വൻകുടലിൽ കാൻസർ വളരുന്നതിന്റെ എട്ടു ലക്ഷണങ്ങൾ .ഈ രീതിയിൽ ഗ്യാസ് കയറുന്നവർ ശ്രദ്ധിക്കുക / Dr Shimji

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • വൻകുടലിൽ കാൻസർ വളരുന്നതിന്റെ എട്ടു ലക്ഷണങ്ങൾ .ഈ രീതിയിൽ ഗ്യാസ് കയറുന്നവർ ശ്രദ്ധിക്കുക / Dr Shimji / Baiju's Vlogs / Dr Manoj Johnson / Dr rajesh kumar

ความคิดเห็น • 164

  • @BaijusVlogsOfficial
    @BaijusVlogsOfficial  3 หลายเดือนก่อน +58

    ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
    Phone ,9947637707

    • @Riya-w1p
      @Riya-w1p หลายเดือนก่อน +1

      എനിക്ക് മലത്തിൽ രക്തം കണ്ടു 32eg സ്ത്രീ dr കാണിച്ചപ്പോൾ pils എന്ന് പറഞ്ഞു തുടക്കം ആണെന്ന് ഇത് പൂർണ മായി മാറില്ലേ

  • @moleythomas6051
    @moleythomas6051 3 หลายเดือนก่อน +11

    🙏 നന്ദി സർ. സംശയങ്ങൾക്കു ആശ്വാസം കുറച്ചല്ല ലഭിച്ചത്. 🙏

  • @PrasadPanthapparambil
    @PrasadPanthapparambil 3 หลายเดือนก่อน +3

    വളരെ വലിയ അറിവുകൾ പകർന്നുതന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ ❤

  • @kinderkidsminnuriju3247
    @kinderkidsminnuriju3247 หลายเดือนก่อน +16

    അള്ളാഹു പെട്ടന്ന് ശിഫ നൽകട്ടെ 🤲🤲 ആമീൻ

  • @BalkiBalku
    @BalkiBalku 16 วันที่ผ่านมา +1

    thanKs Doctor

  • @classictrendz5402
    @classictrendz5402 3 หลายเดือนก่อน +1

    Thank you sir... well explained

  • @vipinp3094
    @vipinp3094 2 หลายเดือนก่อน +3

    Thanks ❤️

  • @crispyminds
    @crispyminds 2 หลายเดือนก่อน +7

    My father cancer please pray

  • @DivyaPv-dy3uj
    @DivyaPv-dy3uj 2 หลายเดือนก่อน +2

    Nalla video. Thank you Dr.

  • @entha_alle
    @entha_alle 2 หลายเดือนก่อน

    nalla shirt..

  • @manojponnappan5573
    @manojponnappan5573 2 หลายเดือนก่อน

    Very good information doctor you are a great 👍 ❤

  • @rizashifarizashifa
    @rizashifarizashifa 2 หลายเดือนก่อน +2

    Apo chardhi undavo

  • @Neethus.....
    @Neethus..... 2 หลายเดือนก่อน +15

    Entta ammak colonoscopy cheyithqpol Cancer aayerunu. aarum namuda eshtam pole cheyaruth .dr parayuna pole cheyu...ammak krishi Pani aayerunu chemicals oka eppozhum eddukumayerunu Agana e dr paranja pole blood pokumayerunu bathroom pokupol...piles aanu paranju vechondirunu. enth prblm kandalam ethrayum vegam dr kaanuka...vechondirikarutu anubhavam kondu paranjatha🙏

    • @Abhil917
      @Abhil917 2 หลายเดือนก่อน

      Blood clear aayitano pokunath?

    • @dianamary7727
      @dianamary7727 10 วันที่ผ่านมา

      Yes Correct

  • @SanjeedRoshan-bz5ed
    @SanjeedRoshan-bz5ed 3 หลายเดือนก่อน +1

    God

  • @TM.MADANI-
    @TM.MADANI- 3 หลายเดือนก่อน +9

    ഈ ടെസ്റ്റിന് എത്ര ചാർജ്

    • @Rothaana
      @Rothaana 2 หลายเดือนก่อน +1

      6k

    • @irshadirsha886
      @irshadirsha886 2 หลายเดือนก่อน +3

      Average 7000 maximum 12000 minimum 2500

  • @Mubashirsinu
    @Mubashirsinu 2 หลายเดือนก่อน +1

    Alcohol use cheyyu koshangal nashikkatte

  • @Itsme-zl7it
    @Itsme-zl7it 3 หลายเดือนก่อน +1

    Sir..Can i get ur online consultation..

