ഞങ്ങൾക്ക് ഫുഡനെക്കാൾ ഇഷ്ടപ്പെട്ടത് നിങ്ങൾ രണ്ടു പേരുടെയും ആ സ്നേഹം ആണ് . ഒരു കളങ്കമില്ലാത്ത സ്നേഹം . കണ്ടപ്പോൾ മനസ്സ് നിറഞ്ഞു എല്ലാവിധ ആശംസകളും ഉണ്ടാകട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🙏
ചേട്ടൻ നല്ല Smart ആണ്. ചേട്ടൻ ഭാര്യയ്ക്ക് നല്ല Help ആണ്. ഇത്രയ്ക്ക് നന്നായി പാചകം ചെയ്യുന്ന ഒരു ചേട്ടൻ മാരും ഒരു വീട്ടിൽ പോലും ഉണ്ടാവില്ല.. Very good, God bless you❤
ചേട്ടന്റെ പാചകം ഒരുവിധം എല്ലാം ഞാൻ കണ്ടു, ശെരിക്കും കണ്ടതല്ല കണ്ട് ഇരുന്നുപോയി എന്ന് പറയുന്നതാണ് ശെരി, സത്യ സന്തവും നിഷ്കളങ്കവുമായ അവതരണം, അത് മാത്രം മതി ചേട്ടൻ കൈ വയ്ക്കുന്നത് പൊന്നാവാൻ.ഇനിയും നല്ല നല്ല രസകുട്ടൂകളുമായി വരണം, പിന്നെ സമ്പത്ത് അത് ചേട്ടനെ തേടിവരും, അല്ലെങ്കിലും ചേട്ടൻ ഇപ്പോൾ തന്നെ സമ്പന്നൻ ആണ്, ആയിരങ്ങളുടെ മനസ്സിൽ സ്ഥാനം നേടിയില്ലേ
നല്ല ദോശയും ചമ്മന്തിയും 👌👌 കഴിഞ്ഞ കാല ഓർമകളും മാതാപിതാകളോടുള്ള സ്നേഹവും ബഹുമാനവും, പിന്നെ നിങ്ങളുടെ ഈ സത്യസന്ധതയും എല്ലാം കൊണ്ടും നിങ്ങൾക്ക് ഒരു നല്ല സമയം വരും. നമ്മൾ ഒരിക്കലും നമ്മുടെ ഭൂതകാലം മറക്കരുത് 🙏🏻🙏🏻
താങ്ക്യു ഇക്കാ. ആദ്യം ഒക്കെ സംസാരം കേട്ടിരിക്കാൻ ആണ് വീഡിയോ കണ്ടിരുന്നത്. എന്റെ വീട്ടിൽ അങ്ങനെ ഒരുപാട് ഫുഡ് ഒന്നും ഉണ്ടാകാറില്ല. അച്ഛന് എന്തായാലും മതി. അമ്മയും എളുപ്പം നോക്കി എന്തേലും ഉണ്ടാക്കും. ഞങ്ങൾ 3 പേർക്കും അത് ശീലമായി. പക്ഷെ ഇപ്പോ എന്റെ കല്യാണം കഴിഞ്ഞു. കഴിഞ്ഞ 20 നായിരുന്നു കല്യാണം.ഭർത്താവിനു നല്ല രീതിയിൽ ഭക്ഷണം വേണം. അതും എന്നും രാവിലെ പലഹാരം ഒകെ വേണം. ടേസ്റ്റി ഫുഡ് വെക്കാൻ എനിക്ക് അറിയുകയും ഇല്ലായിരുന്നു. പക്ഷെ കഴിഞ്ഞ ദിവസം ഞാൻ തക്കാളി കറി ഉണ്ടാക്കി കൊടുത്തു. പുള്ളിക് അങ്ങ് ഇഷ്ട്ടപെട്ടു 😆😆😆😆
You said everyone knew it but this was for those who didn't knew it. In fact that is true. And also you said it was not a big thing. You are very realistic, this is what makes you stand apart.
