you for commenting , നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk സ്ഥിരമായി വീഡിയോ അപ്ഡേറ്റ്സ് ലഭിക്കാനായി join : chat.whatsapp.com/LZAHEuedXy94O0feYgJLMd Thank you... Naveen Inspires
Thank you for commenting *_Animation motivational videos_* മലയാളം Socrates success mantra : th-cam.com/video/acI91yLfnUA/w-d-xo.html George Washington the leader th-cam.com/video/0mgMzASfHVQ/w-d-xo.html Hope: th-cam.com/video/IySIhOJZLmI/w-d-xo.html The clock - powerful inspiration: th-cam.com/video/QYUug5v-zuw/w-d-xo.html Business rule th-cam.com/video/JjmkMt34M8w/w-d-xo.html Human mindset secret th-cam.com/video/4MCEbtQtCV4/w-d-xo.html Limiting beliefs th-cam.com/video/zSMi6nHxIoE/w-d-xo.html Use your full strength th-cam.com/video/AkPay9CPBzk/w-d-xo.html കണ്ടതിനു ശേഷം താങ്കളുടെ കാഴ്ചാനുഭവം കമെന്റ് ചെയ്താൽ വളരെ സന്തോഷം...
Thank you for commenting.. എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായത് കൃത്യമായ ലക്ഷ്യനിർണയം നടത്തിയപ്പോൾ ആണ്..... ഏതൊരു വ്യക്തിക്കും - സാഹചര്യങ്ങൾ ഏതായാലും ശക്തമായ മനസോടെ മുൻപോട്ടു പോകണം എന്നുണ്ടെങ്കിൽ *_ഗോൾ സെറ്റിങ് ചെയ്യണം ..._* Magnetic goal setting workshop *ഈ കോഴ്സ് നിങ്ങളെ* *എന്തു കൊണ്ട് ഗോൾ വേണം ? *എന്താണ് mindset ? * ഏതൊക്കെ തരം ഗോൾസ് ഉണ്ട് ? *ഗോൾ നേടാൻ എന്തൊക്കെ tools വേണം ? *ഗോൾ സെറ്റിങ്ന്റെ 12 പടവുകൾ ഏതൊക്കെയാണ് ,എങ്ങനെ നമുക്കും ഒരു മികച്ച ഗോൾ സെറ്റ് ചെയ്യാം? *എങ്ങനെ വലിയൊരു ഗോളിനെ ചെറിയ കഷ്ണങ്ങളാക്കാം ? *എങ്ങനെ ഒരു വിഷൻ ബോർഡ് ഉണ്ടാക്കണം ? *എങ്ങനെ ഇടക്ക് വച്ചു നിർത്താതെ മുൻപോട്ടു പോവാം ? *നിങ്ങളുടെ ഗോൾ നേടിയെടുക്കാൻ വേണ്ട fertilizer habits ഏതെല്ലാം? *നിങ്ങളുടെ ഗോളിനെ ആക്രമിക്കുന്ന 6 കീടങ്ങൾ ഏതെല്ലാം ? *എങ്ങനെ ഗോൾ സെറ്റിങ് മെഡിറ്റേഷൻ ചെയ്യാം ? *ഗോൾ സെറ്റിങ്ങിന് സഹായിക്കുന്ന 25 affirmations എന്നിവ പരിശീലിപ്പിക്കുന്നു... 3000/- worth course for 999/- Download app to access courses - play.google.com/store/apps/details?id=co.hodor.gnwpk *Welcome to our new life transforming course*
Thank you very much .... Support by sharing the video link among those who will get benefit out of this video .... Contact me on 9048588829 for training programmes ... Our mobile app -play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen
Thank you dear , Links of other #trending videos 5 Tips - Be energetic th-cam.com/video/u-RJo96CIdY/w-d-xo.html 4 Tips - Be happy th-cam.com/video/7kvKkgKKAhc/w-d-xo.html 7 laws - Success th-cam.com/video/Tmib8nZTp-M/w-d-xo.html 5 tips - Will power th-cam.com/video/G9ujs4DrPBg/w-d-xo.html Find passion th-cam.com/video/GGKuvim2GJE/w-d-xo.html Vision Board - Law of attraction th-cam.com/video/I5noTYcvj28/w-d-xo.html Personal branding - 5 steps th-cam.com/video/2YHCVHiTxWI/w-d-xo.html Subscribe and share
സർ/സ്വന്തം അമ്മയാണ് നെഗറ്റീവ് എങ്കിൽ എന്തു ചെയ്യും? എന്റെ അമ്മ വലിയ നെഗറ്റീവ് ആണ് 'എന്തൊക്കെ സൗകര്യങ്ങൾ ഉണ്ടെങ്കിലും കഴപ്പങ്ങളെപ്പറ്റി വ്യാകുലപ്പെട്ടുകൊണ്ടിരിക്കം
Thank you dear *ഇതു പുതിയ ഇംഗ്ലീഷ് യൂട്യൂബ് ചാനൽ ആണ്* ഈ വീഡിയോ കണ്ടിട്ട് , നിങ്ങളുടെ അഭിപ്രായം കമെന്റ് ചെയ്യണേ... സബ്സ്ക്രൈബ് ചെയ്തു കൂടി സപ്പോർട്ട് ചെയ്യൂ.... th-cam.com/video/95VVfreiG4w/w-d-xo.html
Thank you for commenting... To unleash the public speaker within you, *attend one to one transformational coaching*. WhatsApp on 9048588829. Do you want to make a significant life? *_Join magnetic goal setting workshop_* WhatsApp on 9048588829. Welcome to the learning hub -*Naveen inspires* community
thanku so much sir...clear answer of this question correctly i get from u only.. all other people will say us to ignore but you said the point was correct instead of completely ignoring.."light on to negativity"...
In this vedio actually you talked about how to encourage a negative person to become postive, with the help of a postive person. Dealing with a negative personality is different sir and its difficult and it hurts too.
👍👍 don't reject these people. We should try to understand them.We will try to change them.Finaly we will get success (l learned this method from your videos.)🙏
Thank you very much .... Support by sharing the video link among those who will get benefit out of this video .... Contact me on 9048588829 for training programmes ... Our mobile app -play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen
Very good ideas 👍 I changed such people who came across with me, telling them directly not at all serious face but with full loud laughing """"Hello your mind is negative and jealousy, think positively!"""" Surprisingly they haven't spoken anything negative until now, only positive they speak to me!!!!! The same i tested with people who are in Kerala, Tamil Nadu, Karnataka, A.P, Telangana, Rajasthan, Madhya Pradesh, Gujarat, Maharashtra as I worked 1 year and more in those places. Everywhere the same type of people and the same effect. So I learned the simple psychology 'Nobody likes to here that they are negative!'
