4 വർഷം കൊണ്ട് Dr ന്റെ വീഡിയോ കാണുന്നു. കോവിഡ് മുതൽ കാണാൻ തുടങ്ങിയതാണ്. എനിക്ക് അബുദാബി യിൽ വെച്ച് കോവിഡ് വന്നപ്പോൾ ഞാൻ sir നോട് കമെന്റ് ഇട്ടു ചോദിച്ചു. എന്നാൽ പല പ്രാവശ്യം Sir എന്റെ ആരോഗ്യം സ്ഥിതി തിരക്കി അഡ്വൈസ് തന്നു. Thank you sir. ഇതുപോലെ ആയിരുന്നു എല്ലാവരും എങ്കിൽ എത്ര സുന്ദര മായിരുന്നു ഈ ലോകം 🙏🏼🙏🏼 God bless you sir 🙏🏼
Thankyou doctor..... ഇതുപോലെ കൃത്യമായി ആരും പറഞ്ഞു തന്നതായി എന്റെ അറിവിലില്ല.എനിക്ക് ഒരു മാസത്തിലേറെയായി ചുമയുണ്ട് ഞാൻ ഓരോ വാർത്തകൾ കണ്ട് പേടികാരണം പുറത്തിറങ്ങാതിരി ക്കായിരുന്നു. താങ്കളുടെ വീഡിയോസ് കണ്ട് ഒരു സമാധാനമെന്നോണം ഞാൻ ഡോക്ടറെ പോയി കണ്ടു. കുഴപ്പമൊന്നുമില്ല എന്ന് ഡോക്ടർ പറഞ്ഞത് കേട്ടപ്പോഴാ ആശ്വാസമായത്. ചില വീഡിയോസിൽ പറയുന്നത് കേട്ടാൽ മനുഷ്യൻ പേടിച്ചു ചാവും. താങ്കളെ പോലുള്ളവരുടെ സേവനങ്ങളാണ് ഈ നാടിനാവശ്യം.ഒരുപാടിഷ്ടം.എന്റെ വീട്ടിൽ എല്ലാവർക്കും താങ്കളെ വളരെ ഇഷ്ടമാണ്. എന്നും ഇത്തരം അറിവുകൾ ഞങ്ങൾക്ക് പറഞ്ഞു മനസിലാക്കി തരാൻ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ....🥰🥰🥰🥰
Thank you dr 👍👍♥️♥️ Vdo വന്നപ്പോൾ കാണാൻ സമയം കിട്ടിയില്ല സമയം കിട്ടുമ്പോൾ എന്നായാലും കാണും ഇതിനെ കുറിച്ചുള്ള വാർത്ത ഒരു ദിവസം കണ്ടു കൊറോണ പോലെ ആകുമോ എന്ന് പേടി തോന്നി ഇപ്പോൾ സമാധാനമായി... ♥️ ഡോക്ടറുടെ vdo കണ്ടാൽ മനസ്സിന് നല്ല ആശ്വാസം ആണ്... ♥️ എല്ലാവരും ഡോക്ടറിന്റെ vdo കണ്ട് അതുപോലെ ചെയ്താൽ മതി അസുഖങ്ങൾ ഇല്ലാതെ ആരോഗ്യത്തോടെ ഇരിക്കാൻ... ♥️ എന്റെ വീട്ടിൽ എല്ലാവർക്കും vdo കാണിച്ചു കൊടുക്കും ഫാമിലി ഗ്രൂപ്പിൽ ഷെയർ ചെയ്യും... ❤️❤️
ചൈനയിൽ താമസിക്കുന്ന ഒരു ഒരാൾ ലൈവിൽ വന്ന് ഇതേക്കുറിച്ച് പറഞ്ഞിരുന്നു. അവിടെ ipparyunnamaathiri ഒരു സംഭവമൊന്നും ഇതുവരെ ഇല്ല എന്നാണ് . അത് ഞാൻ fb യിൽ ഷെയർ ചെയ്തിട്ടുണ്ട്.
Ente molkku ithu vannatha along with influenza A in August..winter time in Australia ..she was fine after two three days of fever..ithra pedikkanda karayonnumilla.Doctor paranjathu correct aanu.
