2025 മകരം1 ഈ നാളുകാർ ഇനി ഉയർച്ചയുടെ പടവുകൾ കയറും,astrology,jyothisham

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 268

  • @saritavijayan9816
    @saritavijayan9816 13 วันที่ผ่านมา +3

    നിത്യ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻സരിത ചിത്തിര വിജയൻ അവിട്ടം ലക്ഷ്മി മകം ശിവദേവ് പൂരു രു ട്ടാ തി. ആരോഗ്യം സാമ്പത്തിക പ്രശ്നം ഇതൊക്കെ മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻

  • @anusree48
    @anusree48 13 วันที่ผ่านมา +6

    നമസ്കാരം തിരുമേനി🙏 അനുശ്രീ വിശാഖം പ്രിയേഷ് അശ്വതി അനുരുദ്ധ തിരുവോണം യദു കൃഷ്ണ രോഹിണി ഒരു ചെറിയ വീട് വെക്കണം എന്നാണ് അതിയായ ആഗ്രഹവും പ്രാർത്ഥനയും അതിനെ ദൈവം കടാക്ഷിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു തിരുമേനിയുടെ അനുഗ്രഹവും പ്രാർത്ഥനയും ഞങ്ങളുടെ കുടുംബത്തിനും പ്രാർത്ഥിക്കുന്നു🙏🙏🙏

  • @minisundhar3122
    @minisundhar3122 13 วันที่ผ่านมา +5

    അങ്ങയുടെ വാക്കുകൾ പൊന്ന് ആക്കട്ടെ ഞാൻ മിനിമോൾ. S 17/10/1974 ചോതി തുലാം മാസം 🙏🏻🙏🏻🙏🏻❤️🌹🌹🌹 നന്ദി തിരുമേനി

  • @SethuRsnair
    @SethuRsnair 13 วันที่ผ่านมา +2

    🙏🙏🙏🙏 തിരുമേനിയുടെ നാവ് പൊന്നായിരിക്കട്ടെ എന്റെ നക്ഷത്രം മൂലം ആണ്

  • @ambiliravi1324
    @ambiliravi1324 13 วันที่ผ่านมา +173

    എന്റെ ഭർത്താവ് തിരുവാതിര നക്ഷത്രം ആണ്, ഇപ്പൊ വളരെ വലിയ രോഗവസ്‌ഥ യിൽ ട്രീറ്റ്മെന്റ് ഇലാണ്, മരുന്നും പ്രാർത്ഥനയും കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചു വന്നു, രണ്ട് മക്കളുണ്ട്, അവിടുത്തെ പ്രാർത്ഥനയിൽ ഞങ്ങളുടെ യും ചേർക്കണേ

  • @neermanjupookkalneermanjup8725
    @neermanjupookkalneermanjup8725 13 วันที่ผ่านมา +31

    തിരുമേനി പ്രണാമം, ഞാൻ യൂറോപ് അയർലൻഡിൽ ആണ് ഉള്ളത് ആക്സിഡന്റ് കാരണം കിടപ്പിലാണ്. കഷ്ടിച്ച് പ്രാഥമിക ആവശ്യങ്ങൾ ക്കു മാത്രമാണ് പോകാൻ പറ്റുന്നതേ. നവഗ്രഹ പൂജയിൽ എന്നെയും ഉൾപ്പെടുത്തണേ ആലീസ്, ഭരണി ....തിരുമേനി ഒത്തിരി സന്തോഷം ഹൃദയം നിറഞ്ഞ നന്ദി യും അങ്ങേക്ക് ആയുരാരോഗ്യവും. സമ്പൽ സമദ്ധിയും ലഭിക്കാൻ പ്രാർത്ഥിക്കുന്നു.

  • @aswathyc2205
    @aswathyc2205 13 วันที่ผ่านมา +8

    നമസ്കാരം തിരുമേനി 🙏തിരുമേനി എന്റെ രണ്ടു മക്കളും ഒരു സ്വരച്ചേർച്ചയില്ലാത്ത രീതിയിലാണ് 😔ഞാൻ എന്റെ മക്കൾക്ക് വേണ്ടിയാണ് എത്രനാലും ജീവിച്ചത് ഭർത്താവ് പിണങ്ങിപ്പോയിട്ട് 17 വർഷമായി. എന്റെ മക്കൾക്ക്‌ സൽബുദ്ധി തോന്നുകയും അവർക്ക് ഒരു ജോലി കിട്ടാനും പ്രാർത്ഥിക്കേണമാമേ 🙏എനിക്ക് സുഖമില്ലാത്തതിനാൽ ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയിലാണ്. അതിനാൽ ഞങ്ങളെയും പൂജയിൽ ഉൾപ്പെടുത്തേണമേ 🙏0അശ്വതി ഉത്രം അജയദേവ് അനിഴം അലീനദേവ് പുരുരുട്ടതി 🙏🙏🙏

