2103: എപ്പോഴും സന്തോഷമായിരിക്കാൻ 5 theories | 5 theories to Stay Happy

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 476

  • @abdullapv855
    @abdullapv855 15 วันที่ผ่านมา +15

    മരുന്നില്ലാതെ ചികിത്സിക്കുന്ന ഡോക്ടർ കൂടിയാണ് താങ്കൾ.
    പുതിയ അറിവുകൾ പകർന്നു തരുന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ.

  • @rinumol986
    @rinumol986 18 วันที่ผ่านมา +90

    ഇത്രത്തോളം അനുഗ്രഹം തന്ന അള്ളാഹുവിന് ആണ് സ്തുധി അൽഹംദുലില്ലാഹ് 😊🥰☺️

  • @shaari6881
    @shaari6881 17 วันที่ผ่านมา +35

    🎉പുതിയ വർഷം തുടങ്ങുമ്പോൾ തന്നെ നല്ലൊരു മെസ്സേജ് തന്ന ഡോക്ടർക്ക് ആയിരമായിരം നന്ദി. Thanku thanku

  • @NOTZICO55
    @NOTZICO55 16 วันที่ผ่านมา +10

    Dr പറഞ്ഞത് ശരിയാണ് പടച്ചവൻ തന്ന അനുഗത്തിന് അൽഹംദുലില്ല പറയുക ഉള്ളതിൽ തൃപതി പെട്ട്

  • @alfredaugustin400
    @alfredaugustin400 3 วันที่ผ่านมา +2

    The Best Doctor from India in TH-cam

  • @aswathigayathri3120
    @aswathigayathri3120 18 วันที่ผ่านมา +24

    ഇപ്പൊ എല്ലാരും പണത്തിനു വേണ്ടി ഓടുന്നത്. ഈ ലോകത്ത് എല്ലാം ഹാപ്പി ആണ്. പിന്നെ വേണ്ട പെട്ടവർ മരിക്കുന്നത് മാത്രം ഉള്ളു സങ്കടം ഉണ്ടാകുക. പിന്നെ ക്രിട്ടിക്കൽ രോഗം ഉണ്ടാവുന്നതും 👍

  • @sanakc9045
    @sanakc9045 18 วันที่ผ่านมา +83

    ഇന്ന് കേട്ട ഏറ്റവും നല്ല msg.ഞാനിന്ന് രാവിലെ മോളെ സ്കൂൾ വണ്ടിക്ക് കാത്തു നിൽക്കുമ്പോൾ വേറൊരു മോളെ കണ്ടു ആ കുട്ടിക്ക് ചെവി കേൾക്കില്ല.അത് കണ്ടപ്പോൾ ഞാൻ വിചാരിച്ചു പടച്ചോൻ എനിക്ക് പൂർണ്ണ ആരോഗ്യത്തോടെ 3 മാലാഖക്കുട്ടികളെ തന്നല്ലോ ഇതിൽ പരം ഒരനുഗ്രഹം വേറെയില്ലല്ലൊന്ന്.Happy New Year all

    • @VijiPradeep-s3g
      @VijiPradeep-s3g 18 วันที่ผ่านมา +8

      ഞാനും അങ്ങനെ തന്നെ ചിന്തിച്ചു 🙏😍പണം കുറവ് ആണെങ്കിലും സമാധാനം ഉണ്ട് 😍കുഞ്ഞുങ്ങൾ ആണെങ്കിലും വൈകല്യം ഒന്നും ഈശ്വരൻ തന്നില്ല ല്ലോ thank god

    • @sincyjojo358
      @sincyjojo358 18 วันที่ผ่านมา

      👏🏻👏🏻♥️

    • @sidhramehvish4267
      @sidhramehvish4267 18 วันที่ผ่านมา

      Athe

    • @Saraswathy-l2v
      @Saraswathy-l2v 17 วันที่ผ่านมา

      Thanks, Doctor.
      God bless you

    • @aravindb5282
      @aravindb5282 17 วันที่ผ่านมา +1

      Aa കുഞ്ഞിന് കേൾവി ശക്തി kodukatha പടച്ചോൻ എന്ത് ക്രൂരൻ ആണ് അപ്പോ?

