തണ്ണിമത്തൻ കൃഷിയിൽ നേടിയത് ലക്ഷങ്ങൾ; ചങ്ങനാശ്ശേരിക്കാരൻ ജോൺസൺ ആളൊരു പുപ്പുലിയാണ്.

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 474

  • @SaiKrishna-nf1wh
    @SaiKrishna-nf1wh 2 ปีที่แล้ว +193

    17ലക്ഷം രൂപയുടെ കാർ ഉടമ . കൃഷിയിലൂടെ ജീവിതം വിജയിച്ച് കാണിച്ച മനുഷ്യൻ

  • @rajeshk3798
    @rajeshk3798 2 ปีที่แล้ว +614

    വെട്ടിത്തുറന്നു പറഞ്ഞ ചേട്ടന് എല്ലാരും കൂടി പണി കൊടുക്കാതിരുന്നാൽ മതി.കഠിനാധ്വാനത്തിലൂടെ വിജയം കൈവരിച്ച ചേട്ടന് അഭിനന്ദനങ്ങൾ 👌

    • @Seenasgarden7860
      @Seenasgarden7860 2 ปีที่แล้ว +12

      Sheriya njanum angane orthu

    • @niyast2716
      @niyast2716 2 ปีที่แล้ว

      33333

    • @anugeorge574
      @anugeorge574 2 ปีที่แล้ว +1

      🔥🔥🔥🔥🔥🔥

    • @shereefabeevishereefabeevi6583
      @shereefabeevishereefabeevi6583 2 ปีที่แล้ว +2

      അഭിനന്ദങ്ങൾ

    • @hussainkt1536
      @hussainkt1536 2 ปีที่แล้ว +7

      കഞ്ചാവ് കള്ളു കുടിയൻ ചേട്ടാ ഇവൻമാരെ സൂക്ഷിക്കണേ

  • @ananyasbinumon3894
    @ananyasbinumon3894 2 ปีที่แล้ว +318

    ഇനിയും കൃഷി ചെയ്യാനുള്ള ആരോഗ്യവും ആയുസും ദൈവം തരട്ടെ....

    • @riyaslatheefi6270
      @riyaslatheefi6270 2 ปีที่แล้ว

      Edehathinte.no.kittumo

    • @anwarsadique9117
      @anwarsadique9117 2 ปีที่แล้ว +1

      Aameen

    • @kodothdamodarannair1748
      @kodothdamodarannair1748 2 ปีที่แล้ว

      പ്രിയപ്പെട്ട ചേട്ടനു അഭിനന്ദനങ്ങള്‍
      തണ്ണിമത്തൻ വിത്ത് എവിടെയാണ് കിട്ടുന്നത് അറിയിക്കാമോ

  • @akshayagu6699
    @akshayagu6699 2 ปีที่แล้ว +201

    ഈ ലക്ഷങ്ങളുടെ പിന്നിൽ അയാളുടെ വിയർപ്പ് ഉണ്ട് 💯

  • @Noufi79
    @Noufi79 2 ปีที่แล้ว +251

    ഒരു കർഷകൻ എങ്കിലും സന്തോഷത്തോടെ ഇരിക്കുന്നത് കണ്ടല്ലോ 👍👍👍

    • @HhHh-zb1dr
      @HhHh-zb1dr 2 ปีที่แล้ว +2

      നല്ല കർഷകൻ
      തണ്ണീർ തടക്കാറ് ഉടനെ വരും
      Bhayappadaruthu.

    • @siyadtvm2773
      @siyadtvm2773 2 ปีที่แล้ว

      കേരളത്തിൽ കർഷക ൻ സന്തോഷത്തിലാണ്. പക്ഷെ എണ്ണത്തിലില്ല
      എല്ലാം കൂടി ദൈവം കൊടുക്കുമോ 🤪

    • @shaliniomana6295
      @shaliniomana6295 2 ปีที่แล้ว

      അതെ 🙏

  • @vijayakumarank9739
    @vijayakumarank9739 2 ปีที่แล้ว +192

    "കൃഷി ഭവൻ, പഞ്ചായത്ത് ഓഫീസ് തുടങ്ങിയവയെപ്പറ്റി അതിലും ബെസ്റ്റ് കമൻറ്" ശരിയാണ് യാഥാർത്ഥ്യം പറഞ്ഞതിന് കൈയ്യടി കൊടുക്കുക!!!

  • @LifeAndPassionByMaheshPattambi
    @LifeAndPassionByMaheshPattambi 2 ปีที่แล้ว +68

    മൂന്ന് തവണ കണ്ടു... ഒരു പച്ചയായ മനുഷ്യൻ ❤️❤️

  • @mareenareji4600
    @mareenareji4600 2 ปีที่แล้ว +120

    നിങ്ങള് പുലിയാണ്.....മലയാളിക്ക് ഉറങ്ങാനെ അറിയൂ....എത്ര സത്യം. ആയുസും ആരോഗ്യവും നൽകി അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ.

