Never Fight For Someone's Attention | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ค. 2023
  • KUKU FM link:kukufm.com/malayalam?lang=ml&...
    Never before offer - First time ever 70% off on Kuku FM subscription
    Coupon code - SALE70
    Join this channel to get access to perks:
    / @motivesmedia
    Download our app - play.google.com/store/apps/de...
    Join Our Telegram Channel - t.me/psychfactsdaily
    Buy Me A Cup Of Coffee - www.buymeacoffee.com/motivesm...
    Videos you may like
    1. SECRET TRICK TO DO HARD THINGS( DOPAMINE DETOX) - • Secret Trick To Do Har...
    2. ഞാൻ പഠിക്കും | STUDY HARD AND SMART - • ഞാൻ പഠിക്കും | STUDY H...
    3.സമ്പന്നർ ഇത് ഒരിക്കലും നിങ്ങളോട് പറയില്ല!!! | RICH DAD POOR DAD MALAYALAM | ROBERT KIYOSAKI - • HOW TO BECOME RICH | R...
    4. HOW TO START A BUSINESS WITH NO MONEY - • HOW TO START BUSINESS ...
    5. ജീവിതം മാറ്റിമറിക്കുന്ന 3 ശീലങ്ങൾ | THESE 3 HABITS WILL CHANGE YOUR LIFE | MALAYALAM MOTIVATION - • ജീവിതം മാറ്റിമറിക്കുന്...
    Video Brought To You By MotivesMedia
    Music Credits
    Music name -: Eternity by Whitesand - • Whitesand - Eternity (...
    • Whitesand - Etern...
    | Disclaimer |
    This video is Made for educational purposes only. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.

ความคิดเห็น • 630

  • @MotivesMedia
    @MotivesMedia  ปีที่แล้ว +32

    KUKU FM link:kukufm.com/malayalam?lang=ml&referrer=singular_click_id%3D506c36fb-2599-4c3f-a70d-4eddcafab778&
    Never before offer - First time ever 70% off on Kuku FM subscription
    Coupon code - SALE70

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall ปีที่แล้ว +3

      ബിജിഎം ഡിസ്റ്റർബ്

  • @sanu-edits
    @sanu-edits ปีที่แล้ว +2922

    ഈ വീഡിയോ കണ്ട ഞാൻ പിന്നെ അവൾക്കു message ചെയ്തു ശല്യപെടുത്തിയില്ല... വേണമെകിൽ ഇങ്ങോട്ട് വിളിക്കട്ടെ എന്ന് കരുതി... പിന്നെ അവളുടെ ഒരു വിവരവും ഇല്ലാ... എനിക്ക് തോന്നുന്ന അവളും ഈ വീഡിയോ കണ്ടു എന്നാണ്... 😂... തീപ്പെട്ടി .. പെട്ടി വിചാരിച്ചു കൊള്ളി ഇങ്ങു വരട്ടെ അങ്ങനെ തീ ഉണ്ടായ മതി എന്ന്... കൊള്ളി വിചാരിച്ചു പെട്ടി ഇങ്ങു വന്നു urakkatte എന്ന്... അവസാനം തീയും ഇല്ലാ പുകയും ഇല്ലാത്ത അവസ്ഥയായി 🤣

    • @shameemshameem1655
      @shameemshameem1655 ปีที่แล้ว +14

      😆

    • @soorajsdesignstudios4252
      @soorajsdesignstudios4252 ปีที่แล้ว +13

      😂😂

    • @sabeenasabre8909
      @sabeenasabre8909 ปีที่แล้ว +124

      Comment വായിച്ചാൽ ചിരിച്ചു പണ്ടാരമടങ്ങും

    • @rahulkk4840
      @rahulkk4840 ปีที่แล้ว +112

      അവൾക്ക് ആവിശ്യം ഉണ്ടെങ്കിൽ ഉറപ്പായും നിന്നെ ശ്രദ്ധിക്കും. ഇല്ലെങ്കിൽ പിന്നെ എന്ത്‌ കാര്യം

    • @explorewithmuhammad3136
      @explorewithmuhammad3136 ปีที่แล้ว

      She is fake

  • @elvinericdhaf6480
    @elvinericdhaf6480 11 หลายเดือนก่อน +149

    വേണ്ടാന്നു പറഞ്ഞാൽ ,
    പിന്നാലെ പോയി വെറുപ്പിക്കാതെ ഇരിക്കുക അതാണ് ഏറ്റവും വലിയ കാര്യം..

    • @sarithaalbymm
      @sarithaalbymm 3 หลายเดือนก่อน +1

      Yes🔥👍🏻good

    • @Lucifer-ii6vg
      @Lucifer-ii6vg 3 หลายเดือนก่อน +1

      Sathiyam annu bro sathiyam 100%

    • @pmlgrand
      @pmlgrand 3 หลายเดือนก่อน

      100 percent true

  • @Dr.shilpa12345.
    @Dr.shilpa12345. 5 หลายเดือนก่อน +123

    ചതിക്കാൻ വേണ്ടി ആരെയും സ്നേഹിക്കാതിരിക്കുക ❤🥹 പാലിക്കാൻ കഴിയാത്ത വാക്കുകൾ കൊടുക്കാതിരിക്കുക 😢😢

    • @FoodNTech2255
      @FoodNTech2255 4 หลายเดือนก่อน

      Hi dr shilpa consulting available ano

    • @Abhinag583
      @Abhinag583 3 หลายเดือนก่อน

      That's correct

    • @shihabshereef225
      @shihabshereef225 2 หลายเดือนก่อน

      Yes

    • @neethusnair6362
      @neethusnair6362 21 วันที่ผ่านมา

      സത്യം 👍🏻വെറുതെ ഒരാളെ എന്തിന് അറിഞ്ഞുകൊണ്ട് നശിപ്പിക്കുന്നു

  • @Samu-gz3qj
    @Samu-gz3qj ปีที่แล้ว +386

    എന്നെ ആരും സ്നേഹിക്കാറില്ല. അതുകൊണ്ട് ഞാൻ എന്നെത്തന്നെ സ്നേഹിച്ചുകൊണ്ടേയിരിക്കുന്നു. ഞാനും എന്റെ ലോകവും 😢

