Dr eniku 1 week aayi constipation und, koodathe oru cyst pole anal side il vannu, avduthe tholi poyittund, koodathe avde nalla pain und, pne motion pokumbo nalla pain und koodathe blood um kaanunnund Dr ith colon cancer' nte symptom aano?
എനിക്ക് മെലീന പോകുന്നുണ്ട് അതുപോലെ മലബന്ധംവും ഉണ്ട് എന്റോസ്കോപി ചെയ്തപ്പോള്‍ ഗ്യാസ്ട്രൈറ്റീസ് ഉണ്ടെന്ന് പറഞ്ഞു പക്ഷേ ഇത് വന്‍കുടലിലേ ക്യാന്‍സര്‍ ആണോ എന്ന് എനിക്ക് നല്ല സംശയം ഉണ്ട് 😢
Sir, Hashimoto's thyroiditis ne kurichoru video cheyyamo.. Tyroidine kurichu ellavarum video ittittundu. Bt antibody test high akunnathinulla remedies arum cheythu kandittilla..lgE level kuduthal ayal enthu cheyyanam ennullathine patti oru video cheyyumo..plz...
സാർ ഞാൻ ഒരു കാര്യം ചോറിക്കാൻ ഫോൺ വിളിച്ചു പക്ഷേ ഫോൺ സ്വിച് ഓഫ് ആയിരുന്നു എന്റെ മോന് കെ റോണ വന്നു മാറി. 5 മാസം കഴിഞ്ഞു പക്ഷേ ഇതുവരെ മണം കിട്ടിയില്ല എന്ത് കഴിച്ചാലും ഒരു മണം ഒരു മരുന്ന് പറഞ്ഞു തരാമോ
Ummakk black colouril an malam povunnathu.77vayassayi.ct scan edtheenuu.endo cheriya thadippund nu paranj.endoscopy cheyyanonn paranj.but athu cheyyan aarkkum ssmmathamilla.vayassayath karanam
എനിക്കും ബ്ലാക്ക് കളർ പോയിട്ടു ടെസ്റ്റ് ചെയ്തപ്പോ ഫിഷർ മൂലക്കുരു പോലുള്ള കൊയപ്പമില്ലാത്ത അസുഖമായിരുന്നു നല്ല വേദന ഉണ്ടായിരുന്നു സർജറി dr കണ്ട് മരുന്ന് കഴിച്ചു ഇപ്പോ മാറി
@@coconut114-s5h പക്ഷേ എനിക്ക് വയറ് ചെറിയ വേദനയും ആദ്യം ഇടത്തായിരുന്നു ഇപ്പോള്‍ വലത്ത് സൈഡിലും ഉണ്ട് പിന്നെ ഹിയറ്റസ് ഹെര്‍ണിയയും ഉണ്ട് അടുത്തഴ്ച ഒന്നൂടെ ടെസ്റ്റ് ചെയ്യണം കൊളനോസ്കോപിയാണോ ചെയ്തെ?
sir yande middle lover left oru burning feel blood test normal ind stone check cheydappolum adum ella feeling like slight burning reason please it’s now almost a month
Thank you sir, 🙏sir iron deficiency vedio cheyyumo molk Hb level 9.2 ആണ്, mycrocyatic hypochromic anemia ആണ് iron tablet edukkund engane ഇതു പരിഹരിക്കാം, 27 years ആണ് molk, iron ഉണ്ടാകാനുള്ള injection edukkamo, iron rich food kazhikkunnd
I am a 60 year old.enike kudalil oru mamsam undayirunnu.athu murichu biopsy cheythirunnu.cancer symptom annennu paranju.3 year kazhinju veendum colonoscopy cheyyanamennu paranju. Reply.
Kindly share this information to all 🙏🙏
Dr eniku 1 week aayi constipation und, koodathe oru cyst pole anal side il vannu, avduthe tholi poyittund, koodathe avde nalla pain und, pne motion pokumbo nalla pain und koodathe blood um kaanunnund
Dr ith colon cancer' nte symptom aano?
@@Kiran-vf4jc അത്യാവശ്യ സംശയങ്ങൾക്കായി ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് (Text Message) ചെയ്യുക: +91 94 95 365 24 7
ഏറ്റവും ഉപകാരം നിറഞ്ഞ പഠനാർഹമായത് .........❤❤
ഒരായിരം നന്ദി sir...
Dr. Super ❤️
നല്ല അറിവുകളാണ് കിട്ടിയത്. Thank u sir
Very informative. Thank you so much Doctor. God bless 🙏
Very useful and important information. Thank you doctor. Definitely share the information.
Yes Dr, it is very important video, will share to others. Thanks for selecting topics like this.