Thank you very much .... Support by sharing the video link among those who will get benefit out of this video .... Contact me on 9048588829 for training programmes ... Our mobile app -play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen
Thank you.... Support by sharing the video link among those who will get benefit out of this video .... Contact me on 9048588829 for training programmes ... Our mobile app -play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen
Thank you very much .... Support by sharing the video link among those who will get benefit out of this video .... Contact me on 9048588829 for training programmes ... Our mobile app -play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen
എന്റെ അച്ഛനും അനിയനും ഫുൾ നെഗറ്റീവ് ആണ് അവരെ പൂർണ്ണമായി എന്റെ പേഴ്സണൽ കാര്യങ്ങളിൽ ഇടപ്പെട്ടുന്നു അത് എന്റെ മാനസിക അവസ്ഥ ചില നേരത്ത് മെന്റലി ഡൗൺ ആക്കുന്നു അവരിൽ വിട്ടു ജീവിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്
*_10x sales transformer video_* സെയിൽസ് എന്നത് ഒരു കല മാത്രമല്ല ഒരു ശാസ്ത്രം കൂടിയാണ് ... ജീവിജത്തിൽ ഏത് മേഖലയിൽ വിജയിക്കാനും സഹായിക്കുന്ന ഒരു നൈപുണ്യമാണ് സെയിൽസ്... എങ്ങനെ സെയിൽസ് നൈപുണ്യം 10 ഇരട്ടിയാക്കാം... th-cam.com/video/FK1o12BTfwk/w-d-xo.html
കമെന്റ് ചെയ്തതിനു നന്ദി.... കൃത്യമായി വീഡിയോസ് കിട്ടാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് Naveen Inspires group അംഗമാവൂ... chat.whatsapp.com/LZAHEuedXy94O0feYgJLMd
Thank you very much, ഈ വീഡിയോ താങ്കൾക്ക് പ്രയോജനപ്പെട്ടെങ്കിൽ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യണേ... Join to receive updates Whatsapp group link: chat.whatsapp.com/DVb790aObgJIOFIufnhhdX Thank you...
Thank you for commenting.. എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായത് കൃത്യമായ ലക്ഷ്യനിർണയം നടത്തിയപ്പോൾ ആണ്..... ഏതൊരു വ്യക്തിക്കും - സാഹചര്യങ്ങൾ ഏതായാലും ശക്തമായ മനസോടെ മുൻപോട്ടു പോകണം എന്നുണ്ടെങ്കിൽ *_ഗോൾ സെറ്റിങ് ചെയ്യണം ..._* Magnetic goal setting workshop *ഈ കോഴ്സ് നിങ്ങളെ* *എന്തു കൊണ്ട് ഗോൾ വേണം ? *എന്താണ് mindset ? * ഏതൊക്കെ തരം ഗോൾസ് ഉണ്ട് ? *ഗോൾ നേടാൻ എന്തൊക്കെ tools വേണം ? *ഗോൾ സെറ്റിങ്ന്റെ 12 പടവുകൾ ഏതൊക്കെയാണ് ,എങ്ങനെ നമുക്കും ഒരു മികച്ച ഗോൾ സെറ്റ് ചെയ്യാം? *എങ്ങനെ വലിയൊരു ഗോളിനെ ചെറിയ കഷ്ണങ്ങളാക്കാം ? *എങ്ങനെ ഒരു വിഷൻ ബോർഡ് ഉണ്ടാക്കണം ? *എങ്ങനെ ഇടക്ക് വച്ചു നിർത്താതെ മുൻപോട്ടു പോവാം ? *നിങ്ങളുടെ ഗോൾ നേടിയെടുക്കാൻ വേണ്ട fertilizer habits ഏതെല്ലാം? *നിങ്ങളുടെ ഗോളിനെ ആക്രമിക്കുന്ന 6 കീടങ്ങൾ ഏതെല്ലാം ? *എങ്ങനെ ഗോൾ സെറ്റിങ് മെഡിറ്റേഷൻ ചെയ്യാം ? *ഗോൾ സെറ്റിങ്ങിന് സഹായിക്കുന്ന 25 affirmations എന്നിവ പരിശീലിപ്പിക്കുന്നു... 3000/- worth course for 999/- Download app to access courses - play.google.com/store/apps/details?id=co.hodor.gnwpk *Welcome to our new life transforming course*
Thank you.... Support by sharing the video link among those who will get benefit out of this video .... Contact me on 9048588829 for training programmes ... Our mobile app -play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen
Thank you very much, ഈ വീഡിയോ താങ്കൾക്ക് പ്രയോജനപ്പെട്ടെങ്കിൽ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യണേ... Join to receive updates Whatsapp group link: chat.whatsapp.com/G0fHvFxJqDe595GBaqGxiG Thank you...
ശപിക്കുന്ന അവരോട് മിണ്ടണോ bro വേറെ ആരും അല്ല എൻറെ അച്ഛൻറെ സഹോദരനാണ്. അച്ഛനുമായി വഴക്ക് ആയപ്പോൾ പറഞ്ഞതാ മുടിഞ്ഞുപോകും എന്ന പറഞ്ഞത് അതിനുശേഷം അച്ഛൻറെ സഹോദരങ്ങളോട് മിണ്ടാൻ എനിക്ക് വലിയ താല്പര്യം ഇല്ലായിരുന്നു
Thank you for commenting.. എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായത് കൃത്യമായ ലക്ഷ്യനിർണയം നടത്തിയപ്പോൾ ആണ്..... ഏതൊരു വ്യക്തിക്കും - സാഹചര്യങ്ങൾ ഏതായാലും ശക്തമായ മനസോടെ മുൻപോട്ടു പോകണം എന്നുണ്ടെങ്കിൽ *_ഗോൾ സെറ്റിങ് ചെയ്യണം ..._* Magnetic goal setting workshop *ഈ കോഴ്സ് നിങ്ങളെ* *എന്തു കൊണ്ട് ഗോൾ വേണം ? *എന്താണ് mindset ? * ഏതൊക്കെ തരം ഗോൾസ് ഉണ്ട് ? *ഗോൾ നേടാൻ എന്തൊക്കെ tools വേണം ? *ഗോൾ സെറ്റിങ്ന്റെ 12 പടവുകൾ ഏതൊക്കെയാണ് ,എങ്ങനെ നമുക്കും ഒരു മികച്ച ഗോൾ സെറ്റ് ചെയ്യാം? *എങ്ങനെ വലിയൊരു ഗോളിനെ ചെറിയ കഷ്ണങ്ങളാക്കാം ? *എങ്ങനെ ഒരു വിഷൻ ബോർഡ് ഉണ്ടാക്കണം ? *എങ്ങനെ ഇടക്ക് വച്ചു നിർത്താതെ മുൻപോട്ടു പോവാം ? *നിങ്ങളുടെ ഗോൾ നേടിയെടുക്കാൻ വേണ്ട fertilizer habits ഏതെല്ലാം? *നിങ്ങളുടെ ഗോളിനെ ആക്രമിക്കുന്ന 6 കീടങ്ങൾ ഏതെല്ലാം ? *എങ്ങനെ ഗോൾ സെറ്റിങ് മെഡിറ്റേഷൻ ചെയ്യാം ? *ഗോൾ സെറ്റിങ്ങിന് സഹായിക്കുന്ന 25 affirmations എന്നിവ പരിശീലിപ്പിക്കുന്നു... 3000/- worth course for 999/- Download app to access courses - play.google.com/store/apps/details?id=co.hodor.gnwpk *Welcome to our new life transforming course*
Thank you for commenting.. എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായത് കൃത്യമായ ലക്ഷ്യനിർണയം നടത്തിയപ്പോൾ ആണ്..... ഏതൊരു വ്യക്തിക്കും - സാഹചര്യങ്ങൾ ഏതായാലും ശക്തമായ മനസോടെ മുൻപോട്ടു പോകണം എന്നുണ്ടെങ്കിൽ *_ഗോൾ സെറ്റിങ് ചെയ്യണം ..._* Magnetic goal setting workshop *ഈ കോഴ്സ് നിങ്ങളെ* *എന്തു കൊണ്ട് ഗോൾ വേണം ? *എന്താണ് mindset ? * ഏതൊക്കെ തരം ഗോൾസ് ഉണ്ട് ? *ഗോൾ നേടാൻ എന്തൊക്കെ tools വേണം ? *ഗോൾ സെറ്റിങ്ന്റെ 12 പടവുകൾ ഏതൊക്കെയാണ് ,എങ്ങനെ നമുക്കും ഒരു മികച്ച ഗോൾ സെറ്റ് ചെയ്യാം? *എങ്ങനെ വലിയൊരു ഗോളിനെ ചെറിയ കഷ്ണങ്ങളാക്കാം ? *എങ്ങനെ ഒരു വിഷൻ ബോർഡ് ഉണ്ടാക്കണം ? *എങ്ങനെ ഇടക്ക് വച്ചു നിർത്താതെ മുൻപോട്ടു പോവാം ? *നിങ്ങളുടെ ഗോൾ നേടിയെടുക്കാൻ വേണ്ട fertilizer habits ഏതെല്ലാം? *നിങ്ങളുടെ ഗോളിനെ ആക്രമിക്കുന്ന 6 കീടങ്ങൾ ഏതെല്ലാം ? *എങ്ങനെ ഗോൾ സെറ്റിങ് മെഡിറ്റേഷൻ ചെയ്യാം ? *ഗോൾ സെറ്റിങ്ങിന് സഹായിക്കുന്ന 25 affirmations എന്നിവ പരിശീലിപ്പിക്കുന്നു... 3000/- worth course for 999/- Download app to access courses - play.google.com/store/apps/details?id=co.hodor.gnwpk *Welcome to our new life transforming course*
Thank you for commenting , Our channel reached 2,50,000 subscribers... Thanks for all your support .. Join my WhatsApp group for more motivational videos . chat.whatsapp.com/KOv86YM1h4TLPcPXcv2UAo
pofaa pulle.....