    • @World_of_padmaja
      @World_of_padmaja 11 หลายเดือนก่อน +4

      Ano😢

    • @Aami7560
      @Aami7560 10 หลายเดือนก่อน

      Engene 😔

    • @mask-dy5bh
      @mask-dy5bh 10 หลายเดือนก่อน +3

      njan snehichotte🤔

    • @HashThaqwa
      @HashThaqwa 9 หลายเดือนก่อน +3

      Thats real love❤

    • @najmianaju9505
      @najmianaju9505 8 หลายเดือนก่อน +4

      Namml ardem snehm kathu nikunnathukondanu namuk vedanikendi varunnath

  • @sweetdreams1904
    @sweetdreams1904 ปีที่แล้ว +513

    പ്രണയം ദുഖമാണുണ്ണി..... സിംഗിലല്ലോ സുഖപ്രതം...😌

    • @breez2791
      @breez2791 ปีที่แล้ว +1

      😂

    • @star_family_official7469
      @star_family_official7469 ปีที่แล้ว +26

      പ്രേമം ദുഃഖം ആണുണ്ണി വായി നോട്ടം അല്ലേ സുഖപ്രദം 😂

    • @Lamiyamiya
      @Lamiyamiya 11 หลายเดือนก่อน +2

      Sathyam singlan nallath

    • @kunooth
      @kunooth 11 หลายเดือนก่อน +9

      ആ കണ്ണീര് തൊടച്ചിട്ട് പറയ് 😂😂

    • @siyaks9734
      @siyaks9734 10 หลายเดือนก่อน +2

      Njn single ahn happy life

  • @jinshinisar4979
    @jinshinisar4979 6 หลายเดือนก่อน +68

    കൊടുത്ത സ്നേഹം സത്യം ആണെങ്കിൽ അവർക്കത് കൊണ്ടിട്ടുണ്ടെങ്കിൽ എത്ര കാലം കഴിഞ്ഞാലും എന്നെങ്കിലും ഒരു ദിവസം അവര് തിരിച്ചു വന്നോളും 😊ശല്യപെടുത്താൻ ആയിട്ട് പോണ്ട

    • @ranjithak4628
      @ranjithak4628 6 หลายเดือนก่อน +1

      Hurt cheyth poyavare thirich verumbo accept cheyyano😴

    • @whitedemon9076
      @whitedemon9076 หลายเดือนก่อน

      ❤❤

    • @muththomas739
      @muththomas739 24 วันที่ผ่านมา

      അങ്ങനെ ബുദ്ധിമുട്ടി ആരും തിരിച്ചു വരേണ്ടന്നെ. നമുക്ക് നമ്മുടെ വഴി അതുമതി.

  • @user-xs3qt8dt9n
    @user-xs3qt8dt9n 6 หลายเดือนก่อน +79

    ഇത്തരത്തിൽ വേദന അനുഭവിക്കുന്ന പുരുഷന്മാര്ക്കും സ്ത്രീകൾക്കും ഒരുമിക്കാൻ ഒരു പ്ലാറ്റഫോം ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു.....

    • @uniquevibezz4555
      @uniquevibezz4555 4 หลายเดือนก่อน

      😂

    • @kunjappy0123
      @kunjappy0123 4 หลายเดือนก่อน

      Sathyam 👍

    • @nasifa2365
      @nasifa2365 2 หลายเดือนก่อน

      Orubaad platform und but athum nammale vethanipich kalayum

    • @azluazlam5855
      @azluazlam5855 หลายเดือนก่อน

      Yes oyo rooms😂

    • @muththomas739
      @muththomas739 24 วันที่ผ่านมา

      ഏതു പ്ലാറ്റ്ഫോം കിട്ടിയാലും ഇത് തന്നെയാകും ബ്രോ വിധി. പ്രശ്നം നമ്മുടേതാണ്. നമ്മൾ മാറണം. നേരെ വാ നേരേ പോ. ഇത്തരം ലോകത്ത് ഈ ആറ്റിറ്റ്യൂട് മതി

  • @whitedemon9076
    @whitedemon9076 ปีที่แล้ว +95

    എന്റെ ഇപ്പോഴത്തെ അവസ്ഥയിൽ എനിക്ക് ഒരുപാട് ഉപകാരപ്പെട്ട video ആണിത്.. 🥺ഏതാണ്ട് ഞാനുമായി rltd ആയിട്ടിരിക്കുന്ന സംഭവങ്ങൾ തന്നെ..എന്തോ വരുന്നത് വരുന്നിടത്തു വെച്ച് കാണാം, മാത്രമല്ല നല്ലൊരു ആശ്വാസമായി എനിക്കീ video 😍

    • @RohithReviEditz
      @RohithReviEditz หลายเดือนก่อน

      എന്തായി ഇപ്പോൾ

  • @rajaraju837
    @rajaraju837 ปีที่แล้ว +174

    ആരെയും അമിതമായി സ്നേഹിക്കുന്നത്💯

    • @rafirk6137
      @rafirk6137 ปีที่แล้ว

      👍

    • @pradeepkuttan6191
      @pradeepkuttan6191 11 หลายเดือนก่อน

      🙄

    • @sreejasanjay2677
      @sreejasanjay2677 11 หลายเดือนก่อน

      Sathyam 💯

    • @sreeragsree2681
      @sreeragsree2681 10 หลายเดือนก่อน

      Yes👍🏻

    • @7816hh
      @7816hh 10 หลายเดือนก่อน +2

      അമിത സ്നേഹം കാണിക്കുന്നതിൽ പ്രശ്നമൊന്നുമില്ല ആളിന് ബുദ്ധി ഉണ്ടായിരിക്കണം പരിധി വിടരുത്

  • @ratnavallyck7661
    @ratnavallyck7661 2 หลายเดือนก่อน +14

    മറ്റുള്ളവർ നമ്മളെ അവഗണിക്കുന്തോറും നമ്മുടെ സ്വാതന്ത്ര്യം , സമാധാനം, ശാന്തി .... ഇവ കൂടി വരുന്നു. .... നമ്മെ ആവശ്യമുള്ളവർ നമ്മെ തേടി വരട്ടെ ....

