10 Cues of an introvert person | അന്തർമുഖൻ ജീവിതത്തിൽ വിജയിക്കുമോ? | MTVlog

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 1.9K

  • @MTVlog
    @MTVlog  5 ปีที่แล้ว +81

    *MTVlog 60*
    chat.whatsapp.com/JxOrf99ey8B9GNADapQxmI
    *MTVlog 56*
    chat.whatsapp.com/EW0YalRw9EBEmtSR1nibfw
    MT Vlog ൽ വരുന്ന വീഡിയോകൾ WhatsApp ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്. അഡ്മിന് മാത്രമേ പോസ്റ്റ് ചെയ്യാൻ പറ്റൂ. താല്പര്യമുള്ളവർ മാത്രം join ചെയ്യുക.

    • @vigneshm2246
      @vigneshm2246 5 ปีที่แล้ว +3

      EXTROVERT AMBIVERT VIDEO ID SIR DIS ADVANTAGUM VENAM

    • @shafeeqtk7251
      @shafeeqtk7251 5 ปีที่แล้ว +1

      Your. Mobile number

    • @vigneshm2246
      @vigneshm2246 5 ปีที่แล้ว +1

      അന്തർമുഖൻ വീഡിയോ ഇല്ലേ ഇടുമെന്ന് പറഞ്ഞിരുന്നല്ലോ

    • @shadiyaamjith1079
      @shadiyaamjith1079 5 ปีที่แล้ว +1

      ithil 2 point ozhike mattu alla point um anikk und.ottakk food kazhikkunnathum,online vazhi purchase um.

    • @uajayachandran553
      @uajayachandran553 5 ปีที่แล้ว

      Gn

  • @_Annraj_
    @_Annraj_ 4 ปีที่แล้ว +784

    ഈ lockdown കാലത്ത് ഏറ്റവും കൂടുതൽ സന്തോഷമായിട്ടുള്ളത് introverts ആണ്.

  • @anasanu9764
    @anasanu9764 5 ปีที่แล้ว +1623

    Yes, I'm an introvert..
    അതികം പുറത്ത് ഇറങ്ങി നടക്കാൻ ഒന്നും ഇഷ്‌ടമല്ല...open hearted ആണ്...♥️
    ഒറ്റക്കിരിക്കാനാണ് താല്പര്യം... വീട്ടുകാർ എന്നെ എപ്പോഴും കുറ്റപ്പെടുത്തും...😓😓
    കുറച്ചു ഫ്രണ്ട്‌സ് ഒക്കെ ഉണ്ട് എന്നാലും വല്യ കമ്പനി ഒന്നും ഇല്ല... പുതിയ friends നെ ഉണ്ടാക്കാൻ ഒക്കെ ശ്രമിക്കാറുണ്ട്..
    എന്നാലും അവരൊക്കെ ഞാൻ introvert ആയതു കൊണ്ടോ എന്റെ സ്വഭാവം പിടിക്കാത്തത് കൊണ്ടോ ആയിരിക്കാം കുറച്ചു കഴിയുമ്പോ മെല്ലെ ഒഴിവാക്കാറാണ് പതിവ്... മറ്റു friends ഒക്കെ നല്ല കമ്പനി ആയി നടക്കുന്നത് കാണുമ്പോ ഒക്കെ സങ്കടം ആണ്...
    എന്നെ പോലെ ഒരുപാട് പേർ ഉണ്ടെന്ന് മനസിലായപ്പോ ഒരുപാട് ആശ്വാസം...
    Love you guys...♥️♥️

    • @rjun152
      @rjun152 5 ปีที่แล้ว +38

      I feel you..it will be almost ok if you reach 20 yrs old..

    • @anasanu9764
      @anasanu9764 5 ปีที่แล้ว +21

      I'm 20 now

    • @rjun152
      @rjun152 5 ปีที่แล้ว +8

      @@anasanu9764 umm..well eventually it will be ok..

    • @anasanu9764
      @anasanu9764 5 ปีที่แล้ว +6

      I hope

    • @rjun152
      @rjun152 5 ปีที่แล้ว +5

      @@anasanu9764 yea..

  • @shamseer.asharuf
    @shamseer.asharuf 4 ปีที่แล้ว +420

    ഞാൻ വിചാരിച്ചു ഞാൻ മത്രെ ഇങ്ങനെയുള്ളൂ എന്നു ഇപ്പൊ സമാധാനമായി ലക്ഷം ലക്ഷം പിന്നാലെ😘😘

  • @nithinmohan7813
    @nithinmohan7813 5 ปีที่แล้ว +2729

    അന്തർമുഖൻ ആണ് എന്ന് കരുതുന്നവർ ഇവിടെ ലൈക് ചെയ്യൂ 👍😍

  • @olympusmons8407
    @olympusmons8407 4 ปีที่แล้ว +129

    *ഞാൻ ഒരു introvert ആണ് അതിന്റെപേരിൽ ചെറുപ്പം മുതൽ ഈ പ്രായം വരെ കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും കിട്ടിക്കൊണ്ടിരിക്കുകയാണ് പലപ്പോഴും വിഷമം തോന്നിയിട്ടുണ്ട്. എനിക്കും അവരെയൊക്കെപ്പോലെ active ആകാൻ പറ്റാത്തതെന്താന്നെന്ന് മനസ്സിൽ ചോദിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോൾ introvert ആയതിന്റെ പേരിൽ സന്തോഷവും അഭിമാനവും തോന്നുന്നു*

    • @abhinavk5514
      @abhinavk5514 3 ปีที่แล้ว +2

      ❤️

    • @arunajay7096
      @arunajay7096 2 ปีที่แล้ว

      👍

    • @kannannairkk4512
      @kannannairkk4512 7 หลายเดือนก่อน

      തൈറോയ്ഡ് ചെക്ക് ചയ്യു

  • @musthafacherupurath103
    @musthafacherupurath103 5 ปีที่แล้ว +2656

    നമ്മൾ അന്തർമുഖരെല്ലാം കൂടി ഒരു സംഘടന ഉണ്ടാക്കിയാലോ?

    • @rishadk4299
      @rishadk4299 5 ปีที่แล้ว +80

      Aadyam oru WhatsApp group undakki nokk

    • @munawirc9790
      @munawirc9790 5 ปีที่แล้ว +34

      Da njanum aalochichin

    • @munawirc9790
      @munawirc9790 5 ปีที่แล้ว +31

      Oru grp aaknm

    • @sanutiewda2585
      @sanutiewda2585 5 ปีที่แล้ว +29

      Njan ready

    • @musthafacherupurath103
      @musthafacherupurath103 5 ปีที่แล้ว +38

      കൂടുതൽ അഭിപ്രായങ്ങൾ വരട്ടെ., നമുക്കാലോചിക്കാം.

  • @vishnubhaskaranbhaskaran8191
    @vishnubhaskaranbhaskaran8191 5 ปีที่แล้ว +367

    മഹാത്മാഗാന്ധിയുടെ ആത്മകഥയിൽ പറയുന്ന ഒരു വരി ഉണ്ട്."സ്കൂൾ വിട്ട് കഴിഞ്ഞാൽ ഞാൻ ഓടാറാണ് പതിവ് കാരണം ആരോടെങ്കിലും സംസാരിക്കേണ്ടി വന്നാലോ എന്ന് ഓർത്ത് എന്നെ സംബധിച്ചിടത്തോളം അത് അസഹനീയം ആയിരുന്നു "

    • @MTVlog
      @MTVlog  5 ปีที่แล้ว +8

      *MT vlog admin മാരോട് സംശയ ദൂരീകരണം നടത്താൻ playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.*
      play.google.com/store/apps/details?id=com.mtvlogapp.app
      ചാനലിലെ മുഴുവൻ വീഡിയോകളും ഈ ആപ്പിൽ ലഭിക്കും.

    • @helvin_0090
      @helvin_0090 4 ปีที่แล้ว +3

      😏

    • @mhmdraf5032
      @mhmdraf5032 3 ปีที่แล้ว +2

      ഒരു introvert ആയ ഒരാൾക്ക് ഒരു രാജ്യത്തിനു ഫ്രീഡം നേടിക്കൊടുക്കാൻ കഴിയുമോ ഡൌട്ട് ആണ്

    • @kichukichu2656
      @kichukichu2656 3 ปีที่แล้ว +2

      @@mhmdraf5032 gandhiji purathoke poya aalalllee..chindhakal maarikaanum

    • @motivehub8101
      @motivehub8101 2 ปีที่แล้ว +1

      Yes ഞാനും വായിച്ചിട്ടുണ്ട്... എല്ലാം എല്ലാർക്കും മാറ്റി എടുക്കാം

  • @VishnuVishnu-182
    @VishnuVishnu-182 5 ปีที่แล้ว +354

    ഞാൻ അന്തർമുഖനാണ്.. പഠിക്കാൻ കഴിവില്ല കോളേജിൽ സുഹൃത്തുക്കൾ വളരെ കുറവാണ്.. പെൺകുട്ടികളോട് സംസാരിക്കാൻ എന്തോ ഒരു ഇത് ക്ലാസ്സിൽ ഒരു ഒറ്റപ്പെട്ട അവസ്ഥ

  • @സൂത്രക്കാരൻ-ഝ8ത
    @സൂത്രക്കാരൻ-ഝ8ത 5 ปีที่แล้ว +187

    പലപ്പോഴും വ്യത്യസ്തമായി ചിന്ദിക്കുന്ന ആളുകൾ ആണ് ഇന്ട്രോവേർട്ട് ആളുകൾ .