    • @muneermunna7779
      @muneermunna7779 2 ปีที่แล้ว +2

      Sathym nale ammumma marichu ennu parayum

    • @alphamen385
      @alphamen385 2 ปีที่แล้ว

      മലയാളികൾ ജോലി ചേയ്യുന്നതു ജീവിക്കാനാ.
      അല്ലാതെ ജോലി ചെയ്യാനല്ല

    • @ramnadhmr
      @ramnadhmr 2 ปีที่แล้ว

      Sahodaranu nalla aarogyavum aayussum undakatte ennu prardhikkunnu

  • @ahammedippu5217
    @ahammedippu5217 2 ปีที่แล้ว +32

    കഠിനാധ്വാനത്തിലൂടെ ജീവിതത്തിൽ വിജയിക്കാൻ സാധിക്കും എന്ന് സഹജീവികളെ ബോധ്യപ്പെടുത്താൻ ഈ സഹോദരൻ ശ്രമിച്ചു... അത് തന്നെയാണ് നമ്മുടെ സമൂഹത്തിന്റെ ആവശ്യം.. വിജയാശംസകൾ നേരുന്നു..

  • @ajeeshmannathinathupadi4152
    @ajeeshmannathinathupadi4152 2 ปีที่แล้ว +81

    അടിപൊളി ഇങ്ങനെയാവണം കാര്യം തുറന്ന് പറഞ്ഞു മനസിന് ഒരു സല്യൂട്ട് 👍👍👍👍💐

  • @krishikazhchakal1014
    @krishikazhchakal1014 2 ปีที่แล้ว +212

    നല്ല നട്ടലുള്ള കർഷകൻ എല്ലാ കൃഷി ഓഫീസും. ഇതുപോലൊക്കെ തന്നെയാ

  • @jayasreesajeev7859
    @jayasreesajeev7859 2 ปีที่แล้ว +91

    എല്ലാം തുറന്ന് പറഞ്ഞ ചേട്ടന് എന്റെ അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഫോൺ നമ്പർ കൂടി കൊടുക്കാമായിരുന്നു

  • @aparna3441
    @aparna3441 2 ปีที่แล้ว +36

    ചേട്ടാ അടിപൊളി ..ഇങ്ങനെ വേണം ..ചേട്ടന്റെ സത്യസന്ധത ക്കു ദൈവം അനുഗ്രഹം തരട്ടെ ..

  • @anwarsadique9117
    @anwarsadique9117 2 ปีที่แล้ว +18

    ന്റെ ചേട്ടായി ഒന്നും പറയാനില്ല 😍ഇതാണ് കൃഷി പാടത്തു പണിയും ❤വരമ്പിൽ കൂലിയും പൊളി 😊😊😊😊

  • @cocomaksindia3801
    @cocomaksindia3801 2 ปีที่แล้ว +211

    വയലിൽ കൃഷി ചെയ്യുന്ന കർഷകനും ഫയലിൽ കൃഷി ചെയ്യുന്ന കൃഷി ഓഫീസറും

    • @lucyfrancisfrancis1001
      @lucyfrancisfrancis1001 2 ปีที่แล้ว +1

      😂😂😂👌

    • @haiifrnds941
      @haiifrnds941 2 ปีที่แล้ว +1

      തിന്നു കോഴുക്കുന്ന ഫയലിൽ കൃഷി ചെയ്യാന്നുവർ

    • @loading757
      @loading757 2 ปีที่แล้ว

      Sathyam

    • @sirajcpsu7783
      @sirajcpsu7783 ปีที่แล้ว +1

      അത് സൂപ്പർ അവൻ ഓഫീസിൽ ഫയൽ നോക്കി മാസം ശമ്പളം വാങ്ങുന്നു ഇദ്ദേഹം വയലിൽ ചോര നീരാക്കി ദിവസം പതിനായിരം ഉണ്ടാക്കുന്നു ❤

  • @vazhayurkids8189
    @vazhayurkids8189 2 ปีที่แล้ว +24

    അടിപൊളി കർഷകൻ ഒരുപാട് സന്തോഷം ഇനിയും ഉയരങ്ങളിൽ എത്തട്ടെ👍

  • @aswinmg-fz5se
    @aswinmg-fz5se 2 ปีที่แล้ว +82

    ഏതായാലും ഒരു കർഷകൻ ലാഭം കൊയ്തു.... ഇനിയും കർഷകർ ലാഭം കൊയ്തു മുന്നേറ്ട്ടെ

  • @arunpkpka1144
    @arunpkpka1144 2 ปีที่แล้ว +142

    അമ്മയെയും, അച്ഛനെയും, ബഹുമാനിക്കുന്നപോലെ അന്നം തരുന്ന കർഷകനെയും ബഹുമാനിക്കണം. അത് കഴിഞ്ഞുമതി ദൈവം 🙏🙏🙏🙏🙏

