മന്ത്രവാദം ആരുടേയും ജീവൻ എടുക്കില്ല, അത് ശരിയായി ചെയ്യുന്നവർ ചെയ്താൽ. കാമം മൂത്ത മന്ത്രവാദികൾ പണത്തോടുള്ള അടങ്ങാത്ത ആർത്തി വച്ച് ചെയ്യുമ്പോൾ ആണ് പിഴക്കുന്നത്. വയറു വിശന്നാലും അരയിലെ വിശപ്പിനു കൂടുതൽ പ്രാധാന്യം കൊടുക്കുന്ന പെണ്ണുങ്ങളും ഉണ്ട്. പണ്ട് ഇതിനൊക്കെയുള്ള സാഹചര്യങ്ങളും അതോടൊപ്പം പലതരം ആർത്തികൾ ഉള്ള മനുഷ്യരും കുറവായിരുന്നു. ലഹരി ഉപയോഗവും കുറവ്. നാടൻ വാറ്റു തന്നെ സുലഭം ആയിരുന്നില്ല.
All the stories are very imotional and have an amazing opportunity for us all. We think these stories have to send a film director for shooting purposes.
മരുമകളെ റേപ്പ് ചെയ്തെന്നു വാസുദേവൻ നായർക്കു രണ്ടാം ദിവസം മനസ്സിലായിട്ടും പോലീസിന്റെ സഹായം തേടാതിരുന്നതിൽ ദു രൂ ഹതയുണ്ടെന്നു തോന്നുന്നു . അയാളുടെ വീട്ടിൽ തന്നെ മന്ത്രവാദികൾ ഉള്ളപ്പോൾ പോലീസിന്റെയോ നാട്ടുകാരുടെയോ സഹായം തേടിയിരുന്നെങ്കിൽ ആ പെൺകുട്ടിയെ രക്ഷിക്കാമായിരുന്നു. ഒരുപക്ഷെ ഫൈബറോയിഡ് ഉള്ളതുകൊണ്ട് മക്കൾ ഉണ്ടാകത്തില്ലെന്നു കരുതി അവൾ മരിച്ചാൽ മകന് മറ്റൊരു വിവാഹം കഴിപ്പിക്കാണെന്നു കരുതിക്കാണും. അയാളെ മാപ്പുസാക്ഷി ആക്കിയത് ശരിയായില്ല. ഇങ്ങനെയുള്ള അന്ധവിശ്വാസത്തിൽ വിശ്വസിക്കുന്ന കുറേപ്പേരുള്ളതുകൊണ്ടാണ് ഈ കള്ളന്മാർ സിദ്ധന്മാരെന്നു പറഞ്ഞു വിലസുന്നത്.
ഇത് പോലെ ജോലി കിട്ടാൻ വേണ്ടി വീട്ടിലെ ഡ്രൈവർ കൊണ്ട് വന്ന മന്ത്രവാദി യും ചേർന്ന് ആ മുതലാളിയുടെ 27വയസുള്ള മകളെ പീഡിപ്പിച്ചു കഴിഞ്ഞ മാസം ആയിരുന്നു സംഭവം ഇത് പോലെ പുറത്തു വരാതെ എത്രെയോ സംഭവങ്ങൾ നടക്കുന്നു
ഇന്ന് മനുഷ്യർക്കു വിദ്യഭ്യസം ഉണ്ട് അറിവുകൾ കുടിവന്നിട്ടും ഈ അന്ധവിശ്വാസത്തിന്റെ പുറകെ പോകുകയും സ്വന്തം മക്കളെ പോലും കുരുതി കൊടുക്കുകയും ചെയ്‌യുന്ന വിവരക്കേട് എന്ന് മാറും ? കഷ്ടം !
കഥയാണെങ്കിലും രസമുണ്ട്, ആ കുപ്പി മുലയിൽ വെച്ചത് പോലീസ്‌കാർ ആരും കൊലയാളി പറയുന്നതുവരെ കണ്ടില്ല, അങ്ങിനെയുള്ള ചില്ലറ തെറ്റുകൾ വന്നെങ്കിലും ബോറടിച്ചില്ല, കൂടുതൽ എഴുതാൻ ശ്രമിക്കുക, പട്ടാളത്തിലെ mess boy നാട്ടിൽ വന്ന കഥപോലെ എന്നൊന്നും പറയുന്നില്ല,
ഹൃദയ ഭേതകമാണ് സർ!😢 ഇത് പോലുള്ള കൊലയാളികളെ അതേ പോലെ വധ ശിക്ഷ നടപ്പാക്കി ശിക്ഷിക്കാൻ വകുപ്പില്ലേ സർ! എങ്കിൽ സർ പറഞ്ഞത് പോലെ വീണ്ടും വീണ്ടും ഈ മഹാ പാതകങ്ങൾ ഇവിടെ ആവർത്തിക്കപ്പെടാതിരുന്നേനെ!😢
സാറെ 'അന്നായാലും ഇന്നായാലും നിങ്ങളെപ്പോലുള്ളവർ' എല്ലാ തെളിവുകൾ കിട്ടിയാലും പ്രതികളെ വേണ്ടവിധത്തിൽ ശിക്ഷിക്കുന്നില്ല' ശിക്ഷാ കാഠിന്യം കൂട്ടിയാലേ ഇതിനൊക്കെ അൽപ്പമെങ്കിലും കുറവുണ്ടാകൂ'. സാറ് തന്നെ പറഞ്ഞുവല്ലൊ അവരിപ്പോൾ പുറത്തിറങ്ങിയിട്ട് പുതിയ ഇരകളെ തിരയുന്നുണ്ടാവുമെന്ന് .ഇത്രയും നീചവും പൈശാചികവുമായ ഇത്തരം പ്രവൃത്തികൾക്ക് 'ഒന്നുകിൽ തൂക്കുമരം' അല്ലെങ്കിൽ ജീവിതകാലം മുഴുവൻ ഉള്ളിൽ. എന്നാൽ ഇവരിൽ നിന്നും ബാക്കിയുള്ള പാവങ്ങൾക്കെങ്കിലും രക്ഷപ്പെടാമല്ലോ ... (അന്ധവിശ്വാസം എന്നത് ഇന്നും പലരെയും കാർന്നുതിന്നുന്ന ഒരു മാരക വൈറസ് തന്നെയാണ്..) എത്ര ബുദ്ധിമാൻമാരായാലും തിരിച്ചറിവില്ലാത്തിടത്തോളം ഇതിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ കഴിയില്ല:.....
