ദൈവങ്ങളെ എല്ലാം അണ്ണൻ കൂട്ടത്തോടെ ചവിട്ടി പുറത്താക്കി | അമ്മാതിരി പണിയല്ലേ ദൈവങ്ങൾ കാണിച്ചത്

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 222

  • @prakashrajendran9725
    @prakashrajendran9725 2 หลายเดือนก่อน +18

    ആ ചേട്ടൻ പറയുന്നത് 💯%സത്യം

  • @abdurshimanmp7393
    @abdurshimanmp7393 2 หลายเดือนก่อน +17

    ആ പാവപ്പെട്ട അച്ഛൻറെ വിലയേറിയ വാക്കുകൾക്ക് കടപ്പെട്ടിരിക്കുന്നു അഭിനന്ദനങ്ങൾ

  • @binuvarghesekottayam6761
    @binuvarghesekottayam6761 2 หลายเดือนก่อน +19

    അറിയാതെ കണ്ണ് നിറഞ്ഞു പോയി 😭😭

  • @rajeshjustin1
    @rajeshjustin1 2 หลายเดือนก่อน +5

    സമൂഹത്തിന് ശക്തമായ ഒരു സന്ദേശം ചേട്ടൻ നൽകി... ബിഗ് സല്യൂട്ട് 👍

  • @moideenkuttymaliyakal4650
    @moideenkuttymaliyakal4650 2 หลายเดือนก่อน +13

    പാവം അച്ഛനും അമ്മയും അവർ എത്രമാത്രം ആ മകനെ സ്നേഹിച്ചിരുന്നെന്ന് ഇ വീഡിയോ കാണുമ്പോൾ നമുക്ക് മനസ്സിലാകും ഇതിൽ നിന്നും മക്കൾക്ക് ഒരു പാഠമുണ്ട് അച്ഛനമ്മമാർ അവരെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് അവർ അറിയുന്നുണ്ടോ? ദൈവം എത്രയും പെട്ടെന്ന് തന്നെ ആ മാതാപിതാക്കളുടെ മനസ്സിനെ ശാന്തമാക്കാനുള്ള ഒരു വഴി നൽകട്ടെ

  • @athulyaa.s1392
    @athulyaa.s1392 2 หลายเดือนก่อน +32

    അധികമായാൽ അമൃതും വിഷം..... എന്നതു പോലെ....... അമിത ഭക്തിയും ആപത്താണ് എന്ന് ഞാൻ പറഞ്ഞു കേട്ടിട്ടുണ്ട്...... ഇതു കണ്ടപ്പോൾ ഒത്തിരി വിഷമം തോന്നി😢😭😥

  • @ajithaab9627
    @ajithaab9627 2 หลายเดือนก่อน +5

    എന്നിട്ടും ആ മനസ്സിൽ ദൈവത്തെ പൂർണ്ണമായും വിടാൻകഴിയുന്നില്ല ദൈവമേ എന്തിനു വേദനിപ്പിച്ചു. റിപ്പോർട്ടറെ അവരുടെ മനസ്സ് ഇങ്ങനെ ഉലക്കരുതായിരുന്നു.

  • @jaazzzjaazzz8525
    @jaazzzjaazzz8525 หลายเดือนก่อน +1

    കരച്ചിലടക്കാൻ പറ്റുന്നില്ല... അവർക്കു സമാധാനം കൊടുക്കണേ 🤲🏻🤲🏻😢😢😢😢

  • @johnpmathai3537
    @johnpmathai3537 หลายเดือนก่อน +2

    ഈ വേദനിക്കുന്ന ഹൃദയത്തിലേക്കു ദൈവമേ അങ്ങയുടെ ദിവ്യ വെളിച്ചം പകരണമേ. ഇവരുടെ ഹൃദയ നൊമ്പരത്തിനു ഉത്തരാം കൊടുക്കുവാൻ ഒരു മനുഷ്യനാലും സാധ്യമല്ല. അങ്ങയുടെ വെളിച്ചം ആ കുടുംബത്തിലേക്ക് പകരണമേ.സത്യദൈവമേ, ഏക ദൈവമേ
    ആശ്വാസദായകനാവും പരിശുദ്ധത്മാവേ
    ഇവരെ ഏറ്റെടുക്കണമേ എന്ന് ഇവരോടെ കരുണ തോന്നുന്നവർ ഒന്ന് പ്രാർദ്ധിക്കുമോ?🙏🙏🙏🙏🙏🙏🙏🙏

  • @rajanrajan9799
    @rajanrajan9799 2 หลายเดือนก่อน +18

    അമിതമായി നമ്മൾ ആരെയും സ്നേഹിക്കരുത്.... അത് ദൈവം ആയാലും നമ്മൾ കരയേണ്ടി വരുമെന്നതിന്റെ ഒരു നേർ കാഴ്ച്ച ആണ് ഈ മാതാ പിതാക്കൾ...

  • @asharania6244
    @asharania6244 2 หลายเดือนก่อน +3

    പാവം അച്ഛാ, അമ്മ 😢അവർക്ക് സഹിക്കാൻ പറ്റണെ ഇതൊക്കെ 🥲😢

  • @sasidharanasan7934
    @sasidharanasan7934 2 หลายเดือนก่อน +3

    നന്മ ചെയ്യുന്ന മനുഷ്യൻ ആണ് ദൈവം. അല്ലാതെ ബിംബങ്ങൾ അല്ല.

  • @abhinavs.a4b-ardhras.a2cs63
    @abhinavs.a4b-ardhras.a2cs63 2 หลายเดือนก่อน +1

    ഈ അച്ഛനും അമ്മയും പറയുന്നത് 100% സത്യമാണ്. അനുഭവിക്കുന്നവർക്കെ അതിന്റെ വേദന അറിയാൻ പറ്റു. ഞാൻ പറയുന്ന അതേ വാക്കുകൾ. ഞാനും ദൈവത്തെ ഒരുപാട് വിശ്വസിച്ചു. ഇതേ അവസ്ഥയാണ് എന്റെയും. എന്റെ ഭർത്താവിനെയും ഇതുപോലെ എന്നോട് യാത്ര പോലും പറയാൻ അനുവദിക്കാതെ കൊണ്ടുപോയി.😢😢😢തീരാവേദന

  • @letsenjoylife7746
    @letsenjoylife7746 2 หลายเดือนก่อน +7

    ഞാൻ ഒരു ദൈവം ആയിരുന്നേൽ അവരുടെ മകനെ തിരിച്ചു നൽകുമായിരുന്നു.. 😢

  • @AbinRaj-b4u
    @AbinRaj-b4u 2 หลายเดือนก่อน +8

    മനുഷ്യൻ പരിണാമ കാലഘട്ടത്തിൽ ചിന്തിക്കാൻ തുടങ്ങിയതിനു ശേഷമാണ് ഇത്തരം ദൈവങൾ ജന്മം കൊള്ളുന്നത് മനുഷ്യൻ്റെ അന്നത്തെ സങ്കേതിക വിദ്യ ഉപയോഗിച്ചും അറിവ് ഉപയോഗിച്ചും മനസ്സിലാക്കാൻ കഴിയാത്ത കാര്യങ്ങളെ പേടിക്കാനും ആരാധിക്കുവാനും തുടങ്ങി അത് പരിണാമം സംഭവിച്ച് ഇന്ന് നമ്മൾ കാണുന്ന രൂപത്തിലുള്ള കോപ്രയങ്ങളിലേക്ക് വന്നു മനുഷ്യനെ രക്ഷിക്കാൻ ഭൂമിയിൽ ജീവിക്കുന്ന എന്തെങ്കിലും ഒരു ജീവജാലങ്ങൾക്ക് മാത്രമേ കഴിയൂ എന്നത് മനസിലാക്കുക.
    ഈ നേരവും കടന്ന് പോകും 🫂

    • @RacoonTrolls
      @RacoonTrolls 2 หลายเดือนก่อน +3

      Paranjit karyam illa bro. Ellam sheriyakuvayirikkum.