  • @Wexyz-ze2tv
    @Wexyz-ze2tv 18 วันที่ผ่านมา +5

    Dr, ന് എല്ലാ നന്മകളും നേരുന്നു.. Dr പറഞ്ഞത് പോലെ കുറവുകൾ ആലോചിക്കാതെ ഉള്ളത് വച്ചു നന്ദി പറഞ്ഞു സന്തോഷമായി ജീവിക്കുന്നു.. നന്ദിയിലൂടെ എനിക്ക് എല്ലാം വന്നു ചേരുന്നു.. ഇന്നിതു കേട്ടത് സന്തോഷം 😅.. Dr.. Thanku

  • @fathimashoukathali5418
    @fathimashoukathali5418 18 วันที่ผ่านมา +47

    രണ്ടു വർഷം ആയി വിഷമം മാത്രമേ എനിക്കുള്ളു ഈ വർഷം എങ്കിലും ആ ദുഃഖം അവസാനിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @koyakuttyk5840
      @koyakuttyk5840 18 วันที่ผ่านมา +2

      ആമീൻ

    • @vbus_y
      @vbus_y 18 วันที่ผ่านมา +2

      Enthina veshamam

    • @mansoorkhobar5984
      @mansoorkhobar5984 17 วันที่ผ่านมา

      എന്തിനാ ദുഃഖം

    • @mansoorkhobar5984
      @mansoorkhobar5984 17 วันที่ผ่านมา

      എന്തിനാ ദുഃഖം

    • @thefinalgoals
      @thefinalgoals 16 วันที่ผ่านมา

      ഞാനും 😢

  • @Beena-sl4to
    @Beena-sl4to 18 วันที่ผ่านมา +2

    Dr പറയുന്നത് വളരെവളരെ സത്യമാണ്.അതു പോലെതന്നെയാണ് ഞാനും ചിന്തിക്കുന്നത്. എന്റെമോനോടും ഞാൻ ഇങ്ങനെ പറഞ്ഞു കൊടുക്കാറുണ്ട്.എല്ലാർക്കും സാമ്പത്തികവും, ആരോഗ്യവും, സമാധാനവും ഉള്ള വർഷങ്ങളാവട്ടെ മുന്നോട്ട് എന്ന് ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു 🙌🫂🤍

  • @VijiPradeep-s3g
    @VijiPradeep-s3g 18 วันที่ผ่านมา +27

    സാർ 🙏😍വളരെ നല്ല മെസേജ് 🙏😍ഞാൻ ഇന്ന് രാവിലെ അങ്ങനെ തന്നെ ചിന്തിച്ചു 🙏😍കാരണം ഈശ്വരൻ വൈകല്യം ഒന്നും തന്നില്ല മക്കൾക്കും ഞങ്ങൾക്കും 🙏🙏🙏പൈസ കുറച്ചു കുറവ് ആണെങ്കിലും സന്തോഷം സമാധാനം ഉണ്ടല്ലോ സാർ 🙏😍അങ്ങനെ ഉള്ള മക്കളെയും അവരുടെ പേരന്റസ് നെയും അവരുടെ ഒക്കെ ബുദ്ധിമുട്ട് കണ്ടിട്ടുണ്ട് സാർ 😔😔ഞാൻ ബഹ്‌റൈൻ ഇൽ ഒട്ടിസ്റ്റിക് സ്കൂളിൽ ആയിരുന്നു ജോലി 😔കൊറോണ ക്ക് ശേഷം എന്റെ ആരോഗ്യ നില വഷളായി 😔അതുകൊണ്ട് ഞാൻ തിരിച്ചു പോയില്ല.. എന്നാലും ഞാൻ ഹാപ്പി ആണ് സാർ 🙏😍സാറിനും കുടുംബത്തിനും ഈശ്വരൻ സന്തോഷം സമാധാനം ആരോഗ്യം ആയുസ്സ് തന്നു അനുഗ്രഹിക്കട്ടെ 🙏😍🥰really great sir 🙏😍പുതു വത്സര ആശംസകൾ 🙏😍❤️