  • @gokulkg6190
    @gokulkg6190 5 ปีที่แล้ว +264

    ഞാനും.
    ഒറ്റക്ക് ഇരുന്നാലും എനിക്ക് Happy ആണ്.മറ്റുള്ളവരുടെ കൂടെ ആയാലും ഞാൻ happy ആണ്. എത് അവസ്ഥയിലും ജീവിക്കും.

  • @TheNihalnishad
    @TheNihalnishad 5 ปีที่แล้ว +304

    ഒരു main point interverts nu oru kaaryam ചെയ്യാൻ ആരുടെയും താങ്ങ് ആവശ്യം ഇല്ല..ഒറ്റക്‌ എല്ലാം ചെയ്യും എന്ന mind aanu...pinne lesham ദുരഭിമാനവും..

  • @Shafeenanazeer
    @Shafeenanazeer 2 ปีที่แล้ว +37

    പൊതുപരിപാടികളിൽ പങ്കെടുക്കാൻ വലിയ മടിയാണ് കല്യാണം ക്ഷണിച്ചു പോയാൽ പിന്നെ ഉറക്കം നഷ്ടപെട്ട അവസ്ഥയാ പോവേണ്ട കാര്യം ആലോചിച്ചു. ആൾകൂട്ടത്തിൽ ഒറ്റപെട്ട ഫീലിംഗ് ആണ്

  • @arjuntrichi3454
    @arjuntrichi3454 5 ปีที่แล้ว +162

    ഞാൻ ഒരു അന്തർമുഖനാണ് ഞാൻ അതിൽ സന്തോഷിക്കുന്നു

    • @arunkumar.v.v8449
      @arunkumar.v.v8449 5 ปีที่แล้ว +18

      ഞാൻ ഒരു അന്തർമുകൻ ആണ് ഞാൻ പകുതി സന്തോഷിക്കുന്നു, പകുതി ദുഖിക്കുന്നു, ഒരാവശ്യം വരുമ്പോൾ ആരും ഉണ്ടാകില്ല നമ്മളും നമ്മളും മാത്രം

    • @abyit2669
      @abyit2669 5 ปีที่แล้ว +1

      Santhoshichirunnu, ഇപ്പഴില്ല (after one side love failure) ഭയങ്കര ottappedalaanu

    • @akshay4848
      @akshay4848 4 ปีที่แล้ว +3

      @@arunkumar.v.v8449 sathyamaano bro njaan vichaarichin ente maathram janmam aanen

    • @arunkumar.v.v8449
      @arunkumar.v.v8449 4 ปีที่แล้ว +1

      @@akshay4848 sathyam aanu pakshe njan athu enjoy cheyyunnu,chila avasarangalil prasnangal undakarumdu

    • @nithinpgopinath
      @nithinpgopinath 10 หลายเดือนก่อน

      Njn adil vishamikkunu

  • @deepadcruz6483
    @deepadcruz6483 5 ปีที่แล้ว +87

    സത്യം പറയട്ടെ, എനിക്ക് എന്ത് തരം സ്വഭാവമാണെന്നോർത്ത് തല പുകയ്കുന്ന ഭൂരിഭാഗം പേരും introverts ആണ്.😂 അത്തരക്കാർ ആണ് കൂടുതലും ഈ വീഡിയോ click ചെയ്തിരിക്ക. Extroverts മറ്റുള്ളവരെ പറ്റിയാണ് കൂടുതൽ ചിന്തിക്കുക.

  • @FEMINAKP-f2l
    @FEMINAKP-f2l 11 หลายเดือนก่อน +6

    Friends എല്ലാവരും നന്നായി സംസാരിക്കുന്നത് കാണുമ്പോൾ സങ്കടം വരാറുണ്ട്... എനിക്കും അധികം ഫ്രണ്ട്സില്ല അവരുമായി കമ്പനി ആവാൻ കുറച്ചു പണിയാണ്.. അവർ സംസാരിക്കുമ്പോൾ നന്നായി അവരെ പോലെ സംസാരിക്കണം എന്നൊക്കെ വിചാരിച്ചു ഞാനും സംസാരിച്ചു തുടങ്ങും bt അവർ ഞാൻ സംസാരിക്കുന്നത് കാര്യമാക്കില്ല..... ഇടക്ക് ഞാൻ ആലോചിക്കും ഞാൻ എന്താ ഇങ്ങനെ മിണ്ടാതെ ആയതെന്ന് ഇപ്പോൾ എനിക്ക് ഒത്തിരി എന്റെ നല്ല കൂട്ടുക്കാരെ കിട്ടി....
    Thanku so much🥰

  • @athiraprakash5164
    @athiraprakash5164 5 ปีที่แล้ว +369

    ഞാൻ introvert ആണ്. എനിക്ക് ബുക്ക്‌ ആണ് ഏറ്റവും ഇഷ്ടം ലൈബ്രറിയിൽ പോകുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടം. പിന്നെ ഇതുപോലെ ഉള്ള വീഡിയോസ് കാണുക സേർച്ച്‌ ചെയുക

    • @sravanrajs9692
      @sravanrajs9692 5 ปีที่แล้ว +5

      ഞാനും ✋

    • @sreekumar7173
      @sreekumar7173 5 ปีที่แล้ว +19

      നമുക്കു ചില വിഷയങ്ങളോടു തീവ്രപ്രണയം കാണും. ആ വിഷയങ്ങളിലുള്ള പുസ്തകങ്ങളേ വായിയ്ക്കാവൂ. അങ്ങനെയല്ലെങ്കിൽ ജ്ഞാനത്തിനു പകരം ക്ഷീണമാണുണ്ടാവുക. ആ ക്ഷീണം നമ്മുടെ മുഖസൗന്ദര്യത്തെ ഇല്ലാതാക്കിക്കളയും.
      വായന ഒരു എസ്കേപ്പിസമോ സമയം കൊല്ലാനോ ആകരുത്. ശരിയായ വായന ആത്മാവിന്റെ മരുന്നും ഭക്ഷണവും ആകുന്നു.
      യഥാർത്ഥ-ജ്ഞാനികളുമായുള്ള അടുപ്പം നമ്മുടെ മനോരോഗത്തെ മാറ്റിത്തരും. നാം സന്തോഷവാന്മാരാകും...

    • @miapaul3969
      @miapaul3969 5 ปีที่แล้ว

      Me too

    • @sanutiewda2585
      @sanutiewda2585 5 ปีที่แล้ว +1

      Koottinu njanum onde....

    • @sreejithms3316
      @sreejithms3316 5 ปีที่แล้ว

      Same tooo athira

  • @009sathya
    @009sathya 4 ปีที่แล้ว +71

    ഞാനും.'' പുസ്തകങ്ങളും, പിന്നെ ഒറ്റക്കുള്ള യാത്രകളും... അതാണെന്റെ ലോകം''

  • @MohdAnas-dt1no
    @MohdAnas-dt1no 5 ปีที่แล้ว +143

    കൂടുതൽ ഫ്രണ്ട്‌സ് ഉണ്ടാവില്ല ബട്ട്‌ ഉള്ള ഫ്രണ്ട്‌സ് best buddies ആയിരിക്കും

  • @ibrahimansari3542
    @ibrahimansari3542 5 ปีที่แล้ว +93

    പറയാൻ വാക്കുകൾ ഇല്ല...!! എൻറെ കാര്യത്തിൽ സാർ പറഞ്ഞതിനെകാളും ഒന്നു രണ്ടെണ്ണം കൂടുതൽ പറയാനുണ്ട്.എനിക്ക് സംസാരിക്കുവാൻ കൂടുതൽ മടിയുളളത് സ്ത്രീകളോടാണ്. കുട്ടിക്കാലത്തെ ദുരനുബവങളാണ് ഏതൊരു വ്യക്തിയെയും intrvelt ആക്കി മാറ്റുന്നത്. എൻറെ കുട്ടിക്കാലം വേറെ ആർക്കും ഉണ്ടാവരുതേ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. എന്നാൽ എനിക്ക് ഇന്ന് എന്തെങ്കിലും നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ടെഗിൽ അത് ഈ അനുഭവങ്ങൾ എനിക്ക് ഉള്ളതുകൊണ്ടാണ്. ഇപ്പോൾ ഉളള ഞാൻ കെട്ടിപ്പടുത്ത എൻറെ കുടുംബജീവിതം വീട് വാഹനം എല്ലാം അതിൽനിന്നും ഉണ്ടായതാണ്...!! ഇപ്പോഴുളള എൻറെ ജീവിതത്തിൽ ഞാൻ എല്ലാം കൊണ്ടും സന്തോഷവാനാണ്.

    • @natureworld9911
      @natureworld9911 5 ปีที่แล้ว +1

      Anta atha avastha

    • @deciderin9213
      @deciderin9213 5 ปีที่แล้ว +2

      Ibrahim Ansari കുട്ടിക്കാലത്ത് എന്താ സംഭവിച്ചെ

    • @sandeepv9628
      @sandeepv9628 4 ปีที่แล้ว

      Yes ithanh introvert ayavarude gunam nalla manasayirikkum .

