കരഞ്ഞുകൊണ്ടല്ലാതെ ഈ വീഡിയോ കാണാൻ കഴിയില്ല 😔😔malayalam emotional shortfilm,short movie,skit

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 537

  • @rainbowrainbow-q2q
    @rainbowrainbow-q2q หลายเดือนก่อน +676

    ഞാനും ഒരു വീട്ടുജോലിക്കാരി ആയിരുന്നു ഞാനും എന്റെ മകളെ പഠിപ്പിച്ചു ഉദ്യോഗസ്ഥയാക്കി ഇന്ന് എന്റെയ്മകൾ താഴത്തുവച്ചൽ ഉരമ്പരിക്കും തലയിൽവച്ചാൽ പേനരിക്കും എന്നനിലയിൽ എന്നേ പൊന്നുപോലെ നോക്കുന്നു മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് 🤲🏻w🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @RaahidaRaahi-tb9hx
      @RaahidaRaahi-tb9hx หลายเดือนก่อน +15

      ഒലക്ക 🤣🤣🤣🤣

    • @francisantony193
      @francisantony193 หลายเดือนก่อน +21

      നിങ്ങളുടെ കുറെ വിഡിയോ ഞാൻ കണ്ടു ഈ കൊച്ചമ്മ ഭയങ്കര ഓവർ ഭയങ്കര മ്പോറും

    • @ushakumaris7752
      @ushakumaris7752 หลายเดือนก่อน

      ​@@francisantony193ശരിയാണ്

    • @amanudheenamanudheen5144
      @amanudheenamanudheen5144 หลายเดือนก่อน +4

      പാവം കൊച്ചമ്മ 😂😂😂😂, 😂

    • @Sahadibinu18964
      @Sahadibinu18964 หลายเดือนก่อน +5

      Epozaharhay kalathu ethu wvadayum nadakilla

  • @ShameeraGafoor-j6t
    @ShameeraGafoor-j6t หลายเดือนก่อน +81

    ചില വാക്കുകൾ പറഞ്ഞവർ മറക്കും പക്ഷേ അതു കേട്ടവർ ഒരിക്കലും മറക്കില്ല നാത്തൂന്മാർ ഉഷാറാട്ടോ 🫶🫶🫶🫶🥰

  • @SureshSuresh-j8i
    @SureshSuresh-j8i หลายเดือนก่อน +243

    ഞാനും ഇതുപോലെ അനുഭവിച്ചിട്ടുണ്ട് എന്റെ കുഞ്ഞിന് ഫീസ് അടക്കാൻ കരഞ്ഞു പോയി.. ഇന്ന് എന്റെ മകൾ mbbs ന് പഠിക്കുന്നു ❤️🥰

  • @sajangeorge7117
    @sajangeorge7117 29 วันที่ผ่านมา +99

    ഈ skit ഇന്നത്തെ കാലത്ത് നടക്കാത്ത കാര്യം. ഇന്ന് വേലക്കാരികളോട് ഇങ്ങനെ പെരുമാറിയാൽ. തിരിച്ചു നല്ലത് കേക്കാം. ഇത് അല്ലെങ്കിൽ വേറെ പണി കിട്ടും. ഇത്രയും ദാരിദ്യം ആർക്കും ഉണ്ടെന്ന് തോന്നുന്നില്ല. വേലക്കാരികളെ കിട്ടാൻ പാടാണ്, ഏറ്റവും demant ഉള്ള ജോലി ആണ്. House made, Home nurse 👍👍

    • @Naseera-r9o
      @Naseera-r9o 27 วันที่ผ่านมา

      ഇങ്ങനെ പെരുമാറിയാൽ കൊച്ചമ്മടെ മോന്ത വീങ്ങും

    • @AlanSebastian-o8w
      @AlanSebastian-o8w 4 วันที่ผ่านมา

      Sathyam

  • @dineesharatheesh5723
    @dineesharatheesh5723 หลายเดือนก่อน +103

    വീട്ടുജോലി ഒരു മോശമല്ല. കുറെ ജീവിതങ്ങൾ ഇതുമൂലമാണ് കഴിഞ്ഞു പോകുന്നത്. ഏതായാലും നല്ലൊരു സ്കിട് ആയിരുന്നു ❤️❤️❤️❤️❤️

  • @nisabeegum1254
    @nisabeegum1254 4 วันที่ผ่านมา +2

    ഇതിൽ നല്ല ഒരു മെസേജ് ഉണ്ട്. പ്രത്യേകിച്ച് ഇന്നത്തെ കാലത്ത് കുട്ടികളെ എല്ലാ ബുദ്ധിമുട്ടുകളും അറിയിച്ച് വളർത്തണം

  • @Salujayu
    @Salujayu หลายเดือนก่อน +103

    ഇപ്പോൾ ഇങ്ങനെ ഒന്നും ഇല്ല, ആളെ കിട്ടാൻ വല്യ പാടാണ്... 😄 വീഡിയോ സൂപ്പർ ആണ്, അഭിനയം 👌

    • @alfiyasfoodandcraft1
      @alfiyasfoodandcraft1 27 วันที่ผ่านมา +1

      ഇപ്പോൾ നല്ലത് പറഞ്ഞാൽ തന്നെ ആളെ കിട്ടാനില്ല പിന്നെയല്ലേ ചീത്ത പറഞ്ഞാൽ ഞങ്ങളുടെ ഈ ഭാഗത്തൊന്നും ആരെയും കിട്ടാനില്ല