    • @FarisAc-o3f
      @FarisAc-o3f 11 วันที่ผ่านมา

      Happy new year or best frends aayathinnum lifeil enjoy cheyyan athiyathinnum life njan complete nalkum lover niranja life enjoy cheyyam athra vanamankilum ningaluday wifeinpd samsarikkan Patti neptol anna upakaranathil samsarichathan averk water thodan madiyane athukond allathil ninnum purakot nilkum tiait dress use full cheyyuka cleaninginum water thodan madiyund sexil frend use cheyyilla kulikkan madichitt toiletil kary dress mattiyirangum athrak madiyane annu paranju varay life nokkananishtam cash ullathu kond cash kittan nokkumkasinund frend annu paranju channelil. ningal nirthathath kondulla vairagyaman annu paranju makkal undakathirikkan paramavathi sradhikkumannum paranju kuttikalayokkay nokkan madiyane kasinullathukond athonnum sradhikkilla makalay kittiyirinnu aval paranju vapiyan allam chaithu tharan foodintay karyathil water thodan madiyane annum paranjuathra kuttikal vanamankilum Njan rend secend kondundakkitharum valarthan thayyarano ankil Njan reddy njan normalayi aarogyathoday thirichu aran samayamadukkum freeyanankil bahirakashath poyi varan manju marriyittu pokam ividay vagam varan nokk hasbendin mental problem thudangiyittund ath anikkanannu paranju medicine kazhippikkukayum ect aduppikkukayumallam chaithuthudangiyit 19yearsyi ippol antay medicine njan kanathayokkay kazhikkunnund omanilayirunnappol koudayulla houner appozhum injection fancer adukkumayirunnu ath ippol annayan ouro masavum aduppikkunnath medicine dr hasbendan pare paranju medicinadukkunnath athra paranjittum nirthunnilla hospitalil admit cheyyukayum cheyyum avidunn mental annu Njan anikkuvandi parayan peedippikkukayum kattiyidukauum mugathadikkukayumokkay chaithu athintay pain onnum ippozhum marikkittunnilla neptol kond body vannam vappichitt food kazhichitt thadichathanannu paranjit ippol onnum madikkukayumilla makkalk varay chilav kodukkunnath ozhivakki jolik pookathay veetilirunnunbeekshanippaduthukayan cheyyunnath kollumannu paranjan nikunnath property kittan vandi kathirikkukayan kollan aven ningaluday sound kattal appol padikkunnund kolayaliyan aven anginayankilum ividunnu marriyal ningaluday varavum pradeekshichirikkulayan njanum cinima nadan mammuuoottyuppayum uppa familyokkay kathirikkukayan contact cheyyanam Njan kathirikkum vagamathanam annu um seth naravum dua cheyyum ithallam mumbilay veettilay penkutty janangalay arriyichu prashnamundakkum hasbend ningalay arriyunnath kondanu medicinum vandiyan mindathirikkunnath anthu vanamankilum Njan tharum annay kond kazhiyunnath njan tharunna food kazhikkan padiyundo rice aayath kond body shariyavan kuray samayamadukkumo surgery mechinil feverintay anukkalay adukkan saugaryam chaithittund athinnidan dress ittirunnu kittiyo annarriyilla ningal class adukkumbol nallathanallo annorth ath chaithathan matanangal kuranju kittukayim cheyyumallo antay english muzhuvanum medicin kazhikkan thudangiyappol marannu ippol athrasramichittum kittunnilla vagam varanavattayanna preyaroday nirthattay ningaluday letter anginay kittum olichezhuthunnathan ithokkay allathay aarum sammadikkilla mathiyayirunnu

  • @gangap7865
    @gangap7865 18 วันที่ผ่านมา +30

    സാറിന് എന്റെയും കുടുംബത്തിന്റെയും ഹാപ്പി ന്യൂ ഇയർ❤❤❤

  • @geethaaq1chandrasekharan420
    @geethaaq1chandrasekharan420 18 วันที่ผ่านมา +4