Thank you dear....Sunish
Dille negative aalu...👆
Sunishine polulla aalukaleyaanu negativ peopls ennu parayunnath
തോൽവി ഇതൊക്കെയല്ലേ.
നെഗറ്റിവ് പേഴ്‌സൺ കാണാൻ വൈകിയില്ല 😆
ഞാൻ ചെറുപ്പം മുതൽ നിന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന വാക്ക് കേട്ടുകൊണ്ടിരിക്കയാണ്. അത് കൊണ്ട് തന്നെ ഇങ്ങനെ പറഞ്ഞവർക്ക് മുന്നിൽ തിരുത്തി കാണിച്ചു കൊടുക്കാനുള്ള വാശിയാണ് മനസ്സിൽ ...👍👍👍❤️❤️
Great
Thank you very much for commenting ..
Kindly share among those who might get benefit of this video.
Our channel is yet to reach 2 lakh subscribers , 1000 more required ..
Share and subscribe ...
Regards.
Naveen Kumar
👍ഓൾ ദി ബെസ്റ്റ് 👍
Sir eopl aranavo sp Trivandrum
Mi lifil varu
How to stop to one person negative energy buy .i didn't get. How to get out already get negative energy of others
അതെ, താങ്കൾ പറയുന്നത് ശരിയാണ്. സ്വയം നന്നാവുകയുമില്ല മറ്റുള്ളവരെ നന്നാവാൻ സമ്മതിക്കുകയുമില്ല.
Thank you....
Support by sharing the video link among those who will get benefit out of this video ....
Contact me on 9048588829 for training programmes ...
Our mobile app -play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen
പലരുടെ ജീവിതം നശിച്ചു പോയത്... നെഗറ്റീവ് ചിന്താഗതി കൂടെ കൊണ്ട് നടക്കുന്ന ആൾക്കാരുമായി ഉള്ള സഹവാസം കൊണ്ട് മാത്രം.....
Exactly
Yes
Correct 💯
Yes
Correct aaah
അങ്ങനെയുള്ള ആൾക്കാരെ നന്നാക്കാൻ പോകണ്ട, അങ്ങ് ഒഴിവാക്കുക...
എന്നിട്ടും ഒഴിവാകുന്നില്ലെങ്കിൽ
അടിച്ചു കരണം പുകചേക്കണം👋
😊 ഒന്നുകിൽ അവൻ നന്നാകും അല്ലെങ്കിൽ പിന്നീട് അവരുടെ ശല്യം ഉണ്ടാകില്ല ✌️
Thank you for commenting ...
Haha..... Athanu vendathu..... Allathe nannakkn nokkyal nmmlkum vattu pidikum
Sathyam. 👍👍👍🥰🥰🥰🥰🥰
Njanum kure kshamichu. Oduvil thali sarippeduthi. Eppo oru kuzhappavumilla. Mindarilla
ഇങ്ങനെ ഉള്ള ആളുകളുമായി സംസാരിക്കാൻ പോലും പാടില്ല
Thank you commenting,
Download our mobile app :play.google.com/store/apps/details?id=co.hodor.gnwpk
അവരെ ബ്ലോക്ക് ചെയ്യുക .ഞാൻ അങ്ങനെയാണ് കഴിവതും ഒഴിവാക്കും😊
Thank you friends for commenting ....
Kindly share the video link with max friends who may get benefit out of this video ...
Naveen Inspires
എറ്റവും വലിയ ഉദാഹരണം എന്റെ അനിയന്മാർ
Athoke marikolum
Thank you for commenting...
To unleash the public speaker within you,
*attend one to one transformational coaching*
WhatsApp on 9048588829.
*_Do you want to make a significant life ?_*
Join *magnetic goal setting workshop* WhatsApp on 9048588829.
Welcome to the learning hub -Naveen inspires community
Sir ന്റെ ഈ വീഡിയോ കണ്ട് കഴിഞ്ഞയുടനെതന്നെ ഞാൻ പോസിറ്റീവ് ആയ ചെറിയ ഒരു കാര്യം ചെയ്തു, ഈ വീഡിയോ എന്റെ ഒരുപാട് സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തു, അയച്ചുകൊടുക്കാൻ കഴിഞ്ഞതിൽ തന്നെ എനിക്ക് വലിയ രീതിയിൽ കോൺഫിഡൻസ് ലെവൽ ഉയർന്നു, anyway thank you so much...❤❤❤.
എനിക്ക് അനുഭവങ്ങൾ ഉള്ള കാര്യം
ആണ് ഇത് .ഒരാൾ എന്തെങ്കിലും
ഒരു കാര്യം പറഞ്ഞാൽ അതിൽ
നെഗറ്റീവ് ആദ്യം കാണും.. ഇത്തരക്കാർ. അവര് എപ്പോഴും
പെർഫെക്ടാണ്.. എന്നാണ് അവർ
പറയുന്നത്... താങ്ക്സ് സർ ഒരു പാട്
പേർക്ക് ഉപകാരമുള്ള വീഡിയോ'..
Subscribe and click bell icon to receive updates .
+91 9048588829
naveeninspires.com
ceo@naveeninspires.com
.
