ജോലി ചെയ്താല്‍ കൂലി കിട്ടണം - സായികുമാര്‍ | EXCLUSIVE INTERVEIW PART 03 | CANCHANNELMEDIA

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 156

  • @sandeepsudha9907
    @sandeepsudha9907 2 ปีที่แล้ว +78

    19:38 മമ്മൂക്ക,മുകേഷ് എന്നിവരെ പറ്റി പറഞ്ഞപ്പോൾ തന്നെ അവരുടെ style വന്നു...വെറുതെയല്ല പ്രസാദ് സാറും സുകുമാരൻ സാറും ഒക്കെ perfect ആയത് 🔥

  • @sumalsathian6725
    @sumalsathian6725 2 ปีที่แล้ว +56

    സായികുമാർ മികച്ച നടനാണ്. ഇനിയും നല്ല വേഷങ്ങൾ തേടി വരും. ആശംസകൾ🙏🌹🌹🙏

  • @santhosskumarskumar
    @santhosskumarskumar 2 ปีที่แล้ว +49

    മൂന്ന് എപ്പിസോഡും ഉഗ്രൻ... Congrats Sai and dear Suresh and crew 🌻🌻🌻🌸🌹

  • @arungs1652
    @arungs1652 2 ปีที่แล้ว +25

    Natural Actor.. മലയാള സിനിമയിൽ പകരം വയ്ക്കാൻ ഇല്ലാത്ത നടൻ

  • @sreenivasanputhiyedathil9223
    @sreenivasanputhiyedathil9223 2 ปีที่แล้ว +18

    സായിസാർ, ഒരിക്കലും ഒഴിച്ചുകൂടാത്ത ഒരു "നടനെ " താങ്കൾ മറന്നുപോയി. ജയൻ!!!!മറക്കരുതായിരുന്നു. അങ്ങയേപ്പോലൊരു നടൻ ജയനെ മറക്കരുതായിരുന്നു.

  • @balusasylum5773
    @balusasylum5773 2 ปีที่แล้ว +12

    Roudram movie Le Sethu. Uff. Wot a performance and wot an actor he is. 🔥❤️

  • @balakrishnannambiar9628
    @balakrishnannambiar9628 2 ปีที่แล้ว +8

    മിടുക്കൻ ആയ ഒരു അഭിനേതാവ്. സർവോപരി ഗുരുത്വം ഉള്ള നടൻ. നന്നായി വരും

  • @niranjanmenan944
    @niranjanmenan944 2 ปีที่แล้ว +47

    Natural actor👌 ലാലേട്ടൻ ന്റെ അതെ ഒഴുക്ക് കാണാം... True gems of മലയാളം industry

    • @SurajInd89
      @SurajInd89 2 ปีที่แล้ว +1

      Ha ha comparing him with Lalettan? You must be nuts..

    • @akhilmadhav8860
      @akhilmadhav8860 2 ปีที่แล้ว

      Yes. Correct aanu.

    • @akhilmadhav8860
      @akhilmadhav8860 2 ปีที่แล้ว +2

      @@SurajInd89 learn what actually acting is..

    • @iplmalayalam1092
      @iplmalayalam1092 2 ปีที่แล้ว

      @@SurajInd89 much better than mohanlal in terms of versatility

    • @vasudevkrishnan5476
      @vasudevkrishnan5476 2 ปีที่แล้ว

      ഇത് director വിനയൻ സർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്

  • @vijeshpk8685
    @vijeshpk8685 2 ปีที่แล้ว +12

    ആയുഷ്കാലത്തിനും മുന്നേ സാന്ദ്രം... Sunday 7 PM പോലുള്ള മികച്ച സൈക്കോ വില്ലന്മാർ സായിചേട്ടൻ ചെയ്തിട്ടുണ്ടല്ലോ.... ഷാജി കൈലാസ്... വിനയൻ... സുരേഷ് ബാബു... കെ മധു... രഞ്ജിത്ത്... ഇവരൊക്കെ തുടർച്ചയായി സായി ചേട്ടനെ വച്ചു പടം പിടിച്ചിരുന്ന ഒരു കാലം 😍

    • @deshk9006
      @deshk9006 2 ปีที่แล้ว

      Saandram kidu role ayirunnu. Pakshe villain ayi kanakkakkan pattillalo. Oru anti hero.

