ഇവിടെ 2 കാര്യങ്ങൾ ഉണ്ട് പണം മാത്രം പോരാ ചൈനയിലെ ആളുകൾക്ക് പാഷൻ കുറവാണ് സൗദി അത് പോലെ അല്ല ചെറിയ കുട്ടികൾക്ക് വരെ പന്ത് കണ്ടാൽ ഒരു തരം ആവേശം ആണ് .. ഞാൻ ഒരു സ്പോർട്സ് ഷോപ്പിൽ പണി എടുക്കുന്നു സൗദിയിൽ...
Gcc economy is main real estate aan... Foreign main European money kuthozhuk ndu, so money is not a problm, and they hv more passion 🔥🔥.. Ivr onu sett ayit venam,, isl onu sett aayit afc league ke kalich❤️🔥🔥
ഇവിടെ 2 കാര്യങ്ങൾ ഉണ്ട് പണം മാത്രം പോരാ ചൈനയിലെ ആളുകൾക്ക് പാഷൻ കുറവാണ് സൗദി അത് പോലെ അല്ല ചെറിയ കുട്ടികൾക്ക് വരെ പന്ത് കണ്ടാൽ ഒരു തരം ആവേശം ആണ് ..
ഞാൻ ഒരു സ്പോർട്സ് ഷോപ്പിൽ പണി എടുക്കുന്നു സൗദിയിൽ...
2ആമത്തെ കാര്യം ?
Match Kanan aalu illalo
Gcc economy is main real estate aan... Foreign main European money kuthozhuk ndu, so money is not a problm, and they hv more passion 🔥🔥.. Ivr onu sett ayit venam,, isl onu sett aayit afc league ke kalich❤️🔥🔥
Paisa kodth aale vaangichappo, stolen from Europe enn😅🤣
യൂറോപ്യൻ ഫുട്ബോൾ മാത്രം എന്നും പന്തലിച്ചു നിന്നാൽ മതിയോ saudi football ഉം അതുവഴി ഏഷ്യൻ football ഉം വളരട്ടെ