ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ ഇപ്പോഴും ചങ്ക് പിടയ്ക്കും| Mammootty| Soubin| Bheeshmaparvam

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 1.3K

  • @Mathrubhumi
    @Mathrubhumi  2 ปีที่แล้ว +155

    Watch Full Interview: th-cam.com/video/IbrbfLFIuic/w-d-xo.html

    • @thehub1652
      @thehub1652 2 ปีที่แล้ว

      Interviewer name entha🥸

    • @spectator616
      @spectator616 2 ปีที่แล้ว +1

      You should have uploaded this first.
      200 K+ views for the original interview and 1 M+ views for this glimpse.

    • @kameshmohan3837
      @kameshmohan3837 2 ปีที่แล้ว

      @@thehub1652 അനീഷേട്ടൻ ... :)

    • @nishaniyas3827
      @nishaniyas3827 2 ปีที่แล้ว

      ​@@spectator616 89912q123

  • @Rajeshkolleth
    @Rajeshkolleth 2 ปีที่แล้ว +3740

    Soubin sitting and talking respectfully... Great..

    • @David-js4ib
      @David-js4ib 2 ปีที่แล้ว +129

      ഒരു സ്കൂൾ കുട്ടിയെ പോലെ

    • @prasanthvr2742
      @prasanthvr2742 2 ปีที่แล้ว +122

      പേടിച്ചിരിക്കുന്ന പോലെ തോന്നുന്നു

    • @NeerajWalker
      @NeerajWalker 2 ปีที่แล้ว +13

      @@prasanthvr2742 levinho fan ano 😂

    • @prasanthvr2742
      @prasanthvr2742 2 ปีที่แล้ว +16

      Yes big fan

    • @nazerka7966
      @nazerka7966 2 ปีที่แล้ว +26

      നല്ല ആക്ടറാ

  • @elizadushkuu
    @elizadushkuu 2 ปีที่แล้ว +2651

    മുഖത്തൊരു ചിരി ഇല്ലാതെ കാണാൻ പറ്റില്ല ഇങ്ങേരുടെ ഇന്റർവ്യൂ.. 😁😍😍

    • @kenzoshortsss
      @kenzoshortsss 2 ปีที่แล้ว +31

      അത് മനസ്സിന് ഉണ്ടാവുന്നതാ ♥️

    • @sha_mil8708
      @sha_mil8708 2 ปีที่แล้ว +7

      @@kenzoshortsss true ❤️

    • @ammuhanik8428
      @ammuhanik8428 2 ปีที่แล้ว +9

      Don't say ingeru.. give respect 5ack respect 🙏 sir

    • @muhammed_ajmal
      @muhammed_ajmal 2 ปีที่แล้ว +8

      Sathym 💯

    • @i_mvm
      @i_mvm 2 ปีที่แล้ว +3

      💯

  • @ayoobb6118
    @ayoobb6118 2 ปีที่แล้ว +3163

    70 വയസ്സിന്റെ ഒർമ്മയും ചിന്തയുമല്ല ഈ മനുഷ്യനുള്ളത്...hats off

    • @mehroof360
      @mehroof360 2 ปีที่แล้ว +14

      💯

    • @Arun-ri8yp
      @Arun-ri8yp 2 ปีที่แล้ว +127

      Seriously njaanum athaa alochikune,,,, physically ok,,, but mentally um pulli young aanu age nte oru issue um illa

    • @JJ_Sparks
      @JJ_Sparks 2 ปีที่แล้ว +55

      Nanmayulla Gratitude Ulla Ella manushyarkkum ennum ithupole irikkan pattum..mammooka is defintely a nice person and it reflects 🥳

    • @ajk4400
      @ajk4400 2 ปีที่แล้ว +8

      Putin says, "Am I a joke to you?"

    • @Erica-uh3sj
      @Erica-uh3sj 2 ปีที่แล้ว +30

      @@JJ_Sparks ശരിയാണ്... ഇപ്പോൾ എല്ലാവർക്കും ഉള്ളത് attitude ആണ്,gratitude ഇല്ല... but മമ്മൂട്ടിക്ക് gratitude ഉണ്ട് attitude ഉണ്ട്..

  • @Bee-lz1gr
    @Bee-lz1gr 2 ปีที่แล้ว +2992

    എന്ത് രസാണ് ഈ മനുഷ്യന്റെ interviews കാണാന്‍.. All the best മമ്മുക്ക 👍❤️

    • @hashim9485
      @hashim9485 2 ปีที่แล้ว +14

      ♥️

    • @Vaishag1249ghb
      @Vaishag1249ghb 2 ปีที่แล้ว +11

      ❤️❤️❤️

    • @nachoos9233
      @nachoos9233 2 ปีที่แล้ว +25

      കണ്ടിരിക്കും... തീരുന്നതേ അറിയില്ല

    • @noname-qm5of
      @noname-qm5of 2 ปีที่แล้ว +8

      @@nachoos9233 yes💯

    • @therealazrael8.
      @therealazrael8. 2 ปีที่แล้ว +24

      @@sillymallu2097 ലാലിനെ പോലെ fk ആവാൻ മമ്മൂട്ടി യെ കിട്ടൂല മോനെ മോനെ അത് മോനെ 😂

  • @sanalkumar9650
    @sanalkumar9650 2 ปีที่แล้ว +909

    ആദ്യമായിട്ടാണ് സൗബിൻ ഇത്രെയും വിനയത്തോടെ ഇരിക്കുന്നത് കാണണത്....only reason മമ്മൂക്ക 🔥🔥

    • @andrewsdc
      @andrewsdc 2 ปีที่แล้ว +14

      പേടി ഉള്ളത് പോലെ.. I don't get the reason for that

    • @sanalkumar9650
      @sanalkumar9650 2 ปีที่แล้ว +13

      @@andrewsdc May be that is respect shown to his Godfather!!

    • @andrewsdc
      @andrewsdc 2 ปีที่แล้ว +4

      @@sanalkumar9650 but feels like fear towards a goonda patriarch

    • @naznin2281
      @naznin2281 2 ปีที่แล้ว +4

      @@andrewsdc Enthonn Pediii.. Chummaa Negative Adikkaathe Mishter.. Soubinu Angerkk Comfort Olla Pole Irikkum.. Ath Avarde Ishtam.. Ningalokke Enthinaa Inganeee Oro Cheriyaa Kaaryathil Polum Oraale Judge Cheyyunnathen Manasilaavunnillaa.. 🥴

    • @naznin2281
      @naznin2281 2 ปีที่แล้ว +8

      @@Entejayettan001 Ath Chodikkaan Neee Aaraaadeii... Koree Neraayalloo Neee Ellaadathum Poii Kuru Pottikkunnuu.. 😏
      Lesham Uluppondo.. 😤 Ninakkonnum Vere Pani Illeee... Negative Adichhh Santhosham Kandathunna Oro Sadist Vaazhakal..