  • @PremcyAmmu
    @PremcyAmmu 17 วันที่ผ่านมา +1

    നിങ്ങളുടെ വീഡിയോസ് എന്നും കാണാറുണ്ട് ❤️❤️👍👍സൂപ്പർ ഇതുപോലെ തന്നെ യാണ് എല്ലാവരുടേയും ജീവിതം ഇത്ഇന്ന് എല്ലാം കുട്ടികൾക്കും ഒരുപാട് അറിവ് പകർന്നു കൊടുക്കുന്ന വിഡിയോ 👍👍👍👍❤️❤️❤️❤️❤️❤️❤️❤️👍👍

  • @AswathiPe
    @AswathiPe หลายเดือนก่อน +8

    കഷ്ടപ്പെടുന്നവർ എന്നും ഇങ്ങനെ തന്നെ നിൽക്കുന്ന വീട്ടിൽ നിന്നും പോലും ഇപ്പൊ ഇറങ്ങി കൊടുക്കണ്ട അവസ്ഥ ആണ് ഇപ്പൊ 😢വല്ലാത്ത അവസ്ഥ ആണ് വീട്ടിലെ അവസ്ഥ അതിലും മോശം ആണ് എന്ത് ചെയ്യും എന്ന് അറിയില്ല മരണം ഒന്നിനും ഒരു പരിഹാരം അല്ല but ചില time മരണത്തെ വല്ലാതെ കൊതിക്കുന്നു അങ്ങ് പോയ മാത്രം മതി എന്ന് തോന്നുന്നു ഇപ്പൊ മോളെ കാര്യം ഓർക്കുമ്പോൾ ആണ് വേദന അത് കൊണ്ട് മാത്രം പിടിച്ചു നില്കുന്നു 😢😢

  • @vasanthyvijayan3141
    @vasanthyvijayan3141 หลายเดือนก่อน +113

    ഇപ്പോൾ ജോലികരോട് ഇങ്ങനെ പെരുമാറിയാൽ ഇട്ടേച്ച് പോവും നിഗി super

    • @stanlyvarghese2867
      @stanlyvarghese2867 หลายเดือนก่อน +1

      കറക്ട്

    • @KavyaAjish-tw8kw
      @KavyaAjish-tw8kw 29 วันที่ผ่านมา

      ഘജ്ജ്‌ഹജ്ഗ് fbvgggg യ്ഗ്ഗ്ഗ്ഗ്ഗ് ഡിസിസിസി ഫ്ഫ്‌റിപ്പ് ഘഗ്ഗ

  • @Rainbow-rr3vq
    @Rainbow-rr3vq หลายเดือนก่อน +9

    എന്റെ അനുഭവം. എന്റെ മേലുദ്യോഗസ്ഥ ഇപ്പൊ എന്നെ പീഡിപ്പിച്ചു പോയതേ ഉള്ളു. നമ്മുടെ വേദനയും പ്രയാസങ്ങളും ആരു കാണാൻ. നിഖി അഭിനയിച്ചത് എന്നെ തന്നെ ❤❤

    • @JaseenaSidhik-kf1qq
      @JaseenaSidhik-kf1qq 28 วันที่ผ่านมา +1

      I നല്ല നാളുകൾ വരും വിഷമിക്കേണ്ട

  • @SaraswathiK-s4b
    @SaraswathiK-s4b หลายเดือนก่อน +12

    സങ്കടത്തോടെ കണ്ടു് . നല്ല സന്ദേശം. ഇഷ്ടമായി കേട്ടോ. ❤❤❤

  • @SunithaSajimon
    @SunithaSajimon หลายเดือนก่อน +20

    സൂപ്പർ വീഡിയോ സൂപ്പർ മെസേജ് ❤❤❤നിഗിയും സനിതയും ആ കുട്ടികളും എല്ലാം നന്നായി ചെയ്തു അടിപൊളി ❤❤

  • @bindhusanthosh5657
    @bindhusanthosh5657 หลายเดือนก่อน +43

    നിഗി.. സനി.. സൂപ്പർ നിഗിയുടെ കരച്ചിൽ ഫീലിംഗ് ആകും നമുക്കു രണ്ടാളുമാത്രം അഭിനയിച്ചു തകർത്ത skit👍🏻👍🏻👍🏻❤❤😍😍

  • @girijasharma2324
    @girijasharma2324 28 วันที่ผ่านมา +4

    ഇവിടേ പണിക്കാരെ respect, സ്നേഹം കൊടുത്തു പെരുമാറുന്നു ,അതുകൊണ്ട് വല്ലപ്പോഴും സുഖമില്ലാതായാൽ നന്നായി നോക്കും,അതു അവരുടെ ജോലിയിൽ ഇല്ല, എന്നിട്ടും

  • @Charu547
    @Charu547 หลายเดือนก่อน +6

    സൂപ്പർ വീഡിയോ 😍നല്ല message ആണ് എല്ലാവരുടെയും അഭിനയവും ഉഷാർ ആയിട്ടുണ്ട് 😍

  • @jaseelak.a424
    @jaseelak.a424 29 วันที่ผ่านมา +6

    Supper ഇങ്ങനെ ഒന്നും ഇപ്പോൾ ഉള്ളവരോട് പറഞ്ഞാൽ തലക്ക് ചിരവ കൊണ്ട് അടിച്ചു കൊന്നിട്ട് പോകും 😅