  • @resmianandan1965
    @resmianandan1965 2 หลายเดือนก่อน +20

    ദൈവങ്ങളേ എന്തിനാ ആ മാതാപിതാക്കള വേദനിപ്പിച്ചത് ആ മോൻ അവിടെ ഉണ്ടായിരുന്നെങ്കിൽ ഇന്നവർ വേദനിയ്ക്കില്ലായിരുന്നു. സഹിയ്ക്കാൻ പറ്റുന്നില്ല😢

  • @knalubab1968
    @knalubab1968 2 หลายเดือนก่อน +50

    ദൈവത്തിന്റെ പണി ജീവൻ രക്ഷിക്കുന്നതും, മരണം ഒഴിവാക്കി കൊടുക്കുന്ന പണിയുമല്ല... അങ്ങനെയെങ്കിൽ ഭൂമിയിൽ മനുഷ്യർ പുഴുക്കളെ പ്പോലെ കാണുമായിരുന്നു.... ഭൂമിയിൽ പിറക്കുന്ന ഏതൊരു വ്യക്തിയും മരണം വരിച്ചേ തീരു...മരണം നിഴൽപോലെ നമ്മോടൊപ്പം കൂടെയുണ്ട്..അത് മുന്നെയും, പിന്നെയും ആയിപ്പോകും എന്നുമാത്രം സന്തോഷവും, സമ്പത്തും വന്നാൽ ദൈവം ഉണ്ട്.... അതില്ലെങ്കിൽ ദൈവമില്ല എന്ന് ചിന്തിക്കരുത്... മകൻ നഷ്ടപ്പെട്ട മാതാപിതാക്കളുടെ സങ്കടത്തിൽ പങ്കു ചേരുന്നു...

    • @resmianandan1965
      @resmianandan1965 2 หลายเดือนก่อน +9

      @@knalubab1968ആ അമ്മയുടേയും. അച്ഛന്റേയും സങ്കടം കൊണ്ടാണ് അവർ പറയുന്നത്😔

    • @WhiteTail_Music_Company
      @WhiteTail_Music_Company 2 หลายเดือนก่อน +14

      പിന്നെ എന്താ ദൈവത്തിന്റെ പണി? ഇത്രേം പറഞ്ഞ സ്ഥിതിക്ക് അതുടെ പറയാനുള്ള നട്ടെല്ല് കാണിക്കണം Mr..

    • @NixonV.T
      @NixonV.T 2 หลายเดือนก่อน +2

      എല്ലാ അറിയുന്നവനും ദൈവം എല്ലാം അറിയാത്തതും ദൈവം അല്ലല്ലോ പിന്നെ എന്തിനാടാ ദൈവം ഉണ്ടെന്ന് പറഞ്ഞിട്ട് കിടന്നു കരയുന്നത് നിങ്ങളൊക്കെ ജീവിതത്തിൽ പണിയില്ലാത്ത പകുതി കൊണ്ട് ഒറ്റപ്പാലം അല്ലാതെ കൊണ്ട് നിങ്ങൾക്കറിയില്ല അങ്ങനെ ഒരു വസ്തു ഇല്ല

    • @SyamChandran-j5v
      @SyamChandran-j5v 2 หลายเดือนก่อน +7

      നീ ജീവിച്ചിരിക്കുമ്പോൾ നിന്റെ മക്കൾക്ക് എന്തെങ്കിലും സംഭവിച്ചാൽ നീ ഈ അഹങ്കാരം പറയില്ല

    • @petrixiron
      @petrixiron 2 หลายเดือนก่อน +2

      ഭഗവത്ഗീത വായിച്ചാൽ ആ ചേട്ടന് കാര്യം മനസിലാകും.. ഈശ്വരൻ ആരെയും രക്ഷിക്കാനോ ശിക്ഷിക്കാനോ ഇരിക്കുന്ന ഒരാൾ അല്ല.. യുക്തമായി ചിന്തിക്കുക മരണം കൃഷ്ണനും വന്നിട്ടുണ്ട്.. എന്റെ രണ്ടാമത്തെ മകൻ 7 ആം വയസിലാണ് മരിച്ചത്

  • @krishct
    @krishct 2 หลายเดือนก่อน +5

    ദൈവഭക്തികൊണ്ട് ഒരു ഗുണവും ഇല്ല.ദൈവം ഉണ്ടെങ്കിൽ അവൻ ഭക്തിയുള്ളവനെയും ഇല്ലാത്തവനെയും ഒരുപോലെ കാണും.. കാരണം അവന്റെ സെഷ്ടിയാണല്ലോ എല്ലാം...

  • @ambikakp3131
    @ambikakp3131 10 วันที่ผ่านมา

    ആ ചേട്ടനെ ആശ്വസിപ്പിക്കാമായിരുന്നു 🙏🏼🙏🏼🙏🏼താങ്കളുടെ സംസാരം കളിയാക്കുന്ന പോലെ തോന്നി 😔

  • @KrishnaKumar-s3j
    @KrishnaKumar-s3j 2 หลายเดือนก่อน +14

    അമിത വിശ്വാസവും അമിതദൈവ വിശ്വാസവും ആപത്താണ് ജീവിതത്തിൻ്റെ ഇരുപത് ശതമാനം മാത്രമേ ദൈവത്തെ ആരാധിയ്ക്കാൻ പാടുള്ളു

  • @DarkDays007
    @DarkDays007 2 หลายเดือนก่อน +4

    അത്രത്തോളം ആ മകനെ അവർ സ്നേഹിച്ചിരുന്നു..... അതുപോലെ ദൈവങ്ങളെയും..."""എല്ലാം മാറും ചിലതൊക്കെ മറക്കാനും കഴിയണം എങ്കിലേ ജീവിതം മുന്നോട്ട് ഉള്ളൂ...."""ഈ വീഡിയോ കാണുന്നവരും ഇവിടെ സുഹൃത്ത് ബന്ധുമിത്രാദികളും """ഇതിൻറെ പേരിൽ ദയവുചെയ്ത് ഇവരിൽ നിന്നും അകന്നു മാറരുത്...."""അവരുടെ പഴയ ജീവിതത്തിലേക്ക് കൊണ്ടുവരേണ്ടത് നിങ്ങൾ ഓരോരുത്തരുടെയും കടമയാണ് 🙏...."""തഥാസ്തു"""

  • @VRTWINSOULS369
    @VRTWINSOULS369 2 หลายเดือนก่อน +2

    ഇദിൽ, ഇവർ രണ്ടുപേർക്കും മകനോടുള്ള സ്നേഹം മനസ്സിലാക്കുന്നു, അവരുടെ സ്നേഹത്തിന് സല്യൂട്ട്. 🙏🙏 പക്ഷേ ജീവിതത്തിന്റെ നിയന്ത്രണം നമ്മുടെ ആഗ്രഹങ്ങളിൽ അല്ല, ഓരോരുത്തരും ഓരോ പ്രത്യേക കർമ്മത്തിനായി ഭൂമിയിൽ വരുന്നു, അത് കഴിഞ്ഞാൽ മടങ്ങണം. പിടിച്ചു വയ്ക്കുന്നതല്ല സ്നേഹം, വിട്ടുകൊടുക്കുന്നതാണ് സ്നേഹം. ദൈവങ്ങളെ വെറുത്തിട്ട് കാര്യമില്ല. ദൈവം ആരെയും ശിക്ഷിക്കുന്നില്ല, ഞങ്ങൾ അനുഭവിക്കുന്ന സ്നേഹം ദൈവത്തിന്റെ സാന്നിധ്യത്തിന്റെ തെളിവാണ്. ഈ അനുഭവങ്ങൾ കർമ്മ പാഠങ്ങൾ മാത്രമാണ്. ദൈവം അനുഗ്രഹിക്കട്ടെ, നിങ്ങൾ വേഗത്തിൽ സുഖം പ്രാപിക്കട്ടെ.

  • @AskarAli-n4d
    @AskarAli-n4d 2 หลายเดือนก่อน +4

    😂 നമ്മുടെ ജീവിതത്തിൽ സങ്കടം വരുന്ന കാര്യങ്ങൾ വന്നാൽ ദൈവം കുറ്റകാരൻ, സന്തോഷം വരുന്ന കാര്യങ്ങൾ ദൈവം നല്ലവൻ, എന്താണ് ദൈവം എന്ന് മനസ്സിലാക്കുന്നിടത്തുള്ള കൊഴപ്പം ആണ്

  • @josejoseph735
    @josejoseph735 หลายเดือนก่อน

    ഈശ്വരനെ തേടി ഞാൻ നടന്നു. കടലുകൾ കടന്ന് ഞാൻ തിരഞ്ഞു. അവിടെയുമില്ല ഇവിടെയുമില്ല ഈശ്വരൻ. വിജനമായ ഭൂവിലും ഇല്ല ഈശ്വരൻ. ഹൃദയത്തിൽ വസിക്കുന്ന ദൈവത്തെ തേടി.പണം മുടക്കി പണക്കാരൻ ലോകം മുഴുവൻ തിരഞ്ഞു നടക്കുന്നു.

