1099: 🥘 ആമാശയ കാൻസർ നേരത്തെ തിരിച്ചറിയാൻ ഈ ലക്ഷണങ്ങൾ അറിഞ്ഞിരിക്കുക 5 early symptoms stomach cancer

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 139

  • @sreekumar3067
    @sreekumar3067 2 ปีที่แล้ว +84

    ക്യാൻസർ എങ്ങനെ ഉണ്ടാകുന്നു അത് വരാതിരിക്കാൻ എന്തൊക്കെ ചെയ്യാം എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്താൽ വളരെ ഉപകാരം ആയിരുന്നു please ഒരു വീഡിയോ ചെയ്യുമോ 😊😊

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 16 วันที่ผ่านมา +2

    ഈ വീഡിയോയിൽ പറഞ്ഞ ത് എന്നെ ആശ്ചര്യപ്പെടുത്തി
    അത്രക്കും 100 % കറക്ടാണ്
    .....❤❤ very Good ❤❤

  • @rasiaabdulmajeed1978
    @rasiaabdulmajeed1978 2 ปีที่แล้ว +13

    Hai Dr good morning
    Eallavarkum rabbe te Kaaval Undavatte...
    Nalloru episode... Thank you so much Dr.. ❤️

  • @THIPORI_OP
    @THIPORI_OP 2 ปีที่แล้ว +5

    Dr can you give a brief explanation and starting symptoms of thymoma plzzzzzzz

  • @sahadvsthangal9891
    @sahadvsthangal9891 2 หลายเดือนก่อน +11

    എന്റെ wife ന് ആമാശയത്തില്‍ cancer ആയിരുന്നു. Surgury ചെയതു. Cheemo therapy ചെയതു. പിന്നീടു മൂന്ന് വര്‍ഷം ജീവിച്ചു. ഇപ്പോള്‍ 8 വർഷമായി അവള്‍ മരിച്ചിട്ട്

    • @AjusgalleryVlog
      @AjusgalleryVlog หลายเดือนก่อน

      എത്ര വയസ് ഉണ്ടായിരുന്നു ഒന്ന് പറയോ

    • @ryan-in7fg
      @ryan-in7fg 14 วันที่ผ่านมา

      പിന്നീട് കല്ല്യാണം കഴിച്ചോ

  • @neelakandhanpk4586
    @neelakandhanpk4586 2 ปีที่แล้ว +6

    Thanks Doctor sir for such a usefull information

  • @lakshmipallikulathil7864
    @lakshmipallikulathil7864 2 ปีที่แล้ว +9

    Vocal cords കാൻസർ കുറിച്ച് പറയുമോ ഡോക്ടർ വോക്കൽ കോഡ് നീക്കം ചെയ്താലുള്ള പ്രശ്നങ്ങളും

  • @sheebajeevan9696
    @sheebajeevan9696 6 วันที่ผ่านมา

    Thanku sir

  • @soumyadeepu6132
    @soumyadeepu6132 2 ปีที่แล้ว +6

    Thank you doctor

  • @gayathridevivr
    @gayathridevivr 2 ปีที่แล้ว +7

    🙏🏻🙏🏻🙏🏻🙏🏻Great information DOCTOR.Thankyou and have a Happy Day 🥰💚🤝👏👏🎈🎈🎈🌹🎉🎊🥳💚

  • @jerinjohn_jrn
    @jerinjohn_jrn 2 ปีที่แล้ว +3

    Blood testil RBC 2.9 lakh, platelet 5.16 cc, uric acid 7.5 baakiyelam normal.. What will be the reason?

  • @childrenzworld8370
    @childrenzworld8370 2 ปีที่แล้ว +3

    Thank u dr for the valuable information ❤

  • @teesammamathew5416
    @teesammamathew5416 2 ปีที่แล้ว +5

    Good informations 👍🌹. Thank you Doctor 👏

  • @sandhyasatish2862
    @sandhyasatish2862 2 ปีที่แล้ว +6

    Tq.. Doctor🙏❤

  • @rakes484
    @rakes484 2 ปีที่แล้ว +5

    Valuable 🙏

  • @baijuthannickal1128
    @baijuthannickal1128 2 ปีที่แล้ว +2

    Doctor. Full time Gas in stomach. I take medicine but now days gas problem still

  • @Ayshaaah-k8r
    @Ayshaaah-k8r 10 หลายเดือนก่อน +3

    Hi dr
    Utrusinu purathu oru cyst ഉണ്ട്. പുറമെ വയർ ഇടക്ക് വീർത്തു വരുന്നു.. ഇടക്ക് മൂക്കിലൂടെ ആസിഡ് smell cheyumpole.. എന്താണ് പരിഹാരം.... Pls സഹായിക്കുമോ