  • @bkfamily5445
    @bkfamily5445 ปีที่แล้ว +2

    കലക്കി ചേട്ടാ...മണ്ണിൻ്റെ മണം മറിഞ്ഞ കർഷകൻ...❤❤❤❤❤

  • @Dr.Shibin
    @Dr.Shibin 2 ปีที่แล้ว +8

    2 തവണ കണ്ടു.. ചേട്ടന്റെ സംസാരം കേൾക്കാൻ തന്നെ ഒരു രസം 😊

  • @cppkd
    @cppkd 2 ปีที่แล้ว +53

    കേരളത്തിലെ ഒരു പഞ്ചാബി കർഷകർ 💪💪💪💪🌴🌴🌴🌴

  • @minir2050
    @minir2050 2 ปีที่แล้ว +44

    നല്ലതുവരട്ടെ........കൃഷിയുടെ വില മനസ്സിലാക്കിയ മണ്ണിൻ്റെ പുത്രന് 🙏

  • @deepusahadevan1415
    @deepusahadevan1415 2 ปีที่แล้ว +7

    മനസ്സിലുള്ളതെല്ലാം തുറന്നു പറയുന്ന നല്ലൊരു ചേട്ടൻ 👍🏻👍🏻👍🏻👍🏻

  • @po_nn_uhhhh
    @po_nn_uhhhh 2 ปีที่แล้ว +12

    മനുഷത്യമുള്ള മനുഷ്യൻ ആയുസും ആരോഗ്യവും ദൈവം നൽകട്ടെ

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 2 ปีที่แล้ว +13

    എല്ലാം വെട്ടി തുറന്ന് പറയുന്ന പ്രകൃതം. എനിക്ക് ഇഷ്ടപ്പെട്ടു. പച്ചയായ മനുഷ്യൻ

  • @jibintomy8924
    @jibintomy8924 2 ปีที่แล้ว +63

    ഇനിയെങ്കിലും കൃഷി ചെയ്യാൻ അറിയാവുന്ന ആൾക്കാരെ കൃഷി ഓഫീസർ ആക്കു... പ്ലീസ്.....കൃഷിയോട് താല്പര്യമുള്ളവർ കൃഷിയോഫിസിൽ വരട്ടെ... ചുമ്മാ എന്തിന് ശമ്പളം കൊടുക്കുന്നു...

    • @anshaanchu5631
      @anshaanchu5631 2 ปีที่แล้ว

      Point

    • @mariyahmari3257
      @mariyahmari3257 2 ปีที่แล้ว

      പണംകൊടുത്തു ജോലിനേടുമ്പോൾ അർഹതഇല്ലാത്തവർ സ്ഥാനം നേടും 🙏

    • @powerelectronics8640
      @powerelectronics8640 2 ปีที่แล้ว

      100000%👍👍👍👍👍❤️❤️👌👌👌👌

  • @aadhillatheef106
    @aadhillatheef106 2 ปีที่แล้ว +62

    മണ്ണിനെ സ്നേഹിച്ചാൽ പൊന്ന് വിളയും

  • @velayudhankm8798
    @velayudhankm8798 2 ปีที่แล้ว +12

    നിഷ്കളങ്കനായ മനുഷ്യൻ 🌹🌹🌹അഭിനന്ദനങ്ങൾ 🌹🌹

  • @harisqatar3537
    @harisqatar3537 2 ปีที่แล้ว +10

    വെട്ടി തുറന്നു പറഞ്ഞതിൽ ബിഗ് സല്യൂട്ട്

  • @SureshBabu-zt6br
    @SureshBabu-zt6br 2 ปีที่แล้ว +2

    മണ്ണിനെ സ്നേഹിക്കുന്ന പച്ചയായ മനുഷ്യൻ എ ളിമയുള്ള കർഷകൻ സത്യസന്ധൻ ഒ രാളും ലാഭത്തിന്റെ കണക്കുപറയാറില്ല ഇനിയും ഒരുപാട് കൃഷി ചെയ്യാൻ സാധിക്കട്ടെ ഒരുപാട് ഇഷ്ടമായി.👍👍👍👌👌👌🌹🌹🌹❤️❤️❤️👌കഠിനധ്വാനതിന്റഫലം ദൈവം അനുഗ്രഹിക്കട്ടെ 👍👍👍👍👌👌❤️❤️🌹🌹🌹

  • @sandhyaeappen5362
    @sandhyaeappen5362 2 ปีที่แล้ว +36

    ഒരു നിഷ്കളങ്കനായ ചേട്ടൻ.

