കയ്പ് ഇല്ലാത്ത പാവയ്ക്കാ തീയൽ II How to Make Pavakka Theeyal II Pavakka Varutharacha Curry

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • #Theeyal #PavakkaTheeyal
    Collaboration/Business enquiries contact:myworldbyanjali@gmail.com
    Ingredients
    Tamarind-gooseberry size
    Hot water-1/2 cup
    For Coconut Paste
    Coconut oil- 1 tbs
    Coconut-1 1/2 cup(250ml)
    Dry red chilli-3
    Coriander seeds-1 tbs
    Small onion-2
    Curry leaves-few
    Fenugreek seeds-10-12 pcs
    Kashmiri chilli powder-1 tsp
    Coconut oil-1 1/2 tbs
    Mustard seeds-1 tsp
    Dry red chilli-2
    Pavakka-1
    Green chilli-2
    Curry leaves-few
    Turmeric powder-1/2 tsp
    Small onion-20 pcs
    Water-1 cup
    Jaggery-1 tsp
    salt
    തക്കാളി തീയൽ- • വയറു നിറച്ചു ചോറുണ്ണാൻ...
    ചെമ്മീൻ തീയൽ- • നാടൻ രീതിയിലൊരു ചെമ്മീ...
    ഉള്ളി തീയൽ- • രുചിയൂറും നാടൻ ഉള്ളി ത...
    തനി നാടൻ മുരിങ്ങയില തോരൻ- • തനി നാടൻ മുരിങ്ങയില തോ...
    Muringa Ela Pakoda- • ഈ ഇല വെച്ച് ഒരു തവണ ഇങ...
    Cheera Parippu Curry- • Cheera Parippu Curry
    Mathanga Vanpayar Erissery- • Mathanga Vanpayar Eris...
    ചേന കായ എരിശ്ശേരി- • നാടൻ എരിശ്ശേരി II ചേന ...
    ചക്ക എരിശ്ശേരി- • ചക്ക എരിശ്ശേരി II Trad...
    പപ്പട ചമ്മന്തി- • പപ്പട ചമ്മന്തി II Pap...
    സോയ മസാല ഫ്രൈ- • സോയ മസാല ഫ്രൈ II Soya ...
    കുരുമുളകിട്ട് വരട്ടിയ സോയ- • കുരുമുളകിട്ട് വരട്ടിയ ...
    Soya Chunks Pulao- • വളരെ എളുപ്പത്തിൽ lunch...
    മുതിര രസം- • മുതിര രസം ഈ രീതിയിൽ ഉണ...
    ചക്കര പൊങ്കല്‍- • ചക്കര പൊങ്കല്‍ II Sakk...
    Easy Snack Recipe- • പഴവും ബ്രെഡും കൊണ്ട് ഒ...
    കാച്ചിൽ പുഴുക്ക്- • കാച്ചിൽ പുഴുക്ക് II Ka...
    തക്കാളി കുറുമ- • തക്കാളി കുറുമ II Tomat...
    നാരങ്ങാവെള്ളം- • ഒരു തണുപ്പിച്ച നാരങ്ങാ...
    എൻ്റെ വീട്ടുവിശേഷങ്ങൾ - • എൻ്റെ വീട്ടുവിശേഷങ്ങൾ...
    നാടൻ ചെമ്മീൻ മാങ്ങാ മുരിങ്ങക്ക കറി- • Chemmeen Manga Muringa...
    സദ്യ സ്പെഷ്യൽ അവിയൽ- • സദ്യ സ്പെഷ്യൽ അവിയൽ II...
    തേങ്ങ വറുത്തരച്ച അതെ രുചിയിൽ എളുപ്പത്തിൽകടലക്കറി തയ്യാറാക്കിയാലോ- • തേങ്ങ വറുത്തരച്ച അതെ ര...
    ശർക്കര ദോശ- • ശർക്കര ദോശ II Sweet Do...
    ബ്രെഡും ഉരുളക്കിഴങ്ങും കൊണ്ട് കിടിലൻ സ്നാക് തയ്യാറാക്കി എടുക്കാം- • ബ്രെഡും ഉരുളക്കിഴങ്ങും...
    ഗരം മസാല പൊടി വീട്ടിൽ പൊടിച്ചെടുക്കാം- • Basic Cooking Tips For...
    സാമ്പാർ പൗഡർ വീട്ടിൽ തയ്യാറാക്കാം- • സാമ്പാർ പൗഡർ വീട്ടിൽ ത...
    സദ്യ സ്പെഷ്യൽ രസപ്പൊടി - • സദ്യ സ്പെഷ്യൽ രസപ്പൊടി...
    ഗ്രീൻപീസ് കുറുമ- • ഗ്രീൻപീസ് കുറുമ II Sid...
    ബീറ്റ്റൂട്ട് കുറുമ- • ബീറ്റ്റൂട്ട് കുറുമ II...
    സ്പെഷ്യൽ തക്കാളി കറി- • വളരെ എളുപ്പത്തിൽ തയ്യാ...
    ഗ്രീൻ പീസ് മുട്ട കറി - • ഗ്രീൻ പീസ് മുട്ട കറി I...
    Paneer Masala Roast- • ഇന്നു തന്നെ തയ്യാറാക്ക...
    Healthy & Easy Breakfast Recipe- • പൊരി കൊണ്ട് ഈ രീതിയിൽ ...
    Kuzhi Paniyaram- • Kuzhi Paniyaram with S...
    നാടൻ പലഹാരം II Pidi- • ഗോതമ്പുപൊടി കൊണ്ട് ഇതു...
    സവാള ചേർക്കാതെ Restaurant Style Kofta Curry- • സവാള ചേർക്കാതെ Restaur...