  • @princebalson2833
    @princebalson2833 2 ปีที่แล้ว +346

    അരോചകം തോന്നാത്ത ചടുലമായ നല്ല വ്യക്തമായ മറുപടി 👌🏼

    • @subhamohan2312
      @subhamohan2312 2 ปีที่แล้ว +4

      സത്യമാണ് കാഴ്ച്ചയിൽ മാത്രമല്ല സംസാരത്തിലും ഇദ്ദേഹം ചറുപ്പമാണ് malayalikalude പുണ്യമാണ് മമ്മുക്ക

  • @scb2596
    @scb2596 2 ปีที่แล้ว +605

    എന്തൊരു വിവരവും ബുദ്ധിയുമാണ് ഈ മമ്മുക്കാക്ക്.. ❤

    • @ameenaminu104
      @ameenaminu104 2 ปีที่แล้ว +5

      Correct

    • @vi1516
      @vi1516 2 ปีที่แล้ว +4

      Annum innum faverit acter

  • @darkdevil4681
    @darkdevil4681 2 ปีที่แล้ว +643

    പുതുമുഖങ്ങൾക്ക് ഏറ്റവുംകൂടുതൽ അവസരം കൊടുക്കുന്ന കാര്യത്തിൽ മമ്മൂക്കയെ കഴിഞ്ഞേ മറ്റു നടൻമാർ ഉള്ളു .അത് ഇപ്പൊ മുതൽ അല്ല പണ്ട് മുതലേ..... സൗബിൻ മമ്മൂക്കയെ പറ്റി പറഞ്ഞത് കേൾക്കുമ്പോൾ തന്നെ മനസിലാകും...പല മുൻനിര നടന്മാരും safe zone ൽ നില്കാൻ new directors ന് date കൊടുക്കില്ല എന്നാൽ മമ്മൂക്ക ഒരുപാട് പുതുമുഖ സംവിധായകർക്ക് അവസരം കൊടുക്കാറുണ്ട്.. നല്ല support ഉം കൊടുക്കാറുണ്ട്..മമ്മൂക്ക എന്ന വ്യക്തിയെയും നടനെയും ഒരുപോലെ ബഹുമാനിക്കുന്നു... Proud to be a mammookka fan ❤❤❤

    • @sskkvatakara5828
      @sskkvatakara5828 2 ปีที่แล้ว

      Mamokkaku putyacsamvidayakar 45-50 age charater kodukkunnu palatum.pullikucharunnlla Ava poly

    • @Erica-uh3sj
      @Erica-uh3sj 2 ปีที่แล้ว +9

      മമ്മൂട്ടി പണ്ടുമുതലേ അങ്ങനെയാണ്,ലാൽജോസ് ഒരു interviewil പറഞ്ഞിട്ടുണ്ട് മമ്മൂട്ടി ലാല്ജോസിനോട് ആവശ്യപ്പെട്ട് ചെയ്ത work ആണ് മറവത്തൂർക്കനവ്‌...അദ്ദേഹത്തിന് അറിയാം പുതിയ directors അന്നത്തെ കാലത്തിനനുസരിച്ച്, അവരുടെ talent കൂടി ചേർന്ന് പ്രേക്ഷകർക്ക് പുതിയ അനുഭവം പകരാൻ കഴിയുമെന്ന്.. അദ്ദേഹത്തിന്റെ കൂടെ first film ചെയുമ്പോൾ directorsin industryil നല്ല starting കിട്ടും, അദ്ദേഹത്തിനും കൂടുതൽ കാര്യങ്ങൾ പഠിക്കാൻ കഴിയും..സ്വർഗ്ഗ ചിത്ര അപ്പച്ചൻ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്,മമ്മൂട്ടിയുടെ കൂടെയുള്ള അദ്ദേഹത്തിന്റെ ആദ്യചിത്രം കളക്ഷൻ നേടാത്തയപ്പോൾ മമ്മൂട്ടി ഫാസിലിനെ വിളിച്ചു അപ്പച്ചൻ produce ചെയുന്ന എന്റെ ഒരേയൊരു film മാത്രമേ december release ചെയുള്ളൂ എന്ന് പറഞ്ഞു.. അങ്ങനെയാണ് മണിവത്തൂരിലെ ആയിരം ശിവരാത്രികൾ സിനിമ ഉണ്ടായത്...

    • @shainasujith9610
      @shainasujith9610 2 ปีที่แล้ว +9

      Laalettan fansinu athu dahikkilla. Mammookka is great

    • @joshybenedict5370
      @joshybenedict5370 2 ปีที่แล้ว +1

      അത് ശരിയാ ഭീഷ്മപർവ്വത്തിൽ മുഴുവൻ പുത് മുഖങ്ങളാണ് അബുസലീം , സൗബിൻ . നാദിയാ മൊയ്തു , ഫർഹാൻ ഫാസിൽ😂😂😂

    • @darkdevil4681
      @darkdevil4681 2 ปีที่แล้ว +7

      @@joshybenedict5370 ഇതെന്ത് മൈര്... ഈ ഒരു പടത്തിന്റെ കാര്യമാണോ ഞാൻ പറഞ്ഞത്.. പൊതുവെ.. ഒരുപാട് പുതുമുഖ നടന്മാരെ മമ്മൂക്ക സിനിമയിൽ കൊണ്ടുവന്നിട്ടുണ്ട്... ഉണ്ണിമുകുന്ദൻ ഒക്കെ അതിൽ പെടുന്ന നടൻ ആണ്.. അങ്ങനെ ഒരുപാട് ചെറുതും വലുതുമായിട്ടുള്ള അഭിനേതാക്കൾ... അത്പോലെ പുതുമുഖ സംവിധായകർ... വേറെ ഏത് നടൻ ഉണ്ട് പ്രത്യേകിച്ച് ഇത്രയും senior ആയിട്ടുള്ള superstar.. പുതിയ പിള്ളേർക്ക് അവസരം കൊടുക്കുന്നത്...

  • @prettyboy8299
    @prettyboy8299 2 ปีที่แล้ว +990

    5:20 ഈ മനുഷ്യന്റെ അറിവ്, നിലപാട്, ഈ ഒരൊറ്റ മറുപടിയിൽ ഉണ്ട്.... Brilliant actor ✨️❤ മമ്മൂക്ക

    • @soorajskumar338
      @soorajskumar338 2 ปีที่แล้ว +64

      sathyam..im a lalettan fan..but respect mammookka..

    • @noushadebrahim7846
      @noushadebrahim7846 2 ปีที่แล้ว +7

      Yes..

    • @antonyfelix9708
      @antonyfelix9708 2 ปีที่แล้ว +2

      Athe thankalk time travelingine patti valiya Idea illanjittane,,,nilavile ningalil oru maattavum varuthathe kalathe munnootum pinnotttum mattunnathine aane time travel enne parayunnathe,

    • @lifethroughromans8295
      @lifethroughromans8295 2 ปีที่แล้ว +22

      @@antonyfelix9708 - Time travel is man's imagination just like man can imagine to fly like Superman without technology. Man can imagine anything. That doesn't mean whatever he imagines is real.