  • @etechworld3163
    @etechworld3163 2 ปีที่แล้ว +2

    കളങ്കമില്ലാത്ത നല്ലരു കർഷകൻ എത്ര ബഹുമാനിച്ചാലും മതിയാകില്ല.🥰🥰🥰🙏🙏💪💪💪

  • @nisiyaazad2724
    @nisiyaazad2724 2 ปีที่แล้ว +69

    നല്ല ബോംബ് കിട്ടുവാണേൽ ഞങ്ങളെ കൂടി അറിയിക്കണേ ചേട്ടാ... ഇവടേം ഉണ്ടേ***** കൃഷി ഭവൻ ****😅😅😅😅

  • @niranjannaveen1235
    @niranjannaveen1235 2 ปีที่แล้ว +4

    പച്ച ആയ മനുഷ്യന്‍. സത്യം മാത്രം പറയുന്ന നന്മ ഉള്ള മനുഷ്യന്‍. മലയാളി എന്താണെന്ന് കൃത്യമായി പറയുന്നു. അധ്വാനിക്കുന്ന മലയാളി. Rare piece 😍😍😍😍

  • @MayaDevi-xp2tg
    @MayaDevi-xp2tg 2 ปีที่แล้ว +6

    കർഷകർക്ക് ആർക്കും ക്യാൻസർ പോലുള്ള മാരകരോഗങ്ങൾ വരാറില്ല. കാരണം അവരുട അദ്ധ്വാനവും മനസന്തോഷവും,ചേട്ടനു എൻെറ വിജയാശംസകൾ.

  • @Seenasgarden7860
    @Seenasgarden7860 2 ปีที่แล้ว +17

    Ithra frank aya oru manushyan a real man real farmer ❤

  • @888------
    @888------ 2 ปีที่แล้ว +89

    കൃഷി ഓഫീസർ ഉടനെ വന്നു നെൽവയൽ,നീർത്തട നിയമം വച്ചു കൃഷി പൂട്ടിക്കും😀😀👍👍 വയലില് ഒരു നേൽ കൃഷി എങ്കിലും ഇറക്കണം😀😀

    • @nimmyjoseph3070
      @nimmyjoseph3070 2 ปีที่แล้ว

      Athenth niyamam aanu? 🤔

    • @888------
      @888------ 2 ปีที่แล้ว

      @@nimmyjoseph3070 നെൽവയൽ നീർത്തട നിയമം😀😀

    • @nimmyjoseph3070
      @nimmyjoseph3070 2 ปีที่แล้ว

      @@888------ Oho!😌

  • @ushammanp2254
    @ushammanp2254 2 ปีที่แล้ว +16

    അഭിനന്ദനങ്ങൾ

  • @Seenasgarden7860
    @Seenasgarden7860 2 ปีที่แล้ว +30

    മുത്താണ് ചേട്ടാ 👌👍🙏🙏🙏🙏🙏🙏❤❤

  • @vinayachandrannair384
    @vinayachandrannair384 2 ปีที่แล้ว +30

    സഹോദരൻ സൂക്ഷിച്ചു വേണം ഗവണ്മെന്റ് ഉദ്യോഗസ്ഥന്മാരോട് ഇടപെടുന്നത്. ചതിക്കും.

  • @salyvee2566
    @salyvee2566 2 ปีที่แล้ว +30

    ജോണ്സൻ പൂതൂ തലമൂറക്കൂ ഒരൂ പ്രചോദനം ആകട്ട് .കർഷകരെ ഏനിക്കൂ ഇഷ്ടം .my father was a farmer .super johnson

  • @sheebakhader1269
    @sheebakhader1269 2 ปีที่แล้ว +17

    Super. എനിക്ക് ഇഷ്ട്യം ഈ കർഷകനെ👌

  • @mohammedaslam494
    @mohammedaslam494 2 ปีที่แล้ว +2

    ജീവിതത്തില്‍ സത്യം തുറന്നു പറഞ്ഞ മഹാ കര്‍ഷകന്‍ ഇനിയും thadassaganlillathe. ജീവിതം ഉയരങ്ങളില്‍ എത്തട്ടെ

  • @HEMUSTINCREASE777
    @HEMUSTINCREASE777 2 ปีที่แล้ว +12

    Ithu ketta ippa thanne ethegilum
    Krishi cheyan thonnum full positive 🥰❤️

  • @fav9985
    @fav9985 2 ปีที่แล้ว +3

    കഷ്ടപ്പെടുന്ന അധ്വാനിക്കുന്ന കർഷകന്റെ ധൈര്യം, ആത്മവിശ്വാസം അദ്ദേഹത്തിന്റെ വാക്കുകളിൽ കാണാം 👍❤️

