എന്റെ കുടുംബം 😍 | Family Vlog | Village Spices

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 1.1K

  • @villagespices
    @villagespices  2 ปีที่แล้ว +289

    എല്ലാവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ☺️

  • @MANOJ7382
    @MANOJ7382 2 ปีที่แล้ว +46

    ഇക്കാക്കും കുടുംബത്തിനും ഒരായിരം ഓണാശംസകൾ നേരുന്നു

  • @sajithakumari8768
    @sajithakumari8768 2 ปีที่แล้ว +81

    ഇക്കയുടെ കുടുംബത്തെ കാണാൻ പറ്റിയതിൽ വളരെ സന്തോഷം 🙏❤️. നല്ല സന്തോഷത്തോടെയുള്ള കുടുംബം. ഇപ്പോഴത്തെ പിള്ളേർക്ക് പായസം ഉണ്ടാക്കാൻ അറിയത്തില്ല എന്ന് പറയല്ലേ. അവരെല്ലാം യൂ ട്യൂബ് നോക്കിയുണ്ടാക്കും. കുഞ്ഞുവാവയെ കണ്ടതിൽ വളരെ സന്തോഷം

  • @kurafimedia
    @kurafimedia ปีที่แล้ว +4

    ഉപ്പ നല്ല സ്നേഹമുള്ള ഉപ്പയാണ് നല്ല സ്വഭാവവും ആണ് മകൻ ഒപ്പനയും ഉമ്മാനെയും കുടുംബത്തിനും നല്ല സന്തോഷത്തോടെ നോക്കട്ടെ

  • @nazeerbadar2853
    @nazeerbadar2853 2 ปีที่แล้ว +196

    നസീറിനും കുടുംബത്തിനും എന്റെ ഓണാശംസകൾ . എല്ലാ പേരെയും കണ്ടതിൽ സന്തോഷം.

    • @alliyadhekitchencoking
      @alliyadhekitchencoking 2 ปีที่แล้ว

      😍😍😍🙏🤲

    • @swalikitchen3825
      @swalikitchen3825 2 ปีที่แล้ว +1

      😍😍😍

    • @kmsreejesh4951
      @kmsreejesh4951 ปีที่แล้ว

      സൂപ്പർ ഓണം

    • @SuharaCv-s5o
      @SuharaCv-s5o ปีที่แล้ว

      ​@@alliyadhekitchencoking1❤

    • @ambikas564
      @ambikas564 ปีที่แล้ว

      സന്തോഷം നിറഞ്ഞ കുടുബം ഉള്ളതു കൊണ്ട് സന്തോഷമായി ജീവിക്കുന്നവറ്

  • @minib7176
    @minib7176 2 ปีที่แล้ว +95

    ഭാര്യക്കും മക്കൾക്കും മരുമകനും,കൊച്ചുമോൾക്കും ഓണാശംസകൾ.എല്ലാവരെയും ഒരുപാട് ഇഷ്ടമായി.

  • @sindhus6320
    @sindhus6320 2 ปีที่แล้ว +105

    ചേട്ടനും കുടുംബത്തിനും ഞങ്ങളുടെ ഓണാശംസകൾ ❤️

  • @mobinbabu3338
    @mobinbabu3338 2 ปีที่แล้ว +7

    ആദ്യാവസാനം വരെ ഒരു ചെറു പുഞ്ചിരിയോടെ കണ്ടുത്തീർത്തു🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
    വളരെ അനുഗ്രഹിക്കപ്പെട്ട കുടുംബം🥰🥰🥰🥰🥰🥰🥰🥰🥰

  • @palakkadanvadakkinispecial5388
    @palakkadanvadakkinispecial5388 2 ปีที่แล้ว +29

    നിഷ്കളങ്കമായ കുടുംബം ❤ഒത്തിരി ഇഷ്ടം ആയി ട്ടോ പേരക്കുട്ടിയോടുള്ള സ്നേഹം അടക്കാനാവാത്തതാണെന്നു മനസിലായി എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കാൻ കഴിയട്ടെ 👍🏻👍🏻🙏 🥰

  • @vjanardhanan1749
    @vjanardhanan1749 2 ปีที่แล้ว +37

    ചേട്ടാ ഒരുപാട് സന്തോഷം. ചേട്ടന്റെ കുടുംബത്തെയും കുട്ടികളെയും കണ്ടതിൽ വളരെയധികം സന്തോഷം. ചേട്ടന്റെ വലിയ മനസ്സിലെ ചെറിയ സന്തോഷം കാണുമ്പോൾ കണ്ണുനിറയുന്നു. എല്ലാവർക്കും ദീർഘായുസ്സ് പടച്ചതമ്പുരാൻ നൽകട്ടെ