  • @venugopal511
    @venugopal511 13 วันที่ผ่านมา +1

    വേണുഗോപാലൻ -അനിഴം 🙏തിരുമേനി യുടെ പ്രാർത്ഥന യും കൂടെയുണ്ടായാൽ എല്ലാം ശരിയാകും എന്ന് വിശ്വസിക്കുന്നു 🙏പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി ❤️🙏🙏🙏ഷജിമ - തിരുവോണം / അനുപമ -ചിത്തിര. പ്രാർത്ഥനയോടെ 🙏🙏🙏

  • @moly.m2792
    @moly.m2792 13 วันที่ผ่านมา

    വൈഭവ് ഉത്രട്ടാതി, ഒരു കോഴ്സ് ചെയ്യുന്നുണ്ട് അതിൽ വിജയിക്കാനും ജോലി ലഭിക്കാനും ആരോഗ്യം നന്നാവനും🙏🙏 മോളി പൂരം, ധനം വരാനും അനു അനിഴം ഞങ്ങൾ ഒന്നാക്കാനും പ്രാർത്ഥിക്കണെ🙏🙏🙏

  • @VIJAYALAKSHMICK-c8k
    @VIJAYALAKSHMICK-c8k 13 วันที่ผ่านมา +2

    നമസ്കാരം തിരുമേനി നിത്യപൂജയിലും നവഗ്രഹ പൂജയിലും ഉൾപ്പെടുത്തി എല്ലാത്തിനു വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏

    • @VIJAYALAKSHMICK-c8k
      @VIJAYALAKSHMICK-c8k 13 วันที่ผ่านมา

      വിജയലക്ഷ്മി രോഹിണി

  • @vinithakb6956
    @vinithakb6956 13 วันที่ผ่านมา +2

    രന്ദീപ് കാർത്തിക, വിനിത തൃക്കേട്ട സന്താനഭാഗ്യത്തിനും സാമ്പത്തിക ഉയർച്ചയ്ക്കും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻

  • @ArjunTsy
    @ArjunTsy 13 วันที่ผ่านมา

    നമസ്കാരം തിരുമേനി🙏 പ്രാർത്ഥനയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ അർജുൻ രേവതി നക്ഷത്രം

  • @vidhukc262
    @vidhukc262 13 วันที่ผ่านมา

    🙏 നമസ്കാരം തിരുമേനി അനിൽ കുമാർ -തിരുവോണം, വിധു -ആയില്യം, അക്ഷയ് ദേവ് - രേവതി, അഞ്ജനാ ദേവി - പൂരുരുട്ടാതി സാമ്പത്തിക ബുദ്ധിമുട്ട് മാറണം വീട്ടിലെ കലഹം മാറണം 🙏🙏🙏🙏 ഇതിനായി പ്രാർത്ഥിക്കണേ തിരുമേനി

  • @SheelaBabu-x6s
    @SheelaBabu-x6s 13 วันที่ผ่านมา +1

    Namaskaram thirumeni 🙏🙏. Thadasangal maari abhivridhi undakuvan vendi prarthikaname thirumeni 🙏🌹. Chandra Babu... puroorutathi. Sheela Babu... atham. Abhijit Babu.... thriketta. Arya Babu..... pooradam

  • @robinjoseph2112
    @robinjoseph2112 13 วันที่ผ่านมา

    നമസ്കാരം തിരുമേനി, റോബിൻ പൂയം, 👏👏👏

  • @Wexyz-ze2tv
    @Wexyz-ze2tv 13 วันที่ผ่านมา

    ഉത്രം പ്രാർത്ഥനയിൽ ചെയ്തതിനു നന്ദി തിരുമേനി മാറ്റം തുടങ്ങി ഇനി യും നല്ലതാവനും ക്യാഷ് തരാൻ തോന്നാനും കൂടി പൂജയിൽ ചേർക്കണേ തിരുമേനി.