  • @PriyaKochumol
    @PriyaKochumol 2 หลายเดือนก่อน +11

    ഇത്രയുംഒക്കെ ആണെങ്കിലും അദ്ദേഹത്തിന്റെ ഹൃദയത്തിൽ ഒരു കോണിൽ ഈശ്വരൻ ഉണ്ടന്ന് നല്ല തെളിവ്. മകൻ പോയ സങ്കടത്തിന്റെ അവസ്ഥയിൽ പറഞ്ഞു പോകുന്നതാണ്. 1 കൈയിൽ അച്ചു വെച്ചിട്ടണ്ട് അതുമായിക്കാൻ പറ്റുന്നില്ല എന്ന് പറയാം പക്ഷെ പൂജാമുറിയിൽ മാറ്റ>ത്തത് എന്ത്. മകൻ ഫോട്ടോയുടെ കൂടെ ഭഗവാന്റെ ഫോട്ടോ. കാറിൽ ഭഗവാന്റെ ഫോട്ടോ വേണമെങ്കിൽ മാറ്റാം മകൻ പോയ സങ്കടം ഭഗവാന്റെ ഫോട്ടോയുടെ മുൻപ്പിൽ പരാതി പോലെ പറയാനും ഭഗവാനെ അദ്ദേഹവും ഭാര്യയും മനസ്സിൽ 100 % വിളികുന്നുണ്ടെന്ന് നല്ല തെളിവാണ്

    • @enfinsan6485
      @enfinsan6485 2 หลายเดือนก่อน +3

      കറക്റ്റ് ആണ് പറഞ്ഞത് കാലങ്ങൾ അദ്ദേഹത്തിൻറെ മുറിവുകൾ മാറ്റട്ടെ

    • @basheerkp7010
      @basheerkp7010 2 หลายเดือนก่อน +1

      Ayal daimamilla ennum daivathiney
      Vilikkanda ennumm poojakk vendi
      Paisa cholavakkaruth ennum ayal vaya turannalley parayunnath

  • @shamilahashim6210
    @shamilahashim6210 2 หลายเดือนก่อน +16

    ചേട്ടാ ഈ ക്യാപ്ഷൻ വേണ്ടാ അവരെ കളിയാക്കുംപോലെ തോന്നും പാവും ഒരു അച്ഛന്റെയും അമ്മയുടെയും സങ്കടം ആണ് അവർ ഇങ്ങനെ തീർക്കുന്നത്😢

  • @UselessAC-o1y
    @UselessAC-o1y 2 หลายเดือนก่อน +9

    ഇപ്പോഴെങ്കിലും മനസ്സിലായല്ലോ🙂

  • @musthafakpzmuhabbath1275
    @musthafakpzmuhabbath1275 2 หลายเดือนก่อน +6

    ആദ്യമായി ഇദ്ദേഹത്തിന്റെ വീഡിയോ കണ്ട് കരഞ്ച് പോയി

  • @mumthazzabdulkadar1901
    @mumthazzabdulkadar1901 2 หลายเดือนก่อน

    ദൈവത്തിനു ഇഷ്ടം ഉള്ള വരെ ആദിയം കൊണ്ട് പോകും. ഇന്ന് അവൻ പോയി നാളെ നമ്മളും പോകേണ്ട വരാന് ക്ഷമ തരട്ടെ

  • @anithasarathks
    @anithasarathks หลายเดือนก่อน

    ദൈവത്തിന് സ്വസ്ഥത കൊടുക്കണം എന്ന് പഴമക്കാർ പറയും

  • @Itsmealbin123
    @Itsmealbin123 2 หลายเดือนก่อน +11

    ആ പയ്യന് എന്ത് സംഭവിച്ചുവെന്ന് ഈ വീഡിയോയിൽ എങ്ങും പറയുന്നില്ലല്ലോ ചേട്ടാ

    • @kiranmurali1792
      @kiranmurali1792 2 หลายเดือนก่อน +2

      Parayunndallo Veedinte mukalil ninnu veenu marichu

    • @Itsmealbin123
      @Itsmealbin123 2 หลายเดือนก่อน

      @@kiranmurali1792 ആണോ😭

  • @manjushamanick6885
    @manjushamanick6885 2 หลายเดือนก่อน

    അതെ ഭഗവാനെ ശരീരത്തിൽ പച്ച കുത്തരുത്. കുത്തിയാൽ അതുപോലെ വൃത്തിയും വേടിക്കും ദാമ്പത്യ ബന്ധവും ഒക്കെ ഉപേക്ഷിക്കണം. ഈശ്വരനെ പ്രാർത്ഥിച്ചാൽ ഫലം ഉറപ്പ് പ്രഹളാതൻറെ ആയുസ് 16 വയസുവരെ ഉണ്ടാരുന്നുള്ളു. ഭഗവാനോടുള്ള അകമഴിഞ്ഞ ഭക്തി മൂലം ഈശ്വരൻ തൂണ് പിളർന്നു വന്നു സത്യം നടപ്പാക്കി. വിശ്വാസം വേണം ചുമ്മാ 24 മണിക്കൂർ ദൈവത്തെ വിളിച്ചിട്ട് കാര്യമില്ല. എല്ലാറ്റിനും അതിന്റേതായ ചിട്ടകൾ ഉണ്ട്. നമ്മൾ വിചാരിക്കും ചെയ്യുന്നതെല്ലാം നല്ലതാണ് എന്ന്. ശിവൻ ക്ഷിപ്ര പ്രസാദിയും ക്ഷിപ്ര കോപിയും ആണ്. നിങ്ങൾ അറിയാതെ എന്തെങ്കിലും ഭഗവാനെ ഇഷ്ട്ടപെടാത്ത എന്തെങ്കിലും അറിയാതെ ചെയ്തു പോയിട്ടുണ്ടാവും അച്ഛാ അതാവും. നിങ്ങടെ വിഷമം മനസ്സിലാവുന്നുണ്ട്. പക്ഷെ ഈശ്വരൻ ജനിക്കുമ്പോൾ തന്നെ തിരിച്ചു പോവേണ്ട ദിവസവും അടിച്ചു fix ആക്കി ആണ് വിടുന്നത്. ദൈവത്തെ വിളിച്ച സമയത്തിന് ഇടയ്ക്ക് മോന്റെ ജാതകം നോക്കാൻ മണിക്കൂർ ചിലവഴിച്ചിരുന്നെങ്കിൽ ഈ അപകടം ഒഴിവാക്കാമായിരുന്നു. ഒന്നിന് നാല് ജ്യോൽസ്യൻ മാരെ കാണിച്ചു മോന്റെ ആയുസിനെ കുറിച്ച് ഗണിക്കമായിരുന്നു. വിധി അത് ആർക്കും തടുക്കാൻ കഴിയില്ല.

  • @nijinanisars2043
    @nijinanisars2043 2 หลายเดือนก่อน +12

    ഒരുപാട് വീഡിയോകൾ ചിരിച്ചും ചിന്തിപ്പിച്ചു നമ്മൾ കണ്ടിട്ടുണ്ട് എന്നാൽ കണ്ണീരിന്നാൽ ഹൃദയം വിങ്ങുന്ന വേദനയാൽ കണ്ടു തീർത്ത ഒരു veedio ആണിത് 😔😔😔😔😔ദൈവങ്ങൾ ചിലപ്പോൾ ചില സമയങ്ങളിൽ നമുക്ക് തരുന്ന വേദന അത് സഹിക്കാൻ പറ്റില്ല 😔😔 ആ മോന്റെ ആത്മാവിന് ശാന്തി കിട്ടട്ടെ 🤲🤲🤲ആ മാതാപിതാക്കൾ അവരുടെ ദുഃഖം e ജന്മം തീരുമോ അതും അറീല 😔😔😔 അവതരണം സങ്കടം നിറഞ്ഞതായിരുന്നു 😔ഇനിയും നന്നായി മുന്നോട്ട് പോകാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲

  • @messiboy6529
    @messiboy6529 2 หลายเดือนก่อน

    ആരെങ്കിലും നമ്മുടെ അടുക്കൽ സൂക്ഷിച്ചു വെക്കാൻ വേണ്ടി ഒരു വിലപിടിപ്പുള്ള സാധനം ഏൽപ്പിച്ചു അയാൾ ചോദിച്ചാൽ നാം അത് തിരിച്ചു കൊടുക്കൽ നിർബന്ധമല്ലേ
    അത് പോലെ അല്ലാഹു നിങ്ങൾക്ക് നൽകിയ അമാനത് അഥവാ നിങ്ങളുടെ മകൻ അതിനെതന്നവൻ അല്ലാഹുവാണ് ആ അമാനത്ത് അവൻ തിരിച്ചെടുത്തു
    അത്ര ഉള്ളൂ
    അങ്ങനെ എത്ര കുടുബങ്ങൾ
    അല്ലാഹു എല്ലാവർക്കും
    ക്ഷമ പ്രധാനം ചെയ്യട്ടെ
    എന്റെ പെങ്ങളുടെ 2വയസ്സ് മാത്രം പ്രായമുള്ള മോൻ
    തൊണ്ടയിൽ എന്തോ കുരുങ്ങി മരണപ്പെട്ടു
    പെങ്ങൾ അടക്കം ഞങ്ങൾ എല്ലാവരും വളരെ വിഷമത്തിലായിരുന്നു
    എന്നാലും നമ്മെ സൃഷ്ടിച്ച ദൈവം ആ കുട്ടിയെ തിരിച്ചെടുത്തു
    (അങ്ങനെ നമ്മുടെ മരണം എപ്പോൾ ആണെന്ന് നമുക്ക് പോലും അറിയില്ല എല്ലാം ദൈവത്തിന് വിടാം )

    • @abdullatheef3530
      @abdullatheef3530 2 หลายเดือนก่อน

      Ithoke aroda parayunne, അവരുടേ ദൈവം സങ്കല്പം വേറെയ,

  • @kabeerkvm8175
    @kabeerkvm8175 2 หลายเดือนก่อน +7

    സുഹൃത്തേ ദൈവത്തെ വിളിക്കാൻ എന്തിനാണ് പൈസ ദൈവം പൈസ കൊടുത്ത് വിളിക്കാൻ പറഞ്ഞിട്ടില്ല

    • @Priyathambi-x4x
      @Priyathambi-x4x 2 หลายเดือนก่อน +1

      Correct ororuthar enthoram cash aanu ambalathil kodukunne. Panakozhuppu

    • @kabeerkvm8175
      @kabeerkvm8175 2 หลายเดือนก่อน

      ​@@Priyathambi-x4x അമ്പലത്തിൽ മാത്രമല്ല എല്ലാ വിഭാഗത്തിനും ഉണ്ട് സുഹൃത്തേ

  • @joicekeziah5731
    @joicekeziah5731 2 หลายเดือนก่อน +9

    ഇത് എല്ലാം വെറും മനുഷ്യർ ഉണ്ടാക്കിയ കല്ലും മണ്ണുമല്ലേ....
    വിളിച്ചാൽ വിളി കേൾക്കുന്ന ഒരു
    ദൈവം ഉണ്ട്.

    • @vipinm5769
      @vipinm5769 2 หลายเดือนก่อน

      അത് ഏത് ദൈവം 🤣🤣🤣🤣 മമ്മത് ഉണ്ടാക്കിയ തള്ളാഹു ആണോ അത് 🤣🤣🤣🤣🤣🐖🐖🤣🤣

  • @muralivasuacharya4098
    @muralivasuacharya4098 2 หลายเดือนก่อน +3

    കർമ്മഫലം അനുഭവിച്ചു തീർക്കുക

  • @jamal.6766
    @jamal.6766 2 หลายเดือนก่อน +1

    ജനനവുംമരണവും നമ്മുടെ ഇഷ്‌ടത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ അല്ല ....കണ്ടുപിടിച്ചവയും കണ്ടുപിടിക്കാത്തവയുമായിഒരുപാട് ഗ്രഹങ്ങൾ ഈ പ്രപഞ്ചത്തിൽഉണ്ട് അതിൽ ഭൂമിയെ മാത്രമായി മനുഷ്യന്ഒരുക്കിത്തന്നത് ദൈവം ...അതുകൊണ്ടു ജനനം ഉണ്ടെങ്കിൽ മരണവും ഉണ്ട് ഒരു സൃഷ്‌ടിയുണ്ടെങ്കിൽ ഒരു സൃഷ്‌ടാവും ഉണ്ട് ..

  • @rachelmathews6062
    @rachelmathews6062 2 หลายเดือนก่อน +6

    Jesus Christ knock your door, open your heart for Jesus.

    • @jamsheerc2417
      @jamsheerc2417 2 หลายเดือนก่อน

      ഉണ്ട/ അതൊരു പ്രവാചകനായ മനുഷ്യൻ.... സ്വന്തത്തെ രക്ഷിക്കാൻ പറ്റാതെ കുരിശിൽ മരിച്ചു

    • @prathapds
      @prathapds 2 หลายเดือนก่อน

      😁😁🤮🤮😂💩💩

    • @petrixiron
      @petrixiron 2 หลายเดือนก่อน

      ങ്ങ എങ്ങനെ ഇരിക്കുന്നു... അരിപൊടിയും ബൈബിളും വന്നു

  • @chameleon6120
    @chameleon6120 2 หลายเดือนก่อน +2

    യേശു നിങ്ങളെ രക്ഷിക്കും... കർത്താവായ യേശുവിൽ വിശ്വസിക്കുക... എന്നാൽ നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും...

    • @MuthuVava-g9u
      @MuthuVava-g9u 2 หลายเดือนก่อน +2

      യേശുവിനോട്‌ പ്രാർത്ഥിച്ചാൽ ഉടനെ തന്നെ മരിച്ചുപോയ മകനെ ആ അച്ഛനും അമ്മയെയും ജീവനോടെ തിരിച്ചേൽപ്പിക്കും അല്ലിയോ 🤣🤣🤣🤣🤣

    • @bijugeorge3714
      @bijugeorge3714 2 หลายเดือนก่อน

      ​@@MuthuVava-g9uഇവര് തിരിച്ചു പറയും. യേശു ലോക രക്ഷകൻ.

  • @Haifkamarudheen
    @Haifkamarudheen 2 หลายเดือนก่อน +1

    മനുഷ്യർ മനസിലാക്കേണ്ടത് ദൈവം എന്ന് പറയുന്ന ആ സങ്കൽപ്പം ഏതകിലും മനുഷ്യരോട് നിങ്ങൾ എനിക്കി വേണ്ടി പൈസ ചെലവാക്കു വേണ്ടത് എന്നോട് ചോദിക്കു എന്ന് പറഞ്ഞി ട്ടില്ല. ഇതൊക്കെ ദൈവത്തിന്റെ പേര് പറഞ്ഞു മുതലടുക്കുന്ന മനുഷ്യൻ ചെയ്തതാണ് ദൈവത്തിനെ അന്വേഷിച്ചു നടക്കുന്ന വിഡ്ഢികളായ നമ്മൾ ഉള്ള കാലം വരെ ഇവർ ഉണ്ടാകും.. നമ്മൾ ചെയ്യേണ്ടത് സത്യത്തിൽ ജീവിക്കാൻ ശ്രമിക്കാം നല്ലത് ചെയ്യാ

  • @bhargavinilayam-t2q
    @bhargavinilayam-t2q 2 หลายเดือนก่อน +7

    ഞാൻ ദൈവത്തിന്റെ photo വെക്കാറില്ല,വിളക്ക് കത്തി ക്കാറില്ല, ഈശ്വരനെ മനസ്സിൽ പ്രാർഥിക്കാറുണ്ട്.

  • @sajeesh-jim5327
    @sajeesh-jim5327 2 หลายเดือนก่อน +4

    ഭൂമി ഒരു നരകമാണ് ദു:ഖം അനുഭവിക്കാൻ മാത്രമാണ് നമ്മൾ വന്നിരിക്കുന്നത്: ഭഗവാൻ ശ്രീകൃഷ്ണൻ്റെ മുൻപ്പിൽ വച്ച് മരുമകനായ അഭിമന്യു മരിച്ചത്😢

    • @sunilap6192
      @sunilap6192 2 หลายเดือนก่อน

      👍👍👍👌

    • @AnilKumar-ov9id
      @AnilKumar-ov9id 2 หลายเดือนก่อน

      പടങ്ങൾ വച്ച സമയത്ത് ഭഗവത്ഗീത വായിച്ചിരുന്നെങ്കിൽ ദുഃഖിക്കേണ്ടി വരില്ലാ ആയിരുന്നു

  • @sirajvallam8162
    @sirajvallam8162 หลายเดือนก่อน

    ആചേട്ടൻ വിശ്വസിച്ചത് മരണമില്ല എന്നാണെന്ന്തോന്നുന്നു

  • @brudax9448
    @brudax9448 15 วันที่ผ่านมา

    Aa chattan 💯 Sathayam anne parayane ❤

  • @sujadhvarghese1062
    @sujadhvarghese1062 2 หลายเดือนก่อน +3

    വളരെ ദുഃഖകരമായ അവസ്ഥ ..
    ഫോട്ടോയും തെറ്റായ ആചാരങ്ങളും വിഗ്രഹവുമൊക്കെ കളയൂ ...എന്റെ പ്രാർത്ഥന അറിയിക്കുന്നു ...