  • @lathasuresh8186
    @lathasuresh8186 2 ปีที่แล้ว +307

    മക്കളെ ❤🥰മോനെ 😍നിങ്ങൾ പിന്തുണച്ചു പുറംലോകത്തേക്ക് എത്തിച്ച നിഷ്കളങ്കനായ നിങ്ങളുടെ ബാപ്പ.. ഇന്ന് ഞങ്ങൾക്ക് പ്രിയങ്കരമായ വിഭവങ്ങളിൽ കൂടി മനസ്സിൽ സ്ഥാനം പിടിച്ചിരിക്കുന്നു. എല്ലാ സൗഭാഗ്യങ്ങളും സന്തോഷങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു. സ്നേഹം നിറഞ്ഞ ഓണാശംസകൾ 🌹

  • @ratheeshramanan6066
    @ratheeshramanan6066 2 ปีที่แล้ว +54

    ഇക്കായെ കുടുംബത്തെയും കണ്ടതിൽ വളരെ സന്തോഷം. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ. 🙏

  • @lalithambikat3441
    @lalithambikat3441 2 ปีที่แล้ว +12

    മക്കളോടും ഭാര്യയോടും ഉള്ള നസീർ ചേട്ടന്റെ സ്നേഹവും ക്ഷമയും കാണുമ്പോൾ ഒരു പാട് സന്തോഷം തോന്നുന്നു

  • @bijubiju9438
    @bijubiju9438 ปีที่แล้ว +12

    നല്ല ഒരു മനുഷ്യൻ ഒരു ജാഡയും ഒന്നുമില്ലാത്ത. മനുഷ്യൻ. ആയുസ്സ് ആരോഗ്യം എല്ലാം ദൈവം കൊടുക്കട്ടെ🎉🎉🎉🎉

  • @Zohra846
    @Zohra846 2 ปีที่แล้ว +51

    എല്ലാരേയും കണ്ടതിൽ സന്തോഷം 👌👌 ഇനിയും ഹാപ്പിയായി ജീവിക്കാൻ അവസരം ഉണ്ടാകട്ടെ. ഓണാശംസകൾ 🌹🌹😂🌹

  • @Sharu201
    @Sharu201 2 ปีที่แล้ว +10

    താങ്കൾ ഭാഗ്യവാനാണ് എല്ലാവരുടെയും സന്തോഷം കണ്ടാൽ അറിയാം ഒരു സന്തുഷ്ട കുടുംബം ആണെന്ന്. ഈ സന്തോഷം എന്നും ഉണ്ടാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

    • @ashaknair628
      @ashaknair628 8 หลายเดือนก่อน

      Yethra samthrthanaaya nalla manushyan.Nallathumaathram varatte..

  • @user-gu1th5xu7w
    @user-gu1th5xu7w 2 ปีที่แล้ว +6

    ഉന്നതങ്ങളിൽ എത്തിപ്പെടട്ടെ ഈ ചാനൽ എന്നാശംസിക്കുന്നു. അപ്പോഴും ഈ വിനയം ഒരിക്കലും കൈവിടരുത്.
    എല്ലാവർക്കും ഓണാശംസകൾ!!!! വൈകിയാണെങ്കിലും.
    ഇപ്പോഴാ ഈ ചാനൽ ശ്രെദ്ധയിൽ പെട്ടത്

  • @vmc1902
    @vmc1902 2 ปีที่แล้ว +35

    മനസ്സിൽ നിറയെ നന്മയുള്ള ചേട്ടനും കുടുംബത്തിനും വളരെ സ്നേഹത്തോടെ ഓണാശംസകൾ നേരുന്നു

  • @thangappanthangappan789
    @thangappanthangappan789 2 ปีที่แล้ว +15

    എല്ലാവരേയും പരിചയപ്പെടുത്തിയതിൽ വളരെയേറെ സന്തോഷം......
    എല്ലാവർക്കും ആശംസകൾ.
    സുന്ദരികുഞ്ഞാവയ്ക്ക് എന്റെ പ്രത്യേകസ്നേഹാശംസകൾ.

  • @sunitajayaraj8218
    @sunitajayaraj8218 ปีที่แล้ว +23

    സ്നേഹം നിറഞ്ഞ കുടുംബത്തെ കണ്ടപ്പോൾ ഹൃദയം നിറഞ്ഞു 💕💕

  • @jeyaeswaris3538
    @jeyaeswaris3538 ปีที่แล้ว +10

    കുടുംബത്തെ കണ്ടപ്പോൾ വളരെ സന്തോഷം.ഈശ്വരൻ അനുഗ്രഹിക്കട്ടെ.😂😅😊😊❤❤❤

  • @anithagopinath2396
    @anithagopinath2396 2 ปีที่แล้ว +7

    എല്ലാപേരെയും കണ്ടതിൽ വളരെ സന്തോഷം നല്ല സ്നേഹം ഉള്ള കുടുംബം ❤️

  • @maryswapna813
    @maryswapna813 2 ปีที่แล้ว +16

    ഇക്കാക്കും കുടുംബത്തിനും എല്ലാ വിധ നന്മകളും നേരുന്നു...ഓണനാളിൽ കുടുംബത്തെ പരിചയപ്പെടുത്തിയത് വളരെ സന്തോഷമായി....

