@@VarietyFarmer എന്താണെന്നറിയില്ല മുക്കാസ എഫ് വൺ സീഡ് ആണ് വാങ്ങിയത് . മണ്ണിൽ നേരിട്ടല്ല മുളപ്പിച്ചത് ചകിരിച്ചോർ ഉപയോഗിച്ചിരുന്നു ഇനി അതുകൊണ്ടാണോ എന്നറിയില്ല. മുളച്ചുവയ്ക്കൊന്നും ആരോഗ്യമില്ല
സുജിത്തേ സംഭവം അടിപൊളി ,പ്രതീക്ഷിച്ചിരുന്ന വീഡിയോ, നന്നായിട്ടുണ്ട്, എങ്കിലും ഈSeeds എവിടെ കിട്ടും എന്ന് പറഞ്ഞില്ല, എന്ത് വിലയാക്കും Seeds ന് ,Seeds കിട്ടുന്ന phone numberയോ വിലാസമോ ഉണ്ടക്കിൽ അത് കൂടി പറയും എന്ന് കരുതുന്നു ഈ വീഡിയോ കാണുന്ന എല്ലാവർക്കും ഉപകാരമായേനെ.
തൊണ്ടു കുട്ടി വളരെ കൂടുതലായി കാണുന്നു. കളർ കുറവും . വാങ്ങിയ മത്തന്റെ കായ് കുഴിച്ചിട്ട് പടർന്നുകൊണ്ടിരിക്കുന്നു. പൂക്കൾ വിരിയുന്നുണ്ട്. വളപ്രയോഗം വിശദമായി പറഞ്ഞില്ല.
എല്ലാവരും തണ്ണിമത്തൻ ക്രിഷി ചെയ്യാൻ തുടങ്ങിയാൽ 1 രൂപ പോലും വിലയുണ്ടാകില്ല... വെറുതെ എടുക്കാൻ പോലും ആരും തയ്യാറാവില്ല.... നോർത്തിലെ ഉള്ളി ക്രിഷിയും തക്കാളി ക്രിഷിയുമെല്ലാം അവസ്ഥ എല്ലാ വർഷവും നമ്മൾ കേൾക്കുന്നതല്ലെ .... Market Strategy : If there is a limited supply, they will get maximum price. If There's a Excess supply. They will get least price.... Both time Demand will be same... So limit product availability and increase market prices.
ടെറസിന്റെ മേലെ വത്തക്ക വള്ളി പടരുന്നത് കൊണ്ട്.. ടെറസിന്റെ ചൂട് ഏൽക്കുമ്പോൾ എന്തെങ്കിലും കുഴപ്പം ഉണ്ടോ.... കായ പിടിച്ചാലും എന്തെങ്കിലും പരിചരണം ആവശ്യം ഉണ്ടോ
മറ്റ് മനുഷ്യരും നന്നാകണം എന്നുള്ള നിങ്ങളുടെ ആ മനസ് വാക്കുകള്‍ക്കും അപ്പുറം വര്‍ണനീയം.....❤❤❤❤
ഏത് മാസത്തിലാണ് കൃഷി ഇറക്കുന്നത്
വിത്ത് എവിടെ ലഭിക്കും
സുജിത്തിൻ്റെ വീഡിയോകൾ കർഷക സൗഹാർദ്ദപരവും ഒന്നിനൊന്ന് മികച്ചതും.....
തുടരുക...
പുതിയ ആശയങ്ങളുമായും ,
കൃഷി രീതികളുമായും...