    • @Gene_143
      @Gene_143 9 วันที่ผ่านมา

      Yes👍

    • @Gene_143
      @Gene_143 9 วันที่ผ่านมา

      Appo avaganikallu🙏😭

  • @akhileshp.m2394
    @akhileshp.m2394 ปีที่แล้ว +144

    എനിക്ക് ആരുടെയും ശ്രദ്ധ പിടിച്ച് പറ്റേണ്ട അതിന് വേണ്ടി ഒന്നും ചെയ്യാനും നിൽക്കില്ല...ഞാൻ പോകുന്ന പാതയിൽ ഒരു ശല്യവും ഉണ്ടാവാതിരുന്നാൽ മതി

    • @sj8483
      @sj8483 ปีที่แล้ว +7

      ഈ കമൻറ് എനിക്കിഷ്ടപ്പെട്ടു😊

    • @akhileshp.m2394
      @akhileshp.m2394 ปีที่แล้ว +1

      @@sj8483 thanks 🥰

    • @joraj00
      @joraj00 8 หลายเดือนก่อน +1

      I want this confidence

    • @akhileshp.m2394
      @akhileshp.m2394 8 หลายเดือนก่อน

      @@joraj00 kittum bro

    • @arjunwilson6325
      @arjunwilson6325 7 หลายเดือนก่อน +2

      Then why are you here bro😂

  • @user-om9ox4vi9w
    @user-om9ox4vi9w 11 หลายเดือนก่อน +45

    Paranjathu 100% seriyanu. Njn ithu try Chaithu nokkiya karyamanu. But ithu success full avanamenkil nammude partner kku nammalodu pure nd sincere sneham undayirikkanam. Enkil mathrame vittu pokunnu enna thonnal varumbol avar nammude pinnale varoo... Ee karyathil njn lucky anu❤.. so my person is my hrt.. nd with same me👍❤️❤️❤️

    • @World_of_padmaja
      @World_of_padmaja 11 หลายเดือนก่อน +2

      Bhagyvathi😢

    • @7816hh
      @7816hh 10 หลายเดือนก่อน

      നിങ്ങളുടെ നമ്പർ തരുമോ നിങ്ങളുടെ ഫോട്ടോ കണ്ട് ഇഷ്ടമായി ഞാൻ യൂറോപ്പിൽ well സെറ്റിൽഡ് ആണ് age 25 താല്പര്യമുണ്ടെങ്കിൽ

    • @user-om9ox4vi9w
      @user-om9ox4vi9w 9 หลายเดือนก่อน

      @@World_of_padmaja tnkyou😝

    • @RohithReviEditz
      @RohithReviEditz หลายเดือนก่อน

      Mm

    • @RohithReviEditz
      @RohithReviEditz หลายเดือนก่อน

      Mmmm

  • @priyakavil7313
    @priyakavil7313 8 หลายเดือนก่อน +26

    ഇത് പോലെ ഉള്ള വീഡിയോ കണ്ട്,ഞാൻ എൻ്റെ husband ന്,space കൊടുത്ത്... ഫോളോ ചെയ്യാതെ,wait ചെയ്തു... പിന്നീട് അങ്ങേരെ കാണാൻ പോലും കിട്ടാത്ത അവസ്ഥ ആയി😅😅😅
    ഈ വീഡിയോ ചെയ്ത ആൾ ക്ക് wife ഉണ്ടോ😅...അവരോട് ഇങ്ങനെ തന്നെ ഒന്ന് അകന്നു നിന്നു നോക്കു

    • @sindhusindhu3278
      @sindhusindhu3278 8 หลายเดือนก่อน +2

      😂😂😂

    • @Sabari-amaru.1417
      @Sabari-amaru.1417 7 หลายเดือนก่อน +1

      😂😂😂😂

    • @suhairatk7150
      @suhairatk7150 หลายเดือนก่อน

      Ee video il sheriyaya krym und ennal ith chila vivaradhoshigle oru muduledupp edukunnund…snehikunnavare avoid cheyth nadakathe thannil vanna wrong manasilaki cherth pidikanulla tips paranj kond ulla video valare athikam nannayirikum

    • @Sreyajithin
      @Sreyajithin หลายเดือนก่อน

      😂😂😂😂

  • @sandeepkalarikal
    @sandeepkalarikal ปีที่แล้ว +25

    Snehathinu aarodum. Yaajikaruth..yajikunnavrkku kitunnath vila kuranja naanayam aanu..Kure anubhavichu njan..ippol mansilayi..nalloru life vannapol avl enne ozhivakiyathanennu..7month nu sesham njn ippol kurach Maran thudangi..orikalum uyaran pattatha vakukal kond enne padiyirakki എങ്കിലും.. santhoshathode erikatte..aval..

  • @AyurvdicMassageTherapist
    @AyurvdicMassageTherapist 2 หลายเดือนก่อน +1

    എന്റെ രാജാവേ എന്റെ പ്രണയം ..എന്റെ അഭിനിവേശം...എന്റെ ആത്മസുഹൃത്ത്...എന്റെ ലോകം...എന്റെ സമാധാനം...ലോകത്തിലെ ഏറ്റവും സുന്ദരിയായ രാജാവ്...നീ എവിടെയാണ്...നീ ഇല്ലാതെ ഞാൻ ഏകാന്തത അനുഭവിക്കുന്നു. ..എങ്ങനെ സംഭവിച്ചു എന്ന് എനിക്കറിയില്ല... വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ...എല്ലാ സമയത്തും നിന്നെക്കുറിച്ച് മാത്രം ചിന്തിക്കത്തക്കവിധം ഞാൻ നിന്നോട് ചേർന്നുനിന്നു...എനിക്കറിയാം ഞാൻ നിന്നോട് പ്രണയത്തിലാണെന്ന്. .. ഇനി തനിച്ചാകാനും വേർപിരിയാനും ഞാൻ ആഗ്രഹിക്കുന്നില്ല...നീയാണ് എന്റെ ആശ്വാസവും സമാധാന മേഖലയും... ആർക്കും പകരം വയ്ക്കാൻ കഴിയില്ല... കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാൻ ദൈവത്തിന് ഒരു മാലാഖയെ അനുഗ്രഹിച്ചതിന് നന്ദി പറയുന്നു. ഭൂമിയിൽ...ഞാൻ നിന്നെ വളരെയധികം സ്നേഹിക്കുന്നു...എന്റെ അവസാന ശ്വാസം വരെയല്ല, പരലോകത്തും നിന്നെ ഞാൻ സ്നേഹിക്കും...കാരണം നീയില്ലാതെ ആത്മാവില്ലാതെ നടക്കുന്ന ഒരു ശരീരം മാത്രമാണ്...ഞാൻ 'എന്റെ ശരീരം വേണ്ട, പക്ഷേ എനിക്ക് എന്റെ ആത്മാവ് വേണം, ദൈവത്താൽ ഞാൻ വർഷങ്ങളായി കാത്തിരിക്കുകയും തിരയുകയും ചെയ്തവനാണ് നീ...ദൈവത്തിന് നന്ദി, എം നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു ... ഒരുപാട് ആലിംഗനങ്ങളും ചുംബനങ്ങളും നിങ്ങൾക്ക് എന്റെ രാജാവേ 💕💕💕💕Missing നീ വളരെ മോശമായി....