    • @lifethroughromans8295
      @lifethroughromans8295 2 ปีที่แล้ว +6

      @Muhammad Sahad - No, everything that begins to exist has a cause. (You are welcome to look up the Kalam Cosmological Argument). Not everything that exists has a cause.He is God.

  • @praveenbalachandran7807
    @praveenbalachandran7807 2 ปีที่แล้ว +621

    ഇദ്ദേഹത്തിൻ്റെ ഉള്ളിൽ എപ്പോഴും ഒരു നല്ല കുട്ടി ഉണ്ട് ... കൂടുതൽ ഇഷ്ടപ്പെട്ടു തുടങ്ങുന്നു മമ്മൂക്ക നിങ്ങളെ😘❤️

    • @prasanthbalakrishnan1821
      @prasanthbalakrishnan1821 2 ปีที่แล้ว +23

      സത്യം.... ഞാൻ ഒരു മോഹൻ ലാൽ ഫാൻ ആയിരുന്നു,പക്ഷെ എന്തോ പുള്ളി ഇന്റർവ്യു ലും അഭിനയിക്കുന്ന പോലെ തോന്നും...മമ്മുക്ക അങ്ങനെ അല്ല... ഞാനിപ്പോൾ ഒരു മമ്മുക്ക ഫാൻ ആണ്...

    • @abc-gx1jf
      @abc-gx1jf 2 ปีที่แล้ว +5

      @@prasanthbalakrishnan1821 ikka anganeyaanu annum innum ennum😘😘😘😘😘😘 good decision

    • @illvminated
      @illvminated 2 ปีที่แล้ว +2

      Hi from another Aquarian

    • @praveenbalachandran7807
      @praveenbalachandran7807 2 ปีที่แล้ว +1

      @@illvminated heiii ❤️

    • @illvminated
      @illvminated 2 ปีที่แล้ว +1

      @@praveenbalachandran7807 Stay awesome 🛸

  • @laijuviswanviswan4514
    @laijuviswanviswan4514 2 ปีที่แล้ว +1290

    ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത ഞങ്ങളുടെ സ്വന്തം അഭിമാനം അഹങ്കാരം... മലയാളിയുടെ സ്വത്ത് ഞങ്ങളുടെ സ്വന്തം മമ്മൂക്ക 🥰

    • @rizznummiesbyfairoozmammootty
      @rizznummiesbyfairoozmammootty 2 ปีที่แล้ว +7

      😍😍😍

    • @roja8315
      @roja8315 2 ปีที่แล้ว +7

      Sathyam👋👋👋👍👍❤️💞💪

    • @Entejayettan001
      @Entejayettan001 2 ปีที่แล้ว +1

      ഭയങ്കരം 🤮

    • @naznin2281
      @naznin2281 2 ปีที่แล้ว +8

      @@Entejayettan001 Aah Bhayangaram Thanneyaaa Entheyy Thanikkoru Samshyam.. 😏
      Allaand Vere Chilore Pole Padichitt Bimarshikk Suhurthe Aaa Style Allaa.. 🤣 Editing Okke Padichitt Mathii Angerda Cinema Kaanaan Polum.. Angerda Cinema Valla Teluganmaarkkum Kondoii Kaanikkanenu Bhedam.. 🤣

    • @prathap8745
      @prathap8745 2 ปีที่แล้ว +2

      @@naznin2281 ahh come on........ Adi tudagikyo

  • @thehero5316
    @thehero5316 2 ปีที่แล้ว +203

    എല്ലാവരെയും മമ്മൂക്ക കെയർ ചെയ്യുന്നുണ്ട് അതാണ് ഇ ഇന്റർവ്യൂ കണ്ടപ്പോൾ എനിക്ക് തോന്നിയത് ❤️

  • @ignitewings5418
    @ignitewings5418 2 ปีที่แล้ว +126

    ചങ്കൂറ്റമുള്ള വിനയത്തിന് , ആദരവും പ്രിയവും എന്നും ലഭിച്ചു കൊണ്ടേയിരിക്കും ____😘mammootty♥️

  • @harisnadapuram2728
    @harisnadapuram2728 2 ปีที่แล้ว +172

    ഈ മനുഷ്യൻ എല്ലാ അർത്ഥത്തിലും എനിക്ക് മോട്ടിവേഷൻ ആണ്... വേറെ ഒന്നും എനിക്ക് പറയാനറിയില്ല...ലവ് യൂ മമ്മൂക്ക 💕💕💕♥️♥️

  • @miz2726
    @miz2726 2 ปีที่แล้ว +85

    ഇത്രയും അറിവും ബുദ്ധിയും പക്ക്വതയും 🔥 എന്ത് രസാണ് മമ്മൂക്ക ഇങ്ങടെ സംസാര രീതി കണ്ടിരിക്കാൻ ❤😘

  • @BertRussie
    @BertRussie 2 ปีที่แล้ว +317

    ഞാനും എന്നെങ്കിലും മമ്മൂക്കയുടെ കൂടെ ഇരുന്ന് സംസാരിക്കുവാണെങ്കിൽ സൗബിന്റെ body language തന്നെ ആയിരിക്കും. എന്തൊരു presence ആണ്. ആരും ഒന്ന് പേടിച്ചു പോവും

    • @evm6177
      @evm6177 2 ปีที่แล้ว +6

      🍷😆😆👍

    • @naznin2281
      @naznin2281 2 ปีที่แล้ว +3

      Pediii Allaaa Ath.. Respect Aanuu.. Nammalokke Nammade Munb Padippicha Tchrs Or Valiya Rspct Thonnikkunna Aalkkaare Kaanumbo Oru Respectode Alle Avarde Aduthh Nikkunnathum Irikkunnathum.. That's All..

  • @bijumailat6962
    @bijumailat6962 2 ปีที่แล้ว +25

    ഭയങ്കര natural ആണ് ഈ മനുഷ്യന്റെ സംസാരം.. അത് തന്നെയാണ് ഏതു interviewvum കേട്ടിരിക്കാൻ തോന്നുന്നതും... ❤ u മമ്മൂക്ക

  • @baadhshah994
    @baadhshah994 2 ปีที่แล้ว +796

    സ്ക്രിപ്റ്റും മറ്റു വർക്കുകളും തീർന്നിരിക്കുന്ന മമ്മൂക്ക-സൗബിൻ സിനിമ❤️ ഒന്നും വേഗം ഷൂട്ട്‌ തുടങ്ങിയിരുന്നേൽ 🙂
    യാത്ര സിനിമകൾ കാണാൻ വല്ലാത്ത രസമാണ് 👌

    • @mms9383
      @mms9383 2 ปีที่แล้ว +21

      അത് DQ സിനിമയുടെ കാര്യം ആണ് പറഞ്ഞത് എന്ന് തോന്നുന്ന ത്

    • @gopisundarbgm3486
      @gopisundarbgm3486 2 ปีที่แล้ว +10

      @@mms9383 No
      Mammookka Movie Thanneyaan

    • @baadhshah994
      @baadhshah994 2 ปีที่แล้ว +11

      @@mms9383 മമ്മൂക്ക സിനിമ തന്നെയാണ്
      ആദ്യം സൗബിൻ ചെയ്യാനിരുന്നതും അതു തന്നെയാണ് Title-ചെറുകഥ
      Travelling movie+Mind Game ❤️👌
      Comedy മൂഡിലുള്ള പടം വലിയ സിനിമയാണെന്ന് സൗബിൻ ഇപ്പോൾ ഗ്ലോബൽ ലോഞ്ചിൽ പറഞ്ഞു

    • @naznin2281
      @naznin2281 2 ปีที่แล้ว +2

      @@baadhshah994 Mammookka Soubin Film Aano.. ??

