കൃഷി കൊണ്ട് ജയിക്കുന്നവരെ കാണുമ്പോൾ സന്തോഷം... പക്ഷെ ഇത്രയും നഷ്ട സാധ്യതയും, ഉൽപാദിപ്പിക്കുന്നവന് പട്ടിയുടെ വില പോലും ഇല്ലാത്ത അവസ്ഥ...കയ്യ് നനയാതെ ഇടനിലക്കാരൻ വലിയ ലാഭം ഉണ്ടാക്കുന്നു.... നാട്ടിൽ 10 ഏക്കർ കൃഷി ഉണ്ടെങ്കിലും അവന് പെണ്ണ് പോലും കിട്ടില്ല... സർക്കാരിൽ നിന്ന് ചെറിയ ശമ്പളം വാങ്ങുന്നവന് കല്യാണ മാർക്കറ്റിൽ വലിയ ഡിമാൻഡ്...😂.. ന്യൂസ് കാണുമ്പോൾ വലിയ സന്തോഷം... ജനത്തിന്റെയും, സർക്കാരിന്റെയും കാഴ്ചപ്പാടുകൾ മാറട്ടെ..
ഒരു കർഷകൻ ചത്താൽ സർക്കാർ പോലും തിരിഞ്ഞു നോക്കില്ല അതുപോലെയല്ല സർക്കാർ ഉദ്യോഗസ്ഥൻ ഹർത്താൽ ഭാര്യക്ക് ജോലി അത് ഒരു വലിയ വ്യത്യാസം തന്നെയാണ് മന്ത്രി സജി ചെറിയാൻ പറഞ്ഞപോലെ കേരളത്തിൽ കർഷകർ വേണ്ട തമിഴ്നാട്ടിൽ കർഷകൻ ഉണ്ടല്ലോ അപ്പോൾ മന്ത്രിക്ക് ഒരു പുല്ലുവിലയാണ് കർഷകരോടുള്ള പിന്നെങ്ങനെ നന്നാവും അതുകൊണ്ടാണ് കർഷകർക്ക് വിലയില്ലാതെ പോകുന്നത്
ഒരു കർഷകൻ ചാത്തൻ പട്ടി പോലും തിരിഞ്ഞു നോക്കില്ല അങ്ങനെയാണ് ഒരു ബാങ്ക് ലോൺ പോലും കൊടുക്കത്തില്ല സർക്കാർ ഉദ്യോഗസ്ഥൻ ബാങ്കിൽ പോയാൽ എത്രയും പെട്ടെന്ന് ലോൺ കൊടുക്കും
കർഷകർക്ക് അവന്റെ ഉൽപ്നാം ഇന്ത്യയിൽ എവിടെയും ഇടനിലക്കാർ ഇല്ലാതെ വിൽക്കാം എന്നൊരു നിയമം കൊണ്ടു വന്നപ്പോൾ അതിനെ എതിർത്തു പൊതു മുതൽ നശിപ്പിച്ച നാട് ആണ് നമ്മുടെ😂😂😂🤭🤭
@littlelamp5982 പഠിച്ച ഫീൽഡിൽ വർക്ക് ചെയ്യാൻ ആണ് ആഗ്രഹം.... കൃഷി സൈഡ് ആയിട്ട് ചെയ്യണം... ഒരു മനസ്സുഖത്തിന് വേണ്ടി ... ജോലി നിർത്തി വരുന്ന കാലത്ത് ഫുൾ ടൈം കൃഷിയിലേക്ക് തിരിയും....
My mom used to do agriculture in almost 10 acres. Far places we had tapioca and around the house we had vegetables, rice millets etc. Later everything turned to rubber trees. But we used share everything with neighbors
Psc padich 30 -20yrs jeevikan pattum...but appozhum nigal middle class thanne ayrikkum... Ennal business athe consistently maintain cheyyu annel ...nigade next generation joli thendi nadakanda...nigade undakiya goodwill next generation continue cheytha mathy .... Before COVID is not after COVID... technology boost , influence of AI are examples
8 Acre മുകളിൽ കൃഷി ഉണ്ട്. 8-10 ലക്ഷം വാർഷിക ലാഭം എന്ന് പറഞ്ഞു. എനിക്കും താൽപര്യം ഉണ്ട്. Fruits, Vegetables, coconut, Cocoa , Coffe, Eggs, Milk etc. Need 3 lakhs profit per acre. സാധ്യമാണോ?
