||പഴഞ്ചൻ പ്രണയം ||PAZHANCHAN PRANAYAM||SANJU&LAKSHMY||ENTHUVAYITH||MALAYALAM COMEDY||FUN||

แชร์
ฝัง

ความคิดเห็น • 1K

  • @maheshmurali8507
    @maheshmurali8507 17 วันที่ผ่านมา +249

    കാണാൻ തുടങ്ങുമ്പോൾ തന്നെ ധൈര്യമായി ലൈക്ക് കൊടുത്തു.. 💞

  • @raakhi.r2683
    @raakhi.r2683 16 วันที่ผ่านมา +139

    മുറുക്കാൻ കടയിലെ മാമൻ ആയി അഭിനയിച്ച പുള്ളിക്കാരൻ പ്രായം ആയ വേഷം നല്ല സൂപ്പർ ആണ്... മുൻപ് ഉള്ള ചില വീഡിയോസിൽ കണ്ടത് ഓർക്കുന്നു..

    • @sanjuandlakshmy3952
      @sanjuandlakshmy3952  16 วันที่ผ่านมา +4

      👌🏻

    • @sreelakshmis6578
      @sreelakshmis6578 15 วันที่ผ่านมา +7

      തെങ്ങു കയറ്റക്കാരൻ ചേട്ടനും സൂപ്പർ...എന്താ naturality ❤

  • @AmbiliAmbu-x2x
    @AmbiliAmbu-x2x 16 วันที่ผ่านมา +23

    ആകാംക്ഷയോടെ ഒട്ടും മടുപ്പില്ലാതെ കാണാൻ കഴിയുന്ന ഏറ്റവും നല്ല കണ്ടൻ്റ് നമുക്ക് തരുന്ന സഞ്ജു ചേട്ടനും ലക്ഷ്മി ചേച്ചിക്കും..ഒരുപാട് സ്നേഹം..❤❤

  • @kavyaps-e8z
    @kavyaps-e8z 14 วันที่ผ่านมา +22

    അയ്യോ ഇത് പ്രതീക്ഷിച്ചില്ല ഞാൻ കരുതി അമ്മായിഅച്ഛൻ തന്നെ ആയിരിക്കും എന്നു കാമുകൻ 😂പക്ഷെ ഇത് പ്രതീക്ഷിച്ചില്ല

    • @SoorajNair-i4z
      @SoorajNair-i4z 14 วันที่ผ่านมา

      😊😊

    • @ajuuajuz6974
      @ajuuajuz6974 8 วันที่ผ่านมา +1

      ഞാനും 😄😄

  • @savithriae3159
    @savithriae3159 17 วันที่ผ่านมา +76

    ലക്ഷ്മി and സഞ്ജുവിന്റെ വീഡിയോസിൽ ലാസ്റ്റ് പ്രതീക്ഷിക്കാത്ത ഒരു twist ഉണ്ടാകും. ചിരിച്ചു ഒരു വകയായി.

  • @su84713
    @su84713 16 วันที่ผ่านมา +48

    😂😂😂😂👌👌👌👌👍👍👍👍🥰🥰🥰 സൂപ്പർ സൂപ്പർ എല്ലാവരും സൂപ്പർ ...... അമ്മയുടെ ചെറുപ്പം അഭിനയിച്ച ആ പെൺകുട്ടി സൂപ്പർ നല്ല ഭംഗി ഉള്ള കുട്ടി👌🥰

  • @sunitharaj1490
    @sunitharaj1490 17 วันที่ผ่านมา +41

    ലക്ഷ്മി സഞ്ജു രണ്ടു പേരെയും ഇഷ്ടം 🥰🥰❤️

  • @Prasanna_sreenivasan
    @Prasanna_sreenivasan 16 วันที่ผ่านมา +8

    പഴയ കാലം സൂപ്പർ ആയിരുന്നു. സിനിമയിൽ പോലും ഇത്ര മനോഹരമായി പഴയകാലം കാണിക്കില്ല. നിങ്ങളുടെ വീഡിയോയിൽ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഇഷ്ടം ആയത് ഇതാണ്. സൂപ്പർ ❤️❤️❤️❤️

  • @vipithagnath4249
    @vipithagnath4249 16 วันที่ผ่านมา +6

    സഞ്ജു ലക്ഷ്മി യുടെ വീഡിയോ യിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ട്വിസ്റ്റ്‌ ക്ലൈമാക്സ്‌ സൂപ്പർ പറയാൻ വാക്കുകൾ ഇല്ല 🎉🎉🎉🎉

  • @S.V.Devika-f4l
    @S.V.Devika-f4l 14 วันที่ผ่านมา +4

    സൂപ്പർ വീഡിയോ. സഞ്ജു ചേട്ടന്റെയും♥️ ലക്ഷ്മി ചേച്ചിയുടെയും ♥️അമ്മയും♥️ അടിപൊളി👍👌.ചിരിച്ചു ഒരു വഴിയായി 😅😊😂.

