മലയാളത്തിൽ നായകാനായി അരങ്ങേറ്റംകുറിച്ച ആദ്യസിനിമയിൽ തന്നെ ഇത്രയും ഉജ്വലപ്രകടനം കാഴ്ചവച്ച മറ്റൊരുനടനുമില്ല..കോമഡി,സെന്റിമെൻറ്സ്,ആക്ഷൻ,പ്രണയം എല്ലാത്തിലും ഗംഭീരമായി തിളങ്ങിയ ആദ്യസിനിമ...ഒരുപാടിഷ്ടം❤️
സായ്കുമാർ സാറുമായിട്ടുള്ള ഈ ഇന്റർവ്യൂ വളരെ വളരെ ഇഷ്ടായി കേട്ടോ. ♥️♥️♥️♥️സായ്കുമാർ സാറിനെ കുറിച്ച് അറിയാത്ത പല കാര്യങ്ങളും അറിയാൻ സാധിച്ചു... അദ്ദേഹം വലിയ ഒരു നടന്റെ മകൻ ആണല്ലോ.... അദ്ദേഹം അദ്ദേഹത്തിന്റെതായ ഒരു അഭിനയ ശൈലി കൊണ്ട് നമ്മളെഎല്ലാവരെയും അത്ഭുതപ്പെടുത്തി.. നായകനായിട്ടും സഹനടനായിട്ടും വില്ലനായിട്ടുമൊക്കെ അദ്ദേഹം അഭിനയിച്ചു തകർത്തുവെന്ന് തന്നെ പറയാം ♥️♥️♥️♥️ഒരു പ്രേത്യേക സംഭാഷണശൈലി ആണ് അദ്ദേഹത്തിന്റേത് 👍👍👍👍ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങൾ അദ്ദേഹത്തിന് ലഭിക്കട്ടെ എന്നാശംസിക്കുന്നു
പ്രിയ സായി സാറിനെ പരിചയപ്പെടാൻ എനിക്കും ഭാര്യക്കും ഒരിക്കൽ പാലക്കാട് വാണിയംകുളത്തു വെച്ച് അവസരം ഉണ്ടായി, ഞാൻ വളരെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തെ നേരിൽ കണ്ട സന്തോഷം ഇന്നുമോർക്കുന്നു. മാത്രമല്ല ഒരു സുവിശേഷ കനായിരുന്ന എന്നോട് വളരെ ഹൃദയമായി, മാന്യമായി ഇടപെടുകയും അദ്ദേഹത്തിനായി പ്രത്യേകം പ്രാർത്ഥിക്കണം എന്നും ആവശ്യപ്പെടുകയും ചില നാളുകൾ ഞ്ഞങ്ങൾ പ്രാർത്ഥിക്കുകയും ചെയ്തു, ഇപ്പോൾ വീണ്ടും ഒരിക്കൽ കൂടി അദ്ദേഹത്തെയും കുടുംബത്തെയും ഓർക്കുവാൻ ഈ അഭിമുഖം വഴി ഇടയായി എന്ന് ഓർത്തു ദൈവത്തിന് നന്ദി പറയുന്നു, ഒരുപാടു സ്നേഹത്തോടെ, ജയരാമൻ, ജയശ്രീ 🙏🙏🙏🌹🌹🌹
അച്ഛന്റെ പേര് മാറ്റാൻ പറ്റില്ലല്ലോ ❤സംസാരം കേൾക്കാൻ എന്താ ഭംഗി ആദ്യ അഭിനയത്തിന് കൊണ്ടു പോയത് സൂപ്പർ❤ആ സാറിന് നന്ദി👍 അല്ലെഅല്ലെങ്കിൽ നമുക്ക് ഈ മനുഷ്യനെ കിട്ടില്ലായിരുന്നു
His daughter studied in our school, st Josephs school, he used come to visit her , she was a boarder, very often we used to see Saikumar very very handsome ,always smile and wish us, respectful ,very friendly, very simple no any kind of pride, good personality, that's Saikumar sir, I like him .
Good ഇന്റർവ്യൂ. ഇനിയുമൊരുപാട് കഥാപാത്രങ്ങൾക്ക് ജീവൻ നൽകി മലയാളസിനിമയിൽ സജീവമാകാൻ കഴിയട്ടെ സായിചേട്ടാ.. ഇപ്പോഴേ തീർക്കല്ലേ. 10 ഇൽ കൂടുതൽ episode എങ്കിലും കിട്ടിയിരുന്നേൽ 🙏🙏🙏... ❤👍👏
സായി ഏട്ടൻ എന്റെ ഡോക്യൂമെന്ററി അവതരിപ്പിച്ചു. കോട്ടയം ആയിരുന്നു. അന്ന് ഏട്ടൻ എനിക്ക് ഫ്രീ ആയി ആക്ട് ചെയ്തു. ഡബ്ബിങ് ചെയ്തു.എനിക്ക് മുടക്കു ഒരു ഓറഞ്ച് ജ്യൂസ് മാത്രം. ഒരിക്കലും മറക്കാനാവില്ല നല്ല മനുഷ്യൻ. ഗ്രേറ്റ് ആക്ടർ. മമൂട്ടികും മോഹൻലാലിനും മേലെ റേഞ്ച് ഉള്ള ആക്ടർ. തിലകൻ. മുരളി ആ ഗണത്തിൽ പെട്ട ആക്ടർ 👍
1980 ൽ കൊട്ടാരക്കര തൃക്കണ്ണമംഗൽ ഇ ടി സി യിൽ ഒരു കോഴ്സിന് പോയപ്പോൾ എല്ലാ ഞായറാഴ്ച്ച ദിവസങ്ങളിലും കൂട്ടുകാരുമൊത്ത് റെയിൽവേ സ്റ്റേഷന്റെ എതിർവശത്തുള്ള കൊട്ടാരക്കര ശ്രീധരൻ സാറിന്റെ വീടിന്റെ പരിസരത്തും പടിഞ്ഞാറ്റിൻകര ഗണപതി ക്ഷേത്രത്തിലും പോയി ഇരിക്കാറുണ്ട്.ഇടയ്ക്ക് ശ്രീധരൻ നായർ സാറിനെയും സായിയെയും കാണാറുണ്ടായിരുന്നു.ആ നവംബർ മാസത്തിലായിരുന്നു ജയൻ സാറിന്റെ വിയോഗം.