Thanku
Nice video
വലിച്ചു നീട്ടി വെറുപ്പിക്കുന്നുണ്ടോ ന്നൊരു തോന്നൽ
1. മാലിന്യം കണ്ടാൽ വേർതിരിച്ച് മനസിലാക്കി - അത് മനസിൽ പറ്റാതെ - എന്റെ മനസ് ശുദ്ധമാണ് എന്ന് കരുതുക
2. മാലിന്യത്തിന്റെ അടുത്ത് കൂടുതൽ നിന്നാൽ മനസിൽ അറിയാതെ മാലിന്യം പറ്റും - മാറി നിൽക്കാനും ശ്രമിക്കാം
3. അവരെ അവഗണിക്കരുത്
അവർ വന്ന വഴി തെറ്റായതാവാം കാരണം - അവരെ ബുദ്ധിപൂർവ്വം സമയം ഉണ്ടങ്കിൽ നന്നാക്കി എടുക്കാം
4. അവരോട് വെറുപ്പ് തോന്നാതിരിക്കാൻ അവരുടെ നന്മകളെ കണ്ട് അവരെ വെറുപ്പ് ഒഴിവ് ആക്കി ഇഷ്ട്ടം ആക്കാം
5. പോസറ്റി വായ കാര്യം സംസാരിക്കാൻ ഉള്ള വഴി ഉണ്ടാക്കുക
6. ഇതിൽ എന്താണ് പോസറ്റീവായി കാണാൻ പറ്റുന്നത് എന്ന് ചോദിക്കുക
7. ഉത്തരവാധിത്തം പറയിപ്പിക്കുക ഉത്തരവാധിത്തമാണ്
നന്ദി സാർ
Thank you very much ,
Happier if you subscribe my english youtube channel...
th-cam.com/video/cuD-OfyJjqk/w-d-xo.html
Avoid toxic people they never change
Negative peoples നെ അവരുടെ പാട്ടിനു വിടുക....so symple...
വളെരെ നല്ല സന്ദേശം, അഭിനന്ദനങ്ങൾ.
Thank you Dear...
Valare manoharamaya explanations..👌👌
Thank you dear....
പറഞ്ഞ 5 കാര്യങ്ങളും സൂപ്പർ ആണ്.. സത്യവും ആണ്..i believe in them.. but ഒരു സംശയം.. കൃത്യം ആയി communicate ചെയ്യുന്ന ഒരാളിന്റെ അടുത്തു അല്ലെ ഇതൊക്കെ work out ആകൂ... ഒരു open communication ന് റെഡി അല്ലാത്ത ആൾക്കാരെ എങ്ങനെ ഡീൽ ചെയ്യും...ഒരു വീഡിയോ ഇടുമോ
Sure Thank you very much,
support by sharing with your friends. ..
@@Naveeninspires sure... i always share positive videos with my frnds ...👍😇
Thank you dear ..
Yes you are correct?
എനിക്കും
Keep silent away from negative people .. If you ready to react them or who take care seriously about it .. Surely drain your energy and that would be make anxiey disorders.. It's my opinion through past experience... 🥰🥰🥰
Great....
ഉദാഹരണം നീ ഒരിക്കലും നന്നാവില്ല.... ആരു വിചാരിച്ചാലും നിന്നെ രക്ഷിക്കാൻ കഴിയില്ല...
Negative people always say this
നീ നന്നാവണം, നീ രക്ഷപ്പെടണം എന്ന് പറയുന്ന negative people ഉണ്ട്. അവർ നമ്മുക്ക് ഇല്ലാത്ത negatives ഉണ്ടാക്കികൊണ്ട് നമ്മുക്ക് motivation തരും
@@ya_a_qov2000100% sathyam
അവർ suffer ചെയ്യുന്നു.. നമ്മുടെ life നന്നായി പോകുന്നത് ഇഷ്ടപ്പെടുന്നില്ല എന്ന് കാണിക്കുന്നവർ.. 100% happy ആയി നടന്ന എന്റെ energy ഒക്കെ ഒറ്റ ദിവസം കൊണ്ട് down ആക്കാൻ അവർക്ക് സാധിക്കുന്നു 😓
Nammude energy down aayi ennu avar arinjal ath avarude vijayamayirikkum. Athinu anuvadikkaruth. Distance keep cheyth, adikam mind aakkathirunnal mathi. 👍👍👍👍👍👍🌹🌹🌹
@@sunilasaleendran579 ipo angane adjust cheyth pokunnu.. orupadu problems und ennu epolum complaint paranjukondirunnit ath kelkumbol solutions suggest cheythal athinu ethire 100 excuse parayum..oh athukondonnum sariyavilla.. blah blah..full negative.. problems il matram focus cheyyum.. solutions nokkilla.. pinne mattullavark problems illallo enna vishamavum parayum😕
@@anagharnair18 mattullavarude negative kett nammude happy kalayanda. Keto. Solve cheyyan sammathikkunnillenkil nammal idapedathirikkunnatha budhi. Nammude samadanam kalayanda. Oru cheviyiloode kett maru cheviyiloode kalayuka. Manassil kollikkanda. Veettilullavar aanenkil kelkkathirikkan aavillallo. Nattukar aanenkil avarod just lohyam mathram mathi. eppozhum happyayi irikkuka. 👍👍👍👍👍🥰🥰🥰🥰🥰🌹🌹🌹
Hi.joseph
Very good 'Being a light...' is the most touching suggestion. ♥️
Thank you....
Support by sharing the video link among those who will get benefit out of this video ....
Contact me on 9048588829 for training programmes ...
Our mobile app -play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen
താങ്കൾ പറയുന്നത് 100% സത്യമാണ്
Great ...
എനിക്ക് ഒരു ശീലംഉണ്ട് നല്ലത് ആയാലും ചീത്ത ആയാലും അത് മുഖത്തു നോക്കി പറയുന്ന ഒരുശീലം ഡ്യൂട്ടിക്ക് പോയിട്ട് ബ്രെക്കിന് ഇരിക്കുന്ന റൂമിൽ ഫുൾ നെഗറ്റീവ് കമന്റ് പറയുന്നവർ ആണ് ഞാൻ അവരിൽ നിന്നെല്ലാം ഒഴിഞ്ഞു ഇരികാർ ആണ് എനിക്ക് അതിൽ ഒരു ബുദ്ധിമുട്ടും ഇല്ല ഞങ്ങളിലും കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന ക്ലീനിങ് സ്റ്റാഫ് ഉണ്ട് അവർ എപ്പോഴും ഹാപ്പി ആണ് ഭാവിയിൽ ഉള്ള നല്ലത് മാത്രം ചിന്തിക്കുന്ന നല്ലതു മാത്രം പറയുന്ന അവരുടെ കൂടെ ആണ് ഞാൻ സമയം ചിലവഴികാർ 👍
That's cool..
Negative, toxic, peoplesineyan samooham angeegarikkunad. Avarkke samoohathil vila ullad.
Most relevant. . Thank you so much sir.God bless you. 🙏🙏🙏💐💐💐
Thank you...
Sathyam. Anubavam unde
Thank you very much,
ഈ വീഡിയോ താങ്കൾക്ക് പ്രയോജനപ്പെട്ടെങ്കിൽ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യണേ...
Join to receive updates Whatsapp group link: chat.whatsapp.com/DVb790aObgJIOFIufnhhdX
Thank you...
Excellent motivation 👍👍
Thank you very much,
ഈ വീഡിയോ താങ്കൾക്ക് പ്രയോജനപ്പെട്ടെങ്കിൽ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യണേ...
Join to receive updates Whatsapp group link: chat.whatsapp.com/DVb790aObgJIOFIufnhhdX
Thank you...
Thank you sir .... Enganeyulla vedios eniyum pratheekshkkunnu.👍
വളരെ നന്നായി പറയാൻ കഴിഞ്ഞു. നല്ല പോലെ മനസ്സിലാക്കാൻ കഴിഞ്ഞു. 😍😍😍🙏🙏🙏🇮🇳🇮🇳🇮🇳
Thank you dear ...
Support by sharing the video link with max groups ....
സത്യം ആണ് അവർ അവരുടെ ജീവിതവുമായി താരതമ്യം ചെയ്തു ആണ് സംസാരിക്കുക നടക്കൂല എന്ന് ഇടക്ക് ഒക്കെ പറയും അതായത് നിനക്ക് കൂട്ടിയാൽ കൂടൂല എന്നൊക്കെ ആണ് പറയുക ആ ചെറ്റകൾ
ഈ നെഗ്റ്റീവ് ആൾകാരൊട് എന്ത് പറഞ്ഞലും അവർ അങ്ഗീകരിക്കില്ല ..