    • @nizarkv3942
      @nizarkv3942 3 ปีที่แล้ว

      Crt

  • @chethansajan4635
    @chethansajan4635 5 ปีที่แล้ว +116

    ഒറ്റക്ക് travel ചെയ്യാനാണ് ഇഷ്ട്ടം

  • @positiveview8531
    @positiveview8531 2 ปีที่แล้ว +12

    എന്നെപോലെ ഒറ്റ കുട്ടിയായി വളർന്ന ആരെങ്കിലും ഉണ്ടോ.
    എല്ലാവരോടും ഇടപെടുന്ന നന്നായി ചിരിച്ച് കളിച്ച് നടക്കുന്നവരെ കാണുമ്പോൾ എനിക്ക് അതുപോലെ ആകാൻ കഴിയുന്നില്ലല്ലോ എന്ന് വിഷമം തോന്നും.
    But എനിക്ക് ഒറ്റക്കനെങ്കിലും വീട്ടിൽ ഇരിക്കണനിഷ്ടം
    അത് നല്ലൊരു feel അണ്.

  • @aswinkumarajith
    @aswinkumarajith 5 ปีที่แล้ว +54

    Yes I'm introvert,i like spending time alone at home in my room watching movies nd playing games,i have frnds but not many nd I'm extroverted when I'm with my frnds😜 many had avoided me bcz of this introvert character nd many had told me to change nd make new frnds but i won't change my character.im happy with my life

  • @shibirathi9108
    @shibirathi9108 4 ปีที่แล้ว +80

    ഹാവൂ... ഇപ്പോഴാ എനിക്ക് എന്നെ പറ്റി ഒരു അഭിമാനം തോന്നുന്നത്. Thank u sir...

  • @nazeeranshif1703
    @nazeeranshif1703 4 ปีที่แล้ว +218

    ഒരു പോയിന്റ് കൂടി ഉണ്ടായിരുന്നു, sir വിട്ടുപോയതാണോ അതോ എനിക്ക് മാത്രമാണോ എന്ന് അറിയില്ല, whatsaap groupകളിൽ നിന്ന് വിട്ടു നിൽക്കും, അഥവാ ഇനി group ഇൽ ഉണ്ടെങ്കിൽ തന്നെ active ആയിരിക്കില്ല, ശെരിയാണോ sir,

    • @abhinavk5514
      @abhinavk5514 3 ปีที่แล้ว +4

      ശരിയാണ്😭

    • @arunadhi6037
      @arunadhi6037 3 ปีที่แล้ว +3

      Yesss

    • @sundaramsundaram8409
      @sundaramsundaram8409 3 ปีที่แล้ว +3

      വളരെ ശരിയാണ് ഞാൻ അതാണ്
      👍👍

    • @Sigma123-q4n
      @Sigma123-q4n 3 ปีที่แล้ว +8

      Correct 👍😁 ennalum comment edan try akkum🥴

    • @lakshmits9223
      @lakshmits9223 3 ปีที่แล้ว

      👍

  • @sruthis7510
    @sruthis7510 5 ปีที่แล้ว +45

    10 out of 10...I'm an introvert girl and everyone is trying to change me even though I'm happy with myself..

    • @mallusmedia7694
      @mallusmedia7694 4 ปีที่แล้ว

      Hloo

    • @asharafasharaf2023
      @asharafasharaf2023 4 ปีที่แล้ว

      Me too

    • @wasp3417
      @wasp3417 4 ปีที่แล้ว +1

      Penugalile ane koduthalum introvertukkale kanapedunathu

    • @Music-n3n2n
      @Music-n3n2n 2 ปีที่แล้ว

      Even if people try to change you, be who you are now instead of changing yourself.

  • @sjk....
    @sjk.... 5 ปีที่แล้ว +177

    ഒറ്റയാൻ ഉണ്ടാകുന്നത് കൂട്ടത്തിൽ നിന്നും പുറത്താക്കപ്പെടുമ്പോഴാണല്ലോ. ചെറുപ്പത്തിലുണ്ടാകുന്ന പല സംഭവങ്ങളിൽ നിന്നാവാം അങ്ങിനെ രൂപപ്പെടുക, ജൻമനാ ഉള്ളതും ഉണ്ടാകാം

    • @shahaban8585
      @shahaban8585 5 ปีที่แล้ว +14

      കുട്ടികാലത്ത് എന്നെ വീട്ടിൽ നിന്ന് കളിക്കാൻ വിടില്ലായിരുന്നു വീട്ടിലെ പണികൾ മുഴുവനും ചെയ്യിക്കുമായിരുന്നു സ്വന്തമായിട്ട് ഒരു കാര്യം ചെയ്യാൻ സമ്മതിക്കിലായിരുന്നു

    • @sjk....
      @sjk.... 5 ปีที่แล้ว +9

      @@shahaban8585 ഇനി അതോർത്ത് depressed ആകരുത്, മറിച്ച് അതിൽ നിന്നും നിങ്ങൾ അറിയാതെ ഒട്ടേറെ പാഠങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്, ഇനി ഉള്ള കഴിവുകളെ നന്നായി ഉപയോഗിക്കുക,

    • @shahaban8585
      @shahaban8585 5 ปีที่แล้ว +7

      @@sjk.... ആദ്യം അതൊക്കെ ഓർത്തു വിഷമിച്ചിരുന്നു ഇപ്പൊ ഒരു കുഴപ്പവുമില്ല

    • @lijok2117
      @lijok2117 5 ปีที่แล้ว +14

      ഇതിൽ ഒരു ബഹുർമുഖൻ പോലും Comment ഇട്ടില്ല അവർ ആരും ഈ video ശ്രദ്ധിച്ചില്ല എന്നതാണ് സത്യം .

    • @shahaban8585
      @shahaban8585 5 ปีที่แล้ว +12

      @@lijok2117 അവർക്ക് സമയമില്ലല്ലോ busy അല്ലെ സ്വന്തം വീട്ടുകാരോട് പോലും spend ചെയ്യാൻ പോലും സമയമില്ല

  • @sdqmedia1428
    @sdqmedia1428 4 ปีที่แล้ว +19

    വീഡിയോ ഇഷ്ടപ്പെട്ടു....
    ഇതിൽ വിട്ടു പോയ ഒരു കാര്യമുണ്ട്... ഇത്തരം ആളുകൾക്ക് എല്ലാ വിഷയത്തിലും സ്വതന്ത്ര ചിന്താഗതികൾ ആയിരിക്കും ഉണ്ടായിരിക്കുക....!

  • @sunnykalarickal2324
    @sunnykalarickal2324 4 ปีที่แล้ว +28

    ഒറ്റക്കിരിക്കാൻ ഇഷ്ടമല്ല എങ്കിലും എപ്പോഴും ഒറ്റപ്പെടാറുണ്ട്😥😥

  • @Sreejaks372
    @Sreejaks372 ปีที่แล้ว +6

    ഞാൻ ഒരു ഇൻട്രോവെർട്ട് ആണ്... ഒറ്റയ്ക്കിരിക്കാനും ഒറ്റയ്ക്ക് നടക്കാനുമാണ് എനിക്കിഷ്ട്ടം.. എനിക്ക് സുഹൃത്തുക്കൾ വളരെ കുറവാണ് .. ഉണ്ടെങ്കിൽ തന്നെ ഞാൻ ആരുടെ കൂടെയും നടക്കാറില്ല..ആരും എന്റെ കൂടെയും നടക്കാറില്ല..ആരോടും അധികം സംസാരിക്കാറില്ല.. 🥲🥲💔

    • @HariKrishnan-lz9gd
      @HariKrishnan-lz9gd 3 หลายเดือนก่อน

      👍🏼ഗുണം ഉണ്ടോ എന്നിട്ട്

  • @saiju4u1
    @saiju4u1 5 ปีที่แล้ว +102

    എന്റെ സ്കോർ 9/10 , വലിയ സദസ്സിനെ അഭിമുഖീകരിക്കാൻ പോലും പറ്റില്ല അവിടെയാണ് 1 മാർക്ക് പോയത്.. അല്ലെങ്കിൽ 10 ൽ 10 കിട്ടിയേനെ.. ബാക്കി എല്ലാം 100% 👌👌👌..

    • @sasipk5221
      @sasipk5221 5 ปีที่แล้ว

      Try lucid dream

    • @goldhack193
      @goldhack193 4 ปีที่แล้ว

      വലിയ സദസ്സിനെ അഭിമുകീകരിക്കാൻ കഴിയുന്നുണ്ടോ

    • @prasanthv9207
      @prasanthv9207 3 ปีที่แล้ว

      Sundaran aanallo😂😂😂❤️

    • @ഈച്ചയെ.കൊന്നവൻ
      @ഈച്ചയെ.കൊന്നവൻ 2 ปีที่แล้ว

      @@sasipk5221 yes I did it

  • @tysontt22
    @tysontt22 5 ปีที่แล้ว +221

    എന്നെ പോലെ introvert ആയ ധൈര്യം, കുറവുള്ള ആളുകൾ ഉണ്ടോ?