Sir നമ്മുടെ രാജ്യത്ത് എന്ത് നിയമം. തെളിഞ്ഞാൽ ഉടനെ വധ ശിക്ഷ തന്നെ വിധിക്കണം. അങ്ങനെയെങ്കിലും മറ്റു പെൺകുട്ടികളുടെ ജീവിതം രക്ഷപെടും. അല്ലെകിൽ അവർ ഇനിയും പൂജ തുടങ്ങും.
പെണ്ണുങ്ങൾ അങ്ങനെയാണ് ആണുങ്ങളാണ് മുൻകൈയെടുക്കുന്നത് എല്ലാത്തിനും ആണുങ്ങൾ വിചാരിച്ച മാറി നടക്കണം കഴിയുമെങ്കിൽ പെണ്ണിനെ എങ്ങനെയെങ്കിലും വശത്താക്കുക ഇല്ലാതെ കഷ്ടപ്പെടുന്ന പെണ്ണുങ്ങൾ എത്രയുണ്ട് ഒരു ആണിനോട് ഒരു 500 രൂപ ചോദിച്ചാൽ കിടക്ക പങ്കിടാൻ ചോദിക്കുന്ന ആണുങ്ങൾ എന്ത് അങ്ങനെ ഓരോ പെണ്ണും ഒരുപാട് കഷ്ടപ്പാട് സഹിച്ച് ജീവിക്കുന്ന പെണ്ണുങ്ങൾ ഉണ്ട് എന്ന് ഭർത്താവുള്ള സ്ത്രീകളാണ് കൂടുതലും തെറ്റിലേക്ക് പോണത് ഭർത്താവിനെ സ്ത്രീകൾക്കാണ് ഭയങ്കര ഭർത്താവ് ഗൾഫിൽ നിന്ന് പൈസ അയച്ചു കൊടുക്കാൻ നാട്ടിൽ ഇങ്ങനെ തിന്ന് കൊടുത്തു നടക്കുമ്പോൾ ഇവിടെ ആണുങ്ങളുമായി ചുറ്റിക്കറങ്ങാൻ അവർക്ക് ടൈംപാസിന് ഒരാൾ അവരെ കൂടെ ഒളിച്ചോടി പോകാൻ വേണ്ടി സ്വന്തം കുഞ്ഞുങ്ങളെ പോലും കൊന്ന് കുഴിച്ചിട്ടു പെണ്ണിനെ തൂക്കിക്കൊല്ലണം ഇവിടെ സ്നേഹത്തിനുവേണ്ടി ഒരാളും കൊടുക്കുന്നില്ല ശാരീരിക സുഖത്തിനു വേണ്ടി ഇട്ടാണ് കൊതിക്കുന്നത് അങ്ങനെ ആണുങ്ങൾ എടുത്ത് ഒരു പെണ്ണും പോവരുത് അടുത്ത കിട്ടാത്തത് എന്താ മറ്റൊരു അണിനിരത്തുന്ന കിട്ടാൻ പോകുന്നത്
ഒരാണിന് ഓടും ഒരു ഉപകാരം ചോദിക്കാൻ പാടില്ല ഇന്നത്തെ കാലത്ത് കുടുംബ ആയി കൈ നോറ സ്ത്രീകൾക്കാണ് കൂടുതൽ അസുഖം ഇങ്ങനെയുള്ള പെണ്ണിനെ എന്ത് ചെയ്യണം റോഡിലിറക്കി വെടിവെച്ചു കൊല്ലണം
ഇതൊക്കെ ജീവിതത്തിലെ ചില ടേണിംഗ് പോയിൻറുകളാണ്.ഇത്തരം ടേണിങ്ങുകളാണ് പല കപട മന്ത്രവാദികളേയും ശൃഷ്ടിക്കുന്നത് .നാം നമ്മെ ചില സമയങ്ങളിൽ മറന്നു പോകുന്നു. ഒരു മന്ത്രവാദവും തട്ടിപ്പും ചൂഷണവുമല്ലാതെ ഒന്നിനും പരിഹാരമല്ല .be care .
Sir valere dhukkatthode ane njan e srory kettu kondiriunnathe engheneum undello eppozhum andha viswasam alukale e story kettu enkilum ini aarum ithene thayyar avaruthe
കുട്ടികളുണ്ടാകുവാൻ വേണ്ടി ആരും മന്ത്രവാദത്തെ സമീപിക്കരുത്. നിങ്ങൾക്കുണ്ടാകുന്ന കുഞ്ഞുങ്ങൾ പിശാചിൻ്റെ സ്വാധീനതയിൽ ജനിക്കുന്ന കുഞ്ഞുങ്ങളായിരിക്കും. അവർ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ നിങ്ങൾക്ക് തീരാ ദൂഖമേ തരൂ. മന്ത്രവാദത്തെ നല്ലതിനൊ ചീത്തയായ കാര്യത്തിനൊ സമീപിക്കരുത്. അത് നിങ്ങളുടെ ജീവിതം താറുമാറാക്കും.
ഇത്തരം നീചമായ വിശ്വാസങ്ങൾ എന്നും സജീവം ആയിരിക്കണമെന്ന മതത്തിന്റെ നിർബന്ധമായിരിക്കാം ഈ ക്രൂര കൃത്യങ്ങൾ വെളിച്ചം കാണാൻ വൈകുന്നത്. ഇത് തുടർന്നാലും മതം വളരണം എങ്കിൽ മാത്രമേ ഇവിടെ വിഭാഗീയതയും വിദ്വേഷങ്ങളും വളർത്തി അതിനിടയിലൂടെ ഒരു പറ്റം ആൾക്കാർക്ക് ജീവിക്കാനുള്ള സൗകര്യങ്ങൾ സംജാതമാകൂ എന്ന നയം വിജയിക്കുകയുള്ളൂ . അതിന്റെ തുടർച്ച തന്നെയാണ് നമ്മുടെ നാട് ഇന്നനുഭവിക്കുന്ന ദുരന്തവും. ലോകം എത്ര പുരോഗമിക്കുമ്പോൾ നാം മാത്രം അധഃപതനത്തിന്റെ ആഴക്കടലിൽ ഈ വൈകൃതങ്ങളാൽ ആപതിച്ചു കൊണ്ടിരിക്കുന്നു. ഭയാനകമായ അവസ്ഥ. എന്തൊരു കാടത്തം. എന്തുമാത്രം മുതലെടുപ്പുകൾ .വിശ്വാസവും ആചാരവും കൊടികുത്തി വാഴുന്നു. ഇന്നും അതിശക്തമായി .അഹോ കഷ്ടം എന്നെല്ലാതെന്തു പറയാൻ.
