ചിലർക്ക് ആസിഡ് കൂടുതൽ ചിലർക്ക് ആസിഡ് കുറവ് ചിലർക്ക് ഭക്ടീരിയ കൂടുതൽ ചിലർക്ക് ഭക്ടീരിയ കുറവ് ചിലക്ക് കുടൽ ചോർച്ച ചിലർക്ക് വലവിൻ്റെ ബലക്ഷയം ഇതിൻ്റെയെല്ലാം ലക്ഷണം ഏതാണ്ട് ഒന്നാണ് ചികിൽസ കൃത്യമായി നിർണ്ണയിക്കാൻ പ്രയാസം പൂർണ്ണമായും മാറിയവർ അപൂർവ്വം 😢😢😢😢😢😢😢
Gastroenterology ഡോക്ടറെ കാണിക്കൂ പലകാരണങ്ങൾ കൊണ്ട് ഗ്യാസ് വരാം വോമിറ്റിംഗ് ഉണ്ടെങ്കിൽ തീർച്ചയായും കാണിക്കണം എനിക്കും ഇതേ പ്രശ്നമുണ്ടായിരുന്നു ഞാൻ കാണിച്ചു എൻഡോസ്കോപ്പി ചെയ്തു അപ്പോഴാണ് വയറ്റിൽ ബാക്ടീരിയ ഇൻഫക്ഷൻ ( H PYLORI) കണ്ടത് രണ്ടാഴ്ച മരുന്നു കഴിച്ചു ഇപ്പോൾ നല്ല ആശ്വാസമുണ്ട്
ഡോക്ടർ, ഇപ്പോ ഡെയിലി നാരങ്ങ സോഡ കുടിക്കുന്നുണ്ട്. ഇത് മൂലം എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുമോ? ഇടക്ക് club soda വാങ്ങാറുണ്ട്. പഞ്ചസാര ഇടാറില്ല പകരം ഉപ്പാണ് ഉപയോഗിക്കാറ്.
ഡോക്ടർ കൊഞ്ചു കഴിച്ചാലുള്ള മരണങ്ങൾ സത്യാവസ്ഥ എന്ത്... ഇന്നലെ ഒരു ചേട്ടൻ മരിച്ചു..... ഇ അടുത്ത് ഒരു പെണ്ണും മരിച്ചു.... ഞാനൊക്കെ ഒരുപാട് ആയി കഴിക്കുന്നു ഇതുവരെ ഒരു പ്രോബ്ലം ഇല്ല.....
@@abdullathayyullathilmeetha2402 നടത്തം വ്യായാമം dayile ചെയുക എന്തെങ്കിലും വ്യായാമം. ഓയിൽ കുറക്കുക, ചോറ് കുറക്കുക, ഈത്തപ്പഴം 2 കഴിക്കുക വെജിറ്റബിൾ frouits കഴിക്കുക, ഇഞ്ചി വെളുത്തുള്ളി 2 തുള്ളി ചെറുനാരങ്ങാ തേൻ 1 സ്പൂൺ ചേർത്ത് ദിവസം കഴിക്കുക. വെളുതുളി ഇഞ്ചി ഫുഡ് ഇൽ ഉൾപെടുത്തുക.
ഗ്യാസ് ഉള്ളവർക്ക് കൂടെ കൂടെ യൂറിൻ ചെയ്യാൻ തോന്നുന്നതും .. യൂറിൻ നന്നായി പോകുന്നതുമായ അവസ്ഥ ഉണ്ടോ??? ഇവിടെ ആർക്കെങ്കിലും ????
0:46 valare Correct anu. Fast aytu food kazhikkunna alarnu njan.... Appom nalla problem undarni. Ippam pathiye chavachu arachu anu kazhikkunne....
Ippam nalla mattam ondu.😊
എനിക്കും ഉണ്ട് ഈ പ്രോബ്ലം.. ഞാൻ ഫുഡ് വേഗത്തിൽ കഴിക്കും.. താങ്ക്സ് Dr..