    • @baadhshah994
      @baadhshah994 2 ปีที่แล้ว +1

      @@naznin2281 Yes ❤️

  • @darknight5182
    @darknight5182 2 ปีที่แล้ว +203

    ഈ ഇടയായി കുറച്ചു energy കൂടിയിട്ടുണ്ട്, ഇപ്പോഴും ചുള്ളന്മാരെപോലെതന്നെ 👍💯💯

    • @MR-jg8oy
      @MR-jg8oy 2 ปีที่แล้ว +1

      കുറച്ചു അസൂയ ഉണ്ടല്ലേ

    • @sakura61883
      @sakura61883 2 ปีที่แล้ว +2

      Maashaallah

    • @angeljohrai8613
      @angeljohrai8613 2 ปีที่แล้ว

      Masha Allah

  • @sabukoya6272
    @sabukoya6272 2 ปีที่แล้ว +260

    അനശ്വരം എന്ന സിനിമയിൽ ഉള്ളതുപോലെ തന്നെ മമ്മൂട്ടി ഇന്നും സൗബിൻ അനശ്വരം സിനിമയിലെ പപ്പുവിനെ പോലെയുണ്ട് ❤👍

  • @beingnavn5532
    @beingnavn5532 2 ปีที่แล้ว +218

    നാൽപ്പത് വർഷം പുറകോട്ടു പോയാൽ എന്തു ചെയ്യുമെന്ന ചോദ്യത്തിന് പറഞ്ഞ ഉത്തരം കറക്ടാണ്.. മമ്മൂക്ക 👍👍👍👍

    • @fairy_fancy7418
      @fairy_fancy7418 2 ปีที่แล้ว +2

      Time travel movies kaanumbol njan eppolum chinthichu confuse aakunna oru kaaryam aanithu..

    • @beingnavn5532
      @beingnavn5532 2 ปีที่แล้ว +6

      @@fairy_fancy7418 ഞാൻ ടൈം ഡ്രാവലിംഗ് ആഗ്രഹിക്കാറുണ്ട്.. പക്ഷെ ഇത്ര നാള് കൊണ്ട് നേടിയ എക്സ്പീരിയൻസു കൂടി കൂടെ കൊണ്ടു പോയില്ലെങ്കിൽ ടൈം ഡ്രാവൽ കൊണ്ട് യാതൊരു പ്രയോജനവുമില്ല..

    • @thektmwanderer3274
      @thektmwanderer3274 2 ปีที่แล้ว

      @@beingnavn5532 true

  • @David-js4ib
    @David-js4ib 2 ปีที่แล้ว +216

    ഇക്ക ലാസ്റ്റ് പറഞ്ഞ message നമ്മക്ക് ജീവിതത്തിൽ പ്രവർത്തികം ആക്കാൻ പറ്റിയതാണ്

  • @Dravidan1971
    @Dravidan1971 2 ปีที่แล้ว +63

    എജ്ജാതി. 🌹. ഉള്ളത് ഉള്ള പോലെ വെട്ടിത്തുറന്ന്. ഒരു അഭിനയവും ഇല്ല ജീവിതത്തിൽ. ഇക്കിസം ❤Awesome interview. Kudos

  • @prabhukaduvilprabhukaduvil6194
    @prabhukaduvilprabhukaduvil6194 2 ปีที่แล้ว +400

    *വീട്ടിൽ പോയാൽ നമുക്ക് കൊലപാതകി ആയിട്ട് കേറാൻ പറ്റില്ലല്ലോ* 😀👌👍👍👍👍

    • @313asm
      @313asm 2 ปีที่แล้ว +5

      കിടു മറുപടി 😅

  • @minnalmurali6998
    @minnalmurali6998 2 ปีที่แล้ว +622

    ഇതൊക്കെ യാണ് ഇന്റർവ്യൂ കണ്ട് ഇരിക്കാൻ തോന്നും 😍😍
    അന്നും ഇന്നും ആരുടെ മുമ്പിലും ധൈര്യമായി പറയാം.. ഞാൻ ഒരു മമ്മൂക്ക ഫാൻ ആണെന്ന് 💥💯

    • @prasanthramesh4143
      @prasanthramesh4143 2 ปีที่แล้ว +3

      💪💪

    • @sanal4302
      @sanal4302 2 ปีที่แล้ว +2

      Oh apo ath kondanalle aarattinte videosinte thazhe vann comment itt mongiyath🤣

    • @zameerismayil3699
      @zameerismayil3699 2 ปีที่แล้ว

      ഞാൻ ഏത് ഇന്റർവ്യൂ കണ്ടാലും നീ അവിടെ കാണും

    • @minnalmurali6998
      @minnalmurali6998 2 ปีที่แล้ว +2

      @@zameerismayil3699 😂😂

    • @rizznummiesbyfairoozmammootty
      @rizznummiesbyfairoozmammootty 2 ปีที่แล้ว +1

      👍👍👍

  • @spectator616
    @spectator616 2 ปีที่แล้ว +401

    "അമേരിക്കയിലൂടെ നടന്നു പോകുമ്പോൾ ഹായ് മമ്മൂട്ടി എന്ന് ആരെങ്കിലും വിളിച്ചാലോ?!"
    😄❤

    • @krishnaprasadps9569
      @krishnaprasadps9569 2 ปีที่แล้ว +28

      തിരിഞ്ഞ് നോക്കും 😊😊

    • @shahinkt2279
      @shahinkt2279 2 ปีที่แล้ว +4

      Heheh

    • @christyyjohn991
      @christyyjohn991 ปีที่แล้ว +1

      അമേരിക്കയിൽ ഒരുപാട് മലയാളിസ് nde

  • @kunjikka_jr
    @kunjikka_jr 2 ปีที่แล้ว +521

    Soubin : ഞാൻ ഒരിക്കലും വിചാരിച്ചിട്ടില്ല മമ്മൂക്കയുടെ കൂടെ ഇന്റർവ്യൂയിൽ വരാൻ പറ്റുമെന്ന് !!
    Anchor : അത് ഞാനും വിചാരിച്ചിട്ടില്ല
    Mammookka : എന്നാ ഞാനും വിചാരിച്ചിട്ടില്ല !! പ്രശ്നം തീർന്നില്ലേ 💥 Thug😂💥