  • @nishaachankandyil
    @nishaachankandyil หลายเดือนก่อน +11

    പറഞ്ഞവരോട് മറന്നു പോകും കേട്ടവർക്ക് മനസ്സിൽ എന്നും ഒരു കറയായിട്ട് ഉണ്ടാകും

    • @Kilukku
      @Kilukku หลายเดือนก่อน

      Njanghal married kazhinja timil kurach kadam okke ayi.kurach financial issue undarunnu..ente kunju monu 1vayas avanu irartta chuzhiyund thalel..apol njanghade oru relative parayuva. Iratta chuzhiyanel irunnum unnum allel erannum unnum ennu..ith enthayalum erannayirikkum unnunnennu..njanath kettu..enik nalla feel ayi..but marupadi onnum paranjilla...innu njanghalkkum ente monikkum irunnunnanulla vaka rabb thannu...alhamdulilla..so don't hurt people

  • @aiswaryavssurendran4240
    @aiswaryavssurendran4240 หลายเดือนก่อน +39

    Chechi. ചവറു പോലെ സംസാരിക്കുന്നു Nigi നെ ishtaa❤️❤️

  • @smithasanil8547
    @smithasanil8547 23 วันที่ผ่านมา

    കരയിച്ചു കളഞ്ഞു രണ്ടും കൂടി 😍😍😍സൂപ്പർ വീഡിയോ 👍🏻👍🏻

  • @AADI123-t4e
    @AADI123-t4e 28 วันที่ผ่านมา +32

    മൂത്ത മകനെ കല്യാണം കഴിക്കേണ്ടി വരുന്ന മരുമക്കൾക്ക് ഇതുപോലെ ഉണ്ടാകാറുണ്ട്..😢😢

  • @lathak7981
    @lathak7981 29 วันที่ผ่านมา +21

    ആ മോൾ കമ്മൽ ഊരി കൊടുക്കുന്നത് കണ്ടപ്പോൾ എന്റെ കണ്ണ് അറിയാതെ നനഞ്ഞുപോയി പിന്നെ ആ അമ്മ ജോലികഴിഞ്ഞ വന്നപ്പോൾ ആ മോൾ ചായ അമ്മയ്ക്കു കൊടുക്കുന്ന രംഗം മനസ്സിൽ നിന്ന് പോവില്ല നിഗി സൂപ്പർ 😭😭😭😭

  • @LeenaLeena-y2i
    @LeenaLeena-y2i หลายเดือนก่อน +13

    അടിപൊളിയായിട്ടുണ്ട് രണ്ടു പേരും നല്ല അഭിനയമായിരുന്നു. സങ്കടം വന്നു.

  • @chithragopal9623
    @chithragopal9623 หลายเดือนก่อน +13

    സൂപ്പർ വിഡിയോ❤❤❤നല്ലൊരു മെസ്സേജ് ആയിരുന്നു😍😍😍 നിഗിയും സനിയും കുട്ടിക്കളും നന്നായി അഭിനയിച്ചു❤❤❤

  • @abdulrahmanedappully7427
    @abdulrahmanedappully7427 หลายเดือนก่อน +11

    ചാവക്കാട് നിന്ന് അബ്ദുറഹ്മാൻ, വളരെ നന്നായിട്ടുണ്ട്, ഒരു കഥ വിജയിക്കണമെങ്കിൽ നായകന്മാരുടെ ആവാശ്യമില്ല ........

  • @RaseenaKk-v4m
    @RaseenaKk-v4m 28 วันที่ผ่านมา +12

    സൂപ്പർ അഭിനയം എല്ലാവരും പിന്നെ ഞാനും ഒരു വിട്ട് ജോലിക്ക് പോവാന്ന ആളാണ് മക്കളെ പഠിപ്പിച്ച് നല്ലരീതിയിൽ എത്തിക്കണം ആഗ്രഹം ഉണ്ട്

  • @baluvbabu1822
    @baluvbabu1822 หลายเดือนก่อน +83

    പെങ്ങൾ നന്നായി അഭിനയിക്കാറുണ്ട് പക്ഷെ ഇന്ന് ഒരുപാട് ഓവർ ആയത് പോലെ.

    • @aleyammaleema4658
      @aleyammaleema4658 หลายเดือนก่อน +1

      Correct. Overaayi. Poyi

    • @KenshaKensha-t9s
      @KenshaKensha-t9s หลายเดือนก่อน +1

      Yes

    • @shifakurikkalfabin9394
      @shifakurikkalfabin9394 หลายเดือนก่อน +2

      Yes

    • @SonyMorris
      @SonyMorris หลายเดือนก่อน +2

      എപ്പോഴും കൈ കൊണ്ടു ഉള്ള action ബോറാണ്.over acting ആണ്.

