മുഖം നോക്കാതെ എന്തും പറയും രവി അണ്ണൻ | പക്ഷെ ചെറുക്കൻ അണ്ണന് കൊടുത്തത് അടാറു പണി

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 111

  • @abdulsatharshajahanshajaha3552
    @abdulsatharshajahanshajaha3552 2 หลายเดือนก่อน +17

    ഈ പറഞ്ഞ രേഖകൾ കയ്യുളള എല്ലാ പേരുടേയും കയ്യിലുള്ളതാണ്

  • @minijoseph1623
    @minijoseph1623 2 หลายเดือนก่อน +30

    കാലാവസ്ഥ മോ ശമായതിനാൽ പരിപാടിയിൽ തടസ്സം നേരിട്ടതിൽ ഖേദിക്കുന്നു 🙏😂

  • @ShemeedaTK
    @ShemeedaTK 2 หลายเดือนก่อน +10

    സാമി പെട്ടു 😂😂😂😂

  • @Lekhachitralatha986
    @Lekhachitralatha986 หลายเดือนก่อน +1

    ബിനോയ്‌ ചേട്ടാ മറ്റു മേഖല കളിലും കൂടി ഉള്ള വിഷയങ്ങളിൽ നടക്കുന്ന കാര്യങ്ങളെ വീഡിയോ ചെയ്ത് ഇടണം.അതും എല്ലാവർക്കും ഉപകാരമാകും

  • @rajeshkuttan8111
    @rajeshkuttan8111 2 หลายเดือนก่อน +11

    സങ്ങതി പാളിപൊയ്യി റൂമിൽ ഇരുത്തിയാൽ മതിയാ യിരുന്നു 😂😂😂

  • @symosyed5313
    @symosyed5313 2 หลายเดือนก่อน +9

    10 എണ്ണം പറയുമ്പോ ചിലർക്ക് ശേരിയാകും ചിലർക്ക് ശരിയാകില്ല...😂😂😂

  • @mohammedshafeekhkpmoorkkan8705
    @mohammedshafeekhkpmoorkkan8705 2 หลายเดือนก่อน +9

    എല്ലാരും കളിയാക്കി തള്ളാതെ, ഒരു പ്രശ്നവുമായി മാനസികമായി തളർന്നു വരുന്ന ഒരാളെ ഇത്തരം വാക്കുകളിലൂടെ അവരിൽ തന്നെ ഒരു കോൺഫിഡന്റ് ഉണ്ടാക്കിയെടുക്കാൻ കഴിയും, കോൺഫിഡന്റ് ഉണ്ടാകണമെങ്കിൽ അയാൾ ഒരു വിശ്വാസിയായിരിക്കണം, അഥവാ ഇതിൽ ബ്ലൈൻഡ് ആയി വിശ്വസിക്കുന്നവർക്ക് ലക്ഷ്യത്തിലെത്താൻ ഇത് സഹായിക്കും, ഈയൊരു സ്കിൽ തെറ്റായ രീതിയിൽ ഉപയോഗിക്കുന്നവരെ വിമർശിക്കേണ്ടതുമാണ്

  • @UshaSuthan-ex2tz
    @UshaSuthan-ex2tz 2 หลายเดือนก่อน +14

    ഇദ്ദേഹത്തിൻ്റെ അടുത്ത് ഞാൻ നേരിൽ പോയിരുന്നു
    പ്രവചനം എല്ലാം വളരെ correct ആയിരുന്നു

    • @subasht5872
      @subasht5872 2 หลายเดือนก่อน

      Contact number please send

    • @sreekumarksasidharan
      @sreekumarksasidharan 2 หลายเดือนก่อน

      Number taravo

    • @user-bjkaasinadh
      @user-bjkaasinadh 2 หลายเดือนก่อน +1

      നമ്പർ തരാമോ.. അല്ലങ്കിൽ സ്ഥലം പറയാമോ (അഡ്രസ് )

