ചിലരുടെ സ്വാർത്ഥതയും പിടിവാശിയും കാരണം ഞങ്ങൾ പൊന്നുപോലെ കണ്ടതെല്ലാം ഉപേക്ഷിക്കുന്നു.kerala village

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 88

  • @DJ-lu3ek
    @DJ-lu3ek 14 วันที่ผ่านมา +19

    വീടു പണിയുന്നിടം പൊക്കിയെടുത്തത് നല്ലതാ... കുറച്ചു പിറകിലോട്ട് വീടു വക്കുന്നത് തന്നെ നല്ലത്, മുന്നിൽ ഒരു കടമുറി ഇട്ടാൽ അമ്മ ഉണ്ടാക്കുന്ന കുറച്ചു പലഹാരങ്ങളും ഒക്കെ വച്ചു വിൽക്കാം, ഒരു tailoring centre കൂടെ അതിനോട് ചേർത്ത് വച്ചാൽ മതി. കടയിൽ അച്ഛന് നോക്കാമല്ലോ. പതുക്കെ മുകളിൽ മോൻ പറഞ്ഞപോലെ ഒന്ന് രണ്ടു മുറിയും ആയി പണിതാൽ വാടകക്കും കൊടുക്കാം. പഴയ വീടിന്റെ കാര്യം ഓർത്തു വിഷമിക്കണ്ട, അങ്ങനെയാണ് ഇപ്പോൾ ലോകം, ആൾക്കാർ തൻ കാര്യം മാത്രം നോക്കുന്നവരാണ്, അനുകമ്പ ഒന്നും ഇപ്പോൾ ആർക്കും ഇല്ല. പുതിയ പറമ്പിൽ നിന്നു ഒരുപാട് ദൂരമാണോ പഴയ സ്ഥലത്തേക്ക്?. എല്ലാം ദൈവം നടത്തിത്തരും. അമ്മയുടെ പ്രയത്നം ദൈവം കാണാതിരിക്കില്ല. Be positive

    • @deepanaalam-5487
      @deepanaalam-5487  14 วันที่ผ่านมา +1

      ഒരുപാട് സന്തോഷമാണ് ...... ഈ വാക്കുകൾ വായിച്ചപ്പോൾ....🙏🥰

    • @DJ-lu3ek
      @DJ-lu3ek 14 วันที่ผ่านมา

      Thank you

  • @ഉപ്പുമാങ്ങഭരണി
    @ഉപ്പുമാങ്ങഭരണി 14 วันที่ผ่านมา +3

    പൊങ്ങി നിൽക്കുന്ന സ്ഥലം എന്തായാലും നിരപ്പാകുന്നത് നല്ലതാണ് കാരണം മഴയാവുമ്പോ പിന്നെ മണ്ണിടിച്ചിൽ വരും അതും നിങ്ങൾക്ക് പ്രശ്നമാവും. അപ്പോ ഇപ്പത്തന്നെ അത് ചെയ്യുകയാണെങ്കിൽ വളരെ നല്ലതല്ലേ എത്രയും പെട്ടെന്ന് വീടുപണി ഒക്കെ ചെയ്ത് കഴിഞ്ഞ് അമ്മയ്ക്ക് താമസിക്കാൻ പറ്റട്ടെ ❤❤

  • @shinyjoshy920
    @shinyjoshy920 14 วันที่ผ่านมา +3

    എത്രയും വേഗം ഒരു വീട് ഉണ്ടാവട്ടെ 🥰🥰🥰

  • @LathikaV.R-zy1xy
    @LathikaV.R-zy1xy 13 วันที่ผ่านมา +1

    പെട്ടെന്ന് തന്നെ വീട് വയ്ക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എൻറെ മോനും വീട് വച്ചു

  • @ushakumarics1768
    @ushakumarics1768 4 วันที่ผ่านมา

    അനീഷ് ബ്രോ ആകെ ക്ഷീണം ആണല്ലോ വീടുപണി വേഗം പൂർത്തിയാവട്ടെ ❤❤

  • @AJITHASIVAN-i2s
    @AJITHASIVAN-i2s 14 วันที่ผ่านมา +3

    നല്ലതീരുമാനം. പ്രീയപ്പെട്ടതാണെങ്കിലും ചിലപ്പോൾ ചിലതു ഉപേക്ഷിക്കേണ്ടതായിവരും സാരമില്ല എല്ലാം നല്ലതിനാവട്ടെ വഴി അത്യാവശ്യമല്ലേ. ❤️❤️❤️❤️❤️

  • @sandhyanandakumar9254
    @sandhyanandakumar9254 9 วันที่ผ่านมา

    Amma🥰God bless you🙏🏻👍🏻👍🏻

  • @SASINDRANK-n8r
    @SASINDRANK-n8r 14 วันที่ผ่านมา +3

    എത്രയും വേഗം വീട് വക്കാൻ സാധിക്കട്ടെ.❤

  • @jayasreenair3973
    @jayasreenair3973 14 วันที่ผ่านมา

    Nalla theerumanam... Ellam Bhangiyayi nadakkan Ayyappa Swamiyodu prarthikkam🙏 ❤❤❤ Shubharathri Achan Amma & Aniyan❤❤❤

  • @hematk1967
    @hematk1967 13 วันที่ผ่านมา

    അഭിനന്ദനങ്ങൾ 👍🏼👍🏼👍🏼

  • @leelamathew4681
    @leelamathew4681 14 วันที่ผ่านมา

    All the best. Prayers.