  • @ushakumarib5003
    @ushakumarib5003 13 วันที่ผ่านมา

    ഉഷാകുമാരിഅമ്മ-അവിട്ടം, അന്ജന-രേവതി പ്രാർത്ഥിക്കണമേ തിരുമേനി 🙏🙏🙏

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 13 วันที่ผ่านมา

    സുമേഷ് - തിരുവാതിര
    മണി - പുണർതം
    അങ്ങയുടെ പ്രാർത്ഥന ഞങ്ങൾക്ക് ഉണ്ടാകണേ തിരുമേനി 🙏

  • @maadhus198
    @maadhus198 13 วันที่ผ่านมา +2

    തിരുമേനി ഒരു ജോലി കിട്ടാനും വീട് പണി പൂർത്തീകരിക്കാനും വേണ്ടി പ്രാർത്ഥിക്കണേ. സനീഷ് -പുരോരുട്ടാതി, ശ്രുതി -മകയിരം

  • @SajnaNizam-is3xn
    @SajnaNizam-is3xn 13 วันที่ผ่านมา

    Nizam മൂലം
    സജ്‌ന അത്തം
    ആദിൽ പൂയം
    Ajna അവിട്ടം ♥️♥️♥️ പ്രാർത്ഥിക്കണം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻

  • @radhika.111
    @radhika.111 13 วันที่ผ่านมา +1

    Namaskaram Thirumeni 😊😊😊
    Radhika= Chathayam
    Angayude poojayil ulpeduthane Thirumeni 🙏🙏🙏

  • @neethumohanant9417
    @neethumohanant9417 13 วันที่ผ่านมา

    Namaskaram thirumeni.. Prarthanayil ulpeduthane.... Neethu Revathy 🙏🙏

  • @DeviDevi-vl5zs
    @DeviDevi-vl5zs 13 วันที่ผ่านมา +5

    തിരുമേനി അങ്ങ് പറഞ്ഞ് നടക്കാൻ സർവ്വശക്തൻ അനുഗ്രഹക്കട്ടെ

  • @ASWATHYSHALU-n1u
    @ASWATHYSHALU-n1u 13 วันที่ผ่านมา +1

    നമസ്കാരം തിരുമേനി 🙏
    Jithin Raj pooyam 21/5/1988 2:15am oru പുതിയ ജോലിക്ക് ആയി മറ്റൊരു നാട്ടില്‍ പോകാൻ നിൽക്കാൻ തുടങ്ങിയിട്ട് kurachu ദിവസം ആയി ഇതു vare പോകാൻ പോകാൻ പറ്റിയില്ല ഒരോ thadasangal ആണ് എത്രയും pettennu പോകാൻ pattan prathanayil ulppeduthane 🙏

  • @krishnakumarigr8884
    @krishnakumarigr8884 13 วันที่ผ่านมา

    തിരുമേനി ഞങ്ങളെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ
    ജോഷി - രേവതി ആരോഗ്യപ്രശ്നം
    അപർണ്ണ - പൂയം വിവാഹതടസ്സം മാറാൻ
    ഗൗരി - തൃക്കേട്ട ഒരു നല്ല ജോലി കിട്ടാൻ
    കൃഷ്ണകുമാരി - മൂലം മന:സ്സമാധാനം കിട്ടാൻ

  • @usharaveendran6022
    @usharaveendran6022 13 วันที่ผ่านมา

    നമസ്ക്കാരം തിരുമേനീ നിത്യപൂജയിൽ ഉൾപ്പെടുത്തണേ അങ്ങയുടെ പ്രാർത്ഥനയും അനുഗ്രഹവും എല്ലായ്പ്പോഴും ഉണ്ടായിരിക്കണേ'യദുകൃഷ്ണ പുണർതം , നീ തു രേവതി, ഉഷ ഉത്രാടം

  • @ushakumarib5003
    @ushakumarib5003 13 วันที่ผ่านมา

    അനുപമ -തിരുവോണം, അപർണ -രോഹിണി, പ്രാർത്ഥിക്കണമേ തിരുമേനി 🙏🙏🙏

  • @lakshmidevik9219
    @lakshmidevik9219 13 วันที่ผ่านมา

    നമസ്ക്കാരം തിരുമേനി പൂജയിൽ ഉൾപ്പെടുത്തണേ ലക്ഷ്മി തൃക്കേട്ട🙏🙏🙏🙏

  • @lalithambikaraju7185
    @lalithambikaraju7185 13 วันที่ผ่านมา

    🙏🏾🙏🏾🙏🏾രാജു -അശ്വതി
    അർജുൻ -ചതയം
    ശ്രീരാജ് -ആയില്യം
    അളകനന്ദ -ഭരണി
    അഞ്ജലി -മകയിരം
    Lalithambika-uthrattathi 🙏🏾🙏🏾🙏🏾തിരുമേനി പൂജയിൽ ഉൾപ്പെടുത്തണേ.

