അച്ചെന്റെയും മോന്റെയും വിനയത്തിന് ഒരു വല്യ നമസ്കാരം. യുവജനോത്സവത്തിന് സദ്യ കഴിച്ചട്ടുണ്ട്. എത്ര രുചികരം. ഈ ശാലീനത ആണ് എല്ലാവരെയും ആകർഷിക്കുന്നത്. അത് തന്നെയാണ് ഈ കൈപ്പുണ്യവും.. ഗോഡ് Bless both of you.
പഴയിടം തിരുമേനീ 🙏🙏 എത്ര ഉയരത്തിലെത്തി.. വിനയവും വാനോളം എത്തി മകൻ യദു.. വിനയവും കുറ്റിത്തവും ഉള്ള അവതരണം.. നല്ല പാചകങ്ങൾ.. ഒരുപാടിഷ്ടം ഇനിയും ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ പുരസ്‌കാരങ്ങൾ തേടിയെത്തട്ടെ
Sir ഞാൻ ഒരു chef ആണ്, കഴിഞ്ഞ video കണ്ടപ്പോഴും ഞാൻ പറഞ്ഞ കാര്യമാണ്, തിരുമേനിടെ റെസിപ്പി കാണുമ്പോഴുള്ള satisfaction വേറെ ഒരു video കണ്ടാലും കിട്ടില്ല സത്യം. ഞാൻ കാത്തിരിക്കും videos കാണാൻ, എനിക്ക് അങ്ങയെ നേരിൽ കാണാൻ ആഗ്രഹമുണ്ട്, എന്റെ മോനും അങ്ങയെ വല്യ ഇഷ്ടാണ്, യദുന്റെ അവതരണം സൂപ്പർ 🥰🥰🥰🥰🥰
തികച്ചും വ്യത്യസ്തമായ പാവയ്ക്കാ തീയൽ, ഇത്തിരി ഉപ്പും കൂടി മാവിൽ ചേർത്താൽ ബജി ആയി, തിരുമേനിയുടെ വിഭവം ആണ് ഞങൾ vegitheariyans, ന് വലിയ ഇഷ്ടം, അച്ഛനെയും മകനേയും കൂടി കാണുന്നത് തന്നെ സന്തോഷം, ഒരു പോസിറ്റീവ് എനാർജി ആണ്.
സംസ്‌ഥാന യുവജനോത്സവങ്ങളിൽ തിരുമേനിയുടെ കൈപ്പുണ്യം അറിഞ്ഞിട്ടുണ്ട് എല്ലാ കറികളും ഒന്നിനൊന്നു മെച്ചം. തിരുമേനി യെ ഞങ്ങൾക്ക് മുൻപിൽ കൊണ്ടുവന്ന തിൽ യദുവിന് ഒരുപാട് നന്ദി.
ഞാൻ കണ്ണൂർ ആണ് സത്യത്തിൽ ഇവിടെ കൂടുതൽ നോൺ ആണ് വിഷു വിനും, ഓണത്തിനും വരെ ബിരിയാണി ആണ് ഞാൻ ഒരു നല്ല സദ്യ ഉണ്ടാക്കിയാൽ. പറയുക നിന്നെ പോലെ ഇങ്ങനെ കഷ്ട പെടാൻ പറ്റില്ല എ ന്നാ ണ്, പക്ഷെ എല്ലാവരും ഇഷ്ട പെടുന്നത് സദ്യ തന്നെ. ഇപ്പോൾ ഞാൻ കുറെ പച്ചക്കറി, വെച്ചുള്ള യതു വിന്റെ വിഭവങ്ങൾ ഉണ്ടാകാറുണ്ട് മോൻ പുറത്തു ആണ് അവന് ഷേർ ചെയ്തു, കൊടുത്തു അവൻ ഉണ്ടാകാറുണ്ട് ഇവിടെ സാമ്പാർ ഉണ്ടാകുക വലിയ പണി ആണ് പക്ഷെ അച്ഛൻ ഉണ്ടാക്കിയ സാമ്പാർ അടിപൊളി ഇനി അത് പോലെ മാത്രമേ ഉണ്ടാകു സൂപ്പർ രണ്ടു പേർക്കും. ദൈവനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു കണ്ണ് തട്ടാതികട്ടെ
അമ്മ പാവക്ക തീയൽ ഉണ്ടാക്കാറുണ്ട്...പക്ഷേ പാവക്ക കടല മാവിൽ ഇട്ടു വറുത്ത് എടുക്കാറില്ല....പകരം എണ്ണയിൽ ചുമ്മാ ഉപ്പ് പെരട്ടി വറുത്ത് എടുക്കും.(കോട്ടയം സ്റ്റൈൽ)..അതുപോലെ തന്നെയാണ് ഉള്ളി തീയലും വഴുതനങ്ങ തീയലും ഉണ്ടാക്കാറുള്ളത്....പിന്നെ മഴക്കാലം ആയാൽ കശുവണ്ടി കറിയും ഇതുപോലെ വറുത്ത് എടുത്ത് ഉണ്ടാക്കും....ഓരോ നാട്ടിലും ഓരോ വൈവിധ്യമായ രുചി 😍😍🤗🤗🤗
പഴയിടം സാറിന്റെ എല്ലാ വിഭവങ്ങളും ഇഷ്ടമാണ്........ പായസത്തിൽ മത്തൻ പായസവും ഇടിച്ചക്ക പായസവും കാരറ്റ് പായസവും പഴുത്ത മാങ്ങ വരട്ടിയത് കൊണ്ടുള്ള പായസവും തയ്യാറാക്കാമോ? ഞാൻ രമ ടീച്ചർ, തൃശൂരിൽ താമസിക്കുന്നു...... എന്തുണ്ടാക്കിയാലും നല്ല രുചി എന്ന അഭിപ്രായമായിരുന്നു ....... ഇപ്പോൾ അത്ര Taste വരുന്നില്ല.......... മാറ്റങ്ങൾ അനിവാര്യത തന്നെ ...... കാലം മാറുന്നു ...... രുചി മാറുന്നു......... 🙏
I made this gravy sightly thicker by adding rice flour and presented to my family with chapatis😇 My 2 boys didn't even realise it was bitter gourd 🥰 and for the first time ate this vegetable !