കുറച്ചു നാളുകൾ അയി ചേട്ടന്റെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട്, സ്കിപ് ചെയ്യാതെ മുഴുവൻ കാണാറുണ്ട്, വീട് ഇങ്ങിനെ ഒക്കെ ആണെന്ന് ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ആണ് മനസ്സിലായത്, ഇതേപോലെ എല്ലാവരോടും സ്നേഹത്തോടെ ചേട്ടന് അറിയാവുന്ന റെസിപിസ് കാണിച്ചാൽ മതി, എല്ലാവരും സപ്പോർട്ട് ചെയ്യും, നല്ല വീടും സൗകര്യങ്ങളും ഒക്കെ വന്നോളും, എത്ര ഉയരത്തിയിൽ എത്തിയാലും ഇതേപോലെ തുടരുക, അപ്പൊ എല്ലാരും കൂടെ നിൽക്കും,. ഒരു സഹോദരി പറയുന്നത് അയി കരുതിയാൽ മതി 😍🙏
എനിക്ക് 73 വയസുണ്ട്. ഏലിയാമ്മ എന്നാണ് പേരു്. എല്ലാം കൊണ്ടും യോജിപ്പുള്ള ദമ്പതികൾ! പാചകത്തിലും വാചകത്തിലും അതാസ്വദിക്കുന്നതിലും ഒക്കെ . നിങ്ങളെ ദൈവം അനു ഹിക്കട്ടെ. ഐശ്വര്യമുള്ള ഒരു ദിനം വിദൂരമല്ല. മരണപ്പെട്ട പിതാവിന്റെ നൻമകളെ ഓർക്കുന്ന മകന്റെ മനസിന്റെ ആർദ്രത : God bless you❤
എത്രയും പെട്ടന്ന് വീടൊക്കെ ശെരിയാക്കാനുള്ള വരുമാനം ഒക്കെ കിട്ടട്ടെ അള്ളാഹു അതിനുള്ള തൗഫീഖ് നൽകട്ടെ 🤲🤲🤲 വീട് കണ്ടപ്പോൾ സങ്കടം വന്നു എന്നെ കൊണ്ട് സഹായിക്കാൻ പറ്റില്ല ഞാനും അത്ര നല്ല അവസ്ഥയിൽ ഒന്നും അല്ല
എന്റെ ലൈഫിൽ ആദ്യമായി നല്ല ടേസ്റ്റിയായി ചമ്മന്തികറി റെഡിയാക്കി. എന്റെ മോൾക്ക് ഇരുപത് വയസായി. മോൾക്ക് അതിശയമായി അമ്മ ഇത്ര രുചിയുള്ള ചമ്മന്തികറി റെഡിയാക്കിയോയെന്ന്. ഇതിന്റെ ക്രെഡിറ്റ് ചേട്ടനാ. ഒരുപാട് നന്ദിയുണ്ട് ♥️♥️
നാളെ തന്നെ ഉണ്ടാക്കും അങ്കിൾ 👍ചേനപുഴുക്കിന്റെ കൂടെ ഒരു മുളക് ചമ്മന്തി ഉണ്ടാക്കിയില്ലേ അത് ഞാൻ ഉണ്ടാക്കി പറയാൻ വാക്കുകളില്ല അത്രക്ക് ടെസ്റ്റ് ആയിരുന്നു. ഇനിയും ഇതുപോലുള്ള സിമ്പിൾ റെസിപിസ് ഞങ്ങൾക്ക് പറഞ്ഞു തരാൻ ദൈവം ആയുസും ആരോഗ്യവും അങ്കിളിനും കുടുംബത്തിനും നൽകട്ടെ 🙏🏻god bless you
ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ☺️
Eppozhe cheythu.njngalokke sthiram kanunnundu chetta😍
@@shyamlal4935 ഇല്ല ചേട്ടാ മറന്നിട്ടില്ല ചെയ്ട്
❤❤❤❤
❤
ചേട്ടാ...സുഖായോ..