Enikk Breathing problem varaarund gas trouble varumbo
ചിലർക്ക് ആസിഡ് കൂടുതൽ
ചിലർക്ക് ആസിഡ് കുറവ്
ചിലർക്ക് ഭക്ടീരിയ കൂടുതൽ
ചിലർക്ക് ഭക്ടീരിയ കുറവ്
ചിലക്ക് കുടൽ ചോർച്ച
ചിലർക്ക് വലവിൻ്റെ ബലക്ഷയം
ഇതിൻ്റെയെല്ലാം ലക്ഷണം ഏതാണ്ട് ഒന്നാണ് ചികിൽസ കൃത്യമായി നിർണ്ണയിക്കാൻ പ്രയാസം പൂർണ്ണമായും മാറിയവർ അപൂർവ്വം
😢😢😢😢😢😢😢
@@Master80644 തൈര് ആണ് ഒരേ ഒരു മാർഗം കഴിക്കുക ദിവസവും
Hi Dr
can you do video about relation between exercise and education...?
Gas പെട്ടന്ന് കുറയാൻ കുറച്ച് ജീരക വെള്ളം ചെറു ചൂടോടെ കുടിച്ചാൽ മതി. ഞാൻ ചെയ്യുന്നത് ആണ്...വേഗം ആശ്വാസം കിട്ടും.
Eth jeerakam
സാദാ ജീരകം
1 മെയിൻ കാര്യം = ടെൻഷൻ, എരിവ്, മസാല,
എൻ്റെ മോന് കുറച്ചു ദിവസമായി gas prblmഉണ്ട്
ഈ video അവന് Send ചെയ്തു
കൃത്യസമയത്തുതന്നെ ഇതിനെ കുറിച്ച് video ഇട്ടതിന് Thanks Dr
Use elements livagain syrup
Eating a pinch of perum jeerakam after each food relieves all gas problems.
Sir please do a video on GERD
Very good message Dr
"അല്ലാഹുവിന്റെ അനുഗ്രഹത്താൽ, ഈ രോഗങ്ങൾ ഒന്നും എന്റെ family യിൽ ആർക്കും ഇല്ല. Allah is the greatest."🙋
യാഹുവേ അക്ബർ
രാമൻ അക്ബർ
അള്ളാഹു ആറാം നൂറ്റാണ്ടിലെ അറേബ്യൻ ചന്ദ്ര ദേവൻ 👌👌👌
ഭാഗ്യം ചെയ്ത കുടുംബം mashah Allah 😊
Dr. Gas thalayil kayarumo gas ullappol thala pilarunna pole thala vedanayum varum.
എനിയ്ക്കും ഉണ്ടാകാറുണ്ട്
Yes thlayil kayrum. ഇഞ്ചി വെള്ളം ചതച്ചു ചുടുവെള്ളത്തിൽ ഇട്ടു കുടിക്കൂ
Enikkum thalaperupp ind
സന്തോഷം സന്തോഷം സന്തോഷം.
Sir ennike nalla ishttamanu ee talking
Pls do a video on uric acid
Thank you Doctor ❤
Thanku dr ❤️❤️❤️❤️
മലത്തിൽ തലേ ദിവസം കഴിച്ച ഭക്ഷണത്തിന്റെ ചോറിലെ വറ്റ് അത് പോലെ കിടക്കുന്നു.എന്താണ് അതിനുകാരണം...? ഒരു ദിവസം രണ്ടുതവണ ടോയ്‌ലറ്റിൽ പോകു...
Sir ...Arachnoid cyst ne kurichu oru video cheyyano .size 70*62*52 age 10 iidhu danger aano
Thank you doctor❤❤
Amazing message dr
Share this with all
Dr kaimuttu joint bone pain wait edukumbol anne pain enthannu solution sir
Sir asthma, vatham ee presnam ondu. Yoghurt kazhikkamo
എനിക് തൊണ്ടയിലക് ഉരുണ്ട് കയറൽ ആണ് 😢
Mindrpyokyihalgasevrumo
Thank.you.so.much.dr very use ful.informations um.aanu..
Thank you Sir.
JazakkaAllah kair
Sir patocid 40 mg continues kondu kazhikkunnu kuzhappMundo.