    Dr മോനും പുതുവത്സരാശംസകൾ ❤🙏🙏🙏God bless you

  • @ttmvoice
    @ttmvoice 17 วันที่ผ่านมา +2

    ഇനിയും ഇങ്ങനെ ഉള്ള വീഡിയോസ് പ്രദീഷിക്കുന്നു ഡോക്ടർ ❤️❤️

  • @prasannamohan4115
    @prasannamohan4115 วันที่ผ่านมา

    Amazing messages

  • @kiipe8789
    @kiipe8789 18 วันที่ผ่านมา +16

    ഇന്ന് നല്ല സ്മാർട്ട്‌ ആണല്ലോ. Happy new year ❤.

  • @teresa29810
    @teresa29810 4 ชั่วโมงที่ผ่านมา

    Thank you for this video. Doctor ku Ella nanmakalum undakatte.🙏

  • @prasannamohan4115
    @prasannamohan4115 วันที่ผ่านมา

    Super speech

  • @selvikannan4834
    @selvikannan4834 18 วันที่ผ่านมา +2

    വളരെ പക്വമായ ഒരു ഓർമ്മപ്പെടുത്തൽ

  • @prajithac.p3939
    @prajithac.p3939 7 วันที่ผ่านมา +1

    Good message ☺❤thank you so much🥰❤

  • @prasannanair7990
    @prasannanair7990 10 วันที่ผ่านมา

    Thankyou sir ഒരു പുതിയ ഉപദേശം കിട്ടി മനസിന്‌ നല്ല സന്തോഷം തോന്നുന്നു 🙏🏻👍🏻

  • @AbidMohammed-b2i
    @AbidMohammed-b2i 6 วันที่ผ่านมา

    Thanks ..doctor....message better...keep it up

  • @sobhadaniel5447
    @sobhadaniel5447 13 วันที่ผ่านมา

    Very good message

  • @mknpmknp
    @mknpmknp 12 วันที่ผ่านมา +1

    Welcome 2025 with amazing messages.Thank you very much Doctor.

  • @shihasm-m2o
    @shihasm-m2o 9 วันที่ผ่านมา

    Very good message❤

  • @VinodKPKunduparambath
    @VinodKPKunduparambath 7 วันที่ผ่านมา

    Thank you sir
    Thank you so much
    For your messege
    God bless you sir

  • @minijohn5589
    @minijohn5589 17 วันที่ผ่านมา +1

    Supper 5 theories

  • @sherrytomas573
    @sherrytomas573 18 วันที่ผ่านมา +3

    Beautiful message🥰 God bless you doctor

  • @allimathews2790
    @allimathews2790 9 วันที่ผ่านมา

    God bless you dr.

  • @sheelaunni8635
    @sheelaunni8635 17 วันที่ผ่านมา +1

    വളരെ നല്ല മെസേജ്. ഡോക്ടർക്ക് നമകൾ നേരുന്നു. അതോടൊപ്പം HappyNewyear

  • @MubeenaThannillath
    @MubeenaThannillath 11 วันที่ผ่านมา

    കുടുംബത്തിലെ അംഗത്തെ പോലെ കണ്ട് എല്ലാ കാര്യങ്ങളും പറഞ്ഞ് തരുന്ന ഡോക്ടർക്ക് ഈ വർഷത്തെ ബിഗ് സല്യൂട് 🫡

  • @rajunarajuna
    @rajunarajuna 15 วันที่ผ่านมา

    Alhamdulillah,thanks dr engane oru information thannathin.njn depression medicine kazhikunna oralanu.sir nte videos kandapol vallatha oru postive energy.sir thanna tipukal jeevithathil pakarthan kazhiyate enn duaa cheyyunnu.athodapam sirnum familykum enum allahuvinte kaval undavate.Thanks dr.

  • @Jaseelariyaz994
    @Jaseelariyaz994 10 วันที่ผ่านมา

    Good msg ❤️👍

  • @reenaraja1372
    @reenaraja1372 18 วันที่ผ่านมา +2

    Heart touching ... Thoughtfull words...