ഒത്തിരി നന്നായി ഈ കാലത്തും ഇങ്ങനെയുള്ള അന്ധവിശ്വാസവും മറ്റും ഒക്കെ ഉണ്ടല്ലോ എന്നൊർത്ത് ലജ്ജിക്കുന്നു . ഇടയ്ക്ക് ലാഗാകുന്നു അതാണ് ഒരു പോരായ്മ എഡിറ്റ് ചെയ്യ്ത് കഥ പറയുന്ന രീതിയിൽ പറഞ്ഞാൽ നല്ലതാകും. സംഭവിച്ചതു പോലെ പറഞ്ഞാൽ കേൾക്കാൻ ബോറാണ്. മാത്രമല്ല ശബ്ദം അല്പം കൂടി ലൗഡ് ആക്കിയാൽ ഒത്തിരി നന്നാണ് .
ആ കുടുംബത്തിന് അറിവുള്ള നാലാളുകളുമായി ഒരു നല്ല ബന്ധങ്ങൾ ഇല്ലാത്തതാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണം, ക്രമിനലുകൾ സിദ്ധൻ എന്ന വ്യാജേന പണം അപഹരിച്ച് ആ യുവതിയുടെ ജീനെടുത്തു..🙏🤔
.....പോലീസുകാരൻ കഥ പറയുന്ന ലാഘവത്തോടെ കേസന്വേഷണ വീ ഡിയോയുടെ പരിസമാപ്തിയിൽ പറ യുന്നത് ; 18 വർഷം മുമ്പ് നടന്ന കൊ ലപാതകത്തിൽ ശിക്ഷിക്കപ്പെട്ട കുറ്റ വാളികൾ ജയിൽ ശിക്ഷ കഴിഞ്ഞ് വേ റെ ഇരകളെ തേടി നടക്കുന്നുണ്ടാകും എന്ന് വീഡിയോയിൽ കഥ പറഞ്ഞതി നേക്കാൾ ലാഘവത്തോടെ തന്നെ പറ യുന്നു...!!!!!!!... ......എന്ത് കൊണ്ട് ഇത്തരം കുറ്റവാളി കൾക്ക് സാമൂഹികമായ ഭ്രഷ്ട് കൽപ്പി ച്ച് കൊണ്ട് ( വധ1ശിക്ഷ നൽകാത്തത് കൊണ്ട് ) പോലെ ഇവരെ സമൂഹത്തി ൽ നിന്നും അകറ്റി ഒറ്റപ്പെടുത്തി നിറു ത്തിക്കൊണ്ടുള്ള തുടർ ജീവിതം ഇത്ത രം കുറ്റവാളികൾക്ക് നിർബന്ധിക്കപ്പെ ടുന്നില്ല...?!!!!!... എന്തു കൊണ്ട് ശിക്ഷ യുടെ കാലാവധി കഴിഞ്ഞിറങ്ങുന്ന ഇ ത്തരം കുറ്റവാളികളെ തുടർച്ചയായ പോലീസ് നിരീക്ഷണത്തിൽ അല്ലെങ്കി ൽ മറ്റേതെങ്കിലും വിധത്തിൽ ഉള്ള പൗ ര സാമൂഹിക സാംസ്കാരിക മേൽ നോട്ടത്തിന് കീഴിൽ ആക്കുന്നില്ല ; എ ന്നതാണ് ചോദ്യം...?!!!!!...
ഇപ്പോൾ ഇത്തരത്തിൽ നിരീക്ഷിക്കുന്ന സംവിധാനം ഉണ്ട്. പണ്ട് ഇല്ലായിരുന്നു. എന്നാലും ഇത്തരക്കാർ പോലീസിന്റെ കണ്ണു വെട്ടിച്ച് മുങ്ങി, മറ്റേതെങ്കിലും സ്ഥലത്ത് ഈ പരിപാടി തുടരും!
ഇത്രയേറെ അന്ധ വിശ്വാസം വെച്ചു പുലർത്തുന്ന ഒരു സമുദായം ലോകത്ത് മറ്റെവിടെയും കാണില്ല. ആരോ ഉണ്ടാക്കിയ വെറും ഒരു സാങ്കല്പിക കെട്ടുകഥയിലെ കഥാപാത്രങ്ങളെ ദൈവങ്ങളും അവതാരങ്ങളും ആക്കിയ വർഗ്ഗങ്ങൾ. ഒന്നിനും ഒരടിസ്ഥാനവും തെളിവും ഇല്ലാത്ത വെറും സാങ്കല്പിക കഥാപാത്രങ്ങൾ
This types of Superstitions are very common in the Hindu community. It is very sad. Fibroid was the reason for her infertility and she is taking medicine as part of the treatment.
വാസുദേവൻ കൊലപാതകത്തിൽ നേരിട്ട് പങ്കില്ല. കൊലപാതകികൾ രക്ഷപ്പെടാനും പാടില്ല...... അതുകൊണ്ട് കേസിന്റെ ബലത്തിന് വേണ്ടിയാണ് മാപ്പുസാക്ഷി ആക്കിയത്...... അല്ലെങ്കിൽ മൂന്നുപേരും രക്ഷപ്പെടും......
മന്ത്രവാദം എത്ര നിഷ്കളങ്കരുടെ ജീവനെടുത്തു.
P
@@aboobackerkoya2204 @
@@shanamolu7567 correct aanu 😍😍
മന്ത്രവാദം ആരുടേയും ജീവൻ എടുക്കില്ല, അത് ശരിയായി ചെയ്യുന്നവർ ചെയ്താൽ. കാമം മൂത്ത മന്ത്രവാദികൾ പണത്തോടുള്ള അടങ്ങാത്ത ആർത്തി വച്ച് ചെയ്യുമ്പോൾ ആണ് പിഴക്കുന്നത്. വയറു വിശന്നാലും അരയിലെ വിശപ്പിനു കൂടുതൽ പ്രാധാന്യം കൊടുക്കുന്ന പെണ്ണുങ്ങളും ഉണ്ട്. പണ്ട് ഇതിനൊക്കെയുള്ള സാഹചര്യങ്ങളും അതോടൊപ്പം പലതരം ആർത്തികൾ ഉള്ള മനുഷ്യരും കുറവായിരുന്നു. ലഹരി ഉപയോഗവും കുറവ്. നാടൻ വാറ്റു തന്നെ സുലഭം ആയിരുന്നില്ല.
മാപ്പുസാക്ഷിയായ അച്ഛനും രണ്ട് മന്ത്രവാദികൾക്കും വധശിക്ഷ നൽകി മാതൃക കാണിക്കണം എങ്കിലേ മറ്റുള്ള മന്ത്രവാദികൾ പഠിക്കുകയുള്ളു.
All the stories are very imotional and have an amazing opportunity for us all. We think these stories have to send a film director for shooting purposes.