  • @preethysunil898
    @preethysunil898 2 ปีที่แล้ว +3

    ഉള്ളതു തുറന്നു പറയുന്ന സായി ചേട്ടൻ :: ശരിക്കും ഒരു ഇന്റെർവ്യൂ ആണെന്നു തോന്നുകയേയില്ല. നമ്മളിൽ ഒരാൾ നമ്മുടെ അടുത്തിരുന്നു സംസാരിക്കുന്നതു പോലെ ... മിക്ക നടൻമാരും . ജാടയിലും . ബലം പിടിച്ചുമാണ് സംസാരം. ഇതു പോലെ സംസാരിക്കു പോൾ ഭാവാഭിനയം വരുന്ന ഒരു നടനുണ്ട് നമ്മുടെ ജഗതി ചേട്ടൻ ... ഞങ്ങൾക്ക് ഒരു പാട് ഇഷ്ടമാണ് സായി ചേട്ടനെ .... വില്ലൻ വേഷം സൂപ്പർ ആണ് .... സായി ചേട്ടനെ കടത്തി വെട്ടാൻ പറ്റിയ വില്ലൻ മാർ വേറെ ഇല്ല ....🥰🥰 പക്ഷേ അദ്ദേഹത്തിന് വേണ്ടത്ര അംഗികാരങ്ങൾ കിട്ടിയോ എന്ന് സംശയമാണ് ......❤️❤️❤️❤️❤️❤️

  • @seekzugzwangful
    @seekzugzwangful 2 ปีที่แล้ว +45

    ഇന്ന് കണ്ട salute സിനിമയിലെ ജഡ്ജ് വരെ.. എല്ലാം ഒന്നിനൊന്ന് മെച്ചം.. great actor 👏

    • @fakdy1821
      @fakdy1821 2 ปีที่แล้ว +1

      സല്യൂട്ട് എങ്ങനെ ഉണ്ട്

    • @seekzugzwangful
      @seekzugzwangful 2 ปีที่แล้ว +3

      @@fakdy1821 പോരാ.. basic story's interesting.. BGM kollaam.. DQ kollaam.. pakshe vere kure പ്രശ്നങ്ങൾ ഉണ്ട്.. don't expect out n out entertainer.. kurach slow pace drama aayitt കാണാം..

    • @coldstart4795
      @coldstart4795 2 ปีที่แล้ว +1

      @@fakdy1821 konathile padam..no logic

  • @daredevil1079
    @daredevil1079 2 ปีที่แล้ว +6

    Sai is one of my favourite actor .very genuine person plain and straight forward.

  • @harir3978
    @harir3978 2 ปีที่แล้ว +10

    സുരേഷ് ചേട്ടന്റ Ancharing കിടു ആണ്. എത്രയും പെട്ടന്ന് 1M ആവട്ടെ 👍

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 2 ปีที่แล้ว +21

    Sri.Saikumar sir ,
    You have tremendous potential and High level Blessings from your Great Father (Sri.Sridharan Nair ) & your lovely Mother .
    Your style of performance give strength to all heros (eg . Sri.Mammootty, Sri. Mohan Lal & Sri.Suresh Gopi etc ) .
    Some sequence your action with your eyes & looks is very precious.
    Finally Film Industry/ Directors properly used your potential and capabilities ? It is my doubt please.
    Go Ahead with pride and proud Sir.