  • @ASLAH1010
    @ASLAH1010 ปีที่แล้ว +24

    നിങ്ങളുടെ വിഡിയോ കണ്ടാൽ പിന്നെ ഒമും വേണ്ടേ seen 🔥🔥 😊

  • @ammuss_6071
    @ammuss_6071 ปีที่แล้ว +115

    Anubhavichavarkk മാത്രേ അതിൻ്റെ വേദന അറിയൂ🙂🥀

  • @akhil7393
    @akhil7393 11 หลายเดือนก่อน +5

    Thank you for this video 😊❤️

  • @MAD__farlight__84
    @MAD__farlight__84 ปีที่แล้ว +46

    സ്നേഹിക്കുന്ന വ്യക്തി ആരാണോ അവരെ നല്ലതുപോലെ മനസിലാക്കി... നമ്മൾ സ്നേഹിക്കുകയും പെരുമാറുകയും ചെയ്യുക... അല്ലാതെ ഈ പറയുന്നപോലെ ജാട കാണിച്ചു ഇരുന്നാൽ പണി പാളും... ആരായാലും അവരെ മനസ് മനസിലാക്കി സ്നേഹിച്ചാൽ എങ്ങും പോകില്ല..

    • @myworld...404
      @myworld...404 ปีที่แล้ว +3

      കറക്റ്റ്...

    • @fousiyanavas4804
      @fousiyanavas4804 9 หลายเดือนก่อน +3

      Correct

    • @merinbaby-wo3pp
      @merinbaby-wo3pp 9 หลายเดือนก่อน +1

      👍

    • @jobinthomas7479
      @jobinthomas7479 9 หลายเดือนก่อน +1

      Naked truth

    • @Aalila143
      @Aalila143 8 หลายเดือนก่อน +1

      Poyi. Veetukarde ishtathinu oru marriage cheyan.😢😢

  • @pictureswithstories4362
    @pictureswithstories4362 ปีที่แล้ว +79

    ഇപ്പൊ ഈ ട്രിക്ക് ഒക്കെ അവരും പഠിച്ചു കാണുമെല്ലോ 😁

    • @linceskottaram1364
      @linceskottaram1364 ปีที่แล้ว +8

      Thats my boy...❤❤😂😂😂😂

    • @jayakrishnans7345
      @jayakrishnans7345 ปีที่แล้ว +19

      ഇത് കണ്ട് എന്ന് വെച്ച് ആരും മാറാൻ പോകുന്നില്ല ബ്രോ... ജനിച്ചു വളർന്നു വന്ന സാഹചര്യം... സ്വഭാവം.. attittude.. ഇത് ഒന്നും പെട്ടെന്ന് മാറില്ല... 😂😂

    • @jayakrishnans7345
      @jayakrishnans7345 ปีที่แล้ว +12

      ഇന്ന് ഈ വീഡിയോയിൽ പറഞ്ഞ കാര്യം നീ 2 ഡേയ്സ് കഴിഞ്ഞാൽ മറന്ന് പോകും... 😂😂😂

    • @cnfutbol6937
      @cnfutbol6937 ปีที่แล้ว

      ​@@jayakrishnans7345 💯

    • @linceskottaram1364
      @linceskottaram1364 ปีที่แล้ว +7

      @@jayakrishnans7345 മാറി ചിന്തിച്ചവരേ മാറ്റം ഉണ്ടാക്കിയിട്ടുള്ളൂ

  • @jothishcs1
    @jothishcs1 ปีที่แล้ว +6

    Great things, bro❤❤

  • @user-vn7zu2sw3c
    @user-vn7zu2sw3c ปีที่แล้ว +2

    Thanks for tips

  • @ajithkannan6258
    @ajithkannan6258 ปีที่แล้ว +1

    Thank you💞

  • @jijosfcjijo1128
    @jijosfcjijo1128 ปีที่แล้ว +30

    എല്ലാം പോയി കഴിഞ്ഞിട്ട്, ഇത് കാണുമ്പോൾ, 😔,,അതുകൊണ്ട് ഇത് കാണാതെ തന്നെ എനിക്ക് കാര്യങ്ങൾ മനസിലായി

    • @nida2108
      @nida2108 ปีที่แล้ว +4

      Sathyam ..ipo enik angne thonnunn

    • @abhishekm4757
      @abhishekm4757 ปีที่แล้ว

      @@nida2108 🥀

  • @asiyaaishu2336
    @asiyaaishu2336 3 หลายเดือนก่อน +1

    Thank you for this message

  • @achu8857
    @achu8857 9 หลายเดือนก่อน +9

    ഓരോ വ്യക്തികളുടെ സ്വഭാവം അനുസരിച്ച് നില്‍ക്കുക.. ഈ വീഡിയോ കണ്ടിട്ട് ഉള്ള നല്ല ബന്ധം കൂടി ഇല്ലാതാവും... ഇത് ഇയാളുടെ സ്വഭാവം ആണ്.. അത് മറ്റുള്ള ആളുകൾ അനുകരിച്ച് കുളം ആക്കേണ്ട