വ്യത്യസ്തമായ തീയൽ. മലബാർ ഏരിയിലെ ഇല്ലങ്ങളിൽ പതിവില്ലാത്ത കറി. ഞാൻ യൂട്യൂബിൽ നോക്കി ഉള്ളി തീയൽ ഉണ്ടാക്കിയിട്ടുണ്ട്. നാല് വർഷം മുമ്പ് ഒരു കൊളീഗ് (ആലപ്പുഴ) കൊണ്ടു വന്ന പാവക്ക പച്ചമാങ്ങ തീയൽ കഴിച്ചതാണ് ഏറ്റവും രുചികരമായി തോന്നിയത്. ഉണ്ടാക്കി നോക്കി ഫ്ലോപ്പായി. യൂട്യൂബിലൊന്നും അങ്ങനെ ഒരു റെസിപി കണ്ടതുമില്ല. ഇനി പാവക്ക വാങ്ങുമ്പോൾ ഇത് ട്രൈ ചെയ്യാം
Excellent recipes. Your Dad a great legendary cook. The way he presented this video is extraordinary. Very simple and easy to follow. He deserves award. Thank You very much for sharing this new curry. Namaskaram
മലയാളികൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്ന വിഭവമാണ് തീയൽ പ്രത്യേകിച്ചും തിരുമേനിയുടെ പാചകം വളരെ സന്തോഷത്തോടു കൂടി പ്രേക്ഷകരായ ഞങ്ങൾക്ക് പാവക്കാതിയിൽ തന്നതിൻ്റെ സന്തോഷം വാക്കുകളിൽ ഒതുക്കാൻ പറ്റില്ല..,
എന്റെ ചേട്ടായി..... ഇത് പോലെ ഞങൾ ഇന്ന് പാവയ്ക്ക തിയ്യൽ ഉണ്ടാക്കിട്ടോ 😍സൂപ്പർ സൂപ്പർ അച്ഛന്റെ പാചകമാണ് ഞങ്ങളുടെ വീട്ടിൽ എപ്പോഴും ഉണ്ടാകാറുള്ളത് അച്ഛനെ കാണുമ്പോൾ തന്നെ നാവിൽ വെള്ളമുറും 😍😍😍
ഞാൻ ഒരു കുട്ടി cooking സൈക്കോ ആണ് 🤗🤗 ചെറിയ ഒരു insta page ആയി മുന്നോട്ടു പോകുന്നു. തൊടുന്നത് എല്ലാം പൊന്നാക്കുന്ന '' pazhayidom namboothiri യെ പോലെ ഒരു legend നെ നേരിൽ കാണാൻ ഭാഗ്യം ഇല്ലേലും ഇങ്ങനെ എങ്കിലും കാണുമ്പോൾ ഒരുപാട് ഒരുപാട് സന്തോഷം. 🙏🙏🙏
അതേ നമ്മുടെ പഴയ ആൾകാർ അങ്ങനെ ആയിരുന്നു കൂടുതലും പുതിയ തലമുറക്കാർക്ക് കാണാൻ കഴിഞ്ഞല്ലോ മലയാളികൾ തനതായ ഭക്ഷണ ശൈലി ഉപേക്ഷിച്ചപ്പോളെല്ലാം മാറി വിനയം അപൂർവമായ ഒരു ക്വാളിറ്റി ആയി അതുകൊണ്ടാണ് വിനയമുള്ള ആളുകളെ കാണുമ്പോൾ കൂടുതൽ ബഹുമാനം തോന്നുന്നത് 🙏🙏🙏 ഇന്നത്തെ ഭക്ഷണശീലങ്ങൾ അധിക മസാലയും stress ഉണ്ടാക്കുന്നതും ആണ് ഭക്ഷണത്തിനു സ്വഭാവത്തിൽ നല്ല സ്വാധീനമുണ്ട് പൊതുവായി പറഞ്ഞതാണേ..... 🙏
അച്ഛന്റെ വീഡിയോ കാരണം Subscribers കൂടി അല്ലേ. അതാ പറഞ്ഞെ ആദ്യം മുതലേ അച്ഛന്റ വീഡിയോ ഇടു എന്ന് . ഏതായാലും അച്ഛന്റെ ഫാൻസിനെ കണ്ട് യദു ചേട്ടന്റെ കണ്ണു തള്ളി അല്ലേ.