  • @rajanvattavillarajanvattav790
    @rajanvattavillarajanvattav790 2 ปีที่แล้ว +10

    ഫാമിലിയെ എല്ലാവരും കണ്ടതിൽ സന്തോഷം. ഓണാശംസകൾ

  • @mg.p.g.4566
    @mg.p.g.4566 2 ปีที่แล้ว +12

    നസീർ ഇക്ക നല്ല സന്തോഷം തോന്നി. നമ്മുടെ നാട് ഇന്നും നശിക്കാതെ ഇരിക്കുന്നത് കൂടുതൽ നന്മ ഉള്ളവർ ഉള്ളതുകൊണ്ടാണ്.. ഇടക്ക് കുറച്ചു വിഷ വിത്തുകൾ എല്ലാറ്റിലും ഉണ്ട് അതൊക്കെ കൂടുതൽ നന്മ മരങ്ങൾക്കിടയിൽ ഞെരിഞ്ഞു പൊക്കോളും. എല്ലാവിധ ആശംസകളും നേരുന്നു. Chanel കൂടുതൽ വളരും. ഇതേപോലെ എപ്പോളും നിലകൊള്ളുക... ദൈവം അനുഗ്രഹിക്കട്ടെ, 🙏🙏🌹🌹

  • @kamarubanu8176
    @kamarubanu8176 2 ปีที่แล้ว +36

    നസീർക്ക, കുടുംബത്തിനെ പരിചയപ്പെടുത്തി തന്നതിന് വളരെ നന്ദി, കുഞ്ഞാവക്ക് നസീർക്കാടെ മുഖം ആണ് എനിക്കങ്ങനെ തോന്നി മകൻ ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ ആമീൻ ,അള്ളാഹു ഇക്കാക്കും കുടുംബത്തിനും സന്തോഷം സമാധാനവും തരട്ടെ ആമീൻ 🤲🤲🤲

  • @sajinikr6148
    @sajinikr6148 2 ปีที่แล้ว +38

    എല്ലാവരും എന്നും സന്തോഷത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @jijymjohn
    @jijymjohn 2 ปีที่แล้ว +2

    ഇക്കയുടെ കുടുംബം സന്തോഷം ആയി ജീവിക്കുന്നത് കാണുമ്പോൾ സന്തോഷം. നല്ല മക്കളും ഭാര്യയും മരുമകനും. ദൈവം അനുഗ്രഹിക്കട്ടെ. വലിയ ഒരു യു ട്യൂബർ ആയി തീരട്ടെ എന്ന് ആശംസിക്കുന്നു. ഇക്കയുടെ സാമ്പാറും, കൂർക്കയും കപ്പ ബിരിയാണിയും ഉണ്ടാക്കി നോക്കി. അടിപൊളി ആയിരുന്നു. നല്ല മിടുക്കി കൊച്ചു മോൾ.

  • @dearaji1
    @dearaji1 2 ปีที่แล้ว +4

    സന്തോഷമായി.... നല്ല സ്നേഹമുള്ള ഇക്ക.. മനസ്സ് നിറഞ്ഞു ❤️❤️❤️👌👌👌

  • @riyazsm8748
    @riyazsm8748 2 ปีที่แล้ว +7

    ഇക്കാക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ ഒരായിരം ഓണാശംസകൾ

  • @mumthazharish860
    @mumthazharish860 2 ปีที่แล้ว +4

    ഒത്തിരി സന്തോഷം ഇക്കയെയും കുടുംബത്തെയും കാണാൻ കഴിഞ്ഞതിൽ എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @muhammed.rizwan.v.nv.n6451
    @muhammed.rizwan.v.nv.n6451 2 ปีที่แล้ว +8

    ഇക്കയുടെ കുടുംബാംഗങ്ങൾക്ക് എല്ലാവർക്കും ഓണാശംസകൾ എല്ലാ നന്മകളും ഉണ്ടാകട്ടെ

  • @rjjj8796
    @rjjj8796 2 ปีที่แล้ว +7

    എല്ലാവരെയും പരിചയപ്പെടുത്തിയതിൽ സന്തോഷം...
    എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ....