    • @moideenkuttykutty9860
      @moideenkuttykutty9860 หลายเดือนก่อน

      ഞാൻ പോയിരുന്നു...മുഴുവൻ തെറ്റായിരുന്നു

    • @sreekumarksasidharan
      @sreekumarksasidharan หลายเดือนก่อน

      @@moideenkuttykutty9860 number undo bro

  • @udayabanucp7833
    @udayabanucp7833 2 หลายเดือนก่อน +2

    പൊളിഞ്ഞല്ലോ സ്വാമി 😄😄😄

  • @SecretsofTraditional
    @SecretsofTraditional 2 หลายเดือนก่อน +1

    ശംഭോ മഹാദേവ....🙏🏻🙏🏻🙏🏻🙏🏻

  • @ajayanpattathu
    @ajayanpattathu 2 หลายเดือนก่อน +4

    രോഗി - ഡോക്ടറെ പരിക്ഷിക്കാൻ ചെന്നാൽ പുലി പാലിന് അയ്യപ്പനെ കാട് കേറ്റിച്ച പോലെയാകും... അറിയാൻ വേണ്ടി ആഗ്രഹിക്കുക. ആഗ്രഹിക്കാൻ വേണ്ടി അറിയാൻ ശ്രമിക്കുക. അപ്പോ എല്ലാം ശരിയാകും... ഇദ്ദേഹത്തിന്റെ അറിയാം - പറയുന്ന കാര്യങ്ങൾ അച്ചെട്ട് ആണ്..

    • @babusss2580
      @babusss2580 2 หลายเดือนก่อน

      നമ്പർ തരുമോ

  • @SivanCV-ur8vs
    @SivanCV-ur8vs 17 วันที่ผ่านมา

    Evda stalm ethu kadamattam aryeumo?

  • @ShamsCapital
    @ShamsCapital 5 วันที่ผ่านมา

    Yendhayalum kureokke sheriyane

  • @ബുദ്ധിമാൻ-ഞ2ഠ
    @ബുദ്ധിമാൻ-ഞ2ഠ 16 วันที่ผ่านมา

    ഇതിൽ താങ്കൾ മനഃപൂർവം കളിയാക്കാൻ പോയതാണ്.. പക്ഷേ അയാൾ പറഞ്ഞതിൽ കുറെ ശരി ആണ്.. പരിഹസിക്കുന്നവർ നേരിൽ പോയി കണ്ടു തീരുമാനിക്ക് അതല്ലേ ശരി

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 2 หลายเดือนก่อน +1

    സത്യം.. പരീക്ഷണങ്ങൾ കൂടാതെ ചോദിച്ചാൽ 👍സ്വാമിയുടെ നമ്പർ തരുമോ ബിനോയിച്ച 😄🙏🏻

  • @SreekunmarNair
    @SreekunmarNair 2 หลายเดือนก่อน +19

    ഒരു മതത്തിലെ ആൾക്കാരുടെ വിശ്വാസത്തെ മാത്ര൦ പരിഹസിച്ചുകൊണ്ട് നിരന്തര൦ വീഡിയോ ചെയ്യുന്നത് ആണത്വമല്ല.നിനക്ക് ധൈര്യമുണ്ടെങ്കിൽ മറ്റു മതസ്ഥരുടെ അന്ധവിശ്വാസങ്ങൾക്കെതിരേയു൦ വീഡിയോ ചെയ്യ്.അത്ഭുത രോഗശാന്തിക്കാരു൦,ദൈവത്തെ നേരിട്ട് വിളിച്ചു വരുത്തി കാര്യങ്ങൾ സാധിപ്പിക്കുന്ന സിദ്ധന്മാരുമൊക്കെ മറ്റു മതങ്ങളിലുമുണ്ടല്ലോ!നിനക്ക് ധൈര്യമുണ്ടെങ്കിൽ അത്തരക്കാരേയു൦ വെളിച്ചത്തു കൊണ്ടുവാ.അതാണ് ആണത്വ൦.