  • @mansoorpspkm4533
    @mansoorpspkm4533 2 ปีที่แล้ว +4

    Thnx docter👍🏻

  • @parve708
    @parve708 2 ปีที่แล้ว +3

    Helicobacter pylori കുറിച്ച് വീഡിയോ ചെയ്യാമോ dr

  • @ChanthusssVlog
    @ChanthusssVlog 4 หลายเดือนก่อน +6

    ലക്ഷണങ്ങൾ വളരെ സെരിയാണ്. എന്റെ മമ്മിക് ഇങ്ങിനെ ആയിരുന്നു. അറിയാൻ സാധിച്ചില്ല. 4th stage എത്തി അറിഞ്ഞപോ. ആൾ മരിച്ചു പോയി

  • @maryphilip6427
    @maryphilip6427 2 ปีที่แล้ว +4

    Good information

  • @shahida9014
    @shahida9014 2 ปีที่แล้ว +5

    Thank you dr for sharing such a valuable topic👍👍👍

  • @soccerworld2043
    @soccerworld2043 2 ปีที่แล้ว +13

    എന്റെ brotherinu ആമാശ cancer ആയിരുന്നു.... But.... ഈ പറഞ്ഞ ലക്ഷണങ്ങൾ ഒന്നും ഇല്ലായിരുന്നു.... നല്ല തടി ഉണ്ടായിരുന്നു... Food നന്നായി കഴിച്ചിരുന്നു..... നല്ല എനർജി ഉള്ള ആളായിരുന്നു......വയറില് എരിച്ചിൽ ഉണ്ടായിരുന്നു...

    • @nisraanwar975
      @nisraanwar975 ปีที่แล้ว +1

      Eppol nthayi

    • @Haimiezworld
      @Haimiezworld ปีที่แล้ว +1

      Ennit mariyo

    • @abhinavbhaskar20
      @abhinavbhaskar20 6 หลายเดือนก่อน +1

      Enthayi ippo 😢

    • @HAANI77848
      @HAANI77848 หลายเดือนก่อน

      എനിക്ക് colon കാൻസർ ആണ്

  • @mis-abanvar8377
    @mis-abanvar8377 2 ปีที่แล้ว +3

    Yes dr...ente aunti ee adutha marichu.
    Valare late aayittan cancer aanenn arinjath

  • @seenababuraj6848
    @seenababuraj6848 2 ปีที่แล้ว +5

    Gd information dr🥰

  • @ismailmytheen9279
    @ismailmytheen9279 10 หลายเดือนก่อน +2

    Stomach cancer vanna parts 70% surjerycheithu chemo kodukkunnu ithu marumo dr orupartsilum spreadayittilla ithu maarumo pls riply

  • @My_way_with_my_Soldier
    @My_way_with_my_Soldier 3 หลายเดือนก่อน +2

    ആമാശയത്തിന്റെ തൊലി പോകുന്നതിനു കാരണം എന്താണ് please reply urgentanu

  • @silusulu4215
    @silusulu4215 ปีที่แล้ว

    Good ഇൻഫർമേഷൻ

  • @bangoes2032
    @bangoes2032 10 หลายเดือนก่อน +2

    super
    ...sir.ae🤗

  • @Mhmd_Rafi_R
    @Mhmd_Rafi_R ปีที่แล้ว +1

    Red Jelly Substance Rectumthill ninnu vannu enth annu enn parajju tharamo pedi avunnn 🥺🥺😥😥😥

  • @sheeba5014
    @sheeba5014 2 ปีที่แล้ว +3

    Thank you doctor ❤🙏

  • @jijomathew5329
    @jijomathew5329 2 ปีที่แล้ว +3

    Thank you sir

  • @sonuabhi3242
    @sonuabhi3242 ปีที่แล้ว +2

    Dr nighalod samsrikan valla no indo ethine patti

  • @selingeorge205
    @selingeorge205 8 หลายเดือนก่อน

    Doctor vayarinte purame pukachil varunnathu enthukondanu

  • @sumeshvlog8624
    @sumeshvlog8624 2 ปีที่แล้ว +4

    താങ്ക്സ് ഡോക്ടർ 🙏

  • @sunithatk5891
    @sunithatk5891 ปีที่แล้ว +1

    Gene test ne kurichu video idumo ?