സായ് കുമാറിനെ ഇത്രയും അടുത്തറിയാൻ കഴിഞ്ഞത് ഈ ഇന്റർവ്യൂ മൂലമാണ്. നിഷ്കളങ്കനായ, ജന്മസിദ്ധമായി ഒരു മികച്ച കലാകാരനായ ഇദ്ദേഹത്തെ മലയാള സിനിമ ഇനിയും വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തിയിട്ടില്ല. ഇനിയും ഒട്ടേറെ നല്ല കഥാപാത്രങ്ങൾ അദ്ദേഹത്തിൽ നിന്നും മലയാളികൾ പ്രതീക്ഷിക്കുന്നു 🌹🌹
അച്ഛൻ പേരും പെരുമയും ഉള്ള ആളായിരുന്നുവെങ്കിലും സ്വന്തം കഴിവുകൊണ്ട് ഉന്നതിയിലെത്തിയ സായിച്ചേട്ടനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. വില്ലനായാലും സഹനാടനായാലും കോമെഡിയനായാലും കയ്യിൽ വരുന്ന ഇതുവേഷവും ഇത്രയും മനോഹരമാക്കിയ സായിച്ചേട്ടൻ മലയാളം സിനിമയുടെ മുത്താണ്. സായിച്ചേട്ടൻ ഞങ്ങളുടെ നാട്ടുകാരൻ ആണെന്നതുകൂടി അഭിമാനത്തോടെ പറയുന്നു. അഭിനന്ദനങ്ങൾ സായിച്ചേട്ടാ 🥰🥰🙏🙏
One of the best actors who didn't get the position he deserves.He is an actor who can depict the character completely by living through the role.He must not take any decision to abstain from acting.Much more remains in him and we expect more from Sri.Saikumar.
സായി ചേട്ടനെ ആദ്യമായി നേരിൽ കാണുന്നത് 1987_89 കാലങ്ങളിലാണ്. അന്ന് വെഞ്ഞാറമ്മൂട്ടിൽ സംഘചേതന നാടക ട്രൂപ്പിൽ കളിക്കുന്നകാലം.സിന്ധു തിയറ്റിയറിനടുത് റോഡ് സൈഡിൽ ഒരു അമ്മച്ചി ഉണ് കടനടത്തിയിരുന്നു .അവിടെ ഉച്ചയുണിന് സായിച്ചേട്ടൻ വരുമായിരുന്നു...പാന്റും ജൂബയുമിട്ട് തോളിൽ ഒരു നീളൻ സഞ്ചിയും തൂക്കി വരുന്ന രംഗം ഇന്നും മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല..💕
നാടകത്തിൽ ഞാൻ മമ്മൂട്ടിയോ, മോഹൻലാലോ ആയിരുന്നു എന്നു പറയുന്നു, സാറിന്റെ ചില സിനിമകൾ - രാജമാണിക്യത്തിലെ കഥാപാത്രം അവയൊക്കെ മറ്റാർക്ക് ചെയ്യാൻ കഴിയുമെന്ന് തോന്നിപ്പോയിട്ടുണ്ട്.
What a nice conversation! I also have a Sai Kumar story - nothing exceptional but still very important to me. Forgive me for not writing in Malayalam because of a software glitch on my keyboard. Part 2 of the interview took me back around 33 years ago to 1989 when I had just completed graduation and was obsessed with journalism. I wanted only to be journalist but Manorama will take only postgraduates with a first class. I was neither. Since there was nothing much to do as I was waiting for the result, I thought I will write some unsolicited features and gatecrash newspaper offices with a job request. I was always fascinated by professional theatre, especially about what happened backstage and the nomadic life of the actors who transform almost every evening into outsized characters whose majestic existence had little in common with the everyday life of the actors who brought them alive on stage. Big Preman (Valiya Preman) was my cousin and my lasting teenage memory of him was his absence from our regular lives. When I used to go to his home during the day, he was almost always asleep after the stage performance the night before. He was Preman to others but Mohananchettan to us cousins. An imposing figure, I was initially scared of him but later looked forward to meeting him. One, he spoke to me as if I an adult and because he had little time to waste, he will not bullshit. Second, he was always generous. Everytime he saw me, he would take me out and buy me beef and dosa. (Kochu Preman was also a regular presence at their home.) So, when I did not know what to do, I asked Mohananchettan if I can travel with him for a week. He readily agreed. One noon, I packed a bag and landed up at the Sanghachetana office in Venjaramoodu near Trivandrum. The troupe’s bus was ready but not all seats were filled. Mohananchettan introduced me to some of the actors and the crew and moved away, leaving me to my devices as was his unobtrusive nature. Since many seats were empty, I plonked myself on one. A little later, the bus started filling up. There was a gentle nudge and a person told me I was occupying his seat. I apologised and took another seat, only to be nudged again by its claimant. Slowly, it dawned on me: this is not a lawless and indisciplined system as was perceived by many layperson. There was a command and control system - a hierarchy in which everone’s place is clearly demarcated as on the stage. (Later, when I was accepted as part of the caravan, some people told me that there was initial suspicion that I had replaced someone but they could not imagine a skinny fellow like me would fit into any role and so they thought I was a technician who did not know how to respect artistes.) The bus was ready to roll but some seats were still empty. Someone told me the others live along the way and they would be picked up along the way. The first show that night was at Kuravilangadu. On the way, a couple joined us. I was struck by the man who had curly hair. He took one of the front seats, which suggested a position high up. When I asked a fellow traveller about him, he told me that is Swati Tirunal. I did not initially believe him. For me, Swati Tirunal was a brooding figure. This man had a nonchalant air about him, a devil may care attitude. And I think he chain-smoked. He was definitely not in character. When we reached Kuravilangadu, I moved around with the crew and found out how they transformed the stage with what had looked like nondescript plywood boards that were stacked on the roof of the bus. The sight was fascinating. Again clockwork precision that comes from practice. Everyone knew what to do, which board to place in the giant jigsaw. I was the only odd one out, scared that I will get into their way. Then a techician invited me up, where lights were being hung from a false ceiling. I still remember the breathtaking sight when the lights