👌🙏🌹🌹🌹🌹👌
🌹🌹🌹🌹
Orupad eshttamayitto. Nighale vedio. Nighale veed yecdenn
Manja kiran kazichatinte ari itt kilipichal fruit undakumo.manja thanne kitumo
ഉപകാരപ്രദമായ വീഡിയോsuper
ഇന്ന് ഞാൻ മഞ്ഞ തണ്ണിമത്തൻ കഴിച്ചു ഒരു രക്ഷയുമില്ല പൊളി ഐറ്റം
Itinthe vith evidunna kittunne
Kay undayi cheruthil thanne veenpokunnath enthkondan
Ith ethra masam edukkum
Tanni mattan grow bagil tersil cheyyan pattumo yendan valangal vendad onn parnjitaravo
വെള്ളം മുകളിൽ ഒഴിച്ച് കൊടുത്താൽ മതിയോ
നല്ല വിത്ത് എവിടെ നിന്നും കിട്ടും
Ella tharam mannill krishi cheyyamo 🍉
Ethu kandthel anoo natakunaii
Ente veedinte mugalil njan cheyunnu
ഈ sheet , drip irrigation tube എവിടെ കിട്ടും
thangale ethra abhinandichalum mathiyavilla ..all the best 😊👍
Machan test nokiyapoo mukath valiya sugam tonniyillallo
Anicca, Dukkha, Anatta😊
aa vithukal evde ninnanu kittukka.... super informative video
th-cam.com/video/rTgKS_HButg/w-d-xo.html
Super video
Kozi valathinnu uriya mix chaid vechal yendangilum problem undo
വിത്ത് നല്ലത് എവിടെ കിട്ടും... ഏത് മാസം ആണ് നടുന്നത്.... പുഴയുടെ തീരത്ത് നടാൻ പറ്റുമോ ...എക്കൽ മണ്ണാണ്...
ഇതൊക്കെ ടൈമിൽ വിത്ത് നടാം?
ഈ വിത്ത് എവിടെ കിട്ടും. Link വിട്ട് തരോ
9446254132
ചേട്ടാ വിത്ത് അയച്ചു തരുമോ.
ഈ വർഷം ഞാൻ ചെയ്തിട്ടുണ്ട് ഒരു പരീക്ഷണ അടിസ്ഥാനത്തിൽ
ചേട്ടാ, വിത്ത് എവിടെ നിന്നാണ് വാങ്ങിയത്
മലപ്പുറത്ത് കരിഞ്ചാപ്പാടി വത്തക്ക ( തണ്ണി മത്തൻ) ഫെയ്മസ് ആണ്
ഹു ഹു
Where
തണ്ണിമത്തൻ ചെടിയുടെ തലഭാഗത്തെ ഇലകൾ കരിഞ്ഞുപോകുകയും ചെടിയുടെ വളർച്ചനിന്നു പോകുകയും ചെയ്യുന്നത് എന്ത് അസുഖമാണ് പ്രതിവിധി എന്താണ്
വിത്ത് എവിടെ കിട്ടും എങ്ങനെ കിട്ടും എന്ന് മാത്രം പറഞ്ഞില്ലാലോ ചേട്ടാ
Online il seeds rate is high , for home use 10 seeds only needed , any other options for getting seeds only 10-20 seeds?
Flipkart
Kerala thil krishi cheyan anoyojamaya watermelon innam ethane seed name and company
Kiran.
Sugar quen
@@VarietyFarmer eethra divasam konde vilave edukkam ee inangal. Kiran seed nunhems Maxx company alle. Mahyco company ude eethe inam ana nallathe.
@@VarietyFarmer വിത്തുകൾ എവിടെ ലഭിക്കും ...
ഹായ്, ചേട്ട, തണ്ണിമത്തൻ, കൃഷിയുടെ, വീഡിയോ, കണ്ടു, കൊള്ളാം, തണ്ണിമത്തൻ, കൃഷിചെയിത്, എത്ര, വർഷത്തിന്, ശേഷം, വിളവ്, എടുക്കാം, തണ്ണിമത്തന്റെ, വിത്ത്,കേരളത്തിൽ, ലഭ്യമാണോ,
Chettaa watermelon funcicide
വിത്ത് എവിടെ കിട്ടും ??
Water melon vaghi athinte seed nattal mathi
Iniyum krishicheyan sadhikumo athinulla samsayam kazhinjo
Hi😍2years
Thanks for your video
പറിച്ചെടുത്തത് നിറം ഇല്ലല്ലോ,,
Kaa vadi pokunoo . First undayathe ellam unde. Pinne undakunathe ellam vadunu. 50 days ayi.
തണ്ണിമത്തൻ വിത്ത് മുളപ്പിക്കുന്നതിനു മുമ്പ് kurach സമയം വെള്ളത്തിൽ ഇട്ട് വയ്ക്കണം എന്നുണ്ടോ
വേണമെന്നില്ല
@@VarietyFarmer എന്താണെന്നറിയില്ല മുക്കാസ എഫ് വൺ സീഡ് ആണ് വാങ്ങിയത് .
മണ്ണിൽ നേരിട്ടല്ല മുളപ്പിച്ചത് ചകിരിച്ചോർ ഉപയോഗിച്ചിരുന്നു ഇനി അതുകൊണ്ടാണോ എന്നറിയില്ല.
