അടിയൊഴുക്കുകൾ... അക്ഷരങ്ങൾ... ആൾകൂട്ടത്തിൽ തനിയെ.. വാർത്ത.. സ്നേഹമുളള സിംഹം.. തിങ്കളാഴ്ച്ച നല്ല ദിവസം... സാഗരം സാക്ഷി.. മറ്റൊരാൾ.. സൈന്യം.. ദളപതി... തുടങ്ങി എത്രയെത്ര കഥാപാത്രങ്ങൾ ഈ കലയളവിൽ മമ്മൂക്ക ചെയ്തു... ഇതൊക്കെ പകരക്കാരില്വാത്ത പകർന്നാട്ടങ്ങളാണ് ഭായ്... ഇതൊക്കെ ഉൾപ്പെടുത്തിയാലേ ഈ എപ്പിസോഡ് പൂർണ്ണമാകൂ..❤
സന്തോഷമുണ്ട് സുഹൃത്തേ പ്രീയതാരത്തെക്കുറിച്ച് ഇങ്ങനെയൊരു വിവരണം അവതരിപ്പിച്ചതിന്. 81 - ലെ മുന്നേറും സിനിമയിൽ നായകപ്രാധാനൃമുളള കഥാപാത്രമായിരുന്നു. പിന്നെ കാണാമറത്ത് എന്ന സിനിമയിലെ റോയ് എന്ന കഥാപാത്രത്തെ എന്തേ ഉൾപ്പെടുത്തിയില്ല? എന്തു പേഴ്സണാലിറ്റി യാണതില്. നല്ല റോളും. അതുകൂടി ഉഉൾപ്പെടുത്താമായിരുന്നു. ഏതു റോൾ കിട്ടിയാലും ആ കഥാപാത്രത്തിലേക്കുളള ഭാവപ്പകർച്ച....സംസാരരീതി ആ സ്ലാങ്ങ്...അത് മമ്മൂട്ടിയോളം മററാരിലും ആവേശിച്ചു കണ്ടിട്ടില്ല.....നമ്മൾ മലയാഉളികളുടെ സ്വകാരൃഅഹങ്കാരം.... പ്രീയനടൻ ദീർഘായുസ്സായിരിക്കട്ടെയെന്ന് ആശംസിക്കുന്നു........
മമ്മൂക്കടെ സാഗരം ശാന്തം എന്ന നല്ല ചിത്രത്തെ കൊറിച്ച് പറയുന്നില്ലല്ലോ .Mammookka with Santhikrishna . Sreenad also in the negative charecter. Supper movie . Nedumudi and Sukumary is in .❤❤
മമ്മൂട്ടി പകർന്ന ആടിയ വേഷങ്ങൾ ഇന്ത്യയിൽ മറ്റൊരു നടനും ചെയ്തിട്ടില്ല. ആദ്യമായി മമ്മൂട്ടിക്ക് സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ചിത്രമാണ് അടിയൊഴുക്കുകൾ. സുഹാസിനിയും സീമയും മമ്മൂട്ടിയും ചേർന്ന് തകർത്തഭിനയിച്ച ചിത്രമാണ് അക്ഷരങ്ങൾ. കൗരവർ എന്ന ചിത്രം ഒരിക്കലും മലയാളികൾ മറക്കില്ല. കുട്ടി സ്രാങ്കും ഡാനിയും ദിനരാത്രങ്ങൾ എന്ന ചിത്രവും പറഞ്ഞില്ല.