ความคิดเห็น • 430

  • @sruthysanthosh7476
    @sruthysanthosh7476 3 ปีที่แล้ว +39

    Enna onnu pin cheyyo
    Njngal undakkan povukaya

  • @swaralaya4504
    @swaralaya4504 3 ปีที่แล้ว +8

    Mattullavar cheyyunnathilum valare pettannu, manasilakunna reethiyilulla presentation. 👌

    • @MYWORLDBYANJALI
      @MYWORLDBYANJALI  3 ปีที่แล้ว

      Thank you so much dear 🥰❤🥰🙏

    • @rosammajames9741
      @rosammajames9741 11 หลายเดือนก่อน

      I made it was really awesome

  • @A_38_4
    @A_38_4 3 ปีที่แล้ว +5

    മഞ്ഞൾ പൊടി ഇട്ടോന്നറിയാൻ 3 വട്ടം കേട്ടു.
    എന്റെ തീയൽ റെഡി ... നല്ല ടേസ്റ്റുണ്ട്

  • @deepaashokan7512
    @deepaashokan7512 2 ปีที่แล้ว +1

    ഞങ്ങൾ പാവയ്ക്ക തീയൽ ഉണ്ടാക്കി നോക്കി വളരെ ടേസ്റ്റിയായിരുന്നു നല്ല രുചികരമായിരുന്നു , നന്ദി

    • @MYWORLDBYANJALI
      @MYWORLDBYANJALI  2 ปีที่แล้ว +1

      Thank you so much dear 🥰❤🙏

  • @jesting1855
    @jesting1855 3 ปีที่แล้ว +9

    ഞാൻ ഇന്നും വെച്ചു സൂപ്പർ 🙏

  • @silpaksebastian1913
    @silpaksebastian1913 3 ปีที่แล้ว +4

    Njan onnu try cheythu superb arunu
    Thank you 🙏

  • @aroshamanu9771
    @aroshamanu9771 4 ปีที่แล้ว +2

    Njan try cheythu...super aanu...thanks...ente hus diabetic aayathukond njan sharkkara ittilla..but it really good....

