Indian Football ഇന്ത്യക്കാർ ബൂട്ട്കെട്ടി കളിച്ചു തുടങ്ങേണ്ടത് ഏത് പ്രായത്തിൽ? | Dileep Premachandran
ฝัง
- เผยแพร่เมื่อ 15 ธ.ค. 2024
- #football #indianfootball #indianfootballforwardtogether #indianfootballer #indianfootballteam
#afcasiancup2023 #afcon2023 #euro2024 #dileeppremachandran #kamalramsajeev #thinkfootball #sameerpilakkal #dialogos
ഏഷ്യൻ, ആഫ്രിക്കൻ വൻകരകളുടെ ഫുട്ബോൾ ഉത്സവം അവസാന ലാപ്പിലേക്കെത്തിയിരിക്കുന്നു. തൊട്ട് മുന്നിൽ വരാനുള്ളത് കോപ്പയും യൂറോ കപ്പും, ക്ലബ് ലീഗുകളും കിരീടവകാശ നിർണയ ഘട്ടത്തിലെത്തി നിൽക്കുന്നു. ട്രൂ കോപ്പി തിങ്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ ഫുട്ബോൾ പ്രേമികൾ ചോദിച്ച ചോദ്യങ്ങൾക്ക് പ്രശസ്ത ഫുട്ബോൾ ജേണലിസ്റ്റ് ദിലീപ് പ്രേമചന്ദ്രൻ മറുപടി പറയുന്നു. ഒപ്പം 2024- ലെ ഫുട്ബോൾ ലോകത്തെ വർത്തമാനവും സാധ്യതകളും രാഷ്ട്രീയവും, ഇന്ത്യൻ ഫുട്ബോളിന്റെ ഭാവിയും വെല്ലുവിളികളും ചർച്ച ചെയ്യുന്നു.
The football celebration in the Asian and African continents has entered its final lap. Upcoming are the Copa America and the UEFA Euro Cup and club leagues currently at the decisive stage for determining the champions. Dilip Premachandran, a well-known football journalist, is responding to questions posed by football enthusiasts through the True Copy Think social media platforms. He delves into the present state, prospects, and politics of the global football scene in 2024, while also addressing the future and challenges of Indian football. Watch the informative discussion between Dileep Premachandran, Kamalram Sajeev, and Sameer Pilakkal for insights into the exciting world of football.
Do read Dileep Premachandran: tinyurl.com/Dil...
Do Read Kmalram Sajeev: tinyurl.com/Kam...
Do Read Sameer Pilakkal: tinyurl.com/Sam...
Follow us on:
Website:
www.truecopyth...
Facebook:
/ truecopythink
Instagram:
/ truecopythink
...
എന്റെ ചോദ്യം ഉൾപെടുത്തിയതിൽ സന്തോഷം 🤝
Very good discussion for me as a parent. My son, who’s 14, dreams about football and been coaching for the last 7 years.
Not having full pitch is big problem. And there is no good public or private football coaching infra available, not even in a city like Trivandrum. Training is restricted to 2 hrs in weekends only.
What Dileep says is absolutely true...the discussion is quite appreciable ❤
ഇന്ത്യക്കാർക്ക് ഫിസിക്കലിറ്റി ഇല്ല എന്ന് പറയുന്നത് തെറ്റാണു.. ഇന്ത്യൻ ആർമിയിലും, ഹോക്കിയിലും, വോളിബാളിലും, കബഡിയിലും ഒക്കെ നല്ല ഫിസിക്കലിറ്റി ഉള്ള ആളുകൾ ആണ്.... ഇന്ത്യൻ ഫുട്ബോൾ മാത്രം ആണ് ഇതിനൊരു അപവാദം 😔
അവതരണം ഉഷരയിട്ടുണ്ട് ❤
Always loves his analysis
Great to See that Sameer is doing well in the interview! Wishing him continued success and positive energy. 👍
അവതരണം നന്നായിട്ടുണ്ട്
ഇന്ത്യൻ ഫുട്ബാളിനെ പരാജയപ്പെടുത്തുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നതിൽ ഒരു കൂട്ടർ ഇന്ത്യയിലെ മുഖ്യധാര മാധ്യമങ്ങളാണ്. കേരളം അടക്കം കുറച്ച് സംസ്ഥാനങ്ങളിൽ മാത്രമേ ഫുട്ബാൾ വാർത്തകൾ വരുന്നുള്ളു.ക്രിക്കറ്റിനു നൽകുന്ന വാർത്താ പ്രാധാന്യത്തിന്റെ നൂറിൽ ഒന്ന് പ്രാധാന്യം ഫുട്ബാളിന് നൽകുന്നില്ല. ദേശീയ ചാനലുകൾ ISL വാർത്തകൾ പോലും കാര്യമായി നൽകാറില്ല.