  • @loveloveshore7450
    @loveloveshore7450 2 ปีที่แล้ว +15

    എന്നാലും വാസു അണ്ണൻ ആണ് mass ❤❤❤

  • @sumeshsumeshps5318
    @sumeshsumeshps5318 2 ปีที่แล้ว +13

    നമ്മൾ ലയിച്ചു ചേരുന്ന ഇന്റർവ്യൂ, സായിചേട്ടൻ സൂപ്പർ ആക്ടർ, 👍💪

  • @riverosky6408
    @riverosky6408 2 ปีที่แล้ว +9

    25:44 ente ponnu sai chettaa....dicto dileep voice

  • @vishnuvijayan1935
    @vishnuvijayan1935 2 ปีที่แล้ว +27

    മുകേഷിന്റെ സൗണ്ടിൽ പറഞ്ഞത് 😂😂😂😂സൂപ്പർ 😍😍

  • @abhiramtp9360
    @abhiramtp9360 2 หลายเดือนก่อน

    സായികുമാറിന്റെ വേഷദാനങ്ങൾ വളരെ മനോഹരമായ ഇനിയും നല്ല വേഷങ്ങളിൽ ചെയ്യണം❤❤

  • @anishantony8
    @anishantony8 2 ปีที่แล้ว +8

    Saikumar's sir has given a unique touch to all his characters

  • @vmwsree
    @vmwsree 2 ปีที่แล้ว +10

    Ella episodes um ethra rasaa.. such a depth this person has, what a legend

  • @sudheercv2275
    @sudheercv2275 2 ปีที่แล้ว +12

    Saikumar sir is a brilliant actor

  • @sumeahamohanan9866
    @sumeahamohanan9866 2 ปีที่แล้ว +18

    ഇൻഹരികർനഗർ ഇ സിനിമയിൽസായി ചേട്ടന്റെ ഒറ്റ സീൻ മതി. കരഞുപോകും 😭

    • @abhijith1055
      @abhijith1055 2 ปีที่แล้ว +4

      💯💯💯💔💔💔

    • @sharathkumarnair4727
      @sharathkumarnair4727 2 ปีที่แล้ว

      അത്‌ താൻ ആകാശദും, ഉണ്ണികളേ ഒരു കഥപറയാം,തനിയാവർത്തനം, ഒക്കെ കാണാഞ്ഞിട്ടാ

    • @adithyalal8197
      @adithyalal8197 ปีที่แล้ว +2

      ശെരിയ കിടു ആണ്

    • @aswathisunil8354
      @aswathisunil8354 ปีที่แล้ว

      ​@@sharathkumarnair4727അതൊക്കെ മോശം ആണെന്ന് പറഞ്ഞില്ലല്ലോ. സായികുമാർ വേറെ റേഞ്ച് ആണ്. അദ്ദേഹം അഭിനയിച്ച പടങ്ങൾ നല്ലതുപോലെ കണ്ടാൽ മതി.

  • @majanav
    @majanav 2 ปีที่แล้ว +5

    സായികുമാർ മികച്ച അഭിനയ പാടവം.... 💞

  • @rajan4362
    @rajan4362 5 หลายเดือนก่อน

    ശ്രീ സായ്കുമാർ മഹാനായ നടൻ..
    ചിലപ്പോഴൊക്കെ അദ്ദേഹത്തിൻ്റെ കൊട്ടാരക്കരയിലെ ശ്രീധരൻ നായർ മെമ്മോറിയലിൻ്റെ മുന്നിലൂടെ നടന്നുപോകുമ്പോൾ ചില പഴയ ഓർമ്മകൾ....❤

  • @shelbinjose669
    @shelbinjose669 2 ปีที่แล้ว +62

    Bharathchandran IPS ലെയും വില്ലൻ വേഷം ഗംഭീരമായിരുന്നു. Powerful role....

    • @beenanair5000
      @beenanair5000 2 ปีที่แล้ว +2

      Tap on a clip to paste it in the text box.

  • @AJ-tv6uk
    @AJ-tv6uk 2 ปีที่แล้ว +2

    He is such a good actor.. not just now even from years back I thought his talking and acting resembles very much like Sukumar sir. Very natural.

  • @jenharjennu2258
    @jenharjennu2258 2 ปีที่แล้ว +11

    വാസു അണ്ണൻ 🔥🔥🔥🔥

  • @naszarnaszar8325
    @naszarnaszar8325 2 ปีที่แล้ว +6

    ജീവിതത്തിൽ പ്ലാനിങ്ങ് ഇല്ലാതെ പോയത് കൊണ്ടുമാത്രമാണ് ഇദ്ദേഹം വിജയിക്കാതെ പോയത്, നല്ല കഴിവുള്ള നടൻ തന്നെയാണ് സായികുമാർ ,ചിലർ ഇങ്ങനെയൊക്കെയാകും അത് ആരുടേയും കുഴപ്പമല്ല ചിലത് ഇങ്ങനെയും വേണ്ടേ എന്നാലല്ലേ എല്ലാം പൂർണ്ണമാകൂ

    • @ann79nd
      @ann79nd 2 ปีที่แล้ว

      ഇങ്ങൊരു വിജയിച്ചില്ലേ 🤔🤔
      ഇപ്പോഴും അഭിനയിക്കുന്നില്ലേ? നായകൻ ആയാലു മാത്രേ വിജയികുള്ളോ?