  • @marysusai407
    @marysusai407 13 วันที่ผ่านมา

    God bless you family palukachumbol vilikkane

  • @rsn61252
    @rsn61252 11 วันที่ผ่านมา

    Good decision,everything will go smoothly,god bless you

  • @padmavathi9733
    @padmavathi9733 14 วันที่ผ่านมา +1

    വഴിയാണ് മാഷേ അത്യാവശ്യം ദൈവം സഹായിച്ച് എങ്ങനെയെങ്കിലും അണ്ടായികൊള്ളും, നല്ല സ്ഥലം, റോഡ് സൈഡാണല്ലൊ.

  • @SreekumariNandanan-hi5yy
    @SreekumariNandanan-hi5yy 13 วันที่ผ่านมา

    എന്തായാലും വീട് പണി മോന്റെ പ്ലാൻ പോലെ നടക്കട്ടെ
    . പിന്നെ ദൈവ വിശ്വാസം. 🙏പ്രാർത്ഥിക്കുക അച്ഛനുമാമമ്മക്കും ആരോഗ്യവും ഉണ്ടാകുവാൻ.. പ്രാർത്ഥന കൈ വിടരുത് 🙏🙏🙏🙏🙏🙏

  • @ranisabu7806
    @ranisabu7806 14 วันที่ผ่านมา +2

    ഒത്തിരി ഉയരം നല്ലതല്ല. Roadlevel അല്ല ഉദ്ദേശിച്ചത് റോഡിൽ നിന്ന് 5 അടി ഒത്തിരി കൂടുതൽ ആണ്. അങ്ങനെ ഉയരത്തിൽ പണിത വീടുകൾ നോക്കി കാണുക. പിന്നെ നിങ്ങളുടെ ഇഷ്ടം അതാണ് പ്രധാനം.❤❤

  • @subhubhadra2159
    @subhubhadra2159 14 วันที่ผ่านมา

    Super plot cherthala

  • @geetasdiary2274
    @geetasdiary2274 14 วันที่ผ่านมา

    Congrats..daivam ellam nadathum

  • @ranisabu7806
    @ranisabu7806 13 วันที่ผ่านมา

    പാത്രക്കടയുടെ പേര് ഇളംകുളം എൻ്റർ പ്രൈസസ് സാബു . മാർക്കറ്റിൻ്റെ അടുത്ത്

  • @Sudha-v9c
    @Sudha-v9c 13 วันที่ผ่านมา

    Sathyam njanum anubhavichatha. Njan 1.5cent. Stalam verude koduthu. Avasanam. Road undakki njan a veedubvittu vere ponnu

  • @lakshmikuttyknair9179
    @lakshmikuttyknair9179 14 วันที่ผ่านมา +1

    കുന്നു മാതിരി ഉള്ള സ്ഥലം പാറ ഒക്കെ ശ്രദ്ധിച്ചു വീട് കെട്ടണം പക്ഷെ വഴി എന്തായാലും വേണം

  • @sudhakrishnan9352
    @sudhakrishnan9352 14 วันที่ผ่านมา +1

    Nalla oru veedu e sthalathu undakan prarthikunnu

  • @HaimavathiHaima-l6i
    @HaimavathiHaima-l6i 7 วันที่ผ่านมา

    ❤️❤️❤️❤️❤️🙏❤️🙏❤️❤️

  • @RemaKoduveli
    @RemaKoduveli 13 วันที่ผ่านมา

    Ithe evideyane sthalam. All the best.

  • @jenetjaison1393
    @jenetjaison1393 13 วันที่ผ่านมา

    ❤ super

  • @msumtech5926
    @msumtech5926 14 วันที่ผ่านมา

    Ippole frontil shop koodi contruct cheyu. Avasyathinu set back koduthu venam veedu nirmmikkan.

  • @ummuummu1246
    @ummuummu1246 3 วันที่ผ่านมา

    Leval cheyunidathu adhiyam shattar panithitte mollil veedu pani

  • @sindhus6320
    @sindhus6320 14 วันที่ผ่านมา +2

    നല്ല തീരുമാനം വഴിയുള്ളിടത്തു വീട് വെക്കണം 👍

  • @PushpaKumari-qo6de
    @PushpaKumari-qo6de 14 วันที่ผ่านมา +2

    ഞങ്ങൾ രണ്ടുവീട്ടുകാർ പുറകിലുള്ള ഒരു വീട്ടുകാർക്കുവേണ്ടി ചെറിയ ടിപ്പർ പോകുന്ന വഴി കൊടുത്ത്.പലരും ഞങ്ങളെ കുറ്റപ്പെടുത്തി.ഞങ്ങൾക്ക് നല്ല നഷ്ടവും ഉണ്ടായി. അവരും മനുഷ്യർ അല്ലെ.അവർക്ക് അതിൻ്റെ സ്നേഹം ഒന്നും ഇല്ല.നമ്മുടെ കുഞ്ഞുങ്ങൾക്ക് ദോഷം വരില്ല