  • @cookingwithlove8143
    @cookingwithlove8143 13 วันที่ผ่านมา +3

    Ende ponnooo😃😃😃chirich chath😃😃

  • @Ammuss12345
    @Ammuss12345 17 วันที่ผ่านมา +29

    എന്റെ ലക്ഷ്മി chechiiii....... എന്തുവാ ഇത്... ഉയ്യോ vayya ചിരിച്ചു മടുത്തു ❤❤❤❤

  • @Arjun-pq9wg
    @Arjun-pq9wg 17 วันที่ผ่านมา +27

    വെള്ളക്ക എക്സ്പോർട്ടിങ് കമ്പനി 😁😂

  • @nandananandu1682
    @nandananandu1682 11 วันที่ผ่านมา +1

    എന്തുവായിത് ഇത് എനിക്ക് ഭയങ്കര ഇഷ്ട്ട കേൾക്കാൻ 🤣🤣❤️❤️

  • @suryatn8807
    @suryatn8807 17 วันที่ผ่านมา +68

    പപ്പിനി എല്ലാവരുടെയും എല്ലാം ആയിരുന്നു 🤣🤣

  • @vineethapaul7556
    @vineethapaul7556 13 วันที่ผ่านมา +2

    Raghuvinte mudi with action 😂🤣, thengu ketta chettante song and action 😂

  • @sup50305
    @sup50305 15 วันที่ผ่านมา +3

    Sanju chetante vintage look😂😂😂😂

  • @muhammadmuhammad-vy3oc
    @muhammadmuhammad-vy3oc 17 วันที่ผ่านมา +15

    അവസാനം വല്ലാത്ത twist ആയി പോയി😂😂

  • @maloottynithi9334
    @maloottynithi9334 16 วันที่ผ่านมา +3

    ചെമ്പരത്തി കമ്പാണോന്നു 😂സഞ്ജു ചേട്ടൻ 🤣

  • @SAJI___
    @SAJI___ 16 วันที่ผ่านมา +4

    മാഷിനെയും കൂടി ക്ഷണിക്കുന്നില്ല പാവം മാഷ്😂😂😂😂😂😂😂😂❤❤❤❤❤ എന്നാലും സൂപ്പർ പൊളിച്ചടുക്കി❤❤❤❤❤

    • @SoorajNair-i4z
      @SoorajNair-i4z 16 วันที่ผ่านมา +1

      💎

    • @SAJI___
      @SAJI___ 16 วันที่ผ่านมา

      @SoorajNair-i4z 😍😍❤❤

  • @fahad55522
    @fahad55522 17 วันที่ผ่านมา +12

    Ennetheyum pole innum kalkki😂😂😂😂❤🤞
    Climax oke poli.....