were switched on for testing. This indeed is a magical world, I realised and felt what I later understood as the electric - addictive - spark of show business. The technician told me local intelligence is that the audience will be an unforgiving one. If they felt the momentum flagged, some would howl and some will come prepared (meaning after downing a few drinks) to hold the troupe accountable. I had no idea the actors and crew faced such challenges and it helps to read the pulse of the audience beforehand. I still don’t know if it was the done thing or it was an exception that day. I was a bit worried. I had no doubt that Mohananchettan will impress the audience as Major General Cullen. He had already established a formidable reputation on stage. But I was not sure of the hero, the chain-smoking gentlemen permanently sporting what looked like a cross between a smile and a smirk. Although I was planning to write about the backstage, I sought permission to watch my first show with the audience. I am glad that I did. I had never seen such a transformation before. Sai Kumar stepped on stage and I gasped. Is this the same person who was riding front seat? I could not believe myself. From where I was seated, what mesmerised me most was his dialogue delivery. The diction, pronunciation and pace were so perfect that it was almost as if everyone in the audience had a personal headphone (we did not even know of such an object then, we used to say earphone that was used as hearing aid, not as enhancer of sound quality.) Suffice to say that Sai Kumar delivered a regal performance. Later that night after a thunderous ovation, I realised that I am travelling with a superstar. In this interview, he is being humble. Truth is on stage, Sai Kumar was bigger than Mohanlal and Mammotty of the time - and he had to do it every night without the safety net of a retake and in front of some of the most outspoken (if not violent) critics who kept changing from stage to stage. I do not know what works on stage but he could somehow own the stage and cast a spell on the audience. It is a rare gift. Since my feature was more about the backstage, I mingled more with the crew and spoke to them more. Sometimes when I had doubts, I would speak to some actors. I kept Sai Kumar for last because I wanted to learn about professional theatre, do my homework and avoid any blunder with him. What I did not know was that Sai Kumar had noticed me. A scrawny bloke interacting with the crew, flitting in and out of bacstage and travelling with them. Midweek, while I was backstage, Sai Kumar gestured and called me over. I still remember his smirky introduction: “Aniya, njangallokke evide unde.” I did not know what to say. Actually, I had no bona fide credentials to speak to such a great actor. I was not a journalist, I was pretending to be one, hoping that one day I would become one. I mumbled an apology and sought an appointment. He readily agreed to meet me the next day. It did not work out because there was an I scheduled show or some such engagement. Finally, he spoke to me, seated on the lawn in the ground in front of a hall in Ernakulam. Needless to say, as is evident from this interview, he is a natural born conversationalist. He largely spoke about how professional theatre groups are misunderstood by the general public and the work that goes into some performances and the enormous risks that the owner takes. He kept calling me “Aniya”, which was reassuring when I was away from home and on the road. I was reminded of his warmth to a nobody like me when I saw this interview. Henceforth, he would always ask me if I had tea and food. The generosity of actors must be a common factor. I never got to write that feature because I joined Venad Pathrika soon after and then went to New Delhi and a life in journalism. Mohananchettan (Valiya Preman) passed away untimely after an accident. I have lost my notes and the black and white photographs I had taken when I spent one of my happiest and educative weeks on the road with Sangha Chetana and Swati Tirunal. But now I realise that some memories cannot be erased. The trip taught me life and people are often not what outward appearances suggest and that we must not pre-judge anyone. It also taught me to share - not just a bus seat but rooms, washrooms and food. And the value of listening to others and their stories. Everyone has a story. We must learn to listen. Thank you, Suresh. Thank you, Can Channel Media.
സായ്കുമാർ എന്ന നടനെ പൂർണ്ണമായി ഉപയോഗിക്കാൻ മലയാള സിനിമ സംവിധായകർക്ക് കഴിഞ്ഞോ എന്ന കാര്യത്തിൽ സംശയമാണ്..., ഇതൊന്നുമല്ല ഇതിനെക്കാൾ മികച്ച വേഷങ്ങൾ ഈ നടനിൽ നിന്ന് വരാനിരിക്കുന്നതേ ഒള്ളു...🙏🙏🙏
റാംജിറാവു സ്പീക്കിംഗ് കൊല്ലത്ത് റിലീസ് ആയത് ഗ്രാൻഡ് തീയറ്ററിലും പ്രിൻസ് തീയറ്റർ ഫലമാണ് ഈ രണ്ടു തിയേറ്ററിൽ ഞാൻ പല തവണ ഈ ചിത്രം കണ്ടിട്ടുണ്ട് അത്രയ്ക്ക് കോമഡി മനോഹരം ആയിരുന്നു അതുകൊണ്ടാണ്
ജോൺ ലൂക്കാസ് മമ്മൂക്കയുമായി നടത്തിയ ഇന്റർവ്യൂ... അത് ഒരു മലയാള നടന്റെ ഏറ്റവും നല്ല ഇന്റർവ്യൂവിൽ ഒന്നാണ്... അതിലെ ഓരോ വാക്കുകളും സായ് കുമാർ പോലും കാണാതെ പറയുന്നു
Sai Kumar acted in a movie in early 80’s as a teenager but I forgot the name of that movie . Soman , Sukumaran , Sree Vidhya Rani Padmini etc acted in that movie . Tragedy movie it was .
Saikumar and sidhique, both very good in character roles, sidhique still rocking. Beer അടി ഉണ്ടെങ്കിൽ അത് ഒരു side activity ആക്കണം, he still has a long way to go.