  • @sreeraj1312
    @sreeraj1312 4 ปีที่แล้ว +206

    Girlfriends ഇല്ലാത്ത introverts evide എത്ര പേരുണ്ട്.

    • @mryrk2865
      @mryrk2865 4 ปีที่แล้ว +8

      വേണ്ടെന്ന് വച്ചവരെയാണൊ ഉദ്ധേശിച്ചത്.? ഞാൻ അങ്ങനെയാണെ.....😉

    • @അഭി-ഡ6ഷ
      @അഭി-ഡ6ഷ 3 ปีที่แล้ว

      😄👍

    • @sreeraj1312
      @sreeraj1312 3 ปีที่แล้ว

      @@mryrk2865 😁😜

    • @AYU-pi9bu
      @AYU-pi9bu 3 ปีที่แล้ว

      Ooyi

    • @sous6302
      @sous6302 3 ปีที่แล้ว +3

      @@mryrk2865 njaanum try cheyyarilla😊😅

  • @mohammedsiyasak4802
    @mohammedsiyasak4802 5 ปีที่แล้ว +630

    ഒർജിനൽ ആദർമുഖമാർ കമന്റ് ഇടാറില്ല

    • @ananthskumar2654
      @ananthskumar2654 5 ปีที่แล้ว +39

      അങ്ങനെയൊന്നുമില്ല.. പക്ഷേ ഇവിടെ കമന്റ്‌ ഇട്ടേക്കുന്ന ഭൂരിഭാഗം ആൾക്കാരും അന്തർമുഖരല്ല

    • @midlajck2268
      @midlajck2268 5 ปีที่แล้ว +8

      Actually we are still humans

    • @deepadcruz6483
      @deepadcruz6483 5 ปีที่แล้ว +42

      Original introvertsnu comment chat tudangiya karyangal aakum fon call nerit kaanal tudangiya karyangalekaal ishtam 😅😂

    • @muhammedashique4165
      @muhammedashique4165 5 ปีที่แล้ว +1

      Correct

    • @ajmalmalik6700
      @ajmalmalik6700 5 ปีที่แล้ว

      @@deepadcruz6483 🤗

  • @sadikht3087
    @sadikht3087 5 ปีที่แล้ว +326

    എന്താ പറയാ സാർ പറഞ്ഞ 10 ഗുണങ്ങളും എന്നിൽ അടങ്ങിയിട്ടുണ്ട്. എന്തോ ചെറുപ്പത്തിൽ കുറെ കളിയാക്കലുകൾ ഏൽക്കേണ്ടി വന്നിട്ടുണ്ട് എന്തോ ഇപ്പോഴും അത് എന്നെ വല്ലാതെ വേട്ടയാടുന്നു

  • @sreekanth_
    @sreekanth_ 5 ปีที่แล้ว +47

    Yes,I’m introvert🙂..

  • @josoottan
    @josoottan 5 ปีที่แล้ว +486

    താങ്കൾ പറഞ്ഞതരം ആളുകളാണ് താങ്കളുടെ വ്യൂവേഴ്സിൽ 99%വും. കാരണം അത്തരം ആളുകളെ ഇത്തരം ടൈറ്റിലുകൾ ശ്രദ്ധിക്കൂ. ഇൻറോവെർട്ടികളെല്ലാം തന്നെ തീരെ ചെറുപ്പത്തിൽ മഹാ വികൃതികളായിരുന്നു എന്നാണ് എന്റെ തോന്നൽ. എങ്ങനെയാണ് ഇൻറോവെർട്ട് ആയ ആളുകൾ ഉണ്ടാവുന്നത് എന്ന് താങ്കൾ പറഞ്ഞില്ല. ജീനിന്റെ പ്രത്യേകതയാണെന്ന് തോന്നുന്നില്ല. ബാല്യകാലത്തെ കുറ്റപ്പെടുത്തലുകൾ ആവാം കാരണം.

    • @shahaban8585
      @shahaban8585 5 ปีที่แล้ว +53

      ഞാനും ഭയങ്കര വികൃതിയായിരുന്നു അതിന്റെ പേരിൽ ഒരുപാട്‌ തല്ലിയിട്ടുണ്ട് പിന്നെ ukg ആയപ്പോൾ എന്നെ tuiton ആക്കി അവിടെ ചേച്ചിയുടെ വക പിച്ചും അടിയും അത് കാരണം എനിക്ക് ഭയങ്കര പേടിയായിരുന്ന ആ ചേച്ചിയെ അത് കാരണം tuition പോകാൻ മടിയായിരുന്നു അപ്പോ വീട്ടുകാർ എന്നെ അടിച്ചു വിടുമായിരുന്നു അതിനേക്കാൾ അ നുഭവം ഉണ്ടായത് കൗമാരത്തിൽ അടിയുടെ ഇടിയും പീഡനവും അത് കാരണം എനിക്ക് ഇപ്പൊ ക്രൂര സ്വഭാവമാണ് ആരുടെയും മുഖത്ത് നോക്കി ചിരിക്കാറില്ല

    • @ubandu
      @ubandu 5 ปีที่แล้ว +1

      I am

    • @samithkv
      @samithkv 5 ปีที่แล้ว +37

      No way.... Baalya kaalathile ottappedaalavam kaaranam

    • @appzcorner2207
      @appzcorner2207 5 ปีที่แล้ว +4

      Correct anutto....

    • @sarathsankar37
      @sarathsankar37 5 ปีที่แล้ว +2

      Yea. I think so

  • @sarathsankar37
    @sarathsankar37 5 ปีที่แล้ว +58

    Introvert nte lakshanangalil pradhaanam anu ingane youtube nokkikkondirikkunnathu

  • @jayarajnadarajan86
    @jayarajnadarajan86 5 ปีที่แล้ว +17

    അന്തർമുഖനും ബഹിർമുഖനും ഒന്നുമില്ല,ഓരോ വ്യക്തിക്കും ഓരോ കാഴ്ചയാണ് ലോകത്തോട് ,അവന്റെ ലോകം

  • @sir.basilmj
    @sir.basilmj 3 ปีที่แล้ว +15

    എന്നെ അന്തർമുഖൻ ആക്കി മാറ്റിയതാണ് സ്വന്തം അമ്മ വന്ന പോലും ഇഷ്ടമല്ല🙁🙁 എപ്പോഴും ഒറ്റക്കിരിക്കാൻ തോന്നുന്നു

    • @rashid661
      @rashid661 3 ปีที่แล้ว +1

      Njanum bro 😞

  • @chandrancmk2960
    @chandrancmk2960 2 ปีที่แล้ว +7

    എനിക്ക് ആദ്യം പറഞ്ഞതുപോലെ തന്നെ പഴയ കൂട്ടുകാരടുതാണ്
    എനിക്ക് കൂട്ടുളളത് പുതിയ കൂട്ടുകാരോടൊനും കൂട്ടില
    ബസിലും ആരും ഇല്ലാത്ത സീറ്റിലാണ് ഇരിക്കുന്നത്🧐

    • @chandrancmk2960
      @chandrancmk2960 2 ปีที่แล้ว +3

      കളിയും അത്പോലെ തന്നെ

  • @vishaloc8092
    @vishaloc8092 9 หลายเดือนก่อน +1

    Introvert 👇
    1) അവർ ഒറ്റയ്ക്ക് ഇരിക്കാൻ ആഗ്രഹിക്കുന്നു
    2) സ്വയം സംസാരം വളരെ കൂടുതൽ ഉള്ളവർ
    3) നാലാള് കൂടുന്ന സ്ഥലങ്ങളിൽ പോകാൻ കുറച്ചു ബുദ്ധിമുട്ട് ആയിരിക്കും വെറുതെ ഉർജം ചോർന്നു പോകുന്ന പോലെ തോന്നും
    4) നമ്മുടേതായ സ്ഥലത്ത് ഇരിക്കുമ്പോൾ എനർജി ഇരട്ടി ആവുന്നു
    5) പൊതുവേ വളരെ കുറച്ചു സംസാരവും കൂടുതൽ ചിന്തകളും
    6) ഇവരുടെ തലച്ചോറിനു ഉള്ളിൽ ഒരു പ്രപഞ്ചം തന്നെ ഉണ്ടാകും
    7) അസാമാന്യ നിരീക്ഷണ പാടവം
    8) വളരെ സെലക്ടീവ് ആയിരിക്കും ( friends)
    9) നമുക്ക് കൂടെ കൂട്ടാം എന്ന് തൊന്നുന്നവരോട് ഒരുപാട് സംസാരം
    10) ഒരു കാര്യത്തിൻ്റെ 6 ഭാഗവും ചിന്തിക്കുന്നത് കൊണ്ട് ഇവർ കൃത്യമായ തീരുമാനം എടുക്കാനും ഒരു കാര്യത്തെ നന്നായി മനസ്സിലാക്കാനും പറ്റുന്നവർ

  • @StarDust-ts3pu
    @StarDust-ts3pu 4 ปีที่แล้ว +11

    Njanum introvert... I am 19... Nammale pole kure per undu ennu ariyjnathu valya ashwasamanu ❤

  • @soul-tm2lk
    @soul-tm2lk 3 ปีที่แล้ว +13

    അന്തർമുഖൻ ആണ് എന്ന് ചുറ്റും ഉള്ളവർ മനസിലാവാതെ ഇരിക്കാൻ ബഹിർമുഖൻ ആയി അഭിനയിക്കുന്ന ഞാൻ 😁

    • @starshadow3997
      @starshadow3997 3 ปีที่แล้ว +1

      Athengane sadhikunu

    • @soul-tm2lk
      @soul-tm2lk 3 ปีที่แล้ว +1

      @@starshadow3997
      അതൊക്കെ ചില പ്രേത്യേക കഴിവുകൾ ആണ്

    • @IwishIwasaDino
      @IwishIwasaDino 3 ปีที่แล้ว

      Just be yourself .... Njanum sramichittond but featurel nammal Ann ath cheyyandaayirunnenn vicharichirikkum... time travel cheyth past-ile nammaladuth nammalaayitt thanne irikkan parayan thonni poovum 😅....