    • @musthafavp7496
      @musthafavp7496 2 หลายเดือนก่อน +5

      കണ്ണടച്ച് ഇരുട്ടാക്കരുത്,അവർ എല്ലാവരുടെയും വീഡിയോ ചെയ്യാറുണ്ട്,

    • @സായിപ്പിന്റെഷൂ
      @സായിപ്പിന്റെഷൂ 2 หลายเดือนก่อน +1

      എട കുന്നേ ഇവര എല്ലാവരുടെയും വിഡിയോ ചെയ്യാറുണ്ട് കാണാറില്ലേ
      പിന്നെ നമ്മന്റെ ആൾക്കാർ ആണ് ദൈവങ്ങൾ കൂടുതൽ അത്കൊണ്ട് കൂടുതൽ ആയി കാണുന്നു

    • @ChitraLekhalatha
      @ChitraLekhalatha 2 หลายเดือนก่อน +1

      എല്ലാ videos ചെയ്യുന്നുണ്ടല്ലോ

  • @AnjanaAnilkumar-c3t
    @AnjanaAnilkumar-c3t 2 หลายเดือนก่อน

    Njn meet chythitt und ethahathe🙏.
    Sir correct ayit ulla kryagal aan paraj thanne.

    • @roseflower6645
      @roseflower6645 2 หลายเดือนก่อน

      എവിടെ സ്ഥലം തൃശ്ശൂർ? നമ്പർ തരുമോ?

  • @OnePiece-e5i
    @OnePiece-e5i 2 หลายเดือนก่อน

    പൃവചന൦ എല്ലാം വളരെ ശരിയാണ്

  • @KAKA-ql6vl
    @KAKA-ql6vl หลายเดือนก่อน +1

    😂😂😂😂🎉

  • @salimpm2684
    @salimpm2684 2 หลายเดือนก่อน +2

    ബിനോയ്‌ ചേട്ടാ കഞ്ഞി കുടിച്ചു പൊയ്ക്കോട്ടേ.....

  • @sreenupalathinkal9243
    @sreenupalathinkal9243 2 หลายเดือนก่อน +10

    രവി സ്വാമിയേ എനിക്ക് അറിയാം എനിക്ക് നല്ല അനുഭവങ്ങൾ ആണ് ഉണ്ടായതു.

    • @aviatorcrew389
      @aviatorcrew389 2 หลายเดือนก่อน

      തന്നെ പോലെ ഉള്ള വിഡ്ഢികൾ കാരണം അയാൾക്ക് നല്ല പൈസ കിട്ടും

    • @resmianandan1965
      @resmianandan1965 2 หลายเดือนก่อน

      നമ്പർ തരുമോ പ്ലീസ്

    • @kaalan877
      @kaalan877 2 หลายเดือนก่อน

      ​@@resmianandan1965കഷ്ട്ടം

    • @Todd_Bohely
      @Todd_Bohely 2 หลายเดือนก่อน

      @@resmianandan1965ente chechi.. veruthe ingane onnum poyi pedalle.. nammal cheyyandath cheythal nammalde prblms maarum.. allathe vere oral ath maati tharan pononnum illa kond onnum karyam illa..

    • @directedbyjeevan
      @directedbyjeevan หลายเดือนก่อน +1

      Andi😂

  • @NisarNisar-to7fx
    @NisarNisar-to7fx 2 หลายเดือนก่อน

    എന്റെ അണ്ണോ 😂😂😂😂

  • @shamnak9740
    @shamnak9740 2 หลายเดือนก่อน +2

    അദ്ദേഹത്തിന്റെ നമ്പർ കിട്ടുമോ

  • @vinan511
    @vinan511 2 หลายเดือนก่อน

    ബ്രോ അദ്ദേഹത്തിന്റെ ഫോൺ നമ്പർ കൂടി വാക്കുകയാണെങ്കിൽ വലിയ ഉപകാരമായിരുന്നു ദയവായി നമ്പർ ഒന്നും ചേർക്കാമോ കാരണം മനസ്സിക പ്രശ്നം അനുഭവിക്കുന്ന ഒരുകാര്യത്തിന് വേണ്ടിയായിരുന്നു... 🙏🙏

  • @Quinee1
    @Quinee1 2 หลายเดือนก่อน

    Binoy chettanteyum enteyum rekha same aanu❤hehehe

  • @SiniT-tx6qr
    @SiniT-tx6qr 2 หลายเดือนก่อน

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @krishnanunni.official
    @krishnanunni.official 13 วันที่ผ่านมา