ചേട്ടന് ചേച്ചിയോടുള്ള സ്നേഹം കാണുമ്പോൾ മനസ്സ് നിറയുന്നു....കളങ്കമില്ലാത്ത ഒരു പച്ചയായ മനുഷ്യൻ.... പടച്ചവൻ കാക്കും
Correct
പരമപാവം മനുഷ്യൻ 🙏🙏🙏🙏എല്ലാവരും കൂടി പെട്ടെന്നു തന്നെ 1M ആക്കിയാൽ ആ family രക്ഷപെടും. തീർച്ച 🙏🙏🙏🙏🙏.
ദോശ ചമ്മന്തി super 👌
Super
പാവങ്ങൾ അവരെ രക്ഷ പെടുത്തു കൂട്ടുകാരെ ദൈവം നമ്മളെ അനുഗ്രഹിക്കും
@@ushavasudevan5313 iiiwiwwiieui up iiiiiieuoiroooeiiueo oury uiiiioeo yy uuwuorpo
@@ushavasudevan5313 uuorp
അടിപൊളി ,ഇങ്ങനെ നല്ല രുചിയുള്ള ഭക്ഷണം ഉണ്ടാക്കി കാണിക്കുന്നതിന് സന്തോഷം 😁👍👌
ഞങ്ങൾക്ക് ഫുഡനെക്കാൾ ഇഷ്ടപ്പെട്ടത് നിങ്ങൾ രണ്ടു പേരുടെയും ആ സ്നേഹം ആണ് . ഒരു കളങ്കമില്ലാത്ത സ്നേഹം . കണ്ടപ്പോൾ മനസ്സ് നിറഞ്ഞു എല്ലാവിധ ആശംസകളും ഉണ്ടാകട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🙏
എന്തൊരു നിഷ്കളങ്കൻ ആണ്. നല്ല മനുഷ്യൻ. അനിയന്റെ എല്ലാ പാചകവും ഞാൻ കാണാറുണ്ട്. ചിലതൊക്കെ ചെയ്യാറുണ്ട്. എല്ലാം നല്ലതാണ്.
ചേട്ടൻ നല്ല Smart ആണ്. ചേട്ടൻ ഭാര്യയ്ക്ക് നല്ല Help ആണ്. ഇത്രയ്ക്ക് നന്നായി പാചകം ചെയ്യുന്ന ഒരു ചേട്ടൻ മാരും ഒരു വീട്ടിൽ പോലും ഉണ്ടാവില്ല.. Very good, God bless you❤
ഞാൻ ഈ അടുത്താണ് നിങ്ങടെ വീഡിയോ കണ്ടുതുടങ്ങിയെ. ഒത്തിരി ഇഷ്ടം, രണ്ടാളെയും. ഈ സ്നേഹം, സന്തോഷം എന്നും നിലനിൽക്കട്ടെ 🙏🙏
ജാടയില്ലാത്ത നൻമയുടെ ആൾരൂപം. അഭിനന്ദനങ്ങൾ, പ്രാർത്ഥന
ചേട്ടാ ചേട്ടൻ്റെ എളിമയും വിനയവും കണ്ട് ചേട്ടനോട് ഒത്തിരി ബഹുമാനം തോന്നാ🙏🙏🙏 ചേട്ടനെയും കുടുംബത്തെയും ദൈവം ഇനിയും അനുഗ്രഹിക്കട്ടെയെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു🙏🙏🙏
Super ❤