God bless you sir🌹🌹🌹🌹sir പറഞ്ഞാൽ വിശ്വാസം ആണ് njangalk..... കോവിഡ് muthal ഞാൻ search ചെയ്യുന്നത് sir ഇതു റിലേറ്റഡ് ആയി vedio ചെയ്തിതിട്ടുണ്ടോ എന്നാണ്...... Thank you so much....,. For valuable information 🌹🌹🌹
Thank you so much for your explanation! You're a true doctor. I have been seeing this virus for years, especially winter and spring time. People with lung problems like asthma or other pulmonary issues, need to be extra careful about it. I really don't understand why all these news media making it sounds like it is something new. I really appreciate you for sharing your wisdom. Not everyone does it. Thanks Dr. Danish! May God help you to do the good things!
4 വർഷം കൊണ്ട് Dr ന്റെ വീഡിയോ കാണുന്നു. കോവിഡ് മുതൽ കാണാൻ തുടങ്ങിയതാണ്. എനിക്ക് അബുദാബി യിൽ വെച്ച് കോവിഡ് വന്നപ്പോൾ ഞാൻ sir നോട് കമെന്റ് ഇട്ടു ചോദിച്ചു. എന്നാൽ പല പ്രാവശ്യം Sir എന്റെ ആരോഗ്യം സ്ഥിതി തിരക്കി അഡ്വൈസ് തന്നു. Thank you sir.
ഇതുപോലെ ആയിരുന്നു എല്ലാവരും എങ്കിൽ എത്ര സുന്ദര മായിരുന്നു ഈ ലോകം 🙏🏼🙏🏼
God bless you sir 🙏🏼
എനിക്കും,thank you sir anything🙏❤
ThankyouDr...❤
ഞാനും കൊറോണ ടൈം മുതൽ കാണുന്നു നല്ല ഡോക്ടർ ആണ് 😊
I also ♥️Thank U docter 🙏
Thank you doctor ❤
ജനങ്ങളെ ഭയപ്പെടുത്താതെ ഇതുപോലെ ജനങ്ങൾക്ക് അറിവ് പറഞ്ഞു കൊടുക്കുന്ന ഡോക്ടർക്ക് താങ്ക്സ്
അതെ dr ഡാനിഷ് ഇക്ക പറഞ്ഞാൽ വിശ്വാസം ആണ്
ഭയപ്പെടുത്താതെ നല്ല അറിവുകൾ പറഞ്ഞു തരുന്ന ഡോക്ടറിനെ ദൈവം അനുഗ്രഹിക്കട്ടെ
Ameen ya rabbal alameen
Aameen
Sir
Type 1 Daibatic ഉള്ള കുട്ടികൾക്ക് എന്തു ചെയ്യണം
15 വർഷമായി Insulin Therappi യാണ് ചെയ്ത് കൊണ്ടിരിക്കുന്നത്
آمـــــــــــــين آمـــــــــــــين آمـــــــــــــين يا أرحم الراحمــــــــــين🤲
Ameen yarabbal aalameen
സമയാസമയം ആവശ്യം ഉള്ള videos post ചെയ്തു സമാധാനിപ്പിക്കാൻ ഉള്ള ഡോക്ടുടെ കഴിവിനെ നമിക്കുന്നു.
എത തിരക്കിലും സമയം കണ്ടെത്തുന്നു .
Thank you very much.