  • @jasminputhett5700
    @jasminputhett5700 2 ปีที่แล้ว +1

    ഇക്കാ നല്ല രണ്ടു സ്നേഹമുള്ള മക്കളല്ലേ ഇക്കാടെ ഏറ്റവും വലിയ ഭാഗ്യം മരുമകനും വളരെ നല്ല മോൻ പിന്നെ എന്തുവേണം..... 🌹🌹മക്കളുടെ ഉമ്മച്ചിയേയും കണ്ടതിൽ വളരെ സന്തോഷം.. അല്ലാഹു ഇക്കാനെയും കുടുംബത്തിനെയും അനുഗ്രഹിക്കട്ടെ. 😊.. എന്റെ ഓണാശംസകൾ.... ❤. കൊച്ചു മോളും മിടുക്കിക്കുട്ടി. 🥰

  • @mohammedmp9056
    @mohammedmp9056 2 ปีที่แล้ว +20

    സമ്പത്തിന്റെ അതിപ്രസരിപ്പില്ലാത്ത ഒരു സാധാരണ കുടുംബം. ഇവിടെ ജാടയും പൊങ്ങച്ചവും, ഈ ഗോയും ഒന്നും ഇല്ല. സന്തുഷ്ട കുടുംബം.

  • @prasannabchelattu3776
    @prasannabchelattu3776 2 ปีที่แล้ว +5

    നല്ല സന്തോഷമുള്ള കുടുംബം എന്നും ഇങ്ങനെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു🙏 നസീർ ഭായ് പാചകം സൂപ്പർ അവതരണം ഗംഭീരം wish all the best

  • @Sreedevi.1964
    @Sreedevi.1964 2 ปีที่แล้ว +49

    വീടും വീട്ടുകാരെയും കാണിച്ചപ്പോൾ സന്തോഷം എത്ര കൂടി, ഇനി തുടർന്നും വീട്ടുകാരെ ഉൾപ്പെടുത്തി വേണം വീഡിയോ അടിപൊളി ചേട്ടാ നല്ല ലളിതമായ കുടുംബം, ആളുകൾ ❤❤

    • @shivankutty2908
      @shivankutty2908 2 ปีที่แล้ว +3

      എത്ര നിഷ്ക്കളങ്കർ . എല്ലാ വിധ ആശംസകളും നേരുന്നു.

  • @girijamanikuttan8264
    @girijamanikuttan8264 2 ปีที่แล้ว +3

    ഇക്കാക്കും കുടുംബത്തിനും ഞങ്ങളുടെ ഓണാശംസകൾ നല്ല ഒരു കുടുംബം ഒത്തിരി സന്തോഷം,🙏🙏🙏♥️♥️♥️

  • @jijititus7145
    @jijititus7145 2 ปีที่แล้ว +13

    നല്ല സ്നേഹം ഉള്ള കുടുംബം. മോനെ കാണാൻ ആഗ്രഹം ഉണ്ടാരുന്നു. ഇപ്പോൾ എല്ലാരേയും കണ്ടു. അപ്പന് സപ്പോർട്ട് ചെയ്യുന്ന മോനും നല്ല ഭാവി ഉണ്ടാകട്ടെ. ഹാപ്പി ഓണം 🙏

  • @devaprakashprakash7832
    @devaprakashprakash7832 2 ปีที่แล้ว +2

    പാവം
    നിഷ്കളങ്കനായ നന്മയുള്ള മനുഷ്യൻ
    ഹൃദയത്തിനുള്ളിൽനിന്നും
    ഓണാശംസകൾ നേരുന്നു
    ഇക്കയ്ക്കും കുടുംബത്തിനും.
    കാമറമാന് ഒരു കുതിരപ്പവൻ

  • @rejileshvilayattoor7173
    @rejileshvilayattoor7173 2 ปีที่แล้ว +9

    മനസ്സ് നിറയെ സന്തോഷം പകരുന്ന വീഡിയോ...🥰🥰🥰🥰എല്ലാവർക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ.... നന്മകൾ നേരുന്നു

  • @nasiyaths9570
    @nasiyaths9570 2 ปีที่แล้ว +2

    ഇക്കാ എനിക്ക് ആ കുഞ്ഞുമോളെ ഒരുപാട് ഇഷ്ട്ടമായി എനിക്ക് കുട്ടികൾ ഒന്നും ഇല്ല പക്ഷെ മക്കളെ ഒരുപാട് ഇഷ്ട്ടമാണ്...പിന്നെ നിങ്ങളുടെ ഫാമിലിയെ ഒത്തിരി ഇഷ്ട്ടപെട്ടു എന്നും നല്ലത് വരട്ടെ എന്റെ ഓണാശംസകൾ....👍

  • @sebastiancp4199
    @sebastiancp4199 2 ปีที่แล้ว +9

    താങ്കൾക്കും ഫാമിലിക്കും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകൾ 🥰

  • @yamunapsps9026
    @yamunapsps9026 ปีที่แล้ว

    നിങ്ങളുടെ സന്തോഷം കാണുമ്പോൾ ഞങ്ങളും അതിൽ പങ്കുചേരുന്നു ദൈവം അനുഗ്രഹിക്കട്ടെ എല്ലാവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @sameerniya7787
    @sameerniya7787 2 ปีที่แล้ว +4