    Swami swaha

  • @safeenasadak8417
    @safeenasadak8417 2 หลายเดือนก่อน +1

    ഈ സാമിടെ നമ്പർ ഉണ്ടോ

  • @santhoshkunchan7030
    @santhoshkunchan7030 2 หลายเดือนก่อน

  • @Biju-y6n
    @Biju-y6n หลายเดือนก่อน

    രാത്രി വേറെ പണി ഒന്നും ഇല്ലേ 😂😂

  • @SulaimanKunj-hi9ed
    @SulaimanKunj-hi9ed 2 หลายเดือนก่อน +1

    ഇതേ അങ്ങനെയൊന്നുമല്ല ജാങ്കുവെ ഞാൻപെട്ടട

  • @shanavaskhan9016
    @shanavaskhan9016 2 หลายเดือนก่อน +4

    തൊലിയാ കടമുറ്റത്ത് അല്ല കടമറ്റത്ത്

  • @chaathan46
    @chaathan46 2 หลายเดือนก่อน +2

    പാവം 3g😢 പോയി

  • @chandrabose6825
    @chandrabose6825 2 หลายเดือนก่อน +5

    ഈ ചാനൽ ഒരു കളിയാക്കി ചാനലാണ്. ഇദ്ദേഹം ( രവികുമാർ കടമറ്റം ) പറയുന്ന പ്രവചനങ്ങൾ വളരെ ജനുവിനാണ് എനിക്കും എൻ്റെ സുഹൃത്തുക്കൾക്കും അത് ബോധ്യപ്പെട്ടിട്ടുള്ളതാണ്. ചന്ദ്രൻ ചാലക്കുടി.

  • @ShibiSreenu
    @ShibiSreenu 2 หลายเดือนก่อน +6

    എന്റെ വീട് തൃശ്ശൂർ ആണ് രവി സ്വാമിയേ അറിയാം നല്ല അനുഭവം മാണ് എനിക്ക് ഉണ്ടായതു അതു കൊണ്ടു തന്നെ മറ്റു പലർക്കും സ്വാമിയുടെ നമ്പർ കൊടുക്കുകയും അവരും നല്ല അനുഭവങ്ങൾ ആണ് ഉണ്ടായതു

    • @subasht5872
      @subasht5872 2 หลายเดือนก่อน

      Contact number please send

    • @Vishnurajvj
      @Vishnurajvj 2 หลายเดือนก่อน

      അടുത്തിരുന്നു ഊക്കുന്ന ഈ ചങ്ങായിയെ സ്വാമിക്ക് മനസ്സിലായില്ലലോ😂😂😂😂

    • @വിഷ്ണുശർമൻ..ആനന്ദ്കുമാർ
      @വിഷ്ണുശർമൻ..ആനന്ദ്കുമാർ 2 หลายเดือนก่อน

      എനിക്ക് സ്വാമിയുടെ നമ്പർ ഒന്ന് തരുമോ

    • @user-bjkaasinadh
      @user-bjkaasinadh 2 หลายเดือนก่อน

      നമ്പർ??

    • @roseflower6645
      @roseflower6645 2 หลายเดือนก่อน

      Number തരുമോ?

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 2 หลายเดือนก่อน +4

    ല്ലാവരും പോലല്ല പുള്ളി.... 🔥
    നീ ഒന്ന് സൂക്ഷിച്ചോ..... 😡

  • @ramachandranp8965
    @ramachandranp8965 23 วันที่ผ่านมา

    സ്വാമിയുടെ no, എവിടെ, പിന്നെ എങ്ങനെ വിളിക്കും,

  • @ഗിരിജപാർവതിപാർവതി
    @ഗിരിജപാർവതിപാർവതി 2 หลายเดือนก่อน +1

    Parunnthu karakttanu ante otthiri kuttukarikl vilichu kariyngl arinju allam sariyanu

    • @roseflower6645
      @roseflower6645 2 หลายเดือนก่อน

      നമ്പർ തരുമോ?