Great... Very informative. Thank you
അൽഹംദുലില്ലാഹ് ..dr..നല്ല അറിവ്
Thanku sir good information 🙏🙏🙏
Thank you Sir for this valuable topic
God bless you 🙏
Thank you so much doctor
Thanku so much for your best informations
എനിക്ക് മെലീന പോകുന്നുണ്ട് അതുപോലെ മലബന്ധംവും ഉണ്ട് എന്റോസ്കോപി ചെയ്തപ്പോള്‍ ഗ്യാസ്ട്രൈറ്റീസ് ഉണ്ടെന്ന് പറഞ്ഞു പക്ഷേ ഇത് വന്‍കുടലിലേ ക്യാന്‍സര്‍ ആണോ എന്ന് എനിക്ക് നല്ല സംശയം ഉണ്ട് 😢
Hb കുറയുന്നുണ്ടോ ? അത് പോലെ stool ഇൽ blood or black stool
@@sabeenaas1520any problem?
Vishppilyma undo
മെലിന കറുത്ത രക്തമാണ്. അതായത് ദഹിച്ച രക്തം ' അത് ആമാശയത്തിൽ നിന്ന് വരുന്നതാണ്. വൻകുടലിലെ ബ്ലീഡിംഗ് ചുവപ്പ് നിറത്തിലാണ്.
ടെസ്റ്റ് ചെയ്താൽ മാത്രമേ അറിയാം ഭാക്കി ലൂടെ ഉള്ള ടെസ്റ്റ് കൊണ്ട് മാത്രം മേ അറി യൂ
Dr Any research done on what kind of foods are causing this cancer?
Sir also mention cost of testing which is helpful
വളരെ നന്ദി സർ
Thank u for your valuable information... God bless u 🤍
Thank u sir we arivu thannathinu
Very good video..thanks doctor..
Sir,
Hashimoto's thyroiditis ne kurichoru video cheyyamo.. Tyroidine kurichu ellavarum video ittittundu. Bt antibody test high akunnathinulla remedies arum cheythu kandittilla..lgE level kuduthal ayal enthu cheyyanam ennullathine patti oru video cheyyumo..plz...
❤
Helpful sir
Thank you sir
സാർ ഞാൻ ഒരു കാര്യം ചോറിക്കാൻ ഫോൺ വിളിച്ചു പക്ഷേ ഫോൺ സ്വിച് ഓഫ് ആയിരുന്നു എന്റെ മോന് കെ റോണ വന്നു മാറി. 5 മാസം കഴിഞ്ഞു പക്ഷേ ഇതുവരെ മണം കിട്ടിയില്ല എന്ത് കഴിച്ചാലും ഒരു മണം ഒരു മരുന്ന് പറഞ്ഞു തരാമോ
എന്നിട്ട് നിങ്ങൾ dr ഒന്നും കാണിച്ചില്ലേ ഇപ്പോൾ സുഗമായോ
Ith kaanikkaanonnum pondaa oru varsham kazhinjaa enikkokke manam kittiyath
Enik 6 month@@nishadck5667
Doctor kindly do a video on net tumour. I was diagnosed with net tumour in distill ileam grade 1.
എങ്ങനെയാണ് വൻകുടൽ നീർക്കെട്ട് വരുന്നത്
Enik blood povunn illa, veshapp und vayar vedhana illa, chardhi illa , vayar ilakkam onnum illa pakshe stool povumbo thinn aayitta povunne athayath thadi koranja stool ath preshnam aahno?
Enthayi bro
Super ameeeen
Mild edema of ascending colon noted .possibility of colitis .problem undo dr Reply
Dr ente ummak colorectal cancer aayrnnu
Stage 4 'l aayirnnu kandath
Umma marichu😥
Kandu pidikkan orupad vaiki
Ee video 2 varsham mumb kandiruunnenkil ennu agrahichu poyi
Umma illatha jeevitham😥😥
2 varshamayi😥
]...
🤲🤲🤲😞
Endayirunu endoscopy reportil plss reply
Hi
ട്രീറ്റ്മെന്റ് ചെയ്തതിനോ
Hi Dr
Hi dr,ende kalile nakathinde arikiluude dasha valarunnund Endann adin cheyyendad onn paranj tharamo??? Pls🙏🏻
Very useful information which explained in a simple way.
Symptoms ellam eniku ind
But pediyan. Eniku 19 ayolu
Same bro
Ipo ok yano bro
Ippo engne und
സർ ഇതിൻ്റ് ചിലവ് ഒരുപാട് കൂടിയതാണോ
Nalla arevu nalkeyathenu thanks
Thanks
👍👍very informative
👍
Dr. Covid test cheythu enikkum husbandinum postive aan. Oru room use cheyunnath kondo aduthirikknnath kondo kuzhappam undo please reply
👍👍
Dr. Ente ummakk visappilaima indh, 2 masamayi bayangara chuma, ed enganan test caiyanadad ?
