ഞാൻ ചാക്കിൽ ഇന്ന് പറിച്ചു നട്ടു. ഇട കുറവ്. ഒരെണ്ണം മാത്രം 4ഇല ബാക്കി 2ഇല.അയച്ച 10 വിത്തിൽ 4എണ്ണം കിളിർത്തുള്ളൂ (പരാതി അല്ല കേട്ടോ ) വിത്തുകൾ അങ്ങനെ ആണ് എന്നറിയാം 😀. നാളെ വീഡിയോ അപ്‌ലോഡ് ചെയ്യും. ഞാൻ ഇങ്ങനെ ഒന്നും അല്ല ചെയ്തത്. 😂അതിന്റെ കുറവുകൾ ഉണ്ടാകും വളരുമ്പോൾ. ന്തായാലും ഉഷാർ.

തണ്ണിമത്തൻ വിത്ത് നല്ല മധുരം ഉള്ളത് ഏതാണ് വിത്ത് എവിടെ കിട്ടും
കൂനെൻ ഉറുമ്പിന്റ ശല്യം എങ്ങനെ ഒഴിവാക്കാൻ പറ്റും ചേട്ടാ? ??
ഇതിന്റെ വിത്ത് എവിടെ കിട്ടും
Kiran watermelon Seed kittan undo..
94462 54132
@@VarietyFarmer enikum venm
ഷുഗർ ബേബി seed എങ്ങിനെ ഉണ്ട്?
നല്ലതാണ്
@@VarietyFarmer thank you
👍 ഞാനും ചെയ്തിട്ടുണ്ട് 💪 🤩
Very good and informative vedeo
തണ്ണിമത്തൻ കിട്ടിയില്ല..: ഇതേ രീതി follow ചെയ്യിത് കൊണ്ട്. മത്തനും പീച്ചിക്കയും ചെയ്യുന്നുണ്ട്.
തലപ്പിൽ പുഴു കുത്തി ചെടിയുടെ തലപ്പ് നീളുന്നത് ഇല്ലാതാക്കുന്നു. ഞാൻ നേരിടുന്ന പ്രശ്നം അതാണ് അതിനു എന്ത് പ്രധിവിധിയാണ് ഉള്ളത്?
👏👏👏👏👏
സാധ seed ഇട്ട കിളിക്കുമോ
കിളിർക്കും
@@VarietyFarmer seed നല്ലതാണെന്ന് എങ്ങനെ അറിയാം
ചേട്ടൻ്റെ കൂടെ എനിക് ചെടിച്ചട്ടിയിൽ ഒരെണ്ണം തന്നെ മുളച്ചു കിട്ടിയിട്ടുണ്ട് ഞാനും കൂടും chalangil 😍😍😍
എനിക്ക് റെഡ് റോസ് ചീര വിത്ത് തരാമോ
ആകെ കിട്ടിയത് ഒരു ചെടിയിൽ നിന്ന് ഒരെണ്ണം മാത്രം.... തലപ്പ് എല്ലാം പുഴു തിന്നു നശിപ്പിക്കുന്നു.. വെള്ളരിവര്ഗങ്ങളിലെല്ലാം ഇതേ അവസ്ഥ പ്രതിവിധി പറയാമോ?
സൂപ്പർ 👍👍👍👍
സൂപ്പർ
👍
,🥰🥰🥰🥰🥰👌👌👌👌👌👌👌👌
ആ വളത്തിന്റെ പേര് ഒന്ന് ടൈപ്പ് ചെയ്തിടാമോ റിപ്ലൈ. വാങ്ങാൻ ആണ്
MN MIXTURE NO. VIII
FOLIAR APPLICATION
👌👌👍👍👍👍👍
👍👍👍👍
👍🏻👍🏻
👌
See d undo
9446254132
സൂപ്പർ
👍👍👍👍
Bcggkj