അടിപൊളി interview full episode കണ്ടു... ഒരു പാട് ഇഷ്ട്ടം തോന്നി... 3 episode കണ്ടു ഒരു വെറുപ്പിക്കലും ഇല്ല... ചേട്ടന്റെ interview വെറുപ്പിക്കലും ഇല്ല പൊളി ചേട്ടാ...
Haters ഇല്ലാത്ത ഒരു നല്ല നടൻ....♥️ ബൈജു ചേട്ടനെ കാണുമ്പോൾ തന്നെ ഒരു സന്തോഷം ഉണ്ട് മനസിന്.കാരണം മുഖംമൂടികൾ ഇല്ലാത്ത ഒരു മനുഷ്യൻ ആണ്.... സംസാരം കേൾക്കാൻ ഒരുപാടിഷ്ടം 😍
എത്രയോ കാലമായി സിനിമാ രംഗത്ത് സജീവമായി നിൽക്കുന്ന സ്ട്രൈറ്റ് ഫോർവേഡ് ആയ മനുഷ്യൻ. മലയാള സിനിമ അദ്ദേഹത്തെ വേണ്ട വിധം അഗീകരിക്കുകയോ, പ്രയോജനപ്പെടുത്തുകയോ ചെയ്തില്ല. 👍
ശ്രീ ബൈജു ന്റെ ആദ്യ സിനിമ മുതൽ ഇഷ്ടമാണ്.. പൂച്ചക്ക് ഒരു മൂകുത്തി ലെ ഒരു ഡയലോഗ് ഞാൻ ഓർക്കാറുണ്ട്.. പറയാറുണ്ട്.. ""ഇതു ഒരു തല്ലിപൊളി ഏർപ്പാട് ആയിപോയി "". പാൽകുപ്പി യുമായി.. ഒരു കൊച്ചു പയ്യൻ.. നമുക്കൊപ്പം വളർന്നുവന്നു.... ഇടക്കൊന്നു മങ്ങി യെങ്കിലും ഇപ്പോൾ ഓക്കേ ആയി.. ആശംസകൾ
ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച ബാല താരം ആയിരുന്നു ബൈജു. മനോഹരമായ Natural acting ആയിരുന്നു അണ്ണന്റേത്. എന്തോ ആ ഒരു തുടർച്ച മുതിർന്നപ്പോൾ നഷ്ടമായി..!!
I remember that little innocent boy passing letters to actress Ambika from Mohanlal. You still have that look and style of dialogue delivery unique to you.
"ഗോപാലകൃഷ്ണഗോകുലയല്ലേ..." മേനോനോടുള്ള ഈ ചോദിയമാണ്. എപ്പോഴും ഓർമയിൽ. പിന്നെ വ്യക്തിപരമായി 80-കളിൽ വയനാടൻ വനത്തിൽ വച് നേരിട്ടു കണ്ടതു വ്യക്തി എന്ന നിലയിൽ ഇഷ്ടം
Baiju chettan is a legend! The way he expresses his thoughts is just straight and he has a good sense of humour. Lovely personality. I have grown watching his films when he was just a child artist but had a swagger even at that early age. May God bless him with good health and happiness. ✨
അടിപൊളി interview full episode കണ്ടു... ഒരു പാട് ഇഷ്ട്ടം തോന്നി...
3 episode കണ്ടു ഒരു വെറുപ്പിക്കലും ഇല്ല...
ചേട്ടന്റെ interview വെറുപ്പിക്കലും ഇല്ല പൊളി ചേട്ടാ...
പ്രഗത്ഭ സംവിധായകരും തിരക്കഥാകൃത്തുകളും വേണ്ടത്ര പരിഗണിച്ചിട്ടില്ലാത്ത നടൻ... ആ വാക്കുകളും മാനറിസങ്ങളും ഒത്തിരി ഇഷ്ടം., അന്നും... ഇന്നും... ആശംസകൾ ചേട്ടാ... 💐🥰🙏
മറയില്ലാത്ത സംസാരം അതു തന്നെയാണ് ബൈജു ചേട്ടൻ്റെ ഏറ്റവും വലിയ പ്ലസ് പോയിൻ്റ്...👍👍👍
സൂപ്പർ ഇന്റർവ്യൂ ബൈജു ചേട്ടന്റെ സംസാരം കേൾക്കാൻ നല്ല രസം എല്ലാം തുറന്നു പറയും അവതാരകൻ സുരേഷ് ചേട്ടന്റെ ചോദ്യവും അതി മനോഹരം 👌👌👌👌👍👍👍👍
Super
ബൈജു എന്ന പേരുള്ളവരുടെ ജീവിതങ്ങൾ ഏകദേശം ഒരുപോലെ ആവാൻ വഴിയുണ്ട്.