    • @cmanasodakkaly3402
      @cmanasodakkaly3402 2 ปีที่แล้ว +7

      😂😂😂😂

    • @sretayosuf1630
      @sretayosuf1630 2 ปีที่แล้ว +5

      Alla pinne 🤣🤣🤣

    • @anoopkhan8556
      @anoopkhan8556 2 ปีที่แล้ว +5

      🤣😂

    • @rajutp6391
      @rajutp6391 2 ปีที่แล้ว +26

      I love the fact that Mammootty is trying to convey that he is not a great actor and trying to make them comfortable and relaxed

    • @soniyageorge2121
      @soniyageorge2121 2 ปีที่แล้ว +6

      എന്നാ പിന്നെ ഞാനും വിചാരിച്ചില്ല😜

  • @Badusha9633
    @Badusha9633 2 ปีที่แล้ว +18

    പുള്ളിക്കാരൻ എന്ത് സിമ്പിൾ ആണ്...വല്ലാത്തൊരു മനുഷ്യൻ തന്നെ....

  • @ജനമൈത്രി
    @ജനമൈത്രി 2 ปีที่แล้ว +67

    ഇങ്ങേരുടെ ഡ്രെസ്സിങ് സെൻസ് ❣️❣️❣️...
    ഒരു 70കാരന്റെ ചിന്തകളല്ല ഇക്കയുടേത്... എത്ര മനോഹരമായി എത്ര നല്ല മറുപടികളാണ് കൊടുക്കുന്നത്.... മനസ്സും ശരീരവും ഇപ്പോഴും ചെറുപ്പമുള്ള നമ്മുടെ ഇക്ക 😘😘😘😘

  • @mundakayambrothers1938
    @mundakayambrothers1938 2 ปีที่แล้ว +44

    ആവിശ്യം ഇല്ലാത്ത ഒരു ഡയലോഗ് ഇല്ല ഇക്ക 🥰🥰🥰🥰സൂപ്പർ കണ്ടിട്ട് നമ്മുക്ക് തന്നെ ബഹുമാനം തോന്നുന്നു 🙏🥰🥰🥰

  • @Muhammed_97
    @Muhammed_97 2 ปีที่แล้ว +33

    മമ്മുക്കടെ ഇന്റർവ്യൂസ് കാണാൻ തന്നെ ഒരു vibe ആണ് 🥰

  • @_the3611
    @_the3611 2 ปีที่แล้ว +231

    He responding so maturely as well as fun at this age❤️

  • @shafeekmedia9763
    @shafeekmedia9763 2 ปีที่แล้ว +7

    വല്ലാത്തൊരു ബന്ധം സൂക്ഷിക്കുന്ന ഒരു വൃക്തിത്വമാണ് മമ്മൂക്ക എന്ന് ഓരോ ഇന്റർവ്യുകളിൽ നിന്ന് മനസ്സിലാക്കാൻ പറ്റുന്നത്...❤️

  • @mukeshomanakuttan383
    @mukeshomanakuttan383 2 ปีที่แล้ว +12

    എന്ത് ചോദിച്ചാലും വ്യക്തമായ ഉത്തരം, അതാണ് മമ്മൂട്ടി ❤🌹

  • @aneeshsivan374
    @aneeshsivan374 2 ปีที่แล้ว +28

    എജ്ജാതി മനുഷ്യൻ. ❤❤❤
    Love You Mammookkaaaa ❤️‍🔥❤️‍🔥

  • @ചാർലി-ഫ6ള
    @ചാർലി-ഫ6ള 2 ปีที่แล้ว +12

    സത്യം പറഞ്ഞാൽ വിശേസിക്കാൻ പറ്റണില്ല ഇത് ഓക്കേ ഈ ഇടയ്ക്ക് ഇടുത്ത പരുപാടി ആണ് എന്ന് ഓക്കേ, ഇപ്പോളും എന്ത് ക്യൂട്ട് ആണ് face ഒക്കെ കാണാൻ ഓക്കേ 💕💕

  • @jack-ft6pw
    @jack-ft6pw 2 ปีที่แล้ว +122

    സൗബിനു മമ്മുകയോടുള്ള ബഹുമാനം ആ ഇരുത്തത്തിൽ നിന്നും തന്നെ മനസിലാക്കാo😍

  • @hafiz7298
    @hafiz7298 2 ปีที่แล้ว +203

    The Greatest of all time..
    Mammootty.. ❤️

  • @akshayjyothilal7323
    @akshayjyothilal7323 2 ปีที่แล้ว +130

    Can you believe it this man is 70 but still live among the youngsters ❤️

  • @navamisatish7591
    @navamisatish7591 2 ปีที่แล้ว +50

    പ്രായം കൂടുന്തോറും cool ആയി വരുന്ന മനുഷ്യൻ ❤️❤️❤️

  • @pulikkalmansur3739
    @pulikkalmansur3739 2 ปีที่แล้ว +21

    Interview കഴിഞ്ഞാൽ ഒരാൾ ഏറിലും മറ്റാൾ പൊളിയും... But അഭിനയത്തിന്റെ കാര്യത്തിൽ രണ്ടാളും ഒരേ പൊളി

  • @anjana2382
    @anjana2382 2 ปีที่แล้ว +205

    Mammoka always down to earth person ആണ് ❤️

    • @kirankrishna8710
      @kirankrishna8710 2 ปีที่แล้ว +1

      ജെട്ടി ആണ് സൗബിന്റെ ഇരുപ്പ് കണ്ട.. 🤣

    • @grootism5103
      @grootism5103 2 ปีที่แล้ว

      @@kirankrishna8710 Puliyude munnilirikkunna Paavappetta muyalkkunn 😁

    • @zameerismayil3699
      @zameerismayil3699 2 ปีที่แล้ว

      @@kirankrishna8710 ബഹുമാനം കൊണ്ടാ

    • @kirankrishna8710
      @kirankrishna8710 2 ปีที่แล้ว

      @@zameerismayil3699മ്മ് നന്നായി പിടിച്ചു vaaghind ബഹുമാനം inderect ആയിട്ട് 🤣🤣

  • @imchandujk1257
    @imchandujk1257 2 ปีที่แล้ว +136

    Soubin like an obedient kid 😀

    • @evm6177
      @evm6177 2 ปีที่แล้ว +2

      🍷😆

  • @midhinmohan5821
    @midhinmohan5821 2 ปีที่แล้ว +41

    ഓരോ ചോദ്യങ്ങൾക്കും അദ്ദേഹം കൊടുക്കുന്ന മറുപടിയിലാണ് മമ്മൂക്ക വേറിട്ടുനിൽകുന്നത് 🔥

  • @myworldmylife1970
    @myworldmylife1970 2 ปีที่แล้ว +73

    Look at soubin’ respect to him, ❤️❤️❤️

  • @ashrafashru2472
    @ashrafashru2472 2 ปีที่แล้ว +40

    ❤️🔥❤️🔥❤️🔥
    സൗബിൻ ഇന്റർവ്യൂവിനിരിക്കുന്നത് കാണുമ്പോൾ
    "മഹേഷിന്റെ പ്രതികാരത്തിലെ "
    മോഹൽ ലാൽ ഫാൻസിന്റെ ടി വി കാണൽസീൻ ഓർമ്മ വന്നു
    😀😀😎😀😎😀😎

    • @fiafias
      @fiafias 2 ปีที่แล้ว

      Aaa scenonnu aa timil kaanichirunenkill .....😁😁😁😁

  • @shanoon7_105
    @shanoon7_105 2 ปีที่แล้ว +15

    എന്ത് മനോഹരമായാണ് ഇങ്ങേർ ഓരോ കാര്യങ്ങൾ പറയുന്നത് ✨️

  • @jesvinjoseph630
    @jesvinjoseph630 2 ปีที่แล้ว +419

    Amal neerad × Mammookka. The best ever combo for a blasting theatre experience.