  • @sirajkandy8925
    @sirajkandy8925 ปีที่แล้ว +12

    ഒരു ഫിലോസഫിയും ഒരു പ്രോമിസും ആരും ഓർക്കൂല്ല ഇന്ധനം ഇല്ലേൽ. ഇതാണ് ഏറ്റവും മുകളിൽ നിൽക്കുന്നത്

  • @karthika888
    @karthika888 ปีที่แล้ว +3

    Thank you❣️

  • @Magiclabphotohub
    @Magiclabphotohub ปีที่แล้ว +114

    Nowadays EXCEPT MONEY, nothing matters in relationships. And it's a harsh reality 😢

    • @jigj700
      @jigj700 10 หลายเดือนก่อน

      😂😂😂😂😂😂😂Agnyengil nalla paisayullla bharthaknmarudey bharyamar avihithathinu pokulalo alley.....😂😂😂😂sexinu sex thanney venam......😅😅😅😅

    • @tigerooos4891
      @tigerooos4891 9 หลายเดือนก่อน +1

      💯😌

    • @muhammedraf3305
      @muhammedraf3305 6 หลายเดือนก่อน

      😢😢

    • @ponnu2760
      @ponnu2760 3 หลายเดือนก่อน

      Money expect chyathe snehikkunnavarum und💯💯💯🤗

  • @neethuaneesh7186
    @neethuaneesh7186 9 หลายเดือนก่อน +10

    Sathyam anu njan apoyum മെസ്സേജ് അയക്കുമ്പോ വിളിക്കുമ്പോൾ oru വിലയുമില്ല ntho shalyam ചെയുന്നപോലെയാ കാണിക്കുന്ന ആദ്യം നമുക്ക് വിളിക്കാതിരിക്കാനും നല്ല pada but അതൊന്നു നിർത്തി കുറച്ചു കഴിയുമ്പോൾ ntha നീ വിളിക്കാതെ മെസ്സേജ് ഇടത്തെ annum paranju egottu kidannu vilichondirikum😅

  • @aswanthrajeev2129
    @aswanthrajeev2129 ปีที่แล้ว +17

    Be the best version of you 💯🤝

  • @thasnimolumolu8868
    @thasnimolumolu8868 ปีที่แล้ว +9

    Itrayum karayangal azhattil parajutannatinu thanks❤️

  • @rrartgallery3321
    @rrartgallery3321 7 หลายเดือนก่อน

    Thanku so much❤❤

  • @abhijithmgm9811
    @abhijithmgm9811 ปีที่แล้ว +2

    Thankyou

  • @user-tl4yl6qu1l
    @user-tl4yl6qu1l 9 หลายเดือนก่อน +1

    Thanku❤

  • @user-xn3ij1po1y
    @user-xn3ij1po1y 3 หลายเดือนก่อน

    വളരെ നല്ല വിഡിയോ.

  • @sayina_nila
    @sayina_nila ปีที่แล้ว +1

    Wonderful video

  • @darkdevil1633
    @darkdevil1633 ปีที่แล้ว +46

    ഞാൻ എങ്ങനെയൊക്കെ സ്നേഹം കിട്ടുവാൻ വേണ്ടി അവളോട് സംസാരിച്ചാലും തിരിച്ചു മം മാത്രം ഉള്ളൂ.. പഴയ ആ സ്നേഹം ഇപ്പോൾ ഇല്ല 😔.. ഒറ്റപെട്ട പോലെ ആയി

    • @darkdevil1633
      @darkdevil1633 ปีที่แล้ว +1

      @@anoojreji9870 athrayk ottapettu bro

    • @mac5747
      @mac5747 ปีที่แล้ว +12

      Meeting different girls is like traveling to different islands.don't stop loving,keep trying to find another girl who becomes your world.😎😎above All love yourself.😍😍

    • @devil144p
      @devil144p ปีที่แล้ว +2

      ❤️

    • @skyblue5122
      @skyblue5122 5 หลายเดือนก่อน +1

      😂😂

    • @vishnuLeo10
      @vishnuLeo10 5 หลายเดือนก่อน +1

      Athe da ent chodichaalum athin mm hmm enn maatram marupai. Pandathe polle onnum alla...

  • @vishnuj.r2342
    @vishnuj.r2342 4 หลายเดือนก่อน

    Tnankzz for the information 🔥🔥🔥🔥

  • @eagleboy369
    @eagleboy369 ปีที่แล้ว +11

    ഞാനുമായിട്ട് blushing ഒണ്ടായിരുന്ന ഒരു പെണ്ണിനെ ഞാൻ ഏതാണ്ട് ഇതേപോലെtreat ചെയ്തു..അവളെ മൈൻഡ് ചെയ്യലേ ഇല്ല..
    Follow ചെയ്യലേ ഇല്ല
    . അവൾ ഇപ്പോ വിചാരിച്ചിരിക്കണത്....ഞാൻ Gay ആണെന്നാണ്..
    .എങ്ങനെയിരിക്കണ്😂😂

  • @binisasank2608
    @binisasank2608 ปีที่แล้ว +20

    ഉള്ള ബന്ധം അവസാനിക്കും നന്ദി 🙏

  • @hrartworld
    @hrartworld ปีที่แล้ว +14

    ആദ്യം പറഞ്ഞ പോയിന്റ് ശെരിയാവുംന്ന് തോന്നുന്നില്ല ഇവിടെ ഒന്നോ രണ്ടോ ദിവസം വിളിക്കാതിരുന്നാലോ msg അയക്കാതിരുന്നാലോ watsp ലേക്ക് ഒരു msg വരും നീ പഴേ പോലല്ല നിനക്ക് ഇപ്പൊ ഒരു സ്നേഹവും ഇല്ലാ എന്നൊക്കെ പറഞ്ഞോണ്ട് 😌

    • @nishap.k2386
      @nishap.k2386 10 หลายเดือนก่อน +5

      അത് സ്നേഹം ഉള്ളതുകൊണ്ടല്ലേ ഇല്ലെങ്കിൽ ഇങ്ങിനെ ഉള്ള മെസ്സേജ് ഒന്നും അയയ്ക്കാൻ നിൽക്കില്ല