Dr ന്റെ വീഡിയോ കാണുമ്പോ ഒരു സമാധാനമാണ്
ആഫിയതുള്ള ദീർഗായുസ് അള്ളാഹു തരട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
Thankyou doctor..... ഇതുപോലെ കൃത്യമായി ആരും പറഞ്ഞു തന്നതായി എന്റെ അറിവിലില്ല.എനിക്ക് ഒരു മാസത്തിലേറെയായി ചുമയുണ്ട് ഞാൻ ഓരോ വാർത്തകൾ കണ്ട് പേടികാരണം പുറത്തിറങ്ങാതിരി ക്കായിരുന്നു. താങ്കളുടെ വീഡിയോസ് കണ്ട് ഒരു സമാധാനമെന്നോണം ഞാൻ ഡോക്ടറെ പോയി കണ്ടു. കുഴപ്പമൊന്നുമില്ല എന്ന് ഡോക്ടർ പറഞ്ഞത് കേട്ടപ്പോഴാ ആശ്വാസമായത്. ചില വീഡിയോസിൽ പറയുന്നത് കേട്ടാൽ മനുഷ്യൻ പേടിച്ചു ചാവും. താങ്കളെ പോലുള്ളവരുടെ സേവനങ്ങളാണ് ഈ നാടിനാവശ്യം.ഒരുപാടിഷ്ടം.എന്റെ വീട്ടിൽ എല്ലാവർക്കും താങ്കളെ വളരെ ഇഷ്ടമാണ്. എന്നും ഇത്തരം അറിവുകൾ ഞങ്ങൾക്ക് പറഞ്ഞു മനസിലാക്കി തരാൻ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ....🥰🥰🥰🥰
ഇപ്പോഴാ സമാദാനം ആയെ ഡോക്ടർ ഒത്തിരി നന്ദി
വ്യാജ വാർത്ത പറയുന്നവർക്കെ തിരെ കേസെടുക്കണം... സാർ പറഞ്ഞു തന്നതിന് 👍🏻👍🏻നന്ദി
Sir നിങ്ങൾ സൂര്യനെ പോലെ അകലെ ഇരുന്നു എല്ലായിടത്തെക്കും വെളിച്ചവും ഊർജ്ജവും പകരുന്നു..... God bless you
❤
Correct
Allahu. Nammaleyellam. Anugrahikkatte. Sir. Allahu. Anugrahikkatte. Aameen.
❤
👍👍
വളരെ കൃത്യതയാർന്ന വിശദീകരണം.❤❤❤
Thank you dr 👍👍♥️♥️
Vdo വന്നപ്പോൾ കാണാൻ സമയം കിട്ടിയില്ല സമയം കിട്ടുമ്പോൾ എന്നായാലും കാണും ഇതിനെ കുറിച്ചുള്ള വാർത്ത ഒരു ദിവസം കണ്ടു കൊറോണ പോലെ ആകുമോ എന്ന് പേടി തോന്നി ഇപ്പോൾ സമാധാനമായി... ♥️
ഡോക്ടറുടെ vdo കണ്ടാൽ മനസ്സിന് നല്ല ആശ്വാസം ആണ്... ♥️
എല്ലാവരും ഡോക്ടറിന്റെ vdo കണ്ട് അതുപോലെ ചെയ്താൽ മതി അസുഖങ്ങൾ ഇല്ലാതെ ആരോഗ്യത്തോടെ ഇരിക്കാൻ... ♥️
എന്റെ വീട്ടിൽ എല്ലാവർക്കും vdo കാണിച്ചു കൊടുക്കും ഫാമിലി ഗ്രൂപ്പിൽ ഷെയർ ചെയ്യും... ❤️❤️
Thanks dr എന്റെ മോൻ ബാംഗ്ലൂർ ആണ് പഠിക്കുന്നത് ന്യൂസ് കേട്ടപ്പോൾ ഒരുപാട് വിഷമിച്ചു.... താങ്കൾ ഇത് വിശദീകരിച്ചപ്പോൾ സമാധാനം ആയി... 👍👍
👍👍
👌👍🏻
Take him back. Studies can happen later too.
😊
❤
ഡോക്ടർ പറയുന്നത് കേട്ടപ്പോൾ സമാധാനമായി 👍👍👍🥰🥰🥰🥰❤️❤️❤️❤️ഞങ്ങളുടെ ഡോക്ടർ സാർ 🥰🥰🥰
Dr നല്ല അറിവാണ് തരുന്നത് എനിക്ക് ഈ ചാനൽ ഒത്തിരി ഇഷ്ടമാണ് വളരെ ഉപകാരപെടുന്ന വ❤
Thanks doctor 🙏🏾🙏🏾🙏🏾 ആകെ ഭയന്ന് ഇരിക്കുക ആയിരുന്നു
പറഞ്ഞ് മനസ്സിലാക്കി തന്നതിന് നന്ദി
കോവിഡ് സമയത്തു ഡോക്ടറുടെ ഓരോ വീഡിയോയും വിലപ്പെട്ടത് ആയിരിന്നു, താങ്ക്സ് ഡോക്ടർ ഇൻഫോർമേഷൻ 👌🏼👌🏼👌🏼
ചൈനയിൽ താമസിക്കുന്ന ഒരു ഒരാൾ ലൈവിൽ വന്ന് ഇതേക്കുറിച്ച് പറഞ്ഞിരുന്നു. അവിടെ ipparyunnamaathiri ഒരു സംഭവമൊന്നും ഇതുവരെ ഇല്ല എന്നാണ് . അത് ഞാൻ fb യിൽ ഷെയർ ചെയ്തിട്ടുണ്ട്.