  • @nabeesakk7626
    @nabeesakk7626 17 วันที่ผ่านมา

    അൽഹംദുലില്ലാഹ് സർ പറഞ്ഞു തന്ന കാര്യം ഞാൻ ഇടക്ക് ഓർക്കാറുണ്ട്.

  • @ഗജകേസരി
    @ഗജകേസരി 18 วันที่ผ่านมา +296

    *ക്യാഷ് ഉണ്ടോ എല്ലാം ഉണ്ട് ക്യാഷ് ഇല്ലേ ഒന്നും ഇല്ല, ആരും ഇല്ല 🤣🤣🤣🤣🤣🤣🤣🤣🤣🤣*

    • @Sk666-8s
      @Sk666-8s 18 วันที่ผ่านมา +14

      U r right bro 😂

    • @sarithaharish2303
      @sarithaharish2303 18 วันที่ผ่านมา +40

      Valare sathiam aanu. Anubhavam guru. Still അനുഭവിക്കുന്നു. കൂടെ ആരോഗ്യം വളരെ വലുതാണ്. എല്ലാർക്കും നല്ലത് വരട്ടെ

    • @karthikm1292
      @karthikm1292 18 วันที่ผ่านมา +7

      100%

    • @benshadve4623
      @benshadve4623 18 วันที่ผ่านมา +3

      Nammalkke nammalee

    • @Wildfiireee
      @Wildfiireee 18 วันที่ผ่านมา +1

      Comment idan oru TH-cam um phone um polum illatha aalakar ind vro 🙂🤌

  • @haripriyavbalakrishnan6361
    @haripriyavbalakrishnan6361 11 วันที่ผ่านมา

    Thanks Doctor. God bless you

  • @Sajitha-o3x
    @Sajitha-o3x 9 วันที่ผ่านมา

    Good dr

  • @sarithaharish2303
    @sarithaharish2303 18 วันที่ผ่านมา +2

    Dr paranjathum sathiam aanu. Oro cheriya anugraham valare valuthanu. Koode paisayum venam athillegil happy illa. Pinne aarogiam valare important aanu. Palathum anubhavikunnod parayanu. Happy new year dear doctor. Stay happy and healthy

  • @nishanamusthafa2241
    @nishanamusthafa2241 15 วันที่ผ่านมา

    Very very valuable information. Now a days people lack patience. Thank you Sir.

  • @Deepika_Ramakrishnan
    @Deepika_Ramakrishnan 18 วันที่ผ่านมา +2

    Thank you today's my gratitude message is ur video for giving me a good information

  • @shahnasm.a8517
    @shahnasm.a8517 18 วันที่ผ่านมา +2

    Gratitude to the owner of the world.MashaAllah.Alhamdilillah.happy new year to all

  • @jayasreesuresh5787
    @jayasreesuresh5787 13 วันที่ผ่านมา

    Thank you God for all blessings🙏🙏🙏🙏🙏💕💕

  • @muhzinamehar7700
    @muhzinamehar7700 18 วันที่ผ่านมา +3

    Thanku Dr....❤. Njn oru new book tana yaduthit und... Dr parayuna kariyagal new year muthal ellam ezhthi vakan...

  • @jayshreeprakash2251
    @jayshreeprakash2251 14 วันที่ผ่านมา

    Thank you sir.for the valuable advice. Wish you and your dear family a very happy new year 🙏💗💐

  • @rathnakarankv4873
    @rathnakarankv4873 12 วันที่ผ่านมา

    Thank You Sir..

  • @joonalijeesh632
    @joonalijeesh632 13 วันที่ผ่านมา

    Dr.pwoliya ❤

  • @jyothis-gn4qb
    @jyothis-gn4qb 17 วันที่ผ่านมา

    Very nice message 🎉

  • @rajasreek4081
    @rajasreek4081 17 วันที่ผ่านมา

    Good messege sir

  • @AjanrajAjanraj
    @AjanrajAjanraj 18 วันที่ผ่านมา

    Good massage my Brother

  • @fenilfahad513
    @fenilfahad513 16 วันที่ผ่านมา

    Great.. Gratitude 😊😊 Alhamdulillah...