  • @rajeshrajeshpt2325
    @rajeshrajeshpt2325 5 หลายเดือนก่อน

    നല്ല ഭാവാഭിനയമുള്ള നടൻ - ഹിറ്റ്ലർ സിനിമയിൽ ശോഭനയെ പെണ്ണ് കാണാൻ വരുന്ന സീനിൽ ചായ കൊടുക്കുന്നതിനിടെ കണ്ണിറുക്കിക്കാണിച്ചപ്പോൾ ഉണ്ടായ ആഭാവമാറ്റം it is great❤

  • @keralanews4891
    @keralanews4891 2 ปีที่แล้ว +23

    ഹിറ്റ്‌ലർ പടത്തിൽ ചെയ്ത വില്ലൻ വേഷം കിടിലൻ ആണ്.ഫസ്റ്റ് സീനിൽ ആവിപിടിച്ച് പുതപ്പ് മാറ്റി വരുന്ന സീൻ.. തീയേറ്ററിൽ നല്ല ഇംപാക്ട് ഉണ്ടാക്കി ആ സീൻ

  • @sarathprasad819
    @sarathprasad819 2 ปีที่แล้ว +2

    Natural actor thandavam, Time,

  • @savithaknair962
    @savithaknair962 2 ปีที่แล้ว +4

    Villan akan super annu saikumar sir and sidhiq sir ,manoj k jayan sir evarkku villan vesham nannayi cherum

  • @brayanjacobjose371
    @brayanjacobjose371 2 ปีที่แล้ว +10

    വല്ല്യേട്ടനിലെ പട്ടേരി ശിവരാമൻ നായർ, ശിവത്തിലെ ദേവരാജൻ, ഭരത് ചന്ദ്രൻ i.p.s.ൽ ജനാബ് ഹസ്സൻ ഹൈദരലി....🔥🔥🔥🔥🔥

    • @vasudevkrishnan5476
      @vasudevkrishnan5476 2 ปีที่แล้ว +1

      താണ്ഡവത്തിലെ ശങ്കർദാസ്, ചതുരംഗത്തിലെ കോര, കുഞ്ഞിക്കൂനനിലെ വാസു അണ്ണൻ,

    • @peterpo4491
      @peterpo4491 ปีที่แล้ว

      L

    • @roshanmanuel8250
      @roshanmanuel8250 4 หลายเดือนก่อน

      Chintamani Kolacase - Kannayi Parameswaran

  • @rahulmathew8713
    @rahulmathew8713 2 ปีที่แล้ว

    saikumar sir cbi ellam movies polichu adaki nerapaki . kidilan actor.

  • @jerryvarkey6225
    @jerryvarkey6225 2 ปีที่แล้ว +7

    Such a wonderful storyteller!!