മലയാള സിനിമക്ക് അല്ല, ഇന്ത്യൻ സിനിമക്ക് ഒരേയൊരു മമ്മൂക്ക ❤ വേഷപകർച്ച കൊണ്ടും, ശബ്ദ ഗാംഭീര്യം കൊണ്ടും, എല്ലാ ഭാഷകളും ഡെലിവറി ചെയ്യാനുള്ള മികവ് കൊണ്ടും, അഭിനയ മികവുകൊണ്ടും ഇന്ത്യൻ സിനിമയിൽ ഇതുപോലൊരു താരം വേറെ ഇല്ല.... മലയാളികളുടെ സ്വാകാര്യ അഹങ്കാരം നമ്മുടെ സ്വൊന്തം മെഗാസ്റ്റാർ മമ്മൂക്ക 😍🥰💪
അയ്യോ തനിയാവർത്തനം പറയല്ലേ കേൾക്കുന്പോളേ നെഞ്ച് നെഞ്ചിലേറ്റിയ വേദന. ആ കല്ലെറിയുന്ന രംഗം , പിന്നെ climaxe സഹിക്കുന്നില്ല. I can't see that two scenes . Heart breakable scenes. Isaw this movie two times . Always I wish to see but can't see full . So that I may not see never 😢😢😢😢😢😢
അടിയൊഴുക്കുകൾ, അടിമകൾ ഉടമകൾ മണിയറ മണിത്താലി ഈ നാട് ഈറ്റില്യം ഒരു നോക്ക് കാണാൻ അവിടുത്തെ പോലെ ഇവിടെയും പടയണി വാർത്ത കുട്ടേട്ടൻ അഴകൻ ദളപതി കിളി പേജ് കേൾക്കവ
അവതരണം വളരെ നന്നായി. നല്ല ശബ്ദം.. മമ്മൂക്ക അഭിനയിച്ച കൂടുതൽ ചിത്രങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു❤❤❤👌👌👌👌
അന്നും ഇന്നും എന്നും സുൽത്താനും രാജാവും എല്ലാം ഇയാൾ തന്നെ ഒരേ ഒരു മെഗാസ്റ്റാർ 👑
വലിയ പരിശ്രമം 🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤
അടിയൊഴുക്കുകൾ...
അക്ഷരങ്ങൾ...
ആൾകൂട്ടത്തിൽ തനിയെ..
വാർത്ത..
സ്നേഹമുളള സിംഹം..
തിങ്കളാഴ്ച്ച നല്ല ദിവസം...
സാഗരം സാക്ഷി..
മറ്റൊരാൾ..
സൈന്യം..
ദളപതി...
തുടങ്ങി എത്രയെത്ര കഥാപാത്രങ്ങൾ ഈ കലയളവിൽ മമ്മൂക്ക ചെയ്തു...
ഇതൊക്കെ പകരക്കാരില്വാത്ത പകർന്നാട്ടങ്ങളാണ് ഭായ്...
ഇതൊക്കെ ഉൾപ്പെടുത്തിയാലേ ഈ എപ്പിസോഡ് പൂർണ്ണമാകൂ..❤
അതാണ് നമ്മുടെ സ്വന്തം മമ്മൂക്ക 👍👍👍❤❤🙏🙏
മമ്മൂക്കയെ കുറിച്ച് എത്ര കേട്ടാലും കൊതി തീരില്ല....👍💚💯🌍💥
ഇടിയും മിന്നലും, ഇനിയും കഥതുടരും, ആനേരം അല്പദൂരം
Ente mammookka love uuuuu ♥️♥️♥️♥️♥️
Nalla shabdam❤ program isttaettu👍👍👍👍
മമ്മൂക്കയുടെ ശബ്ദത്തോട് സാമ്യമുള്ള ശബ്ദം❤❤❤
The sulthan The face of Indian cinema Megsatar Mammootty 🔥🔥❤️❤️❤️😎✊
മമ്മൂക്ക ❤️😘😘😘❤️
I love you Mammukka you're Genius
💕💕👍mega actor face of indian cinema mammootty👈💕💕
Legend❤🔥
😮Adipoliavatharanam🎉🎉🎉🎉🎉
മമ്മൂക്കാ 🥰❤ജീവനാണ്... ❤️🥰❤❤🙏🙏🙏🙏
മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏👍👍👍👍👍👍👍🙏👍👍👍👍👍🙏👍👍👍👍👍👍👍👍👍🙏🙏👍👍👍🙏🙏👍🙏👍👍👍👍👍🙏🙏👍
മമ്മൂക്ക മലയാള സിനിമയുടെ വേഷപ്പകർച്ചയിൽ സൂപ്പർസ്റ്റാ
കോട്ടയം കുഞ്ഞച്ചൻ , സംഘം,ഹിറ്റ്‌ലർ , കൗർരവർ, ഉൾപ്പെടുത്തണമായിരുന്നു
കാണാമറയത്ത്
കൂടെവിടെ
സന്തോഷമുണ്ട് സുഹൃത്തേ പ്രീയതാരത്തെക്കുറിച്ച് ഇങ്ങനെയൊരു വിവരണം അവതരിപ്പിച്ചതിന്. 81 - ലെ മുന്നേറും സിനിമയിൽ നായകപ്രാധാനൃമുളള കഥാപാത്രമായിരുന്നു. പിന്നെ കാണാമറത്ത് എന്ന സിനിമയിലെ റോയ് എന്ന കഥാപാത്രത്തെ എന്തേ ഉൾപ്പെടുത്തിയില്ല? എന്തു പേഴ്സണാലിറ്റി യാണതില്. നല്ല റോളും. അതുകൂടി ഉഉൾപ്പെടുത്താമായിരുന്നു. ഏതു റോൾ കിട്ടിയാലും ആ കഥാപാത്രത്തിലേക്കുളള ഭാവപ്പകർച്ച....സംസാരരീതി ആ സ്ലാങ്ങ്...അത് മമ്മൂട്ടിയോളം മററാരിലും ആവേശിച്ചു കണ്ടിട്ടില്ല.....നമ്മൾ മലയാഉളികളുടെ സ്വകാരൃഅഹങ്കാരം.... പ്രീയനടൻ ദീർഘായുസ്സായിരിക്കട്ടെയെന്ന് ആശംസിക്കുന്നു........
Mammukka changanu ❤❤❤❤❤
❤mammooka ❤
മമ്മൂക്കടെ സാഗരം ശാന്തം എന്ന നല്ല ചിത്രത്തെ കൊറിച്ച് പറയുന്നില്ലല്ലോ .Mammookka with Santhikrishna . Sreenad also in the negative charecter. Supper movie . Nedumudi and Sukumary is in .❤❤
Indian acting king
Super,,,,,❤❤❤❤
Super
മമ്മൂട്ടി പകർന്ന ആടിയ വേഷങ്ങൾ ഇന്ത്യയിൽ മറ്റൊരു നടനും ചെയ്തിട്ടില്ല. ആദ്യമായി മമ്മൂട്ടിക്ക് സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ചിത്രമാണ് അടിയൊഴുക്കുകൾ. സുഹാസിനിയും സീമയും മമ്മൂട്ടിയും ചേർന്ന് തകർത്തഭിനയിച്ച ചിത്രമാണ് അക്ഷരങ്ങൾ. കൗരവർ എന്ന ചിത്രം ഒരിക്കലും മലയാളികൾ മറക്കില്ല. കുട്ടി സ്രാങ്കും ഡാനിയും ദിനരാത്രങ്ങൾ എന്ന ചിത്രവും പറഞ്ഞില്ല.
Good 👍 super
മലയാള സിനിമക്ക് അല്ല, ഇന്ത്യൻ സിനിമക്ക് ഒരേയൊരു മമ്മൂക്ക ❤ വേഷപകർച്ച കൊണ്ടും, ശബ്ദ ഗാംഭീര്യം കൊണ്ടും, എല്ലാ ഭാഷകളും ഡെലിവറി ചെയ്യാനുള്ള മികവ് കൊണ്ടും, അഭിനയ മികവുകൊണ്ടും ഇന്ത്യൻ സിനിമയിൽ ഇതുപോലൊരു താരം വേറെ ഇല്ല.... മലയാളികളുടെ സ്വാകാര്യ അഹങ്കാരം നമ്മുടെ സ്വൊന്തം മെഗാസ്റ്റാർ മമ്മൂക്ക 😍🥰💪
ഇതിനിടയിൽ മമ്മൂക്കയുടെ ഒരുപാട് നല്ല ചിത്രങ്ങൾ ഇതിൽ പറഞ്ഞില്ല വാർത്ത ഇനിയെങ്കിലും സ്നേഹമുള്ള സിംഹം മനു അങ്കിൾ കരിമ്പ്