  • @journeywithjasii6287
    @journeywithjasii6287 16 วันที่ผ่านมา +7

    പാര്‍വ്വതി missing

  • @amrithalekshmi5684
    @amrithalekshmi5684 11 วันที่ผ่านมา +2

    Nalla twist 😂😂😂😂

  • @nahas.mrawther5006
    @nahas.mrawther5006 16 วันที่ผ่านมา +4

    പറയാൻ onnumilla സൂപ്പർ adipoli❤️❤️🙏നമിച്ചു poli

  • @adhiraa8900
    @adhiraa8900 14 วันที่ผ่านมา +2

    Amme ee.. ammede katta fan aaa . Oru rakshayilla dialogue and acting. ❤❤❤❤

  • @abhijithbalakrishnan9576
    @abhijithbalakrishnan9576 17 วันที่ผ่านมา +8

    Last Twist പൊളിച്ചു😂😂😂

  • @Ratna705
    @Ratna705 17 วันที่ผ่านมา +11

    Ending twist sooperr❤❤😂😂😂 thaaal avasanichu paranjath nalle edit aayirunnu❤❤

  • @ashakamlesh
    @ashakamlesh 17 วันที่ผ่านมา +19

    ഒരു തേങ്ങാക്കൊലയും അറിയില്ല എന്നിട്ട് തെങ്ങ് കേറാൻ നടക്കുന്നു 😂😂😂🤣🤣🤣

  • @nadhinadheerariyas2288
    @nadhinadheerariyas2288 16 วันที่ผ่านมา +4

    😅😅😅ആയോ ഇവരുടെ ഒരു കാര്യം 😁😁😁😁😁ഒരു പാട് ചിരിച്ചു സൂപ്പര്‍ ആയിരുന്നു 👍👍👍👍👍👍👍👍👍👍👍

  • @AnithaRachelVarghese
    @AnithaRachelVarghese 17 วันที่ผ่านมา +28

    😂😂😂 എല്ലാ വിഡിയോസും ഒന്നിന്നും ഒന്ന് സൂപ്പെർ... 2024 dec മുതൽ ആണ് വീഡിയോ കാണാൻ തുടങ്ങിയത്.... അൽമോസ്റ് എല്ലാം കണ്ടു... പാർവതി കൂടി ഉള്ള വീഡിയോസ് എല്ലാം സൂപ്പർ ആണ്... എല്ലാവരും സൂപ്പെർ ആണ് കേട്ടോ പാർവതിയെ കൂടി കൊണ്ടു വരണേ.... ❤❤❤

  • @Samsiksd
    @Samsiksd 17 วันที่ผ่านมา +66

    ഈ ഇടക്കാണ് ഇവരുടെ വീഡിയോ എന്റെ കണ്ണിൽ പെട്ടത്. അതോടു കൂടി കുത്തി ഇരുന്നു ഓരോന്ന് നോക്കുവാ
    ചിരിച്ചു ചിരിച്ചു മരിച്ചാൽ ഇവരാകുമോ ന്തോ ഉത്തരവാദി 😆😆😆😆😆😆😆😆😆😆

    • @sanjuandlakshmy3952
      @sanjuandlakshmy3952  17 วันที่ผ่านมา +4

      😁😘👌🏻😘

    • @SoorajNair-i4z
      @SoorajNair-i4z 17 วันที่ผ่านมา

      ✨🥂

    • @deeparahul981
      @deeparahul981 17 วันที่ผ่านมา +5

      കുറേ വർഷം മുന്നേ എൻ്റെ കണ്ണിൽ പെട്ടെ അന്നുമുതൽ ഞാനും എൻ്റെ അമ്മയും കുടി കുത്തി ഇരുന്നു കണ്ട് തുടങ്ങിയതാ എൻ്റെ saree ❤

    • @JayaLakshmi-e9g
      @JayaLakshmi-e9g 17 วันที่ผ่านมา +1

      എന്തുവാ 😂😂❤❤❤

    • @smijavr8612
      @smijavr8612 16 วันที่ผ่านมา

      ​@@sanjuandlakshmy3952dhorathy vila waiting❤

  • @JazeeraN-sd3ow
    @JazeeraN-sd3ow 16 วันที่ผ่านมา +3

    Poliiiii oru rekshayum illa. Lekshmi chechide expression thanne eppozhum best🎉🎉🎉🎉🎉🎉🎉continue....,.😊❤❤

  • @Dhanya.k.vDhanu
    @Dhanya.k.vDhanu 16 วันที่ผ่านมา +2

    👌👌👌👌എല്ലാ വീഡിയോസും ഓനിനൊന്ന് സൂപ്പർ. ഇത് ഏറ്റവും 👌

  • @ramdas72
    @ramdas72 17 วันที่ผ่านมา +16

    കോഴിക്കടകാണുന്നിടത്തെല്ലാം ഇനി പദ്മയെ ഓർമ്മവരും. 😜😜😂😂😂അപാരടൈമിംഗ് ലക്ഷ്മി .❤️❤️

  • @saranyap158
    @saranyap158 17 วันที่ผ่านมา +5

    വീട്ടിലെ സ്ഥിരം ഡയലോഗ്... അമ്മ സൂപ്പർ ❤️🥰

  • @deepikagdevu3095
    @deepikagdevu3095 16 วันที่ผ่านมา +3

    നിങ്ങളുടെ എല്ലാ വീഡിയോസും സൂപ്പർ ആണ് കേട്ടോ... ഇതിൽ അഭിനയിക്കുന്നവരുടെ അഭിനയവും സൂപ്പർ ആണ്.. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @BHAKTHiRASAMRUTHAM93
    @BHAKTHiRASAMRUTHAM93 17 วันที่ผ่านมา +3