  • @ShilpapradeepVg
    @ShilpapradeepVg 13 วันที่ผ่านมา

    Silpa-Thiruvonam, Prithvi-Karthika. Plz include us in your prayers Thirumeni.......

  • @adithyasreekumar4311
    @adithyasreekumar4311 13 วันที่ผ่านมา

    നമസ്കാരം തിരുമേനി ശ്രീകുമാർ അത്തം സുധ തിരുവാതിര ആദിത്യ അശ്വതി ആദർശ് പുണർതം പ്രാർത്ഥിക്കണേ തിരുമേനി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sudijas706
    @sudijas706 13 วันที่ผ่านมา

    Namaskaram therumeni 🙏Poojayil ullpeduthani 🙏
    Sudija revathy
    Syam sreenivasan pooradam
    Madhav Krishna karthika
    Manna pooradam 🙏
    Sanidosam maranum ella iswariyavum undaganum prathikane 🙏

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf 13 วันที่ผ่านมา

    Namasthe. 🙏
    Ranjithkumar. . Moolam
    Sreeletha. Makayiram
    Balu. ..Pooram
    Neeraja. Poorooruttathe
    Njangaleyum. Poojayilum
    Prarthanayilum
    Ulppeduthe
    Anugrahikkane 🙏🙏🙏🙏🙏

  • @ejniclavose1897
    @ejniclavose1897 13 วันที่ผ่านมา +1

    Namaskaram
    Thirumeni
    Vishakam thankachan January 29 1962

  • @syamaabhilash2606
    @syamaabhilash2606 13 วันที่ผ่านมา

    Abhilash thiruonam Syama uthirttathi shalima vishakam malisha thiruvathira rajmohan vishakam പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്താൻ മറക്കല്ലേ തിരുമേനി🙏🙏🙏🙏🙏abhilash thiruonam പിണക്കം മാറി തിരിച്ചുവരാൻ പ്രാർത്ഥിക്കണമേ Syama uthirttathi

  • @KrishnaKumar-ik2co
    @KrishnaKumar-ik2co 13 วันที่ผ่านมา

    തിരുമേനി ഞാൻ ഷാർജയിൽ ആണ്. കടവും പ്രശ്നങ്ങളും കാരണം ജീവിതം വഴിമുട്ടി നിൽകുകയാണ് എനിക് വേണ്ടി പ്രാർത്ഥിക്കണമേ . പൂജയിൽ ഉൾപെടുത്തണമേ. 🙏🙏. കൃഷ്ണകുമാർ .കെ.വി.-_ അശ്വതി

  • @santhimiss5447
    @santhimiss5447 13 วันที่ผ่านมา +1

    ശാന്തി തിരുവാതിര, ജയകുമാർ അവിട്ടം, ദീപ്തി അത്തം, ശ്രേയ അനിഴം, ശ്രീജിത് അവിട്ടം, ബീന വിശാഖം, ശില്പ തിരുവോണം, സഹസ്ര കാർത്തിക നവഗ്രഹ പൂജയിൽ ഉൾപ്പെടുത്തണം നന്ദി നമസ്കാരം തിരുമേനി.

  • @രശ്മി
    @രശ്മി 13 วันที่ผ่านมา

    Namaskaram Thirumeni 🙏
    Lalgiri uthram
    Manoj anizham
    Shradha anizham.

  • @nijaks4210
    @nijaks4210 13 วันที่ผ่านมา

    Namaste thirumeni 🙏🙏🙏🙏🙏 Nithya poojayil ulpeduthi prarthikkane thirumeni
    Nija ayilyam

  • @Smitha-e7r
    @Smitha-e7r 13 วันที่ผ่านมา +2

    തിരുമേനി ഞങ്ങളേയും പൂജയിലുൾപ്പെടുത്തി പ്രാർത്ഥിക്കണേ 🙏🙏
    അനിൽകുമാർ ചിത്തിര
    സ്മിത ചോതി
    അഖിൽകുമാർ ഉത്രാടം
    അമൽകുമാർ ഉത്രം
    കമലാസനൻ പൂരുട്ടാതി
    സുജാത തിരുവോണം
    അനീഷ് കാർത്തിക
    സജി അവിട്ടം
    🙏🙏🙏🙏🙏