അച്ഛനും മോനേം ഒരുമിച്ചു കാണുമ്പോൾ സന്തോഷം 👍 അച്ചന്റെ റെസിപ്പി നൽകുന്ന സന്തോഷം വേറെ ലെവൽ ആണുട്ടോ ❣️
ഞാൻ അവിയലുണ്ടാക്കി സൂപ്പർ
ഇച്ചായോ 🙏
@@RuchiByYaduPazhayidomz pachakam
VT TVcrew free
@@sajanis4821 1
അച്ചെന്റെയും മോന്റെയും വിനയത്തിന് ഒരു വല്യ നമസ്കാരം. യുവജനോത്സവത്തിന് സദ്യ കഴിച്ചട്ടുണ്ട്. എത്ര രുചികരം. ഈ ശാലീനത ആണ് എല്ലാവരെയും ആകർഷിക്കുന്നത്. അത് തന്നെയാണ് ഈ കൈപ്പുണ്യവും.. ഗോഡ് Bless both of you.
Dora teacher🙏
അച്ഛൻ അദ്ദേഹത്തെ കാണുന്നതേ ഒരു സന്തോഷം ആണ്. അദ്ദേഹത്തിന്റെ dedication ഉം ഭൂമിയോളം താണ അദ്ദേഹത്തിന്റെ പ്രകൃതവും തന്നെ എല്ലാവർക്കും ഒരു പാഠം ആണ് 🙏
നന്ദി വളരെയധികം 💝
Ningal savala upayogikumo
Exactly true
May God bless them 🙏🏼
മകനോട് പോലും താഴ്മയോടെ സംസാരിക്കുന്നു 👌👌👌
വളരെ വ്യത്യസ്തമായ തീയൽ..അറിവ് കൂടും തോറും എളിമയും കൂടിവരുന്ന അച്ഛനും മോനും....അച്ഛന്റേം മോന്റേം സംസാരം കേൾക്കാൻ എന്താ രസം..
Ah ആണോ
നന്ദി നന്ദി 💝💝💝💝
പഴയിടം തിരുമേനീ 🙏🙏
എത്ര ഉയരത്തിലെത്തി.. വിനയവും വാനോളം എത്തി
മകൻ യദു.. വിനയവും കുറ്റിത്തവും ഉള്ള അവതരണം.. നല്ല പാചകങ്ങൾ.. ഒരുപാടിഷ്ടം
ഇനിയും ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ പുരസ്‌കാരങ്ങൾ തേടിയെത്തട്ടെ
വളരെ വളരെ നന്ദി 😍😍😍
സ്നേഹം 🥰
തിരുമേനിയുടേയും മകന്റെയും പാചകം സൂപ്പർ ആണ് വ്യത്യസ്തമായ രീതികൾ ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏🙏
അച്ഛന്റെ വിഭവങ്ങൾ കാണുമ്പോൾ വളരെ സന്തോഷം . ഇനിയും പ്രതീക്ഷിക്കുന്നു
നന്ദി 😍
ആദ്യമായിട്ടാണ് ഇത്തരം ഒരു തീയൽ കാണുന്നത്. ഉണ്ടാക്കി നോക്കണം.യവേജനോത്സവ പരിപാടിയിൽ സാറിൻ്റെ ഭക്ഷണം കഴിച്ചിട്ടുണ്ട്.Super.
Sir ഞാൻ ഒരു chef ആണ്, കഴിഞ്ഞ video കണ്ടപ്പോഴും ഞാൻ പറഞ്ഞ കാര്യമാണ്, തിരുമേനിടെ റെസിപ്പി കാണുമ്പോഴുള്ള satisfaction വേറെ ഒരു video കണ്ടാലും കിട്ടില്ല സത്യം. ഞാൻ കാത്തിരിക്കും videos കാണാൻ, എനിക്ക് അങ്ങയെ നേരിൽ കാണാൻ ആഗ്രഹമുണ്ട്, എന്റെ മോനും അങ്ങയെ വല്യ ഇഷ്ടാണ്, യദുന്റെ അവതരണം സൂപ്പർ 🥰🥰🥰🥰🥰
വളരെ നന്ദി 💝
പാവക്ക തീയൽ കഴിച്ചിട്ടുണ്ട്. അത് ഇത്രയും വിശദമായി തയാറാക്കുന്നത് ആദ്യമായി കാണുകയാണ്. നന്ദി
തികച്ചും വ്യത്യസ്തമായ പാവയ്ക്കാ തീയൽ, ഇത്തിരി ഉപ്പും കൂടി മാവിൽ ചേർത്താൽ ബജി ആയി, തിരുമേനിയുടെ വിഭവം ആണ് ഞങൾ vegitheariyans, ന് വലിയ ഇഷ്ടം, അച്ഛനെയും മകനേയും കൂടി കാണുന്നത് തന്നെ സന്തോഷം, ഒരു പോസിറ്റീവ് എനാർജി ആണ്.