  • @സത്യംസത്യമായി
    @സത്യംസത്യമായി 2 ปีที่แล้ว +48

    കൃഷി വകുപ്പിന്റെ യഥാർത്ത അവസ്ഥ* മിക്ക വകുപ്പിലെയും ജീവനക്കാരുടെ ധാരണ അവർക്ക് ശമ്പളവും പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാൻ ഉള്ള സംവിധാനം മാത്രമാണെന്ന് .

    • @shaheenshaheenps1899
      @shaheenshaheenps1899 2 ปีที่แล้ว

      👍👍👍

    • @fusiongaming753
      @fusiongaming753 2 ปีที่แล้ว +2

      കൃഷി വകുപ്പിന് കൃഷിവകുപ്പ്‌ എന്ന പേര് മാത്രമേ അറിയാവു കൃഷി എന്താണ് എന്ന് പോലും അറിയില്ല

    • @powerelectronics8640
      @powerelectronics8640 2 ปีที่แล้ว

      @@fusiongaming753 ❤️❤️👍👍🙏

    • @powerelectronics8640
      @powerelectronics8640 2 ปีที่แล้ว

      👍👍🙏🙏

  • @basheervp7914
    @basheervp7914 2 ปีที่แล้ว

    ദൈവതുല്യരായ മനുഷ്യരോട് നാമെന്നും കടപ്പെട്ടിരിക്കുന്നു.ടാൻക്സ് ബ്രോ

  • @danishtv8528
    @danishtv8528 2 ปีที่แล้ว +1

    ഇയാളെ എനിക്ക് ഇഷ്ട്ടപെട്ട്....പൊളി മനുഷ്യൻ....

  • @dreamz3935
    @dreamz3935 2 ปีที่แล้ว +30

    വാർത്ത പടർന്നു തുടങ്ങി , ഇനി പാവത്തിനെ പിന്നിലാക്കി മുന്നിൽ പലരും വരും...

  • @hishamabdulnazer319
    @hishamabdulnazer319 ปีที่แล้ว +2

    പഞ്ചായത്തിൽ മാത്രമല്ല ഫോറസ്ററ് ഓഫീസിലും ബോംബ് വെക്കേണ്ട അവസ്ഥയാണ് ഇക്കാലത്ത് മലയോര കർഷകർക്ക്

  • @AKSHAY-pz1xk
    @AKSHAY-pz1xk 2 ปีที่แล้ว +1

    എന്റെ അച്ഛൻ ഒരു കൃഷിക്കാരൻ ആണ്..അതോണ്ട് എന്റെ 4 ആം വയസു മുതൽ അച്ചന്റെ കൂടെ നടന്നു കൃഷി എല്ലാം പഠിച്ചു...ഇപ്പോഴും അച്ഛന് 3 ഏക്കറോളം കൃഷി ഉണ്ട്...എഞ്ചിനീറിങ് പഠിച്ചു കഴിഞ്ഞ എനിക്കും സ്വന്തമായി കൃഷി ഉണ്ട്..ഒരു ഗവണ്മെന്റ ജോലി wait ചെയ്‌തിരുന്ന ഞാൻ അതും..കൃഷിയും എന്റെ ജീവിതകാലം മുഴുവൻ കൊണ്ട് പോകാൻ ആഗ്രഹിക്കുന്നു...കൃഷി ലാഭം ആണ്...അതു തനെയാണ് എന്റെ കുടുംബത്തെ ഇത്രേം വരെ എത്തിച്ചത്...😎

  • @skvazhode9777
    @skvazhode9777 2 ปีที่แล้ว +3

    വിളയട്ടെ വീണ്ടും തണ്ണിമത്തൻ ... സപ്പോർട്ട്.