എല്ലാം.പറഞ്ഞു.തന്നതിൽ.വളരെ.വളരെ.നന്ദിയുണ്ട്.thankyou.doctor
നല്ല അറിവ് പകർന്നു തന്ന doct erന്thanks ❤ദിർഘയുസ്🙏
ഇത് കണ്ടപ്പോ തന്നെ ഭയങ്കര ആശ്വാസം 😊😊 പോസിറ്റീവ് വീഡിയോ
നന്ദി ഡോക്ടർ🙏🙏🙏
താങ്ക്സ് ഡോക്ടർ ❤❤❤
Helpful message dr . shared. Well said. Thanks for this video talk👌🏽🙏❤
ആൾക്കാരെ panic ആക്കാതെ വളരെ details ആയിട്ടും simple ആയിട്ടും വിശദീകരിച്ചതിന് നന്ദി..👍
Dr. Danish Salim's and Dr.Rajesh Kumar's explanations always good..👍
Itra nalla explanations oru Doctor um parayilla you are great God bless you
Great Speech ... A sense of relief and a positive attitude created ❤
Dr. താങ്കൾ സൂപ്പർ ആണ്
Thanku doctor ,, ഭയപെടുത്താതെ സമാധാനമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നു.. God bless you sir ..🙏❤️
Thankyou Dr for your detailed explanation....God bless you dear🙌🙌🙌
വളരെ ഉപകാരം ഉള്ള വീഡിയോ. വളരെ നന്ദി സർ
Ente molkku ithu vannatha along with influenza A in August..winter time in Australia ..she was fine after two three days of fever..ithra pedikkanda karayonnumilla.Doctor paranjathu correct aanu.
സമാധാനമായി ❤
നന്ദിയുണ്ട് സർ❤❤🙏🙏🙏
Very Good Message ❤️ Thank You Doctor ❤❤
എല്ലാം പറഞ്ഞുതന്നതിനു നന്ദി Doctor.
Thank you doctor
God bless you sir ❤❤❤❤❤
Well explained and made us fearless😊😊
Thank you doctor 👍
Allaahuvinte anugraham undaakate 🤲🏻
Thank you Doctor for your Great message..
God bless you sir🌹🌹🌹🌹sir പറഞ്ഞാൽ വിശ്വാസം ആണ് njangalk..... കോവിഡ് muthal ഞാൻ search ചെയ്യുന്നത് sir ഇതു റിലേറ്റഡ് ആയി vedio ചെയ്തിതിട്ടുണ്ടോ എന്നാണ്...... Thank you so much....,. For valuable information 🌹🌹🌹
Thank you Dr D 👍👍
Thank u Dr.
Hidratinitis suppurativa disease detailed aayi onnu parayavo.,treatment enthani diseasesinu
Ur really a positive influencer in social media .....❤
Doctor nte videos yellam valare usefull aan❤ health is wealth ,stay strong 💪 ❤
Hi sir. ഞാൻ താങ്കളുടെ vedio അല്ലാതെ വേറെ ആരുടേയും vedio കാണാറില്ല. Thanq for valuable information. God bless ഉ nd family. Hw is Duwa mol ❤️
Only one genuine physician in whole youtube
Appreciate your best efforts to clear doubts n worries.
Hai Dr 😊
Ipozha oru aaswasam aaye...
Thank you so much Dr
Thank you so much for the greatest information sharing with us. God 🙏 your healing ministry and family
നമ്മുടെ നാട്ടിൽ ഇപ്പോൾ ഫുള്ളും മഞ്ഞപിത്തം പടർന്നു പിടിച്ചിട്ട് ഉണ്ട് sir കോഴിക്കോട് ജില്ലയിൽ
Thank you for this video Sir.. Glad to know there is no need to panic !!!