  • @ajnasaju5633
    @ajnasaju5633 8 หลายเดือนก่อน +2

    Dr enikk pokkilinte aduthayi oru muzhapole kanunnu korch year aayi kall pole irikkunnu but vedhan onnum illa 😢

    • @darsanadarsana3471
      @darsanadarsana3471 7 หลายเดือนก่อน

      Its herniya

    • @ajnasaju5633
      @ajnasaju5633 7 หลายเดือนก่อน

      @@darsanadarsana3471what is hernia ?

  • @Broster394
    @Broster394 ปีที่แล้ว

    GIST- VIDEO ചെയ്യണം PLEASE

  • @rubainasafeer9489
    @rubainasafeer9489 2 ปีที่แล้ว +8

    Ente siste hus 37 age pettannu mookil ninnum blood vannu eppol doctor brainil cancer aanennu paranju 2 operation kayinju eppol chemo cheyidhkondirikunnu nalla aarogyamulla aaal pettannu Kanan pattatha avasthayileek Mari.......😓😓

  • @hasnarasheedh655
    @hasnarasheedh655 ปีที่แล้ว +3

    വായ കഴിപ്പ് ഗ്യാസിന്റെ കാരണമാണോ dr

  • @SreebalaSreeshith
    @SreebalaSreeshith ปีที่แล้ว +1

    Scan cheythal ariyan patto

  • @linusana3118
    @linusana3118 2 ปีที่แล้ว +6

    masha Allah..nalla information..may Allah bless you

  • @anooshaaskaranu6576
    @anooshaaskaranu6576 ปีที่แล้ว +2

    Write said edakide vedana und

  • @suryasandy1998
    @suryasandy1998 2 ปีที่แล้ว +6

    Nte achen nu ithu aayirunnu..😭😭 3months munpu achen poyi..Sir paraja yella symptoms um undayirunnu..Achen nu undayirunnathukondu njangal makkalkum varumo dr?😢

    • @aframustak74
      @aframustak74 3 หลายเดือนก่อน

      I also lost my mother due to this 😢😢

  • @vinmusic0898
    @vinmusic0898 2 ปีที่แล้ว +2

    Dr..rava good food aano

  • @luvaissanu2347
    @luvaissanu2347 3 หลายเดือนก่อน +4

    എന്റെ ഉമ്മ അങ്ങനെ ആണ് മരണപെട്ടത് കണ്ടു പിടിക്കാൻ വൈകി

  • @fousiyashafi7604
    @fousiyashafi7604 2 หลายเดือนก่อน

    Dr enikku lakshanaghl ekke vannirunnu vannirunnu ippo food kazhikan pattatha avashthayaanu pettennu vayaru nirayunna avastha

  • @nohulkj5319
    @nohulkj5319 ปีที่แล้ว +2

    below 10 aged kids nu ith varoo

  • @Rijuz04
    @Rijuz04 2 ปีที่แล้ว +5

    Very useful msg.... Thank u sir

  • @rashishaba8148
    @rashishaba8148 2 ปีที่แล้ว +1

    Ulcerative colitis ne kurichu oru video cheyamo..