  • @shilujose2588
    @shilujose2588 28 วันที่ผ่านมา +4

    ഇതൊക്കെ വെറും സ്വപ്നങ്ങളിൽ മാത്രം. ഇന്നത്തെ കാലത്ത് ഇതുപോലെ ജോലിക്കാരോട് പറഞ്ഞാൽ അവർ അപ്പോൾ തന്നെ ഇറങ്ങി പോകും

  • @remajnair4682
    @remajnair4682 หลายเดือนก่อน +14

    നല്ലൊരു മെസ്സേജ് ആയിരുന്നു നിഗി & സജീഷ് ,സനിയും നന്നായിരുന്നു .❤❤❤❤❤❤

  • @santhimk866
    @santhimk866 หลายเดือนก่อน +9

    വീട്ടു ജോലി എന്നതിനെ കളിയാക്കണ്ട. അത് അത്ര മോശം ജോലി അല്ല. താരതമ്യം ശരിയായില്ല അതായത് വീട്ടു ജോലിക്കാരിയുടെ മക്കൾക്കും അതെ ജോലി ആണെന്ന്.. ഞാൻ ഒരു ടീച്ചർ ആണ്. ഇതിനോട് യോജിപ്പ് ഇല്ല. വിഡിയോ സൂപ്പർ ❤️

  • @jaleelscout9436
    @jaleelscout9436 หลายเดือนก่อน +113

    ഇതൊന്നും ഇപ്പൊ നടക്കില്ല. കൊച്ചാമ്മയുടെ ചെവിക്കല്ല് അടിച്ചു തകർക്കും 🤣🤣🤣

    • @sreejarajan1247
      @sreejarajan1247 หลายเดือนก่อน +2

      സത്യം

    • @FathimaSulfath-xk9je
      @FathimaSulfath-xk9je หลายเดือนก่อน +1

      Caract

    • @stanlyvarghese2867
      @stanlyvarghese2867 หลายเดือนก่อน +2

      അല്ല പിന്നെ

    • @fariarasheed
      @fariarasheed 28 วันที่ผ่านมา

      അല്ല പിന്നെ

    • @MiniSajan-lb7wl
      @MiniSajan-lb7wl 18 วันที่ผ่านมา

      ​@@stanlyvarghese2867ഗൾഫിൽ ഒന്നും വന്നാൽ അത് നടക്കത്തില്ല എൻറെ പൊന്നു സഹോദരങ്ങളെ ഈ അഭിനയിക്കുന്ന പോലുള്ള രീതികളൊക്കെ നമ്മളോട് കാണിക്കുന്നത്

  • @sinduc2900
    @sinduc2900 17 วันที่ผ่านมา

    രണ്ട് പേരും Last seen ൽ Super superആയി ❤❤❤

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 หลายเดือนก่อน +41

    വെറുമൊരു കർഷകത്തൊഴിലാളിയായിരുന്ന എൻ്റെ മക്കൾക്കും ഉണ്ടായിരുന്നു. ഇങ്ങിനെയുള്ള അനുഭവം. എൻ്റെ മോളിന്ന് പഠിച്ച് നല്ല ഒരു ടീച്ചറായി. കാശില്ലാത്തവരെ ഒന്നുമല്ലാതാക്കുന്നവരുടെ കണ്ണു തുറക്കട്ടെ

  • @Babukk-xt3rc
    @Babukk-xt3rc หลายเดือนก่อน +145

    നിഗി നല്ല അഭിനയം, ചേച്ചിയുടെ ഇത്തിരി ഓവർ

    • @lijulapv707
      @lijulapv707 หลายเดือนก่อน +12

      Sathyam chechi over acting

    • @FaseelaFaisal-o2w
      @FaseelaFaisal-o2w หลายเดือนก่อน +7

      Kuree over aanu enthokeyaa vilichu parayunnath

    • @ambadyambu4514
      @ambadyambu4514 หลายเดือนก่อน +3

      കുറച്ചു ഓവർ ആയാലല്ലേ എല്ലാരും ശ്രെദ്ധിക്കു 😃

    • @SonyMorris
      @SonyMorris หลายเดือนก่อน +2

      Over acting

    • @sreekalack5571
      @sreekalack5571 27 วันที่ผ่านมา

      നല്ലഓവർ ആണ്

  • @nisartvm9630
    @nisartvm9630 หลายเดือนก่อน +1

    Nigi ലൗ യൂ... സൂപ്പർ.. ഒരു രക്ഷയുമില്ല.... 👌👌👌👌

  • @sreedivyasreedivyau5988
    @sreedivyasreedivyau5988 หลายเดือนก่อน +7

    Supper അഭിനയം.നന്നായിട്ടുണ്ട്. അവസാനം സങ്കടം വനുപോയി. കുട്ടികൾ അടിപൊളി ആയി അഭിനയിച്ചു.aa പെൺകുട്ടി aara. മറന്നുപോയി അവളുമായുള്ള ബന്ധം ❤

  • @AnushaJamesJohn-t1x
    @AnushaJamesJohn-t1x หลายเดือนก่อน +2

    സൂപ്പർ 😢😢നിഗി സൂപ്പർ 🙏🙏🙏🙏❤️❤️❤️❤️❤️സനി സൂപ്പർ 🙏🙏❤️❤️❤️

  • @roomilapavithran2591
    @roomilapavithran2591 หลายเดือนก่อน +6

    Abhinayam super, randuperum thakarthu, sani kurach over anu, ithrayum vendayirunnu, Nigiyude karachil 😢😢😢, pandukalath ethrayo velakkarikal ithokke anubhavichathanu,, super skit