അതെ. നമുക്കൊക്കെ ഇവരെ ഇനിയും സിനിമകളിൽ പൂർണ ആരോഗ്യത്തോടെ കാണണം എന്നുള്ളത് കൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്. അത് മറ്റ് ചിലവരുടെ കണ്ണിൽ negativesum. കലികാലം
മലയാളത്തിൽ നായകാനായി അരങ്ങേറ്റംകുറിച്ച ആദ്യസിനിമയിൽ തന്നെ ഇത്രയും ഉജ്വലപ്രകടനം കാഴ്ചവച്ച മറ്റൊരുനടനുമില്ല..കോമഡി,സെന്റിമെൻറ്സ്,ആക്ഷൻ,പ്രണയം എല്ലാത്തിലും ഗംഭീരമായി തിളങ്ങിയ ആദ്യസിനിമ...ഒരുപാടിഷ്ടം❤️
Oohoo ano
Nadakam kalichathinte power
Jayaram says hi
Yes
@@bazilrazaknilamburkerala8514in value g vģ
സായ്കുമാർ അഭിനയ കുലപതി
🙏🙏💕🧡💚❤😍
ഇത്രയും നല്ല കഴിവുള്ള ഈ വലിയ നടനെ മലയാള സിനിമ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്തണം സായികുമാർ ഒരു മാസ് ആർട്ടിസ്റ്റ് തന്നെയാണ്
സായി സാറിനെയും മമ്മുക്കയേയും പോലുള്ള നല്ല നടന്മാരെ ഞങ്ങൾ പ്രേക്ഷകർക്കു ആവശ്യമുണ്ട്
ഹൂഹൻ 😂😂
മോഹൻലാൽ നല്ല നടനല്ലേ ? പക്ഷഭേദം പാടില്ലാ
ഏത് റോളും അനായാസം കൈകാര്യം ചെയ്യുന്ന മഹാ നടൻ
21:40 ikka❤️
അന്നത്തേക്കാൾ ചെറുപ്പമായി ഇപ്പോൾ എന്ന് പറഞ്ഞപ്പോ ഉള്ള
Expression പൊളിച്ചു 😄
സായ്കുമാർ സാറുമായിട്ടുള്ള ഈ ഇന്റർവ്യൂ വളരെ വളരെ ഇഷ്ടായി കേട്ടോ. ♥️♥️♥️♥️സായ്കുമാർ സാറിനെ കുറിച്ച് അറിയാത്ത പല കാര്യങ്ങളും അറിയാൻ സാധിച്ചു... അദ്ദേഹം വലിയ ഒരു നടന്റെ മകൻ ആണല്ലോ.... അദ്ദേഹം അദ്ദേഹത്തിന്റെതായ ഒരു അഭിനയ ശൈലി കൊണ്ട് നമ്മളെഎല്ലാവരെയും അത്ഭുതപ്പെടുത്തി.. നായകനായിട്ടും സഹനടനായിട്ടും വില്ലനായിട്ടുമൊക്കെ അദ്ദേഹം അഭിനയിച്ചു തകർത്തുവെന്ന് തന്നെ പറയാം ♥️♥️♥️♥️ഒരു പ്രേത്യേക സംഭാഷണശൈലി ആണ് അദ്ദേഹത്തിന്റേത് 👍👍👍👍ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങൾ അദ്ദേഹത്തിന് ലഭിക്കട്ടെ എന്നാശംസിക്കുന്നു
പ്രിയ സായി സാറിനെ പരിചയപ്പെടാൻ എനിക്കും ഭാര്യക്കും ഒരിക്കൽ പാലക്കാട് വാണിയംകുളത്തു വെച്ച് അവസരം ഉണ്ടായി, ഞാൻ വളരെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തെ നേരിൽ കണ്ട സന്തോഷം ഇന്നുമോർക്കുന്നു. മാത്രമല്ല ഒരു സുവിശേഷ കനായിരുന്ന എന്നോട് വളരെ ഹൃദയമായി, മാന്യമായി ഇടപെടുകയും അദ്ദേഹത്തിനായി പ്രത്യേകം പ്രാർത്ഥിക്കണം എന്നും ആവശ്യപ്പെടുകയും ചില നാളുകൾ ഞ്ഞങ്ങൾ പ്രാർത്ഥിക്കുകയും ചെയ്തു, ഇപ്പോൾ വീണ്ടും ഒരിക്കൽ കൂടി അദ്ദേഹത്തെയും കുടുംബത്തെയും ഓർക്കുവാൻ ഈ അഭിമുഖം വഴി ഇടയായി എന്ന് ഓർത്തു ദൈവത്തിന് നന്ദി പറയുന്നു, ഒരുപാടു സ്നേഹത്തോടെ, ജയരാമൻ, ജയശ്രീ 🙏🙏🙏🌹🌹🌹
സായിചേട്ടൻ വളരെ സത്യ സന്ധമായി കാര്യങ്ങൾ പറഞ്ഞു, താങ്ക്സ് സായിചേട്ടാ.... 🙏👍💞
Enna aree paranju?
അടിപൊളി ഗ്ലാമർ.. എന്തൊരു കളർ സായികുമാറിന്.. സ്‌ക്രീനിൽ കാണുമ്പോ അത്ര ഗ്ലാമർ ഇവർക്കൊന്നും കാണില്ല ..
അച്ഛന്റെ പേര് മാറ്റാൻ പറ്റില്ലല്ലോ ❤സംസാരം കേൾക്കാൻ എന്താ ഭംഗി ആദ്യ അഭിനയത്തിന് കൊണ്ടു പോയത് സൂപ്പർ❤ആ സാറിന് നന്ദി👍 അല്ലെഅല്ലെങ്കിൽ നമുക്ക് ഈ മനുഷ്യനെ കിട്ടില്ലായിരുന്നു
മലയാള സിനിമയിലെ ആണത്തമുള്ള ഒരു വില്ലൻ ❤❤❤മമ്മുക്ക ആണോ ലാലേട്ടൻ ആണോ നായകൻ..... വില്ലൻ സായി ചേട്ടൻ ആണെങ്കിൽ അത് വേറെ ലെവൽ ആണ് 😍😍
അല്ലേൽ പിന്നെ സിദ്ദീഖ്...
He respect each and everyone... The way of talks says his character ❣️
His daughter studied in our school, st Josephs school, he used come to visit her , she was a boarder, very often we used to see Saikumar very very handsome ,always smile and wish us, respectful ,very friendly, very simple no any kind of pride, good personality, that's Saikumar sir, I like him .
@@blackcats192 so?
@@blackcats192 that is his personal life. Don't judge anyone by looking into there personal life.