    ഇക്കാറ്റെ ഫാമിലിയെ കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി കൊച്ചുമോൾക്ക് ഏറ്റെയും ഒരു ചക്കര ഉമ്മ 😍 ഇക്കറ്റെ ഫാമിലി എല്ലാർക്കും ഏറ്റെയും ഓണാശം സകൾ 😘😘

  • @devuandlachusworld5773
    @devuandlachusworld5773 2 ปีที่แล้ว +24

    Happy onam എല്ലാരേം കാണാൻ സാധിച്ചതിൽ സന്തോഷം ❤❤

  • @remyamolrajan7212
    @remyamolrajan7212 2 ปีที่แล้ว +4

    നല്ല ഒരു കുടുംബം ഒരുപാട് ഇഷ്ടം തോന്നി. ഈശ്വരൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏

  • @satheeshkumark.p6850
    @satheeshkumark.p6850 2 ปีที่แล้ว +2

    ഇലയുടെ മുമ്പിലാണ്.... കൂട്ടുകറി താങ്കളുടെയും... Just ടേസ്റ്റ്... അടിപൊളി... 👌👌👌

  • @BindhumolMol.S
    @BindhumolMol.S ปีที่แล้ว +6

    നസീർ ചേട്ടനും കുടുബത്തിനും എന്റ ഹൃദയം നിറഞ്ഞ ഓണം ആശംസകൾ ❤❤

  • @sudhabhaskaran56
    @sudhabhaskaran56 2 ปีที่แล้ว +25

    നിഷ്ക്കളങ്കൻ ആയ നസീറിന് കുടുംബത്തിനും ഓണാശംസകൾ..God bless you all 🙏

  • @omanatomy5917
    @omanatomy5917 2 ปีที่แล้ว +2

    ക്യാമറാമാൻ മോൻ ബഹുമിടുക്കനാണ് വളരെ നല്ലരീതിയിൽ അതെല്ലാം ചെയ്യുന്ന മോനും👍👍👍മോൻ വേറെ എന്താണ് ചെയ്യുന്നത്

  • @rajipillai6064
    @rajipillai6064 2 ปีที่แล้ว +3

    എല്ലാ രേയും ഇഷ്ടമായി, മോൻ ഭാവിയിൽ അറിയപ്പെടുന്ന ഒരു ക്യമറാമാൻ ആ കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏👍

  • @sunithaksamvritha4083
    @sunithaksamvritha4083 2 ปีที่แล้ว +5

    മനസ് നിറഞ്ഞു.... സന്തോഷം താങ്കളുടെ കുടുംബത്തെ കണ്ടപ്പോൾ ❤️

  • @muhammedkutty547
    @muhammedkutty547 2 ปีที่แล้ว +2

    ഇക്കാ നിങ്ങളുടെ കുടുംബത്തെ എല്ലാവരെയും കണ്ടതിൽ വളരെ സന്തോഷം നിങ്ങൾക്ക് നല്ലതു വരട്ടെ

  • @saifykumar
    @saifykumar 2 ปีที่แล้ว +4

    താങ്കൾക്കും കുടംബത്തിനും ഓണാശംസകൾ🌹Small family,,, happy family🥰

  • @sreerajpulikkal7275
    @sreerajpulikkal7275 2 ปีที่แล้ว +2

    ചേട്ടനും കുടുബത്തിനും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @priyeshmakkanaipriyeshmakk581
    @priyeshmakkanaipriyeshmakk581 2 ปีที่แล้ว +5

    എല്ലാ വരെയും കണ്ടതിൽ ഒരു പാട് സന്തോഷം എന്നും എപ്പൊഴും സന്തോഷവും ഐശ്വര്യവും ഉണ്ടാവട്ടെ എല്ലാവർക്കും ഓണാശംസകൾ നേരുന്നു

  • @ramithar751
    @ramithar751 2 ปีที่แล้ว +2

    ഇക്ക നിങ്ങളുടെ മനസ്സ് ആ സംസാരത്തിലും കുഞ്ഞിനോടുള്ള പെരുമാറ്റത്തിലും വ്യക്തമാവുന്നു എങ്ങനെ പറയണം എന്നറിയില്ല എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടം ആണ് ഇക്ക നിങ്ങളെ അച്ഛന്റെ സ്നേഹം അത് നിങ്ങളിൽ ആവോളം ഉണ്ട്. ഇന്ന് എനിക്ക് നിങ്ങൾ അച്ഛൻ ആണ് എന്റെ സ്വന്തം അച്ഛൻ