അതേ, നല്ല സ്വാദ് ആണ് 😍
ഒരു വെറൈറ്റി തീയിൽ പരിചയപ്പെടുത്തിയതിൽ വളരെ സന്തോഷം
നന്ദി ട്ടോ 🥰
Super pavakka thiyal. Nale thanne unddakki nokkam. Thank you sir👍👍👍
അച്ഛനെയും മകനെയും ഒന്നിച്ച് കാണാൻ സാധിച്ചതിൽ സന്തോഷം. തീയൽ സൂപ്പർ
നന്ദി arjun 🙏💝💝
ഒരു ജാഡ യു o ഇല്ലാത്ത വിനയാന്വിതനായി അവതരിപ്പിക്കുന്ന ഒരു അച്ഛനും അത് പോലെ തന്നെ ഒരു മകനും
ഈ കാലത്ത് ഇങ്ങിനെ വളരെ അപൂര്‍വo
Thank God!
ഇതേ പോലെ വഴുതനങ്ങ Try ചെയ്തിട്ടുണ്ട് ഞാൻ... Super ആയിരുന്നു
നന്ദി 🥰🥰
സംസ്‌ഥാന യുവജനോത്സവങ്ങളിൽ തിരുമേനിയുടെ കൈപ്പുണ്യം അറിഞ്ഞിട്ടുണ്ട് എല്ലാ കറികളും ഒന്നിനൊന്നു മെച്ചം. തിരുമേനി യെ ഞങ്ങൾക്ക് മുൻപിൽ കൊണ്ടുവന്ന തിൽ യദുവിന് ഒരുപാട് നന്ദി.
ഈ പാവയ്ക്കാ തീയ്യൽ വേറെ ലവലാ. ട്രൈ ചെയ്യണം
പിന്നല്ല 😍😍
@@RuchiByYaduPazhayidom 😀❤️👌👌👌👌
njangal veettammamark orupadu santhosham anu achante recipikal...adhehathodu ente snehavum bahumanavum ariyikanam kettooo...ipravasyathe onasadya oru pazhayidam sadya ayirikum...orupadu sneham ariyikkunnu...
നന്ദി 🥰🥰
വ്യത്യസ്തമായ തീയൽ .. Super 👌👌പുളിങ്കറിയുടെ video മോഹനേട്ടൻ special പ്രതീക്ഷിക്കുന്നു. 👍👍
നന്ദി 💛
ഉണ്ടാക്കിയ ആ.....വിഭവത്തിന്റെ സ്വാദ്..കാണുമ്പോൾ തന്നെ ഹായ്........നാവിന്തുമ്പിൽ ഇരുന്നു തിളക്കുന്നു.. അച്ഛനും മോനും ഒരു നല്ല നമസ്കാരം
നന്ദി 🥰
കാത്തിരുന്ന..... Recipe 💖💖💖💖🙏🙏🙏Try cheyyum.... ❤
💝🙏
ഇങ്ങനെ തീയൽ വെക്കുന്നത് ആദ്യം കാണുകയാണ്.....സൂപ്പർ
നന്ദി ട്ടോ 💛
എന്റെ മോന്റെ നൂലുകെട്ടിനു തിരുമേനിയുടെ സദ്യ ആയിരുന്നു. പാലടയുടെ സ്വാദ്. ഇപ്പോഴും നാവിൽ ഉണ്ട്.🥰🥰
🥰🙏
🙏super
ഈ dish ഇതുവരെ ഞാൻ ഉണ്ടാക്കിയിട്ടില്ല. കഴിച്ചിട്ടും ഇല്ല. ഇതൊന്ന് ഉണ്ടാക്കി നോക്കണം. Thank you Thirumeni.
വളരെ വളരെ നല്ല കുക്കിംഗ് അനാവശ്യ സംസാരം ഇല്ല 👌👌👍
നന്ദി 🥰
@@RuchiByYaduPazhayidom ₩₩
സ്പെഷ്യൽ തീയ്യൽ. കണ്ടിട്ട് നല്ല ടേസ്റ്റ് ഉള്ള കറി. അച്ഛന്റെയും മോന്റെയും elimayode ulla varthamanam kelkkanum nalla rasamund
നന്ദി ട്ടൊ 😍
Kumba mahima
All time favorite pavaykka thiyyal😋😋😋😋here but difference und prepartionil pavaykka kadala maavil mukki fry cheyila pavaykka unaki kondattampole aaki just shallow fry cheyth add cheyum allel pavayakka just round ayi cut cheyth shallow fry aki add cheyum..baki methods same😍... Anyway ee recipe koode try cheyam.. 😍😍
Pinnalla, just have a try 💛
Wont get disappointed anyway 💝
Pavakka theeyal ishtayi. theerchayayum undakki nokkanam
🥰🥰
Yadhu, you are so simple person. Nice to see along with you father. God bless you my son. Take care.