@@blackcats192arante karyathal why talayidal 😂
Thodukkam muthal avasanam vare കണ്ടിരുന്നുപോയി poli interview 💥
Good ഇന്റർവ്യൂ. ഇനിയുമൊരുപാട് കഥാപാത്രങ്ങൾക്ക് ജീവൻ നൽകി മലയാളസിനിമയിൽ സജീവമാകാൻ കഴിയട്ടെ സായിചേട്ടാ.. ഇപ്പോഴേ തീർക്കല്ലേ. 10 ഇൽ കൂടുതൽ episode എങ്കിലും കിട്ടിയിരുന്നേൽ 🙏🙏🙏... ❤👍👏
യെസ്
മലയാളത്തിന്റെ അഭിനയ ചക്രവർത്തിയുടെ മകൻ ഇങ്ങനെ ആരുണ്ട് മലയാളസിനിമയിൽ ഭയങ്കര അഭിനയം എങ്ങനെ ആയിരിക്കണം 👍🏽👍🏽
മലയാളത്തിലെ ഇന്ന് ഉള്ള എല്ലാ മികച്ച നടന്മാരുടെയും അച്ഛൻ aayi അഭിനയ്ക്കാൻ ഭാഗ്യം ലഭിച്ച മഹാനടൻ
മകനായി അഭിനയിച്ച താരങ്ങളുടെ പ്രായത്തെക്കാൾ ഇളപ്പമാണ് അച്ഛനായി അഭിനയിച്ച സായികുമാറിന്റെ പ്രായം
Jagadheeshum nalla nadan thanne
👍❤.... ആയുസും.. ആരോഗ്യവും.. സർവ്വ ശക്തൻ തന്നു അനുഗ്രഹിക്കട്ടെ... വർഷങ്ങൾക്കു.. മുൻപ്.. കൊല്ലം.. ചവറയിൽ.... അമ്മവീട്.. എന്നൊരു... തറവാട്.. ഉണ്ട്... അന്ന്.... ഒരു.. സീരിയലിന്റെ.. ഷൂട്ടിംഗിന്.. സർ വന്നിരുന്നു
സായി ഏട്ടൻ എന്റെ ഡോക്യൂമെന്ററി അവതരിപ്പിച്ചു. കോട്ടയം ആയിരുന്നു. അന്ന് ഏട്ടൻ എനിക്ക് ഫ്രീ ആയി ആക്ട് ചെയ്തു. ഡബ്ബിങ് ചെയ്തു.എനിക്ക് മുടക്കു ഒരു ഓറഞ്ച് ജ്യൂസ് മാത്രം. ഒരിക്കലും മറക്കാനാവില്ല നല്ല മനുഷ്യൻ. ഗ്രേറ്റ് ആക്ടർ. മമൂട്ടികും മോഹൻലാലിനും മേലെ റേഞ്ച് ഉള്ള ആക്ടർ. തിലകൻ. മുരളി ആ ഗണത്തിൽ പെട്ട ആക്ടർ 👍
1980 ൽ കൊട്ടാരക്കര തൃക്കണ്ണമംഗൽ ഇ ടി സി യിൽ ഒരു കോഴ്സിന് പോയപ്പോൾ എല്ലാ ഞായറാഴ്ച്ച ദിവസങ്ങളിലും കൂട്ടുകാരുമൊത്ത് റെയിൽവേ സ്റ്റേഷന്റെ എതിർവശത്തുള്ള കൊട്ടാരക്കര ശ്രീധരൻ സാറിന്റെ വീടിന്റെ പരിസരത്തും പടിഞ്ഞാറ്റിൻകര ഗണപതി ക്ഷേത്രത്തിലും പോയി ഇരിക്കാറുണ്ട്.ഇടയ്ക്ക് ശ്രീധരൻ നായർ സാറിനെയും സായിയെയും കാണാറുണ്ടായിരുന്നു.ആ നവംബർ മാസത്തിലായിരുന്നു ജയൻ സാറിന്റെ വിയോഗം.
സായ് കുമാറിനെ ഇത്രയും അടുത്തറിയാൻ കഴിഞ്ഞത് ഈ ഇന്റർവ്യൂ മൂലമാണ്. നിഷ്കളങ്കനായ, ജന്മസിദ്ധമായി ഒരു മികച്ച കലാകാരനായ ഇദ്ദേഹത്തെ മലയാള സിനിമ ഇനിയും വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തിയിട്ടില്ല. ഇനിയും ഒട്ടേറെ നല്ല കഥാപാത്രങ്ങൾ അദ്ദേഹത്തിൽ നിന്നും മലയാളികൾ പ്രതീക്ഷിക്കുന്നു 🌹🌹
അച്ഛൻ പേരും പെരുമയും ഉള്ള ആളായിരുന്നുവെങ്കിലും സ്വന്തം കഴിവുകൊണ്ട് ഉന്നതിയിലെത്തിയ സായിച്ചേട്ടനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. വില്ലനായാലും സഹനാടനായാലും കോമെഡിയനായാലും കയ്യിൽ വരുന്ന ഇതുവേഷവും ഇത്രയും മനോഹരമാക്കിയ സായിച്ചേട്ടൻ മലയാളം സിനിമയുടെ മുത്താണ്. സായിച്ചേട്ടൻ ഞങ്ങളുടെ നാട്ടുകാരൻ ആണെന്നതുകൂടി അഭിമാനത്തോടെ പറയുന്നു. അഭിനന്ദനങ്ങൾ സായിച്ചേട്ടാ 🥰🥰🙏🙏
One of the best actors who didn't get the position he deserves.He is an actor who can depict the character completely by living through the role.He must not take any decision to abstain from acting.Much more remains in him and we expect more from Sri.Saikumar.
Many actors nd actress in Malayalam cinema are like that..
@@meet7520 What you say also is true. On an average if you see most of the malayalam actors give a good performance.