മരുമകളെ റേപ്പ് ചെയ്തെന്നു വാസുദേവൻ നായർക്കു രണ്ടാം ദിവസം മനസ്സിലായിട്ടും പോലീസിന്റെ സഹായം തേടാതിരുന്നതിൽ ദു രൂ ഹതയുണ്ടെന്നു തോന്നുന്നു . അയാളുടെ വീട്ടിൽ തന്നെ മന്ത്രവാദികൾ ഉള്ളപ്പോൾ പോലീസിന്റെയോ നാട്ടുകാരുടെയോ സഹായം തേടിയിരുന്നെങ്കിൽ ആ പെൺകുട്ടിയെ രക്ഷിക്കാമായിരുന്നു. ഒരുപക്ഷെ ഫൈബറോയിഡ് ഉള്ളതുകൊണ്ട് മക്കൾ ഉണ്ടാകത്തില്ലെന്നു കരുതി അവൾ മരിച്ചാൽ മകന് മറ്റൊരു വിവാഹം കഴിപ്പിക്കാണെന്നു കരുതിക്കാണും. അയാളെ മാപ്പുസാക്ഷി ആക്കിയത് ശരിയായില്ല. ഇങ്ങനെയുള്ള അന്ധവിശ്വാസത്തിൽ വിശ്വസിക്കുന്ന കുറേപ്പേരുള്ളതുകൊണ്ടാണ് ഈ കള്ളന്മാർ സിദ്ധന്മാരെന്നു പറഞ്ഞു വിലസുന്നത്.
😊l😊😊pp
ഇങ്ങനെ ഉള്ളവരെ കോടതിക്ക് വിട്ടുകൊടുക്കരുത് അങ്ങ് തീർത്തേക്കണം. അതിനുള്ള ചങ്കുറ്റം പോലീസിനും ഇല്ല
നിങ്ങൾ അധുനിക കാലഘട്ടത്തിൽ ഇങ്ങനെ പറഞ്ഞാൽ ഗോത്ര കാലഘട്ടത്തിൽ ആണ്
ശൂരനാട് ഉള്ള ആരെങ്കിലും ഇത് കേൾക്കുന്നു എങ്കിൽ , ഇൗ സംഭവത്തെ കുറിച്ച് അറിവുള്ള കാര്യം കമൻറ് ചെയ്യൂ...
എല്ലാ മതത്തിലും ഉണ്ട് ഇത്തരം കള്ളൻ മ്മാര് അവരെ തിരിച്ചു അറിയുക
ഞാൻ
നമ്മുടെ മനസ്സ് നന്നാക്കിയാൽ മതി ഒന്നും വേണ്ട
ഇത് പോലെ ജോലി കിട്ടാൻ വേണ്ടി വീട്ടിലെ ഡ്രൈവർ കൊണ്ട് വന്ന മന്ത്രവാദി യും ചേർന്ന് ആ മുതലാളിയുടെ 27വയസുള്ള മകളെ പീഡിപ്പിച്ചു കഴിഞ്ഞ മാസം ആയിരുന്നു സംഭവം ഇത് പോലെ പുറത്തു വരാതെ എത്രെയോ സംഭവങ്ങൾ നടക്കുന്നു
ശരിയാണ് സാർ എത്ര കണ്ടിട്ടും മനുഷ്യർ പഠിക്കുന്നില്ല
അന്ധവിശ്വാസം ഈ ലോകത്തുനിന്നും മാറ്റാൻ പറ്റില്ല അതാണ് സത്യം 🙏🙏
അതെ
അന്ധത ചില ആൾ ദൈവ ങ്ങൾക്കൊരു അനുഗ്രഹം എല്ലാം അവരുടെ കാല്ച്ചുവട്ടിൽ വരുന്നു...?😃
@@pazhanim8717 അപ്പോ ഒറിജിനൽ ദൈവം വേറെ ഉണ്ടോ
Thanks sir for your important message
സാറിന് എന്റെ ബിഗ്ഗ് സല്യൂട്ട്.
ഇനിയൊരാളും ഇങ്ങനെത്തെ പേക്കുത്തിന് ശ്രെമിക്കാതിരിക്കട്ടെ sir very താങ്ക്സ് sir🙏
'' റ്യj
i (i |
ഇന്നത്തെ ന്യൂസ് കണ്ടാരുന്നോ 😌
ഇന്ന് മനുഷ്യർക്കു വിദ്യഭ്യസം ഉണ്ട് അറിവുകൾ കുടിവന്നിട്ടും ഈ അന്ധവിശ്വാസത്തിന്റെ പുറകെ പോകുകയും സ്വന്തം മക്കളെ പോലും കുരുതി കൊടുക്കുകയും ചെയ്‌യുന്ന വിവരക്കേട് എന്ന് മാറും ? കഷ്ടം !
യക്ഷിയും പ്രേതവും ഒരു കുന്തവും ഇല്ല...... മരണ പെട്ടവരൊക്കെ പ്രേതമായി വരുകയാണെങ്കിൽ ലോകത്ത് മനുഷ്യർക്കാൾ കൂടുതൽ പ്രേതം ആയിരിക്കും
ൽ
Yes 100%
@@agijohn7938 9
പലർക്കും പല വിശ്വാസങ്ങളും ആചാരങ്ങളും ഉണ്ടാകും
@@kiranrs7959 വിശ്വാസം മാത്രമാണ് സത്യമല്ല.
കഥയാണെങ്കിലും രസമുണ്ട്, ആ കുപ്പി മുലയിൽ വെച്ചത് പോലീസ്‌കാർ ആരും കൊലയാളി പറയുന്നതുവരെ കണ്ടില്ല, അങ്ങിനെയുള്ള ചില്ലറ തെറ്റുകൾ വന്നെങ്കിലും ബോറടിച്ചില്ല, കൂടുതൽ എഴുതാൻ ശ്രമിക്കുക, പട്ടാളത്തിലെ mess boy നാട്ടിൽ വന്ന കഥപോലെ എന്നൊന്നും പറയുന്നില്ല,
Fraud manthravadhikal ulla kalatholam Keralathil Ithokkey thanne nadakkum. Ivanmarkku Thookku kayar kodukkanam.
ithu kdha alla real incident
ദൈവം തരാത്തത് മന്ത്രവാതത്തിലൂടെ നേടാം എന്ന മനുശ്യൻെറ ഒാരോ ബുദ്ധി മോശം അല്ലാതെന്ത് പറയാൻ
Ipozhum daivathil viswasikunnavare enthe paraya . Daiva viswasam pole oru andaviswam aane mantravadavum ellam kanakka
ഹൃദയ ഭേതകമാണ് സർ!😢
ഇത് പോലുള്ള കൊലയാളികളെ അതേ പോലെ വധ ശിക്ഷ നടപ്പാക്കി ശിക്ഷിക്കാൻ വകുപ്പില്ലേ സർ!