  • @suhaibaashraf8389
    @suhaibaashraf8389 4 หลายเดือนก่อน

    Jaundice varuo doctor ithinte koode eth stageila varar

  • @nileenaponnappan
    @nileenaponnappan ปีที่แล้ว +5

    ഈൗ പറയുന്ന ലക്ഷണങ്ങൾ okke എന്റെ അമ്മയ്ക്ക് ഉണ്ട്‌ പേടിയാകുന്നു dr treat ചെയ്താൽ മാറുമോ

    • @aneesha.k2779
      @aneesha.k2779 8 หลายเดือนก่อน +1

      അമ്മയെ ഡോക്ടറെ കാണിച്ചിരുന്നോ

    • @HAANI77848
      @HAANI77848 หลายเดือนก่อน +1

      ട്രീറ്റ്മെന്റ് എടുക്കുക എനിക്ക് colon കാൻസർ aanu

  • @BindhuBindhu-h3o
    @BindhuBindhu-h3o 2 หลายเดือนก่อน

    Enik ee prblms oke ind appo indakkumo doctor 😢

  • @Charlotte_Knott
    @Charlotte_Knott 2 ปีที่แล้ว +4

    Es gibt immer Licht. Wenn wir nur mutig genug sind, es zu sehen. Wenn wir nur mutig genug sind, es zu sein.

  • @ajasebrahim3838
    @ajasebrahim3838 8 หลายเดือนก่อน +5

    Dr ആമാശയത്തിൽ തൊലി പോകുന്നതിന് എന്ത് ചെയ്യണം

    • @sirajpt1741
      @sirajpt1741 2 หลายเดือนก่อน

      എൻഡോസ്കോപ്പി ചെയ്തോ

  • @nachooskodumudi3433
    @nachooskodumudi3433 ปีที่แล้ว +3

    H pylori മെഡിസിൻ 15days എടുത്തു അതിന് ശേഷം പെട്ടന്ന് വെയ്റ്റ് കുറയുന്നു കാരണം

    • @sha6045
      @sha6045 ปีที่แล้ว

      Epo health um rogam ok redy aayo

    • @rizasworld5328
      @rizasworld5328 ปีที่แล้ว

      Ipo enthayi

    • @sha6045
      @sha6045 ปีที่แล้ว

      @@rizasworld5328 onum eduthilla alhamdulillah over thinking ozhivakuka

  • @farhanafaru1948
    @farhanafaru1948 8 หลายเดือนก่อน

    Enikk ippo 5 days aayi black colouril stool povunnu enthaa reason?

    • @സിനിസിനി8293
      @സിനിസിനി8293 4 หลายเดือนก่อน

      എന്തായി പരിശോധിച്ച് കണ്ട് പിടിച്ചോ

    • @nafsilashamseer1590
      @nafsilashamseer1590 3 หลายเดือนก่อน

      Onnum illathakkkate allah

  • @rahitharav4474
    @rahitharav4474 5 หลายเดือนก่อน

    Nubr onn tharu sir ente ammachan vayaril vedhana okke und 😭😭😭😭

  • @AnithaAnitha-yz4mp
    @AnithaAnitha-yz4mp 3 หลายเดือนก่อน +2

    Ith ketitt ente bodham poiii😮😢

  • @SahlaFasil-i6o
    @SahlaFasil-i6o 9 หลายเดือนก่อน +1

    H pylory +ve aan. Dr ഗ്യാസിന്റെ ഗുളിക മാത്രം എഴുതിയിട്ടൊള്ളു. അത് കഴിച്ചാൽ സുഖമവോ pls reply

    • @rijinkrishna8149
      @rijinkrishna8149 7 หลายเดือนก่อน

      Ippol maariyio

    • @jansiyathasni7128
      @jansiyathasni7128 10 วันที่ผ่านมา

      Endoscopy വഴി H pylori കണ്ടാൽ biobsy cheyyo

  • @chrisharris8729
    @chrisharris8729 ปีที่แล้ว

    Sir, CT scan of Abnorman, & pelvic, and Endoscopy ithokke cheyyha ariyan pattumo enikku ee symptoms und, test onnum kuzhapam illa but ithil 2,3 symptoms und

    • @sha6045
      @sha6045 ปีที่แล้ว

      Age ethrya? Endoscopy kond ariyan pattum

    • @chipppa
      @chipppa 5 หลายเดือนก่อน

      Colonoscopy aaanu cheyyendath

  • @shahabasnk1429
    @shahabasnk1429 2 ปีที่แล้ว +4

    Knee crepitus topic പറഞ്ഞിട്ട് കാലം കുറേ ആയി ഒന്നുചെയ്തെങ്കിൽ നല്ലതായിരുന്നു ആ ഒരു ടോപ്പിക്ക്