ഈ സമയം പിതാവിനെ ഓർത്തല്ലോ അതാണ് നൻമ god bless u
ചേട്ടന്റെ പാചകം ഒരുവിധം എല്ലാം ഞാൻ കണ്ടു, ശെരിക്കും കണ്ടതല്ല കണ്ട് ഇരുന്നുപോയി എന്ന് പറയുന്നതാണ് ശെരി, സത്യ സന്തവും നിഷ്കളങ്കവുമായ അവതരണം, അത് മാത്രം മതി ചേട്ടൻ കൈ വയ്ക്കുന്നത് പൊന്നാവാൻ.ഇനിയും നല്ല നല്ല രസകുട്ടൂകളുമായി വരണം, പിന്നെ സമ്പത്ത് അത് ചേട്ടനെ തേടിവരും, അല്ലെങ്കിലും ചേട്ടൻ ഇപ്പോൾ തന്നെ സമ്പന്നൻ ആണ്, ആയിരങ്ങളുടെ മനസ്സിൽ സ്ഥാനം നേടിയില്ലേ
ചേട്ടനെ കാണുമ്പോൾ എനിക്ക് സങ്കടം വെരും ഒരു ശുദ്ധൻ പാവം എല്ലാ നന്മകളും ഉണ്ടാവട്ടെ 🙏🙏👍👍
നിങ്ങളെ രണ്ടുപേരെയും കാണുമ്പോൾ തന്നെ വളരെ സന്തോഷം
6.30 മണി കഴിഞ്ഞാൽ ചേട്ടന്റെ വീഡിയോക്ക് കട്ട വെയ്റ്റിംഗ് ആണ് 👍👍
Super ♥️♥️♥️
ചേട്ടനും ചേച്ചിയും കഴിക്കുന്നത് കാണുമ്പോൾ തന്നെ മനസ്സ് നിറയും❤️💛💛
സാധു മനുഷ്യൻ.....ദൈവം അനുഗ്രഹിക്കട്ടെ.... 🤲
നല്ല ദോശ നല്ല ചമ്മന്തി നിങ്ങളുടെ പരസ്പരമുള്ള സ്നേഹവും കൂടി ആയപ്പോൾ അടിപൊളി ❤️👌👌👌നിങ്ങൾക്ക് നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കു ന്നു
ലളിതമായ പാചകം ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു സൂപ്പർ 👍👍👍
നിങ്ങളുടെ സന്തോഷം കാണുമ്പോൾ ഒത്തിരി ഇഷ്ടം
നന്മയുള്ള മനസും രുചിയും
വളരെ നന്നായിട്ടുണ്ട് 👍
നല്ല ദോശയും ചമ്മന്തിയും 👌👌 കഴിഞ്ഞ കാല ഓർമകളും മാതാപിതാകളോടുള്ള സ്നേഹവും ബഹുമാനവും, പിന്നെ നിങ്ങളുടെ ഈ സത്യസന്ധതയും എല്ലാം കൊണ്ടും നിങ്ങൾക്ക് ഒരു നല്ല സമയം വരും. നമ്മൾ ഒരിക്കലും നമ്മുടെ ഭൂതകാലം മറക്കരുത് 🙏🏻🙏🏻
Correct
.
N
ഈ ചേട്ടന്റെ ഭക്ഷണം പാകം ചെയ്യുന്ന രീതി വളരെ ശാസ്ത്രീയം തന്നെ. അവതരണവും ഗംഭീരം. എന്ത് എളിമ,അതുതന്നെ മനസ്സും, വയറും നിറയും.