  • @arrrr7716
    @arrrr7716 14 วันที่ผ่านมา +1

    Veryyy useful💯💯💓

  • @KishorKumar-xb8jf
    @KishorKumar-xb8jf 6 หลายเดือนก่อน +2

    Good Message ❤🔥

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 ปีที่แล้ว +63

    🥰🥰🥰👍🏻എന്ത് മനോഹരം ആണ് നിങ്ങളുടെ ശബ്ദം 😘ഈ ശബ്ദത്തോട് പ്രണയം തോന്നുന്നു ❤️

    • @royjoseph8994
      @royjoseph8994 ปีที่แล้ว

    • @murshidkk3853
      @murshidkk3853 ปีที่แล้ว +7

      Ante pok engatanh ink manasilayi...😌😝

    • @pradeepkuttan6191
      @pradeepkuttan6191 11 หลายเดือนก่อน +2

      🙄മ്മ് .. ഇപ്പൊ എങ്ങനെ ഇരിക്ക്ണ്..🤭

    • @Lamiyamiya
      @Lamiyamiya 11 หลายเดือนก่อน +1

      Aal parnjath sheriyado nalla voice

    • @Sabari-amaru.1417
      @Sabari-amaru.1417 7 หลายเดือนก่อน +1

      😂😂

  • @bossgaming1767
    @bossgaming1767 10 หลายเดือนก่อน +5

    Nice voice❤

  • @Extreme_entertaintment_
    @Extreme_entertaintment_ ปีที่แล้ว +13

    My kuku fm is motive media...😊

  • @aneeshsomakumar4113
    @aneeshsomakumar4113 ปีที่แล้ว

    Thank u

  • @darkdevil1633
    @darkdevil1633 ปีที่แล้ว +57

    ഇതിൽ പറയുന്ന പോലെ. ചെയ്തു.. ലാസ്റ്റ് ഇപ്പോ എന്നോട് മിണ്ടാൻ സമയമില്ലല്ലോ പറഞ്ഞിട്ട് breakup പറഞ്ഞു പോയി 🥺.. എന്തൊക്കെ ചെയ്താലും അവർക്ക് നമ്മൾ അത്രയേ ഉള്ളൂ എങ്കിൽ പിന്നെ ഒന്നും ചെയ്തിട്ടു കാര്യമില്ല.. 🥺🥺

    • @jincysony3024
      @jincysony3024 9 หลายเดือนก่อน +3

      😂😂😂😂

    • @darkdevil1633
      @darkdevil1633 9 หลายเดือนก่อน +2

      @@jincysony3024 🙄🙄

  • @mkgaming5005
    @mkgaming5005 5 หลายเดือนก่อน

    Thappi nadanna videooo🥰 thankyou broooo

  • @exodus2902
    @exodus2902 7 หลายเดือนก่อน +4

    5th point is marvelous ❤

  • @manoramatalkiess
    @manoramatalkiess ปีที่แล้ว +9

    ഇങ്ങനത്തെ വീഡിയോകൾക്ക് ഇങ്ങനെയുള്ള അവതരണം അല്ല ആവശ്യം.

  • @kesavanrajeev1224
    @kesavanrajeev1224 ปีที่แล้ว +1

    Super bro 🎉

  • @Priya-oz5lz
    @Priya-oz5lz 2 หลายเดือนก่อน +3

    ഇപ്പോ കുറെയെണ്ണം psychology tricks ഉം ആയിട്ട് ഇറങ്ങിയിട്ടുണ്ട്. ഒരു കോപ്പും actually ഇല്ല. ഒരാളെ ഇഷ്ടമാണേൽ അവരുടെ മുന്നിൽ ഈഗോ കാണിക്കരുത്. ഈഗോയാണ് പ്രധാനം എങ്കിൽ നിങ്ങൾ റിലേഷൻഷിപ്പിന് യോഗ്യർ അല്ല എന്നാണർത്ഥം.
    ആവശ്യമില്ലാതെ ഈഗോയും സൈക്കോളജി ട്രിക്കും കെട്ടിപ്പിടിച്ചിരുന്നാൽ അവസാനം ആ പാർട്ട്നർ ആകെ കൺഫ്യൂഷനടിച്ച് പണ്ടാരമടങ്ങി ഒടുവിൽ അവർ നിങ്ങളെ ഇമോഷണലി ഭയപ്പെട്ട് വേറെ നല്ല humble ആയ ആളുടെ അടുത്തേക്ക് ഓടും. അവസാനം തേയുന്നതും നഷ്ടപ്പെടുന്നതും നിങ്ങൾക്ക് തന്നെ ആയിരിക്കും.
    റിലേഷൻഷിപ്പിന് ആദ്യം വേണ്ടത് പങ്കാളിക്ക് മുന്നിൽ താഴാൻ ഉള്ള മനസ്സാണ്.

  • @spykarfiros9812
    @spykarfiros9812 ปีที่แล้ว +1

    Super

  • @nithinv5441
    @nithinv5441 10 หลายเดือนก่อน

    Thanks bro

  • @letslearnwithme8014
    @letslearnwithme8014 ปีที่แล้ว +1

    Thank you 😊

  • @sheebagangan.ksheebashee2604
    @sheebagangan.ksheebashee2604 ปีที่แล้ว +3

    👍

  • @Notifications0
    @Notifications0 ปีที่แล้ว +9

    വല്ലാത്തൊരു പോയിന്റ്സുകളുടെ ഒരു കുട്ട... അമ്പോപ്പോ..... സൂപ്പർ ആയിട്ടുണ്ടേ...