നന്ദി 🥰
എനിക്കിത് പുതിയ തരത്തിലുള്ള pavakka recipe ആണ്. Thanks very much
എന്തൊരു എളിമയാണ് യദുവിന്റെ അച്ഛന്. മകന് മുന്നിൽ പോലും കൈവിടാത്ത ഭവ്യതയും ശാന്തതയും... യദുവിനും ആ ക്വാളിറ്റി ഉണ്ട്. ഒരിക്കലും അത് കൈവിടാതെ ഇരിക്കൂ.
A
നന്ദി ട്ടോ 😍😍
@@RuchiByYaduPazhayidom ❤
ഞാൻ കണ്ണൂർ ആണ് സത്യത്തിൽ ഇവിടെ കൂടുതൽ നോൺ ആണ് വിഷു വിനും, ഓണത്തിനും വരെ ബിരിയാണി ആണ് ഞാൻ ഒരു നല്ല സദ്യ ഉണ്ടാക്കിയാൽ. പറയുക നിന്നെ പോലെ ഇങ്ങനെ കഷ്ട പെടാൻ പറ്റില്ല എ ന്നാ ണ്, പക്ഷെ എല്ലാവരും ഇഷ്ട പെടുന്നത് സദ്യ തന്നെ. ഇപ്പോൾ ഞാൻ കുറെ പച്ചക്കറി, വെച്ചുള്ള യതു വിന്റെ വിഭവങ്ങൾ ഉണ്ടാകാറുണ്ട് മോൻ പുറത്തു ആണ് അവന് ഷേർ ചെയ്തു, കൊടുത്തു അവൻ ഉണ്ടാകാറുണ്ട് ഇവിടെ സാമ്പാർ ഉണ്ടാകുക വലിയ പണി ആണ് പക്ഷെ അച്ഛൻ ഉണ്ടാക്കിയ സാമ്പാർ അടിപൊളി ഇനി അത് പോലെ മാത്രമേ ഉണ്ടാകു സൂപ്പർ രണ്ടു പേർക്കും. ദൈവനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു കണ്ണ് തട്ടാതികട്ടെ
@@geethavkgeethavk7478 ഹൃദയത്തിൽ നിന്നും നന്ദി 💛
ആദ്യമായിട്ടാണെന്ന് ഈ തീയ്യൽ കാണുന്നത് തീർച്ചയായും ഉണ്ടാക്കും
ഉള്ളി.മുളക് ചുട്ട മണം ഇങ്ങ് വന്നു ട്ടോ
നന്ദി തിരുമേനി spl thanks Yadhu...👍😋😋
നന്ദി 💛
അച്ഛനും മോനും മാസ്സാണ് ❤❤❤
🥰🥰
അമ്മ പാവക്ക തീയൽ ഉണ്ടാക്കാറുണ്ട്...പക്ഷേ പാവക്ക കടല മാവിൽ ഇട്ടു വറുത്ത് എടുക്കാറില്ല....പകരം എണ്ണയിൽ ചുമ്മാ ഉപ്പ് പെരട്ടി വറുത്ത് എടുക്കും.(കോട്ടയം സ്റ്റൈൽ)..അതുപോലെ തന്നെയാണ് ഉള്ളി തീയലും വഴുതനങ്ങ തീയലും ഉണ്ടാക്കാറുള്ളത്....പിന്നെ മഴക്കാലം ആയാൽ കശുവണ്ടി കറിയും ഇതുപോലെ വറുത്ത് എടുത്ത് ഉണ്ടാക്കും....ഓരോ നാട്ടിലും ഓരോ വൈവിധ്യമായ രുചി 😍😍🤗🤗🤗
സത്യമാണ്. ഓരോ നാട്ടിലും ഓരോ രുചി 🥰🥰
The simplicity and softness of presentation is highly appreciable.
പഴയിടം സാറിന്റെ എല്ലാ വിഭവങ്ങളും ഇഷ്ടമാണ്........ പായസത്തിൽ മത്തൻ പായസവും ഇടിച്ചക്ക പായസവും കാരറ്റ് പായസവും പഴുത്ത മാങ്ങ വരട്ടിയത് കൊണ്ടുള്ള പായസവും തയ്യാറാക്കാമോ? ഞാൻ രമ ടീച്ചർ, തൃശൂരിൽ താമസിക്കുന്നു...... എന്തുണ്ടാക്കിയാലും നല്ല രുചി എന്ന അഭിപ്രായമായിരുന്നു ....... ഇപ്പോൾ അത്ര Taste വരുന്നില്ല.......... മാറ്റങ്ങൾ അനിവാര്യത തന്നെ ...... കാലം മാറുന്നു ...... രുചി മാറുന്നു......... 🙏
generation gap വന്നു കഴിഞ്ഞു ...... പഴയ പാരമ്പര്യ കറികളിൽ പുതിയ മാറ്റങ്ങൾ വരുത്തി കണ്ടെത്തലുകൾ അവതരിപ്പിക്കേണ്ടിവരും .............