  • @sadiyamk1471
    @sadiyamk1471 3 ปีที่แล้ว +12

    I am an introvert, selectively social..orupad empathetic aaan..animal lover aaan..But, vaayanasheelam illa.,and I prefer sleeping in free time or to be alone or doing something productive than travelling

  • @BilalMusthafaBK
    @BilalMusthafaBK 4 ปีที่แล้ว +5

    10/10. Am an introvert.
    താങ്കൾ പറഞ്ഞ ഈ അസ്കിതകളൊക്കെ ചെറുപ്പം മുതലേ എനിക്കുണ്ട്. ഇപ്പോഴും അത് തന്നെ. ഒരു രക്ഷയുമില്ല
    Thanks dear Mujeeb ഇക്ക

  • @MALAYALAMSTATUSUPLOADER
    @MALAYALAMSTATUSUPLOADER 4 ปีที่แล้ว +6

    Daily1.5 GB നെറ്റ് ഉണ്ടെങ്കിൽ
    എനിക് അത് okk aanu
    വലുതായി ആരോടും സംസാരിക്കില്ല
    അധികം friends ഒന്നും ഇല്ല
    എപ്പോഴും വീട്ടിൽ തന്നെ ഇരിക്കാൻ ആണ് ഇഷ്ടം
    അപ്പോ ഞാൻ introvert alle

  • @ameenkk7579
    @ameenkk7579 5 ปีที่แล้ว +20

    ചില കാര്യങ്ങളിൽ ഞാൻ ഇന്റോവേർഡ് ആണ് .. പക്ഷെ ചിലതിൽ extrovert ..

  • @muhammedtrivandrum3647
    @muhammedtrivandrum3647 5 ปีที่แล้ว +46

    അടിപൊളി ഇതെല്ലാം എനിക്ക് ഉണ്ട് പക്ഷെ ഞാൻ പഠിക്കുന്ന ആൾ അല്ലെന്ന് മാത്രം

  • @achukz1778
    @achukz1778 ปีที่แล้ว +1

    സത്യം എനിക്ക് ഇപ്പോഴാണ് സന്തോഷം ആയത് ഇതുവരെ ഞാൻ എന്താ ഇങ്ങനെ എന്നാണ് ചിന്തിച്ചിരുന്നത്
    Thanks

  • @janeefajamal6361
    @janeefajamal6361 5 ปีที่แล้ว +5

    Sir ഞാൻ സാറിന്റെ മിക്കവാറും വീഡിയോക്കളും കാണുന്നയാളാണ്.ഈ introvert person നെ കുറിച്ച് പറഞ്ഞാ ഈ വീഡിയോ വളരെ നന്നായിരുന്നു. ഞാൻ കുറച്ചൊക്കെ ഇതുപോലെ ആണേലും കൂടുതലും extrovert ആണ്.ചെറിയ രീതിയിൽ മറ്റുള്ളവരെ observe ചെയ്യുന്ന ആളാണ് ഞാൻ.ഞാൻ പഠിച്ചിരുന്ന ക്ലാസ്സിലും ചില കുട്ടികൾ introvert charecter കാണിച്ചിരുന്നു. മാത്രേമല്ല ഞങ്ങളടെ വളരെ പ്രശസ്തനായ ഒരു sir അദ്ദേഹം പ്രൊഫസ്സർ ആണ് അദ്ദേഹവും introvert character കാണിക്കുന്ന വ്യക്തിയാണ്.ഇവരെ ഞാൻ observe ചെയ്തതിൽ sir പറഞ്ഞാ എല്ലാ കാര്യങ്ങളും ശെരിയാണ് but ലാസ്റ്റ് കൂട്ടി ചേർത്ത മറ്റുള്ളവരുടെ വിഷമം മനസിലാക്കും എന്നത്. കാരണം മറ്റുള്ളവരെക്കാൾ അവർ തനിക്ക് value കൊടുക്കുന്നവരാണ്. മറ്റുള്ളവരുടെ ഒരു കാര്യത്തിലും അവർ ഇടപെടാറില്ല അത് സന്തോഷമായാലും സങ്കടമായാലും. ഞാൻ നെഗറ്റീവ് ആയി ഉദേശിച്ച് പറയുവല്ല. അവർ അങ്ങനെയാണ്.പഠിക്കുന്ന കാലത്ത് അങ്ങനെയുള്ളവരെ കാണുമ്പോൾ നല്ലതാണ് എന്നെ തോന്നിട്ടുള്ളു.മറ്റുള്ളവരുടെ കാര്യങ്ങൾ നോക്കി സ്വയം കുരിക്കിലാവില്ല.എത്രെ thick frnds ആണേലും നമ്മുടെ feelings അവർ മനസിലാക്കണമെന്നില്ല കാരണം വേറെ ഒന്നുമല്ല അവര്ക്ക് അതിനേക്കാൾ പ്രതാന്യം തോന്നുന്ന എന്തോ ഒന്ന് മനസ്സിൽ ഉള്ളത് കൊണ്ടാണ്. നല്ല വ്യക്തമായ ലക്ഷ്യവും ലക്ഷ്യബോധവും അവർക്കുണ്ടാവും. രണ്ടാമതായി ഒന്ന് തോന്നിയത് അവരെ ക്രിട്ടിസൈസ് ചെയ്യുന്നത് അവർ ഇഷ്ടപെടാറില്ല.നല്ലത് പറഞ്ഞാലും നല്ലതല്ലതത് പറഞ്ഞാലും അവര്ക്ക് അത് കേൾകുന്നത് thalparyamilla.
    എന്തായാലും sir ന്റെ പ്രോഗ്രാം നല്ലതാണ് ഒരുപാട് ഇഷ്ടമാണ്.ആദ്യമായാണ് comment ഇടുന്നത്. ഇനിയും ഒരുപാട് വിഷയങ്ങൾ ഇതിലുടെ കൊണ്ടുവരണം. മാത്രേമല്ല extrovert നെ കുറിച്ചുള്ള segment ന് വേണ്ടി waiting...
    Sincerely I am wishing to this program...
    Thank u sir... and
    All the very best for ur good work and sharing valuable information ....👍👍👍

  • @alphainc1995
    @alphainc1995 5 ปีที่แล้ว +44

    Introverts are writers,intelligent, new idea thinkers, scientists, singers,.they are travelling anywhere lonely.tamilil paranjal pannikal kootamai varum but singham singla than varum by rejni kanth 💥💥💥💥💥💥💥💥💥💥💥

    • @selinbincy7147
      @selinbincy7147 3 ปีที่แล้ว +2

      Yes 😁😁😁😁😂😂😂😂😂

    • @arunajay7096
      @arunajay7096 2 ปีที่แล้ว

      🔥👍

    • @ngk514
      @ngk514 2 ปีที่แล้ว +1

      Ofcourse...Iam a lyricist, singer and music composer. Iam also an introvert,but trying to be an ambivert. Because oppertunities kooduthal kittan vendit aane.

  • @PraveenPraveen-vz4yc
    @PraveenPraveen-vz4yc 4 ปีที่แล้ว +39

    മൊബൈൽ ഫോൺ നോക്കി കുത്തി ഇരിക്കുന്നവർ എല്ലാം introvert ആകാൻ ആണ് സാധ്യധ. Introvert charecter change ആകാൻ എന്ത് ആണ് മാർഗം.

    • @vipinvnath4011
      @vipinvnath4011 4 ปีที่แล้ว +1

      Ninne pole njanum

    • @suja605
      @suja605 4 ปีที่แล้ว +3

      Marilla. Venemenkil ambivert aavam

    • @selinbincy7147
      @selinbincy7147 3 ปีที่แล้ว +1

      No need to change

  • @greenapple642
    @greenapple642 5 ปีที่แล้ว +8

    Yes iam...and for the first time feeling proud to be an introvert..
    But there is a lot difference i have felt in my charecter gained through my friends(they are all extrovert ). So iam mingling well...and i can make friends in large number....

  • @RamRam-xi6ip
    @RamRam-xi6ip 5 ปีที่แล้ว +10

    ഞാൻ എന്തായാലും അങ്ങിനെ ആയിപ്പോയി a.. എന്ത് ചെയാം താങ്കൾ പറഞ്ഞത് ശരിയാണ് തെങ്ക്സ് 👌👌👌🌹🌹🌹🌹

  • @kosmos4425
    @kosmos4425 5 ปีที่แล้ว +19

    സമയം, കൃത്യനിഷ്ഠത, ഇത് രണ്ടും അല്ലാതെ ബാക്കി എല്ലാം ശെരിയാണ്

  • @pranavpp2681
    @pranavpp2681 4 ปีที่แล้ว +65

    അങ്ങനെ വേദനയോടെ ആ സത്യം ഞാൻ മനസ്സിലാക്കി ഞാനൊരു introvert
    ആണ്‌

    • @suja605
      @suja605 4 ปีที่แล้ว

      നല്ലത്. Try to embrace.