  • @leelammavp3378
    @leelammavp3378 2 ปีที่แล้ว +5

    ഇത്രയുമൊക്കെ ആ മകൾ ഉണ്ടാക്കിയല്ലോ അതു തന്നെ നല്ല കാര്യം. കുടുംബത്തെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം ആ എളിമയാർന്ന സംസാരമാണ് എല്ലാവരും അങ്ങയെ ഇഷ്ടപ്പെടാൻ കാരണം. ഇങ്ങനെ തന്നെ മുമ്പോട്ടു പോകുക. താങ്കളുടെ കുടുംബത്തെയും താങ്കളെയും ദൈവം കാത്തു കൊള്ളട്ടെ എന്നു പ്രാർത്ഥിക്കുന്നു എല്ലാവർക്കും സന്തോഷം നിറഞ്ഞ ഓണാംശകൾ

  • @jayalakshmigirish5462
    @jayalakshmigirish5462 2 ปีที่แล้ว +7

    എല്ലാപേർക്കും ഭഗവാൻ നല്ലത് മാത്രം വരുത്തട്ടെ 🥰🥰🥰🥰

  • @bijuvarghese6687
    @bijuvarghese6687 2 ปีที่แล้ว +1

    ഫിറോസിനെ കണ്ടതിൽ വളരെ സന്തോഷം സന്തുഷ്ടകുടുംബം ഗോഡ് ബ്ലെസ് യുവർ ഫാമിലി

  • @anandanair77
    @anandanair77 2 ปีที่แล้ว +13

    You have a wonderful family! God bless all of you:) Thank you for sharing your happiness with us!

  • @aryass6312
    @aryass6312 2 ปีที่แล้ว +2

    Sandhoshamayi kochumolu kollam ellavarkum happy onam ashamsikuñnu

  • @bindhuvinod2759
    @bindhuvinod2759 2 ปีที่แล้ว +5

    ചേട്ടനും ചേച്ചിക്കും മക്കൾക്കും കൊച്ചു സുന്ദരി കുട്ടിക്കും എന്റെയും കുടുംബത്തിന്റെയും ഓണാശംസകൾ

  • @ayyappanunni589
    @ayyappanunni589 2 ปีที่แล้ว +5

    Good family, innocent talks, no acting, fully natural. I like it very much. God bless this family..

  • @binuvarghesekottayam6761
    @binuvarghesekottayam6761 2 ปีที่แล้ว +24

    നല്ല കുടുംബം ❤️❤️ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.... 🌹🌹🌹പിന്നെ മകൾ ഉപ്പു നോക്കി പായസം തീർക്കാതിരുന്നാൽ മതി 😂😂😂

  • @shansalahudeen3698
    @shansalahudeen3698 2 ปีที่แล้ว +2

    ഓണാശംസകൾ എല്ലാവരെയും കണ്ടതിൽ വളരെയധികം സന്തോഷം

  • @rubymathew1897
    @rubymathew1897 2 ปีที่แล้ว +12

    കുടുംബത്തെ കണ്ടതിൽ സന്തോഷം 🥰🥰

    • @AbdulAziz-gt6mf
      @AbdulAziz-gt6mf 2 ปีที่แล้ว

      എല്ലാവർക്കും ഓണം ആശംസകൾ, പടച്ചവൻ അനുഗ്രഹിക്കട്ടെ... 👍🌹

  • @shanilshanil5999
    @shanilshanil5999 2 ปีที่แล้ว +5

    ചേട്ടനും കുടുംബത്തിനും നൻമ നിറഞ്ഞ ഓണാശംസകൾ നേരുന്നു

  • @ancysaju3842
    @ancysaju3842 2 ปีที่แล้ว +3

    Innocent ,simple , and loving family. Keep this true spirit, God bless you And we will support you

  • @asnaachnoos4481
    @asnaachnoos4481 2 ปีที่แล้ว +1

    ഇക്കയുടെ നിഷ്കളങ്കമായ സംസാരം ആർക്കും ഇഷ്ടപെടും 👍👍👍👍👍 കുടുംബത്തിനു അല്ലാഹ് എല്ലാ ഐശ്വര്യങ്ങളും നൽകട്ടെ ആമീൻ.

  • @sainuvmssainu2865
    @sainuvmssainu2865 2 ปีที่แล้ว +3

    ഇക്കാകും കുടുംബത്തിനും എന്റെയും കുടുംബത്തിന്റെയും ഒരായിരം ഓണാശംസകൾ , ഇന്നത്തെ എന്റെ വീട്ടിലെ സദ്യയിൽ ഇക്കാന്റെ സ്പെഷ്യൽ സാമ്പാർ ആയിരുന്നു അടിപൊളി പിന്നെ പായസം ഇക്ക ഉണ്ടാക്കിയ സ്റ്റൈൽ അടപ്രഥമൻ