  • @shajansharongasservice.3213
    @shajansharongasservice.3213 3 หลายเดือนก่อน +15

    അലോപ്പതി മരുന്നുകൾ ഉപയോഗിക്കുന്നതിലൂടെയും ക്യാൻസർ വരാനുള്ള സാധ്യതയുണ്ട് എന്ന് എന്താണ് ഡോക്ടർ പറയാതിരുന്നത്.. നിരോധിച്ച പല അലോപ്പതി മരുന്നുകളിലും ക്യാൻസർ ഉണ്ടാകാനുള്ള കെമിക്കൽ അടങ്ങിയിട്ടുണ്ട് എന്ന് പലയിടത്തും വായിച്ചിട്ടുണ്ട്..

    • @BaijusVlogsOfficial
      @BaijusVlogsOfficial  3 หลายเดือนก่อน +3

      വീഡിയോയിൽ വളരെ വ്യക്തമായി മരുന്നുകൾ അതിൽ അടങ്ങിയ മെറ്റൽസ് ഇവ മൂലം കാൻസർ വരാം എന്ന് പറഞ്ഞിട്ടുണ്ടല്ലോ

    • @anandakrishnan9501
      @anandakrishnan9501 3 หลายเดือนก่อน +7

      അത് ഇവരൊക്കെ പറയുകയില്ല. രോഗികൾ വർദ്ധിച്ചാലെ ഇവരുടെ കൃഷി വിജയകരമായി മുന്നോട്ടു കൊണ്ടുപോകുവാൻ കഴിയുകയുള്ളൂ....

    • @drshimjinair263
      @drshimjinair263 3 หลายเดือนก่อน +1

      3.35

    • @satheesanp194
      @satheesanp194 3 หลายเดือนก่อน +5

      ആയുർവേദത്തിൽ വാതരോഗികൾക്ക് നൽകുന്ന രസസിന്ദൂരം മെർക്കൂറിക് സൾഫൈഡ് ആണ്.ഇത് അപകടകാരിയല്ലേ ?

  • @Truth_seeker-bl5mi
    @Truth_seeker-bl5mi 2 หลายเดือนก่อน +2

    Wheat products, milk nirthuka, pakuti prasnanga pamba kadakum😂
    Eat more white meat, less vegetables (pesticides)

  • @saleemktsali7018
    @saleemktsali7018 22 วันที่ผ่านมา

    👍

  • @SPOONKAVANAM
    @SPOONKAVANAM 3 หลายเดือนก่อน

    ♥♥♥♥♥♥♥♥♥♥♥♥

  • @presannalumarikumari644
    @presannalumarikumari644 3 หลายเดือนก่อน +42

    വെറുതേ നന്ദി എന്നു പറഞ്ഞാൽ പോരാ.മനസുകൊണ്ട് 🙏🏽... ഭഗവാൻ അനുഗ്രഹിച്ചാൽ താമസം വിനാ ഞാൻ സാറിനെ നേരിൽ കാണുന്നുണ്ട്...

  • @vijayalakshmi9484
    @vijayalakshmi9484 13 วันที่ผ่านมา +1

    Pappillary thyroid cancer-iney kurichu parayumo

  • @KeerthanaSreejith-ke7dc
    @KeerthanaSreejith-ke7dc 29 วันที่ผ่านมา +2

    Dr. Ente husbant nte ammakku cancer ayi maranappettu colon cancer ..ippo hus nte chettanum colon cancer anu 4th stage husbant num colon cancer polyp kandu colon eduthu maatti .5 years kainjal cancer aavunna polyp anenna dr. Paranjath.enikk oru molund 3 yrs ayi avalkum ithe pole varan chance indo

    • @ashfaquezskv4558
      @ashfaquezskv4558 20 วันที่ผ่านมา +2

      Sorry for asking, ente oru doubt clear cheyaamo?.
      Symptoms enthokke aayirunnu? Gas trouble, bloating, continuously toilet il poval, dark color stool ithoke undayirunno?