  • @suramyap.s7337
    @suramyap.s7337 13 วันที่ผ่านมา +3

    നമസ്കാരം തിരുമേനി 🙏🙏എന്റെ പേര് സുരമ്യ നക്ഷത്രം ചതായം, കലേഷ് മകയിരം, ആദർശ് മകം ദേവിക തൃകേട്ടാ ഞങ്ങൾക്ക് വീട് ഇല്ല തിരുമേനി പ്രാത്ഥന യിൽ ഞങ്ങളെയും ഉൾപ്പെടുത്തണം 🙏🙏

  • @vijayalakshmikk3206
    @vijayalakshmikk3206 13 วันที่ผ่านมา

    സന്തോഷ്.തിരുവാതിര. നവഗ്രഹപൂജയിലേയ്ക്ക് തിരുമേനി.നന്ദി, നമസ്ക്കാരം തിരുമേനി.

  • @valsalamohan4254
    @valsalamohan4254 13 วันที่ผ่านมา

    സുജാത ചോതി, അമൽ കാർത്തിക , ഗ്രീഷ്‌മ ഉത്രം. പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി .🙏🙏🙏🙏🙏

  • @Sunitha-qy4qe
    @Sunitha-qy4qe 13 วันที่ผ่านมา

    Namaskaram Thirumeni 🙏🙏poojayil ulpadithane, Babu Chitra, Sunitha Punartham, Meghna Uthram, Sree Lakshmi Chathayam, Athul Krishna Chothi.

  • @MyViewsndArts
    @MyViewsndArts 13 วันที่ผ่านมา

    നമസ്കാരം തിരുമേനി..
    എന്റെ ഭർത്താവിന്റെ മാനസിക സമ്മർദ്ദം ഈയിടെ വളരെ കൂടുതൽ ആണ്.. ബിസിനസ്സിൽ പ്രതീക്ഷിച്ച പോലെ കാര്യങ്ങൾ നടക്കുന്നില്ല... ഉറക്കം തീരെ ഇല്ല.. ഇടയിക്കിടെ ഞെട്ടി വിറക്കുന്നു.. പ്രാർത്ഥനയിൽ ഉൾപെടുത്തണം..🙏🏻🙏🏻🙏🏻🙏🏻
    പേര് വിജിത്ത്
    അവിട്ടം നക്ഷത്രം...

  • @appasvideos12
    @appasvideos12 13 วันที่ผ่านมา

    Namaskaram Thirumeni Prthanayil ulpeduthane Aravindakshan Atham
    Mini Makairyam
    Atreyi Avittam

  • @nithyass1154
    @nithyass1154 13 วันที่ผ่านมา

    പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
    അനഘ- ഉത്രം
    അനാമിക - അവിട്ടം
    ശ്രീലത- ഭരണി

  • @salinisaju5554
    @salinisaju5554 13 วันที่ผ่านมา

    ആദിത്യൻ ഉത്രട്ടാതി ആദർശ് ആയില്യം ദോഷങ്ങൾ മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @Aneesh3662
    @Aneesh3662 13 วันที่ผ่านมา

    🙏🏽മോഹൻരാജ്, കാർത്തിക,മേഴ്‌സി, ഉത്രട്ടാതി, ജാനീഷ്, ചോതി 🙏🏽

  • @VilasiniVR
    @VilasiniVR 13 วันที่ผ่านมา +4

    ❤ ഓമന തിരുവാതിര ആയുരാരോഗ്യ സൗഖ്യത്തി നായി പ്രാർദ്ധിക്കണേ തിരുമേനി ❤

  • @mgsindhu7772
    @mgsindhu7772 13 วันที่ผ่านมา +3

    Namaskaram Thirumeni 🙏
    Please pray for my husband's speedy recovery. Anand -chadayam,15.8.73./5.40pm. Thank you so much for your prayers blessings and valuable videos Thirumeni 🙏

  • @indirak8897
    @indirak8897 13 วันที่ผ่านมา

    നമസ്കാരം തിരുമേനി❤കാര്‍ത്തികേയകുമാര് ആയിലൃം,കടങങ് ഉണ്ട്,ആവശൃത്തിലേരേ, പൂജയില് ഉങ്പ്പെടുത്തണേ❤❤ഇന്ദിര മൂലം,അചൂത്കുമാര്,അരുണ്കുമാര്,പൂരുരുട്ടാതി, പ്രാര്‍ത്ഥന വേണം ❤