  • @nimielias3397
    @nimielias3397 4 ปีที่แล้ว +5

    Good presentation... Nalla clear aay ella karyangalum parayunnund

    • @MYWORLDBYANJALI
      @MYWORLDBYANJALI  4 ปีที่แล้ว

      Thank you Nimi😍

    • @nimielias3397
      @nimielias3397 4 ปีที่แล้ว

      @@MYWORLDBYANJALI njn ennu pavakka curry vekkan pokuva angane nokiyapozha eth kande..
      Am from UAE.. Husband varumbazhekkum undakkanam.. 😊

    • @MYWORLDBYANJALI
      @MYWORLDBYANJALI  4 ปีที่แล้ว

      @@nimielias3397
      തയ്യാറാക്കി നോക്കിയിട്ട് അഭിപ്രായം പറയാൻ മറക്കണ്ട

    • @nimielias3397
      @nimielias3397 4 ปีที่แล้ว

      @@MYWORLDBYANJALI of course maam

    • @nimielias3397
      @nimielias3397 4 ปีที่แล้ว

      @@MYWORLDBYANJALI hello maam.. 😘 Tnk u.. Nannay undakan patty
      First tym aanu ethra nannay njn eth undakith..
      Hus kazhich nokit kollalo nn paranju am so happy..
      Undakiya curry 🥘 photo naatil mammyk ayach koduthu, color oke kandit nalla curry aannu thonnanallonn avarum paranju 😁

  • @annallen9544
    @annallen9544 5 หลายเดือนก่อน +1

    ഞാൻ ഉണ്ടാക്കി,നല്ലതായിരുന്നു,thank you 👍

  • @sindhurajan8280
    @sindhurajan8280 ปีที่แล้ว +2

    ആദ്യായിട്ടാ ഉണ്ടാക്കണേ. ഇത്ര നന്നാവുംന്ന് പ്രതീക്ഷിച്ചില്ല. നന്നായിട്ട് ഉണ്ട്ട്ടോ. Keep going👍🥰

  • @paruseenusworld9862
    @paruseenusworld9862 3 ปีที่แล้ว +3

    സൂപ്പർ ചേച്ചി. ഞാൻ ഉണ്ടാക്കി നോക്കി., 👌👌👌👌

  • @reshmahari1697
    @reshmahari1697 2 ปีที่แล้ว +5

    നല്ല അവതരണം 👍👍

  • @anjalycv437
    @anjalycv437 3 ปีที่แล้ว +2

    First time aanu kanunnathu good presentation

    • @MYWORLDBYANJALI
      @MYWORLDBYANJALI  3 ปีที่แล้ว +1

      Thank you so much dear 🥰💕🥰

  • @asunthajimmy17
    @asunthajimmy17 ปีที่แล้ว +3

    I saw this today, tried it and tastes really good.

  • @vincentst6853
    @vincentst6853 3 ปีที่แล้ว +2

    Ippozhay kaykkunnu yennalum kuzhappam illa 👌

  • @sugunanlekshmanan4457
    @sugunanlekshmanan4457 3 ปีที่แล้ว +1

    വളരെ നന്നായിരിക്കുന്നു സഹോദരീ thanks

  • @jojyjoy643
    @jojyjoy643 4 ปีที่แล้ว +9

    ഞാൻ ഒരു trial നോക്കി സംഭവം പൊളിച്ചു

  • @Craftie111
    @Craftie111 2 ปีที่แล้ว +2

    Njan ethu try cheythu poli taste anu👌👌👌👌👌❤❤

  • @alphonsasunny8753
    @alphonsasunny8753 4 ปีที่แล้ว +9

    I tried the dish.Good and tasty curry.
    Thank youu..