  • @DrGPillai
    @DrGPillai 2 ปีที่แล้ว +1

    ചേട്ടാ എല്ലാ ആശംസകളും..നല്ല പച്ച ആയ മനുഷ്യൻ ..തനി നാടൻ കള്ളം ചേരാത്ത സംസാരം

  • @zainulabid2702
    @zainulabid2702 2 ปีที่แล้ว +13

    06:37 🔥🔥🔥🔥രോദനം ഒരു കൃഷിക്കാരന്റെ 😢

  • @shyamamahesh982
    @shyamamahesh982 2 ปีที่แล้ว +1

    ഉള്ളത് തുറന്നു പറഞ്ഞ ചേട്ടന് സല്യൂട് 🙏

  • @GLADIXO
    @GLADIXO 2 ปีที่แล้ว +14

    മാഷാ അല്ലാഹ്😊👍👍. നല്ല മനുഷ്യൻ

  • @shainymanu
    @shainymanu 2 ปีที่แล้ว +8

    Innocent person well done !! Keep going

  • @Praveenktuttan
    @Praveenktuttan 2 ปีที่แล้ว

    എന്റെ ചേട്ടാ 🙏🙏🙏 സമ്മതിച്ചു 😆😆😆😆😆 ചേട്ടൻ പോളിയാണ്

  • @thomson007experiment2
    @thomson007experiment2 2 ปีที่แล้ว +13

    മലയാളിക്ക് വീട്ടിൽ വിലയില്ലെങ്കിലും, നാട്ടിൽ പുല്ലു വില ആണ് ..എന്നുള്ള ഒരു ഡയലോഗ് ഓർമ്മ വന്നു .ഇതു കണ്ടപ്പോൾ😊😊.

  • @PASTrickz
    @PASTrickz 2 ปีที่แล้ว

    ഇനിയും ഇതുപോലുള്ള മുന്നേറാൻ കഴിയട്ടെ 👍🏻👍🏻👍🏻👍🏻👍🏻

  • @Seenasgarden7860
    @Seenasgarden7860 2 ปีที่แล้ว +10

    Adipoli speach kettu chiriyo chiri 😂😂

  • @anithars1879
    @anithars1879 2 ปีที่แล้ว +5

    നിങ്ങൾ : യഥാർത്ഥ സൂപ്പർമാൻ

  • @vipulmadhavan5846
    @vipulmadhavan5846 2 ปีที่แล้ว +2

    ചേട്ടന്റെ സംസാരം കേട്ടിരുന്നുപോയി 🤩

  • @KannanRajendranNair
    @KannanRajendranNair 2 ปีที่แล้ว +16

    ചേട്ടൻ വെറും പുലി അല്ല പുപുലി ഇതുപോലെ കൃഷി ചെയ്ത് ജീവിക്കാൻ കഴിഞ്ഞാൽ ഭാഗ്യമാണ്

  • @isaacjoseph5713
    @isaacjoseph5713 2 ปีที่แล้ว

    സത്യം..ചേട്ടന് ഒരുപാട് ഇഷ്ടപ്പെട്ടു പോകുന്നു..സത്യം പറയുന്നു.

  • @anoopmathew9438
    @anoopmathew9438 2 ปีที่แล้ว

    6:36 nte chettayi.....mass ah nigalu

  • @sajithmohan9632
    @sajithmohan9632 ปีที่แล้ว

    ജോൺസൺ ചേട്ടനെ എൻറെ കാർഷിക ഗുരു ആയി ഞാൻ കരുതുന്നു .ഞാനും അല്പം തണ്ണിമത്തൻ കൃഷി ചെയ്യുന്നുണ്ട് .മികച്ച വിളവ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

  • @omanaroy8412
    @omanaroy8412 2 ปีที่แล้ว +2

    വളരെ നല്ല ഒരു വിവരണം...

  • @sreesmb1226
    @sreesmb1226 2 ปีที่แล้ว +13

    🙏🏼 തൊഴുകൈ പ്രിയ ജോൺസൻ ചേട്ടന് . ജോൺസൻ ചേട്ടന്റെ മൊബൈൽ നമ്പർ കൂടി കൊടുത്തിടുന്നു എങ്കിൽ നന്നായിരുന്നു . അദ്ദേഹത്തെ എങ്ങനെയാണ് contact ചെയ്യുവാൻ സാധിക്കുക ..

    • @anithars1879
      @anithars1879 2 ปีที่แล้ว +1

      അദ്ദേഹത്തിനു ഫോൺ എടുക്കാൻ സമയമില്ല ഫുൾടൈം കൃഷി

  • @cocomaksindia3801
    @cocomaksindia3801 2 ปีที่แล้ว +34

    കേരളത്തിൽ കൃഷി രക്ഷപെടാൻ ഒരേ ഒരെളുപ്പ വഴി കൃഷി ഭവൻ നിർത്തലാക്കുക അനുഭവം കൊണ്ട് പറയുകയാ