കേരളത്തിൽ വില കുറഞ്ഞ... വെള്ളം കിട്ടുന്ന കൃഷിക്ക് അനുയോജ്യമായ സ്ഥലം.... കിട്ടിയാൽ കൂടുതൽ ചെറുപ്പക്കാർ മുതൽ മുടക്കി കൃഷി യിൽ താത്പര്യം പ്രകടിപ്പിക്കും... 🙏
ലക്ഷ്യബോധമുള്ള കൃഷിയും യുവകർഷകനും
🙏
കൃഷി കൊണ്ട് ജയിക്കുന്നവരെ കാണുമ്പോൾ സന്തോഷം... പക്ഷെ ഇത്രയും നഷ്ട സാധ്യതയും, ഉൽപാദിപ്പിക്കുന്നവന് പട്ടിയുടെ വില പോലും ഇല്ലാത്ത അവസ്ഥ...കയ്യ് നനയാതെ ഇടനിലക്കാരൻ വലിയ ലാഭം ഉണ്ടാക്കുന്നു.... നാട്ടിൽ 10 ഏക്കർ കൃഷി ഉണ്ടെങ്കിലും അവന് പെണ്ണ് പോലും കിട്ടില്ല... സർക്കാരിൽ നിന്ന് ചെറിയ ശമ്പളം വാങ്ങുന്നവന് കല്യാണ മാർക്കറ്റിൽ വലിയ ഡിമാൻഡ്...😂.. ന്യൂസ് കാണുമ്പോൾ വലിയ സന്തോഷം... ജനത്തിന്റെയും, സർക്കാരിന്റെയും കാഴ്ചപ്പാടുകൾ മാറട്ടെ..
👍
ഒരു കർഷകൻ ചത്താൽ സർക്കാർ പോലും തിരിഞ്ഞു നോക്കില്ല അതുപോലെയല്ല സർക്കാർ ഉദ്യോഗസ്ഥൻ ഹർത്താൽ ഭാര്യക്ക് ജോലി അത് ഒരു വലിയ വ്യത്യാസം തന്നെയാണ് മന്ത്രി സജി ചെറിയാൻ പറഞ്ഞപോലെ കേരളത്തിൽ കർഷകർ വേണ്ട തമിഴ്നാട്ടിൽ കർഷകൻ ഉണ്ടല്ലോ അപ്പോൾ മന്ത്രിക്ക് ഒരു പുല്ലുവിലയാണ് കർഷകരോടുള്ള പിന്നെങ്ങനെ നന്നാവും അതുകൊണ്ടാണ് കർഷകർക്ക് വിലയില്ലാതെ പോകുന്നത്
ഒരു കർഷകൻ ചാത്തൻ പട്ടി പോലും തിരിഞ്ഞു നോക്കില്ല അങ്ങനെയാണ് ഒരു ബാങ്ക് ലോൺ പോലും കൊടുക്കത്തില്ല സർക്കാർ ഉദ്യോഗസ്ഥൻ ബാങ്കിൽ പോയാൽ എത്രയും പെട്ടെന്ന് ലോൺ കൊടുക്കും
കർഷകർക്ക് അവന്റെ ഉൽപ്നാം ഇന്ത്യയിൽ എവിടെയും ഇടനിലക്കാർ ഇല്ലാതെ വിൽക്കാം എന്നൊരു നിയമം കൊണ്ടു വന്നപ്പോൾ അതിനെ എതിർത്തു പൊതു മുതൽ നശിപ്പിച്ച നാട് ആണ് നമ്മുടെ😂😂😂🤭🤭
വീണ്ടും പുതിയ ഉയരങ്ങളിൽ എത്തട്ടെ. "വിജയാശംസകൾ."