  • @karthikaprashanth6037
    @karthikaprashanth6037 29 วันที่ผ่านมา +1

    Nathoons randalum super …Nigi &Sani randalum polichu 👍

  • @beenas9753
    @beenas9753 หลายเดือนก่อน +4

    നൈസ് വീഡിയോ dears ❤fb യിലും കണ്ടു ❤

  • @sherlyzavior3141
    @sherlyzavior3141 หลายเดือนก่อน +24

    ഇക്കാലത്ത് വീട്ടുജോലിക്കാരെ കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്.... Dr.Eng.nurse:techer: ഈ വക ആൾക്കാരെ കിട്ടാ ഒരു പാടുമില്ല. അദ്ധ്വാനിക്കുന്നവരെ അപമാനിക്കരുത്.😢

    • @stanlyvarghese2867
      @stanlyvarghese2867 หลายเดือนก่อน +3

      ഇതുപോലെ ഈ കാലത്ത് പെരുമാറിയാൽ കൊച്ചമ്മ വിവരമറിയും

  • @RaheesBukha
    @RaheesBukha 28 วันที่ผ่านมา +18

    Sister ഓവറായി പോയോന്ന് സംശയം. നിഗിൻ്റെ അഭിനയം സൂപ്പർ

  • @rubeenarafeek..2750
    @rubeenarafeek..2750 หลายเดือนก่อน +11

    നിഗി സനിത സൂപ്പർ രണ്ടാളും തകർത്തു 🥰😍❤️❤️

  • @JJThoughts-JJThoughts
    @JJThoughts-JJThoughts หลายเดือนก่อน +9

    Nigi യുടെ acting super 👌❤️

  • @VijinaAnoop-tf2qt
    @VijinaAnoop-tf2qt 28 วันที่ผ่านมา +3

    സത്യം നിങ്ങൾ ഒത്തിരി കരയിപ്പിച്ചു വീഡിയോ സൂപ്പർ നിങ്ങൾ രണ്ടു പേരും നന്നായി അഭിനയിച്ചു മക്കളെ നമ്മൾ എല്ലാം അറിഞ്ഞു വളർത്തണം വളരെ നല്ലൊരു സന്ദേശം ആണ് ഈ വിഡിയോയിലൂടെ നിങ്ങൾ പറഞ്ഞത് മകൾ കമ്മൽ ഊരി നൽകിയത് കണ്ടപ്പോ എന്റെ കണ്ണ് നിറഞ്ഞു❤ പോയി ❤❤

  • @t.nagalekshmikala3911
    @t.nagalekshmikala3911 27 วันที่ผ่านมา +4

    എന്റെ അമ്മ യും ഇത് പോലെ വീട്ടുജോലി ചെയ്താ ഞങ്ങളെ വളർത്തിയത്. വളരെ കഷ്ടപ്പെട്ടിട്ടുണ്ടമ്മ അപമാനിക്കപ്പെട്ടിട്ടുണ്ട് മക്കളെ വളർത്താനായി എല്ലാം ഉള്ളിൽ ഒതുക്കി അമ്മ. ഇന്ന് എനിക്ക് ഒരു ഗവണ്മെന്റ് ജോലി ഉണ്ട്.അമ്മ യെ എന്നാൽ കഴിയും വിധം നന്നായി നോക്കുന്നു സുജ ആ അമ്മ യ്ക്ക് 🙏🙏🙏

  • @divyaachu7360
    @divyaachu7360 หลายเดือนก่อน +5

    സൂപ്പർ വീഡിയോ അവസാനം കരഞ്ഞു പോയി 😢😢😢

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 หลายเดือนก่อน +3

    നിഗി സുപ്പർ അഭിനയം. നല്ല messege🎉🎉🎉

  • @roshinimohan4831
    @roshinimohan4831 หลายเดือนก่อน +13

    സൂപ്പർ അഭിനയം രണ്ടുപേരുടെയും. Nigiyude സങ്കടം kanditt എന്തോപോലെയായിപ്പോയി.

  • @jamunarani6534
    @jamunarani6534 26 วันที่ผ่านมา

    അവസാനം ഡയലോഗുകൾ ആവർത്തനമായി . എന്തായാലും സൂപ്പർ❤

  • @ArchanaSudha-k5i
    @ArchanaSudha-k5i หลายเดือนก่อน +2

    Super script . Sooper acting Nigi&Sanitha❤

  • @friedafelix6099
    @friedafelix6099 24 วันที่ผ่านมา

    Super👌👌👌കരഞ്ഞു പോയി 🙏🙏🌹🌹congrats👏👏

  • @ShanuSachu-g9r
    @ShanuSachu-g9r 28 วันที่ผ่านมา +8

    ഞാനും ഒരു വീട്ടിലെ ജോലിക്ക് പോകുന്നുണ്ട് ചെയ്യുന്നുണ്ട് നല്ല സ്വഭാവമുള്ള ആൾക്കാരാണ് ജോലിയൊക്കെ ഇഷ്ടത്തിന് ചെയ്താൽ മതി നല്ല വൃത്തിയും എടുക്കും വേണം അവർക്ക് എന്നേയുള്ളൂ ഞാൻ ആ കാര്യം നല്ലോണം ശ്രദ്ധിക്കാറുണ്ട് അതുകൊണ്ട് കുഴപ്പമില്ല ഒരു ജോലിക്കാരി ആയിട്ട് അവരെന്നെ കാണുന്നില്ല അവരുടെ കുടുംബത്തിൽ ഒരു രംഗത്തെപ്പോലെയാണ് എന്നോട് പെരുമാറാറ്