  • @sarbasmuhammad2270
    @sarbasmuhammad2270 ปีที่แล้ว +6

    ❤️

  • @user-zf4cc3dj1b
    @user-zf4cc3dj1b 8 หลายเดือนก่อน +1

    സൂപ്പർ 😄😄😄

  • @vikramv332
    @vikramv332 ปีที่แล้ว +5

    കാശും സൗകര്യവും ഉണ്ടായാൽ മതി

  • @ajilachu4589
    @ajilachu4589 ปีที่แล้ว +20

    പണം ഉണ്ടോ എല്ലാം കൂടെ വരും

    • @manojaharidas2982
      @manojaharidas2982 ปีที่แล้ว +2

      വാരി കോരി കൊടുത്താൽ

    • @Anasseyy
      @Anasseyy 8 หลายเดือนก่อน

      It's 100000000000000000% true

    • @akashkl1050
      @akashkl1050 4 หลายเดือนก่อน

      Panam ondakanamekil jivithathil vijayikkanam

    • @ponnu2760
      @ponnu2760 3 หลายเดือนก่อน

      Enthukondaan boys ellaam ingane chindhikkunnath manasilakunnilla 😢

    • @deepasivan604
      @deepasivan604 2 วันที่ผ่านมา

      👍👍😂

  • @STFK101
    @STFK101 ปีที่แล้ว +426

    *_കണ്ണീര᭄ന്റെ വ᭄ലയും ,🥺 സ്നേഹത്ത᭄ന്റെ അളവും💗 പറഞ്ഞറ᭄യ᭄ക്കാൻ പറ്റ᭄ല്ല 💯 അനുഭവ᭄ക്കുന്നവർക്ക് അത᭄ന്റെ വ᭄ല അറ᭄യൂ.....!!!_* 💔🍂

    • @hannahibasin9136
      @hannahibasin9136 ปีที่แล้ว +15

      Writing pad app ano... Which?

    • @Tonystark.
      @Tonystark. ปีที่แล้ว +9

      എന്താടാ കുട്ടാ നിന്റെ വിഷമം, അച്ചായനോട് പറ.. ☮️

    • @vaishakvaishak9196
      @vaishakvaishak9196 ปีที่แล้ว +6

      Nigal areellum athmardhamayi snehichinno🙃

    • @STFK101
      @STFK101 ปีที่แล้ว

      @@vaishakvaishak9196 alla😹😐

    • @susha1281
      @susha1281 ปีที่แล้ว +2

      ഈ അക്ഷരം എങ്ങയാണ് ടൈപ്പ് ചെയ്യുന്നത്

  • @vilascheruvathur5880
    @vilascheruvathur5880 ปีที่แล้ว +2

    🙏🙏

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall ปีที่แล้ว +1

    👌

  • @Priyaismy
    @Priyaismy 8 หลายเดือนก่อน

    Thx❤

  • @aswathiachu21
    @aswathiachu21 9 หลายเดือนก่อน +9

    Nammal athrayum snehichitum, avark ath manassilayitum , manassilakathath pole act cheyyukayanenkil., nammale vittu pokukayanenkl.. angu pottenne.. avark ishtamulla aalde koode happy ayi irikkate🙂

  • @shanijaffer9332
    @shanijaffer9332 10 หลายเดือนก่อน

    കിടിലം 👍👍👍

  • @sarath5858
    @sarath5858 3 หลายเดือนก่อน +2

    ഞാൻ ഒരുത്തിയെ5മാസം പിന്നാലെ നടന് ആത്മാർത്ഥ മായി സ്നേഹിച്ചു(ബെസ്റ്റ് ഫ്രണ്ട്) അവൾക് വേണ്ട കാര്യങ്ങൾ ഒകെ ചെയ്‌ത്‌ കൊടുത്തു. ഒരു ദിവസം അവളുടെ കൂട്ടുകാരി എന്നോട് ചോദിച്ചു ഞാൻ അവളെ സ്നേഹിക്കുണ്ടോ ഉണ്ടെങ്കിൽ നിർത്താൻ പറഞ്ഞു. കാരണം ചോദിച്ചപ്പോ അവൾക് വേറെ ഒരുത്തനെ ഇഷ്ടം ആണെന് പറഞ്ഞു. ഞാൻ അത് കാര്യം ആക്കിയില്ല ഞാൻ അവളോട് നേരിട്ട് ചോദിച്ചു അപ്പോൾ അവൾ എന്നോട് പറഞ്ഞു ഇല്ല എന്ന്.പിറ്റേ ദിവസം അവളും അവനും ബൈക്കിൽ കയറി പോവുന്നു. എന്റെ കണ്മുനിലൂടെ ആണ് അവർ കയ്‌ പിടിച്ചു നടക്കുന്നത് എന്തോ ഒരു പിടച്ചിൽ ആണ് മനസിന്‌ 🥹ഇപ്പോൾ എന്നെ കണ്ടാൽ മിണ്ടുക പോലും ഇല്ല

    • @user-q992
      @user-q992 2 หลายเดือนก่อน +1

      Engane purake nadannu pottanakathe, nalla job cheythu cash unadakki, oru kollavunna pennine kettu. Or live single and enjoy your life🎉

    • @Gene_143
      @Gene_143 9 วันที่ผ่านมา

      Verum pottan😐... Move on😐...

    • @Gene_143
      @Gene_143 9 วันที่ผ่านมา

      Tattiparich vagitt kittunna ath kazhinja aa vanna athmarthatha pinne ponath ariyilla... Karayan matram pinne ortha mathi bro😐👍

  • @azluazlam5855
    @azluazlam5855 หลายเดือนก่อน

    Amazing 😍

  • @preethamb5957
    @preethamb5957 7 หลายเดือนก่อน +1

    Very i🤩nformative

  • @anaskaja7221
    @anaskaja7221 ปีที่แล้ว +2

    Sammmadhichhhhu ✨🔥🔥🔥

  • @nrcsathan8331
    @nrcsathan8331 ปีที่แล้ว +4

    ❤️❤️❤️❤️

  • @raichelhouse2861
    @raichelhouse2861 11 หลายเดือนก่อน +6

    All persons are temporary

  • @fathimahareef6546
    @fathimahareef6546 8 หลายเดือนก่อน +4

    ഇങ്ങോട്ട് വരട്ടെ എന്ന് കരുതി നിന്നാൽ ഉള്ള സ്നേഹം കൂടി പോകും പറഞ്ഞേക്കാം

  • @lijugangotri
    @lijugangotri ปีที่แล้ว +3

    the present time veryhelpfull for me thanku sir❤

  • @srk554
    @srk554 ปีที่แล้ว +11

    ☑️ Bro please do a video about learning disability ,difficulty more over please do a video about why people are very weak in maths and how to overcome that ☑️

