Cricket | ക്രിക്കറ്റിൽ അത്രക്ക് ശത്രുത ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടോ? | Dileep Premachandran

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024
  • #iccworldcup2023 #worldcup2023 #cricket #indiancricketteam #pakistancricketteam #truecopythink
    സത്യത്തിൽ പാകിസ്താനും ഇന്ത്യയും വല്ലപ്പോഴും തമ്മിൽ കളിക്കുന്ന ടീമുകളാണ്. അതുകൊണ്ടു തന്നെ കളിക്കു പുറത്തെ രാഷ്ട്രീയ കാരണങ്ങൾ കൊണ്ടു മാത്രം ശ്രദ്ധിക്കപ്പെടുന്ന മത്സരമായി ഇത് മാറുന്നു. പ്രശസ്ത ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായി സംസാരിക്കുന്നു.
    Follow us on:
    Website:
    www.truecopyth...
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...
  • กีฬา

ความคิดเห็น • 14

  • @ARYANarushi-kv2tn
    @ARYANarushi-kv2tn ปีที่แล้ว +5

    What a program....!!! Absolutely TREMENDOUS 🎉

  • @ARYANarushi-kv2tn
    @ARYANarushi-kv2tn ปีที่แล้ว +5

    True copy think 👌 congratulations...

  • @ijasabbas
    @ijasabbas ปีที่แล้ว +3

    Very beautifully speaking.

  • @rajeshrajeshmkl3538
    @rajeshrajeshmkl3538 ปีที่แล้ว +3

    Dileep sir ❤️❤️❤️❤️❤️❤️❤️

  • @krrrish963
    @krrrish963 ปีที่แล้ว +1

    Kohli played in Pakistan Ind U19 Seen a Video

  • @shefe6144
    @shefe6144 4 หลายเดือนก่อน

  • @mohammedjamseer1356
    @mohammedjamseer1356 ปีที่แล้ว +4

    ഞാൻ വളരെയധികം വെറുക്കുന്ന ഒരു കായിക ഇനമാണ് ക്രിക്കറ്റ് കാരണം ഇന്ത്യ പാക്ക് വൈരുദ്ധ്യം സാധാരണ ജനങ്ങളിൽ കുത്തിവെക്കുന്നതിന് പ്രധാന ടൂൾ ആയി പ്രവർത്തിച്ചത് ക്രിക്കറ്റ് ആണ് ഇന്ത്യ പാകിസ്ഥാൻ വൈരുദ്ധ്യം പിന്നീട് ഹിന്ദു മുസ്ലിം വൈരുദ്ധ്യത്തിലേക്കും എത്തിച്ചേർന്നു ഇതിനെല്ലാം ഇടയായ ഒരു കായിക ഇനം തന്നെയാണ് ക്രിക്കറ്റ്...

  • @renukas3833
    @renukas3833 ปีที่แล้ว +1

    നിങ്ങൾ ചർച്ച ചെയ്ത് ചെയ്ത് കുളമാക്കാതിരുന്നാൽ മതി...
    2014 ന് ശേഷം പുതിയതായി ഉണ്ടായതാണെങ്കിലല്ലേ അത് മോഡിയുടെ തലയിൽ വെച്ച് കൊടുക്കാനാവൂ

    • @jamespathiyil8765
      @jamespathiyil8765 ปีที่แล้ว +1

      മോദി വരുന്നതിന് മുൻപ് ഈ രാജ്യത്ത് ഏത് ടീമിനെയും കളിക്കാരെയും ആർക്ക് വേണേലും support ചെയ്യാമായിരുന്നു . ഇന്ന് ഒരു വ്യക്തിക്ക് പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ പോലെയുള്ള ടീമിനയെയോ കളിക്കാരെയോ വെറുതെ ഇഷ്ടമാണെന്നു അവർ നല്ല ടീമാണെന്നോ പറയാൻ പറ്റില്ല.. പറഞ്ഞാൽ ഉടനെ വരും സംഘികൾ... നീ രാജ്യദ്രോഹിയാണ്.. നീ തീവ്രവാദിയാണ്.. നിന്റെ കൂറ് അവടെയാണ്.. അങ്ങോട്ടേക്ക് പൊക്കോ.. ഇത് ഒരു game ആണെന്നും.. അത് അത് പോലെ കാണാതെ ഇത് പോലത്തെ വർഗീയത പറഞ് തുടങ്ങിയത് മോദി വന്നതിന് ശേഷമാണ്.. പണ്ട് ഇവിടെ ഇൻസമാമൂൽ ഹഖിനും വസീം അക്രമിനും എല്ലാ fans ഉണ്ടായിരുന്നു.. ഇന്ന് ബാബർ അസം രിസാവന് എല്ലാം അത് പോലെ പറയാൻ കഴിയുമോ.. അത് തന്നെയാണ് മോദിയുടെ തലയിൽ ഇരിക്കുന്നത്. സംഘികളുടെ വെറും കപട രാജ്യ സ്‌നേഹം.

    • @BijithBSRTB
      @BijithBSRTB ปีที่แล้ว +2

      2014 nn mumb nigal cricket ill matham kutti kettiyath nigal kanditt undo eppo groundil ynta nadakkunnath

    • @vineeth5416
      @vineeth5416 ปีที่แล้ว

      ​@@BijithBSRTBathinum munpu groundil niskarikunna paripaadi undayirunnu.
      Thante kanninu prashnam undo

    • @samadamathu6671
      @samadamathu6671 5 หลายเดือนก่อน

      Oo

    • @Ani-gi1pf
      @Ani-gi1pf หลายเดือนก่อน

      2014 nu
      shesham aanu ith koodiyath🙏🤷‍♂️🙇‍♂️

  • @joshymathew6021
    @joshymathew6021 4 หลายเดือนก่อน

    ❤❤❤