    • @MiniSajan-lb7wl
      @MiniSajan-lb7wl 18 วันที่ผ่านมา +1

      ചിലരൊക്കെ മാന്യമായി നമ്മളോട് സംസാരിക്കാൻ ഇടപെടുകയും ചെയ്യും പക്ഷേ ഇതുപോലെ അപമാനങ്ങൾ ഒത്തിരി ഏറ്റിട്ടുണ്ട് അങ്ങനെയാണ് ഇപ്പം മക്കളെ വളർത്തുന്നത് ഈ ജോലി ചെയ്താണ് മക്കളെ പഠിപ്പിക്കുന്നത് ഇപ്പോൾ ഞാൻ ഗൾഫിലാണ് എല്ലായിടത്തും കഷ്ടപ്പാടാണ് കഷ്ടപ്പാടാണ് അവര് പറയുന്നത് എല്ലാം കേൾക്കണം അവര് പറയുന്നത് എല്ലാം ചെയ്യണം എല്ലാത്തിനും ഒരു കുറ്റം കണ്ടുപിടിക്കും അതൊക്കെ ഓർക്കുമ്പോൾ നമുക്ക് ഒരുപാട് സങ്കടം ഉണ്ട് എന്ത് ചെയ്യാം മക്കളെ വളർത്താൻ അല്ലേ

    • @ShanuSachu-g9r
      @ShanuSachu-g9r 18 วันที่ผ่านมา

      @@MiniSajan-lb7wl അതെ മക്കളെ ഓർത്തു എല്ലാം സഹിക്കുക

  • @miniminnuprasad8312
    @miniminnuprasad8312 หลายเดือนก่อน +42

    സനി ഇത്രയും വേണ്ട അരോചകം ഓവർ ആണ് ഇത് കുറച്ചു മയത്തിൽ മതി ഓവർ ആക്റ്റിങ് ആണ്

  • @sheelajoseph5070
    @sheelajoseph5070 หลายเดือนก่อน +1

    നിഗി..acting super. So natural 👍

  • @nishaeb3164
    @nishaeb3164 หลายเดือนก่อน +1

    Nigi sanitha karayichu enne adipoliya vidiyo pazhaya kalatheki poyi super

  • @Sophyboban333
    @Sophyboban333 หลายเดือนก่อน +13

    രണ്ടുപേരും super ആയിട്ടുണ്ട് മക്കളും നന്നായി അഭിനയിച്ചു

  • @lalsy2085
    @lalsy2085 หลายเดือนก่อน +18

    Starting കണ്ടപ്പോഴേ തോന്നി last ഇങ്ങനെയൊക്കെ ആകുമെന്ന്. നിഗി നന്നായി അഭിനയിച്ചു

  • @remarajanvv1367
    @remarajanvv1367 หลายเดือนก่อน +10

    ഇതുവരെ കണ്ടതിൽ ഏറ്റവും നല്ലത്. കരഞ്ഞു പോയ്

  • @rashadrihan6431
    @rashadrihan6431 หลายเดือนก่อน +6

    കുറവാക്കിയാൽ കാലം നമുക്ക് മോഷമേ തരൂ. നല്ല മനസ്സിന് എന്നും നല്ലതേ വരൂ

  • @manojaharidas2982
    @manojaharidas2982 29 วันที่ผ่านมา +7

    നിഗി നല്ല അഭിനയം വേഷം ചേരുന്നുമുണ്ട്❤❤❤

  • @geethum4669
    @geethum4669 หลายเดือนก่อน +8

    സൂപ്പർ നല്ലേ അഭിനയം ആണ് എന്ന് തോന്നില്ല രണ്ടു പേരും നല്ലോണം അഭിനയിച്ചു .സൂപ്പർ .Aa പുതിയ പെൺകുട്ടി ഏതാ അവളും നല്ലോണം അഭിനയിച്ചു .സൂപ്പർ സൂപ്പർ❤❤❤❤❤