ഒരു പാട് ഉയരങ്ങളിൽ എത്താൻ പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ കുടുമ്പത്തിന് ഒരായിരം അഭിനന്ദനങ്ങൾ ♥️👍
Superchetta 🥰
താങ്ക്യു ഇക്കാ. ആദ്യം ഒക്കെ സംസാരം കേട്ടിരിക്കാൻ ആണ് വീഡിയോ കണ്ടിരുന്നത്. എന്റെ വീട്ടിൽ അങ്ങനെ ഒരുപാട് ഫുഡ് ഒന്നും ഉണ്ടാകാറില്ല. അച്ഛന് എന്തായാലും മതി. അമ്മയും എളുപ്പം നോക്കി എന്തേലും ഉണ്ടാക്കും. ഞങ്ങൾ 3 പേർക്കും അത് ശീലമായി. പക്ഷെ ഇപ്പോ എന്റെ കല്യാണം കഴിഞ്ഞു. കഴിഞ്ഞ 20 നായിരുന്നു കല്യാണം.ഭർത്താവിനു നല്ല രീതിയിൽ ഭക്ഷണം വേണം. അതും എന്നും രാവിലെ പലഹാരം ഒകെ വേണം. ടേസ്റ്റി ഫുഡ് വെക്കാൻ എനിക്ക് അറിയുകയും ഇല്ലായിരുന്നു. പക്ഷെ കഴിഞ്ഞ ദിവസം ഞാൻ തക്കാളി കറി ഉണ്ടാക്കി കൊടുത്തു. പുള്ളിക് അങ്ങ് ഇഷ്ട്ടപെട്ടു 😆😆😆😆
ചേട്ടന്റെ വർത്താനം കേട്ടിരിക്കാൻ നല്ല രസം... 😍😍
എല്ലാ റെസിപ്പിയും അടിപൊളി ആണ് 😍😍👍👍
പഴം പുരാണം ചുരുക്കി പറയൂ ,
Very nice and delicious 😋❤❤❤
You said everyone knew it but this was for those who didn't knew it. In fact that is true. And also you said it was not a big thing. You are very realistic, this is what makes you stand apart.
എനിക് ഒരുപാട് ഇഷ്ടമാണ് ഈ അവതരണം
വളരെ രസകരമായിരിക്കുന്നു. രുചികരവുമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കുറച്ചു നാളുകൾ അയി ചേട്ടന്റെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട്, സ്കിപ് ചെയ്യാതെ മുഴുവൻ കാണാറുണ്ട്, വീട് ഇങ്ങിനെ ഒക്കെ ആണെന്ന് ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ആണ് മനസ്സിലായത്, ഇതേപോലെ എല്ലാവരോടും സ്നേഹത്തോടെ ചേട്ടന് അറിയാവുന്ന റെസിപിസ് കാണിച്ചാൽ മതി, എല്ലാവരും സപ്പോർട്ട് ചെയ്യും, നല്ല വീടും സൗകര്യങ്ങളും ഒക്കെ വന്നോളും, എത്ര ഉയരത്തിയിൽ എത്തിയാലും ഇതേപോലെ തുടരുക, അപ്പൊ എല്ലാരും കൂടെ നിൽക്കും,. ഒരു സഹോദരി പറയുന്നത് അയി കരുതിയാൽ മതി 😍🙏
നിഷ്കളങ്കരായ ഫാമിലി. നല്ലൊരു കാലം വരും തീർച്ച. ദോശയും ചമ്മന്തിയും സൂപ്പർ. നാളെ ഞാനും ഇങ്ങനെ ഉണ്ടാക്കി കഴിക്കും
ഹോ... തട്ടുകട ദോശയും ചമ്മന്തിയും ഒരു ഒന്നൊന്നര സംഭവം തന്നെയാന്ന് . എന്താ ട്ടേസ്റ്റ്. ഒരു ഓം പ്ലോററ് കൂടിയുണ്ടെങ്കിൽ ആഹ..... അടിപൊളി.
താങ്കൾ ഒരു നല്ല മനുഷ്യനാണ്. ദൈവം അനുഗ്രഹിക്കട്ടെ .