സായി ചേട്ടനെ ആദ്യമായി നേരിൽ കാണുന്നത് 1987_89 കാലങ്ങളിലാണ്. അന്ന് വെഞ്ഞാറമ്മൂട്ടിൽ സംഘചേതന നാടക ട്രൂപ്പിൽ കളിക്കുന്നകാലം.സിന്ധു തിയറ്റിയറിനടുത് റോഡ് സൈഡിൽ ഒരു അമ്മച്ചി ഉണ് കടനടത്തിയിരുന്നു .അവിടെ ഉച്ചയുണിന് സായിച്ചേട്ടൻ വരുമായിരുന്നു...പാന്റും ജൂബയുമിട്ട് തോളിൽ ഒരു നീളൻ സഞ്ചിയും തൂക്കി വരുന്ന രംഗം ഇന്നും മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല..💕
അമ്മച്ചി ഹോട്ടലിൽ അല്ലെ 👍
ഇങ്ങേരെ കാണുമ്പോൾ ഓർമ വരുന്ന രണ്ടു സിനിമകൾ റാംജി rao speaking, കുഞ്ഞിക്കുന്നൻ
എനിക്കും
Enikum
My Favorite Actor , I love Saikumar Very much , Ramjee Rao Speaking my Favorite Movie 🎥
നല്ല അഭിനയ കഴിവുള്ള പച്ചയായ മനുഷ്യൻ ❤️
സായി ചേട്ടൻ വേറെ ലെവൽ മാൻ ആണ് ചെയ്യ്ത ഓരോ കഥ പാത്രവും പോകില്ല
ചേട്ടൻ നല്ലൊരു മനസിന് ഉടമ അന്നാലോ 👍മലയാള സിനിമ അഭിനയത്തിൽ സായി ചേട്ടൻ ഒരുപാടു മുകളിലാണ് സാർ👍എനിക്കു മലയാള സിനിമയിൽ ഏറ്റവും ഇഷ്ടമുള്ള നടൻ 👍
Nalla manas iyalko? Wifenu upeshichu poi.. Molde kalyanathinu polum iyal poyit ila
@@Prasanth322 athu personal
Prashnam
സായികുമാർ 👌❤
ഇന്റർവ്യൂ ചെയ്ത ആളും സൂപ്പർ.... വൃത്തിയോടെ നല്ലകാര്യങ്ങൾ ... പക്വതയോടെ അവതരിപ്പിച്ചു..... 👍👍👍👏👏👍👍👍
എന്തു രസായിട്ടാണ് സായി ചേട്ടന്‍ സംസാരിക്കുന്നത്...!!!
Nice interview...keep going on
ഇങ്ങേര് വേറെ ലവൽ ആയിരുന്നു... സായി സാർ ഇഷ്ട്ടം....
One of my favourite, pride of kollam 💕💕💕🙏
ഇനിയും sir അഭിനയിക്കണം 🙏🙏🙏🙋🏻👌👌👌👌👌👌👌😎👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🌹🌹🌹🌹🌹🌹😄😄😄😄😄😄🙏🙏🙏🙏🙏🙏🙏
സൂപ്പ ർ സായി.....ഇങ്ങനെ വേണം ഒരു നല്ല ആർട്ടിസ്റ്റ്
നാടകത്തിൽ ഞാൻ മമ്മൂട്ടിയോ, മോഹൻലാലോ ആയിരുന്നു എന്നു പറയുന്നു, സാറിന്റെ ചില സിനിമകൾ - രാജമാണിക്യത്തിലെ കഥാപാത്രം അവയൊക്കെ മറ്റാർക്ക് ചെയ്യാൻ കഴിയുമെന്ന് തോന്നിപ്പോയിട്ടുണ്ട്.
മദ്യപിക്കാത്തവൻ പല പെണ്ണുങ്ങളുടെ കൃടെ കിടന്നാലും അവൻ പുണ്യാളൻ. എന്തൊരു നിയമം.
What a nice conversation! I also have a Sai Kumar story - nothing exceptional but still very important to me. Forgive me for not writing in Malayalam because of a software glitch on my keyboard.
Part 2 of the interview took me back around 33 years ago to 1989 when I had just completed graduation and was obsessed with journalism. I wanted only to be journalist but Manorama will take only postgraduates with a first class. I was neither.
Since there was nothing much to do as I was waiting for the result, I thought I will write some unsolicited features and gatecrash newspaper offices with a job request.
I was always fascinated by professional theatre, especially about what happened backstage and the nomadic life of the actors who transform almost every evening into outsized characters whose majestic existence had little in common with the everyday life of the actors who brought them alive on stage.
Big Preman (Valiya Preman) was my cousin and my lasting teenage memory of him was his absence from our regular lives. When I used to go to his home during the day, he was almost always asleep after the stage performance the night before. He was Preman to others but Mohananchettan to us cousins. An imposing figure, I was initially scared of him but later looked forward to meeting him. One, he spoke to me as if I an adult and because he had little time to waste, he will not bullshit. Second, he was always generous. Everytime he saw me, he would take me out and buy me beef and dosa. (Kochu Preman was also a regular presence at their home.)
So, when I did not know what to do, I asked Mohananchettan if I can travel with him for a week. He readily agreed.
One noon, I packed a bag and landed up at the Sanghachetana office in Venjaramoodu near Trivandrum. The troupe’s bus was ready but not all seats were filled. Mohananchettan introduced me to some of the actors and the crew and moved away, leaving me to my devices as was his unobtrusive nature.
Since many seats were empty, I plonked myself on one. A little later, the bus started filling up. There was a gentle nudge and a person told me I was occupying his seat.
I apologised and took another seat, only to be nudged again by its claimant.
Slowly, it dawned on me: this is not a lawless and indisciplined system as was perceived by many layperson. There was a command and control system - a hierarchy in which everone’s place is clearly demarcated as on the stage. (Later, when I was accepted as part of the caravan, some people told me that there was initial suspicion that I had replaced someone but they could not imagine a skinny fellow like me would fit into any role and so they thought I was a technician who did not know how to respect artistes.)
The bus was ready to roll but some seats were still empty. Someone told me the others live along the way and they would be picked up along the way.
The first show that night was at Kuravilangadu. On the way, a couple joined us. I was struck by the man who had curly hair. He took one of the front seats, which suggested a position high up.
When I asked a fellow traveller about him, he told me that is Swati Tirunal. I did not initially believe him. For me, Swati Tirunal was a brooding figure. This man had a nonchalant air about him, a devil may care attitude. And I think he chain-smoked. He was definitely not in character.
When we reached Kuravilangadu, I moved around with the crew and found out how they transformed the stage with what had looked like nondescript plywood boards that were stacked on the roof of the bus. The sight was fascinating. Again clockwork precision that comes from practice. Everyone knew what to do, which board to place in the giant jigsaw. I was the only odd one out, scared that I will get into their way. Then a techician invited me up, where lights were being hung from a false ceiling. I still remember the breathtaking sight when the lights were switched on for testing. This indeed is a magical world, I realised and felt what I later understood as the electric - addictive - spark of show business.
The technician told me local intelligence is that the audience will be an unforgiving one. If they felt the momentum flagged, some would howl and some will come prepared (meaning after downing a few drinks) to hold the troupe accountable.
I had no idea the actors and crew faced such challenges and it helps to read the pulse of the audience beforehand. I still don’t know if it was the done thing or it was an exception that day.