എങ്കിൽ സർ പറഞ്ഞത് പോലെ വീണ്ടും വീണ്ടും ഈ മഹാ പാതകങ്ങൾ ഇവിടെ ആവർത്തിക്കപ്പെടാതിരുന്നേനെ!😢
F
ഇന്നും മലയാളിയെ മന്ത്രവാദം വരിഞ്ഞു മുറുക്കി മുറുക്കി കൊണ്ട് നടക്കുന്നു...
w
CT
ഇതൊക്കെ നടന്ന സംഭവം ഓർക്കുപോൾ തന്നെ പേടി തോന്നുന്നു
നമ്മുടെ നാടിനും മനുഷ്യനും 'വിപത്തുകളായ മന്ത്രവാദികളെ ഉൻമൂലനാശം ചെയ്യേണ്ടത് അത്യാവശ്യമാണ്. ആയതിന് നിയമനിർമ്മാണം ആവശ്യമാണ്
@@venugopalkizhiyapat9118 Tyburn
In@@venugopalkizhiyapat9118 8
എന്തു് മന്ത്രവാദം അവ ന്മാരെ തട്ടിക്കളയണം'ഈ ജാതി മന്ത്രവാദം നടത്തുന്ന വരേയും നടത്തിക്കുന്നവരേയും മാതൃ പരമായി നല്ല ശിക്ഷ കൊടുക്കണം
ഇതൊക്കെ നമ്മടെ കേരളത്തിൽ നടന്നു എന്നറിയുമ്പോൾ............. 🤣
സാറെ 'അന്നായാലും ഇന്നായാലും നിങ്ങളെപ്പോലുള്ളവർ' എല്ലാ തെളിവുകൾ കിട്ടിയാലും പ്രതികളെ വേണ്ടവിധത്തിൽ ശിക്ഷിക്കുന്നില്ല' ശിക്ഷാ കാഠിന്യം കൂട്ടിയാലേ ഇതിനൊക്കെ അൽപ്പമെങ്കിലും കുറവുണ്ടാകൂ'. സാറ് തന്നെ പറഞ്ഞുവല്ലൊ അവരിപ്പോൾ പുറത്തിറങ്ങിയിട്ട് പുതിയ ഇരകളെ തിരയുന്നുണ്ടാവുമെന്ന് .ഇത്രയും നീചവും പൈശാചികവുമായ ഇത്തരം പ്രവൃത്തികൾക്ക് 'ഒന്നുകിൽ തൂക്കുമരം' അല്ലെങ്കിൽ ജീവിതകാലം മുഴുവൻ ഉള്ളിൽ. എന്നാൽ ഇവരിൽ നിന്നും ബാക്കിയുള്ള പാവങ്ങൾക്കെങ്കിലും രക്ഷപ്പെടാമല്ലോ ... (അന്ധവിശ്വാസം എന്നത് ഇന്നും പലരെയും കാർന്നുതിന്നുന്ന ഒരു മാരക വൈറസ് തന്നെയാണ്..) എത്ര ബുദ്ധിമാൻമാരായാലും തിരിച്ചറിവില്ലാത്തിടത്തോളം ഇതിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ കഴിയില്ല:.....
ഒരു മനുഷ്യന്റെ വില.. കേൾക്കുമ്പോ തന്നെ ഭയം.
കമ്മ്യൂണിസ്റ്റ് ചിന്തകൾ ഇപ്പോൾ കൂടുതൽ ആയതുകൊണ്ട് ഇത്തരം സിദ്ധൻമാർ ഔട്ട് ആണ്
വിശ്വാസം പലത്, സത്യം ഒന്ന്
സത്യം എല്ലാർക്കും ലഭിക്കട്ടെ
Correct 👍 Congratulations ❤
Sir നമ്മുടെ രാജ്യത്ത് എന്ത് നിയമം.
തെളിഞ്ഞാൽ ഉടനെ വധ ശിക്ഷ തന്നെ വിധിക്കണം. അങ്ങനെയെങ്കിലും മറ്റു പെൺകുട്ടികളുടെ ജീവിതം രക്ഷപെടും. അല്ലെകിൽ അവർ ഇനിയും പൂജ തുടങ്ങും.
🙏🏾 Thank you sir ! 😢👍👍👍 Avar purathu irangiyittund poorvadhikam dyryaththodey . Sookshikkuka !
ഈ നൂറ്റാണ്ടിലും ഇമ്മാതിരി ശവങ്ങൾ ഉണ്ടല്ലോ കഷ്ടം 🙄🙄
പെണ്ണുങ്ങൾ അങ്ങനെയാണ് ആണുങ്ങളാണ് മുൻകൈയെടുക്കുന്നത് എല്ലാത്തിനും ആണുങ്ങൾ വിചാരിച്ച മാറി നടക്കണം കഴിയുമെങ്കിൽ പെണ്ണിനെ എങ്ങനെയെങ്കിലും വശത്താക്കുക ഇല്ലാതെ കഷ്ടപ്പെടുന്ന പെണ്ണുങ്ങൾ എത്രയുണ്ട് ഒരു ആണിനോട് ഒരു 500 രൂപ ചോദിച്ചാൽ കിടക്ക പങ്കിടാൻ ചോദിക്കുന്ന ആണുങ്ങൾ എന്ത് അങ്ങനെ ഓരോ പെണ്ണും ഒരുപാട് കഷ്ടപ്പാട് സഹിച്ച് ജീവിക്കുന്ന പെണ്ണുങ്ങൾ ഉണ്ട് എന്ന് ഭർത്താവുള്ള സ്ത്രീകളാണ് കൂടുതലും തെറ്റിലേക്ക് പോണത് ഭർത്താവിനെ സ്ത്രീകൾക്കാണ് ഭയങ്കര ഭർത്താവ് ഗൾഫിൽ നിന്ന് പൈസ അയച്ചു കൊടുക്കാൻ നാട്ടിൽ ഇങ്ങനെ തിന്ന് കൊടുത്തു നടക്കുമ്പോൾ ഇവിടെ ആണുങ്ങളുമായി ചുറ്റിക്കറങ്ങാൻ അവർക്ക് ടൈംപാസിന് ഒരാൾ അവരെ കൂടെ ഒളിച്ചോടി പോകാൻ വേണ്ടി സ്വന്തം കുഞ്ഞുങ്ങളെ പോലും കൊന്ന് കുഴിച്ചിട്ടു പെണ്ണിനെ തൂക്കിക്കൊല്ലണം ഇവിടെ സ്നേഹത്തിനുവേണ്ടി ഒരാളും കൊടുക്കുന്നില്ല ശാരീരിക സുഖത്തിനു വേണ്ടി ഇട്ടാണ് കൊതിക്കുന്നത് അങ്ങനെ ആണുങ്ങൾ എടുത്ത് ഒരു പെണ്ണും പോവരുത് അടുത്ത കിട്ടാത്തത് എന്താ മറ്റൊരു അണിനിരത്തുന്ന കിട്ടാൻ പോകുന്നത്
ഒരാണിന് ഓടും ഒരു ഉപകാരം ചോദിക്കാൻ പാടില്ല ഇന്നത്തെ കാലത്ത് കുടുംബ ആയി കൈ നോറ സ്ത്രീകൾക്കാണ് കൂടുതൽ അസുഖം ഇങ്ങനെയുള്ള പെണ്ണിനെ എന്ത് ചെയ്യണം റോഡിലിറക്കി വെടിവെച്ചു കൊല്ലണം
ഇന്നത്തെ കാലത്ത് ദുർമന്ത്രനo ചെയ്യുന്നവർക്ക് നാട്ടിൽ ശിക്ഷ ഉണ്ടെന്ന് എനിക്ക് തോനുന്നു. പക്ഷേ അതൊന്നു പുറത്ത് വരുന്നില്ല.