  • @jaimongeorge3528
    @jaimongeorge3528 2 ปีที่แล้ว +1

    Ikka oru Ikkayanennu Aringathu Innanu.
    Simple and nice videos
    Thanks

  • @geethajosey3014
    @geethajosey3014 2 ปีที่แล้ว +4

    സ്നേഹമുള്ള നല്ല കുടുംബം .. ദൈവം അനുഗ്രഹിക്കട്ടെ

  • @manuvishnu2171
    @manuvishnu2171 2 ปีที่แล้ว

    ഞാൻ ഓണം കഴിഞ്ഞു ആണ് ഈ വീഡിയോ കാണുന്നത് എങ്കിലും ഇക്കായുടയും കുടുബത്തിന്റെയും ഈ സ്നേഹവും ഒത്തൊരുമയും എന്നു നിലനിൽക്കട്ടെ എല്ലാവർക്കും എന്റെ ഓണാശാസകൾ 👍

  • @pratheeshpd1504
    @pratheeshpd1504 2 ปีที่แล้ว +4

    ചേട്ടന്റെ ഇഞ്ചി കറി കൂട്ടി ഊണ് കഴിച്ചിട്ട് കിടക്കുമ്പോൾ ആണ് വീഡിയോ വരുന്നത് അൽ പൊളി ഇഞ്ചിക്കറി ആ തേങ്ങാക്കൊത്തണ് മെയിൻ സിംപിൾ മേക്കിങ് ബട്ട്‌ പവർ ഫുൾ 🥰🥰🥰🥰🥰🥰🥰👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @gopakumar8202
    @gopakumar8202 2 ปีที่แล้ว +1

    അടിപൊളി ഫാമിലി ചേട്ടാ സൂപ്പർ ഫാമിലി ആയാൽ ഇങ്ങനെ വേണം എല്ലാ കാലവും അങ്ങനെ സൂപ്പറായിട്ടിരിക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ

  • @sirajsulaiman737
    @sirajsulaiman737 2 ปีที่แล้ว +8

    ഒരു പാട് സന്തോഷം ആയി ഇക്കാടെ കുടുംബത്തെ കാണാൻ പറ്റിയതിൽ ഞങ്ങളുടെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ ഇക്കാടെ കുടുംബത്തിന് നേരുന്നു എല്ലാ നന്മകളും ഉണ്ടാകട്ടെ 🥰🥰🥰🥰🥰🥰🥰🥰

  • @sijithareji8980
    @sijithareji8980 2 ปีที่แล้ว

    Inne ane adyamayite video kanunathe oru video kandapol thanne othiri ishtapettu....ishwaran ningale anugrahikate...

  • @prasadcprasad8243
    @prasadcprasad8243 2 ปีที่แล้ว +28

    മച്ചാനെ ഹാപ്പി ഓണം,എല്ലാ കുടമ്പത്തിനും ഹാപ്പി ഓണം ❤️❤️❤️

  • @AnilkoNair
    @AnilkoNair 2 ปีที่แล้ว +2

    ഇക്കാക്കും കുടുംബത്തിനും സ്നേഹം നിറഞ്ഞ ഓണാശംസകൾ💐💐💐💐💐🎆

  • @amblieamnile8981
    @amblieamnile8981 2 ปีที่แล้ว +10

    "HAPPY ONAM" all of you ,എല്ലാവിധ ഐശ്വര്യവും ഉണ്ടാകട്ടെ,cute family 🥰

  • @jayanair2153
    @jayanair2153 2 ปีที่แล้ว +1

    Valare good inocent kudumbam

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 2 ปีที่แล้ว +3

    ചേട്ടന്റെ കുടുംബത്തെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ❤️❤️❤️പായസം അതിലും മധുരം 😂😂😂👍🏻👍🏻👍🏻

  • @josephdevasia5937
    @josephdevasia5937 2 ปีที่แล้ว

    പ്രിയപ്പെട്ട നസീർ. സുഹൃത്തേ താങ്കളുടെ
    അവതരണം എനിക്കേറെ ഇഷ്ടമാണ് തനിനാടൻരീതിയിൽ നാട്ടുംപുറത്തെസുഹൃത്ത്
    വിശേഷം പറയുംപോലെയുള്ള
    അവതരണം. താങ്കൾക്കും
    കുടുംബത്തിനുംഎല്ലാവിധ ആശംസകൾ നേരുന്നു

  • @anfax_10
    @anfax_10 2 ปีที่แล้ว +3

    എല്ലാ വരെയും കണ്ടതിൽ സന്തോഷം .❤️

  • @asiyamalu2695
    @asiyamalu2695 2 ปีที่แล้ว +1

    ചേട്ടന്റെ ഫാമിലി യുടെ ഭാഗ്യം ചേട്ടൻ ഉണ്ടാക്കിയ ഭക്ഷണം kayikkalo എല്ലാ വർക്കും നല്ലത് വറുത്ത ട്ടെ