ചെറുപ്പം മുതൽ ഇന്ന് വരെ അഭിനയിച്ച എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഏക നടനും പരിശുദ്ധനും 👌👌👌
വളരെ സത്യസന്ധമായി. എല്ലാം തുറന്നു പറയുന്ന ഒരാൾ അതാണ് ബൈജു. വളരെ നല്ല മനുഷ്യൻ 👍
അണ്ണൻ ഒരു സംഭവം തന്നെ 😍😍😍
"ഒരു മര്യാദ ഒക്കെ വേണ്ടേ " ലൂസിഫർ 😍😍😍😍😍😍😍😍😍
രോമാഞ്ചം വന്നു ആ ഡയലോഗിൽ 😍😍
പച്ചയായ മനുഷ്യൻ..
കളങ്കമില്ലാത്ത തുറന്ന സംസാരം...
പൂച്ചക്കൊരു മൂക്കുത്തി movie യിൽ തുടങ്ങിയ ഇഷ്ട്ടം..
ദൈവം സർവ്വ ഐശ്വര്യങ്ങളും നൽകട്ടെ...⭐💐🎉🌱🌟💙😇👍
അദ്ദേഹത്തിന് ദൈവം ഇല്ലെഡേയ്.. പിന്നെ നിൻ്റെ ദൈവം എന്തോന്ന് ഐശ്വര്യം നൽകാൻ.. 😂 അത് കൊള്ളാം..
പച്ചയായ മനുഷ്യൻ യഥാർത്ഥ തിരുവനന്തപുരംകാരൻ.. Luv you ബൈജുഏട്ടാ❤️
നല്ല ഗോതമ്പ് പോലത്തെ ബ്രൗൺ മനുഷ്യൻ. ഇയാൾ ഒരിക്കലും പച്ചയായ മനുഷ്യൻ അല്ല.
@@usermhmdlanet 😄
എനിക്ക് ഒത്തിരി ഇഷ്ടമുള്ള നടൻ
@@usermhmdlanet ഗോതമ്പ് ബ്രൗൺ ആണൊ അതൊരുമാതിരി ivory കളർ അല്ലേ... 🤔
@@usermhmdlanet at 9o999o9o9o999oò ooo9999ooooî111111
സത്തിമായി പറയുവാ ബൈജുവേട്ടനെ ഭയങ്കര ഇഷ്ട്ടം ശുദ്ധൻ സുന്ദരൻ മാന്യൻ ആൺകുട്ടി 👍👍👍
Indian
@@rugmanithin3407 കേരളീയൻ
Yes I lik
"ഒരു നടൻ ശരിക്കും അഭിനയിക്കുന്നത് ജീവിതത്തിലാ "സത്യസന്ധമായ മറുപടി 🙏👍
എന്നേ അത്ഭുതപ്പെടുത്തിയത് ബൈജു ചേട്ടന്റെ Health consiousness ആണ്. 🙏. മറ ഇല്ലാത്ത വ്യക്തിത്വം ആശംസകൾ ചേട്ടാ
ബൈജുവിനെ കാണുമ്പോൾ പഴയ കുറെ നല്ല സിനിമകൾ ഓർമയിൽ വരും. ബൈജുവിന് കുറേകൂടി പരിഗണന സംവിധായകർ നൽകേണ്ടതുണ്ട്.