  • @AnuzVlogamnu
    @AnuzVlogamnu 18 วันที่ผ่านมา +2

    Good 😍😍👍🏻👍🏻👍🏻👍🏻

  • @leena1935
    @leena1935 17 วันที่ผ่านมา

    Beautiful reminder

  • @ansilamsshajahan3175
    @ansilamsshajahan3175 18 วันที่ผ่านมา +1

    Super motivation video doctor👍🏻👍🏻👍🏻

  • @ushaphalan6171
    @ushaphalan6171 16 วันที่ผ่านมา +1

    Correct anne Dr❤

  • @UshaKumari-zt4zj
    @UshaKumari-zt4zj 18 วันที่ผ่านมา +2

    Very good motivation thank you stay blessed always ❤😊

  • @santhinips1576
    @santhinips1576 16 วันที่ผ่านมา

    Thankyu sir. വളരെ പോസിറ്റീവ് ആയ മെസ്സേജ്. Happy 2025.❤️🙏

  • @AbdulGafoor-ys4st
    @AbdulGafoor-ys4st 17 วันที่ผ่านมา

    👍Nice

  • @shamasmajeed5755
    @shamasmajeed5755 18 วันที่ผ่านมา +2

    Good one. prescribed the same medicine for everyone for keeping better life stile. Thank you doc. wish you a happy new year.

  • @MVeditz2468
    @MVeditz2468 16 วันที่ผ่านมา

    Very good information doctor❤

  • @mymoonakhalid4396
    @mymoonakhalid4396 17 วันที่ผ่านมา

    Good message

  • @saleenat5223
    @saleenat5223 18 วันที่ผ่านมา +1

    Super motivating video❤

  • @anwarshaheerkp6695
    @anwarshaheerkp6695 18 วันที่ผ่านมา

    Good

  • @monicasebastian638
    @monicasebastian638 10 วันที่ผ่านมา

    👌

  • @tiruvilunnikrishnamenon3973
    @tiruvilunnikrishnamenon3973 17 วันที่ผ่านมา

    Very good subject excellent presentation and advice thank you Dr🙏🏻🙏🏻❤️👍🏻👏🏻👏🏻

  • @raheembpangadi1074
    @raheembpangadi1074 18 วันที่ผ่านมา

    Gratefull ❤❤❤❤

  • @RoshiniRajesh-i9x
    @RoshiniRajesh-i9x 18 วันที่ผ่านมา

    good msgdr sir

  • @rajalakshmibabu4392
    @rajalakshmibabu4392 17 วันที่ผ่านมา +1

    Thank you so much 🌹

  • @snehaaa-c6h
    @snehaaa-c6h 18 วันที่ผ่านมา +10

    കൊറേ ഒകെ കുറച്ച് പണം കിട്ടിയാൽ തീരാവുന്ന പ്രശ്നമാണ് ഞങ്ങൾക്ക്. അത് തീർത്താൽ തന്നെ വലിയൊരു ആശ്വാസം ആണ്.

  • @rajanisoman1224
    @rajanisoman1224 16 วันที่ผ่านมา

    Good msg. Dr❤

  • @saumisudheesh9460
    @saumisudheesh9460 18 วันที่ผ่านมา

    Thank you doctor..... എല്ലാം ഓർമ്മപ്പെടുത്തിയതിന് 🙏🙏

  • @rineshchandran9760
    @rineshchandran9760 14 วันที่ผ่านมา

    Thank u brother❤❤❤

  • @londonkissa4274
    @londonkissa4274 16 วันที่ผ่านมา

    Gratitude palapoyum undaavanaayitu nookarund😊.. Nice video Dr Danish

  • @ashdvp
    @ashdvp 16 วันที่ผ่านมา

    ❤good morning, happy new year.
    Always happy it's an impossible.
    Anyway, your advice GRATITUDE is an excellent

  • @chandanaarjun9821
    @chandanaarjun9821 15 วันที่ผ่านมา

    Thank you doctor

  • @Anithagopalan-dz9yo
    @Anithagopalan-dz9yo 15 วันที่ผ่านมา

    Thanku.thanku.