  • @SanthoshKumar-bo4jv
    @SanthoshKumar-bo4jv 2 ปีที่แล้ว +11

    ഒരു ജീനിയസ് actor.... 🌹

  • @arjunvmenon9245
    @arjunvmenon9245 2 ปีที่แล้ว +6

    Saikumar rocks

  • @henuvimalan735
    @henuvimalan735 2 ปีที่แล้ว +2

    Sundaramaya interview ❤️❤️

  • @Antonydinoop34
    @Antonydinoop34 2 ปีที่แล้ว +1

    അച്ഛനോളം മലയാള സിനിമക്ക് ഉപയോഗിക്കാൻ സാധിച്ചില്ലെങ്കിലും കിട്ടിയ റോൾ ഒക്കെ 🔥🔥🔥

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 2 ปีที่แล้ว +3

    Sai Kumar is good mimic. അഭിനയം പിന്നെ പറയേണ്ടതില്ലല്ലോ

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 2 ปีที่แล้ว +7

    Very open talk by sai chettan

  • @sindhusindhu8132
    @sindhusindhu8132 2 ปีที่แล้ว +6

    God bless u..... 😍

  • @sreekumarnair2073
    @sreekumarnair2073 2 ปีที่แล้ว +4

    Great actor - GREATEST ACTOR'S SON - variety in rolls

  • @shibudevvamadevan6425
    @shibudevvamadevan6425 5 หลายเดือนก่อน

    ഒന്നും പറയാൻ ഇല്ല, സായ്കുമാർ, സാർ, പകരം വയ്ക്കാൻ മലയാളത്തിൽ ഒരുത്തനും ഇല്ല,

  • @sumeshsumeshps5318
    @sumeshsumeshps5318 2 ปีที่แล้ว +3

    Exeptional talented genius, 💪👍💪👍💪

  • @padmakumar6081
    @padmakumar6081 2 ปีที่แล้ว +7

    ഇത്രയും മികച്ച വില്ലത്വം മറ്റൊരാൾക്കില്ല -സൂപ്പർ നടൻ . നായക വേഷം െചയ്യേണ്ട ആൾ. വില്ലനായി ഒതുക്കിക്കളഞ്ഞു.

  • @ashkarkalathingal6560
    @ashkarkalathingal6560 ปีที่แล้ว

    സായ്കുമാറിന്റെ കുറിച്ചുള്ള സങ്കല്പങ്ങളെല്ലാം മാറി ...പച്ചയായ മനുഷ്യൻ

  • @sreekumarnair2073
    @sreekumarnair2073 2 ปีที่แล้ว +2

    Valare sharinu - aadyam banerinte name - actors - pinne directorsinte name i.e. GREAT IV SASI, BHARATAN etc. And last actors - but GOLDEN ERA OF MALAYALAM MOVIE - THE GREAT DIRECTORS ERA

  • @jenharjennu2258
    @jenharjennu2258 2 ปีที่แล้ว +10

    വല്യേട്ടനിലെ വില്ലൻ വേഷം ആയിരുന്നു ചോദിക്കേണ്ടത് കിങ് ആൻഡ് commissinor വേണ്ടായിരുന്നു

  • @fakdy1821
    @fakdy1821 2 ปีที่แล้ว +5

    താങ്കളുടെ അനുകരണം സൂപ്പര്‍

  • @abhijithmk698
    @abhijithmk698 2 ปีที่แล้ว +1

    Sai ettan ishtam. His eye are gem

  • @haridasmenon56
    @haridasmenon56 2 ปีที่แล้ว +2

    entha pullide sound... super

  • @gokulrajesh106
    @gokulrajesh106 2 ปีที่แล้ว +3

    Adipoli actor anu ❤️

  • @shilupg
    @shilupg 2 ปีที่แล้ว +6

    His Character in Chakaramuthu and Jacobintte swargharajyam

  • @prejistyle
    @prejistyle 2 ปีที่แล้ว +3

    ഇനീം വേണം ❤👏🙏👍🤝💪

  • @vtnavasshareef
    @vtnavasshareef ปีที่แล้ว

    23:50

  • @dranilayyappankshetraayur8080
    @dranilayyappankshetraayur8080 2 ปีที่แล้ว +2

    Super interview

  • @vyshakvk5720
    @vyshakvk5720 2 ปีที่แล้ว +7

    താണ്ഡവത്തിലെ ചേർപൊങ്കൽ ശങ്കർ ദാസ് 🔥🔥

    • @midhunmidhunmr2083
      @midhunmidhunmr2083 2 ปีที่แล้ว +1

      മന്ത്രി പദം പോയാൽ മുഖ്യമന്ത്രി പദത്തിൽ പിടിക്കും ശങ്കർ ദാസ് 😍😍😍ഇപ്പോളും മറക്കാതെ ഡയലോഗ് 👍👍

    • @vasudevkrishnan5476
      @vasudevkrishnan5476 2 ปีที่แล้ว

      അതിന്റെ തന്നെ മറ്റൊരു പതിപ്പായിരുന്നു ചതുരംഗത്തിലെ കോര

  • @UTUBEVISIONPLUS
    @UTUBEVISIONPLUS 2 ปีที่แล้ว +6

    ഡി .വൈ.എസ്.പി സത്യദാസ്.
    " ആ...പോളാടി വർക്കി അല്ലേ, എവിടാണെടോ താൻ....ആ ,തലസ്ഥാനത്ത് തന്നെ ഉണ്ടോ..."