ഈ പാവയ്ക്ക തീയൽ ഒരു പുതിയ കണ്ടെത്തൽ തന്നെ ......... 🙏👍👍
തിരുമേനിയുടെ റെസിപി ഞാൻ ഉണ്ടാക്കി കഴിക്കാറുണ്ട് അടിപൊളി.
Njan adhyam aayita ee channel kanunnath othiri ishtapettu ❣️
നന്ദി 💛
പാവയ്ക്ക എനിക്കിഷ്ടമല്ല പക്ഷേ ഇദ്ദേഹത്തിന്റെ പാചകം കാണുമ്പോൾ ഉണ്ടാക്കി കഴിക്കാൻ തോന്നുന്നു😍😍😍😍😍😍😍
നല്ല ടേസ്റ്റ് ആണ് 😍😍
I made this gravy sightly thicker by adding rice flour and presented to my family with chapatis😇
My 2 boys didn't even realise it was bitter gourd 🥰 and for the first time ate this vegetable !
ആദ്യായിട്ടാ ഇങ്ങനെ ഒരു തീയല്‍ കാണുന്നത്. സൂപ്പർ.
അച്ഛനെയും അച്ഛന്റെ റെസിപ്പി യും കാണുമ്പോഴേ ഭയങ്കര സന്തോഷം 😍😍😍
നന്ദി 😍
Like father son also is a humble person, God bless both of u.
നല്ല രുചിയുള്ള പാവയ്ക്കാ തീയലിനോടൊപ്പം ..നിങ്ങളുടെ വിനയവും കൂടി ചേർത്ത് ഞങ്ങൾക്ക് വിളമ്പിയപ്പോൾ ആഹാ ..ഒരു സദ്യ കഴിച്ച സംതൃപ്തി ..
നന്ദി ട്ടോ ബിനോജ് ചേട്ടാ 🥰
Never heard of this recipe or tasted such a theeyal before. Can't wait to try this recipe. Thank you so much for a variety recipe..
Thank u so much 🥰
Adipoli.... randu pereyum orumichu kanumbol nalla bhangi undu...
ആണോ, thanks ട്ടോ 💛
അച്ഛനെ കണ്ടാൽ yethuvinte വല്യേട്ടനെ പോലെ തോന്നു. തീയൽ adi poli
😊😊🙏
തിരുമേനിയുടെ കൈപ്പുണ്യം അറിയാൻ ഭാഗ്യം ലഭിച്ചിട്ടില്ല. തിരുമേനിയുടെ രുചി കൂട്ടുകൾ പരിചയപെടുത്തി തരുന്ന യദുവിനെ ഒരുപാട് ഇഷ്ടം.
നന്ദി നന്ദി 🥰🥰
അച്ഛനും മോനും നല്ല സ്‌നേഹം ❤❤❤😘😘😘
💝🥰
വായിലൂടെ കപ്പൽ ഓടിക്കാമായിരുന്നു
Yadhu, you are lucky !
Great father 🌹
പുതിയ രീതിയിലുള്ള പാവയ്ക്ക തീയലിന്റെ recipie വളരെ ഇഷ്ടമായി. തീർച്ചയായും try ചെയ്യും.. അഭിനന്ദനങ്ങൾ
നന്ദി 🙏🙏🙏
I'm a huge admirer of your father. I wish to meet him in person someday. Thank you for the content :)
💝🙏
വ്യത്യസ്തമായ തീയൽ. മലബാർ ഏരിയിലെ ഇല്ലങ്ങളിൽ പതിവില്ലാത്ത കറി. ഞാൻ യൂട്യൂബിൽ നോക്കി ഉള്ളി തീയൽ ഉണ്ടാക്കിയിട്ടുണ്ട്. നാല് വർഷം മുമ്പ് ഒരു കൊളീഗ് (ആലപ്പുഴ) കൊണ്ടു വന്ന പാവക്ക പച്ചമാങ്ങ തീയൽ കഴിച്ചതാണ് ഏറ്റവും രുചികരമായി തോന്നിയത്. ഉണ്ടാക്കി നോക്കി ഫ്ലോപ്പായി. യൂട്യൂബിലൊന്നും അങ്ങനെ ഒരു റെസിപി കണ്ടതുമില്ല. ഇനി പാവക്ക വാങ്ങുമ്പോൾ ഇത് ട്രൈ ചെയ്യാം
നന്ദി 🥰
Excellent recipes. Your Dad a great legendary cook. The way he presented this video is extraordinary. Very simple and easy to follow. He deserves award. Thank You very much for sharing this new curry. Namaskaram
നമസ്കാരം 💝💝🙏
thank you so much for giving the traditional style of pavakka theeyal making.....😊
Vegetarians nu vere channels onnum venda. Thank you so much . 💐love the way of your presentation also 😍