🌹🌹🌹
😮😮😮❤❤❤❤❤❤
Faecal occult test ne pakaram , routine and culture cheythal mathiyo stool
Colostomy bagne kurichu പയാമോ.
Dr full body ct scan cheithal cancer undonnariyan patto bodiyil evideyengilum
🙏❤❤
Hai doctor iron deficiency video cheyamo. eniku HB level orupad kuravanu
Abdominal aortic aneurysm enthanennu paranjutharaamo.
Nannayi manasilayi thanks
Doctor kidney stone ne kurichum+food control oru class edavo
Ummakk black colouril an malam povunnathu.77vayassayi.ct scan edtheenuu.endo cheriya thadippund nu paranj.endoscopy cheyyanonn paranj.but athu cheyyan aarkkum ssmmathamilla.vayassayath karanam
ഇപ്പോള്‍ ഉമ്മാക്ക് എങ്ങനുണ്ട് എനിക്കും blck കളറിലാണ് പോകുന്നത്😢
എനിക്കും ബ്ലാക്ക് കളർ പോയിട്ടു ടെസ്റ്റ് ചെയ്തപ്പോ ഫിഷർ മൂലക്കുരു പോലുള്ള കൊയപ്പമില്ലാത്ത അസുഖമായിരുന്നു നല്ല വേദന ഉണ്ടായിരുന്നു സർജറി dr കണ്ട് മരുന്ന് കഴിച്ചു ഇപ്പോ മാറി
@@coconut114-s5h പക്ഷേ എനിക്ക് വയറ് ചെറിയ വേദനയും ആദ്യം ഇടത്തായിരുന്നു ഇപ്പോള്‍ വലത്ത് സൈഡിലും ഉണ്ട് പിന്നെ ഹിയറ്റസ് ഹെര്‍ണിയയും ഉണ്ട് അടുത്തഴ്ച ഒന്നൂടെ ടെസ്റ്റ് ചെയ്യണം കൊളനോസ്കോപിയാണോ ചെയ്തെ?
Hai doctor.... Pilonidal sinus kurich oru video cheyyuo pls..
Sir ithinte treatment chelav koodiyethano
Sir
Nebicard 5 എന്തിനുള്ള tablet ആണ്
sir yande middle lover left oru burning feel blood test normal ind stone check cheydappolum adum ella feeling like slight burning reason please it’s now almost a month
👍🏻
Madam dr ennu ente endoscopy chiyithu.bio psy reportill pangastrics enna anne.rut negative ennum ethe stomach cancer avumo
Ippo engene und bro
🙏❤
Dr 40 vayassulla vark eth varumo enik eppozhum vayaru vedana umd
Thank you sir, 🙏sir iron deficiency vedio cheyyumo molk Hb level 9.2 ആണ്, mycrocyatic hypochromic anemia ആണ് iron tablet edukkund engane ഇതു പരിഹരിക്കാം, 27 years ആണ് molk, iron ഉണ്ടാകാനുള്ള injection edukkamo, iron rich food kazhikkunnd
Oru nalla product und
Usefull akum
Hb level koottum
noncancerous polyps also bleed?
എല്ലാ വർഷവും കോളോണോ സ്കോപ്പി... ചെലവ് കൂടുതലല്ലേ ഡോക്ടർ സാധാരണക്കാർക്ക്
Vitamins kuranjaal breathing problems undavo
Mostly allergy കാരണമാകും.
അയല ഒഴിവാക്കുക. ഡോക്ടർ നെ ഉറപ്പായും കാണിക്കുക. ചികില്‍സിക്കാതിരുന്നാൽ വലിയ ഇഷ്യൂ ആകും
കുട്ടികളിൽ ഉണ്ടാകുമോ
Entha chodiche.. Lakshanam undo
Colonoscopy chayumboll full anstesha... വേണ്ടി വരുമോ എത്ര ചിലവ് വരും
No need full anastestia
Coast around 10000
Doctor sir iam 15 every morning I have gas and after brushing I have tendency to vomitting a green or yellowish fluid and morning I can't eat more
Dr I want to meet u please help me which hospital should I come
PRS hospital Tvm
@@segaz112 i am in abudhabi
I am a 60 year old.enike kudalil oru mamsam undayirunnu.athu murichu biopsy cheythirunnu.cancer symptom annennu paranju.3 year kazhinju veendum colonoscopy cheyyanamennu paranju. Reply.
കീമോ ചെയ്യേണ്ടി വന്നോ
No cut cheyythu
Eth doctoreyaan kaanendatg
Myr enikk 21 year old cancer
Symptoms enthoki aane bro
Thank you for your information and may contain privileged information
Thanks Doctor🙏
Thank you Dr
God bless
🙏🙏
Thanks doctor 🙏🏻
Thanks Doc
Thanks sir
Thank u sir
Thank you doctor
Thank youdoctor🙏
sir, thanks your advise
thank you sir
Thank you sir