    • @suja605
      @suja605 4 ปีที่แล้ว +6

      And not be embarassed by your characters because it's what you are. If you don't love yourself, there's no point.

  • @rosebylidiya
    @rosebylidiya 4 ปีที่แล้ว +8

    Yes, njanum introvert aanu. So, frnds valare kuravanu. Ella idathum ottapettu nikum. But, njn face cheytha negative clg l padikumpol viva attend cheyyan budhimuttayirunnu. But stage fear ottum illa. 10 point il 9 point um cover aayi. Cover akatha point online shopping. Ath prefer cheyyathath delivery yk varunna aalod mindanam allonnu orthitta. Super market l poyal arodum mindathe product eduth basket l iduka. Bill cheyuka. Vanguka. Poruka. Arodum onnum samsarikanda😁😁😁

  • @arunadhi6037
    @arunadhi6037 3 ปีที่แล้ว +4

    താങ്ക്സ് സാർ. Ijan ഇതു vare കരുതിയിരുന്നു എനിക്ക് വല്ല മാനസിക പ്രശ്നം ആണോ ennnu. ഇത് കണ്ടപ്പോൾ നല്ല oru motivatiin ആയി. താങ്ക്സ്സ്സ്സ്

  • @sreeragssu
    @sreeragssu 2 ปีที่แล้ว +1

    ഞാനും introvert ആണ്.. എനിക്ക് ഒറ്റക് ഇരിക്കുന്നതാണ് ഇഷ്ടം അതാണ് കംഫര്ട്ടബിൾ.. യാത്ര ചെയുമ്പോൾ ആരെങ്കിലും ഇങ്ങോട്ട് സംസാരിച്ചാൽ മാത്രം മറുപടി കൊടുക്കും ഹെഡ് set വക്കുന്നത് പതിവായത് കൊണ്ട് ഇപ്പോൾ ആ സാഹചര്യം ഉണ്ടാവാറില്ല.. ഞാനാണ് വീട്ടിൽ ആദ്യം food കഴിക്കുക.. ഒറ്റക്കാണ് പതിവ്.. സിനിമയ്ക്കു കഴ്ഞ്ഞ കുറെ വർഷങ്ങളായി ഒറ്റക്ക് തന്നെയാണ് പോവാറുള്ളത് എനിക്ക് അതാണ് ഇഷ്ടം..കല്യാണത്തിന് പോയാൽ phone എടുത്ത് എവടെ എങ്കിലും മാറി നില്കും കഴിവതും പോവാതെ ഇരിക്കാൻ ശ്രമിക്കും

  • @mryrk2865
    @mryrk2865 4 ปีที่แล้ว +39

    Introvertകൾക്ക് പ്രണയത്തിൽ താൽപര്യമില്ലാതിരിക്കാൻ സാധ്യതയുണ്ടൊ....
    എന്നാൽ ഞാനും introvert ആണെ....😁

    • @hhhhaaaaa621
      @hhhhaaaaa621 3 ปีที่แล้ว +8

      Njn highly introvert ahn...but chila samyath extravort swabhavam kanikum...(stage ilokke samsarikkahn thalparyamahnn...)
      Athe...nk 😁premathil thaalparyamilla

    • @wayne4482
      @wayne4482 3 ปีที่แล้ว +1

      @@hhhhaaaaa621 your social introverted aayirikkum

    • @hhhhaaaaa621
      @hhhhaaaaa621 3 ปีที่แล้ว +1

      @@wayne4482 hmm😁😉

  • @Kva_Cod
    @Kva_Cod 4 ปีที่แล้ว +2

    യെസ് ഇപ്പോൾ ഞാൻ ഒരു introvert ആണ്.....
    17വർഷം താമസിച്ച എന്റെ വീടും നാടും വിട്ട് ഞാൻ വേറെ ഒരു സ്ഥലത്തേക്ക് താമസം മാറി. നാട്ടിൽ കുറെ കൂട്ടുകാർ ഉണ്ടായിരുന്നു ഒഴിവുസമയത് അവരുമായി കൂട്ടുകൂടുമായിരുന്നു എന്നാൽ ഇപ്പോൾ അതെല്ലാം പോയി.
    വീട് മാറിയതിന് ശേഷം പുതിയ സ്ഥലം പുതിയ ആൾകാർ എന്റെ മനസ് ആണെങ്കിൽ എന്റെ നാട്ടിലും.
    ഇപ്പോൾ ഞാൻ വീടിനു പുറത്ത് ഇറങ്ങാറില്ല, ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് ഫ്രണ്ട്‌സ് ഇല്ല
    എപ്പോഴും ഒറ്റയ്ക്ക് ഇരിക്കും,
    Mobile phone ആണ് എന്റെ ഉറ്റ ചങ്ങാതി.
    എനിക്ക് ഫ്രണ്ട്‌സ് ഉള്ളത് ആകെ കോളേജ് ഇലും സ്കൂൾ ലും ആണ്. അവരെ എപ്പോഴും ഞാൻ ഫോൺ വിളിക്കും.
    വീട്ടുകാർ എന്നെ കളിയാക്കും " ഇടക്കൊക്കെ പുറത്തിറങ്ങി നടക്ക് നീ ജീവനോടെ ഇണ്ട് എന്ന് അറിയട്ടെ" സ്ഥിരം dialogue.
    മടുത്തു ആകെ ഉള്ള ആശ്വാസം mobile, facebook, FFC Group, TH-cam എന്നിവ മാത്രം ആണ്.
    പുറത്തിറങ്ങി നടക്കാൻ മടിയാണ്, നാലാൾ കൂടുന്ന സ്ഥലത്ത് പോകാറില്ല.
    ഫുട്ബോൾ കളിക്കാൻ പോകാറില്ല പകരം വീടിന്റെ പുറകിൽ നിന്നും പന്ത് തട്ടി കളിക്കും.
    ഞാൻ ഇപ്പോൾ വല്ലാതെ മാറിപോയി... യെസ്...ഞാൻ introvert ആണ്...

  • @akshaynathog
    @akshaynathog 5 ปีที่แล้ว +10

    കൂടെ ഉള്ളവർ ഫാനിസം നോക്കി നല്ല സിനിമയിൽ കുറ്റം കണ്ടുപിടിക്കാൻ തുടങ്ങിയപ്പോൾ മുതൽ ഒറ്റക്ക് ആണ് സിനിമ ക്ക് പോകാർ. 😎

  • @kiranrs6831
    @kiranrs6831 5 ปีที่แล้ว +67

    10ൽ 9 തും എന്റെ കാര്യത്തിൽ ശരിയാണ്. But I am happy

    • @prasanth3177
      @prasanth3177 5 ปีที่แล้ว +1

      Yes yes

    • @sreekumar7173
      @sreekumar7173 5 ปีที่แล้ว +9

      അതു മതി. താങ്കൾ സന്തോഷവാനാണല്ലോ. അതു മതി. ഭാഗ്യവാൻ.

    • @kosmos4425
      @kosmos4425 5 ปีที่แล้ว +1

      Good

  • @iyazc7395
    @iyazc7395 5 ปีที่แล้ว +15

    Introvert enn kanda udan njan click cheith 😊
    One of my teachers always used to say that I'm an introvert... But I knew I'm so comfortable with what I'm..
    I can survive more than a week without going out and speaking to someone gimme some movies and series to watch and unlimited data.... Is there anyone like me ??

    • @Nisha-tz2js
      @Nisha-tz2js 4 ปีที่แล้ว +1

      I'm pretty sure you are enjoying quarantine 😄

    • @iyazc7395
      @iyazc7395 4 ปีที่แล้ว +3

      @@Nisha-tz2js yo.... I'm loving this

    • @anandhu_gopan
      @anandhu_gopan 4 ปีที่แล้ว +1

      @@iyazc7395 Same to you bro .

    • @abhinavk5514
      @abhinavk5514 3 ปีที่แล้ว

      🙋

  • @JITHU4PVM
    @JITHU4PVM 4 ปีที่แล้ว +19

    ഹോട്ടലിൽ പോകുമ്പോ മത്രേം ഞാൻ ഇന്റര്വർട് ആകും അപ്പൊ എന്റെ കാശു മാത്രേം കൊടുത്ത മതില്ലൊ 😂 എപ്പടി ?