Sameer Keep rolling with 🏀
Sameer ikkaaa usharayittund👍👍👍
മലപ്പുറം എന് കേട്ടപ്പോൾ അദ്ദേഹം ഒന്നുകൂടി ശ്രദ്ധിച്ചു 😂മലപ്പുറം ❤
സമീർ 🙌🫂 അടിപൊളി ആയിട്ടുണ്ടല്ലോടാ
Sameer pilakkal❤
Sameerakka🎉🎉🎉 keep going
Sameerkka keep going❤🔥
Sameer❤👍🏻
സൂപ്പർ
Superb 🤝👍👍
Super👍
Sameer Pilakkal 💕
Sameer❤❤pilakkal
It will take time
👍👍👍
Dileep premachandran sir ഫുട്ബാൾ നു മാത്രം ആയി ഒരു ചാനൽ തുടങ്ങി ക്കൂടെ ?
വിദേശ ലീഗുകളിൽ പ്രത്യേകിച്ച് യൂറോപ്യൻ ലീഗുകളിൽ കളിക്കുന്ന താരങ്ങളാണ് മിക്ക രാജ്യങ്ങളുടെയും ആണിക്കല്ല്.ദേശീയ മത്സരങ്ങൾക്കായി അവരെ നാട്ടിലെ ടീമിലേക്ക് നിർദ്ദേശിക്കപ്പെടുന്നു - പക്ഷെ ഇന്ത്യൻfootbal ടീമിൽ അത്തരത്തിലുള്ള താരങ്ങളുള്ളതായി അറിയില്ല.'
വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന ലീഗ് തല മത്സരങ്ങളുടെ അഭാവം മറ്റൊരു കാരണമാണ്. കേരളം /ഗോവ /ബംഗാൾ പോലെ ചിലയിടത്തൊക്കെ പരിമിതമായിട്ട് നടത്തുന്നുണ്ടാവും.
മീഡിയകളും കോർപ്പറേറ്റുകളും ക്രിക്കറ്റിനെ സർവ്വാത്മന പിന്തുണക്കുമ്പോൾ ഫുട്‌ബോളിൻ്റെ കാര്യം പരുങ്ങലിൽ തന്നെ.
(കേരള പ്രീമിയർ ലീഗ് കണ്ണൂര് നടക്കുന്നുണ്ടങ്കിലും അതിൻ്റെ വാർത്ത എൻ്റെ വീട്ടിലെ പത്രത്തിൽ കാണാറില്ല.ഐ- ലീഗ് പങ്കാളികളെ നിശ്ചയിക്കുന്ന ടൂർണ്ണമെൻറിൻ്റെ ഗതി ഇങ്ങനെയാണങ്കിൽ.....
ചെറുപ്പത്തിലേ പിടികൂടുക എന്നത് തന്നെയാണ് ഫുട്ബോളിലെയും അടിസ്ഥാന പ്രമാണം, ഇന്ത്യയിൽ വേണ്ടത്ര പാലിക്കപെടാത്ത ഒരു കാര്യമാണിത്.വിവിധ പ്രായക്കാരായ കുട്ടികൾക്കുള്ള അക്കാദമികൾ യൂറോപ്യൻ രാജ്യങ്ങളിൽ സാർവ്വത്രികമാണ്. അവിടെയൊക്കെ 15/16 വയസ്സായ കുട്ടി താരങ്ങൾ വിവിധ ക്ലബ്ബുകളിലും രാജ്യങ്ങൾക്കും വേണ്ടി അരങ്ങേറാൻ കാത്തിരിക്കുന്നു.