ങെ ഈ പറഞ്ഞത് നെഗ്റ്റീവ് ആണോ 🤔
Haha think about that ...
Aaa
ഞാൻ പ്രതീക്ഷിക്കുന്ന പലതും sir ന്റെ topics ൽ വരുന്നു..... Thanku sir
kollam...adip[oliyaaaa.......superrrrr speech. carry on bro. full support.
My, All Job placilum negative, Toxic, peoples... Maduthu.
അതേ താങ്കൾ പറഞ്ഞത് പൂർണമായും ശരിയാണ്.
Thank you very much ,
Happier if you subscribe my english youtube channel...
th-cam.com/video/cuD-OfyJjqk/w-d-xo.html
എത്ര പോസിറ്റീവ് ചെയ്താലും എത്ര ഹാർഡ്വർക്ക് ചെയ്തു സക്സസ് കാണിച്ചാലും നമ്മളെ മോശം ആക്കുന്ന കമന്റുകൾ അടിക്കുന്നവർ ഉണ്ട്, അവരെ എങ്ങനെ നേരിടും, പുതിയ ആളുകൾക്കു മുൻപിൽ നമ്മൾ ഡീഗ്രേഡ് ചെയ്യപ്പെടുന്നത് സഹിക്കാവുന്നതിലും അപ്പുറവും കോൺഫിഡൻസ് നഷ്ടപ്പെടുന്നതും ആണ്
Sarillanneeeee
Mind cheyyaruthu , that is the best punishment
@@Naveeninspires thanks for reply, അവരെ മൈൻഡ് ചെയ്യാറില്ല.. റിപ്ലൈ പോലും കൊടുക്കാറില്ല.. പക്ഷെ നമ്മൾ അധികം സംസാരിക്കാത്ത ആള് ആയത് കൊണ്ടും അവരെല്ലാം ഭയങ്കര തമാശക്കാരും രസികന്മാരും ആയതു കൊണ്ട് ആളുകൾ അവർ പറയുന്നത് പെട്ടന്ന് മുഖവിളക്കെടുക്കുകയും പിന്നെ നമ്മളെ കുറിച്ച് അവർക്ക് നന്നായി അറിയാം എന്ന ധാരണ ഉണ്ടാക്കി പറഞ്ഞത് എല്ലാം ശെരി ആണെന്ന് തോന്നിപ്പിക്കുമ്പോൾ അത് ശെരിക്കും നമുക്ക് ലഭിക്കേണ്ട അവസരങ്ങളെ ബാധിക്കും.. ഇവന്മാരുടെ മെയിൻ സ്വഭാവം എനിക്കറിയുന്ന പോലെ ഒരാൾക്കും അവനെ അറിയണ്ടാവില്ല ഞങ്ങളു അത്രക് ഇന്റിമേറ്റ് ആണെന്നൊക്കേ പറഞ്ഞു കൊണ്ടാണ് പരിചയപ്പെടുത്തുക.. അപ്പൊ പിന്നെ അല്ല എന്ന് നമ്മൾ എന്തായാലും പറയൂലല്ലോ.. പിന്നെ തുടങ്ങി ഓരോ ഡീഗ്രേഡിങ്... അത് കൊണ്ട് പങ്കെടുക്കാൻ ഉദ്ദേശിച്ച പരിപാടികൾ പോലും ഇവർ ഉണ്ടെന്ന് അറിഞ്ഞാൽ സ്കിപ് ചെയ്യേണ്ടി വരുന്നു.. നമ്മൾ ഇല്ലെങ്കിൽ അവർ നേരെ മുൻപിൽ വെച്ച് പറയുന്നതിൽ അപ്പുറം പറയുമെന്ന് ഒരു സുഹൃത്തു വഴി അറിയാൻ സാധിച്ചു.. അവരുടെ ധൈര്യം നമ്മൾ തിരുത്താൻ പോകില്ല എന്നത് ആണ്.. സഹികെട്ടു എന്തേലും നമ്മൾ പറഞ്ഞാൽ അതിനെയും വളച്ചൊടിച്ചു നമുക്ക് ഇട്ട് തന്നെ കൊട്ടും.. വല്യ ശല്യമാണ്.. അവർ എത്തിപ്പെടാത്ത സ്ഥലം അന്വേഷിച്ചു പോയപ്പോൾ അവിടേക്കും സർപ്രൈസ് വിസിറ്റ് നടത്തി ഒരൊറ്റ ദിവസം കൊണ്ട് നമ്മുടെ കൊലീഗ്സ് നെ ഒക്കെ അവർ കയ്യിലെടുത്തു... എന്ത് ചെയ്യാൻ ആണ്... സഹിക്കുക അല്ലാതെ വേറെ വഴി ഇല്ല 😔😔😔..
നിങ്ങളുടെ വിഡിയോ കാണുമ്പോൾ കുറച്ചു ഒക്കെ ഒരു ആശ്വാസം ആണ്.. കമന്റ് സെക്ഷൻ വായിച്ചാൽ നമ്മൾ മാത്രം അല്ലല്ലോ എന്നോർത്ത് ഒരു സമാധാനം... റിപ്ലൈ കൂടി കിട്ടിയാൽ പിന്നെ ഇവരെ ഒക്കെ നേരിടാൻ ഊർജം കിട്ടും പോലെ ആണ്... താങ്ക്സ് a ലോട് ഫോർ യുവർ റിപ്ലൈ
ശെരിയാ എന്റെ വീട്ടിൽ തന്നെ ഉണ്ട് നെഗറ്റീവ് ആൾക്കാർ ചെറുപ്പം മുതലേ നെഗറ്റീവ് കാര്യങ്ങൾ മാത്രം കേട്ടു കേട്ടു ഞാൻ ഒരു വിധം ആയി ഈ വീഡിയോ ഒക്കെ കാണാൻ പണ്ടു തൊട്ടേ അവസരം ഉണ്ടായിരുന്നു എങ്കിൽ ഞാൻ ഇങ്ങനെ ആകില്ലായിരുന്നു കൂടുതൽ കേട്ടത് മറ്റൊരാളുടെ കഴിവുകൾ പറഞ്ഞു തളർത്തുക ആയിരുന്നു അതുകൊണ്ട് എന്നിലുള്ള കഴിവ് പോലും തിരിച്ചറിയാൻ വൈകി. കൂടുതലും എന്നിലെ കുറവുകൾ മാത്രം കേട്ടു കേട്ടു വളർന്നു ശെരിക്കും മനസ്സ് തന്നെ മരവിച്ചു ഒന്നിനും കൊള്ളാത്ത എന്ന ചിന്ത സ്വയം ഉണ്ടായി ഒരുപാട് ഡിപ്രെഷൻ മാത്രം അനുഭവിച്ചു ഒരുപാട് അവഗണനകൾ ഏറ്റുവാങ്ങി ജീവിതം തന്നെ മടുക്കുമ്പോൾ അല്ലെ പലരും മരണത്തെ പ്രണയിച്ചു പോകുന്നത്.... ഒരിക്കലും മനസ്സിൽ ഏൽക്കുന്ന മുറിവ് ഉണങ്ങില്ല..അത് നമ്മുടെ വ്യക്തിത്വം തന്നെ ഇല്ലാതെ ആക്കും ആർക്കും സ്വന്തം മനസ്സിന്റെ കണ്ട്രോൾ കൊടുക്കരുത് എന്റെ ജീവിതം തന്നെ നിയന്ത്രിച്ചു പോയത് എനിക്കു ചുറ്റും ഉള്ളവർ മാത്രം ആയിരുന്നു അതുകൊണ്ട് ഒരുപാട് ഒരുപാട് നഷ്ടങ്ങൾ ഉണ്ടായി.. ഞാൻ ഇപ്പോൾ ആണ് ഇതെല്ലാം കേൾക്കുന്നത് മാറാൻ ശ്രെമിക്കുന്നുണ്ട്. ഭ്രാന്ത് പിടിച്ച അവസ്ഥ വരെ എനിക്കു ചുറ്റും ഉള്ളവരുടെ വാക്കുകൾ പ്രവർത്തികൾ എത്തിപ്പിച്ചു അതിൽ നിന്ന് എല്ലാം ഞാൻ തനിയെ രക്ഷ പെട്ടു വന്നു... എന്നാലും എനിക്കു ഉള്ളിൽ എന്റെ സ്വപ്‌നങ്ങൾ ആഗ്രഹങ്ങൾ എല്ലാം മറ്റുള്ളവരുടെ ഇടപെടൽ കാരണം മാറ്റി എഴുതിയത് കൊണ്ടു ദേഷ്യം ഉണ്ട്.... ഞാൻ ഇതു എഴുതിയത് ഇങ്ങനെ നമ്മളെ തളർത്തുന്ന ആളുകളെ ഒരിക്കലും രണ്ടാമത് ഒരു അവസരം ഒരിക്കലും കൊടുക്കുകയെ ചെയ്യരുത്.... ആദ്യം സ്വന്തം തീരുമാനം ഇഷ്ടം അതിനു മാത്രം പ്രാധാന്യം കൊടുക്കുക.. നമ്മൾ സന്തോഷിക്കാതെ ചുറ്റുമുള്ള ആർക്കും സന്തോഷം കൊടുക്കാൻ പറ്റില്ല... പ്രതേകിച്ചു മനസിലാകാത്തവർക്കു മുന്നിൽ കരഞ്ഞു പറഞ്ഞു നിലവിളിച്ചു കോമാളി ആകരുത് അതു അവർ ഒരിക്കലും മനസിലാക്കില്ല. അവർക്കു സ്വന്തം ജീവിതം ഇഷ്ടം മാത്രം ആകും വലുത്...