    • @vijnankgangadharan4853
      @vijnankgangadharan4853 2 ปีที่แล้ว +10

      The first attempt was a theatre humiliation. Now mollywood knows who he is, & on 3rd March the first combo is back again 🔥

    • @_the3611
      @_the3611 2 ปีที่แล้ว +12

      @@vijnankgangadharan4853 അന്നത്തെ പ്രേക്ഷകരുടെ നിലവാരം മൂലം അത് paraachayappettu.but ഇന്ന് പ്രേക്ഷകർ ഒരുപാട് മാറി

  • @indujanuc9508
    @indujanuc9508 2 ปีที่แล้ว +42

    40 വർഷം പിന്നോട്ട് പോകുന്ന കാര്യം പറഞ്ഞപ്പോ ഉള്ള മറുപടി❤️🔥

  • @hanidq4381
    @hanidq4381 2 ปีที่แล้ว +15

    ഒറ്റയടിക്ക് എല്ലാ ഇന്റർവ്യു യും കണ്ടു തീർത്തു ബെല്ലാത്ത സന്തോഷം 😍😍

  • @farooqvk7159
    @farooqvk7159 2 ปีที่แล้ว +31

    അന്നു ഇന്നു എന്നും മമ്മൂക്ക ♥️♥️♥️

  • @jayanth405
    @jayanth405 2 ปีที่แล้ว +2

    40വർഷം പുറകോട്ട് പോയാൽ എന്ന ചോദ്യത്തിനുള്ള മറുപടി.. 👏👏എന്തൊരു ചിന്തയാണ് ഇങ്ങേർക്ക്.. Great

  • @endlessknot_
    @endlessknot_ 2 ปีที่แล้ว +64

    Mammukka always giving good opportunities for newgen directors and still shining like a gem. Ingane aavanam ❤️

  • @basedmamal
    @basedmamal 2 ปีที่แล้ว +19

    ഈ മനുഷ്യനോടൊക്കെ ചോദ്യം ചോദിക്കാനും വേണം ഒരു range. കൊണച്ച ചോദ്യത്തിന് അമ്മാതിരി മറുപടി, quality ചോദ്യത്തിന് അതിനൊത്ത മറുപടി 💯🤞

    • @bismioman1342
      @bismioman1342 2 ปีที่แล้ว +1

      Correct, ചില കാണാപ്പൻമാർ ഒരു നിലവാരമില്ലാത്ത ചോദ്യം കൊണ്ട് വരാറുണ്ട് . എന്നാൽ ഇങ്ങേരെപോലെയുള്ളവരോട് Interview നടത്തുമ്പോ നിലവാരമുള്ള ചോദ്യം ചോദിക്കുമ്പോ അറിയാം മമ്മുക്കയുടെ knowledge ,അതോടൊപ്പം Interview കാണുന്നവർക്കുള്ള സംതൃപ്തിയും,
      പലരും മമ്മുട്ടി എന്ന നടനേക്കാളും' മമ്മുക്ക എന്ന വ്യക്തിയെ ഇഷ്ടപ്പെടുന്നു. but മമ്മുട്ടി എന്ന നടനാണ് ആവ്യക്തിത്വത്തെ നമുക്കൊക്കെ പരിചയപ്പെടുത്തി തന്നത്.

  • @ananthukv4062
    @ananthukv4062 2 ปีที่แล้ว +4

    Soubin ikka ❤️ ആ മനുഷ്യനോട് ഉള്ള ബഹുമാനവും സ്നേഹവും ഒക്കെ ആ ഇരിപ്പിൽ നിന്ന് അറിയാം !

    • @abhiachuzz7746
      @abhiachuzz7746 2 ปีที่แล้ว

      ബഹുമാനം സ്നേഹം ഒന്നും അല്ല അവൻ്റെ മതം

    • @ananthukv4062
      @ananthukv4062 2 ปีที่แล้ว +4

      @@abhiachuzz7746 എല്ലാത്തിലും എന്തിനാടാ മൈരേ മതം കുത്തി കേറ്റുന്നത് 🤦‍♂️

  • @sreeragram7923
    @sreeragram7923 2 ปีที่แล้ว +43

    Mammookka muthalleee 😘😘😘 interview kandondu irunal time povune ariyila ❤️

  • @marutisupercarrylovers927
    @marutisupercarrylovers927 2 ปีที่แล้ว +45

    മമ്മൂക്ക ഒരുപാട് മാറി ദേഷ്യം ഒക്കെ പോയി ഇപ്പൊ full തമാശ ഈ മമ്മൂക്കയെ ആണ് ഞങ്ങൾക്ക് ഇഷ്ടം ❤️

    • @naznin2281
      @naznin2281 2 ปีที่แล้ว +3

      Mammookkade Old Intrvwsilum Mammookkaa Nalla Vibe Aanalloo.. Nalla Cool Aayittaanu Mammookkaa Pandum IV Kodukkunnee.. Nallaa Matured, Sensible Aayittollathum And Funny Answers Okke Kodukkunna Mammookkade Old Intrvws TH-camil Ond..

  • @Marianson
    @Marianson 2 ปีที่แล้ว +98

    സൗബിന്റെ ആ ഇരിപ്പിൽ എല്ലാം ഉണ്ട് ❤️ കൂടുതൽ ഒന്നും പറയാൻ ഇല്ല, ❤️❤️ മമ്മുക്ക❤️❤️

    • @abhiachuzz7746
      @abhiachuzz7746 2 ปีที่แล้ว

      അവൻ്റെ മതം അല്ലാതെ എന്ത്

    • @nasarmp
      @nasarmp 2 ปีที่แล้ว +7

      @@abhiachuzz7746 ബഹുമാനിക്കാൻ പഠിപ്പിക്കുന്നുണ്ട് മതം...