ഇതൊക്കെ ജീവിതത്തിലെ ചില ടേണിംഗ് പോയിൻറുകളാണ്.ഇത്തരം ടേണിങ്ങുകളാണ് പല കപട മന്ത്രവാദികളേയും ശൃഷ്ടിക്കുന്നത് .നാം നമ്മെ ചില സമയങ്ങളിൽ മറന്നു പോകുന്നു. ഒരു മന്ത്രവാദവും തട്ടിപ്പും ചൂഷണവുമല്ലാതെ ഒന്നിനും പരിഹാരമല്ല .be care .
ഇത്തരക്കാർ ധാരാളം ഇപ്പോഴും ഉണ്ടാകും
Nice❤️❤️❤️❤️
Nalla..talk
ലെ നരബലി കഥ കേട്ടു ഒന്ന് ഞെട്ടിയിട്ട് പുറകെ ഇത് കേൾക്കുന്ന ഞാൻ 🙁
Big Salyut sir 🙏🙏🙏 super.episode...
യക്ഷിയെ പോലും വെറുതെ വിടാത്തവന്മാർ ഹോ ഭീകരം തന്നെ അവന്മാർ...
This is one of the most gruesom story i came to know.never allow anyone access to our homs.or connected to ppl we never know.
ക്യാപഷൻ മസാല കുറച്ച് അവതരിപ്പിച്ചാൽ നന്നായി.അവതാരകൻ വല്ലാത്ത വെറുപ്പിക്കലാണ്...
നിങ്ങളുടെ way of narration വളരെ attractive ആണ്
സാർ പിടിച്ചിരുത്തിക്കളഞ്ഞു ... ഭീകരമായ സംഭവം
Pro out h c.f.,
Sir valere dhukkatthode ane njan e srory kettu kondiriunnathe engheneum undello eppozhum andha viswasam alukale e story kettu enkilum ini aarum ithene thayyar avaruthe
ദൈവമേ.... എന്ധോരു ലോകം..
ദൈവമേ ഈ നാട്ടിനെ രക്ഷിക്കണമേ.
കുട്ടികളുണ്ടാകുവാൻ വേണ്ടി ആരും മന്ത്രവാദത്തെ സമീപിക്കരുത്. നിങ്ങൾക്കുണ്ടാകുന്ന കുഞ്ഞുങ്ങൾ പിശാചിൻ്റെ സ്വാധീനതയിൽ ജനിക്കുന്ന കുഞ്ഞുങ്ങളായിരിക്കും. അവർ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ നിങ്ങൾക്ക് തീരാ ദൂഖമേ തരൂ. മന്ത്രവാദത്തെ നല്ലതിനൊ ചീത്തയായ കാര്യത്തിനൊ സമീപിക്കരുത്. അത് നിങ്ങളുടെ ജീവിതം താറുമാറാക്കും.
സത്യം
മന്ത്രവാദം തന്നെ തട്ടിപ്പാണ് ബായ്.
നല്ല തിരകഥ
അപ്പോൾ അദ്ദേഹം നുണ പറയുന്നു എന്നാണോ ???
@@lifeinindiakerala4220 തീ൪ച്ചയായു൦ ഈപറയുന്ന സ്ഥലത്തു താമസിക്കുന്ന ഞങ്ങളാരു൦ അറിഞ്ഞില്ല.
Thank you sir
ഇത്തരം നീചമായ വിശ്വാസങ്ങൾ എന്നും സജീവം ആയിരിക്കണമെന്ന മതത്തിന്റെ നിർബന്ധമായിരിക്കാം ഈ ക്രൂര കൃത്യങ്ങൾ വെളിച്ചം കാണാൻ വൈകുന്നത്. ഇത് തുടർന്നാലും മതം വളരണം എങ്കിൽ മാത്രമേ ഇവിടെ വിഭാഗീയതയും വിദ്വേഷങ്ങളും വളർത്തി അതിനിടയിലൂടെ ഒരു പറ്റം ആൾക്കാർക്ക് ജീവിക്കാനുള്ള സൗകര്യങ്ങൾ സംജാതമാകൂ എന്ന നയം വിജയിക്കുകയുള്ളൂ . അതിന്റെ തുടർച്ച തന്നെയാണ് നമ്മുടെ നാട് ഇന്നനുഭവിക്കുന്ന ദുരന്തവും. ലോകം എത്ര പുരോഗമിക്കുമ്പോൾ നാം മാത്രം അധഃപതനത്തിന്റെ ആഴക്കടലിൽ ഈ വൈകൃതങ്ങളാൽ ആപതിച്ചു കൊണ്ടിരിക്കുന്നു. ഭയാനകമായ അവസ്ഥ. എന്തൊരു കാടത്തം. എന്തുമാത്രം മുതലെടുപ്പുകൾ .വിശ്വാസവും ആചാരവും കൊടികുത്തി വാഴുന്നു. ഇന്നും അതിശക്തമായി .അഹോ കഷ്ടം എന്നെല്ലാതെന്തു പറയാൻ.
എന്നിട്ടും നമ്മള്‍ പറയുന്നത് ചാചരത കേരളം എന്ന് സാർ 😧😧😧😧
Salute sir
... and brilliant narration also.