I was a bit worried. I had no doubt that Mohananchettan will impress the audience as Major General Cullen. He had already established a formidable reputation on stage. But I was not sure of the hero, the chain-smoking gentlemen permanently sporting what looked like a cross between a smile and a smirk.
Although I was planning to write about the backstage, I sought permission to watch my first show with the audience. I am glad that I did.
I had never seen such a transformation before. Sai Kumar stepped on stage and I gasped. Is this the same person who was riding front seat? I could not believe myself. From where I was seated, what mesmerised me most was his dialogue delivery. The diction, pronunciation and pace were so perfect that it was almost as if everyone in the audience had a personal headphone (we did not even know of such an object then, we used to say earphone that was used as hearing aid, not as enhancer of sound quality.) Suffice to say that Sai Kumar delivered a regal performance.
Later that night after a thunderous ovation, I realised that I am travelling with a superstar. In this interview, he is being humble. Truth is on stage, Sai Kumar was bigger than Mohanlal and Mammotty of the time - and he had to do it every night without the safety net of a retake and in front of some of the most outspoken (if not violent) critics who kept changing from stage to stage. I do not know what works on stage but he could somehow own the stage and cast a spell on the audience. It is a rare gift.
Since my feature was more about the backstage, I mingled more with the crew and spoke to them more. Sometimes when I had doubts, I would speak to some actors. I kept Sai Kumar for last because I wanted to learn about professional theatre, do my homework and avoid any blunder with him.
What I did not know was that Sai Kumar had noticed me. A scrawny bloke interacting with the crew, flitting in and out of bacstage and travelling with them. Midweek, while I was backstage, Sai Kumar gestured and called me over. I still remember his smirky introduction: “Aniya, njangallokke evide unde.”
I did not know what to say. Actually, I had no bona fide credentials to speak to such a great actor. I was not a journalist, I was pretending to be one, hoping that one day I would become one.
I mumbled an apology and sought an appointment. He readily agreed to meet me the next day.
It did not work out because there was an I scheduled show or some such engagement. Finally, he spoke to me, seated on the lawn in the ground in front of a hall in Ernakulam. Needless to say, as is evident from this interview, he is a natural born conversationalist. He largely spoke about how professional theatre groups are misunderstood by the general public and the work that goes into some performances and the enormous risks that the owner takes. He kept calling me “Aniya”, which was reassuring when I was away from home and on the road.
I was reminded of his warmth to a nobody like me when I saw this interview. Henceforth, he would always ask me if I had tea and food. The generosity of actors must be a common factor.
I never got to write that feature because I joined Venad Pathrika soon after and then went to New Delhi and a life in journalism.
Mohananchettan (Valiya Preman) passed away untimely after an accident.
I have lost my notes and the black and white photographs I had taken when I spent one of my happiest and educative weeks on the road with Sangha Chetana and Swati Tirunal. But now I realise that some memories cannot be erased.
The trip taught me life and people are often not what outward appearances suggest and that we must not pre-judge anyone. It also taught me to share - not just a bus seat but rooms, washrooms and food. And the value of listening to others and their stories. Everyone has a story. We must learn to listen.
Thank you, Suresh. Thank you, Can Channel Media.
Nice
Wonderful write-up!
This makes a great reading. Awesome. In 1988 I was a class 8 student !! Those were the days ❤️
That's an amazing writing up .
സായി ചേട്ടൻ വില്ലേനായാൽ 🥰👌ആ പടം കിടുവായിരിക്കും 💪🏻💪🏻
ഈ ചേട്ടൻ പുലിയാണ് 🔥🔥🔥🔥🔥
ഇത് എന്തൊക്കെയാണെന്നു തിരിച്ചറിയാൻ കഴിയാത്തവൻ ആ സ്ഥലത്ത് തന്നെ നിൽക്കുന്നത് ബോറാ, 💯%True 👍👍👍👍, super dialogue 👍
Sai Kumar.... Wonderful actor indeed... Very natural way of acting.
അദ്ദേഹത്തിന്റെ അച്ഛൻ കൊട്ടാരക്കരയുടെ ചെറുപ്പ കാലം ഉള്ള സിനിമ കുറെ കണ്ടിട്ടുണ്ട് നല്ല സുന്ദരനായിരുന്നു അതേ പോലെത്തന്നെ സുന്ദരനാണ് മകനായ ഇദ്ദേഹവും
നല്ല ഇന്റർവ്യൂ . ഞങ്ങൾക്ക് ഇഷ്ടമായിരുന്നു , സായികുമാറിനെ.
Sai chettaaa Ningal owaaasam actor anu. Sundharaaaaa villanayi veendum varuu
നല്ല കഴിവും സൗന്ദര്യവും ഒത്തിണങ്ങിയ, നടൻ . മദ്യപാനം തകർത്തു.
Ningalkku engane ariyam, he is my family friend and I know what happened to him.
@@unnikrishnanmessenger5001 : Then what happened to him?
@@unnikrishnanmessenger5001 തള്ളൽ
divorce family issues
One of the finest actor in malayalam movie history❤
വില്ലൻ വേഷം ഏറ്റവും യോജിച്ചത്... സായിയാണ് ഞാൻ കണ്ടിട്ടുള്ള മികച്ച നടൻ....
അതെ. സിദ്ദിക്കും, മനോജ് കെ ജയനും ഒട്ടും മോശമല്ല
Sai sir , you are great ❤️❤️❤️❤️❤️
മലയാള സിനിമയിൽ അദ്ദേഹത്തിന്റെ വില്ലൻസി കഥാപാത്രങ്ങളെ വെല്ലാൻ ആരും ഉണ്ടായിട്ടില്ല dedication 🔥 അതിന്റെ തട്ട് താന്ന് തന്നെ ഇരിക്കും
സിദ്ദിഖ് ഉണ്ട്
നന്നായി പറയുന്നു അടിപൊളി👌👌👌
22:28 onwards 🔥
സായികുമാർ വേറെ ലെവൽ......