  • @rajunr-f1z
    @rajunr-f1z 2 หลายเดือนก่อน

    സ്വർഗ്ഗം തന്നിൽ തന്നെദൈവം തന്നിൽതന്നെ തന്നിൽ കാണാത്തോരു ദൈവം എവിടെ ദൈവമിരിക്കുന്നോ രിടമറിയുന്നതന്ത രാത്മാവൊന്നു മാത്രം കോടാനുകോടി ബീജണുക്കളിൽ ഒരു അണുവാണ് ഒരു മർത്യ ജന്മം എടുക്കുന്നത് ആ സൃഷ്ടി യുടെ പരി പൂർണത സൃഷ്ടാവിൽ അടങ്ങി നിൽക്കുന്നു എന്നാൽ ഒരു വൃക്ഷം നാട്ടു വളർത്തി അതിന്റ ഫലം അനുഭവിക്കണംഎന്ന വ്യവസ്ഥ നിലനിൽക്കെ ക്കെ നര ലോകത്തിൽ അഥവാ നരകത്തിൽ നിന്നെടുത്ത നര ശരീരവും മറ്റൊരവസ്ഥ യിൽ നിലകൊള്ളുന്ന ആത്മാവും നരലോകത്തിൽ ബെന്ധിച്ചു കളങ്കത്തിൽ പ്പെട്ടു നരനും നാരിയുമായി ജീവിതം ഈ മനുഷ്യനിൽ ജന്മ പാപം കർമ്മ ദോഷം ജീവ നാശം ബന്ധിച്ചു ലോകത്തിൽ ജീവിതം ചെയ്യുന്നു നരകത്തിൽ ജനിച്ചതി നാൽ ജന്മപപാപം,,ജന്മ മഹിമ അറിയാതെ അറിവ് കേടിനാൽ കർമ്മ ദോഷവും,,അങ്ങനെ യുള്ള കർമ്മദോഷം ജീവനിൽ നാശമായി തീരുന്നു ഈ അവസ്ഥ ജന്മ ജന്മന്തര ങ്ങളിലൂടെ മൂർദ്ധാന്യതയിൽ എത്തുന്നു ഇതുതന്നെ കലിയുഗം ,,, അവതാരപുരുഷൻ ബ്രഹ്മ ശ്രീ ശുഭാനന്ദ ഗുരു ദേവൻ ,, സൃഷ്ടി രഹസ്യം ലളിതമായി തെളിയിച്ചിരിക്കുന്നു 🌹

  • @akeditzs333
    @akeditzs333 2 หลายเดือนก่อน

    ... എന്റെ അഭിപ്രായത്തിൽ..., വീട് ക്ഷേത്രം ആക്കാൻ പാടില്ല...! ക്ഷേത്രത്തിൽ ഇല്ലാത്ത അത്രയും ഫോട്ടോസ്..., ഇവിടെയുണ്ട്...! പ്രാർത്ഥിക്കാൻ..., ക്ഷേത്രത്തിലെ..., പള്ളിയിലോ..., അവരവരുടെ... ദൈവത്തിന്റെ..., ക്ഷേത്രത്തിലോ പള്ളികളിൽ പോയാൽ മതിയാകും...! വീട്ടിൽ ഇത്രയും പൂജ..., ക്ഷേത്രത്തിൽ പോലും ഇല്ലാത്തത്... ക്ഷേത്രത്തിൽ പോലും ഇല്ലാത്ത പൂജ..., വീട്ടിൽ പാടില്ല...!, അതായത് വീട് ക്ഷേത്രം ആക്കാൻ പാടില്ല...! 🤔🤔🤔... ചില ക്ഷേത്രങ്ങൾ..., പൂജ കഴിഞ്ഞിട്ട്..., ക്ഷേത്രത്തിന്റെ വാതിൽ അടയ്ക്കാറുണ്ട്...! ചില ക്ഷേത്രങ്ങൾ വർഷത്തിൽ എപ്പോഴെങ്കിലും ആയിരിക്കും തുറക്കുന്നത്...!, ഈ വീട്ടിൽ..., എല്ലാ ദൈവങ്ങളുടെയും..., ഫോട്ടോ വെച്ച് എപ്പോഴും പൂജ...! അമിതമായ വിശ്വാസം പാടില്ല....! വിളക്ക് കത്തിച്ചപ്പോൾ..., വീട്ടിലുള്ള ഫോട്ടോയിലെ..., രൂപത്തിലെ..., എല്ലാ ദൈവങ്ങളും ആക്ടീവായി...!, റൂമിൽ എല്ലാ ദൈവങ്ങളും തമ്മിൽ അടിയുണ്ടായി...!😎🤔😊

  • @ramachandrannair9651
    @ramachandrannair9651 2 หลายเดือนก่อน

    ആ അച്ഛന്റെയും അമ്മയുടെയും വേദന ആർക്കും പറഞ്ഞു അറിയിക്കാൻ പറ്റില്ല... അനുഭവിച്ചവർക്ക് മാത്രമേ അറിയുള്ളു.... പക്ഷെ എനിക്ക് ഒരു കാര്യം അച്ഛനോടും അമ്മയോടും പറയാനുള്ളത് നിങ്ങൾ മകനെ സ്നേഹിക്കുന്നതിനേക്കാൾ കൂടുതൽ ദൈവം അവനെ സ്നേഹിച്ചു... അതുകൊണ്ട് അവനെ വേഗം തിരിച്ചു വിളിച്ചു എന്ന് സമാധാനിക്കാം 🙏

  • @KeralaTouristBusdriverTRIP
    @KeralaTouristBusdriverTRIP 2 หลายเดือนก่อน +5

    മനുഷിയനുണ്ടാക്കുന്ന പ്രതിമകളെ ആരാധിക്കുന്നു എന്തിനാണ് ,കുറച്ചു പെർ പ്രതിമകൾ ദൈവം എന്ന് പറഞ്ഞു,വിറ്റു പണമുണ്ടാക്കുന്നു

  • @sujithveenadachu6787
    @sujithveenadachu6787 หลายเดือนก่อน

    ന്റ മാഷേ മകൻ നഷ്ട്ടപ്പെട്ട അച്ഛന്റ്റെ ദുഃഖം മനസിക്കാൻ സാധിക്കും. പക്ഷെ നിസാരരായ നമ്മൾ മനുഷ്യൻ ഒരിക്കലും ദൈവത്തെ കുറ്റം പറയാൻ പാടില്ല. കൃഷ്ണ ശക്തനായ പൂന്താനം നമ്പൂതിരി യെ ക്കുറിച്ച് കേട്ടിട്ടില്ലേ. ആറ്റുനോറ്റ് കിട്ടിയ ഒറ്റ മകൻ ചെറുതിലെ നഷ്ട്ടപ്പെട്ടു. എങ്കിലും 'ഉണ്ണിക്കണ്ണൻ മനസ്സിൽ കളിക്കുമ്പോൾ മക്കളായി മാറ്റാരാനും വേണമോ ' എന്ന് പറഞ്ഞു കൂടുതൽ ഭക്തിയോടെ ജീവിച്ചു. പൂന്താനത്തെ ഉടലോടെ സ്വർഗത്തു കൊണ്ടുപോയി എന്നാണ് വിശ്വാസം. പരീക്ഷണങ്ങൾ വരുമ്പോൾ കൂടുതൽ ഭക്തിയോടെ മുന്നോട്ട് പോണം 🙏😔