All the best ...
Ys sir we are the light of the world , congrads 👍👏🏼👏🏼👏🏼👏🏼👏🏼
Thank you for commenting ...
Link to download our mobile app:play.google.com/store/apps/details?id=co.hodor.gnwpk
തുടക്കം ഗംഭീരം
Thank you...
Thank you very much sir I like it Mr Naveen bro ❤️😍
Thank you very much ...
Welcome to my whatsapp group by clicking this link ... chat.whatsapp.com/Ci4myyBNT09FgexFLa85YW
Very nice video.Thankyou so much.God bless you.👍👍👍👍👍
Thanku sir 👍
Thank you for commenting ,
നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk
സ്ഥിരമായി വീഡിയോ അപ്ഡേറ്റ്സ് ലഭിക്കാനായി join : chat.whatsapp.com/LZAHEuedXy94O0feYgJLMd
Thank you...
Naveen Inspires
Correct. Own experiences
Good message Thank you sir 👍🏼👍🏼👍🏼😍😍😍
Thank you for commenting
*_Animation motivational videos_*
മലയാളം
Socrates success mantra : th-cam.com/video/acI91yLfnUA/w-d-xo.html
George Washington the leader
th-cam.com/video/0mgMzASfHVQ/w-d-xo.html
Hope: th-cam.com/video/IySIhOJZLmI/w-d-xo.html
The clock - powerful inspiration:
th-cam.com/video/QYUug5v-zuw/w-d-xo.html
Business rule
th-cam.com/video/JjmkMt34M8w/w-d-xo.html
Human mindset secret
th-cam.com/video/4MCEbtQtCV4/w-d-xo.html
Limiting beliefs
th-cam.com/video/zSMi6nHxIoE/w-d-xo.html
Use your full strength
th-cam.com/video/AkPay9CPBzk/w-d-xo.html
കണ്ടതിനു ശേഷം താങ്കളുടെ കാഴ്ചാനുഭവം കമെന്റ് ചെയ്താൽ വളരെ സന്തോഷം...
സൂപ്പർ സാർ ❤️❤️
Thank you for commenting,
Join whatsapp group by clicking chat.whatsapp.com/HOrBl6pbAcvGK540p7wcBU
Naveen Inspires
സൂപ്പർ.
Thank you for commenting..
എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായത് കൃത്യമായ ലക്ഷ്യനിർണയം നടത്തിയപ്പോൾ ആണ്.....
ഏതൊരു വ്യക്തിക്കും - സാഹചര്യങ്ങൾ ഏതായാലും ശക്തമായ മനസോടെ മുൻപോട്ടു പോകണം എന്നുണ്ടെങ്കിൽ *_ഗോൾ സെറ്റിങ് ചെയ്യണം ..._*
Magnetic goal setting workshop
*ഈ കോഴ്സ് നിങ്ങളെ*
*എന്തു കൊണ്ട് ഗോൾ വേണം ?
*എന്താണ് mindset ?
* ഏതൊക്കെ തരം ഗോൾസ് ഉണ്ട് ?
*ഗോൾ നേടാൻ എന്തൊക്കെ tools വേണം ?
*ഗോൾ സെറ്റിങ്ന്റെ 12 പടവുകൾ ഏതൊക്കെയാണ് ,എങ്ങനെ നമുക്കും ഒരു മികച്ച ഗോൾ സെറ്റ് ചെയ്യാം?
*എങ്ങനെ വലിയൊരു ഗോളിനെ ചെറിയ കഷ്ണങ്ങളാക്കാം ?
*എങ്ങനെ ഒരു വിഷൻ ബോർഡ് ഉണ്ടാക്കണം ?
*എങ്ങനെ ഇടക്ക് വച്ചു നിർത്താതെ മുൻപോട്ടു പോവാം ?
*നിങ്ങളുടെ ഗോൾ നേടിയെടുക്കാൻ വേണ്ട fertilizer habits ഏതെല്ലാം?
*നിങ്ങളുടെ ഗോളിനെ ആക്രമിക്കുന്ന 6 കീടങ്ങൾ ഏതെല്ലാം ?
*എങ്ങനെ ഗോൾ സെറ്റിങ് മെഡിറ്റേഷൻ ചെയ്യാം ?
*ഗോൾ സെറ്റിങ്ങിന് സഹായിക്കുന്ന 25 affirmations
എന്നിവ പരിശീലിപ്പിക്കുന്നു...
3000/- worth course for
999/-
Download app to access courses - play.google.com/store/apps/details?id=co.hodor.gnwpk
*Welcome to our new life transforming course*
Nice video..Very useful...Thankss..Sir..Congrats...
വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ,,TYSM ...
Thank you very much ....
Support by sharing the video link among those who will get benefit out of this video ....
Contact me on 9048588829 for training programmes ...
Our mobile app -play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen
Very good presentation and positive look
Thank you very much ..
Kindly share the video link with max friends who may get benefit out of this video ...
Naveen Kumar
Very nice sir
Love you.