  • @jessythomas561
    @jessythomas561 2 ปีที่แล้ว +6

    Happy family 👪 God bless abundantly

  • @sudheepsudheep3964
    @sudheepsudheep3964 2 ปีที่แล้ว

    നല്ല കുടുംബം. നിഷ്കളങ്കരായ മനുഷ്യന്മാർ. പിന്നെ അളിയന്റെ താടി സൂപ്പർർർർ

  • @Mr331970
    @Mr331970 2 ปีที่แล้ว +5

    ചക്കര വാവയ്ക്കു ഉമ്മ..... ഹാപ്പി ഓണം 🌹🌹🌹🌹🌹👏👏👏

    • @sheenababu6517
      @sheenababu6517 2 ปีที่แล้ว

      ചേട്ടനും കുടുംബത്തിനും ഒത്തിരി സ്നേഹത്തോട എന്റെ ഓണാശംസകൾ

  • @manjujacob1932
    @manjujacob1932 2 ปีที่แล้ว

    നല്ല ഐശ്യര്യമുണ്ടാകട്ടെ ! ഇതിൽ കൂടുതൽ സന്തോഷമെന്തുണ്ട്? ചേട്ടനും മക്കളും ഭയങ്കര തമാശയാണ് .

  • @maryjosphinjosphin4006
    @maryjosphinjosphin4006 2 ปีที่แล้ว +6

    ചേട്ടായിയുടെ പാചകം എനിക് ഒത്തിരി ഇഷ്ടം ആണ്. കുടുംബത്തിലെ എല്ലാരേയും കാണിച്ചതിൽ സന്തോഷം.ഭാര്യകും മോൾക്കും പായസം ഉണ്ടാകാൻ അത്ര പരിചയം പോരാന്നു പറഞ്ഞപ്പോൾ ചിരിവന്നു ഇപ്പോൾ മിക്കവാറും പല വീട്ടിലും ഇതൊക്കെ തന്നെയാ അവസ്ഥ. എങ്കിലും വിട്ടിൽ ഉള്ളവർക്കു നല്ല ഭക്ഷണം കഴിക്കാൻ പറ്റുന്നല്ലോ.. ചേട്ടായിക്കും കുടുംബത്തിനും ദൈവം നല്ലത് മാത്രം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

  • @MrChackochi
    @MrChackochi 2 ปีที่แล้ว +1

    Nazeerettanum kudumbattinum enteyum kudumbattinteyum Onashamsakal.... Othiri santhoshamundu.... Daivom anugrahikkatte....Oru divasam kanam...

  • @leenasreeram606
    @leenasreeram606 2 ปีที่แล้ว +7

    കുടുംബത്തിന് ഓണം ആശംസകൾ 🌸🌸👏👏

  • @sarammasebastian5882
    @sarammasebastian5882 2 ปีที่แล้ว +1

    nalla santsh ulla kudumbam theyvathinu nandi

  • @souminimini5197
    @souminimini5197 2 ปีที่แล้ว +8

    അയ്യോ സന്തോഷം തോന്നുന്നു ഈ സന്തുഷ്ട കുടുംബം കണ്ടു എന്തായാലും അനുജൻ വാക്ക് പാലിച്ചു കുടുംബം പരിചയപെട്ടു നന്നായി ഓണം ആഘോഷം ആ ക്കു കൊച്ചു മോളും മോളും വൈഫ് ഉം നല്ല ഐശ്വര്യ മുള്ള മുഖം ഈശ്വരൻ സഹോദരൻ നെയും കുടുംബത്തെയും ഈ ഓണത്തോടുകൂടി നല്ല അനുഗ്രഹങ്ങളും തന്നു കടാക്ഷം തരട്ടെ

    • @kadeejam3311
      @kadeejam3311 2 ปีที่แล้ว

      നസീർക്കാണെകിട്ടിയത് ഭാര്യയുടെ ഭാഗ്യം ജോലി ചേട്ടൻ ചെയ്‌തോളാം

  • @vsakhilesh2793
    @vsakhilesh2793 2 ปีที่แล้ว +1

    Oru paadu santhosham ikka. Ella vidha anugrahangalum undavan daivam anugrahikkatte.

  • @anandv.r9483
    @anandv.r9483 2 ปีที่แล้ว +3

    Molu cute and super💕💕💕💕
    Please don't carry child over a boiling dish.satyamayitum ente nenchu onnu aali.

  • @ajitarajesh6771
    @ajitarajesh6771 2 ปีที่แล้ว

    Video kanditt peruth Sandhoshamaay
    Happy Family 👪 💓 💛 💙 💖 ♥

  • @binubindumon
    @binubindumon 2 ปีที่แล้ว +4

    ഓണാശംസകൾ.... എല്ലാവരെയും കണ്ടതിൽ അതിയായ സന്തോഷം 🙏