❤️
Hi Sickender, do you remember me? We did a SAP course together in Kaloor. I am glad to know about your achievements. Wish you all the best, bro.
Media houses should do more of such positive stories. This could give inspiration to many youngsters yet to figure out which path they have to go.
@@genghiskhan1301 : True. 🙏
🙏
yes creating affordable vegetables.. ❤
True 🙌🙏
ഇതുകാണുന്ന 18000 ശമ്പളം ഉള്ള ഞാൻ mtech സിവിൽ..😂😂😂
കൃഷിയിൽ ഒരു കൈ നോക്കിക്കൂടെ
@littlelamp5982 പഠിച്ച ഫീൽഡിൽ വർക്ക് ചെയ്യാൻ ആണ് ആഗ്രഹം.... കൃഷി സൈഡ് ആയിട്ട് ചെയ്യണം... ഒരു മനസ്സുഖത്തിന് വേണ്ടി ... ജോലി നിർത്തി വരുന്ന കാലത്ത് ഫുൾ ടൈം കൃഷിയിലേക്ക് തിരിയും....
Ethra experience nd...? Padikkan ulla mood pooyi😢😢
Civil ahnegil moonji, njanum civil. Career growth slow ahn@@junaisju2063
@@junaisju2063
പഠിച്ചോളൂ കൃഷി ചെയ്താൽ ഇത്ര വരുമാനം കിട്ടൂല. ഇവർ വെറുതെ തള്ളുന്നതാണ്.. education is important
അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ
My friend sikendar Mim (2011-13) MBA batch
My mom used to do agriculture in almost 10 acres. Far places we had tapioca and around the house we had vegetables, rice millets etc. Later everything turned to rubber trees. But we used share everything with neighbors
Psc padich 30 -20yrs jeevikan pattum...but appozhum nigal middle class thanne ayrikkum... Ennal business athe consistently maintain cheyyu annel ...nigade next generation joli thendi nadakanda...nigade undakiya goodwill next generation continue cheytha mathy .... Before COVID is not after COVID... technology boost , influence of AI are examples
Very nice to see young farmers being successful and making a livelihood. God bless him.
എല്ലാ വിത ആശംസകളും നേരുന്നു
Krishi oru bhakyam aan.chilar vijayikkum.chilark nasta magum
അടിപൊളി...❤❤❤❤❤
കൃഷിയോട് ഇഷ്ടമുള്ളവർ കൂടെ കൂടിക്കോളൂ ❤
❤
❤❤ so happy and proud of you sikku.
Varumamam 18 lakh ❌
Vittuvaravu 18 lakh ✅
മലയാളിയുടെ പൊതു സ്വഭാവം😅😅
ഇത് ചാനലുകാരൻ്റെ തമ്പ്തള്ളലാണ് , അദ്ദേഹം പറയുന്നുണ്ട് 18 ലക്ഷം വിറ്റുവരവ്, 10 ലക്ഷമാണ് വരുമാനമെന്ന്
@@real-man-true-naturefull correct paranja income tax keri verum😂
After everyone started using bone meal and neem cake, what is available in market is adulterated
Kollam adipoli
Mone poli🔥👍
❤ super enikkum krishi valare ishtamau
Very very glad to see such a great farmer. All the best
100% professional 🔥
Sikandarintey veedu evideyaanu? Palakkad aano?
Super❤❤❤❤❤
അടിപൊളി
❤ Best 😅wishes 🎉
Big salute
Ente classmate aanu❤❤❤
വളരെ നല്ല ഒരു ചേട്ടൻ.. 💚❤️💙
"There are no shortcuts to success; it requires dedication, hard work, and persistence."
Poli❤❤❤
10. Akkar. Boomiyulla. Njan. Verum
Madiyanum. Viddiyumayi. Poyi.. Masam. 25000.polum. Kittunnilla.