Good tock.sir nde njan kanunna
First vedio.subscribe cheyunnu
Thank you dear ,
Links of other #trending videos
5 Tips - Be energetic th-cam.com/video/u-RJo96CIdY/w-d-xo.html
4 Tips - Be happy
th-cam.com/video/7kvKkgKKAhc/w-d-xo.html
7 laws - Success
th-cam.com/video/Tmib8nZTp-M/w-d-xo.html
5 tips - Will power
th-cam.com/video/G9ujs4DrPBg/w-d-xo.html
Find passion
th-cam.com/video/GGKuvim2GJE/w-d-xo.html
Vision Board - Law of attraction
th-cam.com/video/I5noTYcvj28/w-d-xo.html
Personal branding - 5 steps
th-cam.com/video/2YHCVHiTxWI/w-d-xo.html
Subscribe and share
സർ/സ്വന്തം അമ്മയാണ് നെഗറ്റീവ് എങ്കിൽ എന്തു ചെയ്യും? എന്റെ അമ്മ വലിയ നെഗറ്റീവ് ആണ് 'എന്തൊക്കെ സൗകര്യങ്ങൾ ഉണ്ടെങ്കിലും കഴപ്പങ്ങളെപ്പറ്റി വ്യാകുലപ്പെട്ടുകൊണ്ടിരിക്കം
🤣🤣🤣 same to my mom
നമ്മൾ അങ്ങനെ ആവാതിരിക്കുക..
normally pala ammamar anganu parayunnath etirkanda avisyavilla but onnum lifel apply cheyyanda avisyamilla.....
Ente ammayum ente energy vampire aannu
Same😅😳
You are my motivator, you are my one of the best TH-camr 🤩
Thank you dear *ഇതു പുതിയ ഇംഗ്ലീഷ് യൂട്യൂബ് ചാനൽ ആണ്*
ഈ വീഡിയോ കണ്ടിട്ട് , നിങ്ങളുടെ അഭിപ്രായം കമെന്റ് ചെയ്യണേ...
സബ്സ്ക്രൈബ് ചെയ്തു കൂടി സപ്പോർട്ട് ചെയ്യൂ....
th-cam.com/video/95VVfreiG4w/w-d-xo.html
Thank you sir. Enik pettennu feel aavum.
Maattanam
Serikum mind upset aayi irkuvarnu,ur words really relax me thanks
Thank you for commenting...
To unleash the public speaker within you,
*attend one to one transformational coaching*. WhatsApp on 9048588829.
Do you want to make a significant life?
*_Join magnetic goal setting workshop_* WhatsApp on 9048588829.
Welcome to the learning hub -*Naveen inspires* community
Thank you naveen
Really need this video
People are killing with negative talking
Killing out happiness
G00d speech
ഹൃദയം നിറഞ്ഞ വിഷുദിനാശംസകൾ...
thanku so much sir...clear answer of this question correctly i get from u only.. all other people will say us to ignore but you said the point was correct instead of completely ignoring.."light on to negativity"...
Suppar
Thank you
Nashipikan thanne irangi vannavare thadayan patilla sir. Dushtajanangal nannavilla. Drohich konde irknn. Daivam thanne sahayikanm. Allathe vazhiyillla.
Thank you for commenting ...
My mother in law is negative. Bcoz of her childhood experience.Dats y I disconnected company with her.
Same to me
Same
Me too.. Lasr 2 years I am not talking also
In this vedio actually you talked about how to encourage a negative person to become postive, with the help of a postive person. Dealing with a negative personality is different sir and its difficult and it hurts too.
Yeah true , but this works i have tested ...
👍👍 don't reject these people. We should try to understand them.We will try to change them.Finaly we will get success (l learned this method from your videos.)🙏
Sure ,
If we can focus on them for that and have enough time for that ...
Allam samayichu kodutha kaaryam kazhinjille,..👍👍
Well said
Thank you very much ....
Support by sharing the video link among those who will get benefit out of this video ....
Contact me on 9048588829 for training programmes ...
Our mobile app -play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen
Very good and useful sir...
Good Usefull
*Thank you* for commenting !!!
What have you learned from this video ???
Thanks. വളരെ ശരിയാണ് പറഞ്ഞതെല്ലാം
Thank you for commenting ...
Very good ideas 👍
I changed such people who came across with me, telling them directly not at all serious face but with full loud laughing """"Hello your mind is negative and jealousy, think positively!""""
Surprisingly they haven't spoken anything negative until now, only positive they speak to me!!!!!
The same i tested with people who are in Kerala, Tamil Nadu, Karnataka, A.P, Telangana, Rajasthan, Madhya Pradesh, Gujarat, Maharashtra as I worked 1 year and more in those places. Everywhere the same type of people and the same effect.
So I learned the simple psychology 'Nobody likes to here that they are negative!'
Exactly 😃😃
Thank you ,
what is your *major goal of 2020* among these 9 goals ?
th-cam.com/video/rsPsFZoFTaI/w-d-xo.html
Comment ...

Very good and inspirational speech. Thankyou sir
Thank you very much ....
Support by sharing the video link among those who will get benefit out of this video ....
Contact me on 9048588829 for training programmes ...
Our mobile app -play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen
നല്ല വീഡിയോ സർ
Thanks

Good
I think..,
3rd point is much bettr than others..😍😍
Thank you very much ....
Support by sharing the video link among those who will get benefit out of this video ....
Contact me on 9048588829 for training programmes ...
Our mobile app -play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen
Chetta you are great, thank you 🙏🙏🙏
Thank you very much...
Good. One ☝️👍👍
Thank you
Join my whatsapp group for getting video links ...
chat.whatsapp.com/G0fHvFxJqDe595GBaqGxiG
എന്റെ അച്ഛനും അനിയനും ഫുൾ നെഗറ്റീവ് ആണ് അവരെ പൂർണ്ണമായി എന്റെ പേഴ്സണൽ കാര്യങ്ങളിൽ ഇടപ്പെട്ടുന്നു അത് എന്റെ മാനസിക അവസ്ഥ ചില നേരത്ത് മെന്റലി ഡൗൺ ആക്കുന്നു അവരിൽ വിട്ടു ജീവിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്
Powerful message. Thanks. 😁
കൊക്കിലൊതുങ്ങുന്നത് അല്ല കോത്തേണ്ടത് പിന്നെ???
th-cam.com/video/NeXwxKe6W-Q/w-d-xo.html
Thanks👌👌
*_10x sales transformer video_*
സെയിൽസ് എന്നത് ഒരു കല മാത്രമല്ല ഒരു ശാസ്ത്രം കൂടിയാണ് ...
ജീവിജത്തിൽ ഏത് മേഖലയിൽ വിജയിക്കാനും സഹായിക്കുന്ന ഒരു നൈപുണ്യമാണ് സെയിൽസ്...
എങ്ങനെ സെയിൽസ് നൈപുണ്യം 10 ഇരട്ടിയാക്കാം...
th-cam.com/video/FK1o12BTfwk/w-d-xo.html
♥️
കമെന്റ് ചെയ്തതിനു നന്ദി....
കൃത്യമായി വീഡിയോസ് കിട്ടാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് Naveen Inspires group അംഗമാവൂ...
chat.whatsapp.com/LZAHEuedXy94O0feYgJLMd
Sir motivate othiri cheythittum negetive paranjondrkunnavare ngane deal chyynm..... Njn maduthu..... Nte oru frnd aanu..... Nik valla arochakm aakunnund
Take a decision
Thank you for the comment ,
What one thing you are going to do today for making success in your life ?
Please reply !!!
Very good and vibrant presentation. Keep it up!
Thank you for commenting
Have prosperous and happy days ahead ...
Good .Im waiting next video
Thank you ..will do it soon..
👍
Thank you very much,
ഈ വീഡിയോ താങ്കൾക്ക് പ്രയോജനപ്പെട്ടെങ്കിൽ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യണേ...
Join to receive updates Whatsapp group link: chat.whatsapp.com/DVb790aObgJIOFIufnhhdX
Thank you...