  • @zidyt4795
    @zidyt4795 ปีที่แล้ว +4

    8മാസമായി അള്‍സര്‍ രോഗിയാണ് ഡോക്ടര്‍ ഞാന്‍ എന്റോസ്കോപിയിലൂടെ കണ്ടതാണ് പ്ഷേ മരുന്ന് കുടിച്ചിട്ടും ഇത് കുറയുന്നില്ല കഴിഞ്ഞമാസം ഡോക്ടറെ കാണിച്ചപ്പോള്‍ ഡോക്ടര്‍ പറഞ്ഞു ഈ അള്‍സര്‍ ക്യാന്‍സര്‍ ആവില്ല ക്യാന്‍സര്‍ ആവുന്ന അള്‍സര്‍ ഉണ്ട് പക്ഷേ നിന്റെ അള്‍സര്‍ ക്യാന്‍സര്‍ ആവില്ലെന്നും പറഞ്ഞു ഒരു മാസംത്തെക്ക് കൂടെ ഗുളിക തന്നു പക്ഷേ ഇപ്പോഴും ഒരു കുറവില്ല മലത്തിലുടെ മെലീന പോയി തുടങ്ങിയപ്പോഴാണ് ഡോക്ടര്‍ ഒന്നു എന്റോ സ്കോപി ചെയ്യാം എന്ന് പറഞ്ഞത് നാളെയാണ് എനിക്കാണേല്‍ പേടിച്ചിട്ട് ഒരു തുള്ളി വെള്ളം പോലും ഇറങ്ങുന്നില്ല󰫈

    • @fathimap8089
      @fathimap8089 ปีที่แล้ว +1

      എന്താണ് ലക്ഷണം

    • @zidyt4795
      @zidyt4795 ปีที่แล้ว

      @@fathimap8089 വിശപ്പില്ലായ്മ,വയറിന്റെ ഇടത്ത് സൈഡില്‍നിന്നും സൂചികുത്തണപോലുള്ള വേദന,കിതപ്പ്,ക്ഷീണം,പിന്നെ അധികമായാല്‍ മലത്തിലുടെ ബ്ളഡ് ലീക്കാവും കറുപ്പ് കളറാകും(മെലീന)
      എന്റെ അള്‍സര്‍ ഏകദേശം ഉണങ്ങിയെന്നാണ് ഇന്ന് എന്റോസ്കോപി ചെയ്തപ്പോള്‍ കണ്ടത് പക്ഷേ വേദനയുണ്ട് അത് ആമാശയവീക്കം കൊണ്ടാണ് പോലും രണ്ടാഴ്ച ടാബ്ലെറ്റ് തന്നാര്‍ന്ന് ഓവര്‍ ടെന്‍ഷനാണ് പ്രശ്നം പ്ക്ഷേ ഇതൊക്കെ കണ്ടാല്‍ ടെന്‍ഷന്‍ അടിക്കാതിരിക്കാനും പറ്റില്ലാലോ😊

    • @Firegaming-jy7xy
      @Firegaming-jy7xy 11 หลายเดือนก่อน

      Endoscopy cheithitt end paranju. Ippo kuravundo

    • @zidyt4795
      @zidyt4795 11 หลายเดือนก่อน

      @@Firegaming-jy7xy ഗ്യാസ്ട്രൈറ്റീസ് ആണെന്ന് പറഞ്ഞു എന്നാലും ഇപ്പോഴും ഇടക്കിടെ വയറ് വേദന വരും

    • @thescienceoftheself
      @thescienceoftheself 9 หลายเดือนก่อน

      Vayaril വേദന വരുന്നത് mostly acidity.

  • @QualityAlBunyan
    @QualityAlBunyan 10 หลายเดือนก่อน

    ഡോക്ടർ എനിക്ക് കുറെ കാലമായി ഗ്യാസിന്റ പ്രശ്നം ഉണ്ട്. 10 വർഷം മുൻപ് എന്റോസ്കോപ്പി എടുത്തു അതിൽ കുഴപ്പമൊന്നുമില്ല പക്ഷെ ഇപ്പോഴും ഗ്യാസിന്റ പ്രശ്നം ഉണ്ട് ചെറുതായിട്ട്. പിന്നെ എന്റെ ഉപ്പാക്ക് അന്നനാളത്തിൽ കാൻസർ ആയിരിന്നു 2 വർഷം മുൻപ് മരണപെട്ടു. എന്തങ്കിലും പ്രശ്നം ഉണ്ടാവുമോ?