Thank u ao much Chinju...!! 😍😍😍
A wonderful variety theeyal👌👌
Thanks Yadhu..❤️ Regards to your great father 🙏
💝🙏
Variety Items kanan sadhikkunnathil Santhosham👌
തീയൽ ഇഷ്ട്ടമായി പുളു കറി ചെയ്യണം അറിയില്ല അതൊന്നും ഉണ്ടാക്കാൻ പ്രതി ക്ഷിക്കുന്നു
നന്ദി 🥰🥰
Kurachu pulu adichaal mathi
@@priyankabs79 സഹോദരി പുളു അടിച്ചു ശീലം ആണോ ഉള്ളത് പറഞ്ഞാൽ പുളു ആകുവോ
Eallam kanunnund eallam veritta rujiyane pinne njangade chiveedinte soundum und athum santhosham
ആണോ 😁😁
Thanks ട്ടോ 🥰🥰
Yadu etta super vibhavam tto
രാജേഷേ 💝💝
Achanum monum kollam pavakka theeyal theerchayayittum try cheyyum
നന്ദി 💛
Yadu your father is so down to Earth and so nice. Praying for his long life and good health🙏🙏🙏
Thanks from the bottom of heart 💛
അച്ഛൻ വന്നപ്പോൾ ഉഷാറായി... അച്ഛന്റെ റെസിപികൾ എന്നും പ്രിയം ആണ്... ലോക്കഡൗണിൽ അച്ഛന്റെ വിഭവങ്ങൾ ധാരാളം പോരട്ടെ ♥️
ഉറപ്പായും 💝💝
അച്ഛനും കൂടി വന്നപ്പോഴാ perfect vlog ആയത് 👌
നന്ദി 💛
ഇത് കണ്ടിട്ടില്ല ഇങ്ങനെ തീയൽ വെക്കുന്നത് നന്ദി പുതിയ റെസിപ്പി പരിചയപ്പെടുത്തിയതിന്, ഇനിയും ഇങ്ങനെയുള്ളവ പ്രതീക്ഷിക്കുന്നു
ഉറപ്പായും ഇനിയും പുതിയ വിഭവങ്ങൾ ഉൾപ്പെടുത്താം 💛
സൂപ്പർ ആയിട്ടുണ്ട്
നന്ദി 💝
Soooper thirumeni. Achante veg. Mathi. Puthumayute. So. Achanum makanum Lot thanks...... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
💝🙏
യദു വിന് എപ്പോഴും അച്ഛൻ്റെ കൂടെ നിന്ന് വീഡിയോ ച്ചെയ്യും മ്പോൾ ടെൻഷൻ ആണെന്ന് തൊന്നുന്നു?
ശരിയാണോ യദുവേ?
എയ് 😁🙏
Super super........kooduthal recipes
prathikshikkunnu
മലയാളികൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്ന വിഭവമാണ് തീയൽ പ്രത്യേകിച്ചും തിരുമേനിയുടെ പാചകം വളരെ സന്തോഷത്തോടു കൂടി പ്രേക്ഷകരായ ഞങ്ങൾക്ക് പാവക്കാതിയിൽ തന്നതിൻ്റെ സന്തോഷം വാക്കുകളിൽ ഒതുക്കാൻ പറ്റില്ല..,
ഹൃദയം നിറഞ്ഞ നന്ദി 💛
Nalla.achanum.monum.nallarecipiyum.eniyum.veraitykarikal.edu.njagalum.parishikatte
Different experience first I seeing this way of making 😍 incredible. Thanks Yadu for joining with him
Thank u Rahulji 💛
Thank you Yadu...Achante oppam ulla vedio kanunnath thanne santhosham pinne ith super ..try cheyyam ..
💝🙏
അച്ഛൻ വന്നപ്പോ സന്തോഷായി... ഇപ്പോ ഒന്നുടെ ചാനൽ കളർ ആയി😊
നന്ദി 🥰
Njan adyamayittanutto... valare ishttayi ❤❤❤❤❤❤
നന്നായിട്ടുണ്ട്
🙏💛
Adi poli vibhavam. randu perudeyum samsaram othiri ishtamanu.
Why your dad recipts are not tasted by you like others.
I know your dad is perfect but still taste it. Thanks to uncle.