Nammal enthenkilum kaaryangal initiate cheyth cheyyumbo kore chengaimar undaavum athinokke nammal thalarthaan. Avarodu chirichukond thanne nammal avarkk kanichukodukkanam🔥. Athanu revenge... 🤗
Thank you for commenting..
എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായത് കൃത്യമായ ലക്ഷ്യനിർണയം നടത്തിയപ്പോൾ ആണ്.....
ഏതൊരു വ്യക്തിക്കും - സാഹചര്യങ്ങൾ ഏതായാലും ശക്തമായ മനസോടെ മുൻപോട്ടു പോകണം എന്നുണ്ടെങ്കിൽ *_ഗോൾ സെറ്റിങ് ചെയ്യണം ..._*
Magnetic goal setting workshop
*ഈ കോഴ്സ് നിങ്ങളെ*
*എന്തു കൊണ്ട് ഗോൾ വേണം ?
*എന്താണ് mindset ?
* ഏതൊക്കെ തരം ഗോൾസ് ഉണ്ട് ?
*ഗോൾ നേടാൻ എന്തൊക്കെ tools വേണം ?
*ഗോൾ സെറ്റിങ്ന്റെ 12 പടവുകൾ ഏതൊക്കെയാണ് ,എങ്ങനെ നമുക്കും ഒരു മികച്ച ഗോൾ സെറ്റ് ചെയ്യാം?
*എങ്ങനെ വലിയൊരു ഗോളിനെ ചെറിയ കഷ്ണങ്ങളാക്കാം ?
*എങ്ങനെ ഒരു വിഷൻ ബോർഡ് ഉണ്ടാക്കണം ?
*എങ്ങനെ ഇടക്ക് വച്ചു നിർത്താതെ മുൻപോട്ടു പോവാം ?
*നിങ്ങളുടെ ഗോൾ നേടിയെടുക്കാൻ വേണ്ട fertilizer habits ഏതെല്ലാം?
*നിങ്ങളുടെ ഗോളിനെ ആക്രമിക്കുന്ന 6 കീടങ്ങൾ ഏതെല്ലാം ?
*എങ്ങനെ ഗോൾ സെറ്റിങ് മെഡിറ്റേഷൻ ചെയ്യാം ?
*ഗോൾ സെറ്റിങ്ങിന് സഹായിക്കുന്ന 25 affirmations
എന്നിവ പരിശീലിപ്പിക്കുന്നു...
3000/- worth course for
999/-
Download app to access courses - play.google.com/store/apps/details?id=co.hodor.gnwpk
*Welcome to our new life transforming course*
Very good information. Thanks.Go ahead.wish you all the best.🏃....
Thank you very much,
support by sharing with your friends. ..
good
Good information sir .. Thanks 🌹🌹🌹
Thank you dear ,
Join my WhatsApp group for more motivational videos .
chat.whatsapp.com/KOv86YM1h4TLPcPXcv2UAo
Soyum negative il ninu raksha padanu ulla vazi paranju tharam sir
Super........ ഹൃദയം ത്തിന്റെ ഭാഷ യിൽ...
Thank you....
Support by sharing the video link among those who will get benefit out of this video ....
Contact me on 9048588829 for training programmes ...
Our mobile app -play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen
👌
Thank you very much,
ഈ വീഡിയോ താങ്കൾക്ക് പ്രയോജനപ്പെട്ടെങ്കിൽ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യണേ...
Join to receive updates Whatsapp group link:
chat.whatsapp.com/G0fHvFxJqDe595GBaqGxiG
Thank you...
സത്യം സർ 100%
ശപിക്കുന്ന അവരോട് മിണ്ടണോ bro വേറെ ആരും അല്ല എൻറെ അച്ഛൻറെ സഹോദരനാണ്. അച്ഛനുമായി വഴക്ക് ആയപ്പോൾ പറഞ്ഞതാ മുടിഞ്ഞുപോകും എന്ന പറഞ്ഞത് അതിനുശേഷം അച്ഛൻറെ സഹോദരങ്ങളോട് മിണ്ടാൻ എനിക്ക് വലിയ താല്പര്യം ഇല്ലായിരുന്നു
Achante aniyan alle.. ? Ellam kurach kazhiyumbo sheriyakum. Adhikam samsarikkanum nilkkanda.. ennal theere samsaarikkathirikkukayum venda..
വളരെ useful ആയ topic. Thank you.
Correct...correct...correct
Well said 👍
Thank you for commenting..
എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായത് കൃത്യമായ ലക്ഷ്യനിർണയം നടത്തിയപ്പോൾ ആണ്.....
ഏതൊരു വ്യക്തിക്കും - സാഹചര്യങ്ങൾ ഏതായാലും ശക്തമായ മനസോടെ മുൻപോട്ടു പോകണം എന്നുണ്ടെങ്കിൽ *_ഗോൾ സെറ്റിങ് ചെയ്യണം ..._*
Magnetic goal setting workshop
*ഈ കോഴ്സ് നിങ്ങളെ*
*എന്തു കൊണ്ട് ഗോൾ വേണം ?
*എന്താണ് mindset ?
* ഏതൊക്കെ തരം ഗോൾസ് ഉണ്ട് ?
*ഗോൾ നേടാൻ എന്തൊക്കെ tools വേണം ?
*ഗോൾ സെറ്റിങ്ന്റെ 12 പടവുകൾ ഏതൊക്കെയാണ് ,എങ്ങനെ നമുക്കും ഒരു മികച്ച ഗോൾ സെറ്റ് ചെയ്യാം?
*എങ്ങനെ വലിയൊരു ഗോളിനെ ചെറിയ കഷ്ണങ്ങളാക്കാം ?
*എങ്ങനെ ഒരു വിഷൻ ബോർഡ് ഉണ്ടാക്കണം ?
*എങ്ങനെ ഇടക്ക് വച്ചു നിർത്താതെ മുൻപോട്ടു പോവാം ?
*നിങ്ങളുടെ ഗോൾ നേടിയെടുക്കാൻ വേണ്ട fertilizer habits ഏതെല്ലാം?
*നിങ്ങളുടെ ഗോളിനെ ആക്രമിക്കുന്ന 6 കീടങ്ങൾ ഏതെല്ലാം ?
*എങ്ങനെ ഗോൾ സെറ്റിങ് മെഡിറ്റേഷൻ ചെയ്യാം ?
*ഗോൾ സെറ്റിങ്ങിന് സഹായിക്കുന്ന 25 affirmations
എന്നിവ പരിശീലിപ്പിക്കുന്നു...
3000/- worth course for
999/-
Download app to access courses - play.google.com/store/apps/details?id=co.hodor.gnwpk
*Welcome to our new life transforming course*
Light for negative people... Thenga aaaanu...
Aanoo
Good information

Valare useful video aanu ...brother inganoru video chythathil thnkz
Sir. njan orupad anubhavichu -ve aayittulla friends undayirunnu. Avarokke parayunnath kett kett njanum -ve aayi maruka aayirunnu. Enna tirich ariv vannath
Thank you for commenting ,
Our channel reached 2,50,000 subscribers...
Thanks for all your support ..
Join my WhatsApp group for more motivational videos .
chat.whatsapp.com/KOv86YM1h4TLPcPXcv2UAo
Valare Nalla nalla video ayirunnu thank you so much
ഈ വേഷമാണ് ചേർച്ച കേട്ടോ super look👌👍
Thank you very much ...
Welcome to my whatsapp group by clicking this link ...
chat.whatsapp.com/K2yckajR5iA1QLNKlD5HiY