    😂😂❤അടിപൊളി എഡിറ്റിംഗ് & ക്യാമറ സൂപ്പർ ❤❤❤👌👌👌

  • @jisha2020
    @jisha2020 17 วันที่ผ่านมา +9

    Ella videosilum please include ammma...I love uuuuuu ammmma... God bless you❤❤❤❤❤❤❤❤❤❤

  • @saranyasasi-pr7gu
    @saranyasasi-pr7gu 17 วันที่ผ่านมา +12

    അമ്മേ അടിപൊളി 😂😂😂

  • @adarsh10j42
    @adarsh10j42 3 วันที่ผ่านมา +1

    സഞ്ജു ചേട്ടാ.. സമാധിയെ പറ്റി ഒരു വീഡിയോ ചെയ്യാമോ 😁

  • @JOJOPranksters-o6p
    @JOJOPranksters-o6p 17 วันที่ผ่านมา +5

    *no one can replace sanju & lakshmi🔥*

  • @vismayavinod4810
    @vismayavinod4810 15 วันที่ผ่านมา +2

    Amma oru rekshem illa… pwoli😂❤

  • @കൃഷ്ണസന്തോഷ്
    @കൃഷ്ണസന്തോഷ് 16 วันที่ผ่านมา +3

    Expected 😂.. രണ്ടാമത്തെ മാമനും സീനിയർ ന്റെ പേര് മറന്നു പോയി എന്നു പറഞ്ഞപ്പോൾ... 😃

  • @twinkle9668
    @twinkle9668 15 วันที่ผ่านมา +3

    Starting enne kurich parayunnapole thanne und😵‍💫

  • @AdhiShiju-h4l
    @AdhiShiju-h4l 16 วันที่ผ่านมา +31

    ഇത് പിന്നെ ചെമ്പരത്തി കമ്പായിട്ടാണോ തോന്നിയത്🤣🤣

  • @Pammusvavas
    @Pammusvavas 11 วันที่ผ่านมา +1

    6 30 chemvarati😂😂

  • @renjuvt-h1l
    @renjuvt-h1l 17 วันที่ผ่านมา +7

    കിടിലം പറയാൻ വാക്കുകൾ ഇല്ല എന്നാലും പറയാം super

  • @ljvlogs2954
    @ljvlogs2954 17 วันที่ผ่านมา +11

    Superb... കുറെ കാലത്തിനു ശേഷം enjoy ചെയ്തു കണ്ട വീഡിയോ ❤

  • @tharachandran5091
    @tharachandran5091 17 วันที่ผ่านมา +4

    അമ്മാ ❤️❤️❤️❤️❤️ തങ്കപ്പൻചേട്ടാ super👍🏻👍🏻👍🏻👍🏻👍🏻❤❤❤❤❤❤❤

  • @saritha5759
    @saritha5759 15 วันที่ผ่านมา +1

    Kamukanmarum kamukiyum super. Vishnu. Sanji ellam adipoli. Thalukal adakkunnathanu nallathu. Lekshmi iniyum palathum ariyendi varum😅😅😅😅😅

  • @shafnaa799
    @shafnaa799 17 วันที่ผ่านมา +7

    KRK - K-കോഴി R-രോമ k-കിടക്കകൾ 😂

  • @Mlc_007
    @Mlc_007 16 วันที่ผ่านมา +2

    Ithuvere kandath vech best climax 😮 😅😂

  • @kamalchandran660
    @kamalchandran660 17 วันที่ผ่านมา +5

    Pappikutti kollaaalloooo😍😘 Sreekuttyyyy😘❤

  • @Adhizz-b9m
    @Adhizz-b9m 5 วันที่ผ่านมา +1

    Powliyeeeee😅❤️

  • @shajahanph1974
    @shajahanph1974 16 วันที่ผ่านมา +3

    സൂപ്പർ എപ്പിസോഡ്, ക്ലൈമാക്സ്‌ അടിപൊളി 😂😂

  • @solojitheesh
    @solojitheesh 17 วันที่ผ่านมา +2

    Polichuuu Superb..twist Adipoliii😂

  • @bipinkumarb3016
    @bipinkumarb3016 17 วันที่ผ่านมา +3

    E aduth .....fan ayii .......
    Favourite , Janamythri episodes 😍....
    Keep going....🫴🏻🤍🫵🏻☺️