    • @KeerthanaSreejith-ke7dc
      @KeerthanaSreejith-ke7dc 19 วันที่ผ่านมา

      @@ashfaquezskv4558 yss.ithokke undayirunnu.3 perkum.but ente husband inu ippol cancer ayitla 5 varsham kainjal aavan chance und enn paranju spread avathirikkan colon full ayitt eduthu Matti

    • @KeerthanaSreejith-ke7dc
      @KeerthanaSreejith-ke7dc 19 วันที่ผ่านมา

      @@ashfaquezskv4558 ippol mole karyathilanu tenssion.parambarya mayitt kituo nn oru tension

    • @KeerthanaSreejith-ke7dc
      @KeerthanaSreejith-ke7dc 18 วันที่ผ่านมา

      @@ashfaquezskv4558 yes undairunnu

  • @rishadsmule
    @rishadsmule 2 หลายเดือนก่อน +4

    ങ്ങൾ മുത്താണ് 😍😊

  • @indiraneelakandhan2417
    @indiraneelakandhan2417 3 หลายเดือนก่อน +17

    വ്യക്തമായ നല്ല വിശദീകരണം, സർ 🙏🌹

  • @Shemi-y1g
    @Shemi-y1g หลายเดือนก่อน +1

    ചിലർക്ക് വെയിറ്റ് കൂടുന്നു എന്ന് പറയുന്നതോ.

  • @girijarajannair577
    @girijarajannair577 3 หลายเดือนก่อน +11

    Namaskaram Sir
    Bedam morning il. Kazhilkendathu tholi kalanju ano
    Bedam nte tholi kalanjittano kazhikkendathu please reply sir🙏

    • @minishajan335
      @minishajan335 3 หลายเดือนก่อน +1

      Tholi kalanjanu

  • @kunjalimarakar6035
    @kunjalimarakar6035 หลายเดือนก่อน

    യോഗാ ഡോക്ടർ ഓൻ കോളജിDr നെ കടത്തിവെട്ടുന്നു
    ഈശ്വരോ രക്ഷിതു

  • @vkbabyrajini9927
    @vkbabyrajini9927 3 หลายเดือนก่อน +3

    നന്നായി മനസ്സിലാക്കി തന്നു.❤

  • @lifestoriesofAathi
    @lifestoriesofAathi หลายเดือนก่อน +1

    Ibs nu proper treatment hospital suggestions?

    • @Abhay-f8g
      @Abhay-f8g 27 วันที่ผ่านมา +1

      Ariyo ? Enthelum idea kittiyal onn parayane ?

    • @lifestoriesofAathi
      @lifestoriesofAathi 27 วันที่ผ่านมา

      @@Abhay-f8g 🥲

  • @nazbeernaz90
    @nazbeernaz90 2 หลายเดือนก่อน +1

    Thanks doctor

  • @rajeswaryashokpilai6687
    @rajeswaryashokpilai6687 3 หลายเดือนก่อน +8

    dr
    21 il vankudalil oru polip undayirunnu. After 3 year colonoscopy cheyyanamennu paranju. Ennal ithuvare cheythilla

    • @raindrops1266
      @raindrops1266 3 หลายเดือนก่อน

      Colonoscopy oru test anu... Cheyunnath nallathanu

    • @Neethus.....
      @Neethus..... 2 หลายเดือนก่อน +1

      Entta ammak colonoscopy cheyithqpol Cancer aayerunu. aarum namuda eshtam pole cheyaruth .dr parayuna pole cheyu...ammak krishi Pani aayerunu chemicals oka eppozhum eddukumayerunu Agana e dr paranja pole blood pokumayerunu bathroom pokupol...piles aanu paranju vechondirunu enth prblm kandalam athrayum vegam dr kaanuka...vechondirikarutu anuhavam kondu paranjatha

    • @aishwaryaps8260
      @aishwaryaps8260 2 หลายเดือนก่อน +2

      Edo onn cheyth nok....samadhanam aayi irikaalo onnum lleel

    • @vijaypk-uf1pl
      @vijaypk-uf1pl 2 หลายเดือนก่อน

      ​@@raindrops1266ഇത് എവിടുന്നോക്കെ ചെയ്യാൻ പറ്റും? ഒന്നു പറഞ്ഞ് തരാമോ?