Anik apozum gyas problaman anth kazichalum gyas problam idinn vallap pariharavumundo
@@FathimaP-uh1vd രാവിലെ എഴുന്നേറ്റ ഉടനെ ഫുഡ് കഴിക്കുക ലേറ്റ് ആക്കാതെ ഇഞ്ചി വെള്ളം കുടിക്കുക
ഞാൻ വയറു കൊറക്കാൻ വർക്ക് ഔട്ട് ചെയ്യുന്നുണ്ട്. ചിലപ്പോൾ വയർ കുറഞ്ഞതായി തോന്നുന്നുണ്ട് ചില സമയത്ത് വീർത്തതായി കാണപ്പെടും. ഇതിനെ കാരണം ഗ്യാസ് ആണോ?
Thanku doctor
മോൾ ക്ക് ഇതു പോലെ ആണ് ഇങ്ങനെ വന്ന് കഴിഞ്ഞ ദിവസം ഫുജൈറ നിന്ന് ഞങ്ങൾ നാട്ടിൽ വന്ന്
Thanks
Ente jeevitham motham kulamay
Kidakugayanu 24 hours buthy mutanu gasinte 15 vayasu muthal thudangythanu 49 vayasaye marunnu kazikunnundu endoscopy cheythu noki oru karyavumilla sahichu munnoto pogunnu 😢
endhokke symptomps an ullat enikum ind
Dr..Ente monu (age:18)gas problum valare kooduthalanu..gas problum undakumpol avan bhayankaramayi vomit cheyyum..chilappol 2,3 days vomiting kanum..3month munp gas thalayil kayari maranavepralam pole ayirunnu..Bp kuranju..njangal ellavarum orupadu pedichu..Ambulancil oxigen ok koduthanu kollathulla oru hospitalileyku kondupoyathu..MRI scan eduthu..athil kuzhappamonnumillayirunnu..avan vishannirunnittu food kazhikkumpzhanu ingane undakarullathu.E Gas problum maran ini enthu cheyyanam dr..
Gastroenterology ഡോക്ടറെ കാണിക്കൂ പലകാരണങ്ങൾ കൊണ്ട് ഗ്യാസ് വരാം വോമിറ്റിംഗ് ഉണ്ടെങ്കിൽ തീർച്ചയായും കാണിക്കണം എനിക്കും ഇതേ പ്രശ്നമുണ്ടായിരുന്നു ഞാൻ കാണിച്ചു എൻഡോസ്കോപ്പി ചെയ്തു അപ്പോഴാണ് വയറ്റിൽ ബാക്ടീരിയ ഇൻഫക്ഷൻ ( H PYLORI) കണ്ടത് രണ്ടാഴ്ച മരുന്നു കഴിച്ചു ഇപ്പോൾ നല്ല ആശ്വാസമുണ്ട്
Same problem Enikkum undu.. But ente BP koodum headachum und
Ethu marunn anu kazhichathu
@febifathima2131..pedikaan onumila enikum undyirnu same bhuthimutt... ayurveda doctre online kanichu avarude pathyam okke follow chythu... alhamdullilah asugam poornamayi maari
@@happysoul6059 Eth ayurvedic kanichw onnu paryuo enik prblm edd
Are you working in NHS UK now.
Very useful information
ആഹാരത്തോടൊപ്പം കാപ്പിയും ചായയും എല്ലാ നേരവും കഴിക്കുന്ന ആൾ എങ്ങനെ ആണ് ദഹനം ??
Whatsapp up dates isnt getting in my channel after vishu day. If any issues. ?
Extremely busy..
Thank you dr. 😊❤
Gas vallatha edangeraanu
True
Thank you so much, Dr.!
Sr dr
Useful information Dr
ഡോക്ടർ പ്രോബയോട്ടിക് കാർഡ് കഴിക്കുന്നത് നല്ലതാണ്?
Hi.dear dr ella videos um very healthy.important very help.ful.infor. mations um aanu.dr congratulations thank.you.so.much.dr masha allah aameen
Stomach burning koryunne illa ndh cheyyanam
@@Ourcatzannu milk il mnjal oru null etu night kidakkan neram kudichu noku
Sodium Bicarbonate is dangerous Backery food is a villan
ഡോക്ടർ, ഇപ്പോ ഡെയിലി നാരങ്ങ സോഡ കുടിക്കുന്നുണ്ട്. ഇത് മൂലം എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുമോ?