  • @SheejaPV-d5p
    @SheejaPV-d5p 2 หลายเดือนก่อน

    അച്ഛനു അമ്മമാരും ആണ് മക്കളെ ഇങ്ങനെ തീവ്ര ഭക്തരാക്കുന്നത്. ആത്മാവിൻ്റെ വികാസമാണ് ഭക്തി. അല്ലാതെ ഇങ്ങനെ കാട്ടിക്കൂട്ടലല്ല എന്ന് മാതാപിതാക്കൾ മക്കളെ പഠിപ്പിക്കണം

  • @annapurnajyothishachannel1583
    @annapurnajyothishachannel1583 หลายเดือนก่อน

    പ്രിയപ്പെട്ട അച്ഛൻ... നിങ്ങൾ ശ്രീബുധൻ കുഞ്ഞു മരിച്ച അമ്മയോട് പറഞ്ഞത് കേട്ടിട്ടില്ലേ.. മരണം നടക്കാത്ത വീട്ടിൽ നിന്നും ഒരു പിടി കടുക് കൊണ്ടുവരാൻ പറഞ്ഞു.. പറ്റുമോ... ദൈവം ഇതിനു കാരണമല്ല... ഓരോ ദശകാലങ്ങളാണ് നമ്മെ നയിക്കുന്നതു... മരണവും അതാണ് കൊണ്ടുവരുന്നത്

  • @salimpm2684
    @salimpm2684 2 หลายเดือนก่อน

    ചേട്ടാ അവിടെയിരിക്കുന്ന ദൈവങ്ങളെയൊക്കെ മനുഷ്യർ ഉണ്ടാക്കിയതാണ്. ദൈവത്തിന് ഒരു നിയക്ത രൂപമില്ല.

  • @latheefrose8893
    @latheefrose8893 2 หลายเดือนก่อน

    ഇദ്ദേഹം ഇപ്പോൾ പറയുന്നതിൽ നിന്നും ഒട്ടും വൈകാതെ ഉറപ്പായും മാറ്റി പറയും. കാണാത്ത ദൈവത്തെ , രൂപം എന്താണെന്ന് പോലും അറിയാത്ത ദൈവത്തെ സത്യം പറഞ്ഞാൽ ഇല്ലാത്ത ദൈവത്തെ കുറ്റ പെടുത്തും മുമ്പ് ഇദ്ദേഹം ആദ്യം മനസ്സ് ശുദ്ധികരിക്കാൻ ശ്രമിക്കണം. ഇല്ലാത്ത ദൈവങ്ങളെ പറ്റി വെറുതെ ചിന്തിച്ചു തല പുകയ്ക്കാതെ ഇനി വരാനുള്ള ആ നല്ല നാളുകൾക്കായി കാത്തിരിക്കുക. നന്മകൾ ഉണ്ടാവട്ടെ.

  • @louie4437
    @louie4437 2 หลายเดือนก่อน +2

    27 vayassuvare daivamundennu vishwasicha oru marapottannaarnnu njan.
    .ellam swantham anubavathiloodeye thiruthapedukayullu…..
    Aalkkare pattikkanum kashu pidunganayttullathumaanu matha’vm manushya nirmithiyaaya daivangalum

  • @SheenaSheena-um5bw
    @SheenaSheena-um5bw 2 หลายเดือนก่อน +1

    അധികമായാൽ അമ്യതും വിഷമെന്നല്ലേ ചൊല്ല് ദൈവത്തെ കൂടുതൽ കൊണ്ടാടിയാൽ കൊണ്ടാടും വാദ കുടിയെ കെടുത്തും എന്ന് കേട്ടിട്ടുണ്ട്

  • @mygarden9861
    @mygarden9861 หลายเดือนก่อน

    ഇത് വിശ്വാസം കൂടിപ്പോയതാ പ്രശ്നം ആയത്..അതുകൊണ്ടാണ് അവർക്ക് അതു ഇത്രയേറെ വിഷമമായത്ത്..

  • @muhammad7215
    @muhammad7215 2 หลายเดือนก่อน +11

    എല്ലാ ആരോഗ്യം തന്നു ആ മോനെ നിങ്ങൾക് തന്ന ദൈവം... നിങ്ങളുടെ സമ്മദം ചോദിച്ചില്ല ല്ലോ.. അപ്പൊ തിരിച്ചെടുക്കാൻ ദൈവത്തിന് അധികാരം ഉണ്ട് 😢

    • @UselessAC-o1y
      @UselessAC-o1y 2 หลายเดือนก่อน +6

      Ninde kutti marikkumbo nii ith parayoumo?

    • @dominicka3311
      @dominicka3311 2 หลายเดือนก่อน

      ​@@UselessAC-o1y
      Yes

  • @shajeenaahammed9402
    @shajeenaahammed9402 2 หลายเดือนก่อน +1

    Aa achannt vishamam kanumpo ntho pole😢.they both are grieving in his loss.

  • @RineeshIk-hg6iq
    @RineeshIk-hg6iq 2 หลายเดือนก่อน

    ഇതാണ് അപ്പനും അമ്മയ

  • @neethumolsinu6384
    @neethumolsinu6384 12 วันที่ผ่านมา

    🙏🙏🙏🙏🙏

  • @ukvlogz814
    @ukvlogz814 2 หลายเดือนก่อน +3

    പറഞ്ഞിട്ടു കാര്യമില്ല 👍🏻11:38 മിനിറ്റിൽ സായി ബാബ 😄ദൈവം ഇങ്ങനൊക്കെ പറേന്നെ ചേട്ടാ ന് വട്ടാതെ എങ്ങനാ 😂ദൈവം ബിഗ് സീറോ 💥വിശ്വസിക്കു എന്നിലൂടെ 💥

  • @kochukurumbi9759
    @kochukurumbi9759 2 หลายเดือนก่อน

    സത്യം

  • @jaymolshibu5285
    @jaymolshibu5285 หลายเดือนก่อน +1

    പരിഹാസസ്വരത്തിലുള്ള ചോദ്യങ്ങൾ ദയവു ചെയ്ത് ചോദിക്കരുത്

  • @Sgh589-h1z
    @Sgh589-h1z 2 หลายเดือนก่อน +6

    ഇതുപോലെ ചെയ്ത കുറെ കുടുബങ്ങളെ എനിക്ക് അറിയാം

    • @Wolf520-f2p
      @Wolf520-f2p 2 หลายเดือนก่อน +2

      ശരിയാണ് എനിക്കും അറിയാം 👍

    • @Sgh589-h1z
      @Sgh589-h1z 2 หลายเดือนก่อน +2

      ​@@Wolf520-f2p👍

  • @jollypaul7455
    @jollypaul7455 2 หลายเดือนก่อน

    ഒരു ദൈവം രണ്ട് ദൈവം എന്നൊന്നും പറഞ്ഞ് ദൈവങ്ങളില്ല ആകെ ഉള്ളത് പിതാവായ ദൈവം യേശുക്രിസ്തു ആകുന്ന കർത്താവാകുന്നു കർത്താവാകുന്ന പിതാവായ ഏകദൈവം അതുകൊണ്ട് താങ്കൾ ആ ബൈബിൾ വായിച്ചു തുടങ്ങും

  • @sunil68894
    @sunil68894 2 หลายเดือนก่อน

    ലോകത്തെ ഏറ്റവും വലിയ അന്ധവിശ്വാസം ദൈവ വിശ്വാസമാണെന്ന് മനസിലാക്കാനുള്ള ബുദ്ധി ഇനി എന്നാണ് ഉണ്ടാവുന്നത് ?

  • @Saveus-god
    @Saveus-god หลายเดือนก่อน

    We are simple people
    we can't be like poonthanam . We can't be like Jacob of Bible. We all pray to god for worldly needs.