    • @ADI-SVLOG
      @ADI-SVLOG หลายเดือนก่อน

      അമ്മാവന്റെ മോൾ 😍

  • @D_H_I_Y_A
    @D_H_I_Y_A หลายเดือนก่อน +1

    നിഗി super acting ❤❤❤❤❤👍👍👍👍👍👍👌👌👌👌

  • @shaishai2989
    @shaishai2989 หลายเดือนก่อน +4

    സൂപ്പര്‍ ആയിട്ടുണ്ട് ഗുഡ് message

  • @Fasil-u1s
    @Fasil-u1s 28 วันที่ผ่านมา

    സൂപ്പർ 💔🥰നിഗി സൂപ്പർ acting 🎉🎉

  • @BindhuBinoy-mh6mo
    @BindhuBinoy-mh6mo หลายเดือนก่อน

    സൂപ്പർ. ഇനിയും ഇതുപോലെ ചെയ്യണം സജീഷ് 👍🏻👍🏻

  • @haznathedpl9305
    @haznathedpl9305 หลายเดือนก่อน

    pavam nigi chechi 😢adi poliyan video ❤😂

  • @sujamenon3069
    @sujamenon3069 หลายเดือนก่อน

    Super video and good message.... performance superb 👌👌🥰🥰

  • @sairarasheed7147
    @sairarasheed7147 29 วันที่ผ่านมา

    ഞാനും ഇതുപോലെ ഒരു പാട് അനുഭവിച്ചതാണ്❤❤❤ super വീഡിയോ.. കണ്ടപ്പോൾ കരഞ്ഞു പോയി

  • @nisha178nic3
    @nisha178nic3 28 วันที่ผ่านมา

    Very nys god bless u👍👍👍👌

  • @razeenasajith
    @razeenasajith หลายเดือนก่อน +6

    Sanitha over acting. Natural ആയി അഭിനയിച്ച പോരെ. അമ്മ അഭിനയിച്ചിരുന്നേൽ super ആയേനെ. Nigi super.

  • @gireeshkumarkp710
    @gireeshkumarkp710 หลายเดือนก่อน +2

    ഹായ്,സജീഷ്ചേട്ട,നീഗിനചേച്ചി,ഷോർട്ഫിലിംസൂപ്പർ,❤

  • @ayshavc9807
    @ayshavc9807 หลายเดือนก่อน +3

    നല്ല വീഡിയോ ❤️❤️നിഗി സാരീ യിൽ സുന്ദരിയാ 😊

  • @rajeeshivadas6200
    @rajeeshivadas6200 29 วันที่ผ่านมา +3

    ഈ വന്ന കാലത്ത് ഇതു പോലെ തെറി കേട്ട് കേരളത്തിലെ വീട്ടു ജോലിക്കാർക്ക് ജോലി ചെയ്യേണ്ട കാര്യമില്ല. എന്ന് വെച്ചാല്‍ കേരളത്തില്‍ ജോലിക്കാരെ കിട്ടാന്‍ ഇല്ല എവിടെ വേണമെങ്കിലും ജോലി കിട്ടും. നോർത്തിൻഡ്യയിൽ നടക്കും ഇതുപോലെ ഉള്ള തെമ്മാടിത്തര൦.

  • @sayanthe.s8831
    @sayanthe.s8831 หลายเดือนก่อน +14

    നിഗി സൂപ്പർ അഭിനയo 👍❤❤❤❤😩😩😩😩

  • @mayajijimon8922
    @mayajijimon8922 หลายเดือนก่อน +1

    Nalla oru skit. Ellavarum nannayi abhinayichu ❤❤

  • @GauriP-di3yk
    @GauriP-di3yk 28 วันที่ผ่านมา +3

    മൊത്തിമുറിയെ
    കൊടുത്തിട്ട് തിരിച്ചു വരണം
    ഇപ്പൊൾ ജോലിക്കാരി
    തെറി പറഞ്ഞാൽ
    എട്ടിന്റെ പണികിട്ടും 🤦😰

  • @sreejas6036
    @sreejas6036 หลายเดือนก่อน +1

    ഇന്നത്തെ കാലത്ത് ഇങ്ങനെ പെരുമാറിയാൽ ഒരു ജോലിക്കാരി യൂം നിൽക്കില്ല നമ്മൾ ആണ് അവരോട് താഴ്ന്നു നിൽക്കുന്നത്.പിന്നെ അഭിനയം നല്ലതാണ്

  • @shinylawrence9562
    @shinylawrence9562 27 วันที่ผ่านมา

    ഇങ്ങനെയും ഇപ്പോളും ഒണ്ടോ കൊച്ചമ്മമർ.

  • @UshaKunju-td4ru
    @UshaKunju-td4ru 24 วันที่ผ่านมา

    ഇന്ന് ആരും ഇതുപോലെ കേട്ടു നിൽക്കുല. പോയി വേറെ ആളെനോക്കാൻ പറയും. അല്ലേൽ നീ തന്നെ ചെയ്യൂ. എന്ന് പറഞ്ഞിട്ട് തിരികെ പോകും പോകണം

  • @SoumyaSoumya-d1j
    @SoumyaSoumya-d1j 24 วันที่ผ่านมา

    എനിക്കും അനുഭവം ഉണ്ടായി ട്ടുണ്ട്.ഇത്കണ്ടപ്പോൾകണ്ണ്നിറഞ്ഞുപ്പോയി

  • @anithabahuleyan1920
    @anithabahuleyan1920 28 วันที่ผ่านมา

    മിക്കവാറും എല്ലാജോലിക്കാരുടെയും ഞാനുൾപ്പെടെ ഉള്ളവരുടെ അവസ്ഥ ഇതുതന്നെയാണ് എന്റെ മനസിന്‌ ഒരുപാട് വിഷമംതോന്നി

  • @SumaSoman-x6z
    @SumaSoman-x6z 28 วันที่ผ่านมา +2

    ചേച്ചിയെ ഓ ചേച്ചിയെ... വേണ്ട ഇന്നത്തെ ജോലിക്കാരുടെ മുന്നിൽ ഈ മാതിരി പോക്രിത്തരം കാണിച്ചാൽ പിറ്റേ ദിവസം വേറെ ജോലി കാരെ വയ്ക്കേണ്ടി വരും... ഒരിടത് അല്ലങ്കിൽ മറൊരിടത്തു..