  • @gopikaqkku1945
    @gopikaqkku1945 ปีที่แล้ว +3

    Dr എനിക്ക് 22 age ആണ്. എനിക്ക് 2022 ഫെബ്രുവരിയിൽ കോവിഡ് വന്നു ആ timel food കഴിക്കുന്നത് ഒക്കെ vomit ചെയ്യുമായിരുന്നു പനി മാറിയ ശേഷം gastroublente problem തുടങ്ങിയത് എന്ത് കഴിച്ചാലും കുടിച്ചാലും വലിയ ശബ്‌ദത്തോട് കൂടി ഏമ്പക്കം വരും മിക്ക ദിവസവും paracetamol കഴിക്കുന്നുണ്ട് tmj pain ഉള്ളത് കൊണ്ട് തലയിലും കഴുത്തിലും ഒക്കെ pain ആണ് ഇടയ്ക്ക് ഞരമ്പിന്റെ tabletum കഴിക്കുന്നുണ്ട് ഇടയ്ക്ക്ഇടയ്ക്ക് 2 chestnte സൈഡിലും താഴയും ആയി കുത്തി വലിക്കുന്ന പോലെ pain വരാറുണ്ട് കുഞ്ഞിലേ തൊട്ടേ heartbeat കൂടുതൽ ആണ് ചിലപ്പോൾ bodyum വീക്ക്‌ ആവാറുണ്ട് മധുരം ഉള്ള juice അല്ലെങ്കിൽ water melon ഒക്കെ കുടിക്കുമ്പോൾ മാറും.4 years മുൻമ്പ് eco ചെയ്തപ്പോൾ mitral valvenu ചെറിയ വളവു ഉണ്ടായിരുന്നു tab ഒന്നും തന്നില്ല അധികം risk ഉള്ള കാരിയങ്ങള് ചെയ്യരുത് വേറെ പ്രശ്നം ഒന്നുമില്ല എന്ന് പറഞ്ഞു. വയറിൽ നിന്നും correct ആയി പോവാറില്ല 1 week'l 2 ദിവസം പോവില്ല പിന്നെ normal ആകും പോവുമ്പോൾ loose ആയിട്ടാണ് പോവുന്നത് ഒരുപാട് loose അല്ല എങ്കിലും കുറച്ച് loose ആയിട്ടാണ് പോവുന്നത് ശരീരം നല്ല മെലിഞ്ഞു ഇരിക്കുവാണ് എന്ത് കഴിച്ചാലും വണ്ണം വെയ്ക്കുന്നില്ല already weight കുറവ് ആണ് അത് പോലെ തണുപ് ഉള്ളതും പുളി ഉള്ളതും പിന്നെ ചില foodum കഴിക്കുമ്പോൾ തൊണ്ട വേദനയും വരും വയറിൽ ചിലപ്പോൾ എരിച്ചിൽ പോലെയും വരുന്നുണ്ട്. ഇത് എന്ത് അസുഖം ആണ് കുടലിലെ പ്രശ്നം ആണോ? അത് കൊണ്ട് ആണോ നെഞ്ചിലും വേദന വരുന്നത്

    • @banuriya9779
      @banuriya9779 9 หลายเดือนก่อน

      Same അവസ്ഥ കോവിഡിന് ശേഷം ഇൻക്കും nd

  • @anikuttan6624
    @anikuttan6624 2 ปีที่แล้ว +2

    👍♥️

  • @prasanthnair5945
    @prasanthnair5945 หลายเดือนก่อน

    എന്റെ അമ്മ 😔😔

  • @VijiPradeep-s3g
    @VijiPradeep-s3g 19 วันที่ผ่านมา

    എന്റെ അമ്മക്ക് വൻ കുടലിൽ കാൻസർ ആയിരുന്നു 😭

  • @motohub3988
    @motohub3988 2 ปีที่แล้ว +2

    Ethoke kanumpol pediyakum doctor nik 7yr ayite acidity und endoscopy test cheyth athel acidity enne paraju