Why can’t you upload their photos
Pranaamam 🙏
Outstanding presentation 💐
Avanayokk esheran vidikkum...
ഇങ്ങനെ ഒരു സംഭവം ഓച്ചിറയിൽ നടന്നിട്ടില്ല ഓച്ചിറയിൽ അമ്പലത്തിനു അടുത്ത് 40വർഷം ആയി താമസിക്കുന്ന ഞാൻ
Avide aanu sambhavam ennu paranjilla sidhanmarude sthalam aanu ochira enna paranjad
@@stormshadow4237 അങ്ങനെ ഒരു സിദൻ അവിടെ ഇല്ല
@@stormshadow4237 ഇയാൾ പണ്ട് ഒരു വിഡിയോയിൽ ചാക്കോയെ കൊന്നു ഇട്ടത് മാവേലി കരയിൽ ആന്നു പറഞ്ഞ ടീമാ
@@jobanjoban6826 കൊല്ല്കടവ് എന്ന സ്ഥലത്തു മാവേലിക്കരയിൽ നിന്നും അവിടേക്കു 8km ഉണ്ട്
@@jobanjoban6826 നോ
Endhoru kashttam aanu ithokke.
ഒത്തിരി നന്നായി ഈ കാലത്തും ഇങ്ങനെയുള്ള അന്ധവിശ്വാസവും മറ്റും ഒക്കെ ഉണ്ടല്ലോ എന്നൊർത്ത് ലജ്ജിക്കുന്നു . ഇടയ്ക്ക് ലാഗാകുന്നു അതാണ് ഒരു പോരായ്മ എഡിറ്റ് ചെയ്യ്ത് കഥ പറയുന്ന രീതിയിൽ പറഞ്ഞാൽ നല്ലതാകും. സംഭവിച്ചതു പോലെ പറഞ്ഞാൽ കേൾക്കാൻ ബോറാണ്. മാത്രമല്ല ശബ്ദം അല്പം കൂടി ലൗഡ് ആക്കിയാൽ ഒത്തിരി നന്നാണ് .
Thank you sir 🙏excellent 💯
Educated people of Kerala!
Sir : Please include the punishment these criminals received. People from countries are curious to
know 👍
Andha viswasam iñnum nilanilkkunnu enathu oru sathyam aayi nilkkunnau.
Ayo...daivame🙏🙏🙏😢😢😢nammude keralathil ethokke nadakkunnallo ennu kelkkumbol pediyaakunnu...
😀
പാവം രമ്യ 😭😭
Sathyam. Rande divasam aayitte deadbody athe pile thanne irunno..?
L
Llllllllllllllllllllllllllllllllllllll
Lllllllllllllllllllllll
Llll
അടിപൊളി 😆😆അവന്മാർ രണ്ട് ദിവസം കുടുംബക്കാരുടെ അറിവോടെ മരുമകളെ പണിയെടുത്ത് കൊന്ന് പൈസയും വേടിച് 🙄🙄എന്താ കഥ
തൊഴുത്തു മാറി കെട്ടി കാണും.
ആ കുടുംബത്തിന് അറിവുള്ള നാലാളുകളുമായി ഒരു നല്ല ബന്ധങ്ങൾ ഇല്ലാത്തതാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണം, ക്രമിനലുകൾ സിദ്ധൻ എന്ന വ്യാജേന പണം അപഹരിച്ച് ആ യുവതിയുടെ ജീനെടുത്തു..🙏🤔
Good
എത്ര ദുരനുഭവങ്ങൾ ഉണ്ടായിട്ടും ഇത്തരം ദുരാചാരക്രിയകൾക്ക് ശക്തമായ ശിക്ഷ കൊടുക്കുവാനോ ഇതിനവസാനം കാണാനോ ആവാത്തത് നീതിന്യായ വ്യവസ്ഥയുടെ പാര ജയമല്ലെ?....
Hii sir sugamalle..kure ayallo kandittu..
Real expression of events.He has succeed in explaining it honestly.Sir it is worth congratulating you sir.
.....പോലീസുകാരൻ കഥ പറയുന്ന ലാഘവത്തോടെ കേസന്വേഷണ വീ ഡിയോയുടെ പരിസമാപ്തിയിൽ പറ യുന്നത് ; 18 വർഷം മുമ്പ് നടന്ന കൊ ലപാതകത്തിൽ ശിക്ഷിക്കപ്പെട്ട കുറ്റ വാളികൾ ജയിൽ ശിക്ഷ കഴിഞ്ഞ് വേ റെ ഇരകളെ തേടി നടക്കുന്നുണ്ടാകും എന്ന് വീഡിയോയിൽ കഥ പറഞ്ഞതി നേക്കാൾ ലാഘവത്തോടെ തന്നെ പറ യുന്നു...!!!!!!!...
......എന്ത് കൊണ്ട് ഇത്തരം കുറ്റവാളി കൾക്ക് സാമൂഹികമായ ഭ്രഷ്ട് കൽപ്പി ച്ച് കൊണ്ട് ( വധ1ശിക്ഷ നൽകാത്തത് കൊണ്ട് ) പോലെ ഇവരെ സമൂഹത്തി ൽ നിന്നും അകറ്റി ഒറ്റപ്പെടുത്തി നിറു ത്തിക്കൊണ്ടുള്ള തുടർ ജീവിതം ഇത്ത രം കുറ്റവാളികൾക്ക് നിർബന്ധിക്കപ്പെ ടുന്നില്ല...?!!!!!... എന്തു കൊണ്ട് ശിക്ഷ യുടെ കാലാവധി കഴിഞ്ഞിറങ്ങുന്ന ഇ ത്തരം കുറ്റവാളികളെ തുടർച്ചയായ പോലീസ് നിരീക്ഷണത്തിൽ അല്ലെങ്കി ൽ മറ്റേതെങ്കിലും വിധത്തിൽ ഉള്ള പൗ ര സാമൂഹിക സാംസ്കാരിക മേൽ നോട്ടത്തിന് കീഴിൽ ആക്കുന്നില്ല ; എ ന്നതാണ് ചോദ്യം...?!!!!!...
ഇപ്പോൾ ഇത്തരത്തിൽ നിരീക്ഷിക്കുന്ന സംവിധാനം ഉണ്ട്. പണ്ട് ഇല്ലായിരുന്നു. എന്നാലും ഇത്തരക്കാർ പോലീസിന്റെ കണ്ണു വെട്ടിച്ച് മുങ്ങി, മറ്റേതെങ്കിലും സ്ഥലത്ത് ഈ പരിപാടി തുടരും!