  • @girijamd6496
    @girijamd6496 16 วันที่ผ่านมา +2

    എൻ്റെ പൊന്നോ ഒന്നും പറയാനില്ല ചിരിക്കാൻ വയ്യായേ..😅😅😅😅😅❤

  • @albybibin5648
    @albybibin5648 17 วันที่ผ่านมา +3

    Sanju chettante expression Thakarthu Yellarum pwolichu👍🤝🥰🥰 Super

  • @Jamsheerashakkeer1451
    @Jamsheerashakkeer1451 16 วันที่ผ่านมา +2

    Eanikkum manassilayo kuzhappam illallo alle....😂😂😂

  • @anulekshmi5369
    @anulekshmi5369 17 วันที่ผ่านมา +6

    എന്റ പൊന്നോ നമിച്ചു 😂😂😂🤣🤣🤣

  • @dhanyaprasad3111
    @dhanyaprasad3111 17 วันที่ผ่านมา +2

    Ammayude cheruppam abhinayicha kutti super

  • @ShariSathesan
    @ShariSathesan 17 วันที่ผ่านมา +13

    Nalla nalla content ആണ് കൊണ്ട് verunne. Spr🥰

  • @bigb3711
    @bigb3711 17 วันที่ผ่านมา +6

    1st🎉😂❤

  • @anaghap.s_anu
    @anaghap.s_anu 15 วันที่ผ่านมา +2

    Adipoli 😂😂Twist polichu😂😂😂🤣🤣

  • @meeramanju3419
    @meeramanju3419 16 วันที่ผ่านมา +7

    ഗംഭീരം 😊👏👏👏👏.. അമ്മയുടെ ചെറുപ്പകാലം അഭിനയിച്ച കുട്ടിയുടെ പേരെന്തേ? Natural acting 👏👏👏നിങ്ങൾ full team കിടിലമാണ് 😊👏👏👏

  • @AKHILAMS-cy3li
    @AKHILAMS-cy3li 16 วันที่ผ่านมา +2

    😂😂😂 sanju chetan old lookil terror aayirunu🤣 climax 👍👌🥰👏👏😁

  • @Saranyasharu1419
    @Saranyasharu1419 17 วันที่ผ่านมา +17

    Ethiyallo 😘 😁😁

  • @AmbichanGiri
    @AmbichanGiri 15 วันที่ผ่านมา +1

    അമ്മ അടിപൊളി ആണ് ❤️🥰🥰😘😘😘🤣🤣🤣🤣

  • @SAJEERASR
    @SAJEERASR 17 วันที่ผ่านมา +9

    ഇപ്പോൾ നിങ്ങളുടെ വീഡിയോസ് കാണാണ്ട് ഇരിക്കാൻ പറ്റാണ്ടാക്കിയല്ലോ 🤍😁

  • @invertedviews
    @invertedviews 16 วันที่ผ่านมา +2

    Entammoo entha oru content 🎉 sammathichu .adipolii

  • @ardraraju3879
    @ardraraju3879 17 วันที่ผ่านมา +9

    Part 2 venam chechi❤

  • @uniquejourneyinmylifesreed9596
    @uniquejourneyinmylifesreed9596 16 วันที่ผ่านมา +1

    Kidilan script team 🎉
    Orortharum avaravarude role nannai jeevichu abhinaichu🎉🎉🎉
    Happy New Year 🎉🎉🎉❤❤
    🎉