  • @krishct
    @krishct 2 หลายเดือนก่อน +1

    idheham paranchathu valare sariyaanu...ente anubhavam

  • @abdurshimanmp7393
    @abdurshimanmp7393 2 หลายเดือนก่อน +2

    ആ പാവപ്പെട്ട അച്ഛൻറെ സങ്കടം സഹിക്കാൻ കഴിയാത്ത ഒരു കഥ തന്നെയാണ് നമ്മൾ വിളിച്ചാൽ കേൾക്കാത്ത ദൈവം നമുക്ക് എന്തിന് ഏതു മതക്കാരനായാലും ശരി ദൈവത്തിൽ വിശ്വസിക്കരുത് എല്ലാം അന്ധവിശ്വാസം തന്നെ

  • @manjushamanick6885
    @manjushamanick6885 2 หลายเดือนก่อน

    ഇത്രേം സ്നേഹമുള്ള അച്ഛനും അമ്മയും അവരുടെ അനുഭവം ആണ് ഭഗവാനെ ത ള്ളിപ്പറയാൻ കാരണം. എന്താ ചെയ്യാ. A മോനു ഈ സ്നേഹം അനുഭവിക്കാൻ ഭാഗ്യം ഇല്ലാതായി. സുരാജ് നിങ്ങളോടൊപ്പം തന്നെ ഉണ്ട്. 100%. ആത്മാവിന് ശരീരമില്ല എന്നത് വളരെ വിഷമമുള്ള കാര്യമാണ്. പക്ഷെ ആത്മാവിനു എല്ലാം അറിയാൻ കഴിയും

  • @ShijuThomas-h1p
    @ShijuThomas-h1p 2 หลายเดือนก่อน +3

    പേരൻസി ന്റെ തീരുമാനം കറക്ട്

  • @sreekumarkrishnan2424
    @sreekumarkrishnan2424 2 หลายเดือนก่อน

    ഈ ക്യാപ്ഷൻ ഒഴിവാക്കാമായിരുന്നു... ആ അച്ഛന്റേം അമ്മേടേം ദുഃഖം ശരിക്കും മനസ്സിലാകുന്നുണ്ട്... 😢😢😢 എന്തൊക്കെ പരീക്ഷണങ്ങൾ 🤦🏻‍♂️🤦🏻‍♂️

  • @bindhuv8257
    @bindhuv8257 2 หลายเดือนก่อน +1

    പാവം

  • @cutzhari359
    @cutzhari359 2 หลายเดือนก่อน

    Ente achan 💯

  • @priscillaednasaibu6904
    @priscillaednasaibu6904 2 หลายเดือนก่อน +1

    Yeshuve ee matha pithakalkk jeevikan olla preanayum ashwasavum kripayum kodukene

  • @ramakrishnank4626
    @ramakrishnank4626 2 หลายเดือนก่อน

    മകന്റെ അമ്മേ പിതാവേ നിങ്ങൾ പൂന്താനത്തിന്റെ കഥയും എഴുതിയ ജ്ഞാ നപ്പാനയും ഒന്ന് വായിക്കൂ, ഇതിലും വലിയ വിഷമം പലർക്കുമുണ്ടാവും,

  • @yohannankutty5643
    @yohannankutty5643 2 หลายเดือนก่อน +1

    Dear parents,
    You search the real God ,you would be fund out.jesus is the real God.He will provide peace ur life .He will comfort u
    Beleve in Jesus ,he will save you.

  • @SreeKumar.B-jw7zb
    @SreeKumar.B-jw7zb 2 หลายเดือนก่อน +4

    നിങ്ങൾ ഏത് വീഡിയോ ഇറക്കിയാലും അതിൽ ആളുകളെ പരിഹസിക്കുന്ന തരത്തിൽ ചില ഡയലോഗുണ്ട് . എല്ലാത്തിനെയും വെറും സില്ലിയാക്കി പുശ്ചിക്കുന്ന വിധത്തിൽ ! പക്ഷെ ഈ വീഡിയോ രണ്ടു ജീവിതങ്ങളുടെ എന്നെന്നേക്കും നഷ്ടപ്പെട്ടു പോയ ഒന്നിൻ്റെ ഓർമ്മകളും കണ്ണീരുമാണ്. തീർത്താൽ തീരാത്ത വേദനയുണ്ട് ആ മനുഷ്യ ജൻമങ്ങൾക്ക് ! ഈ വീഡിയോയിലെങ്കിലും നിങ്ങളുടെ പരിഹാസ ക്യാപ്ഷൻ ഒഴിവാക്കാമായിരുന്നു നിങ്ങൾക്ക് ! അത്തരം ക്യാപ്ഷൻ കണ്ട് കൗതുകം തോന്നിയാലല്ലേ ആളുകൾ നിങ്ങളുടെ വീഡിയോ ശ്രദ്ധിക്കൂ അല്ലേ

  • @philomenathomas4832
    @philomenathomas4832 2 หลายเดือนก่อน +1

    Jesus is the only true God. U call upon the Lord he will answer you. U did idol worship because of that only u became like this. Jesus Loves you. He will turn your mourning into dancing.

  • @messiboy6529
    @messiboy6529 2 หลายเดือนก่อน

    വജ്ജഹ്ത്തു വജ്ഹിയ ലില്ലദീ ഫത്വറസ്സമാവാത്തി
    വൽ അർള ഹനീഫൻ മുസ്ലിമൻ വമാ അന മിനൽ മുഷ്‌രികീൻ ഇന്ന സ്വലാത്തീ വനുസുകീ വ മഹ് യായ വ മമാത്തീ ലില്ലാഹി റബ്ബിൽ ആലമീൻ ലാ ശരീക്ക ലഹു വബി ദാലിക ഉമിർത്തു വ അന മിനൽ മുസ്‌ലിമീൻ

    • @petrixiron
      @petrixiron 2 หลายเดือนก่อน

      പണ്ടാരം അറബിയിൽ പ്രാകുക ആണോടെ

  • @Babu-v8j7g
    @Babu-v8j7g 2 หลายเดือนก่อน

    നിങ്ങളുടെ മകൻ ഒരു ദിവസം നിങ്ങളെ അച്ഛ അമ്മേ എന്ന് വിളിച്ചാൽ എന്ന് ആ ഹമുണ്ടെങ്കിൽ എന്നെ സമീപിക്കു...

  • @JijimcJiji
    @JijimcJiji 2 หลายเดือนก่อน

    ജീവനുള്ള യേശു വിൽ വിശ്വസിക്കുക. മരണം അത് സത്യം ആണ്.. ഒന്നിനെയും അമിതമായി സ്നേഹിക്കരുത്.. യേശു വീണ്ടും വരും അപ്പോൾ മരിച്ചവർ ഉയർക്കപ്പെടും

  • @SindhuMK-y2e
    @SindhuMK-y2e 2 หลายเดือนก่อน

    ആരും ദൈവത്തെ കണ്ടിട്ടില്ല പിന്നെ എന്നതിന് ഫോട്ടോ പക്ഷേ ദൈവമില്ല എന്ന് പറയരുത്

  • @Techusvlog
    @Techusvlog 2 หลายเดือนก่อน +1

    Jesus annu jeevikunna daivam

    • @vinodanmk4339
      @vinodanmk4339 2 หลายเดือนก่อน

      ജീസസിനെ ആരാധിക്കുന്ന വീട്ടിൽ മരണം ഉണ്ടാവാറില്ലേ
      പൊട്ടാ .
      ജീസസിനെതന്നെ ആണായിൽ പച്ചയ്ക്ക് തറച്ച് കൊന്നതേ ജീസസിൻ്റെ മതാഷതാക്കൾക്ക് എത്രമേൽ വേദനിപ്പിച്ചാണ്ടാകും.
      പുര കത്തുമ്പോൾ വാഴ വെട്ടല്ലേ

    • @MuthuVava-g9u
      @MuthuVava-g9u 2 หลายเดือนก่อน

      കുരിശിൽ കിടന്ന് ജീവിക്കുന്ന ദൈബം 😂😂😂😂

  • @shajeenaahammed9402
    @shajeenaahammed9402 2 หลายเดือนก่อน +1

    Nala oru achanum ammayum.😢

  • @SreejaPV-di3vw
    @SreejaPV-di3vw 2 หลายเดือนก่อน +1

    Njan ithu kandittu
    Daivathe vishwasi
    kkathirikkilla.
    Urul pottalil
    ore samayam oru
    kudumpathile kure
    per maricha, oru
    pravasi undallo,
    ayal orupakshe
    marichavarude athmavinu vendi
    prarthikkan enkilum
    Daivathe vilikkunnundavum, oro
    manushiarum vethyastharanu.
    Kalam ivarude
    vedhana kurachokke
    maykkatte.