  • @rajahdoha
    @rajahdoha 3 ปีที่แล้ว +3

    Introvert സംസാരിക്കില്ല എന്നില്ല, ഒറ്റ വരിയിൽ കാര്യം അവരിപ്പിക്കും. വലിച്ചുനീട്ടി കുറേ വാക്കുകൾ-അഭ്യാസങ്ങൾ ഇല്ല. (നല്ല വീഡിയോ നന്ദി)

  • @മണവാളൻസൺസ്-ജ8ച
    @മണവാളൻസൺസ്-ജ8ച 5 ปีที่แล้ว +3

    നിങ്ങൾ പറയുന്ന കാര്യങ്ങളിൽ ഒന്നു പോലും ഒഴിവില്ല,,, ഞാൻ അന്തർമുഖൻ,, ഒറ്റയ്ക്ക് യാത്ര പോകാൻ ഇഷ്ടം,, എല്ലാം ഒറ്റക്ക് ചെയ്യും

  • @niyafathima384
    @niyafathima384 5 ปีที่แล้ว +11

    Sir ന്റെ വീഡിയോ ബോറടിപ്പിക്കുന്നില്ല. എനിക്ക് ഒരു adition ആണ്. Thank you sir 🌹🌹

  • @saidalavim9805
    @saidalavim9805 2 ปีที่แล้ว +4

    സാർ ആദ്യം മുതൽ അവസാനം വരെ പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ കാര്യത്തിൽ ശരിയാണ്.
    YES I AM A 100 %INTROVET PERSON 🔥🔥🔥

  • @surajsuresh7713
    @surajsuresh7713 5 ปีที่แล้ว +90

    I was a single child. മിക്കപ്പോഴും ഒറ്റക്കായിരുന്നു. Single child ആയവർ മിക്കപെരും introvert ആണോ? ഇതിന് രണ്ടിനും ഇടയിൽ ഉള്ള ambivert ഇല്ലേ

    • @Mallu_viral_shorts
      @Mallu_viral_shorts 5 ปีที่แล้ว +4

      Suraj Suresh ഏറെക്കുറെ 😈🙌

    • @josephvarkey6536
      @josephvarkey6536 5 ปีที่แล้ว +3

      Correct aah 😖

    • @sreekumar7173
      @sreekumar7173 5 ปีที่แล้ว +5

      വെവരമുള്ളവരുടെ മക്കൾ നന്നാവും.

    • @shefivga3498
      @shefivga3498 5 ปีที่แล้ว +3

      Nhanum cherupathil ottapettu...alla ottapeduthi, but vishamamilla.i'm come bck strngr.

    • @aswiniraghu6098
      @aswiniraghu6098 5 ปีที่แล้ว +14

      I am also a single child spend most of the time alone...So it became a habit for me

  • @crazycraft1986
    @crazycraft1986 4 ปีที่แล้ว +6

    ഞാനും ഇന്റ്രൊവെർറ്റ് ആണ്.ഞാൻ അതിൽ അഭിമാനിക്കുന്നു.

  • @പാലാക്കാരൻഅച്ചായൻ-ര1റ

    100 % ഞാൻ താങ്കൾ പറഞ്ഞ പോലെയാണ്..... എനിക്കു ചിരിവന്നത്... എല്ലാ സാധനവും ഓൺലൈൻ വാങ്ങിക്കുന്ന സ്വഭാവം ഉള്ളതാണെന്ന്.... കറക്റ്റ്

  • @rahulrajan3217
    @rahulrajan3217 4 ปีที่แล้ว +1

    സന്തോഷം ഈ പറഞ്ഞതിൽ പത്തിൽ പത്തു ഗുണങ്ങളും എനിക്കുണ്ട്. അപ്പോൾ ഞാൻ അന്തർമുകൻ ആണ്.ലോകത്തിലെ ഏറ്റവും വലിയ വാഹന ഡിസൈനർ ആവാൻ ആണ് ഞാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്.ഞാൻ ഇങ്ങനെ ആയതിൽ വീട്ടുകാരും മറ്റുള്ളവരും എന്നെ ഒരുപാട് കുറ്റപ്പെടുത്താറുണ്ട്. പക്ഷെ സാറിന്റെ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷവും അതിനുപരി കുറെ കാര്യങ്ങൾ മനസ്സിലാക്കാനും സാധിച്ചു....

    • @anum359
      @anum359 3 ปีที่แล้ว +1

      Very ഗുഡ്... Work hard to achieve your dream.

  • @visalsasi7999
    @visalsasi7999 4 ปีที่แล้ว +5

    I also have hostility towards those who harm me but forget it once they do something that make me really happy.

  • @priyakj1575
    @priyakj1575 ปีที่แล้ว +2

    എന്റെ 5 വയസ്സായ മോൻ അധികം കൂട്ടില്ലാ ആരോടും മിണ്ടില്ല എവിടേലും പോയാലും വീട്ടിൽ പോകാം എന്നു പറഞ്ഞു ബഹളം വയ്ക്കും ചിത്രം വരയ്ക്കും ക്രാഫ്റ്റ് ഉണ്ടാക്കും പഠിക്കും ബട്ട്‌ ചോദിച്ചാൽ ഒന്നും അറിയാത്ത പോലെ ഭാവിക്കും

  • @usualdialer
    @usualdialer 5 ปีที่แล้ว +12

    introvert means success !

  • @naveenkalyan4727
    @naveenkalyan4727 5 ปีที่แล้ว +1

    Yes. ഞാൻ introvert.. ആണ്. എനിക്ക് ട്രാവലിംഗ് ഇഷ്ട്മാണ് പിന്നെ ഒറ്റക്ക് ഇരിക്യാനാണ് താൽപര്യം... പുറത്തു പോകാൻ ഒന്നും വലിയ താല്പര്യമില്ല...ഫ്രണ്ട്‌സ് ഒക്കെ ഒരുപാട് ഉണ്ട് ബട്ട്‌ അവർ വിളിച്ചാലും പോകണം എന്ന് തോന്നില്ല...എനിക്ക് ഒറ്റക്ക് ഇരിക്കുമ്പോൾ ആണ് സന്തോഷം കിട്ടുന്നത്. ഇതിൽ ഞാൻ happy.. ആണ്...

  • @shifzz-nh1ut
    @shifzz-nh1ut 5 ปีที่แล้ว +29

    Sir , njan collegil padikkunna timil chilar enne introvert aanennu paranju vedanippikkarundundu... but now i am ok after watching this video .Thank you sir... god bless you

  • @009sathya
    @009sathya 3 ปีที่แล้ว +2

    ഞാനും ഒരു introvertsണ് ... പക്ഷേ എവിടെച്ചെന്നാലും എനിക്ക് frdണ് ... എത്ര പരമാവതി എല്ലാ ഫങ്ങ്സനെയും ഒഴിവാക്കാൻ ശ്രമിച്ചാലും.. എല്ലാ കാര്യത്തിലും ഞാൻ ഉണ്ടാവാണം എന്നാണ് മറ്റുള്ളവർ ആഗ്രഹിക്കുന്നത് ..

    • @hhhhaaaaa621
      @hhhhaaaaa621 3 ปีที่แล้ว +1

      Same ....frndz ellaeum nnn vehnamenn vijarkkumenkilum....enil adhika karyangalilumm ottall alenkil close mathramm 😻

  • @jftjuice9016
    @jftjuice9016 5 ปีที่แล้ว +60

    വല്യ ചതിയപോയി ഇക്ക എനിക്കില്ലാത്ത ഒരു സ്വഭാവമെകിലും പറയായിരുന്നു

    • @mubashirali-fo4ux
      @mubashirali-fo4ux 5 ปีที่แล้ว +1

      ഏകാന്തത ഇഷ്ടപ്പെടുന്നത് കൊണ്ട് ഒറ്റക്കിരിക്കുക എന്നത് നല്ലതാണ്..... മറിച് കൂട്ടത്തിൽ കൂടാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് ഒറ്റക്കിരിക്കുന്നത് നല്ലതല്ലതാനും.....

  • @rinshad2742
    @rinshad2742 4 ปีที่แล้ว +2

    എനിക്ക് ചെറുപ്പം മുതലേ കുറെ ഫ്രണ്ട്സുണ്ട്. അവരുമായി ഞാൻ നല്ല കമ്പനിയാണ്.അവരുടെ ഇടയിൽ ഞാൻ നല്ല തമാശക്കാരനാണ്. നല്ല സ്മാർട്ട്‌ ആണ്. പക്ഷെ പുതിയ ആളുകളോടോ ഫ്രണ്ട്സിനോടോ എനിക്ക് അതുപോലെ തമാശ പറയാനോ നന്നായി സംസാരിക്കാനോ പറ്റുന്നില്ല. കോളേജിൽ പോയാൽ എല്ലാവരും പരിചയപ്പെട്ടുവെങ്കിലും നല്ല കട്ട കമ്പനി ആവുന്നില്ല. കാരണം ഞാൻ അവരോടു അധികം സംസാരിക്കുന്നില്ല. കുടുംബക്കാരുടെ ഇടയിലും നാട്ടുകാരുടെ ഇടയിലും ഞാൻ ഒരു മിണ്ടാപൂച്ചയാണ്. എനിക്ക് നല്ല ആഗ്രഹമുണ്ട് എല്ലാവരോടും നന്നായി സംസാരിക്കാൻ. പക്ഷെ പുതിയ ആളുകളോട് എന്തോ ഒരു കോൺഫിഡൻസ് ഇല്ലായ്മ സംസാരിക്കാൻ. നിങ്ങൾ പറഞ്ഞ ഉദാഹരണങ്ങളിൽ ഒറ്റക്കിരിക്കാനും ഒറ്റക്ക് കളിക്കാൻ പോവാനും ഒന്നും എനിക്ക് താല്പര്യമില്ല. പക്ഷെ മറ്റുള്ളവരോട് നന്നായി സംസാരിക്കാൻ ഒരു ബുദ്ധിമുട്ട്.
    ഞാൻ introvert aano?