    • @abhiachuzz7746
      @abhiachuzz7746 2 ปีที่แล้ว

      @@nasarmp അതെ സ്വന്തം സമുദായത്തിൽ ഉള്ളവരെ മാത്രം ആണെന് മാത്രം

    • @manmarker
      @manmarker 2 ปีที่แล้ว +4

      @@abhiachuzz7746 എന്താടോ 😓മനുഷ്യത്വം മരിക്കല്ലേ സുഹൃത്തേ

    • @abhiachuzz7746
      @abhiachuzz7746 2 ปีที่แล้ว

      @@manmarker അത് തിരിച്ചും വേണം സുഹൃത്തേ ....അല്ലാതെ ഒരാളെ മാത്രം ഉണ്ടാകുന്ന ശരി അല്ല ...ബഹുമാനം എല്ലാം ഞമ്മൻ്റെ ആൾ കാരക് ഉണ്ടാക്കിയ പോരല്ലോ

  • @Forever-pk5ft
    @Forever-pk5ft 2 ปีที่แล้ว +10

    മമ്മൂക്കയുടെ അടുത്ത് ബഹുമാനത്തോടെ സൗപിൻ ഇരിക്കുന്ന ആ സ്റ്റൈൽ 😊👍💪

  • @Anoop_Nair
    @Anoop_Nair 2 ปีที่แล้ว +480

    His last reply was the best. Even i often regret, if I could make a time travel backward and make several corrections in life. Mamooty's simple ideology is just right.

    • @sanusugathan3090
      @sanusugathan3090 2 ปีที่แล้ว +6

      Exactly..sharing same feeling.

    • @gokulkrishnan5349
      @gokulkrishnan5349 2 ปีที่แล้ว +3

      It was amazing how Mammooty is really being the valyettan, the respect Soubin has says it all.. Having said that, dont think Mamootty was able to catch the first (about Jagathy) and last question (40 yr back).. For the last question, based on what he learnt whether he would have given himself a different advice of his earlier self.. or to simply put, his advice to a newcomer (like he himself was 40 yrs ago)

    • @intothewild5804
      @intothewild5804 2 ปีที่แล้ว +8

      @@gokulkrishnan5349 he answered both the questions simply. What should have he said instead ????!!!! He just said what Jagathy chettan's going through right now in simple words. And I think the last one was an intelligent reply. If we time travel to som640 years back things would be same as it was 40 years ago. Isn't it right anyway ? 😀

    • @scrapbookfromraz2
      @scrapbookfromraz2 2 ปีที่แล้ว +1

      Exactly

    • @razz-2977
      @razz-2977 2 ปีที่แล้ว

      @@intothewild5804 👌

  • @NabzvisioNnabz
    @NabzvisioNnabz 2 ปีที่แล้ว +191

    very intelligent answrs 😊
    So proud to be a malayalee✌️

    • @ShajiShaheer
      @ShajiShaheer 2 ปีที่แล้ว

      Evideyum

    • @AjmalAju-zi4eg
      @AjmalAju-zi4eg 2 ปีที่แล้ว

      Hy

    • @ushanayar7158
      @ushanayar7158 2 ปีที่แล้ว

      Jaathi sneham. Bhoo..

    • @ushanayar7158
      @ushanayar7158 2 ปีที่แล้ว

      Modijiye nallathu chaithaalum cheetha parayunna koottangala ipol ingane.

    • @healsforteens8008
      @healsforteens8008 2 ปีที่แล้ว

      @@ushanayar7158 ellathilum ee chinthayo. Cinema islamil thettanu sister

  • @ratheeshs3410
    @ratheeshs3410 2 ปีที่แล้ว +143

    Heavy respect to soubin

  • @subink2356
    @subink2356 2 ปีที่แล้ว +45

    മാഷിന്റെ മുന്നിൽ പെട്ട് പോയ കുട്ടിയുടെ അവസ്ഥ സൗബിൻ ❤

  • @sandeepunni9944
    @sandeepunni9944 2 ปีที่แล้ว +17

    41വർഷമായി കാമറയുടെ മുന്നിൽ നിൽകുമ്പോൾ ഇപ്പോഴും പേടിയാ ...uff 🔥🔥

  • @freethinker6982
    @freethinker6982 2 ปีที่แล้ว +33

    സന്തോഷം തരുന്ന ഒരു ഇന്റർവ്യൂ........ 😘

  • @kithu1231
    @kithu1231 2 ปีที่แล้ว +60

    The interviewer is also great...hats off to him as well...very matured and logical.

  • @shironkurian6631
    @shironkurian6631 2 ปีที่แล้ว +168

    We should learn 'Work Ethic' from Mammoka.. Really inspirational

    • @nancgeorge4537
      @nancgeorge4537 2 ปีที่แล้ว

      As if you can't learn from anywhere else ....

  • @manjuxavier6945
    @manjuxavier6945 2 ปีที่แล้ว +2

    സൗബിൻ വളരെ ബഹുമാനത്തോടെ മമ്മൂട്ടി sir ഇൻ്റെ മുന്നിൽ ഇരിക്കുന്നു അതാണ് നമ്മൾ എല്ലാവരും ആരാധിക്കുന്ന ബഹുമാനിക്കുന്ന മഹാ നടൻ..♥️

  • @spectator616
    @spectator616 2 ปีที่แล้ว +131

    അപ്പോൾ "ഓതിരം കടകം" ത്തിന് ശേഷം "ചെറുകഥ" confirmed!💯
    Travel movie!!

  • @intothewild5804
    @intothewild5804 2 ปีที่แล้ว +22

    Last reply was ...😂. Intelligent answer from Mammootty 🔥

  • @jeenajoy2496
    @jeenajoy2496 2 ปีที่แล้ว +68

    സൗബിന്റെ ഇരിപ്പ് കാണുമ്പോൾ ചീരി വരുന്നു ഇക്കയോട് ഉള്ള ബഹുമാനം അതിൽ നിന്ന് മനസ്സിലാക്കാം

  • @V_squadentertainments
    @V_squadentertainments 2 ปีที่แล้ว +40

    Mammookka is legend💫

  • @DulquerFansClub
    @DulquerFansClub 2 ปีที่แล้ว +7

    നിത്യവിസ്മയം മലയാളികളുടെ സ്വകാര്യ അഹങ്കാരം മമ്മൂക്ക 👍

  • @imamsha8409
    @imamsha8409 2 ปีที่แล้ว +39

    മമ്മൂക്ക ഈ പ്രിൻറ്റഡ് ഷർട്സ് എവിടുന്നാ സൂപ്പർ 😃കുറെ ഉണ്ടല്ലോ 👍

    • @nizarkannur9991
      @nizarkannur9991 2 ปีที่แล้ว +5

      Mammotty ittal barmuda namma ittal shadddi athre ulluuu iyaaal yeth ittaalum odukatha lookaaaa😍😍😍

    • @uvaisdavid5216
      @uvaisdavid5216 2 ปีที่แล้ว +1

      Shop il ninn🔥🔥

  • @Marco-p9k5c
    @Marco-p9k5c 2 ปีที่แล้ว +65

    Ikka - Soubin movie loading... 🔥🙏🏻

    • @NS-vq5cc
      @NS-vq5cc 2 ปีที่แล้ว +8

      Waiting

    • @naznin2281
      @naznin2281 2 ปีที่แล้ว

      Which Movie ???