താങ്ക്സ് dr ഡോക്ടറിന്റെ വിലപ്പെട്ട സമയം ഞങ്ങൾക്ക് തന്നതിന് ഡോക്ടറെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻
Thankyou Dr ❤❤❤
ആശ്വാസം ഡോക്ടറെ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️🥰🥰🥰
Thank you Doctor for your valuable information.
Well appreciated👍
May God Bless🙏🙏
Allergy problem & allergic asthma ഉള്ളവർക്ക് ഇത് എങ്ങനെ ആവും sir
വളരെ ഉപകാരം സാർ❤
True talk🌷
Thank you Dr 😊❤
Thank u so much Dr.u r really Great.GOD BLESS U ALL
താങ്ക്സ് dr🙏❤️🥰
Sir paranju tharubol valiya samadhamanu thanku ❤❤❤ sir
Thanku docter
Thanku Dr❤
ഡോക്ടർ പറഞ്ഞാൽ എനിക്ക് വിശ്വാസമാണ് ❤❤❤
സത്യം.. Doctor എന്തു പറയുന്നോ അതാണ് വിശ്വാസം...doctor ഉടെ വാക്ക് കേൾക്കുമ്പോ എല്ലാ ടെൻഷനും മാറും 🙏🏻🙏🏻🙏🏻thank u sir 🙏🏻🙏🏻🙏🏻🙏🏻
@@VidhyaVidhyajayan 100%👌👌👍🙏❤️
Samathanam aayi
Athe sathyam
എനിക്കും
Orupad orupad nanni sir
താങ്ക് യു ഡോക്ടർ 👍👍👍❤
Thank uu so much.... Dr❤
Thanku dr.Very good description
Thank you so much for your explanation! You're a true doctor. I have been seeing this virus for years, especially winter and spring time. People with lung problems like asthma or other pulmonary issues, need to be extra careful about it. I really don't understand why all these news media making it sounds like it is something new. I really appreciate you for sharing your wisdom. Not everyone does it. Thanks Dr. Danish! May God help you to do the good things!
Dr, kunjungalku influenza vaccine eduthitundenkil ith varathe irikkumo?
സർ, ഞാൻ ആശാവർക്കർ ആണ് ഇപ്പോൾ ഒരുപാട് കുട്ടികൾക്ക് mumps (മോട്ടിനീര് ) ഉണ്ട് അതിനെ കുറിച്ച് ഒന്ന് പറഞ്ഞു തരുമോ
MR Vaccine has to be given.
Ath paranjittund mumbs enn adichal kittum
Thankyou doctor for spending your valuable time with us.
Doctor lockdown varale pray cheyyane ini.vayya shogamanu 😢😢😢
Thankyu👍🏻👍🏻
Thank you so much Dr 🙏🙏🙏God bless you🙏🙏🙏
നമ്മൾക്കെല്ലാവര്ക്കും വന്നിട്ടുണ്ടാകും ഹോ സമാധാനായി 🙏
Thank you Doctor
For your valuable information 🙏
Very clear and informative talk, Thank you
Nalla doctor thank you ❤❤❤
Very good information dr Danish salim
Thankyou so much sir🙏. God bless you 🥰
Thank you doctor...all doubts cleared ❤
You are real, Dr. Thanks ❤
Dr, fever ullappo Nammude kanjiyum cherupayarum kazhikamo? Athu digest cheyyan budhimuttu undakumo?
Thanks you Dr. ❤❤❤❤❤
Suppliments kudikkuunathinte opinion sir??
നല്ല വിവരണം ❤️
Thanks and respect ❤
Dr. Thks
Good msg Thank you Doctor 🙏 God bless 🌟 💐
Thankyou doctor..God bless you
എന്നും വീഡിയോ കാണും.
Thank you doctor 🙏❤ God bless you 🙌
Thank you dr ❤ God bless you ❤
Thank you Doctor.... Thanku so much...for the guidance 🙏
Dr you are correct
Sir antibiotic frequent aayittu kuttikalku kodukkunnathu nallathano... Fever aayittu hospitalil poyale doctor athu thanneya prescribe cheyyunnathu😢
Valare nallla information ❤❤
Thnku dr😍. Dr paranjal viswasam anu