Mammoty is very very great artist
Malayala.. Cinemayude. Sulthan. Ikka❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🌹🌹🌹
Ikka. Njangade. Muthanu
👍👍👍
അയ്യോ തനിയാവർത്തനം പറയല്ലേ കേൾക്കുന്പോളേ നെഞ്ച് നെഞ്ചിലേറ്റിയ വേദന. ആ കല്ലെറിയുന്ന രംഗം , പിന്നെ climaxe സഹിക്കുന്നില്ല. I can't see that two scenes . Heart breakable scenes. Isaw this movie two times . Always I wish to see but can't see full . So that I may not see never 😢😢😢😢😢😢
Xമമ്മുട്ടിയുടെ അപാരമായ അഭിനയം കൊണ്ട് അവാർഡുകൾ വാരി കൂട്ടിയ അടിയൊഴുക്കുകൾ
പറഞ്ഞില്ല
കോട്ടയം കുഞ്ഞച്ചൻ
വാർത്ത മറന്നു
👍
ജോണിവാക്കർ സംഗം പല്ലാവൂർദേവനാരായണൻ
നീലഗിരി അഴകിയരാവണൻ രക്ഷസരാജാവ്
കാർണിവൽ
സാഗരംസാക്ഷി
മുദ്ര
കളിയൂഞ്ഞാൽ
Maparum nadikan Mammootty
Maniyahra evidy
സുകൃതം രവികുമാർ അല്ല ഹരികുമാർ
ഒരുപാട് സിനിമകൾ പറഞ്ഞില്ല
Pappayute swantham appoos evide…
Asooya kum kshubinum marrunila
അടിയൊഴുക്കുകൾ, അടിമകൾ ഉടമകൾ മണിയറ മണിത്താലി ഈ നാട് ഈറ്റില്യം ഒരു നോക്ക് കാണാൻ അവിടുത്തെ പോലെ ഇവിടെയും പടയണി വാർത്ത കുട്ടേട്ടൻ അഴകൻ ദളപതി കിളി പേജ് കേൾക്കവ
പൂവിനു പുതിയ പൂന്തെന്നൽ,പപ്പയുടെ സ്വന്തം അപ്പൂസ്, സൈന്യം, സംഘം. ഇതൊക്കെക്കൂടി ഉൾപ്പെടുത്താമായിരുന്നു.
Iyar the great വിട്ടു പോയോ
Sorry
Sorry
മമ്മൂട്ടി ചെയ്ത പകർന്നാട്ടങ്ങളെക്കുറിച്ച് പറയാൻ ഒരു ബ്രഹ്മാണ്ഡ ചിത്രം വേറെ നിർമ്മിക്കേണ്ടി വരും...!
Makeup man ❤🎉🎉🎉🎉
കോട്ടയം കുഞ്ഞച്ചൻ എവിടെ
എയർസ്റ്റൈൽ ഒരേ പോലെ അല്ലെ കഷ്ടം
അയ്യോ ഇനി ജീവിതത്തിൽ ഒരിക്കലും താടി വടിക്കാൻ പറ്റാത്തോരാളുണ്ട് എന്തു ചെയ്യും സങ്കി നമ്മള്
കിളവൻ.. മമ്മദ്.. ഡ്യൂപ്ലിക്കേറ്റ് ടിനി ടോമിനെ വച്ച് അഭിനയിക്കുന്നു.. 😂😂😂വൃദ്ധൻ ഗുഹന് വയ്യാ ഇരിപ്പു കിടപ്പു അത് മാത്രം അഭിനയിച്ചു തകർക്കും 😄😄
73 vayasil neeee bhoolokathil undavoooo😂😂😂😂😂 lalunini
നിന്റെ. സൂക്കേട് മനസ്സിലായെടാ. അസൂയ. അതിനുമരുന്നില്ലാ.
@@MuneeMuneer-bh9qg കിളവനെ പിന്നെ കിളവൻ എന്നല്ലാതെ... വേറെ എന്ത് വിളിക്കാൻ ആണ്.. 🤣🤣🤣
ലാലുണ്ണീ അതിലും വലിയ കിളവനാണ്
നിന്റെ അച്ഛനും ഡ്യൂപ്ലിക്കേറ്റ് ആയിരുന്നു
ഒരുപാട് സിനിമകൾ പറഞ്ഞില്ല