  • @shiyarahman8377
    @shiyarahman8377 5 ปีที่แล้ว +7

    Mujeeb Sir...
    U r the BEST👍

  • @snehalathanair427
    @snehalathanair427 ปีที่แล้ว +1

    You can be an introvert bcoz you feel people dint like you- but that doesn't matter.they have a lot of mental strength.and are kind and generous-- they are trustworthy too

  • @sreekumar7173
    @sreekumar7173 5 ปีที่แล้ว +70

    ഏക്സ്ട്രോവെർട്ട് പുറത്തേയ്ക്കു യാത്ര ചെയ്തു. ഭൂമി സ്വയം കറങ്ങുന്ന ഒരു ഗോളമാണെന്നു മനസ്സിലാക്കി. ഭൂമി മറ്റനേകം സഹോദരഗ്രഹങ്ങളൊത്തു സൂര്യൻ എന്ന നക്ഷത്രത്തെ ചുറ്റിക്കൊണ്ടിരിയ്ക്കുന്നു എന്നു മനസ്സിലാക്കി. അത്തരം കോടിക്കണക്കിനു നക്ഷത്രങ്ങൾ മിൽക്കീവേ എന്ന ഗാലക്‌സിയിൽ ഉണ്ടെന്നു മനസ്സിലാക്കി. കോടിക്കണക്കിനു ഗാലക്‌സികൾ...അവസാനമില്ല. എക്സ്ട്രോവെർട്ടിനു ചിന്തിച്ചു ഭ്രാന്തു പിടിച്ചു.
    ഇൻട്രോവെർട്ട് തന്റെ മനസ്സിനുള്ളിലേയ്ക്കു യാത്ര ചെയ്തു. ബോധത്തിൽനിന്ന് ഉചബോധത്തിലേയ്ക്ക്. ഉപബോധത്തിൽനിന്ന് അബോധത്തിലേയ്ക്ക്. അബോധം എല്ലാവർക്കും പൊതുവായുള്ളതാണെന്നു മനസ്സിലാക്കി. അതു മനസ്സിലാക്കിയവൻ സത്യാന്വേഷണയാത്ര അവസാനിപ്പിച്ചു. അവൻ അവധൂതൻ. ഭ്രാന്തന്മാർ അവനെ ഭ്രാന്തൻ എന്നു വിളിയ്ക്കുന്നു. അവന് അവരോടു വിരോധം ഒട്ടുമില്ല. കാരണം, അവന് അവരെ മനസ്സിലാകും.
    പാവങ്ങൾ, അവർക്ക് അവനെ മനസ്സിലാകാത്തതാണ്.

  • @pankakjakshipssankunni7720
    @pankakjakshipssankunni7720 4 ปีที่แล้ว +1

    ഇത് ഞാൻ ഒരിക്കൽ കേട്ടതാണ് വീണ്ടും കേട്ടതിൽ വളരെ സന്തോഷം. താങ്ക് യു സർ,

  • @FayizAtr
    @FayizAtr 3 ปีที่แล้ว +5

    അന്തർമുഖന്റെ എല്ലാ ലക്ഷണവും
    ചില പ്രത്യേകതകളും എനിക്കുണ്ട്.

  • @levelupmr8581
    @levelupmr8581 2 ปีที่แล้ว +4

    9:44 ✔️ Habibi come to home.. im the king 😂

  • @pethana.s3700
    @pethana.s3700 5 ปีที่แล้ว +20

    I think am introvert. And a ബുലോക തോൽവി... 😑

  • @rijinlalv1171
    @rijinlalv1171 5 ปีที่แล้ว +3

    ഇങ്ങൾ പറഞ്ഞത് ഒക്കെ ശരിയാ. Thank you for your valuable information.

    • @MTVlog
      @MTVlog  5 ปีที่แล้ว +1

      Welcome dear

  • @ShakeebArsalan20
    @ShakeebArsalan20 3 ปีที่แล้ว +5

    എനിക്ക് Football കളിക്കാൻ നല്ല ഇഷ്ടമാണ് ❤️❤️But എനിക്ക് പുറത്ത് പോയി കളിക്കാൻ ഭയങ്കര മടി ആണ് 😤അതുകൊണ്ട് അധികം football കളിക്കാൻ അറിയില്ല..

    • @muhammedashmil7228
      @muhammedashmil7228 2 ปีที่แล้ว +1

      Same avsatha veetil thaney full time irikkum class kazhijalum

  • @luneticr9966
    @luneticr9966 5 ปีที่แล้ว +1

    ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വാക്ക് കേൾക്കുന്നതും ഇങ്ങനെ ഒരു വീഡിയോ കാണുന്നതും ഇതിൽ പറഞ്ഞ 9 കാര്യവും എന്റെ സ്വഭാവം വെച് നോക്കണഗിൽ ശെരിയാണ് ഞാൻ ആദ്യം വിചാരിച്ചത് എന്റെ ഈ സ്വഭാവം ഒരു അസുഖമാണ് എന്നാണ്

  • @arunlalrajagopal3005
    @arunlalrajagopal3005 4 ปีที่แล้ว +5

    Introvert knows about themselves more than extrovert knows about himself
    So self correcting mechanism is more possible

  • @chippianeesh354
    @chippianeesh354 5 ปีที่แล้ว +2

    ചെറുപ്പം തൊട്ടു ഞാൻ ഇങ്ങനെ തന്നെ ആണ്. ഒരു തരം ഉൾവലിയൽ സ്വഭാവം. പക്ഷെ കാര്യങ്ങൾ സൂഷ്മമായി വിശകലനം ചെയ്തു പറയുന്ന ഒരാളാണ്. ഏതു കാര്യത്തിലും ഒരു ഫിലോസോഫിക്കൽ touch always ഉണ്ടാവാറുണ്ട്. Yss im an introvert

  • @ismailparangodath7285
    @ismailparangodath7285 5 ปีที่แล้ว +22

    Damen true 100% .Iam intervert .

  • @Deblogg5611
    @Deblogg5611 8 หลายเดือนก่อน

    Heloo..ഞാൻ ഇത് കാണുന്നത് എൻ്റെ bro ക്ക് വേണ്ടിയാണ്. ഞാനും അവനും ഒരു Connection പോലും ഇല്ല. ഒരു വീട്ടിലാണെങ്കിൽ പോലും ഞങ്ങൾ മാസങ്ങളോളം വരെ സംസാരിക്കാറില്ല. ഞാൻ അവനോട് മാത്രമാണ് ഇങ്ങനെ ഉമ്മാനോടും എല്ലാവരോടും friends നോടും നല്ലത് പോലെ സംസാരിക്കും. അവൻ ചിലപ്പോൾ എന്നെ പോലെ തന്നെയായിരിക്കും friends നോട് company ആയിരിക്കും. അവൻ എപ്പോഴും ഒരു റൂമിൽ വാതിലടച്ച് റൂമിലിരിക്കും. പുറത്തുള്ളവരോടും ഉമ്മാനോട് സാംസാരിക്കും . എന്നോട് മാത്രം company ഇല്ല. എനിക്കാണെങ്കിൽ ഒറ്റപ്പെട്ട ഒരു feel ആണ്. അവൻ പെട്ടെന്ന് girls നോടെന്നും അങ്ങനെ company കൂടാറില്ല.എനിക്ക് ആകെ അവൻ മാത്രം ഉള്ളൂ. ഇത്രയും കാലം സംസാരിക്കാത്തത് കൊണ്ട് തന്നെ എനിക്ക് അവനോടും അവന് എന്നോടും സംസാരിക്കാൻ മടിയാണ്. എന്ത് കൊണ്ടാണ് ഇങ്ങനെ എന്ന് അറിയുന്നവർ ഉണ്ടെങ്കിൽ Reply plzz

  • @peoplesvoice9081
    @peoplesvoice9081 4 ปีที่แล้ว +3

    ഞാനും അന്തർമുഖന കോളേജിൽ പഠിക്കുമ്പോൾ പെൺകുട്ടികൾ വരെ എൻറെ തലയിൽ കയറി കോൽക്കളി കളിക്കുമായിരുന്നു... എന്നാലും എന്നോട് സ്നേഹം ഉണ്ടായിരുന്നു അവർക്കൊക്കെ

  • @shareefabeevi2415
    @shareefabeevi2415 4 ปีที่แล้ว +2

    ഞാൻ ഇങ്ങനെ ആണ് സാർ എനിക്ക് ഒറ്റക്ക് ഇരിക്കാൻ ആണ് ഇഷ്ടം

  • @appledoha8998
    @appledoha8998 5 ปีที่แล้ว +6

    ഞാനും ഈ പറഞ്ഞ itms തന്നെ ആണ് അങ്ങനെ തന്നെ ഇരിക്കാൻ ആണ് ഇഷ്ടം 🙏🤫💪🏃‍♂️🏃🏃‍♂️🏃

  • @videoflix9795
    @videoflix9795 5 ปีที่แล้ว +2

    Sir u r great. Njan ippozhanu ee video kanunnath. Sir paranja 10 karyangalil chila mattangal ozhichal baki ellam enikund.