  • @pushkalashaji5678
    @pushkalashaji5678 13 วันที่ผ่านมา

    Hari Krishnan Anizham, Thushara Revathi, Sharyn Hari Krishnan pooruruttathi, Ameya thiruvonam, Pushkala Bharani

  • @athiram7573
    @athiram7573 13 วันที่ผ่านมา

    പൂജയിൽ ഉൾപെടുത്തണേ തിരുമേനി മുരുകേശൻ-ഉത്രാടം, പത്മാവതി -പൂരാടം,ആതിര-തിരുവാതിര,അനിത-അനിഴം,പ്രേംകുമാർ-പുണർതം

  • @AjithaSuresh-c7n
    @AjithaSuresh-c7n 13 วันที่ผ่านมา

    അജിത തൃക്കേട്ട . സുരേഷ് രോഹിണി. അപർണ്ണ രോഹിണി പ്രാർത്ഥിക്കെണേതി രുമേനി🙏

  • @മീനുക്കുട്ടി
    @മീനുക്കുട്ടി 13 วันที่ผ่านมา

    ഓം നമഃ ശിവായ 🙏🙏🙏
    ഞങ്ങളെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം
    ലതിക തിരുവോണം നക്ഷത്രം
    മോഹിനി പൂയം നക്ഷത്രം

  • @lekha7234
    @lekha7234 13 วันที่ผ่านมา

    🙏🏻🙏🏻🙏🏻 Tirumeni njangale angaude prarthanayil ulpeduthane
    Lekha /Ayilyam
    Sanoj /Anizham
    Malavika /Anizham
    Lalitha /chathayam
    Anvika /Chathayam

  • @meelu8508
    @meelu8508 13 วันที่ผ่านมา

    നമസ്കാര 🙏തിരുമേനി
    മാധവൻ -അത്തം
    മീലു -ചോതി

  • @raghuramanradhakrishnameno3423
    @raghuramanradhakrishnameno3423 13 วันที่ผ่านมา

    Raghuraman-Chothi, Thirumeni please include me in the pooja 🙏

  • @Wexyz-ze2tv
    @Wexyz-ze2tv 13 วันที่ผ่านมา

    വിദേശത്ത് നോക്കുന്നുണ്ട് ശരിയാവാൻ പൂജയിൽ ചേർക്കണേ തിരുമേനി.. ഉത്രാടം

  • @sheebamuthu7852
    @sheebamuthu7852 13 วันที่ผ่านมา

    ഷീബ പൂയം
    മുത്തു അശ്വതി സന്താന
    ഭാഗ്യം പ്രാർത്ഥിക്കണേ

  • @Jggeetha-h3u
    @Jggeetha-h3u 13 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏
    നിത്യ പൂജയിൽ ഉൾപ്പെടുത്തണം
    ഗീത. പുണർതം
    ജയൻ ചിത്തിര
    അരവിന്ദ്. രേവതി
    ലോകേഷ് ഭരണി

  • @sudhakrishnan5596
    @sudhakrishnan5596 13 วันที่ผ่านมา

    നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏
    അനുഗ്രഹിക്കണം 🙏🙏🙏🙏🙏

  • @loladevi6314
    @loladevi6314 13 วันที่ผ่านมา

    Namaskaram thirumeni kodi kodi pranamam 🙏🙏🙏🙏🙏

  • @mayam4273
    @mayam4273 13 วันที่ผ่านมา

    തിരുമേനി നമസ്കാരം.
    നിത്യ പൂജയിൽ ഉൾപ്പെടുത്തണെ.
    മധുസൂദനൻ പൂരുരുട്ടാതി
    ബീന തിരുവോണം (സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കണമേ)
    അബ്ധിജ-ഭരണി (ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ)

  • @SunithaBenny
    @SunithaBenny 13 วันที่ผ่านมา +3

    സുനിത - മകം
    തിരുമേനി ഞാനൊരു സംരംഭം ചെയ്യാൻ തിരുമാനിച്ചിരിക്കുന്നു പ്രാർത്തിക്കണം
    ബെന്നി . തിരുവൊണം
    നവിത. വിശാഖം
    നവിൻ. ആയില്യം
    നവീൻ എക്സാമാണ് പ്രാർത്ഥിക്കണം തിരുമേനി 🙏🏻

  • @jayasreekurup8567
    @jayasreekurup8567 13 วันที่ผ่านมา

    വിനയ് - അനിഴം, വരുൺ - അവിട്ടം, പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി

  • @divinkannan331
    @divinkannan331 13 วันที่ผ่านมา

    Namaskaram Thirumeni ❤

  • @chandramathips59
    @chandramathips59 13 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏🙏🙏
    അക്ഷയ് ഉത്രാടം ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @anumolkranumolkr6644
    @anumolkranumolkr6644 13 วันที่ผ่านมา

    Namaskaram thirumeni...