മുളച്ചുവയ്ക്കൊന്നും ആരോഗ്യമില്ല
Sir ഇത്തരം വിളകൾ മയിൽ വന്നു നശിപ്പിക്കില്ലേ അതിന് പ്രതിവിധി എന്താണ്
Oru vadi kuthiyit white kit thookkiyital mathi.. Atheppozhum chalichondirikkum.sound undavum... Appol mayilukal adukkilla.. Aalundennu karuthum... Njan try cheithu success aayathaa👍🔥
Useful video
ഏത് മാസം നടണം
സിസംബർ - മാർച്ച്
Very good Information Thank you
വിത്ത് കിട്ടുന്ന സ്ഥലങ്ങൾ പറയൂ
Nallavedeo
വിത്ത്.. എവിടെ കിട്ടും
9:00
👌👍👍❤❤ njan 5 thai nattu 2ennam kilirthu
Bro. താങ്കളുടെ mobile നമ്പർ ഒന്ന് തരാമോ ??
വിത്ത് കിട്ടുമൊ
9446254132
Watermelonte seed undel onn corier cheyd tharuo
ഇതിന്റെ വിത്തു ഉണ്ടോ send ചെയ്തു തരാൻ പറ്റുമോ
shopinu vaguna watermelon de ulile seed madi
@@subicheg yes പക്ഷേ ഈ കർഷകൻ എന്താണ് ഈ പാക്കറ്റ് ഇലെ seed തന്നെ ഉപയോഗിക്കാൻ കാരണം 🤔🤔
ഏത് മാസമാണ് തണ്ണിമത്തൻ കൃഷി തുടങ്ങേണ്ടതെന്നും, ഏത് വളമാണ് ഉപയോഗിക്കേണ്ടതെന്നും ഒന്ന് പറയുമോ
രാജേഷ് ഒത്തിരി സന്തോഷം ഉണ്ട് ഈ സ്ഥലം എവിടെയാണ് എന്ന് ഒന്ന് പറഞ്ഞാൽ
Cherthala
ഒന്നാമത്തെ ബത്തക്ക വെട്ടിയപ്പോൾ തന്നെ മാർക്ക് പോയല്ലോ മോനേ 😮
സുജിത്തേ സംഭവം അടിപൊളി ,പ്രതീക്ഷിച്ചിരുന്ന വീഡിയോ, നന്നായിട്ടുണ്ട്, എങ്കിലും ഈSeeds എവിടെ കിട്ടും എന്ന് പറഞ്ഞില്ല, എന്ത് വിലയാക്കും Seeds ന് ,Seeds കിട്ടുന്ന phone numberയോ വിലാസമോ ഉണ്ടക്കിൽ അത് കൂടി പറയും എന്ന് കരുതുന്നു ഈ വീഡിയോ കാണുന്ന എല്ലാവർക്കും ഉപകാരമായേനെ.
ഓൺലൈൻ വേടിക്കുക.. 100%ഒറിജിനൽ ആയിരിക്കും..
th-cam.com/video/uSRR2ga9hrg/w-d-xo.html
ചെറിയ കായി ആയപ്പോ തന്നെ കായിയിൽ ചെറിയ കേട് വരുന്നതും അത് വീണപോകുന്നതും എന്തുകൊണ്ടാണ്
ഉണ്ടായി വരുന്ന കായ് കരിഞ്ഞ് പോവുന്നു പ്രതിവിധി ഉണ്ടോ
Supper
No onnu tharamoo
Super❤
🔥👍👍
Sweed evide kittum
The true farmer,very broadside d
തൊണ്ടു കുട്ടി വളരെ കൂടുതലായി കാണുന്നു. കളർ കുറവും . വാങ്ങിയ മത്തന്റെ കായ് കുഴിച്ചിട്ട് പടർന്നുകൊണ്ടിരിക്കുന്നു. പൂക്കൾ വിരിയുന്നുണ്ട്. വളപ്രയോഗം വിശദമായി പറഞ്ഞില്ല.
👌👌
Suprrrrrr
Really good
കുഴി കുത്തി വിത്ത് നട്ടുടേ, എന്നാലല്ലേ നനകാനും വളം ഇടാനു മൊക്കെ സൗകര്യം?