നല്ല വേഷങ്ങൾ കിട്ടട്ടെയെന്ന് ആശംസിക്കുന്നു
In that case, how many artists need consideration
ഉള്ളിൽ കളങ്കം ഇല്ലാത്ത മനുഷ്യൻ ബൈജു ചേട്ടൻ ❤️
സത്യം, ബൈജു ചേട്ടനും മമ്മൂക്കയും പച്ച മനുഷ്യർ തന്നെ, ഇനിയും നല്ല സിനിമകളുടെ ഭാഗമാകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏എല്ലാ വിധ ആയുർആരോഗ്യ സൗഖ്യ വും നേരുന്നു 🙏🙏
ബൈജുവേട്ടൻ ശരിയാണ് ❤️❤️
എനിക്ക് ആദ്യം മുതൽ തന്നെ
വളരേ ഇഷ്ടമുള്ള നടനാണ്
ബൈജുട്ടൻ
Baiju chettan Sound & Attitude 🔥 ❤
ചോദ്യകര്‍ത്താവിന്‍റേത് നിഷ്ക്കളങ്കചോദ്യമാണങ്കിലും അങ്ങയുടെ മറുചോദ്യംഅടിപൊളി ''ഞാന്‍ ഏത് ജാതിയാണന്നറിയാനല്ലേ''അടി പൊളി ബൈജുചേട്ടാ..
തന്നെയല്ല,ജനങ്ങളോടുള്ള പ്രതിബദ്ധത മറയില്ലാതെ തുറന്നടിച്ച ബജുചേട്ടന് ഹൃദ്യമായ അഭിനന്ദനങ്ങള്‍.
ബൈജു വളർന്നെങ്കിലും ബൈജുവിന്റെ ശബ്ദം ആ കുഞ്ഞു പ്രായത്തിൽ കേട്ടതുപോലെയുള്ള അതേ ഫീൽ 🌹🙏
Baiju santhosh... he is really outspoken..my favorite actor.
Haters ഇല്ലാത്ത ഒരു നല്ല നടൻ....♥️
ബൈജു ചേട്ടനെ കാണുമ്പോൾ തന്നെ ഒരു സന്തോഷം ഉണ്ട് മനസിന്.കാരണം മുഖംമൂടികൾ ഇല്ലാത്ത ഒരു മനുഷ്യൻ ആണ്....
സംസാരം കേൾക്കാൻ ഒരുപാടിഷ്ടം 😍
Biju നല്ല നടനും വിനയവും തൻ്റേടവും ഉള്ള ഒരു മനുഷ്യനും കൂടിയാണ്
Baiju nte style super aanu...annum ,innum....👌👌👌
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട നടൻ ❤❤❤❤❤നല്ല മനസിന്റെ ഉടമ
എത്രയോ കാലമായി സിനിമാ രംഗത്ത് സജീവമായി നിൽക്കുന്ന സ്ട്രൈറ്റ് ഫോർവേഡ് ആയ മനുഷ്യൻ. മലയാള സിനിമ അദ്ദേഹത്തെ വേണ്ട വിധം അഗീകരിക്കുകയോ, പ്രയോജനപ്പെടുത്തുകയോ ചെയ്തില്ല. 👍
ശ്രീ ബൈജു ന്റെ ആദ്യ സിനിമ മുതൽ ഇഷ്ടമാണ്.. പൂച്ചക്ക് ഒരു മൂകുത്തി ലെ ഒരു ഡയലോഗ് ഞാൻ ഓർക്കാറുണ്ട്.. പറയാറുണ്ട്.. ""ഇതു ഒരു തല്ലിപൊളി ഏർപ്പാട് ആയിപോയി "". പാൽകുപ്പി യുമായി.. ഒരു കൊച്ചു പയ്യൻ.. നമുക്കൊപ്പം വളർന്നുവന്നു.... ഇടക്കൊന്നു മങ്ങി യെങ്കിലും ഇപ്പോൾ ഓക്കേ ആയി.. ആശംസകൾ
ബൈജു ചേട്ടനെ ഒരുപാട് ഇഷ്ടം ❤️
മദ്യപാനം കുറച്ചു കൂടുതലാണെന്ന് തോന്നുന്നു, ഇനി ശരീരം ഒന്ന് ശ്രദ്ധിക്കണം ❤️
ക്ലബ്ബിൽ സ്ഥിരം കാണുന്ന മനുഷ്യൻ.. So down to earth.. Love you baiju chetta
Convey our regards,nice person ,
Nalla pakwathayulla avatharakan🌹🌹Priyanadan Baiju aathmarthatthayodeyulla samsaram🌹🌹🌹
Koothra show nakeenair
@@babyshopplanet6884Asooya
എന്തോ ഈ മുതലിനെ നമ്മുക്ക് വളരെ ഇഷ്ടംമാണ് 🥰
മലയാള സിനിമയിൽ ഒരു നല്ല വ്യക്തിത്വം ബൈജുവിനെ അന്നും ഇന്നും ഒത്തിരി ഇഷ്ടം ❤
സത്യം അണ്ണാ നിന്നെ ഞാൻ മരിക്കും മുൻപ് കാണും അണ്ണാ 💞Luvu 💞
ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച ബാല താരം ആയിരുന്നു ബൈജു. മനോഹരമായ Natural acting ആയിരുന്നു അണ്ണന്റേത്. എന്തോ ആ ഒരു തുടർച്ച മുതിർന്നപ്പോൾ നഷ്ടമായി..!!