  • @Premaprema939
    @Premaprema939 26 วันที่ผ่านมา

    ഒരു പകരം വീട്ടൽ കൂടി ആയി ❤️❤️❤️

  • @SavithaVinod-s8b
    @SavithaVinod-s8b หลายเดือนก่อน

    സൂപ്പർ സത്യം ലാസ്റ്റ് കരഞ്ഞു പോയി ട്ടോ 🌹🌹

  • @parvathykiran8584
    @parvathykiran8584 หลายเดือนก่อน

    കൊച്ചമ്മ ചേച്ചി അടിപൊളി ആക്ടിങ് 😍😍😍😍😍

  • @leelapaul3591
    @leelapaul3591 หลายเดือนก่อน

    Skit adipoli Nigi kalaki❤

  • @ajithashamshu9806
    @ajithashamshu9806 หลายเดือนก่อน +6

    ഇപ്പോഴത്തെ ജോലിക്കാരി കളുടെ ഇങ്ങനെ പെരുമാറിയാൽ അവരവരുടെ പാട്ടിനു പോവും ഇപ്പോൾ വീട്ടുജോലിക്കാരെ കിട്ടുവാൻ ആണ് പ്രയാ സം

  • @OmanaAC-k8z
    @OmanaAC-k8z หลายเดือนก่อน +1

    സൂപ്പർ വീഡിയോ❤❤❤❤

  • @Shemeela-q8b
    @Shemeela-q8b 26 วันที่ผ่านมา

    നിഗി ലാസ്റ്റ് എല്ലാരേയും കരയിച്ചു.💗🥲

  • @JJThoughts-JJThoughts
    @JJThoughts-JJThoughts หลายเดือนก่อน +13

    ഇപ്പൊ ഇങ്ങനെയൊന്നും പറയാന്‍ പറ്റില്ല. അവര് ഇട്ടിട്ട് പോകും. ആളെ കിട്ടാന്‍ നല്ല പാടാണ് 😅

  • @sudhavijayan78
    @sudhavijayan78 หลายเดือนก่อน

    Nigi super acting Sarita Adipoli wow ❤❤

  • @RanjiniRanjini-e6d
    @RanjiniRanjini-e6d หลายเดือนก่อน

    Sanithechii polichhh adipoli randalum nall acting ❤

  • @sheejasheejasaheer1404
    @sheejasheejasaheer1404 28 วันที่ผ่านมา +3

    ഇപ്പൊ veettukari ജോലിക്കാരെ സന്തോഷിപ്പിച്ചു nirtheelel ആളെ കിട്ടില്ല

  • @rajinair3231
    @rajinair3231 29 วันที่ผ่านมา +1

    Chechi super 😍

  • @shreyasumesh8406
    @shreyasumesh8406 หลายเดือนก่อน

    Good message 👍👍. super video.

  • @ajithasuresh9788
    @ajithasuresh9788 หลายเดือนก่อน +51

    ഇന്നത്തെ കാലത്ത് ഇതൊന്നും നടക്കില്ല, നിങ്ങൾ പഴയ കാലത്താണ്

    • @shajinaaranhi476
      @shajinaaranhi476 หลายเดือนก่อน

      അതെ

    • @vlog4u1987
      @vlog4u1987  หลายเดือนก่อน +26

      ഇന്നത്തെ കാലത്തും ഇതൊക്കെ അനുഭവിക്കുന്ന ഒരുപാടു പേരുണ്ട് ഞങ്ങളുടെ അനുഭവത്തിൽ തന്നെ, അനുഭവിക്കുന്നവർക്കേ അത് മനസിലാകൂ

    • @anilkumarkr4645
      @anilkumarkr4645 หลายเดือนก่อน

      ​@@vlog4u1987എന്റമ്മയും ഇങ്ങനെ തന്നെയാണ് ചേച്ചി 😭 എന്നെ വളർത്താൻ വേണ്ടി എന്റെ അമ്മ കുറെ കഷ്ടപ്പെടുന്നുണ്ട്😭

    • @akhilabinu3893
      @akhilabinu3893 หลายเดือนก่อน +2

      Varum thonnal aanu athu. Najngade veettil ninna chechiyodu ente ammayiamma cheythathum paranjathumokke njangakkariyam. Avasanam avar avide ninnu poyi. Njangalokke avadhy kku varumbo mathram aarunnu ah chechikku oru santhosham

    • @Firosbabu-gz2xm
      @Firosbabu-gz2xm หลายเดือนก่อน +7

      കൂടുതൽ പേരും ഒരാളുടെ ആട്ടും കേട്ടു നിൽക്കില്ല. വേറെ ജോലി നോക്കും

  • @Raji74
    @Raji74 หลายเดือนก่อน

    നിഗി സനിസൂപ്പർ❤❤❤❤❤

  • @jyothijayan8251
    @jyothijayan8251 หลายเดือนก่อน +1

    Nigi,sany Ningal 2alum karayippichu kalangallo.Ennathe Kalathu enganeyulla sambrathayangal Ella.😢😢❤👌👍

  • @farhanpayerichi6465
    @farhanpayerichi6465 หลายเดือนก่อน

    Randalum thakarthu abhinayjchu🎉🎉🎉