  • @shamilakmk7334
    @shamilakmk7334 3 ปีที่แล้ว +3

    ഞാൻ ഉണ്ടാക്കി നോക്കി 👌😋

  • @mollyreji9056
    @mollyreji9056 2 ปีที่แล้ว +7

    ഞാൻ അതു പോലെ ചെയ്തു നോക്കി ഞാൻ പിന്നെ കുറച്ച് തേങ്ങാക്കൊത്ത് കൂടെ ഇട്ടു എന്നേയുള്ളു നല്ലതാണ് ഞാൻ ഞങ്ങടെ വീട്ടിൽ എല്ലാവർക്കും പാവയ്ക്കാ തീയൽ ഭയങ്കര ഇഷ്ടമാണ് ഇന്ന് വെച്ചത് ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് നല്ലതാണ്

    • @MYWORLDBYANJALI
      @MYWORLDBYANJALI  2 ปีที่แล้ว +1

      Thank you so much for your feedback 🥰🌷💐🥰🤩

    • @mollyreji9056
      @mollyreji9056 2 ปีที่แล้ว +1

      സാധാരണ പിറ്റേന്ന് ഇരിക്കേണ്ട തീയല് ഇന്ന് രാത്രി കൊണ്ട് മൊത്തം തീർന്നു🤩🤩🤩🤩🤩

    • @MYWORLDBYANJALI
      @MYWORLDBYANJALI  2 ปีที่แล้ว

      @@mollyreji9056
      🤣🤣🥰

    • @sumathirajmohan2341
      @sumathirajmohan2341 2 ปีที่แล้ว

      @@mollyreji9056 palis

  • @rubysiburaj8746
    @rubysiburaj8746 4 ปีที่แล้ว +3

    Super try cheythuttu parayam

  • @salifrancis468
    @salifrancis468 ปีที่แล้ว

    Njanum undakkitto.... Ethra nannavunnu karuthiyilla...... Adipoli cheachi 👍🏻👍🏻... Pavakka kazhikkatha eante mollu vare ethu kazhichutto

  • @suryasreekumar8080
    @suryasreekumar8080 3 ปีที่แล้ว +2

    ചേച്ചി ഞാൻ ഉണ്ടാക്കി 👌👌👌

  • @sarithamanikandan7213
    @sarithamanikandan7213 15 วันที่ผ่านมา

    Thank you nice

  • @idafrancis2159
    @idafrancis2159 4 ปีที่แล้ว +5

    Kollam...ochayilla bahalangal illa...vrithiyayi present cheythu👍

  • @Nisha-sp8cd
    @Nisha-sp8cd 3 ปีที่แล้ว +4

    ഞാൻ ഉണ്ടാക്കി👌

  • @pramodp2011
    @pramodp2011 ปีที่แล้ว

    Chechi njan undaki. Super. Njan first time anu pavayka ingane try cheythath suuuuuuper🥰😍

  • @noushidanadhu4652
    @noushidanadhu4652 4 ปีที่แล้ว +5

    Nalla avathranam

  • @deepthypillai9765
    @deepthypillai9765 4 ปีที่แล้ว +2

    Njn try cheythu.super ayirunnu

  • @greeshmaammu3401
    @greeshmaammu3401 4 ปีที่แล้ว +6

    Ithu poli sathanama njan try cheithu ente vitil ellawarum njettiiiii 😘😘😍😍

  • @praseedeltr8075
    @praseedeltr8075 2 ปีที่แล้ว +4

    തീയലിനു തേങ്ങ അരക്കുന്നത് വെള്ളം തൊടാതെ ആണ്

  • @specialfastkitchen5475
    @specialfastkitchen5475 10 หลายเดือนก่อน +2

    പാവക്ക തീയൽ അടിപൊളിയായിട്ടുണ്ട് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

  • @rejiulla3030
    @rejiulla3030 4 ปีที่แล้ว +3

    അവതരണം കൊള്ളാം

  • @digita7670
    @digita7670 3 ปีที่แล้ว +1

    Nan innu tried. Superbbb taste.