Mass
നമ്പർ ഇടുക
+919495929729
തണ്ണിമത്തൻ പൂതിയുണ്ട് കായ ഇല്ല നല്ല വലിയൊക്കെയുണ്ട്
ഏട്ടാ ഞാൻ വിത്ത് മുളപ്പിച്ചത് ആണ് but ചെടി മുറിഞ്ഞു പോവുന്നു 5 ദിവസം ആയ ചെടി ആണ്
ചാനൽ മുതലാളി ആളുകൾ ചോദിക്കുന്ന കമന്റ്കൾക്ക് മറുപടി കൊടുക്ക്... ഇത് കർഷക ചാനൽ അല്ലേ.. 😠😠😠😠 എന്തോന്നഡേയ്
ഇതു ഏതു മാസം കൃഷി ചെയ്യാം എന്നു പറഞ്ഞില്ല
എല്ലാ സമയത്തും കൃഷി ചെയ്യാം
വേനൽക്കാലത്താണ് ഡിമാൻ്റ് കൂടുതൽ
Nummbber veanam
ആമസോണ് ഇൽ ഈ വിത്തുകൾ 1000 എണ്ണത്തിന് 2660 രൂപ ഡെലിവറി ചാർജ് 65👍👍
എന്തിന്? 30 രൂപ കൊടുത്ത് ഒരു തണ്ണി മത്തൻ വാങ്ങിയാൽ അതിലും കൂടുതൽ വിത്ത് കിട്ടും
@@makfourstarsvlogs4727
F1 സീഡ്‌സ് അങ്ങനെ ചെയ്തിട്ടു കാര്യമില്ല.
തണ്ണിമത്തൻ കൃഷിക്ക് വെയിൽ നിർബന്ധമാണോ, ഇതു തണലിൽ ചെയ്യാമോ.
വെയിൽ വേണം
@@VarietyFarmer വളരെ നന്ദി ബ്രദർ
Hi
👌👌👍👍
😊😊
പ്ലീസ് സമയമുണ്ടെങ്കിൽ എന്നെ ഒന്ന് വിളിക്കൂ എനിക്ക് ഒന്ന് കാണാനാണ്
Great video, ഒരെണ്ണം മുറിച്ചു കാണിച്ചുടെ
വീഡിയോയിൽ മുറിച്ചു കാണിക്കുന്നുണ്ട്
@@VarietyFarmer 👍♥️
Murich thinnu kaanichittund.. 🌿🌿
❤❤❤
Dislike അടിച്ച രണ്ട് കീടങ്ങൾ ഏതാ...
Velleecha..2..puzhu
🌿🌿🌿🌿
Very Informative. Njan vangunna fruit nte vitha nadaru, cheriya kaya, vithu ayakan patumo bro ,adressil cover ayachal
ഞാൻ വിത്ത് വാങ്ങി വച്ചിട്ടുണ്ട്..
എവിടെ നിന്ന് വാങ്ങി വിത്ത്
എല്ലാവരും തണ്ണിമത്തൻ ക്രിഷി ചെയ്യാൻ തുടങ്ങിയാൽ 1 രൂപ പോലും വിലയുണ്ടാകില്ല... വെറുതെ എടുക്കാൻ പോലും ആരും തയ്യാറാവില്ല.... നോർത്തിലെ ഉള്ളി ക്രിഷിയും തക്കാളി ക്രിഷിയുമെല്ലാം അവസ്ഥ എല്ലാ വർഷവും നമ്മൾ കേൾക്കുന്നതല്ലെ ....
Market Strategy : If there is a limited supply, they will get maximum price. If There's a Excess supply. They will get least price.... Both time Demand will be same... So limit product availability and increase market prices.
👍🏻
Anu👍
😀😃😄
കടയിൽ നിന്നും വാങ്ങിയ മുഴുത്തതണ്ണിമത്തിൻെറ വിത്ത് ഉപയോഗിച്ച് കൂടെ,,
കായ് ഫലം കുറവായിരിക്കും
Yes
Atu patyila Kaya varilea
💓💓💓💓💓😊😊😊😊✌✌✌✌
ടെറസിന്റെ മേലെ വത്തക്ക വള്ളി പടരുന്നത് കൊണ്ട്.. ടെറസിന്റെ ചൂട് ഏൽക്കുമ്പോൾ എന്തെങ്കിലും കുഴപ്പം ഉണ്ടോ.... കായ പിടിച്ചാലും എന്തെങ്കിലും പരിചരണം ആവശ്യം ഉണ്ടോ
Job illannu paranju Kari koovunnavar
ithu kananam.