Such a original recipe and a honest and simple person .God Bless you brother
എനിക്ക് 73 വയസുണ്ട്. ഏലിയാമ്മ എന്നാണ് പേരു്. എല്ലാം കൊണ്ടും യോജിപ്പുള്ള ദമ്പതികൾ! പാചകത്തിലും വാചകത്തിലും അതാസ്വദിക്കുന്നതിലും ഒക്കെ . നിങ്ങളെ ദൈവം അനു ഹിക്കട്ടെ. ഐശ്വര്യമുള്ള ഒരു ദിനം വിദൂരമല്ല. മരണപ്പെട്ട പിതാവിന്റെ നൻമകളെ ഓർക്കുന്ന മകന്റെ മനസിന്റെ ആർദ്രത : God bless you❤
❤😂😂😂😂😅😅
Very good.recipis god bless your family
Anikum avatharanam very good thankyou sir pachakam super
Thank you very much for teaching me to make chammanthi which l had at home when l was small Dr Lalita Vellore
ചമ്മന്തി അടിപൊളി . ഇതുവരെ ഇങ്ങനെ ഉണ്ടാക്കിയിട്ടില്ല.❤
എല്ലാ സൗഭാഗ്യങ്ങളും നൽകി ദൈവം അനുഗ്രഹിക്കട്ടെ
Njn ella video kanarund, super ane, gulf work cheyunna ellavrkum nattilea ruchi orma varum athu polea ulla video ane cheyunnthu oru pad thanks
Ellam thuann parayunna manution. Chama.di super
chettante ella prayaasavum maarum ketto, GOD BLESS YOU
Enthu nishkalanganaya chettan.... God bless ur family... Super dosa & chammanthi...
afipoli dosa chattini v simple fly god bless u
എത്രയും പെട്ടന്ന് വീടൊക്കെ ശെരിയാക്കാനുള്ള വരുമാനം ഒക്കെ കിട്ടട്ടെ അള്ളാഹു അതിനുള്ള തൗഫീഖ് നൽകട്ടെ 🤲🤲🤲 വീട് കണ്ടപ്പോൾ സങ്കടം വന്നു എന്നെ കൊണ്ട് സഹായിക്കാൻ പറ്റില്ല ഞാനും അത്ര നല്ല അവസ്ഥയിൽ ഒന്നും അല്ല
ആ മനസ് ഞാൻ കാണുന്നു. മാഷാ അല്ലാഹ്
Allahu anugrahikatte ikkanem kudumbatheyum
എന്റെ ലൈഫിൽ ആദ്യമായി നല്ല ടേസ്റ്റിയായി ചമ്മന്തികറി റെഡിയാക്കി. എന്റെ മോൾക്ക് ഇരുപത് വയസായി. മോൾക്ക് അതിശയമായി അമ്മ ഇത്ര രുചിയുള്ള ചമ്മന്തികറി റെഡിയാക്കിയോയെന്ന്. ഇതിന്റെ ക്രെഡിറ്റ് ചേട്ടനാ. ഒരുപാട് നന്ദിയുണ്ട് ♥️♥️
Thank you☺️
Very good natured brother. Remembering your parents very touching . Your chutney and dosa tasty
Super food, god bless you
പാവം ചോർച്ചയില്ലാത്ത ഒരു വീട് വേഗം ഉണ്ടാവട്ടെ,, ആത്മാർഥമായി പ്രാർത്ഥിക്കുന്നു