    • @rsn61252
      @rsn61252 11 วันที่ผ่านมา

      Very true, god bless you

  • @ridhukishore
    @ridhukishore 12 วันที่ผ่านมา

    👍👍👍👍👌👌👌👌🙏🙏🙏

  • @ajithakumari6191
    @ajithakumari6191 13 วันที่ผ่านมา

    🥰🥰🥰👍🏻👍🏻👍🏻

  • @reejasreeragam
    @reejasreeragam 12 วันที่ผ่านมา

    Veed undakkimpol adhikam madilinaduthekk undakkaruth

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 14 วันที่ผ่านมา +1

    ♥️

  • @sudhakrishnan9352
    @sudhakrishnan9352 14 วันที่ผ่านมา

    Nalla area. Eshtapettu

  • @sulaikak9534
    @sulaikak9534 14 วันที่ผ่านมา

    പാവം അമ്മ അച്ഛൻ

  • @geetasdiary2274
    @geetasdiary2274 14 วันที่ผ่านมา

    Vellom undo

  • @JayaPrabha-d4k
    @JayaPrabha-d4k 14 วันที่ผ่านมา

    4:58 👍

  • @BestChefRecepiesbyAmbika
    @BestChefRecepiesbyAmbika 14 วันที่ผ่านมา

    Kollaam

  • @rsn61252
    @rsn61252 11 วันที่ผ่านมา

    Where is this place

  • @sulochanap8811
    @sulochanap8811 14 วันที่ผ่านมา

    Highwayel house no good.to many noise I have a house road near.no sleeping my problem l don’t know you.🙏🙏

  • @jessythomas561
    @jessythomas561 14 วันที่ผ่านมา +1

    Very good disition ❤

  • @FouziaK-l3w
    @FouziaK-l3w 14 วันที่ผ่านมา

    Nalla. Sthalam

  • @beenarani7906
    @beenarani7906 14 วันที่ผ่านมา

    👍🌹

  • @jollydavis6056
    @jollydavis6056 14 วันที่ผ่านมา

    👌

  • @sumathivazhayil
    @sumathivazhayil 14 วันที่ผ่านมา

    സൂപ്പർ ❤️👍

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 14 วันที่ผ่านมา

    ❤❤😂

  • @user-jx2wy7nq8r
    @user-jx2wy7nq8r 14 วันที่ผ่านมา

    Don’t sell your old house give it for rent

  • @rugminir8169
    @rugminir8169 14 วันที่ผ่านมา

    ഇപ്പോള് തമസ്സിക്ക്കുന്ന വീട്ടിൽ നിന്ന് എത്ര അകലെയാണ് ഈ പ്ലോട്ട്?

    • @deepanaalam-5487
      @deepanaalam-5487  13 วันที่ผ่านมา

      25 km ദൂരം ഉണ്ട്

  • @rajankm1499
    @rajankm1499 14 วันที่ผ่านมา

    ഉറവ വെള്ളത്തിന്റെ ഒഴുക്ക് നോക്കാൻ താൽപര്യം

    • @deepanaalam-5487
      @deepanaalam-5487  14 วันที่ผ่านมา

      മനസിലായില്ല

  • @sathidevi4635
    @sathidevi4635 20 ชั่วโมงที่ผ่านมา

    നിങ്ങളുടെ കാര്യം കേട്ടപ്പോള്‍ തോന്നി ആരോ നിങ്ങളെ ഉപദ്രവിച്ചു എന്ന്. സ്ഥലവും വീടും ഉള്ള നിങ്ങള്‍ എത്ര ഭാഗ്യം chaithavaranu.

    • @deepanaalam-5487
      @deepanaalam-5487  9 ชั่วโมงที่ผ่านมา

      സത്യത്തിൽ ചില ആളുകളുടെ പിടിവാശികൾ കൊണ്ടാണ് ഒരു കൂട്ടം ആളുകൾക്ക് യാത്ര സൗകര്യം നിഷേധിക്കപ്പെടുന്നത്.. ആ സൗകര്യത്തിന്റെ അപര്യാപ്തത കൊണ്ടാണ് ഞങ്ങൾ പുതിയ തീരുമാനങ്ങളിലേക്ക് പോകുന്നത്

  • @ranisabu7806
    @ranisabu7806 14 วันที่ผ่านมา

    നിങ്ങളെ അറിയാം പിറവത്ത് പാത്രക്കടയാണ് ഞങ്ങൾക്ക്

    • @deepanaalam-5487
      @deepanaalam-5487  14 วันที่ผ่านมา

      കടയുടെ പേര് എന്താണ്.....
      പിറവത്ത് എവിടാ

  • @sulochanap8811
    @sulochanap8811 14 วันที่ผ่านมา