  • @sinukg9447
    @sinukg9447 2 ปีที่แล้ว +1

    Saikumar super

  • @InnocentIceClimber-pk5ew
    @InnocentIceClimber-pk5ew 6 หลายเดือนก่อน

    Sai Kumar Sir brilliant actor

  • @manumanikuttan4761
    @manumanikuttan4761 2 ปีที่แล้ว +4

    Waiting for next

  • @kuriangeorge3374
    @kuriangeorge3374 7 หลายเดือนก่อน

    കുഞ്ഞിക്കുനൻ.. വാസു.. സൂപ്പർ വില്ലൻ..

  • @abhiramtp9360
    @abhiramtp9360 2 หลายเดือนก่อน

    സായികുമാർ വില്ലൻ വേഷം തിലായാലും ❤❤❤🔥🔥

  • @Bombay_Raju
    @Bombay_Raju ปีที่แล้ว

    Sai sir.
    Ningal oru athullya prathibha aanu

  • @aneesh.kkuttan4041
    @aneesh.kkuttan4041 2 ปีที่แล้ว +1

    Sivam super

  • @remeshoman1971
    @remeshoman1971 2 ปีที่แล้ว +2

    നല്ല അഭിമൂഖം 👍

  • @philipphilip5472
    @philipphilip5472 2 ปีที่แล้ว +3

    what a presence great villain roles..

  • @kamalprem511
    @kamalprem511 2 ปีที่แล้ว

    Sai Kumar 👌 range actor

  • @rahulkalathil9209
    @rahulkalathil9209 2 ปีที่แล้ว +10

    Lal സാറിനെ ഇപ്പോൾ support ചെയുന്ന fans തന്നെ ഇനിയും വരുന്നു സിനിമകൾ പൊട്ടിയാൽ സാറിനെ തള്ളി പറയും mohanlal എന്നാ നടൻ legend ആയതു ചുമ്മാ അടിയും ഇടിയും കൊടുത്ത് നെടുനിളാൻ dialogum കാച്ചി അല്ല ഒരു സിനിമയിലെ characteril ചേർന്ന് അയാൾ ആയി ജീവിച്ചു കാണിച്ചു ആണ് 💕

  • @arunkrishna992
    @arunkrishna992 2 ปีที่แล้ว +10

    നേരറിയാൻ cbi അല്ല സേതു രാമയ്യർ cbi യിൽ അല്ലെ ഇങ്ങേരുടെ സത്യദാസ് എന്ന പോലീസ് റോൾ ഉള്ളത് .... ചോദിച്ച ആൾക്കും അഭിനയിച്ച ആൾക്കും തെറ്റി പോയി

    • @sreeragssu
      @sreeragssu 2 ปีที่แล้ว +1

      True

    • @nursingmadeeasy6059
      @nursingmadeeasy6059 2 ปีที่แล้ว

      @@sreeragssu നിങ്ങൾക്ക് തെറ്റി

    • @sreeragssu
      @sreeragssu 2 ปีที่แล้ว +2

      @@nursingmadeeasy6059 എന്ത് തെറ്റ് സേതു രാമയ്യർ CBI (2004) ilanu sathyadas ഉള്ളത്..