സുകുമാരനെ പോലെ പ്രത്യേക രീതിയിലുള്ള ഒരു ഡയലോഗ് ഡെലിവറി സായികുമാറിനുണ്ട് അക്ഷരാർത്ഥത്തിൽ അഭിനയം കൊണ്ട് ഒരു സൂപ്പർസ്റ്റാർ തന്നെയാണ്
Kpac യുടെ മൃചഖാടിഖം നാടകം അതിലെ കഥാപാത്രം എനിക്ക് സായി ചേട്ടൻ ചെയ്തത് വളരെ ഇഷ്ടപ്പെട്ടു
His euthusiam when he talks about mammootty... ♥️👍
സായ്കുമാർ എന്ന നടനെ പൂർണ്ണമായി ഉപയോഗിക്കാൻ മലയാള സിനിമ സംവിധായകർക്ക് കഴിഞ്ഞോ എന്ന കാര്യത്തിൽ സംശയമാണ്..., ഇതൊന്നുമല്ല ഇതിനെക്കാൾ മികച്ച വേഷങ്ങൾ ഈ നടനിൽ നിന്ന് വരാനിരിക്കുന്നതേ ഒള്ളു...🙏🙏🙏
യെസ്, തീർച്ചയായും, 👍👍👍
@@sumeshsumeshps5318 🙏
Sais best performance in Kunjikoonan.
@@francisrajxavier7520 അതെ. ആ ചുവന്ന കണ്ണുകൾ കണ്ട് 3 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ പേടിച്ചിട്ടുണ്ട്
വാസു 😂😂അണ്ണൻ പൊളി ❤❤❤
One of the best actors in Malayalam cinema. My favorite.
Nice Actor with lot of talent our gurukkal done the kalari treatment for him years back he come along with adv.KrishnaKumarJi kotarakara
Great Mr. Sai kumar....
റാംജിറാവു സ്പീക്കിംഗ് കൊല്ലത്ത് റിലീസ് ആയത് ഗ്രാൻഡ് തീയറ്ററിലും പ്രിൻസ് തീയറ്റർ ഫലമാണ് ഈ രണ്ടു തിയേറ്ററിൽ ഞാൻ പല തവണ ഈ ചിത്രം കണ്ടിട്ടുണ്ട് അത്രയ്ക്ക് കോമഡി മനോഹരം ആയിരുന്നു അതുകൊണ്ടാണ്
We are expecting good roles
I like this actor..he is very real..open aayittu samsarikkunnu..
ഇങ്ങേരുടെ ഒരു അണ്ടർ റേറ്റഡ് സാധനം ആണ് റൗദ്രത്തിലെ വില്ലൻ ❤️
സേതു.....
അതെ. സേതു മോഹൻദാസ്🥰
a very realistic interview...
Mukesh chettan jeevithsthilum udayipp role thanne😂😂
Vasu anna ♥♥♥
Best actor ആണ്
Action hero... Sayi
ഒരു കാര്യം ആദ്യ ചിത്രത്തിന്റെ ക്യാമറാ മാൻ പരിചയ സമ്പന്നൻ ആയിരുന്നു.ശ്രീ.വേണു
മദ്യപിക്കുക, ആഘോഷിക്കുക അതൊക്കെ അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങളല്ലേ.. As an actor he is 100% perfect
സായി കുമാർ, സിദ്ധിക്ക്, വിജയ രാഘവൻ 💞❤️❤️❤️❤️,, ഇ മൂന്നു പേരിൽ ഒരാളെ തെരഞ്ഞെടുക്കാൻ വലിയ പാടണ്
ഇങ്ങേരു പവർ ആണ് 🔥
ഇഷ്ടം 🙏🙏
I love sai chettan❤
വെള്ളമടിച്ച് കിറുങ്ങി , അവസരങ്ങൾ കുറഞ്ഞു.
ഇനി രക്ഷപ്പെടാൻ, അവസരങ്ങൾ കിട്ടാൻ
സാധ്യത കുറവാണ്.
ജോൺ ലൂക്കാസ് മമ്മൂക്കയുമായി നടത്തിയ ഇന്റർവ്യൂ... അത് ഒരു മലയാള നടന്റെ ഏറ്റവും നല്ല ഇന്റർവ്യൂവിൽ ഒന്നാണ്... അതിലെ ഓരോ വാക്കുകളും സായ് കുമാർ പോലും കാണാതെ പറയുന്നു
Good interview
Good ഇന്റർവ്യൂ....
26:40 👍👍👍😅😅
Enik ettavum ishtamulla snehamulla nadan. Ingerodulla aradhana kond ente sai cherth sainandan ennu peritu.
Best actor always
വാസുഅണ്ണൻ 🔥🔥🔥
Sree muthappa swami anugrahikkatte💛
God bless u... ❤️
ചങ്ങനാശ്ശേരി പാറേൽ പള്ളിയിൽ അനന്തവൃത്താന്തം എന്ന സിനിമയുടെ ഷൂട്ടിങ്ങിൽ സായ്‌കുമാറിനെ കണ്ടത് ഇപ്പഴും ഓർക്കുന്നു.
Sai sir . Achane pole abhinaya kulapathi . 🙏god bless you 🙏🙏🙏❓
Sai Kumar acted in a movie in early 80’s as a teenager but I forgot the name of that movie . Soman , Sukumaran , Sree Vidhya Rani Padmini etc acted in that movie . Tragedy movie it was .
'കഥയറിയാതെ.'
സംവിധാനം: മോഹൻ.
Straight forward guy
A down to earth personality.
I like him very much ❤️
Great Artist...
Saikumar and sidhique, both very good in character roles, sidhique still rocking. Beer അടി ഉണ്ടെങ്കിൽ അത് ഒരു side activity ആക്കണം, he still has a long way to go.
അതെ. നമുക്കൊക്കെ ഇവരെ ഇനിയും സിനിമകളിൽ പൂർണ ആരോഗ്യത്തോടെ കാണണം എന്നുള്ളത് കൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്. അത് മറ്റ് ചിലവരുടെ കണ്ണിൽ negativesum. കലികാലം
ഓർമ്മയുണ്ടോ സായ് നമ്മൾ തമ്മിൽ പത്ത് രൂപാ കടം ഉണ്ട്,,,അതെപ്പോൾ തരും ??!
One of my favourite actor
തന്നേക്കാൾ 3 വയസ്സ് മൂത്ത ലാലേട്ടന്റെ അച്ഛനായി അഭിനയിച്ച നടൻ ❤️
Sethuramayarile dysp സത്യ ദാസ്..ഒരേ പൊളി