  • @amruthaammu4682
    @amruthaammu4682 13 วันที่ผ่านมา

    Namaskaram thirumeni 🙏

  • @roopika7449
    @roopika7449 13 วันที่ผ่านมา

    Roopika Thiruvenam Madhu Bharani Archana Vishakham Arjun pooyam Abhishek avittam

  • @leenanair9209
    @leenanair9209 13 วันที่ผ่านมา +1

    Namasthee Thirumenii 🙏. Divya Karthika, Dhanya Mulam, Ashwin Anizham Pujayil Ulpeduthane 🙏 Hare Krishnaa 🙏.

  • @SheelaBabu-x6s
    @SheelaBabu-x6s 13 วันที่ผ่านมา

    Namaskaram thirumeni 🙏🙏. Njangal Odishayil aanu thamasam. Ivide kshetrathil pokarundu. Vazhipadukal.ivide nadatharilla. Prathimasa navagraha poojayil njangale koodi ulpeduthaname thirumeni 🙏🌹. Sampathikamayum manasikamayum valare klesathilanu. Chandra Babu.... puroorutathi. Sheela Babu...atham. Abhijit Babu..... thriketta. Arya Babu..... pooradam

  • @anneshhpedagoguelifescienc8223
    @anneshhpedagoguelifescienc8223 13 วันที่ผ่านมา

    Thank you so much Thirumeni 🙏🙏🙏🙏🙏🙏

  • @Smitha-e7r
    @Smitha-e7r 13 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏🙏🙏

  • @VG-sv8xc
    @VG-sv8xc 13 วันที่ผ่านมา +2

    വിദ്യ അശ്വതി പൂജയിൽ ഉൾപെടുത്തി പ്രാർഥിക്കനെ

  • @Krishna.9036
    @Krishna.9036 13 วันที่ผ่านมา

    Othiri problems face cheyyunnu Thirumeni. Thirumeniyude aatmarthamaya prayers undakanam. Kuttikalilla.kadangal kondu jeevikkan pattatha oru condition aanu thirumeni.6 years aayi marriage kazhinjitt.adithya thiruvathira sarath Pooram 🙏🙏🙏

  • @manjuprasanth1760
    @manjuprasanth1760 13 วันที่ผ่านมา +1

    Prasanthan thrikkeetta manju rohani pranav vishagam midhun magam Thirumeni njgale angyed prathnyil ulpeduthne 🙏🙏

  • @athiraa-j3t
    @athiraa-j3t 13 วันที่ผ่านมา

    Namsthe tirumeni
    Athira uthradom
    Paratha yil ulpeduthane tirumeni
    Santhosham undakananum nashatpetta tirkke labhikan vendiyum

  • @balakrishnaprabhu7911
    @balakrishnaprabhu7911 13 วันที่ผ่านมา

    Kaushik pooram
    Nimmy anizham
    Kausthubh thiruvonam
    Hariprasad pooradam
    Manju Karthika
    Atharv atham
    Ratnakala atham poojayil ulpeduthi prarthikkane thirumeni namaskaram thirumeni 🙏🙏🙏🙏🙏

  • @shaigamuthshaiga3207
    @shaigamuthshaiga3207 13 วันที่ผ่านมา +2

    🙏thirumeni Udayakumar.Avittam.Shiga.Barani.Vismaya.mulam🙏🙏🙏

  • @AjithaSuresh-c7n
    @AjithaSuresh-c7n 13 วันที่ผ่านมา

    കടങ്ങൾ വീട്ടാൻ പ്രാർത്ഥിക്കെണേ തിരുമേനി🙏

  • @kamalamthekkeveetil8510
    @kamalamthekkeveetil8510 13 วันที่ผ่านมา

    Tirumani namaskaram.jayaraj chathayam vivaham sariyavan pujayil ulpaduthi prarthikana guru