  • @MYDREAM-xf8dz
    @MYDREAM-xf8dz ปีที่แล้ว

    നല്ല ഇന്റർവ്യൂ 👌

  • @arjunvmenon9245
    @arjunvmenon9245 2 ปีที่แล้ว +5

    It's not nerariyan CBI,ITS SETHURAMAYER CBI

  • @mahinmaanu8398
    @mahinmaanu8398 2 ปีที่แล้ว +3

    Writer പേര് ഇപ്പോൾ എല്ലാവരും ശ്രെദ്ധിക്കുന്നു ❤️

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว +8

    സമയം പോയത് അറിഞ്ഞതേ ഇല്ല...🙏🙏🙏

    • @sumeshsumeshps5318
      @sumeshsumeshps5318 2 ปีที่แล้ว +1

      യെസ്, വളരെ വ്യക്തമായ സംഭാഷണം അല്ലേ,?? ,

    • @swaminathan1372
      @swaminathan1372 2 ปีที่แล้ว

      @@sumeshsumeshps5318 👍👍👍

  • @sangeethkrishnan440
    @sangeethkrishnan440 2 ปีที่แล้ว +2

    Shivam movie.. medayil devarajan.. entammooo.. mass villain

  • @rahulkalathil9209
    @rahulkalathil9209 2 ปีที่แล้ว +4

    28:10 😹

  • @Sudheer-ph7hi
    @Sudheer-ph7hi 6 หลายเดือนก่อน

    റാം ജി റാവു മാന്നാർ മത്തായി ആയുഷ് കാലം വല്യേട്ടൻ വസന്തിയും ലഖ്‌ശ്മി കുഞ്ഞി കൂനൻ ദാദാ സാഹിബ്‌ തുടങ്ങി ഒട്ടേറെ സിനിമകൾ അഭിനയിച്ച പ്രതിഭ

  • @prasanthr8329
    @prasanthr8329 ปีที่แล้ว

    Kudichirunnu samsaarikkunnathu kaettaalum kandalum manasilaavum ee saadarana janangalkku.

  • @jockerworld4636
    @jockerworld4636 2 ปีที่แล้ว +3

    Kidu interview...

  • @loveloveshore7450
    @loveloveshore7450 2 ปีที่แล้ว +1

    വില്ലൻ അത് പൊളി അല്ലെ ❤❤❤❤

  • @SanthoshKumar-bo4jv
    @SanthoshKumar-bo4jv 2 ปีที่แล้ว +12

    കൊട്ടാരക്കര തമ്പുരാന്റെ കഥ യും,, കഥകളിയുടെ ഉത്ഭവവും ചേർത്ത് സിനിമയെടുത്താൽ അത് സായി ചേട്ടൻ ചെയ്യണം...... ഒരു ക്ലാസിക്കൽ ഡ്രാമ ആയിരിക്കണം...on and only born actor..... ഞാൻ ഒരു പ്രൊഡ്യൂസർ ആയിരുന്നെങ്കിൽ കൊട്ടാരക്കര തമ്പുരാൻ സിനിമ ചെയ്യുമായിരുന്നു... കാരണം കഥകളിയുടെ ഈറ്റില്ലമാണ് കൊട്ടാരക്കര..... അത് ഇന്റർനാഷണൽ ലെവൽ ആരും മാർക്കറ്റ് ചെയ്തു കണ്ടില്ല.... വനപ്രസ്‌തം സിനിമയിൽ കൊട്ടാരക്കരയുടെ പേര് പോലും പറയുന്നില്ല.... ഞാൻ ഒരു കൊട്ടാരക്കരകാരനാണ്........ 🌹🙏🙏🙏🌹🌹🌹🌹🌹🌹🌹🙏🙏🙏🌹🌹🌹

  • @yojoe1987
    @yojoe1987 2 ปีที่แล้ว

    The watch that SaiKumar is wearing in this interview is the same that he had worn in the CBI 5 movie.

  • @ANOKHY772
    @ANOKHY772 2 ปีที่แล้ว +7

    കിങ് and കമ്മീഷണർ
    ചിന്താമണി കൊലക്കേസ്
    രാഷ്ട്രം
    നേരറിയാൻ CBI
    അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത വില്ലൻ വേഷം ചെയ്ത് മാറ്റുരച്ച അതുല്യ കലാകാരൻ

    • @brayanjacobjose371
      @brayanjacobjose371 2 ปีที่แล้ว

      Sethu ramayar cbi,
      Not nerariyan cbi

    • @ANOKHY772
      @ANOKHY772 2 ปีที่แล้ว

      @@brayanjacobjose371 നേരറിയാൻ CBI
      നിങ്ങൾ കണ്ടിട്ടില്ലേ...?

    • @brayanjacobjose371
      @brayanjacobjose371 2 ปีที่แล้ว

      @@ANOKHY772 nerariyan cbi yil saikumar illallo

  • @abhiramtp9360
    @abhiramtp9360 2 หลายเดือนก่อน

    വല്യേട്ടൻ മുതൽ വാസുമുതൽ സേ തുരാമ സിബിഐ നടൻ കമ്മീഷണർ എല്ലാ സിനിമയിലും മികച്ച ഒരു വില വേഷമായിട്ടാണ് സാധിച്ചത്

  • @mukeshomanakuttan383
    @mukeshomanakuttan383 2 ปีที่แล้ว +3

    സായി കുമാർ ചെയ്ത എക്കാലത്തെയും മികച്ച വേഷം ആണ് ലൂസിഫറിലെ മഹേശ വർമ അതിനെ കുറിച്ച് ഒന്നും ചോദിച്ചില്ലേ??