  • @sreelal7726
    @sreelal7726 ปีที่แล้ว +12

    പറയുന്ന കാര്യം എല്ലാം കൊള്ളാം അത് നമ്മൾ ശ്രദ്ധയോടെ കേട്ട് ഇരിക്കുമ്പോൾ ഇടക്ക് add കൊണ്ട് വരുന്നത് ബുദ്ധിമുട്ട് ആകുന്നുണ്ട് add ഒഴിവാക്കിയാൽ കൊള്ളാം

    • @_cute_devil.
      @_cute_devil. ปีที่แล้ว +5

      Athannu adehathinulla varumanam😂😂😂 skip adichu vitta mathi

    • @sreelal7726
      @sreelal7726 ปีที่แล้ว +2

      @@_cute_devil. Ok 👍

  • @sheshi3644
    @sheshi3644 ปีที่แล้ว +7

    ഓപ്പോസിറ്റ് ഉള്ളയാൾ ഇത് കണ്ടിട്ടുണ്ടെന്ന് ഇപ്പൊ എനിക്കുറപ്പയ് 😂ബാക്കി അവിടെ ചെന്ന് ഞാൻ കൊടുക്കണം 🤭😜

  • @winit1186
    @winit1186 4 หลายเดือนก่อน +8

    അവള് വിളിക്കും എന്ന് കരുതി കാത്തിരുന്നത് 2 വർഷം..... ഒടുവിൽ അവള് വിളിച്ചു....
    അവള് എന്നെ അവൾടെ കല്യാണത്തിന് വിളിച്ചു

  • @aradhikav.s5710
    @aradhikav.s5710 ปีที่แล้ว +9

    എനിക്ക് എന്റെ lovere നല്ല ഇഷ്ടം ആണ് ഞാൻ നല്ലപോലെ care ചെയ്യാറുണ്ട്... സ്നേഹിക്കാറുണ്ട് പക്ഷേ അവൻ എന്നെ സ്നേഹിച്ചപോലെ തന്നെ 8 പേരെ സ്നേഹിച്ചു cheat ചെയ്തു... ഇനി ഞാൻ ഓരോതവണയും ഞാൻ ക്ഷമിച്ചു. ഇനി യും ഞാൻ എന്തു ചെയ്യണം

    • @sreeharipk666
      @sreeharipk666 ปีที่แล้ว +3

      Onnum cheyanda

    • @willowwowow
      @willowwowow ปีที่แล้ว +1

      Onnum cheyendi varilla😌

    • @sanalkumar4931
      @sanalkumar4931 ปีที่แล้ว +1

      വേറെ സെറ്റു അക്കു 🥰🤭

    • @soorajraju8802
      @soorajraju8802 11 หลายเดือนก่อน +4

      Arayathe sambavikunna thettugale mathram kshemikuka allathathu kshemikathirikuga ennathanu sheri

    • @World_of_padmaja
      @World_of_padmaja 11 หลายเดือนก่อน +1

      Avanodu poy Pani nokkan para yannitu nigade purake varuna nigale real ayitu love cheyuna arakilum nigal love cheyy

  • @Roshanxxx111
    @Roshanxxx111 ปีที่แล้ว +1

    Lastathe point poli

  • @ADHOLOKAM119
    @ADHOLOKAM119 11 หลายเดือนก่อน +4

    എന്റെ അഭിപ്രായത്തിൽ നമ്മക്ക് ആരെ ആണോ വേണ്ടത് അവരുടെ അടുത് നമ്മൾ ച3ല്ലണം അല്ലാതെ ഇങ്ങോട്ട് വരട്ടെ എന്നു കരുതി നില്കുന്നത് വിധിത്തം ആണ്

  • @munavvirafaraifarsi4824
    @munavvirafaraifarsi4824 9 หลายเดือนก่อน +4

    Ente partner enne orrum pariganikkukayillaa... Bt njn hapy aan.... Enne kond ottakk cheyyan pattunnathoke njn ottakk thanne cheyyum ennathum avarkariyaam.... Bt orikke poolum njn avrde jeevithathil venemenn avarkk thoonniyittillaa

  • @RenjuRenju-gf2ed
    @RenjuRenju-gf2ed 10 หลายเดือนก่อน

    സത്യം

  • @avanisyam6246
    @avanisyam6246 ปีที่แล้ว +2

    Ahaaa....sound nte udamasthan maariyallo....
    Nannayt und

  • @trollvibes4076
    @trollvibes4076 ปีที่แล้ว +21

    Opposite al ith kanun indakil 🙂

  • @PSCAudioclasses
    @PSCAudioclasses 9 หลายเดือนก่อน +1

    😍

  • @FaizsalimSn
    @FaizsalimSn ปีที่แล้ว +1

    Gud sub with nice voice😍

  • @user-wx4lr1md5x
    @user-wx4lr1md5x 8 หลายเดือนก่อน +1

    💯

  • @silentman7315
    @silentman7315 ปีที่แล้ว +82

    Partner ആയിട്ട് അത് ഒന്നും ഭതകമല്ല partner കയ്യിൽ cash ഉണ്ടായാൽ മതി..😂toxic relation സ്നേഹം ആണ്..

  • @divyaunni4411
    @divyaunni4411 11 หลายเดือนก่อน +1

    Sound super

  • @akshaykumars8398
    @akshaykumars8398 ปีที่แล้ว

    Ninghal parana karayam valare crct aann😊

  • @iamamir6055
    @iamamir6055 9 หลายเดือนก่อน

    True❤

  • @naseebarashid2951
    @naseebarashid2951 11 หลายเดือนก่อน +6

    Aadyam avar msg ayach nammale avarde backil ethikkum....nammal veenenn kazhinjal pinne nammude msg koodum avar avaganikkum 😂😂😢😢

  • @marvel.things180
    @marvel.things180 ปีที่แล้ว +10

    Thumbnail knditt narrator oru alpha male aanenn thonnunnu🥴

  • @DudeYt-ju1ni
    @DudeYt-ju1ni ปีที่แล้ว +5

    Note ezhuthan madi aayi irikkumbo ori motivation video kanda mathi 😂 nammal ariyathe ezhuthi povum 😂😂😂

  • @azi929
    @azi929 7 หลายเดือนก่อน

    100% ശരി ആണ് എപ്പോഴും നിരാശയാണ് കിട്ടാറ്