😊😊😊
Will do 🙏
Ethuvare engane oru theeyal kandittilla.adipoli.achenum monum thanks
നന്ദി ട്ടൊ 😍🥰
Wow! Excellent finish, yummy looking, I got to try this recipe! Thank you Dad & son team! Best wishes from Vancouver,BC
Thank you dear 💛
എന്റെ ചേട്ടായി..... ഇത് പോലെ ഞങൾ ഇന്ന് പാവയ്ക്ക തിയ്യൽ ഉണ്ടാക്കിട്ടോ 😍സൂപ്പർ സൂപ്പർ അച്ഛന്റെ പാചകമാണ് ഞങ്ങളുടെ വീട്ടിൽ എപ്പോഴും ഉണ്ടാകാറുള്ളത്
അച്ഛനെ കാണുമ്പോൾ തന്നെ നാവിൽ വെള്ളമുറും 😍😍😍
ആണോ
Thankuuuuu 🥰🥰🥰
യദു സുഖാണോ safe ആണോ dish super
ഹലോ,
സുഖമാണല്ലോ, അവിടെയോ? 💛
@@RuchiByYaduPazhayidom ആ തരകേടില്ല
@@virtueworld9175 😁😊
ഈ സമയവും മാറും 💝
ഞാൻ ഒരു കുട്ടി cooking സൈക്കോ ആണ് 🤗🤗 ചെറിയ ഒരു insta page ആയി മുന്നോട്ടു പോകുന്നു. തൊടുന്നത് എല്ലാം പൊന്നാക്കുന്ന '' pazhayidom namboothiri യെ പോലെ ഒരു legend നെ നേരിൽ കാണാൻ ഭാഗ്യം ഇല്ലേലും ഇങ്ങനെ എങ്കിലും കാണുമ്പോൾ ഒരുപാട് ഒരുപാട് സന്തോഷം. 🙏🙏🙏
വളരെ നന്ദി swathy 💛
Adipoli👍
നന്ദി 😍
വളരെ നന്ദി🎉
Achante ella recipie yum adipoliyaa
നന്ദി 🙏
ഈ അച്ഛനും മോനും ആണെന്ന് തോന്നുന്നു വിനയം കണ്ടുപിടിച്ചത് 😀
ഈശ്വരാ..!! 😊🙏
അതെ രണ്ടാളും എത്ര വിനയം പൂർവ്വം ആണ്..... ❤🙏🌹
അതേ നമ്മുടെ പഴയ ആൾകാർ അങ്ങനെ ആയിരുന്നു കൂടുതലും പുതിയ തലമുറക്കാർക്ക് കാണാൻ
കഴിഞ്ഞല്ലോ മലയാളികൾ തനതായ ഭക്ഷണ ശൈലി ഉപേക്ഷിച്ചപ്പോളെല്ലാം മാറി വിനയം അപൂർവമായ ഒരു ക്വാളിറ്റി ആയി അതുകൊണ്ടാണ് വിനയമുള്ള ആളുകളെ കാണുമ്പോൾ കൂടുതൽ ബഹുമാനം തോന്നുന്നത് 🙏🙏🙏
ഇന്നത്തെ ഭക്ഷണശീലങ്ങൾ അധിക മസാലയും stress ഉണ്ടാക്കുന്നതും ആണ്
ഭക്ഷണത്തിനു സ്വഭാവത്തിൽ നല്ല സ്വാധീനമുണ്ട് പൊതുവായി പറഞ്ഞതാണേ..... 🙏
@@sujathamohan4169 👍
Shariya, simple and nice presentation. Nalla vinayam.iniyum uyarangalilethatte.
Nannayittundu eniyum achante puthiya vibhavagalkkayi kathirikkunnu
💝🙏
Variety theeyal, loved it
🥰💝 thank u
Paavakka theeyal superayittund Thirumeni
Yummy ❤❤
💝🙏
Hai yadhu kanni mango achar time undenkil onnu kanikkanam pattumo athrakk istam ee namboodirikuttiyudey pajakam
👌👌👌👌
💝🙏
Achen mugam okke thudacha kayyu mix cheyyan use cheythoo
❤❤❤
😍😍😍
വളരെ നന്നായിട്ടുണ്ട്. സാറിൻ്റെ പാചകം Super.
💝🙏
അച്ഛന്റെ വീഡിയോ കാരണം Subscribers കൂടി അല്ലേ. അതാ പറഞ്ഞെ ആദ്യം മുതലേ അച്ഛന്റ വീഡിയോ ഇടു എന്ന് . ഏതായാലും അച്ഛന്റെ ഫാൻസിനെ കണ്ട് യദു ചേട്ടന്റെ കണ്ണു തള്ളി അല്ലേ.
എയ്, ഒട്ടും ഇല്ല..!!
Revenue മാത്രല്ലല്ലോ വേണ്ടേ!
പല സ്ഥലങ്ങളിലെ വിഭവങ്ങൾ പരിചയപ്പെടുത്തണം എന്ന് പണ്ടേ ഉള്ള ആഗ്രഹമാരുന്നു. എന്റെ മാത്രല്ല, അച്ഛന്റേം 🙏
ഇത് ആദ്യായിട്ട് കാണാ, ഇതൊരു കിടിലൻ കറി ആയിരിക്കുമല്ലോ
നന്ദി 😍😍
ഇതു ഒരു വെറും തീയലല്ല. ഇതാണ് രാജകീയ തീയൽ 👍👍👍👍👍👍
🥰🥰
സ്നേഹം 💛
God's signature for Pazhayidam Ruchikkoottu
Ennum rucgiyudy vasandam viriyikunna oru pookalam thanks for us super I will try it
💝🙏🙏
പുളിങ്കറിയുടെ റെസിപ്പി ഇട്ടേക്കണെ ഇഷ്ടമുള്ളൊരു കറിയാണ് , എൻ്റെ വീട്ടിൽ എല്ലാപേർക്കും ഇഷ്ടമാണ് 😊👍