    • @Seenasgarden7860
      @Seenasgarden7860 2 ปีที่แล้ว +1

      👌👍👍🙏🙏❤

    • @ayrooskitchen1887
      @ayrooskitchen1887 2 ปีที่แล้ว +2

      👍👍

    • @hamru8687
      @hamru8687 2 ปีที่แล้ว +1

      👍👍

    • @mufeedashfu1599
      @mufeedashfu1599 2 ปีที่แล้ว +1

      എല്ലായിടത്തും അങ്ങനെ അല്ല കേട്ടോ

    • @cocomaksindia3801
      @cocomaksindia3801 2 ปีที่แล้ว +3

      @@mufeedashfu1599 ചോറ് വെന്തോ എന്നറിയാൻ മുഴുവൻ വറ്റും ഞെക്കി നോക്കേണ്ടതില്ല ഒന്നോ രണ്ടോ എടുത്തു ഞെക്കി നോക്കിയാൽ മതി ഏതാണ്ട് പത്തിലധികം കൃഷി ഭവൻ പരിശോദിച്ചു ഉറപ്പു വരുത്തിയിട്ടാണ് ഞാൻ പറഞ്ഞത് എല്ലായിടത്തും ഒരു പോലെ എപ്പോ ചെന്നാലും പിന്നെ വാ തിരക്കിലാണ് ഓഫിസറില്ല ഇപ്പൊ പദ്ധതിയൊന്നുമില്ല ആ പേപ്പറിലെ ഈ പേപ്പറില്ല സമയം കഴിഞ്ഞു പോയല്ലോ അടുത്ത തവണ അറിയിക്കാം സർക്കാരിന്റെ സർക്കാരിന്റെ പല പദ്ധതികളും ഇവർ അട്ടിമറിക്കും ആനുകൂല്യങ്ങളുംഇവരും ഇവരുടെ സ്ഥിരം കുറ്റികളും വീതിച്ചെടുക്കും പുതുതായി ഒരു ഗുണഭോക്താവ് വരുന്നത് ഇവർ സഹിക്കില്ല്ല കൃഷി വകുപ്പിലെ തിരിമറികളെ കുറിച്ച് സത്യസന്ധമായ ഒരു ഏജൻസി അന്വേഷിക്കട്ടെ അപ്പോളറിയാം തനിനിറം

  • @cocomaksindia3801
    @cocomaksindia3801 2 ปีที่แล้ว +4

    ആയിരത്തിൽ കുറയാത്ത വാഴ രണ്ടേക്കർ നെല്ല് ഒരേക്കർ കപ്പ കൂടാതെ വിവിധയിനം പച്ചക്കറികൾ ചീര ചെമ്പു കരിമ്പ് എന്നിവ പത്തു വർഷത്തിലധികമായി കൃഷി വകുപ്പിന്റെ സഹായമില്ലാതെ ചെയ്യുന്നു ഒരിക്കൽ നെൽകൃഷി സബ്സിഡിക്കായി നടന്നു മുട്ടുകള് തേഞ്ഞതു മിച്ചം പിന്നെ ആ വഴിക്കു പോയിട്ടില്ല ആരും തിരക്കി വന്നതുമില്ല കൃഷി വകുപ്പില്ലാതെ കൃഷി നടക്കുമോ എന്നറിയണമല്ലോ

    • @cocomaksindia3801
      @cocomaksindia3801 2 ปีที่แล้ว

      കഴിഞ്ഞ തവണ സുനിൽകുമാർ വന്നപ്പോൾ മാറ്റം വരുമെന്ന് പ്രദീക്ഷിച്ചു അതിനദ്ദേഹം നന്നായി പരിശ്രമിച്ചു പക്ഷെ ഉദ്യോഗസ്ഥ വൃന്ദം എല്ലാം അട്ടിമറിച്ചു എന്ത് ചെയ്യാനാ

  • @sahajeevanchalikara3126
    @sahajeevanchalikara3126 2 ปีที่แล้ว +5

    Very good cultivator

  • @sijomathai8023
    @sijomathai8023 2 ปีที่แล้ว +4

    ആരൊക്കെ കുട്ടികളെ കൃഷി ചെയ്യാൻ വിടുന്നു. മണ്ണിൽ ഇറങ്യിയാൽ വഴക്കു പറയും. വെയില് കൊണ്ടലോ അതിനും വഴക്കു പറയും. മണ്ണ് പറ്റും കയറു വീടിനുള്ളേളക്. എങനെ പറയാത്തവർ ഉണ്ടൊ

  • @jafferkuttimanu2884
    @jafferkuttimanu2884 2 ปีที่แล้ว +1

    E pavathine daivam ennum kaigalil kakkaname. Praise the lord

  • @rajeevanps853
    @rajeevanps853 2 ปีที่แล้ว

    സ്വസ്ഥമായി ചേട്ടന് കൃഷി ചെയ്യാൻ കഴിയട്ടെ.
    ചങ്ങമ്പുഴയുടെ "വഴക്കുല"യിലെ മലയപ്പുലയന്റെ അവസ്ഥ വരാതിരിക്കട്ടെ.