agree 100%
നാടൃങ്ങളില്ലാതെ ജീവിച്ചിരിക്കുന്ന നല്ല വൃക്തി .
ബൈജു സാറിന്റെ സംസാരം കേട്ടിരിക്കാൻ നല്ല രസം
അഹംങ്കാമില്ലാത്ത സാധാരണ മനുഷ്യൻ കുടുംബസ്ഥൻ:--..
നല്ല ഒരു മനിഷ്യനാണു ബൈജു ചേട്ടൻ ❤
I remember that little innocent boy passing letters to actress Ambika from Mohanlal. You still have that look and style of dialogue delivery unique to you.
Yeah in kellkatha shabhdham , Mohanlal was the friendly villain in that movie 😅.
വളരെ കൂളായി അഭിനയിക്കുന്ന നടൻ , അപാര ഹ്യൂമർ സെൻസ്.
Baiju an excellent actor. Ipo nalla glamour ayi. 👍
ശ്രീ ബൈജു എനിക്ക് ഇഷ്ടം ഉള്ള നല്ലൊരു അഭിനേതാ വ് ആണ് സൂപ്പർ സ്റ്റാർ ഒക്കെ പിന്നെ യേ ഉള്ളൂ.. പറയുന്നതൊക്കെ സത്യം... ആശംസകൾ.... ഇന്ന് വിഷു ആണ് 2024....
Enikkk othiri ishtaman biju chetttante thamasha, cherupppam muthal
Love you baiju Etta, enthu rasama ettanty interview kettu erikan
കൊച്ചു തെമ്മാടി വിൻസെന്റ് - എം ടി .. അനുബന്ധം മോഡൽ നല്ല പടം.. മമ്മൂട്ടി സ്കൂൾ മാഷ്..
നല്ല ഒരു ഇന്റർവ്യൂ. സുരേഷ് സൂപ്പർ & ബൈജു ചേട്ടൻ 👍👍👏
ബൈജു സർ നല്ല നടൻ ആണ് ഏത് വിധത്തിലും. താങ്കൾക് എന്നും ഈശ്വരാധിനം ഉണ്ടാകട്ടെ. 🙏
നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് good interview
ബൈജു ചേട്ടന് തഗ് പറയണ്ട കണ്ടാൽ തന്നെ ചിരി വരും
One of the few actors in Malayalam cinema who have a lot of information...Byju santhosh...
ബൈജു ചേട്ടൻ പൊളിയാണ് ❤️
ഒരു വെച്ചുകെട്ടുമില്ലാതെ സംസാരിക്കുന്ന ബൈജുഅണ്ണൻ....Really proud of you
കള്ളത്തരവും മറയുമില്ലാതെ സംസാരിക്കുന്നവരെ അല്ല ഔട്ട്സ്പോക്കൺ എന്ന് പറയുക...