ഇന്ത്യക്കാരുടെ സ്റ്റാമിനയെ കുറിച്ച് പറയുന്ന ഒഴിവ് കഴിവുകൾ പൊട്ടത്തരമാണ്.
ഹോക്കിയിലും ക്രിക്കറ്റിലും മറ്റ് വ്യക്തിഗത ഇനങ്ങളിലും ഇന്ത്യക്കാർക്ക് മികവ് കാണിക്കാമെങ്കിൽ
ഫുട്ബോളിന് മാത്രമെന്താണ് സ്റ്റാമിന കുറവ് - !
ക്രിക്കറ്റിന് കിട്ടുന്ന സ്വീകാര്യതയും ധനാഗമന മാർഗ്ഗങ്ങളും ഫുട്ബോൾ താരങ്ങൾക്ക് കിട്ടുന്നില്ലെങ്കിൽ ആരാണ് ഇതിലേക്ക് ആകർഷിക്കപ്പെടുക
Asian ഓൾ സ്റ്റാർ ടീമിലേക്ക് ഒരു ഇന്ത്യൻ കളിക്കാരൻ
Naminate ചെയ്യപ്പെട്ടിട്ട് 40 വർഷം - Lol
Dileep sir❤️❤️❤️❤️❤️❤️❤️❤️
ആരും കേൾക്കാത്ത ജോർജിയ പോലും യൂറോപ്പിലെ കരുത്തരെ വിറപ്പിക്കുന്നു. ലോക റാങ്കിങ്ങിൽ 199 സ്ഥാനത്തുള്ള ലെക്ടെൻസ്റ്റൈൻ എന്ന യൂറോപ്യൻ രാജ്യവുമായി ഇന്ത്യ കളിച്ചാൽ തന്നെ തോൽവി ഉറപ്പാണ്. വേണ്ടത് സ്പെയിനിലോ ഇംഗ്ലണ്ടിലോ പത്ത് വയസ്സുള്ള കരുത്തരായ കുട്ടികളെ തെരഞ്ഞെടുത്ത് അയച്ച് ആറ് വർഷം പരിശീലിപ്പിച്ച് എടുത്താൽ ലോക കപ്പിന് നന്മൾ യോഗ്യത നേടും.
👍🏻👍🏻🎉
👍🏻🔥
❤super
👍👍👍👍👍
🙌❤
👍
❤❤❤❤
👍👍👍👏👏👏👏👏
❤👍
ചർച്ചയ്ക്കിരികുന്ന ഏതേലും ഒരുത്തൻ തൻ്റെ മക്കളെ ഇത് വരെ ഗ്രൗണ്ടിൽ ഇറങ്ങി കളിപ്പിച്ചിട്ടുണ്ടോ
Boot അല്ല പ്രശ്നം .സ്റ്റാമിന. വൈറ്റ്സ് ആൻഡ് Africans nu nlla stamina യാണ്.
True. It's a genetic quality
എന്നിട്ട് എത്ര ആഫ്രിക്കൻ teams wc ജയിച്ചിട്ടുണ്ട്... Fitness കൊണ്ട് മാത്രം കാര്യം ഇല്ല quality and Tactics ആണ് best ആവേണ്ടത്
ഇന്ത്യക്കാരുടെ കായികശേഷി കൂടി ഒരു ഘടകമല്ലേ? 140 കോടി ജനങ്ങളുള്ള ഒരു രാജ്യത്ത് നിന്ന് നല്ല ശേഷിയുള്ള 22 താരങ്ങളെ എന്തുകൊണ്ട് ഉയർത്തി കൊണ്ടു വരാൻ കഴിയുന്നില്ല. ഇന്ത്യയിൽ ഒരു ഫുട്ബോൾ താരത്തിന് കിട്ടുന്ന പ്രാധാന്യം എത്രയോ തുച്ഛമാണ്. പറയാൻ കാരണങ്ങൾ പലതുണ്ട്.....
👍👍
❤
👍🏻🔥
👍
❤
👍👍👍
👍👍👍
❤
👍🏻👍🏻👍🏻