  • @joicejohn9725
    @joicejohn9725 2 ปีที่แล้ว +1

    Nalla presentation

  • @AnjanaAjith-ch1zr
    @AnjanaAjith-ch1zr 4 ปีที่แล้ว +2

    Try cheythu super

  • @vijayj136
    @vijayj136 4 ปีที่แล้ว +15

    തീയലിന് അരക്കുമ്പോൾ തേങ്ങ varuththil ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് അരക്കുക കറി ക്ക് നല്ല കളർ കിട്ടും

  • @amrutharajesh5994
    @amrutharajesh5994 3 หลายเดือนก่อน

    Super Njan undaaki
    Thank you ❤❤

  • @cdramashorts7695
    @cdramashorts7695 4 ปีที่แล้ว +1

    Polii njangal try cheythuuu nice taste

  • @soumyasoumya6623
    @soumyasoumya6623 ปีที่แล้ว

    Chechi njn try chythu nokki adipoli allavarum paranju

  • @vasanthakp4615
    @vasanthakp4615 10 หลายเดือนก่อน

    നല്ല വിവരണം, you have avod unwanted talks, that's why this video is very good ❤❤

  • @cher_notsoclueless
    @cher_notsoclueless 2 ปีที่แล้ว

    സൂപ്പർ ചെയ്തുനോക്കി നന്നായിരിക്കുന്നു

  • @anjusoosannathomas2075
    @anjusoosannathomas2075 2 หลายเดือนก่อน

    I've tried this recipe. Good one.

  • @adimenon5050
    @adimenon5050 3 ปีที่แล้ว +2

    Very nicely prepared. I tried.

  • @rosemary4075
    @rosemary4075 2 ปีที่แล้ว

    Super ane njangalum vechu adipoli resipe

  • @remithatinson5927
    @remithatinson5927 8 หลายเดือนก่อน

    Nyanum try cheythu 👌🏻pavakka curry❤🥰

  • @jeenamargaret8673
    @jeenamargaret8673 3 ปีที่แล้ว +1

    Super ആണ്.Thanks

  • @anithajojy1118
    @anithajojy1118 3 ปีที่แล้ว +2

    Thanks a lot..i made it..superb...😍😍😍Gbu..

  • @nishanisha5285
    @nishanisha5285 3 ปีที่แล้ว +1

    Thanks

  • @Antony_Peter
    @Antony_Peter ปีที่แล้ว +1

    Thank you,it was delicious

  • @jencygeorge7900
    @jencygeorge7900 4 ปีที่แล้ว +2

    Njan dinner nu undakki...thank you...

  • @tincyantony-fv2xv
    @tincyantony-fv2xv 8 หลายเดือนก่อน

    Good presentation .. thank you for the delicious recipe.