    • @athulyab5135
      @athulyab5135 2 หลายเดือนก่อน

      Almost Ella private hospital in cheyyan pattum. Ente auntyk pandalam oru private hospital a cheyte. Severe Ulcer arunn. Vere kozhaponulau​@@vijaypk-uf1pl

  • @josephkunnan6689
    @josephkunnan6689 3 หลายเดือนก่อน +3

    Thank you Sir

  • @VyshaKhan-kx7kq
    @VyshaKhan-kx7kq หลายเดือนก่อน

    Good description doctor

  • @busharamu2427
    @busharamu2427 3 หลายเดือนก่อน +3

    👍👍

  • @harikumarr1763
    @harikumarr1763 3 หลายเดือนก่อน +3

    ❤❤❤

  • @muhammedsajid3513
    @muhammedsajid3513 3 หลายเดือนก่อน +5

    Thank you dr so much

  • @aswathya8645
    @aswathya8645 2 หลายเดือนก่อน +1

    Thnku so much sir 🙏🙏

  • @User...6.26
    @User...6.26 2 หลายเดือนก่อน +3

    CA rectum കുറിച്ച് പറയാമോ. എനിക്ക് അധി കഠിനമായ ക്ഷീണം ആയിരുന്നു colonoscopy ചെയ്തപ്പോൾ ആണ് അറിഞ്ഞത്

    • @vijaypk-uf1pl
      @vijaypk-uf1pl 2 หลายเดือนก่อน

      colonoscopy എവിടുന്നാണ് ചെയ്യേണ്ടത്?

  • @shinygregory3816
    @shinygregory3816 3 หลายเดือนก่อน +1

    Very informative 👏

  • @valsammapreethy8188
    @valsammapreethy8188 2 หลายเดือนก่อน +8

    മുറുകിയല്ല മോഷൻ പോകുന്നെ അയഞ്ഞിട്ടാണ് തോന്നുന്ന നിമിഷം പോയില്ലെൽ താഴോട്ടു പോരും

    • @rashasherinsherin8590
      @rashasherinsherin8590 2 หลายเดือนก่อน +2

      Athine kurich vedio cheythittund ee channel und (kudulil fungus ullath kondan )

    • @rashasherinsherin8590
      @rashasherinsherin8590 2 หลายเดือนก่อน

      Irritable bowel syndrome

  • @thaslinathazz9796
    @thaslinathazz9796 3 หลายเดือนก่อน +6

    Blood test athelum cheytha detect cheyan pattuo

    • @cosmicnomad9324
      @cosmicnomad9324 3 หลายเดือนก่อน +5

      Specific aytulla markers chila cancernte karyathil bloodil undakum..ath detect cheyam..example: prostate-specific antigen (PSA) for prostate cancer and cancer antigen 125 (CA 125) for ovarian cancer. Other examples include carcinoembryonic antigen (CEA) for colon cancer and alpha-fetoprotein for testicular cancer.. Ennalum neritt cells eduth nokyal baki eth stage lanu angane ulla karyangal ok aryam.. Thanks!

    • @JamsheenaPk-ce5sq
      @JamsheenaPk-ce5sq หลายเดือนก่อน

      You can do tumer markers test
      Including (total psa,free psa,cea,ca 125,ca 15.3,ca 19)
      Pan cancer test

  • @mallikam.k.4049
    @mallikam.k.4049 2 หลายเดือนก่อน

    ❤️🙏

  • @LittleFlower-h6l
    @LittleFlower-h6l 3 หลายเดือนก่อน +2

    Good information,thankyou

  • @Cakedecasa
    @Cakedecasa 3 หลายเดือนก่อน

    Thanks 🙏 😊

  • @abdulrahmankillimangalamth8372
    @abdulrahmankillimangalamth8372 3 หลายเดือนก่อน +5

    Sir, Thank you so much for your precious information 🙏👌

  • @Ummalu_kolusu
    @Ummalu_kolusu 3 หลายเดือนก่อน +64

    എനിക്കു cancer ആണ് sir.overian cancer4th stage.നാളെ ഒൻപതാമത് കീമോ.