സാർ ഒരു കവി ആകണ്ടതായിരുന്നൂ എത്ര മനോഹരമായി ആണ് കേസ് ഒരു കഥ പോലെ മനസിറ്റെ ഉള്ളിൽ കയറിയത് സാർ ഒരു പൂസ്തകം ആക്കണം
ഉള്ളതാണ് എന്ന് തൊന്നുന്നില്ല തനി നാടകം പോലെ
ശേരി
പഹയാ അനക്ക് ഒരു സിനിമക്ക് കഥ എഴുതി കൂടെ.... ന്റെ പൊന്നോ 🤣🤣🤣🤣
ഇതൊക്കെ ശരിക്കും ഉള്ളത് തന്നെ? വല്ലാത്ത ആവിശ്വസനീയത...!
J
പണ്ട് കാലങ്ങളിൽ ജന്മിമാർ തൊട്ട് കൂട്ടാത്ത അപൂർവ്വം സ്ത്രീകളെ കാണൂ.. ശ്രദ്ധയിൽപ്പെടാത്തവരെ താലപ്പൊലി മഹോത്സവത്തിൽ കണ്ടെത്തും..🤭
Kaliyude pirakkathe poya makan
@@shanilsuji1762 കാളിയുടെ മക്കൾക്ക് അരമനയിൽ എത്താൻ മോഹം ..?
ഈ തവള കുഞ്ഞിനെ പോലെ ..🐸
വല്ലാത്തൊരു ലോകം
ഇപ്പോഴും ഇങ്ങിനെയുള്ള മന്ത്രവാദം ഒക്കെ നടക്കുന്നുണ്ട് എന്നാണ് കേട്ടത്. നായന്മാരിലാണ് ഇങ്ങിനെയുള്ള അന്ധവിശ്വാസങ്ങൾ കൂടുതൽ.
ഒന്നു പോടാ
എല്ലാ മതങ്ങളിൽ ഉള്ളവരിലും അന്തവിശ്വസം ഉള്ളവരുണ്ട്.
കൊല്ലം... , ഒന്നാംതരം ചെറ്റതാരങ്ങൾ നടക്കുന്നത്..കഞ്ചാവ്, മന്ത്രവാദം, പീഡനം
ഇത് കുറച്ച് കാലം മുൻപുളളതാണ്
Correct
Oru police officer means oru criminal history book aanu
+qqqq
+
ഇത്രയേറെ അന്ധ വിശ്വാസം വെച്ചു പുലർത്തുന്ന ഒരു സമുദായം ലോകത്ത് മറ്റെവിടെയും കാണില്ല. ആരോ ഉണ്ടാക്കിയ വെറും ഒരു സാങ്കല്പിക കെട്ടുകഥയിലെ കഥാപാത്രങ്ങളെ ദൈവങ്ങളും അവതാരങ്ങളും ആക്കിയ വർഗ്ഗങ്ങൾ. ഒന്നിനും ഒരടിസ്ഥാനവും തെളിവും ഇല്ലാത്ത വെറും സാങ്കല്പിക കഥാപാത്രങ്ങൾ
Big salute sir
Oh God
ഒന്നുകൂടി സ്പീഡിൽ പറയാൻ ശ്രമിക്കണം. സമയം വളരെ വിലപ്പെട്ടതാ്. സാർ
ഒന്ന് ക്ഷമിക്കൂ
@@rajeshnair5604 9922222222222229999999999999922
This types of Superstitions are very common in the Hindu community. It is very sad. Fibroid was the reason for her infertility and she is taking medicine as part of the treatment.
Try to be brier Ti
Try to be brief. Time is precios
me is precios
..
അന്തവിശ്വസം മാനനഷ്ടം സാമ്പത്തിക നഷ്ടം പരലോകനഷ്ടം
Paraloka nastamo. 🤣
പരലോകമോ ... ഇഹലോകം എന്നു പറ 😀😀😀
@@lylageorgeantony421 ഇരുലോകവും
പരലോക നഷ്ടം 😂😂😂😂
അത് അങ്ങനെ ഒരു അന്ധ വിശ്വാസം
വിശ്വാസം എന്നത് തന്നെ ഒരു അന്തവിശ്വസമല്ലെ
കഷ്ടം! രക്ഷിതാവേ, കാക്കണേ, നീ തടഞ്ഞതൊന്നും ആർക്കും ചെയ്യാനാവില്ല.
അയാളെ മാപ്പ് സാക്ഷി ആക്കരുതായിരുന്നു.
പകരം കൂടെയുണ്ടായിരുന്ന അയാൾടെ ഭാര്യയെ സാക്ഷിയാക്കി കിളവനെ ഉള്ളിൽ തള്ളേണ്ടതായിരുന്നു. 😤
ഇരട്ടനാരബലിക്കു ശേഷം കാണുന്നവരുണ്ടോ
ഈ വാസുദേവൻ നല്ല പണ ചാക്ക് ആകും.. അതാണ് അയാളെ മാപ്പ് സാക്ഷി ആക്കിയത്...
വാസുദേവൻ കൊലപാതകത്തിൽ നേരിട്ട് പങ്കില്ല. കൊലപാതകികൾ രക്ഷപ്പെടാനും പാടില്ല...... അതുകൊണ്ട് കേസിന്റെ ബലത്തിന് വേണ്ടിയാണ് മാപ്പുസാക്ഷി ആക്കിയത്...... അല്ലെങ്കിൽ മൂന്നുപേരും രക്ഷപ്പെടും......
എന്തോ എവിടോ ഒരു മിസ്റ്റേക്ക്
¹
Nalla adi vachu koduthu vacha shiksha kodukkanam....
Very very horrible ,sadly sadly
കുട്ടിക്കാലത്ത്.... റിട്ടയർ ആയി വന്ന മിലിട്ടറിക്കാരുടെ കഥകേൾക്കാൻ .. ചിലവഴിച്ച സമയം ഓർത്തു പോയി.......
Andavishwaasam ippazathe kaalathum und alle
Vallathoru mandravaatham thanne
Ithinokke
Marana siskshayanu kodukkendathu allathe 10 varsham 14 varsham alla
You are 100 %right sir vivaramillathavar andavishwasikal, utharavatha pettavana thooki kollanam ellamanthravadikalayum pidikoodanam
ഈ കേസിലെ പ്രതികൾക്ക് എന്ത് ശിക്ഷ കൊടുത്തു നമ്മുടെ നിയമം
Daily വയറു നിറച്ച് ബിരിയാണി ഉം ചിക്കൻ
സുഖ വാസം ജയിൽ ഇൽ
@@psychic9232 no
C
Ano iyyo paavam........noottandu kazhinjalum.....ithonnum marille
Arabunadukalilulla niyamam vannilla engil marananirakku koodum 😢😢😢