  • @sajnasalim9771
    @sajnasalim9771 17 วันที่ผ่านมา +4

    Amma ....oru rakshem illa 😂😂😂

  • @jeweljibishponnu1365
    @jeweljibishponnu1365 15 วันที่ผ่านมา +2

    Ente ammayi ammaye enganeya parichayam .😂😂engane kaliyakkarute

  • @ponnarigourivlogs8108
    @ponnarigourivlogs8108 17 วันที่ผ่านมา +8

    14:51എന്തോന്ന് എക്സ്പ്രഷനാ 🤗🤗😍

  • @AnandSaljan
    @AnandSaljan 15 วันที่ผ่านมา +2

    Krk metha veedinte mukalil aamu vannath vaarkapuram😁😁😆😆😆😁😁

  • @vijeeshalibin9114
    @vijeeshalibin9114 16 วันที่ผ่านมา +4

    Ammaaa😂😂😂😂❤❤❤

    • @SoorajNair-i4z
      @SoorajNair-i4z 16 วันที่ผ่านมา +1

      😊❤😅

    • @vijeeshalibin9114
      @vijeeshalibin9114 16 วันที่ผ่านมา +1

      @@SoorajNair-i4z sooraj illayrunnallo videol.. Evide poyi😊😊

  • @NimmipvNimmipv
    @NimmipvNimmipv 16 วันที่ผ่านมา +1

    ഇതുപോലെ ചിരിച്ചിട്ടില്ലാട്ടോ.🤣🤣🤣🤣🤣 super

  • @sree1815
    @sree1815 17 วันที่ผ่านมา +4

    Climax commentil arinjenkilum kozhi suni expression king 😂 😂

  • @bibingeorge2896
    @bibingeorge2896 14 วันที่ผ่านมา +1

    Flashback so so funniiee.....oru rakshayumillaaaa

  • @annamerina
    @annamerina 17 วันที่ผ่านมา +3

    Evng......☕....... Sanju chettantem lakshimi chechidem oru video 📸 aha അന്തസ് ❤

  • @valsavarghese256
    @valsavarghese256 13 วันที่ผ่านมา +1

    അടിപൊളി 👍😁😂😅

  • @sreelakshmiakhil_
    @sreelakshmiakhil_ 17 วันที่ผ่านมา +4

    നിങ്ങളുടെ വീഡിയോ ക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു❤

  • @PonnusPonnus-y6n
    @PonnusPonnus-y6n 15 วันที่ผ่านมา +1

    തേടിയ വള്ളി കാലിൽ ചുറ്റി 😂😂😂😂

  • @sukanya.pvishnu3738
    @sukanya.pvishnu3738 17 วันที่ผ่านมา +47

    😄😄 അമ്മ അടിപൊളി..... എന്നാലും ആ ചെറുപ്പകാലമൊക്കെ 😂😂 ന്താ എക്സ്പ്രഷൻ 😂😂❤❤❤

  • @vineethapaul7556
    @vineethapaul7556 13 วันที่ผ่านมา +1

    All kozhees were superb 😂

  • @renjithsuma1485
    @renjithsuma1485 16 วันที่ผ่านมา +4

    KRk.. കമ്പനി 🤣🤣🤣🤣

  • @MubashiraLukman
    @MubashiraLukman 16 วันที่ผ่านมา +2

    സൂപ്പർ 👍🏻👍🏻👍🏻

  • @athiii916
    @athiii916 17 วันที่ผ่านมา +3

    Ivarekond thottalloo daivame😂😂😂😂😂

  • @sruthygopinathan7173
    @sruthygopinathan7173 16 วันที่ผ่านมา +1

    Pha.. ninte ammayod parayeda😂😂❤❤❤❤

  • @anjalidaskm617
    @anjalidaskm617 17 วันที่ผ่านมา +21

    Chila book vaayikathe shelfilu sookshikunathanu nallathu.....😅

  • @Shahanamol123
    @Shahanamol123 16 วันที่ผ่านมา +2

    എന്റെ പൊന്നു പൊളിച്ചു 😂😂😂😂😂

  • @arunkomalloor3023
    @arunkomalloor3023 16 วันที่ผ่านมา +3

    10:31.. ആ.. നോട്ടം.. 👌😍🔥

  • @ARAngels
    @ARAngels 16 วันที่ผ่านมา +1

    ചിരിച്ചു ചത്തു polii 😆😆😆😆😆

  • @Endhuchoodan
    @Endhuchoodan 16 วันที่ผ่านมา +12

    എന്റെ മകൻ എന്തുവാ... ഇത്ര ഉ.... ഉഷനോ ...😂😂😂

  • @devikamaadhu9324
    @devikamaadhu9324 16 วันที่ผ่านมา +2

    Enthano entho എല്ലാ അമ്മമാരും engane🤣🤣🤣😻🎉1st 0:04

  • @meharsayyed5208
    @meharsayyed5208 16 วันที่ผ่านมา +4

    You are my favorite couple! Your comedy is hilarious and your videos are so entertaining - I always look forward to the next one!❤😂

    • @sanjuandlakshmy3952
      @sanjuandlakshmy3952  16 วันที่ผ่านมา

      💕💕🥰🥰 Thank you so much for the love and support! We are so glad you enjoy our videos!

    • @SoorajNair-i4z
      @SoorajNair-i4z 16 วันที่ผ่านมา

      🎉🎉❤

  • @Thansi__ii
    @Thansi__ii 9 วันที่ผ่านมา

    Vallatha twist aayi poyee❤😅

  • @Sudhyfanboy
    @Sudhyfanboy 16 วันที่ผ่านมา +3

    Njangalde sudhy annanenkaliyakkunno bloody raskal😂😂