ഇക്ക ഞാൻ വെണ്ടയ്ക്ക മസാല കറി റെഡി ആക്കി.. വീട്ടിൽ എല്ലാർക്കും അത് ഒരുപാട് ഇഷ്ടം ആയി 🥰🥰
Wow super❤❤ Chammanthi
ഇത്രയും ശുദ്ധനായ പാവം മനുഷ്യൻ, എല്ലാപേരും ചേർന്ന് രക്ഷപ്പെടുത്തിയാൽ പുണ്യം കിട്ടും 🙏🙏🙏
എല്ലാ വീഡിയോയും കാണാറുണ്ട്
ചെറിയ രീതിയിൽ എല്ലാം നല്ലൊരു സദ്യ പോലെ ❤❤❤
വളരെ ലളിതമാണ് ജിവിതം. നല്ല അവതരണം
Very innocent god bless you nalla karmayogi best wishes
Nannayi varatte chettanum chechiyum
saare, valare nalla video. explained well, as usual. nandi Sir.👌🙏
എന്നും കാണാറുണ്ടെങ്കിലും ദോശ കഴിക്കാറുണ്ടെങ്കിലും ഇതു വെറൈറ്റി തന്നെ - കഴിച്ച പോലെ ഒരു ഫീൽ🧡👍
ദോശ ചമ്മന്തി അടിപൊളി, ഏട്ടനും കുടുംബത്തിനും എത്രയും വേഗം ഒരു വീട് ഉണ്ടാകട്ടെ എന്ന 🙏🙏🙏🙏🌹🌹♥♥
ഞാൻ ഇന്നലെ യാണ്
നിങ്ങളുടെ വീഡിയോ കണ്ടത് സൂപ്പറാണ് ട്ടോ 💕💕💕💕
ദോശയും ചമ്മന്തിയും സൂപ്പർ 😁കണ്ടിട്ട് കഴിക്കാൻ തോന്നുന്നു 🤤 എന്തായാലും ഉണ്ടാക്കി നോക്കുന്നുണ്ട്
Nazeerji 🙏🙏🙏ഗീതയാണ്. നല്ല ഒരു വീട് പണിയാനുള്ള പൈസ എത്രയും പെട്ടന്ന് seriyakan ദൈവം തമ്പുരാൻ സഹായിക്കട്ടെ 🙏🙏🙏🙏🙏
സർവ്വശക്തനായ ദൈവം ഇക്കാനെ അനുഗ്രഹിക്കട്ടെ.... നല്ല ഒരു വീട് കിട്ടാൻ പ്രാർത്ഥിക്കുന്നു..
Ikka adipoli dosa chammanthi orupadu ishtam👌👌👌👌
ചേട്ടൻ്റെ തക്കാളി കൂട്ടാൻ ഇന്ന്
ഞാൻ ട്രൈ ചെയ്തു. നന്നായിരിക്കുന്നു. Thank you
ഇക്ക എന്ധുരു സിംപിൾ മനുഷ്യൻ ആണ്. എനിക്ക് ഇക്കയെ കാണാൻ ഭഹയങ്ങര അഗ്രഹും ഉണ്ട്
നിങ്ങളുടെ സത്യസന്ധമായ ജീവിതവും സ്നേഹവും അവതരണത്തില്‍ നിന്ന് വ്യക്തമാണ്. നേരില്‍ വരുന്നുണ്ട്, നിങ്ങളെ കാണാനായി.....!
നമ്മൾ. ആഗ്രഹിക്കുന്ന. രീതിയിൽ. തനി. നാടൻ. രീതിയിൽ. ഉള്ള. ഭക്ഷണം. ചേട്ടൻ. കാണിച്ചു. തരുന്നതിൽ. സന്തോഷം. ദൈവം. അനുഗ്രഹിക്കട്ടെ. ഏറ്റവും. വലുത്. ചേട്ടൻ. ചെയുന്ന. ആഹാരങ്ങൾ. ആണുങ്ങൾ. പാചഹം. തുടങ്ങി
നാളെ തന്നെ ഉണ്ടാക്കും അങ്കിൾ 👍ചേനപുഴുക്കിന്റെ കൂടെ ഒരു മുളക് ചമ്മന്തി ഉണ്ടാക്കിയില്ലേ അത് ഞാൻ ഉണ്ടാക്കി പറയാൻ വാക്കുകളില്ല അത്രക്ക് ടെസ്റ്റ് ആയിരുന്നു. ഇനിയും ഇതുപോലുള്ള സിമ്പിൾ റെസിപിസ് ഞങ്ങൾക്ക് പറഞ്ഞു തരാൻ ദൈവം ആയുസും ആരോഗ്യവും അങ്കിളിനും കുടുംബത്തിനും നൽകട്ടെ 🙏🏻god bless you