ഇടക്ക് club soda വാങ്ങാറുണ്ട്. പഞ്ചസാര ഇടാറില്ല പകരം ഉപ്പാണ് ഉപയോഗിക്കാറ്.
good
ഗ്യാസ് കൊണ്ടുള്ളതാണോ വയറ്റിൽ നിന്ന് ശബ്ദങ്ങൾ
👏🏻👏🏻👏🏻👏🏻
ഡോക്ടർ കൊഞ്ചു കഴിച്ചാലുള്ള മരണങ്ങൾ സത്യാവസ്ഥ എന്ത്... ഇന്നലെ ഒരു ചേട്ടൻ മരിച്ചു..... ഇ അടുത്ത് ഒരു പെണ്ണും മരിച്ചു.... ഞാനൊക്കെ ഒരുപാട് ആയി കഴിക്കുന്നു ഇതുവരെ ഒരു പ്രോബ്ലം ഇല്ല.....
E chodhyam enikkum und doctor
അലർജി
Ellarkum allergy kanilla. Konju mathremalla allergy ulla endh kazhchalum maranan undaavaam. Pettennu hospitalil kond pokanam
അതു കഴിച്ചിട്ട് കോൾഡ് ഡ്രിങ്ക്സ് കുടിച്ചോ?
ആവശ്യം ഉള്ള ചോദ്യങ്ങൾക് റിപ്ലൈ കിട്ടാറില്ല
ഫങ്ക്ഷണൽ ഡിസ്പെസിയപ്പറ്റി വീഡിയോ ചെയ്യുമോ.10വർഷമായി വിട്ട്മാറത്ത വയർ എരിച്ചിൽ ആണ്.
👍👍👍
Drl.ldl.cholsstrol.koodunnuenth.cheyyanam
@@abdullathayyullathilmeetha2402 നടത്തം വ്യായാമം dayile ചെയുക എന്തെങ്കിലും വ്യായാമം. ഓയിൽ കുറക്കുക, ചോറ് കുറക്കുക, ഈത്തപ്പഴം 2 കഴിക്കുക വെജിറ്റബിൾ frouits കഴിക്കുക, ഇഞ്ചി വെളുത്തുള്ളി 2 തുള്ളി ചെറുനാരങ്ങാ തേൻ 1 സ്പൂൺ ചേർത്ത് ദിവസം കഴിക്കുക. വെളുതുളി ഇഞ്ചി ഫുഡ് ഇൽ ഉൾപെടുത്തുക.
Dr, tension, anxiety കാരണം gas ഉണ്ടാകോ
gas ullath kond tension anxiety varum
im a common man facing gas trouble
Yes undavum
ഉണ്ടാകും. Exersis ഉം ധാരാളം വെള്ളം ഇഞ്ചി വെള്ളം gas nu നല്ലത്
Sandhi vathathe kurichu parayamo doctor. Alopathi marunnil poornamayum kurayumo.
🙏
Eaatha aaa doctor
❤️❤️❤️❤️❤️❤️❤️❤️❤️
🌹
🎉🎉🎉🎉🎉🎉
👍
Doore yathra pokumbo gas undakunnanth nth kondan
Dr Ari kazhikkan thonnunnath endu kondaanu Dr
Athukond ulla problem s endaanu
Nirthan pattunnilla
Blood കുറവായിരിക്കും എന്ന് കേട്ടിട്ടുണ്ട്
@@ayshasheza1226 blood kuravu an. Iron tablet kazhikam or tonic.
Chiken kzhikanm.
🤔
നെഞ്ചിൽ ഗ്യാസ് കയറിയാൽ എന്താ ചെയുക
ഇഞ്ചി ചതച്ചു കുടിക്കുക
Enikkum nenjinan budhimutt
ഇറങ്ങി പോകാൻ പറയണം
എനിക്കും
Sir eniku vayaril ninnu chilapoyokke eando anagunnadu pole undavum eandanu karanam
കുട്ടൻബായ് ഫൈബർ കിട്ടാൻ, ഫൈബർ കസേര എടുത്തു കഴിച്ചൂത്രേ
ഒന്ന് പോട ചെക്ക😂
Mayida...paripp..kiyangg...evakayikkumbolaankodudal...prasnam
Thank You Doctor 🙏
Thanks Dr. ❤
👍👍
❤