  • @smitham.v780
    @smitham.v780 13 วันที่ผ่านมา

    Namaskaaram thirumeni🙏

  • @kannanpriya7301
    @kannanpriya7301 13 วันที่ผ่านมา +5

    പ്രിയ -അനിഴം
    പൂജയിൽ ഉൾപെടുത്തണേ തിരുമേനി

  • @moludharvesh5044
    @moludharvesh5044 13 วันที่ผ่านมา

    Namaskkaram Thirumeni 🙏

  • @abrahammathew3755
    @abrahammathew3755 13 วันที่ผ่านมา +3

    Namaskaram Thirumeni Joy Bharani Navagraha pooja

  • @samanuayasamu2517
    @samanuayasamu2517 13 วันที่ผ่านมา +1

    Sheeba Makayiram
    Nijesh Uthradam
    Sandra pooram
    Samanuaya Revathy
    Shaji Bharani
    Nagakumari Aayilyam
    Mani karthika
    Prarthikkane thirumeni

  • @sreerajks2977
    @sreerajks2977 13 วันที่ผ่านมา

    Sreeraj chathayam
    Prarthikkane thirumeni🙏

  • @rajiramachandran929
    @rajiramachandran929 13 วันที่ผ่านมา

    നമസ്കാരം തിരുമേനി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമോ തിരുമേനി
    സന്തോഷ് കുമാർ രേവതി രോഗദുരിതം മാറാൻ
    അഭിജിത്ത് പൂരം വിദ്യാവിജയം
    രാജി ഉത്രം ദാമ്പത്യ ഐക്യം🙏🙏🙏

  • @jayareji6132
    @jayareji6132 13 วันที่ผ่านมา +5

    നമസ്കാരം തിരുമേനി 🙏🏻🙏🏻
    റെജി ഭരണി
    ജയറെജി ചിത്തിര
    പൃഥ്വിരാജ് അശ്വതി
    ദേവനാരായണൻ മൂലം
    നിത്യ പൂജയിൽ ഉൾപ്പെടുത്തേണമേ 🙏🏻🙏🏻

  • @girijamanidevadas9285
    @girijamanidevadas9285 13 วันที่ผ่านมา

    ഗോകുൽ ആയില്യം, ഗോവിന്ദ് കാർത്തിക, ഗിരിജ പൂരം നിത്യ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി

  • @DevayaniKaripott
    @DevayaniKaripott 13 วันที่ผ่านมา

    ദേവയാനി ആയില്യം ഷിനോയ് തൃകേട്ട ഷിൻസി വിശാഗം ഷിജോയ് അശ്വതി ആധികൃഷ്ണ അനിഴം അനയ് തൃകേട്ട അലയ്ട രോഹിണി ആൻമി അവിട്ടം അമൻ വിശാഗം അമ്പാടി പൂരം രതീഷ് രേവതി 🙏🙏🙏

  • @valsalasunder5726
    @valsalasunder5726 13 วันที่ผ่านมา

    Namaskaram thirumeni poojayil ulpeduthane akhil rohini adithya punartham akhila rohini Agnav chithira 🙏

  • @Seena-z5n
    @Seena-z5n 13 วันที่ผ่านมา

    നമസ്തേ തിരുമേനി 🙏🙏എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏കടം കൊണ്ട് മുടിഞ്ഞു രണ്ട്മക്കൾ മാത്രം ഭർത്താവ് ഉപേക്ഷിച്ചു വീട്ടു ജോലി ആണ് 🙏🙏സീന. മൂലം. 27.01.1987

  • @sukumar3483
    @sukumar3483 13 วันที่ผ่านมา

    Namaskaram Thirumeni

  • @RatheeshvViswanathan
    @RatheeshvViswanathan 13 วันที่ผ่านมา +2

    Namaste thirumeni.poojayil ulppeduthane ratheesh uthradom veedupani poorthiyakkananu

  • @ajithabijoy
    @ajithabijoy 13 วันที่ผ่านมา +2

    അജിത് ഭരണി പരീക്ഷ വിജയം ❤

  • @sarithasajeev8094
    @sarithasajeev8094 13 วันที่ผ่านมา +1

    നമസ്കാരം തിരുമേനി പൂജയിൽ ഉൾപ്പെടുത്തണം സജീവ്ചതയം/ സരിത അശ്വതി അഭിജിത്ത് മകം / പൂജ തിരുവാതിര🙏🙏