ഇഡ്ഡലിക്കും ദോശക്കും ഒക്കെ കൂടെ കഴിക്കാൻ പറ്റിയ നല്ലൊരു ചമ്മന്തി ആയിരുന്നു. മുളക് ചമ്മന്തി ഇതുപോലെ ഉണ്ടാക്കി നോക്കിയിട്ടില്ല. സൺഡേ ആണ് ഞാൻ ദോശ ഉണ്ടാകാറുള്ളത്.. ചമ്മന്തി ഇനി ഇതുപോലെ ഉണ്ടാക്കണം
മുളക് ചമ്മന്തി എന്റെ ഫേവറേറ്റ് ആണ് ദോശ ഇഡലി അപ്പം ഇതിനെല്ലാം നല്ല കോമ്പിനേഷനാണ് വളരെ ടേസ്റ്റി ആയിട്ടുള്ള ഈ ചമ്മന്തി തീർച്ചയായും ഒന്ന് ഉണ്ടാക്കി നോക്കുന്നുണ്ട് കുട്ടികൾക്ക് പോലും ഇത് ഒത്തിരി ഇഷ്ടമാകും ദിയ യുടെ എല്ലാ റെസിപ്പികളും വളരെ ഇഷ്ടമാണ് താങ്ക്സ് ഫോർ ഷെയറിങ് ഡിയർ
സത്യം പറഞ്ഞാൽ എത്ര കറി ഉണ്ടെങ്കിലും ഇതുപോലൊരു മുളക് ചമ്മന്തി ഉണ്ടെങ്കിൽ അത് മാത്രം മതി ചോറും അപ്പവും എല്ലാം കഴിക്കാൻ.. എന്തായാലും എല്ലാവർക്കും ഉപകാരമുള്ള നല്ലൊരു വീഡിയോ ആയിരുന്നു
Super sister, i tried now, thank you
Txs a lot
wow.... chammanthi recipe polichitund.... theerchayayum ithonn try cheythu nokkanam.... thank you for sharing
സൂപ്പർ 👌👌🥰
നാളെ തീർച്ചയായും ഉണ്ടാക്കും ❤
Best prescription 👌👌❤❤
Txu
Ini idly tayyarakkumbo idhe pole onnu try cheyyunund. thanks for sharing
Kanumbol thanne ariyam tasty aneenu easy aye undakkllo try cheyato ethupole thanks share it nalla avatharanavum
സൂപ്പർ ❤️
Txu
Idlikkum dosakkum koodi kootti kazhikkan pattiya super chutney. Ithupole undakkanam.
Nalla kidilan mulaku chamnthi anallo, kanumbol thane kothiyavaunnu, idlikkum dosa kkum okke kazhikkan ithupoloru chammanthi matram mathi, enthayalum try cheiyyam
Njan ithupole chutney undakarund nalla tasty anu. Idli kum dosakum nalla ruchiyanu..
Chammanthi polichutto nale dosayanu undakkan theerumanichathu koode e chammanthiyum undakkam kanditt vayil vellam varanundu looks so tempting thanks dear
chammanthi super ayitttundu thanks share super recipe
Simple and suuuuuuuuuper .thanks
Txs a lot
mulaku chammandi super aayittund ee oru chammandi mathi dosayum idliyum kazhikkan enthayalum try cheyyum
DOSAKKUM IDLIKKUM PATTIYA NALLA ORU CHAMMANTHI ANU KANICHATHU, LOOKS DELICIOUS, WILL TRY THIS WAY, LOOKS TASTY
Shemees kitchen naalikeram cherthu ithupoloru recipie cheythirunnu..