എനിക്കും കൃഷിക്ക് താൽപ്പര്യം ഉണ്ട്. പക്ഷെ വസ്തു ഇല്ലാ പണിയും അറിയില്ല. ചെയ്യാനുള്ള മനസുമാത്രം ഉണ്ട്.
Chance undu...... Associate cheyyunno
👍👍
❤❤❤
👍
🙏🌱🙏
👍
👍👍👍👍
🙏🏻🙏🏻🙏🏻❤️❤️❤️🤍🤍🤍💕💕💕👍🏻👍🏻💓💓💓🌺🌺🌺🌺🌺🌸🌸🌸😍😍😍
👏👏👏❤️
വിറ്റ് വരവ് 18 ലക്ഷം ആണെങ്കിൽ..ഇതിൽ expenses ellam kazhinju എത്ര കയ്യിൽ കിട്ടും..
10 lakhs
@pouran227 10 lakh എന്നത് വാർഷിക വരുമാനം അല്ലേ?
10 ennu pareyunnund
Video full കാണു
8 Acre മുകളിൽ കൃഷി ഉണ്ട്. 8-10 ലക്ഷം വാർഷിക ലാഭം എന്ന് പറഞ്ഞു. എനിക്കും താൽപര്യം ഉണ്ട്. Fruits, Vegetables, coconut, Cocoa , Coffe, Eggs, Milk etc. Need 3 lakhs profit per acre. സാധ്യമാണോ?
🙏
Vazha krishi cheyyu , 3 lakh/acre profit kitum .
@@atheist-cj4qd ഏത് വാഴ വക്കണം ? ഒരേക്കറിൽ എത്ര വാഴ വെയ്ക്കാം ഒരു വാഴ എത്ര കിലോ ഫലം തരും?
എല്ലാർക്കും നടക്കണം എന്നില്ല. ചെറിയ രീതിയിൽ ആദ്യം പരീക്ഷിക്കു
Great
ഗുഡ് മെസ്സേജ്
Krshi. Cheyyanulla. Manassum. Arogiavum. Ethra. Abinandichalum. Mathiyavilla.
ഫുൾ വീഡിയോ ?
Ithu full video anu
അതിൽ മുതലെത്ര ലാഭമെത്ര
18 lacks
10 lakhs..
കേരളത്തിൽ വില കുറഞ്ഞ... വെള്ളം കിട്ടുന്ന
കൃഷിക്ക് അനുയോജ്യമായ സ്ഥലം.... കിട്ടിയാൽ
കൂടുതൽ ചെറുപ്പക്കാർ മുതൽ മുടക്കി കൃഷി യിൽ താത്പര്യം പ്രകടിപ്പിക്കും... 🙏
But societyil vila..illa..
18 ലക്ഷം വരുമാനം ഉള്ള ഒരാളുടെ അംബിയൻസ് ഇല്ല... 23 കോടിയുടെ പോത്ത് പോലത്തെ ഒരു കഥ 😂
ഇത്രേം കൃഷിചെയ്തിട്ട് കിലോക്ക് 18 രൂപ മാത്രമേ കിട്ടുന്നുള്ളോ?
തെന്മല നെല്ലിയമ്പതി മല എന്നൊക്കെ അടയാളങ്ങൾ പറയാതെ ആദ്യമേ ലൊക്കേഷൻ പറഞ്ഞൂടെ മാഷേ
Kollamkode near vellarimedu water falls
ഈ പടവലം കൃഷി 18 ലക്ഷം കിട്ടുമോ😂
കൃഷിയിൽ നഷ്ടം വന്നു ഓരോരുത്തർ ഉപേക്ഷിച്ചു പോകുന്നു
താൻ അപ്പോൾ വാഴു ഭക്ഷിച്ചാണോ ജീവിക്കുന്നത്....നെഗറ്റീവ് അടിപ്പിക്കാതെ പോടെ ചെയ്യുന്നവരോ ചെയ്യട്ടെ
Pinne enthinada oole ethreyum padichathu
❤❤
❤
❤️
❤❤
❤❤