    • @shaboosshabu5171
      @shaboosshabu5171 ปีที่แล้ว

      Endoscopy edukkumpol budhimutt undavoo

    • @shabeershebi8311
      @shabeershebi8311 ปีที่แล้ว

      ​@@shaboosshabu5171 illa nan 2thavana cheyth

    • @shaboosshabu5171
      @shaboosshabu5171 หลายเดือนก่อน

      ​@@shabeershebi8311inghk enthaa asugam

  • @ramshadbabu7787
    @ramshadbabu7787 2 หลายเดือนก่อน

    👍🏾👍🏾👍🏾👍🏾

  • @rasnapramod4070
    @rasnapramod4070 2 ปีที่แล้ว +2

    🙏🏻🧑‍⚕️

    • @esathannickal6830
      @esathannickal6830 ปีที่แล้ว

      Rasna🙋🙋💕👌

    • @rasnapramod4070
      @rasnapramod4070 ปีที่แล้ว

      @@esathannickal6830 🙋🏻‍♀️🙂🙂

    • @esathannickal6830
      @esathannickal6830 ปีที่แล้ว

      @@rasnapramod4070 hi sugano.enth cheyyunnu evida vid❤❤

    • @esathannickal6830
      @esathannickal6830 ปีที่แล้ว

      @@rasnapramod4070 hi morning

    • @rasnapramod4070
      @rasnapramod4070 ปีที่แล้ว

      @@esathannickal6830 ys, I'm a fasion designer, from Kozhikode

  • @blessoncmathew9108
    @blessoncmathew9108 2 ปีที่แล้ว

    👍👍👍

  • @nahaskuttan2242
    @nahaskuttan2242 2 ปีที่แล้ว +7

    ഇതിൽ ഏതെങ്കിലും ഒരു ലക്ഷണം ഉണ്ടെങ്കിൽ അത്‌ ക്യാൻസർ ആകുമോ..? ഇതിൽ ഒരു ലക്ഷണം എനിക്കുണ്ട്‌.

    • @drdbetterlife
      @drdbetterlife  2 ปีที่แล้ว +1

      No

    • @Mhmd_Rafi_R
      @Mhmd_Rafi_R ปีที่แล้ว

      Bro

    • @rajeenarasvin9306
      @rajeenarasvin9306 ปีที่แล้ว

      @@drdbetterlife dr stooli red slot kandu.pitha sanjilu kallud.anti biotics edukunud.ipo kafam kandu.ithu serious ano
      Antibiotics kazhichal stoolikafam varumo

    • @SharafuSafa-v8k
      @SharafuSafa-v8k 3 หลายเดือนก่อน

      Yourin blek ann

  • @Broster394
    @Broster394 ปีที่แล้ว

    👍👍👍👍👍👍👍 danish👍👍👍👍👍👍

  • @shajanasharafu
    @shajanasharafu ปีที่แล้ว

    Sir..ente uppakk stomach cancer aanenn parayunnu 1 month aayi..epozhum avar eniyum result varan und nn paranj treatment thudangiyt illa..nalla cancer center onn suggest cheyavoo keralathil...please its urgent😢

  • @rohithkrishnan4616
    @rohithkrishnan4616 2 หลายเดือนก่อน +1

    😭😭😭😭😭😭😭😭😭😭

  • @muhammedsabeel5429
    @muhammedsabeel5429 2 ปีที่แล้ว +2

    Hi dr dr ne vilikan pattiya number tharumoo pls

  • @gracymathew2460
    @gracymathew2460 2 ปีที่แล้ว +5

    Very useful information thanks doctor sir 🙏

  • @revathya7745
    @revathya7745 2 ปีที่แล้ว +1

    Thank you doctor

  • @aaradhyavineesh5694
    @aaradhyavineesh5694 2 ปีที่แล้ว +1

    Tq dr

  • @anooshaaskaranu6576
    @anooshaaskaranu6576 ปีที่แล้ว +2

    Thanks dr

  • @sajikumarpv7234
    @sajikumarpv7234 2 ปีที่แล้ว +4

    Thanks doctor.. 🙏

  • @sudhacharekal7213
    @sudhacharekal7213 2 ปีที่แล้ว +5

    Very valuable information Dr
    Thanks Dr

  • @സുരേഷ്കൊല്ലം
    @സുരേഷ്കൊല്ലം 2 ปีที่แล้ว +3

    Thanks sir 🙏