  • @വ്ളാടിമർകുട്ടൻ
    @വ്ളാടിമർകുട്ടൻ ปีที่แล้ว

    ചേട്ടൻ വേറെ ലെവൽ 😂😂😂

  • @vishnus6812
    @vishnus6812 2 ปีที่แล้ว +6

    Pachakk parayunna ,pacha aaya manushya🥰

  • @chandrabose2307
    @chandrabose2307 2 ปีที่แล้ว +1

    അഭിനന്ദനം സുഹൃത്തെ ❤

  • @soumyaslifestyle3295
    @soumyaslifestyle3295 2 ปีที่แล้ว +2

    E chettan kollam kettooo 😘😘😘

  • @repairingnature5505
    @repairingnature5505 11 หลายเดือนก่อน

    അധ്വാനിച്ചു ജീവിക്കുന്നവരെ ആർക്കും കുറ്റം പറയാൻ പറ്റില്ല ❤നിങ്ങൾ തല ഉയർത്തി നിക്കേണ്ടവൻ തന്നെയാണ്

  • @sreedevisaseendran5734
    @sreedevisaseendran5734 2 ปีที่แล้ว +6

    ഗ്രേറ്റ്‌ അഭിനന്ദനങ്ങൾ 🌹🌹🌹

  • @dlsmalayalam1759
    @dlsmalayalam1759 2 ปีที่แล้ว

    Chetta valare santhosham. Njan Sulaiman Mola.

  • @muhammedjafar8434
    @muhammedjafar8434 2 ปีที่แล้ว +2

    Kann thattadirikatte
    Daivam rakshikatye 🌹

  • @shahanav.s368
    @shahanav.s368 2 ปีที่แล้ว +1

    Oru nalla manushyane kanda satisfaction kitty ❤️

  • @raheemakmp7776
    @raheemakmp7776 2 ปีที่แล้ว

    Orupad uyarangli yethatea👍

  • @chindaappisworldacrazyworld
    @chindaappisworldacrazyworld 2 ปีที่แล้ว +3

    നല്ല മനുഷ്യൻ 🙏

  • @jasmiop6047
    @jasmiop6047 2 ปีที่แล้ว +3

    Congrats chetta👏👏👏

  • @joshyjacob4474
    @joshyjacob4474 2 ปีที่แล้ว +2

    Chetan poliya. May god bless you

  • @nandussvideo2728
    @nandussvideo2728 2 ปีที่แล้ว

    അഭിനന്ദനങ്ങൾ ചേട്ടാ ♥️♥️

  • @woodentips3206
    @woodentips3206 2 ปีที่แล้ว +5

    Congrats 👍👍👍

  • @anjaliprem5977
    @anjaliprem5977 2 ปีที่แล้ว +1

    പഞ്ചായത്ത്‌ 😄😄😄 powli ഡയലോഗ് 🥰🥰🥰

  • @sreerajrajan8655
    @sreerajrajan8655 2 ปีที่แล้ว

    Super chettaa👏🏻👏🏻👏🏻👏🏻...

  • @shoufimmuhammed4314
    @shoufimmuhammed4314 2 ปีที่แล้ว

    6.43 super dialogue 😀😀😀😁😁😁😂😴

  • @sleebapaulose9700
    @sleebapaulose9700 2 ปีที่แล้ว

    Valare correct chetta . Office chair and kaikooliyum mathi

  • @sajukonni1021
    @sajukonni1021 2 ปีที่แล้ว +1

    ചൈയുന്നതിലും പറയുന്നതിലും സത്യം മാത്രം... മണ്ണിൽ പണിയെടുക്കുന്നവന്റെ വാക് 😍😍😍😍

  • @ammuspriya2965
    @ammuspriya2965 2 ปีที่แล้ว +1

    Genuine human being....

  • @Elizabeth-hp8wx
    @Elizabeth-hp8wx 2 ปีที่แล้ว

    My favourite fruit watermelon. Make juice with pineapple and lemon.

  • @jayakumark9027
    @jayakumark9027 2 ปีที่แล้ว

    ചേട്ടന് അഭിനന്ദനങ്ങൾ. പായിപ്പാട്ടു നിന്നുള്ള വഴി പറഞ്ഞു തരുമോ

  • @StreetFoodKerala
    @StreetFoodKerala 2 ปีที่แล้ว +8

    😋😋

  • @Nedumpurathu
    @Nedumpurathu 2 ปีที่แล้ว

    കഠിനാധ്വാനത്തിലൂടെ മണ്ണിൽ പണിയെടുക്കുന്നവൻ വെട്ടി തുറന്നു പറയും ., ആരെയും ഭയക്കൂല, ബിഗ് സല്യൂട്ട് ചേട്ടാ....❤❤👍👍🙏🙏