  • @salmajunais216
    @salmajunais216 2 ปีที่แล้ว +2

    ഞാനും ഉണ്ടാക്കി സൂപ്പർ 👌🏻👌🏻👌🏻

  • @unnichippysworld5666
    @unnichippysworld5666 ปีที่แล้ว

    ഞാൻ ഉണ്ടാക്കിട്ടോ..അടിപൊളി ആണ്.താങ്ക് യൂ ഡിയർ

  • @sabiviog6323
    @sabiviog6323 3 ปีที่แล้ว +1

    സൂപർ പാവക്ക് നല്ല ഇഷ്ടാ

  • @lisybinoj3785
    @lisybinoj3785 3 ปีที่แล้ว

    Njan ഉണ്ടാക്കി സൂപ്പർ

  • @asunthajimmy17
    @asunthajimmy17 ปีที่แล้ว

    Thank you

  • @subhanairvlog7
    @subhanairvlog7 3 ปีที่แล้ว +4

    സൂപ്പർ പാവക്ക തീയൽ ഡൺ ആക്കീ ഇവിടേം വന്ന് വീഡിയോ കണ്ട് ഡൺ തരണേ

  • @preethyabey4088
    @preethyabey4088 ปีที่แล้ว

    സൂപ്പർ ഞാൻ തീയൽ വെച്ചു ❤

  • @ellanjanjayikum9025
    @ellanjanjayikum9025 3 ปีที่แล้ว +2

    Healthy And Delicious tippp
    Thanks

  • @neenabiju8291
    @neenabiju8291 4 ปีที่แล้ว +1

    Njn undakki.... nalla taste und

  • @annaijo5644
    @annaijo5644 3 ปีที่แล้ว +5

    I tried...super arnu❤️❤️ thanks

  • @jessykuttiachan5117
    @jessykuttiachan5117 2 ปีที่แล้ว +2

    യഥാർത്ഥ TASTEവേണമെകിൽ തേങ്ങ വെള്ളം തൊടാതെ അരക്കണ൦. എന്നാലുംsupper.recipe.

  • @mareenakarthik879
    @mareenakarthik879 4 ปีที่แล้ว +9

    Perfect presentation

  • @mathewscvarghese4860
    @mathewscvarghese4860 4 ปีที่แล้ว +3

    Innu njan undakki. It was very tasty. Ethra divasam kedagathe purath vakkam?

  • @kaderibrahim4503
    @kaderibrahim4503 3 ปีที่แล้ว +6

    I prepared today it was awesome
    Good taste.I really enjoy this curry.

  • @fantacyfarlong2310
    @fantacyfarlong2310 4 ปีที่แล้ว +2

    Nannayittundu njan undakki
    Arakkumbol vellam cherkkana kondanoo dark colour kittathe

  • @shibinaaugustineaugistun2938
    @shibinaaugustineaugistun2938 2 ปีที่แล้ว

    Supper njan undakki chechhhi

  • @sheejakthomas2336
    @sheejakthomas2336 ปีที่แล้ว

    Nice explanation. Like a teacher

  • @ridhuadhi1069
    @ridhuadhi1069 4 ปีที่แล้ว +2

    ചെയ്തു sprrr

  • @renjicalicut2540
    @renjicalicut2540 8 หลายเดือนก่อน

    ഉണ്ടാക്കാൻ പോകുന്നു

  • @alizpaikada2684
    @alizpaikada2684 3 ปีที่แล้ว +2

    Very nice

  • @bindhumathew5350
    @bindhumathew5350 4 ปีที่แล้ว +2

    Kollaam superr

  • @lisasiby5379
    @lisasiby5379 4 ปีที่แล้ว +6

    I made it was really awesome

  • @riyabenny671
    @riyabenny671 ปีที่แล้ว

    Njn undaki...adipoli👌

  • @AST-Peter
    @AST-Peter ปีที่แล้ว

    I made it. Super

  • @Pretty-Happy
    @Pretty-Happy ปีที่แล้ว

    I tried this🥰... And came out well..

  • @ramgopal525
    @ramgopal525 3 ปีที่แล้ว +3

    തീയൽ എന്റെ നാടിന്റെ വിഭവമാണ്. നന്നായി അവതരിപ്പിച്ചു.

  • @lalyjohnson7354
    @lalyjohnson7354 3 ปีที่แล้ว

    I am going tot try it today itself

  • @csarmy5097
    @csarmy5097 4 ปีที่แล้ว +7

    സംഭവം കലക്കി but video ഭയങ്കര length ayi poyi

  • @pappulibin274
    @pappulibin274 3 ปีที่แล้ว +2

    Supper supper tase🤤🤤🤤

  • @binzbabu6227
    @binzbabu6227 ปีที่แล้ว

    Super👍🏻പാവക്ക തീയൽ

  • @shery5089
    @shery5089 3 ปีที่แล้ว +1

    നല്ല അവതരണം ചേച്ചീ, ചേച്ചീടെ തീയലും സൂപ്പർ,ചട്ടി യിൽ താളിച്ചാൽ(തൂമിച്ചാൽ)ചട്ടി വിണ്ടു പോവില്ലേ

  • @lathashaji9000
    @lathashaji9000 3 ปีที่แล้ว +3

    ഉപ്പ്‌ ചേർത്ത് വേവിക്കുക. വെള്ളം ചേർക്കാതെ മിക്സിയിൽ അരക്കണം.