  • @hirankvinod5584
    @hirankvinod5584 2 ปีที่แล้ว +32

    Soubin pedich irukuva😹🤍
    Mammukayude range athil ninn manasilavum😻🔥

    • @naznin2281
      @naznin2281 2 ปีที่แล้ว +1

      Pedii Allaa Bruhh.. Ath Respect Aanuu.. Nammal Ippo Nammale Padippicha Tchrs Or Valiya Respect Thonnippikkunna Chila Aalkkarde Aduth Nikkambazhum Irikkambazhum Aaa Oru Respect Kaanikkoole.. That's All..

  • @mhdnh3023
    @mhdnh3023 2 ปีที่แล้ว +7

    എന്തൊരു simple man ആണ് ഇക്ക 😍😍🥰🥰🥰

  • @yasinac3743
    @yasinac3743 2 ปีที่แล้ว +4

    The legend മമ്മുക്ക..... 💞💞💞 എന്ത് രസമാണ് സംസാരം കേൾക്കാൻ ❤

  • @TutorialTechie
    @TutorialTechie 2 ปีที่แล้ว +38

    Interviewer is great asking both of them equally 👍

  • @shajinra7400
    @shajinra7400 2 ปีที่แล้ว +15

    Soubin respect to mammokka for sitting and speak quietly ❤️❤️❤️❤️

  • @anilillom
    @anilillom 2 ปีที่แล้ว +7

    മമ്മൂട്ടി, ബഹുമാനം മാത്രം എന്നും 👍👍👍

  • @me-qh6tu
    @me-qh6tu 2 ปีที่แล้ว +17

    3:25 definition of actor

  • @jithinknair6913
    @jithinknair6913 2 ปีที่แล้ว +25

    ഇത കണ്ട ഏറ്റവും കണിഷകാരനായ ഒരു മാഷിന്റെ കൂടെ ഇരിക്കുന്ന ഒരു കുട്ടീടെ avstha🤣.... സൗബിൻ...

  • @vfxyuga6152
    @vfxyuga6152 2 ปีที่แล้ว +26

    10 മണിക്കൂർ കേട്ടോണ്ടിരുന്നാലും ചുമ്മാ വൈബ് മനുഷ്യൻ 🤩🤩

  • @nasarhr9237
    @nasarhr9237 2 ปีที่แล้ว +16

    പഠിക്കാനുൺട് ഒരുപാട് ഇദ്ദേഹത്തിൽ നിന്ന്
    വലിയ മനുഷൃൻ 🥰🥰🥰

  • @തബലഭാസ്കരൻ
    @തബലഭാസ്കരൻ 2 ปีที่แล้ว +2

    5:18.. കറക്ട് ആണ്.. എന്നോടാണിത് ചോദിച്ചതെങ്കിൽ ഉത്തരം മനസിലുണ്ടെങ്കിലും എങ്ങനെ പറയണമെന്ന് എനിക്കറിയില്ല.. മമ്മൂക്ക സിമ്പിൾ ആയിട്ട് പറഞ്ഞു 😄😄❤️

  • @കുഞ്ഞൻ-ഗ4ഠ
    @കുഞ്ഞൻ-ഗ4ഠ 2 ปีที่แล้ว +6

    " നീയൊന്നും കാണാത്ത നിനക്കൊന്നും അറിയാൻ പാടില്ലാത്ത ഒരു മൈക്കിളിനെ ഞാൻ കണ്ടിട്ടുണ്ട്.. ""
    നാളെ മുതൽ 🔥💥🥁🥁

  • @cineclapmedia2493
    @cineclapmedia2493 2 ปีที่แล้ว +2

    ഒറ്റ നിലവ് നിൽക്കുന്ന ആന 🐘 മമ്മൂട്ടി ഇതു രണ്ടും കാണാൻ വല്ലാത്തൊരു ഗാംഭീര്യം ആണ്

  • @Mr_John_Wick.
    @Mr_John_Wick. 2 ปีที่แล้ว +4

    ഇക്ക ടെ interviews എത്രെ കണ്ടാലും മടുക്കില്ല....🔥

  • @ravinair1736
    @ravinair1736 2 ปีที่แล้ว +1

    കേരത്തിന്റെ അഭിമാന താരം ഇനിയും ഇനിയും ഒരു പാട് കൊടുമുടികൾ തണ്ടാൻ അദ്ദേഹത്തിന് എല്ലാ വിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു 👍🙏🌹

  • @rahulrixon2949
    @rahulrixon2949 2 ปีที่แล้ว +6

    ഞാൻ ഒരു ലാലേട്ടൻ ഫാൻ ആണ് but മമ്മൂക്കാനോട് ഒരു വല്ലാത്തൊരു ഇഷ്ട്ടമാണ് ❤️

  • @Sonas-pg4ck
    @Sonas-pg4ck 2 ปีที่แล้ว +1

    Soubin 😘😘,mamooka ❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥💕💕💕

  • @gazal745
    @gazal745 2 ปีที่แล้ว +4

    ഇപ്പോ കണ്ടതിൽ നിന്ന് വ്യത്യസ്ത്തമായ ഒരു ഇന്റർവ്യൂ 🥰

  • @dreamchaiser8718
    @dreamchaiser8718 2 ปีที่แล้ว +6

    ഏതെങ്കിലും പൊട്ടത്തരം കിട്ടുമോ എന്ന് നോക്കി നിക്കുന്ന. ലാലേട്ടൻ ഫാൻസ്‌ 😂ഇത് ആള് വേറെയാ 🤙

  • @കുറവിലങ്ങാട്ടുകാരൻ

    ഒരു നാടൻ മനുഷ്യൻ... നല്ല updated style ആണ്.... ഉള്ളിൽ തനി പച്ച മനുഷ്യൻ

  • @melvinthomas2336
    @melvinthomas2336 2 ปีที่แล้ว +3

    മമ്മൂക്കയുടെ interviews🥰👌
    Soubin😍
    ഇന്റർവ്യൂ ചെയ്ത ആൾ കൊള്ളാം.വെറുപ്പിച്ചില്ല❤️

  • @mejubinb8441
    @mejubinb8441 2 ปีที่แล้ว +7

    മമ്മൂക്ക എത്ര അക്ഷരസ്ഫുടതയോടെ ആണ് സംസാരിക്കുന്നത് ✨️✨️

    • @angeljohrai8613
      @angeljohrai8613 2 ปีที่แล้ว

      Pulliyudae personality athaanu
      Maarilla
      Abhinayikkilla

  • @nazmi2329
    @nazmi2329 2 ปีที่แล้ว +43

    5:29 brilliant answer👍🤩

  • @jyothi5563
    @jyothi5563 2 ปีที่แล้ว +14

    This is so cute interview I've seen about mammookka 🥰