    • @vygakarthik2637
      @vygakarthik2637 3 หลายเดือนก่อน +46

      Get well soon 🎉🎉🎉❤❤❤

    • @sadhiqr89
      @sadhiqr89 3 หลายเดือนก่อน +22

      ദൈവം അനുഗ്രഹിക്കട്ടെ

    • @reshmadaksha3691
      @reshmadaksha3691 3 หลายเดือนก่อน +16

      God bless you

    • @nasernaserthaduvalli1116
      @nasernaserthaduvalli1116 3 หลายเดือนก่อน +6

      🤲🤲

    • @nehaben5538
      @nehaben5538 3 หลายเดือนก่อน +12

      ദൈവം സഹായിക്കട്ടെ

  • @jithinjosevj385
    @jithinjosevj385 2 หลายเดือนก่อน

    ☝️🔥❤

  • @thaseemkt2824
    @thaseemkt2824 3 หลายเดือนก่อน

    👍👍👍👍

  • @akhilkrishna3392
    @akhilkrishna3392 3 หลายเดือนก่อน +9

    Sir ഒരിക്കൽ colonoscopy ചെയ്തു കഴിഞ്ഞാൽ പിന്നേ എത്ര നാൾ വരെ ആ റിസൾട്ട്‌ ന് വാലിഡിറ്റി ഉണ്ട്

    • @amruthaammu3543
      @amruthaammu3543 2 หลายเดือนก่อน +1

      Namal test cheyta doctor parayum atu...oro varsham cheyunata nalatu

    • @moidunniunni
      @moidunniunni 2 หลายเดือนก่อน

      Six months

    • @vijaypk-uf1pl
      @vijaypk-uf1pl 2 หลายเดือนก่อน

      ​@@amruthaammu3543ഈ ടെസ്റ്റ് ഏതൊക്കെ ഹോസ്പിറ്റലിൽ ലഭ്യമാണ്?അറിയുമെങ്കിൽ ഒന്നു പറഞ്ഞ് തരാമോ?

  • @jancyejy9648
    @jancyejy9648 3 หลายเดือนก่อน +1

    ❤❤nanni nanni nanni 🙏

  • @sairaniyas9421
    @sairaniyas9421 3 หลายเดือนก่อน +1

    Thanks doctor

  • @shamsuak5035
    @shamsuak5035 3 หลายเดือนก่อน +1

    👌🏻👌🏻👌🏻🌹🌹🌹❤️❤️❤️

  • @alicepa2333
    @alicepa2333 3 หลายเดือนก่อน +1

    ❤❤❤

  • @HotThreads-r6r
    @HotThreads-r6r 2 หลายเดือนก่อน

    Sir nte video kandappol medical oncologist or gastroenterologist aanennu thoni poyi.. ayush doctors il ithrem scientific aayi kaaryangal manasikaaki athu nalla reedhikku present chyunna aalkaaru kuravu aanu.. hats off to you for ur efforts sir.. happy to see such an informative and scientifically backed video from an ayush doctor 🔥

  • @SobhaSasidharan-yb4kf
    @SobhaSasidharan-yb4kf 3 หลายเดือนก่อน +1

    Very good information doctor. Thank you.

  • @valsammapreethy8188
    @valsammapreethy8188 2 หลายเดือนก่อน +4

    സാർ എനിക്ക് എക്കോഴും മോഷൻ പോകുന്ന അവസ്ഥയാണ് കൺകൺട്രാൾ ചെയ്യാൻ പറ്റം ന്നില്ല എന്നും എന്തുകൊണ്ടാണ് എന്നു പറഞ്ഞു തരുമോ

    • @zainabzainab53
      @zainabzainab53 2 หลายเดือนก่อน

      Same aan

    • @devna46
      @devna46 2 หลายเดือนก่อน +1

      Gastroenterologistine kaanikku.chilappol ibs akaam.colonscopy endoscopy eduthe crct ariyan pattu

  • @nancyvarghese9260
    @nancyvarghese9260 3 หลายเดือนก่อน

    Good information