    • @MYWORLDBYANJALI
      @MYWORLDBYANJALI  3 ปีที่แล้ว

      Thank you for your valuable information 🥰🙏

  • @sheeja6773
    @sheeja6773 11 หลายเดือนก่อน

    ആദ്യം കാണുന്നു സബ്സ്ക്രൈബ് ചെയ്തു

  • @shyjakgSooryakanthi
    @shyjakgSooryakanthi 4 ปีที่แล้ว +1

    Innu ithu nokkiyanu undakkunnathu

  • @sabutp35
    @sabutp35 ปีที่แล้ว

    I made it. Good

  • @accammageorge1168
    @accammageorge1168 3 ปีที่แล้ว

    Good. Presentation

  • @bhavaniayilliath8706
    @bhavaniayilliath8706 6 หลายเดือนก่อน

    ഞാൻ ഇന്ന് ഉണ്ടാക്കി നോക്കിനല്ലരസംഉണ്ട്

  • @bilshasatheesh8057
    @bilshasatheesh8057 3 ปีที่แล้ว +1

    Njan undaki noki. Super recipe

    • @MYWORLDBYANJALI
      @MYWORLDBYANJALI  3 ปีที่แล้ว

      Thank you so much for your feedback 🥰❤❤

  • @tessyrosilinetom8984
    @tessyrosilinetom8984 4 ปีที่แล้ว +3

    ഞാൻ ഉണ്ടാക്കി.Very tasty

  • @aamiskitchentips1286
    @aamiskitchentips1286 3 ปีที่แล้ว +3

    Aadyam kaanunnu 💕❤️ Subsribed 😁😁😅

  • @drjiss
    @drjiss 4 ปีที่แล้ว +1

    Nannaittund

  • @funcraftsbypranita4402
    @funcraftsbypranita4402 3 หลายเดือนก่อน

    Super

  • @madhurimadhu2318
    @madhurimadhu2318 3 ปีที่แล้ว +5

    അടിപൊളി ടേസ്റ്റാണ് 👍🌹

  • @stayforlifeskz9872
    @stayforlifeskz9872 2 ปีที่แล้ว

    Njanum vachu sooper

  • @canadalife6508
    @canadalife6508 2 ปีที่แล้ว

    Njangade natil sambar ingana indaka… but kaypakka alla vere vegetable enthelum… last lesham kayam podi koode idum enn mathram pinne last kadukum pottikum.😊

    • @zilla1377
      @zilla1377 2 ปีที่แล้ว

      തേങ്ങ വറുത്തരചാണോ നിങ്ങടെ നാട്ടിൽ സാമ്പാർ വെയ്ക്കുന്നത് 🙄🙄നാട് ഏതാ 🙄

    • @canadalife6508
      @canadalife6508 2 ปีที่แล้ว

      @@zilla1377 athe.. thenga varuth aanu arakkunnath… naad shornur.. 😍shornur pattambi oke angane aan

    • @_-_177
      @_-_177 2 ปีที่แล้ว +1

      Ottapalam thum thengha varuthu aracchanu sambar vekkinnathu.

  • @ammusvlogs6347
    @ammusvlogs6347 2 ปีที่แล้ว

    പാവക്ക തീയൽ നന്നായിട്ടുണ്ട്

  • @filominafransis6325
    @filominafransis6325 3 ปีที่แล้ว +1

    Good

    • @MYWORLDBYANJALI
      @MYWORLDBYANJALI  3 ปีที่แล้ว

      Thank you for your feedback 😍🥰🙏