Atheyo ithil nalikeram cherthittilla
chutney looks so yummy...vl try it out..great share...well prepared too
Very good Video Sharing my friend 👍 Thank you so much ❤❤❤❤
Super sister, i tried now, thank you
Simple and delicious. Thank you
Super
Txs a lot
ഇഡ്ഡലിക്കും ദോശക്കും ഒക്കെ കൂടെ കഴിക്കാൻ പറ്റിയ നല്ലൊരു ചമ്മന്തി ആയിരുന്നു. മുളക് ചമ്മന്തി ഇതുപോലെ ഉണ്ടാക്കി നോക്കിയിട്ടില്ല. സൺഡേ ആണ് ഞാൻ ദോശ ഉണ്ടാകാറുള്ളത്.. ചമ്മന്തി ഇനി ഇതുപോലെ ഉണ്ടാക്കണം
Chammanthi kanditt kothiyayi ippo thanney undakkattey vegam undakkan pattunna easy chammanthi anallo ith
ഇഡ്ഡലി ക്ക് എപ്പോഴും മോൾക്ക് ചമ്മന്തി വേണം ഇനി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കണം
Super 👌
Txu
dosaykku pattiya nalla onnamtharam chammanthi...etra eluppathil undakkiyedukkan pattum...
❤❤❤❤
സൂപ്പർ റെസിപ്പി
Adipoli
Suuuuuuuuuper. Thanks
Beautiful rendering ❤😂🎉
👌
മുളക് ചമ്മന്തി കിടിലൻ ആയിട്ടുണ്ട്. ഇഡലി ക്കും ദോശക്കും നല്ല സ്‌പൈസി കോമ്പിനേഷൻ ആണു
Haĺlow Hai,adi poli .nalla channel.super❤
Txs a lot
Dosakkum idilykkum orupole nalloru combinatio anu ee chudney tastyum anallo undakkato
ഇഡ്ഡലിക്കും ദോശക്കും ഒക്കെ കൂടെ കഴിക്കാൻ പറ്റിയ നല്ലൊരു ചമ്മന്തി ആയിരുന്നു.
മുളക് ചമ്മന്തി എന്റെ ഫേവറേറ്റ് ആണ് ദോശ ഇഡലി അപ്പം ഇതിനെല്ലാം നല്ല കോമ്പിനേഷനാണ് വളരെ ടേസ്റ്റി ആയിട്ടുള്ള ഈ ചമ്മന്തി തീർച്ചയായും ഒന്ന് ഉണ്ടാക്കി നോക്കുന്നുണ്ട് കുട്ടികൾക്ക് പോലും ഇത് ഒത്തിരി ഇഷ്ടമാകും ദിയ യുടെ എല്ലാ റെസിപ്പികളും വളരെ ഇഷ്ടമാണ് താങ്ക്സ് ഫോർ ഷെയറിങ് ഡിയർ
ഇഡ്ഡലി ഉണ്ടാക്കുമ്പോൾ ഇതുപോലെ ചമ്മന്തി ഉണ്ടാക്കി നോക്കുന്നുണ്ട്. കണ്ടിട്ടു നല്ല ടേസ്റ്റി ആണ്.
chammandi adipoli aanallo ingane oru chammandi undenkil ethra dosayum idliyum kazhikkam enthyalum undakki nokkum
ഉപ്പ് ഇല്ലേ
സത്യം പറഞ്ഞാൽ എത്ര കറി ഉണ്ടെങ്കിലും ഇതുപോലൊരു മുളക് ചമ്മന്തി ഉണ്ടെങ്കിൽ അത് മാത്രം മതി ചോറും അപ്പവും എല്ലാം കഴിക്കാൻ.. എന്തായാലും എല്ലാവർക്കും ഉപകാരമുള്ള നല്ലൊരു വീഡിയോ ആയിരുന്നു
വാളൻപുളിക്ക് പകരം തക്കാളി ചേർക്കാമല്ലോ.
എല്ലാവർക്കും വാളൻപുളി ഉപയോഗിക്കാൻ പാടില്ലല്ലോ.
ഇത്രയും പുളി ഇടുമ്പോൾ ഭയങ്കര പുളിയായിരിക്കില്ലേ. അല്പം ശർക്കര ചേർത്താൽ നന്നായിരിക്കും
ഇഞ്ചി ചേർക്കില്ലേ
ചേച്ചി ആകാശവാണിയിൽ ജോലി ചെയ്തിരുന്നോ
Ella
നല്ല അവതരണം സമാധാനപരമായി പറയുന്നു
Txu