    • @sreeragssu
      @sreeragssu 2 ปีที่แล้ว +1

      എക്കാലത്തെയും മികച്ചത് എന്നൊന്നും പറയാൻ ഇല്ല ഒരു നല്ല കഥാപാത്രം അത്രയേ ഉള്ളു

    • @vishnusathees3403
      @vishnusathees3403 2 ปีที่แล้ว +1

      അങ്ങേര് മുൻപ് ചെയ്തു വെച്ചേക്കുന്നത് നോക്കുമ്പോ മഹേഷ്‌ വര്മയൊക്കെ ഒന്നുമല്ല...

  • @babyshopplanet6884
    @babyshopplanet6884 2 ปีที่แล้ว

    Suresh good anchor ⚓🔱

  • @SreenathmkSreemk
    @SreenathmkSreemk 2 ปีที่แล้ว +1

    He is a veteran actor

  • @babyshopplanet6884
    @babyshopplanet6884 2 ปีที่แล้ว

    good 👍😊

  • @adarshsabu3037
    @adarshsabu3037 2 ปีที่แล้ว +2

    🔥🔥🔥

  • @travelfoodie7269
    @travelfoodie7269 2 ปีที่แล้ว +1

    😍❤️

  • @sonyjoseph485
    @sonyjoseph485 2 ปีที่แล้ว +1

    👍 👍 ❤️❤️👌

  • @aswinks9059
    @aswinks9059 2 ปีที่แล้ว +2

    മുകേഷ് 🤣🤣🤣🤣

  • @yadhumohan9059
    @yadhumohan9059 2 ปีที่แล้ว +1

    ❤️❤️❤️

  • @arunsnair5805
    @arunsnair5805 2 ปีที่แล้ว +1

    Makkal rashtreeyam pole makkal cinema....sarikkum paranjaal pranav mohanlaaline kaalum okke kaanaan nallathum acting talentum , below 30 years ulla ethrayo cheruppakaar undaayekkaam....vallathe pokki paranju pukazhthuka aanu ellaavarum... that's wt I feel....Iam a lalettan and DQ fan.DQ is immensely talented.He didn't need promotion .

    • @indian4227
      @indian4227 2 ปีที่แล้ว +1

      മമ്മൂട്ടി ടെ മോൻ ആയതുകൊണ്ടാണ് dq ഹിറ്റ്‌ ആയത്. വേറെ സാധാരണ ആൾ ആണെങ്കിൽ പുള്ളി സിനിമയിൽ രക്ഷപെടില്ലായിരുന്നു. പ്രണവും അങ്ങനെ തന്നെ

  • @kadalaassofficial
    @kadalaassofficial 2 ปีที่แล้ว +2

  • @SRJmhmh
    @SRJmhmh 2 ปีที่แล้ว +2

    Ath Nerariyaan CBI Alla. Sethuraamayyar CBI Aaan.!

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 2 ปีที่แล้ว +2

    sai is very talented actor but vallathey sukumaraney anukarikkunnu, after nerariyaan CBI. pinney villain charactersil typecast aayi

    • @colour294
      @colour294 2 ปีที่แล้ว

      Nerariyan cbi ൽ sai ഉണ്ടോ

    • @mithunnarayan3876
      @mithunnarayan3876 2 ปีที่แล้ว +2

      Sethuramayar cbi

    • @seekzugzwangful
      @seekzugzwangful 2 ปีที่แล้ว +4

      അത് ആ ഒരു റോളിൽ മാത്രമേ ഉള്ളൂ.. that's also his talent..

  • @arunsnair5805
    @arunsnair5805 2 ปีที่แล้ว +1

    Busukaar Pani kazhinju raatri/off day company koodi madyapikkumbo samsaaarikkunnathu pole aanu iyaal parayunnathu . Interviewer ethra sophisticated aanu ... saikumar pandu ingane onnum allaairunnu....

    • @cijoykjose
      @cijoykjose 2 ปีที่แล้ว

      Old school style aanu .. no problem