  • @alizaannaushad6972
    @alizaannaushad6972 18 วันที่ผ่านมา

    MashaAlla

  • @sreesree7327
    @sreesree7327 18 วันที่ผ่านมา +1

    സൂപ്പർ വീഡിയോ. Happy new year

  • @resmigopinathannair7216
    @resmigopinathannair7216 17 วันที่ผ่านมา

    Great message Dr❤

  • @jamshidx1284
    @jamshidx1284 4 วันที่ผ่านมา

    الحمد لله

  • @deepa1515
    @deepa1515 17 วันที่ผ่านมา

    Doctor... Eee paranjathealam nan maximum follow chaiyum... Especially writing all about our blessings.... You are a precious gem 💎 A Gem than nothing ❤ Happy New year 🎊🎊 for all of you .....🎉🎉🎉 It's just not about a year ❤ it's about accepting and thanking the universe and the Great Lord for all n all n all infinitely ❤

  • @Kunjambalkoottam
    @Kunjambalkoottam 18 วันที่ผ่านมา

    Dr വളരെ ഉപകാരമുള്ള വീഡിയോ 🙏

  • @AbhinavS-i6s
    @AbhinavS-i6s 9 วันที่ผ่านมา

    Thanku

  • @ajithkrishnan5328
    @ajithkrishnan5328 17 วันที่ผ่านมา

    you are absolutely right. I am a blind. now my dream is to get my vision back and see my loved ones.😢😢living with hope.😊

  • @RemadeviNampoothiri-fv5wm
    @RemadeviNampoothiri-fv5wm 18 วันที่ผ่านมา +5

    ഡോക്ടർക്ക് ഫാമിലിക്കും ഹൃദയം നിറഞ്ഞ പുതുവത്സരം ആശംസകൾ

  • @Wexyz-ze2tv
    @Wexyz-ze2tv 18 วันที่ผ่านมา +2

    ലോകാ സമസ്ത സുഖിനോ ഭവന്തു 🙏❤️🙏

  • @Ambili-yr9so
    @Ambili-yr9so 10 วันที่ผ่านมา

    👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @marythomas8193
    @marythomas8193 18 วันที่ผ่านมา

    Very good vedio Sir Thank you Congrats 🙏🙏

  • @sofiya8yhcgoggoyhi9lwe69
    @sofiya8yhcgoggoyhi9lwe69 18 วันที่ผ่านมา

    Right time to watch this video. Thank you sir ...

  • @neethukr530
    @neethukr530 18 วันที่ผ่านมา +1

    Very thanks sir for this video... 🙏🏽

  • @naseerak9609
    @naseerak9609 18 วันที่ผ่านมา

    Good massage❤

  • @miniarun1581
    @miniarun1581 17 วันที่ผ่านมา

    Good news❤

  • @Jayasree-m6i
    @Jayasree-m6i 16 วันที่ผ่านมา

    Thanks Dr

  • @sunnyod
    @sunnyod 17 วันที่ผ่านมา

    Thanks Dr.

  • @anushajose9922
    @anushajose9922 18 วันที่ผ่านมา

    Very good message, Thank you Doctor 😊

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb 18 วันที่ผ่านมา

    Itra nalla oru Doctor God bless you and your family Hearty bless you

  • @AsmabiShafi-pg3lf
    @AsmabiShafi-pg3lf 17 วันที่ผ่านมา

    Good Dr❤❤

  • @kareemkak4346
    @kareemkak4346 18 วันที่ผ่านมา +1

    Happy New Year, great message, doctor. Thanks❤

  • @soumyapa4300
    @soumyapa4300 16 วันที่ผ่านมา

    Thank you dear Sir 🥰

  • @rahulraju9362
    @rahulraju9362 16 วันที่ผ่านมา

    Thank you for the video dr....❤