Chettane.kaonan.nane.varum
Chetta പൈസ കിട്ടിട്ട് വീട് ശരിയാകാൻ ദൈവം സഹായിക്കട്ടെ 🙏🏻
👌👍👍.. സത്യം ആണ് മിനി
നല്ലവിശദീകരണം. Ethrayumpaavam
Super
ഭക്ഷണത്തിനെപ്പം നന്മയും നിഷ്ക്കളങ്കരുമായ കുടുംബം
ചേട്ടന്റെ സംസാരം കേൾക്കാൻ തന്നെ ഇഷ്ടമാണ് 👌🏻👌🏻👌🏻👌🏻❤❤❤
കഥ കേൾക്കുമ്പോൾ ചേച്ചീടെ ഒരു ചിരി... ❤️😀
ningale daivam nnannai anugragikkatte nnalloru veed daivam tharatte
Enikku eshtam Ulla food aanu dosha yum chamanthi yum😋😋
Ithayude nishkalangamaya chiri ikka kalakki
Very nice dosa. Chammanthy. Also. Very. super. Beautiful. cuple. 👍
What a simple man!!!!! May God bless🙏🙏🙏🙏 his simplicity
ഞാൻ മുംബയിൽ ആണ് നാട്ടിൽ പോകുമ്പോൾ തട്ട് ദോശ കഴിക്കാതെ വരില്ല. ഇത് കണ്ടപ്പോൾ കൊതി വരുന്നു super 👌👌👌🙏🙏🙏
അടിപൊളി, ഞാൻ നാളെ തന്നെ ഉണ്ടാക്കും
Kazhinja day kanicha vendakka cury undakki super
തട്ടുകട ദോശയും ചമ്മന്തിയും അടിപൊളി... എത്രയും പെട്ടെന്ന് 1M ആകാൻ ഇക്കയെ ദൈവം അനുഗ്രഹിക്കട്ടെ...🙏🥰❤🌹
ചേട്ടന്റെ നിഷ്കളക്കമായ ആ ചിരി കാണുമ്പോൾ ഒത്തിരി സന്തോഷം എത്രയും പെട്ടെന്ന് ദൈവം നല്ല വീട് തരട്ടെ
👍
Adipoli.👍👍
അടിപൊളി ചേട്ടാ ദോശ, ചമ്മന്തി 👌👌👌🥰🥰🥰👍🏻🙏🏼🌹
Very good program. Keep going
Nala Kalam varum.God bless u
Adipoli chammanthi ingane undakki nokkanam 👍👍
എല്ലാ വീഡിയോയും നന്നാവുന്നുണ്ട് 👌🥰 ഇപ്പൊ ഇടുന്ന വീഡിയോ ഓരോ റെസിപ്പിയും സൂപ്പർ ഓരോന്ന് ഉണ്ടാക്കി കഴിക്കുന്നത് കാണുമ്പോ തന്നെ കൊതി വരും 🥰❤
Chechide chiri
Super chetta and chechi
എന്ത് നല്ല സംസാരം ❤️
പാവമാ ചേച്ചിയും ചേട്ടനും
Adipolii..😋😋😋god bless ur family
നിങ്ങളുടെ കുടുംബത്തിന് എല്ലാ ഐശ്വര്യവും തന്ന് ദൈവം അനുഗ്രഹിക്കട്ടെ
സൂപ്പർ presentation. Very good
Brorher enthum cook cheyyumpam adepu thurennu aa steam kaleyathe athil thanne iduka.
Almighty's blessings, chutney I prepared nice and tasty 🙏🙏
രണ്ടാളും super 👍👍
Nazeerji ഇങ്ങനെ കരയിപ്പിക്കല്ലേ നല്ല കാലം വരും തീർച്ച അള്ളാഹു അനുഗ്രഹിക്കട്ടെ