ആ ശബ്ദഗാംഭീര്യം ❤️
"ഗോപാലകൃഷ്ണഗോകുലയല്ലേ..." മേനോനോടുള്ള ഈ ചോദിയമാണ്. എപ്പോഴും ഓർമയിൽ. പിന്നെ വ്യക്തിപരമായി 80-കളിൽ വയനാടൻ വനത്തിൽ വച് നേരിട്ടു കണ്ടതു വ്യക്തി എന്ന നിലയിൽ ഇഷ്ടം
Baiju chettan is a legend! The way he expresses his thoughts is just straight and he has a good sense of humour. Lovely personality. I have grown watching his films when he was just a child artist but had a swagger even at that early age. May God bless him with good health and happiness. ✨
ഈ ഇന്റർവ്യൂ മൂന്നു തവണ കണ്ടു അടിപൊളി ബൈജു സൂപ്പർ
He is talking many philosophical points in a simple way
ഒരുപാട് സിനിമകൾ കിട്ടെട്ടെ
സംസാരത്തിലും ഭാവത്തിലും ജാട ഇല്ലാത്ത നടൻ ഉള്ളത് മാത്രം സംസാരിക്കുന്നു. സന്തോഷം❤
ബൈജു സൂപ്പർ അന്നും ഇന്നും, ജഡേയില്ല, നമ്മളെ പോലെ, ഇവർ എന്നും നിലനിൽക്കും 👍
We love you Baiju...a true person ❤️
"മനക്കട്ടി കൊണ്ട് മാത്രം തരണം ചെയ്തു " . അതിൽ ഉണ്ട് ജീവിതത്തിന്റെ മധുരനെമ്പരങ്ങൾ എല്ലാം . ബഹുമാനം തോന്നുന്നു അങയോട്.....
13:32 ഈ എൻ്റെ കൂടെ വരെ ബൈജു ചേട്ടൻ അഭിനയിച്ചു 😁
Ethaa padam bro
Baiju an honest man🙏🙏
My favourite super actor Mr Baiju Santhosh Biggest Salute 🙏
ഏറ്റവും ഇഷ്ടമുള്ള നടൻ
വയസ്സു പറഞ്ഞതിന് എന്റെ അഭിനന്ദന०. ഒരു സൂപ്പർ സ്റ്റാറിന്റെ വയസ്സ് ഇപ്പോഴും വ്യക്തമായി ആർക്കു० അറിയില്ല.
എൻ്റെ പ്രിയ സുഹൃത്ത്
Baiju💖അണ്ണൻ
ബൈജു ഏട്ടൻ പൊളിച്ചു 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
What you said everythings are right...😊👍🙏. I am also from Tvm....😊
I have not enjoyed any other interview as much as this one ! A very simple realistic, practical human. Loved the interview ❤❤
My favourite super actor Mr. baiju santhosh biggest Salute 🙏
Baijuettan my mass hero❤️
നിങ്ങൾ സൂപ്പറാ ബൈജു ചേട്ടാ👍
Baiju ne othiri ishtam.
ധ്യാൻ ബൈജുഒനിച്❤വരണഠ❤❤❤❤
Very nice actor till.childhood congratulations. What about family.
Trending man in social media now , Baiju annan
അഭിനയ പ്രതിഭ
മലയാളത്തിനു മറക്കാൻ പറ്റില്ല.
ഇങ്ങനെ വേണം ഒരു actor.❤❤❤ഇതിന് കാരണം.. സുരേഷ് ചേട്ടൻ ആണ് 🎉🎉🎉❤❤
Mr Baiju,, you are an innocent good guy , i like you very much,,, ""ഒരു മര്യാദ വേണ്ടേ,”"
75 kazhinju… namukkum bharam, veettukarkkum bharam 😂😢😂 sad but true
Best actor acting...Hai...Hai...
ബൈജു ചേട്ടൻ ❤️
Very nice interview and answer my dear Mr baiju❤
ശ്രീ ബൈജൂ, പോലീസ് വേഷങ്ങൾ കൂടുതൽ ഇഷ്ടമാണ്
ബൈജു അണ്ണൻ ഇഷ്ട്ടം 😍👍👌
Baiju Annan 🔥
ഒരു പാടിഷ്ട്ടം ആണ് ഇദ്ദേഹത്തെ ഒരിക്കൽ മീറ്റ് ചയ്തു
Baijuvettan Fan aanu🥰🥰🥰❤️❤️
We love this man
എന്റെ ലൈക്ക് ആദ്യത്തെ ഡയലോഗിന്.
വളരെ രസകരമായ സംസാരം. ആരും ഇഷ്ടപെടും. ❤
Genuine baiju❤
Superb interview 🎉
Nalla Actor aanu. like to see in more films
നല്ല മനുഷ്യൻ
നല്ല ഇന്റർവ്യു
പൂച്ചക്കൊരു മൂക്ക് കുത്തി കൊള്ളാം
Baiju chettan .,orupaadu ishtam❤❤❤❤❤❤❤
Biju's young time 10 to 18 age was good times
3:05 full entertainment interview 🔥💯
പൊളിച്ചു..❤️❤️❤️