    • @Devibadra
      @Devibadra 2 หลายเดือนก่อน +1

      ചെറുപ്പം മുതലേ ഞാൻ ഒരു ethiest ആയിരുന്നു
      ജീവിതത്തിൽ ഒരുപാട് ദുരിതങ്ങൾ നേരിട്ടു വല്ലാത്തൊരു അവസ്ഥയിൽ ആണ് ദേവിയിൽ അഭയം പ്രാപിക്കുന്നത്
      ഇന്നെനിക്ക് ദൈവം എല്ലാം തന്നു ഞാനിന്നു സന്തോഷവതിയാണ്

  • @sonadominic7986
    @sonadominic7986 2 หลายเดือนก่อน

    🙏🏻💔😭

  • @arfanloveful
    @arfanloveful 2 หลายเดือนก่อน

    sad..😥ജനനമാണു മരണത്തിനു നിദാനം. ജനനം സംഭവിച്ചോ, മരണവും ഉറപ്പ്. മരണത്തിനു വലുപ്പച്ചെറുപ്പമോ ഉച്ചനീചത്വമോ ഇല്ല. ആദിമ നുഷ്യന്‍ മുതല്‍ അന്തിമ മനുഷ്യന്‍ വരെ അലംഘനീയമായ ഈ വിധിക്കു വിധേയനാണ്. ഒരു ശരീരവും മരണം രുചിക്കാതിരിക്കില്ല...

  • @pubgvideos8551
    @pubgvideos8551 หลายเดือนก่อน

    Rekshikkan pattunna God ondu

  • @suja5616
    @suja5616 2 หลายเดือนก่อน +3

    ദൈവത്തിനു ആ മകനെ കൂടുതൽ ഇഷ്ട്ടപെട്ടു അത് കൊണ്ട് അവനെ വേഗം കൊണ്ടുപോയി

  • @remaanil6875
    @remaanil6875 2 หลายเดือนก่อน +1

    ഞങ്ങളുടെ വീടിന്റെ അടുത്ത് ഒരു നായർ കുടുംബം ഉണ്ടായിരുന്നു അവരുടെ മൂത്ത മകൾക്ക് ക്യാൻസർ ആയിരുന്നു അപ്പോൾ ആരോ പറഞ്ഞു യേശുവിൽ വിശ്വസിച്ചാൽ നിങ്ങളുടെ മകളുടെ അസുഖം മാറുമെന്ന് അപ്പോൾ അവർ പൂർണ്ണമായും പള്ളിയിൽ പോയി പ്രാർത്ഥന തുടങ്ങി പ്രാർത്ഥന മൂത്ത അവർ മഠത്തിൽ അമ്മയായി കുറെ നാൾ കഴിഞ്ഞ് ഏകദേശം എട്ടു മാസമായി വീണ്ടും അവർക്ക് അസുഖം മൂത്ത് അവർ മരണപ്പെട്ടു ഇപ്പോൾ അവർ എല്ലാം ഹിന്ദുവായി മാറി

  • @premjithsamuel1829
    @premjithsamuel1829 หลายเดือนก่อน

    ശരീരത്തിൽ ഏതെങ്കിലും രൂപം കൊത്തിവയ്ക്കുന്നതല്ല ഭക്തി എന്നു പറയുന്നത്, അതൊക്കെ വെറും ഒരു മൂടുപടം മാത്രം. അസുഖം മാറ്റുക മരണത്തിൽ നിന്നും വിടുവിക്കുക, എല്ലായിപ്പോഴും നന്മ മാത്രം ചെയ്തു കൊണ്ടിരിക്കുക, ഇതൊക്കെയാണ് ദൈവത്തെക്കുറിച്ച് ഓർക്കുമ്പോൾ മനുഷ്യൻ ചിന്തിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ ഭൂമിയിൽ ജീവിച്ചിരിക്കുന്നവർക്കെല്ലാം ഒരു മരണം കൂടിയുണ്ട്, അത് ആരും മറന്നു പോകരുത്. ഒരിക്കൽ മരണവും പിന്നെ ന്യായവിധിയും ആണ് മനുഷ്യനുശേഷിച്ചിരിക്കുന്നത്. ദൈവം സ്നേഹം ആണ്, സ്നേഹം ആകുന്ന ദൈവത്തിന്റെ മുമ്പിൽ ജാതിയുമോ, വർഗ്ഗമോ വർണ്ണമോ, വിദ്യാഭ്യാസം ഉള്ളവരോ ഇല്ലാത്തവരോ, കറുത്തവനോ വെളുത്തവനോ, പണം ഉള്ളവനെന്നോ ഇല്ലാത്തവൻ എന്നോ മുതലായ വ്യത്യാസങ്ങൾ ഒന്നുമില്ല. അവൻ എല്ലാവരെയും സ്നേഹിക്കുന്നു, അതിന്റെ തെളിവാണ് കുരിശിൽ അവൻ ജീവൻ ബലിയായി കൊടുത്തത്, സാക്ഷാൽ ദൈവം ജഡ രൂപത്തിൽ വന്നവനാണ് യേശുക്രിസ്തു, അന്നത്തെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന വ്യക്തികൾ എല്ലാവരും ആ ദൈവത്തെ കണ്ടിരുന്നു. പാപികൾക്ക് വേണ്ടി അവൻ ബലിയായി തീർന്നു, അതുതന്നെ ദൈവത്തിന്റെ സ്നേഹം പ്രദർശിപ്പിക്കുന്നത് ആയിരുന്നു. ആ പാപ പരിഹാര ബലിയിൽ ആരു വിശ്വസിക്കുന്നുവോ അവർ രക്ഷ പ്രാപിക്കും. കുരിശിൽ മരിച്ച് അവിടെ കൊണ്ട് തീർന്നവൻ അല്ല യേശു, മൂന്നുനാൾ കഴിഞ്ഞ് മരണത്തെ തോൽപ്പിച്ചുകൊണ്ട് സ്വർഗ്ഗത്തിലേക്ക് കയറി പോയവനാണു, ആ സർവ്വശക്തനായ ദൈവം ആയ യേശുക്രിസ്തു വീണ്ടും ഭൂമിയിലേക്ക് വരുന്നു, തന്റെ മണവാട്ടി സഭയെ കൊണ്ടുപോകുവാൻ വേണ്ടി. അതാണ് യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവ്, പിന്നീട് സകല മനുഷ്യരും ആ ദൈവത്തെ കാണുക തന്നെ ചെയ്യും. അന്നാളിൽ എല്ലാവരുടെയും സംശയം മാറിപ്പോകും, ഇനി ആരും തന്നെ ദൈവം ഉണ്ടോ എന്ന് ചോദിക്കുകയില്ല. കാരണം ദൈവം തന്നെ തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നു. അതിനുവേണ്ടി നമുക്ക് കാത്തിരിക്കാം.

  • @jebamony7813
    @jebamony7813 2 หลายเดือนก่อน

    God bless you family

    • @prathapds
      @prathapds 2 หลายเดือนก่อน

      😂😂

  • @lechus9487
    @lechus9487 2 หลายเดือนก่อน

    Caption onnu mattavo pls....nenjupottunna vedhanayodeya avar nilkunnathu...pls onnu manasilakku...athrakkum vishamam akunnu.pls caption onnu mattiyidu this not joke

  • @kabeerck3802
    @kabeerck3802 หลายเดือนก่อน

    എങ്ങനെ യാണ് മോൻ മരിച്ചത്

  • @SanthoshKumar-ki9vx
    @SanthoshKumar-ki9vx 2 หลายเดือนก่อน +1

    ഒരു അച്ഛന്റെയും അമ്മയുടെയും ദുഃഖം മനസിലാക്കാൻ അതനുഭവിച്ചു മാത്രമേ മനസ്സിലാകൂ പക്ഷെ മുൻപും ഇപ്പോഴും ഇവർ വിഡ്ഢി വേഷം കെട്ടുന്നു

  • @dominicka3311
    @dominicka3311 2 หลายเดือนก่อน +1

    Dear ones,Believe in Jesus Christ and receive Him then you will be saved from all your sins.
    Jesus is only one way to get Salvation because He is holy God
    God has the power to give life and take it back.
    Every one has a death and judgment so we should be ready for Our God

  • @jamsheerc2417
    @jamsheerc2417 2 หลายเดือนก่อน

    എല്ലാം നഷ്ടപെട്ടിട്ടും ഏകദൈവ വിശ്വാസത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന പലസ്തീൻ ജനതയെ കണ്ട് പഠിക്കു..... അവർക്കറിയാം ഈ ഭൂമി നശ്വരമെന്ന്... ആരാണ് ദൈവമേന്നും

    • @MuthuVava-g9u
      @MuthuVava-g9u 2 หลายเดือนก่อน

      ആരാണ് ദൈബം?എവിടെയാണ് ദൈബം?
      Option. A)allah b)jesus c)shiva d) thor
      ദൈബം ഏത് മാളത്തിലാണ് ഒളിച്ചിരിക്കുന്നത്? വ്യക്തമാക്കൂ?