  • @divyaMG-t4f
    @divyaMG-t4f 2 หลายเดือนก่อน

    ഈ സ്വാമിയുടെ nob അറിയുന്നവർ തരുമോ plz

  • @iqbalmadavoor5430
    @iqbalmadavoor5430 13 วันที่ผ่านมา

    ഹഹഹ

  • @AbdulRasheed-ut4cs
    @AbdulRasheed-ut4cs 2 หลายเดือนก่อน

    😁😁😁

  • @ajaypradeepajaypradeep5819
    @ajaypradeepajaypradeep5819 2 หลายเดือนก่อน +4

    ഈ പറിയൻ ഒക്കെ ചോദിക്കുന്നത്തിന് എന്തിനാ മറുപടി പറയുന്നേ

  • @DasKumar-l1m
    @DasKumar-l1m 2 หลายเดือนก่อน

    കഞ്ചാവ് ആണോ എംടിഎം ആണോ എന്ന് ചോദിച്ചായിരുന്നു

  • @BindhuJ-il4cc
    @BindhuJ-il4cc 2 หลายเดือนก่อน

    കടമുറ്റത്തു കാത്താനാരോ? കടമറ്റത്തു കത്തനാർ അല്ലെ

  • @moncyjoshua5757
    @moncyjoshua5757 หลายเดือนก่อน

    😂😂😂😂

  • @pss4779
    @pss4779 2 หลายเดือนก่อน

    Katholikkarummattullavar. Viswasikum. Bible. Arijunnava. Aarum. Vishwaaikkaella.

  • @salampanja4127
    @salampanja4127 2 หลายเดือนก่อน

    Oro udayipukal athine visvasikkan kure mandanmarum yella mathathilum und eth pole kure viyarpinte asukam ullavar 😅

  • @PrakashVps-w1r
    @PrakashVps-w1r หลายเดือนก่อน

    അണ്ണൻ്റെ പറി😂

  • @zakariyajubi4229
    @zakariyajubi4229 2 หลายเดือนก่อน

    ഹ ഹ ഹ

  • @shameerdiyoos
    @shameerdiyoos 2 หลายเดือนก่อน

    😄

  • @zahiz20
    @zahiz20 2 หลายเดือนก่อน +1

    ഇയാളെ അച്ഛനെ ആയിരിക്കും കണ്ടത് 🤣

  • @deepajoseph7628
    @deepajoseph7628 2 หลายเดือนก่อน

    😂😂😂

  • @cracydudu6851
    @cracydudu6851 2 หลายเดือนก่อน +1

    Swami. Pettu 😂😂😂

  • @hookncatchncook8024
    @hookncatchncook8024 2 หลายเดือนก่อน

    ശോ കമന്റ്‌ 3rd ആയിപ്പോയി

  • @RaneeshVR-eg6ym
    @RaneeshVR-eg6ym 2 หลายเดือนก่อน

    Paaliyilla.ayal nuna paragu.

  • @zsevinhogaming7826
    @zsevinhogaming7826 2 หลายเดือนก่อน

    Umbi🤣

  • @asharsfap1675
    @asharsfap1675 2 หลายเดือนก่อน

    അണ്ണാ 😜

  • @nikhilpr5296
    @nikhilpr5296 2 หลายเดือนก่อน +1

    രവി അണ്ണൻ ഒരു സംഭവം തന്നെ 🤣🤣

  • @ravirajrajravi1209
    @ravirajrajravi1209 12 วันที่ผ่านมา

    E avatharakan sudapi

  • @AnjanaAnilkumar-c3t
    @AnjanaAnilkumar-c3t 2 หลายเดือนก่อน

    Njn meet chythitt und ethahathe🙏.
    Sir correct ayit ulla kryagal aan paraj thanne.

  • @ShihabCps
    @ShihabCps 2 หลายเดือนก่อน

    😀😀😀😀

  • @Unni-i1g
    @Unni-i1g 2 หลายเดือนก่อน

    😂😂😂

  • @abdullrazak4070
    @abdullrazak4070 2 หลายเดือนก่อน

    😂

  • @RisaAni-ek8us
    @RisaAni-ek8us 2 หลายเดือนก่อน

    😂😂😂

  • @Liyakath_liya.
    @Liyakath_liya. หลายเดือนก่อน

    😂😂😂

  • @NisarNisar-to7fx
    @NisarNisar-to7fx 2 หลายเดือนก่อน

    😂😂😂

  • @user38358
    @user38358 20 วันที่ผ่านมา

    😂😂😂