തടസ്സമെല്ലാം മാറ്റി സമൃദ്ധിയുടെ വാതിൽ ദൈവം തുറക്കും!Fr.Mathew VayamannilCST

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024
  • Anugraha Retreat Centre,
    Vaduvanchal, Wayanad
    Kerala673581

ความคิดเห็น • 1.8K

  • @sandhrasubhash1114
    @sandhrasubhash1114 หลายเดือนก่อน +19

    ഈശോയെ എന്റെ ഭവനത്തിനുള്ള എല്ലാ ബാധ്യതകളും തടസ്സങ്ങളും പ്രശ്നങ്ങളും അങ്ങയുടെ തിരുമുൻപത് സമർപ്പിക്കുന്നു കർത്താവേ ഞങ്ങൾക്കൊരു മോചനം നൽകി നിങ്ങളുടെ കുടുംബത്തിന് നേർവഴി നടത്തണമേ എന്ന് ഞങ്ങളുടെ എല്ലാ ബാധ്യതകളും മാറി ഞങ്ങൾക്ക് ജീവിക്കാനുള്ള വരുമാനം മാർഗ്ഗം കാണിച്ചുതരണമേ നന്ദിയോടെ ഞങ്ങൾ മുട്ടിപ്പായി പ്രാർത്ഥിക്കുന്നു

  • @ShawnS-j7w
    @ShawnS-j7w 4 หลายเดือนก่อน +40

    യേശുവേ എന്റെയും എന്റെ കുടുംബത്തിന്റെയും മേലുള്ള ബന്ധനങ്ങൾ അഴിച്ചു തരണമേ ആമേൻ

  • @ashwins10.c99
    @ashwins10.c99 ปีที่แล้ว +25

    ഈശോയെ എന്റെ മക്കളെ പഠന മേഖലയിൽ ഉയർത്തണമേ🙏🙏🙏

  • @BersillaBK
    @BersillaBK 9 หลายเดือนก่อน +2

    എന്റെ ദൈവം നിയോഗപ്രാർത്ഥനയുടെ ഫലമായി എന്റെ വീടിന്റെ ജപ്തി മാറി പോയി. ബാങ്ക് ലോൺ അടക്കാൻ സാധിച്ചു. എന്റെ ദൈവത്തിന് കോടി കോടി നന്ദി അർപ്പിക്കുന്നു. യേശുവെ നന്ദി. ആമേൻ

  • @nazimm7438
    @nazimm7438 ปีที่แล้ว +57

    യേശുവേ എന്റെ കടം തീർത്തുതരുന്ന അങ്ങയുടെ കൃപക്കായി നന്ദി അപ്പ

  • @AnilaMohandas-mf4lo
    @AnilaMohandas-mf4lo 2 หลายเดือนก่อน

    കർത്താവെ കാത്ത് രക്ഷിക്കണമെ തന്ന എല്ലാ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നു

  • @reshmarajan2921
    @reshmarajan2921 2 หลายเดือนก่อน +17

    കർത്താവേ...കരുണയായിരികേണമെ.... എനിക് ആരും ഇല്ലാ കർത്താവേ.. ഒരുപാട് പരീക്ഷണങ്ങൾ ഉള്ള ജീവിതത്തിൽ.. അത് മറികടന്ന് പോവാൻ ഉള്ള മാർഗ്ഗവും നീ കാണിച്ചു തരേണമേ... ആമേൻ🙏🤲

    • @anooparogyam847
      @anooparogyam847 2 หลายเดือนก่อน

      God will definitely help you

    • @joseph11baby
      @joseph11baby หลายเดือนก่อน

      Amen🙏

  • @sheebadsheebad833
    @sheebadsheebad833 หลายเดือนก่อน +1

    കർത്താവേ ഷീബ പ്രദീപ് കുടുംബ ജീവിതം അനുഗ്രഹിക്കപ്പെടുവാൻ കൃപ നൽകണമെന്ന് അപേക്ഷിക്കുന്നു

  • @reenasiby2152
    @reenasiby2152 ปีที่แล้ว +31

    ഈശോ എന്റെ നിയോഗം എല്ലാം നടത്തി തരണമേ അനുഗ്രഹിക്കണ മേ 🙏🙏🙏

  • @filominavd6672
    @filominavd6672 ปีที่แล้ว

    എൻ്റെ മക്കളിൽ വിശ്വാസം വളർത്തണമെ ഈശോയെ

  • @gracygeorge7074
    @gracygeorge7074 3 หลายเดือนก่อน +13

    ഈശോയെ എന്റെ നിയോഗങ്ങൾ ഓർക്കണമേ ഈശോനാഥാ എന്നെ വഴിനടത്താനെ വീഴാതെ തളരാതെ മുന്നോട്ടു പോകാനും അവിടുത്തേക്കുവേണ്ടി കാത്തിരിക്കാനും കൃപ തരണേ

    • @antonypc2450
      @antonypc2450 2 หลายเดือนก่อน

      ഈശോയെ നന്ദി

  • @choicyjoseph2478
    @choicyjoseph2478 หลายเดือนก่อน

    ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു 'ആമ്മേൻ

  • @aaronabiya6787
    @aaronabiya6787 ปีที่แล้ว +26

    അച്ഛന്റെ വചനം കേൾക്കുമ്പോൾ ഞങ്ങൾക്ക് വളരെ ആത്മധൈര്യം ലഭിക്കാറുണ്ട് ഒരു വീടിനു വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് അപ്പോഴൊക്കെ പല തടസങ്ങൾ ആണ് തടസങ്ങൾ മാറി ഞങ്ങൾക്ക് ഒരു വീട് ലഭിക്കാനും ഞങ്ങളുടെ ശാരീരിക ബുദ്ധിമുട്ടുകൾ മാറാനും അച്ഛൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏

    • @soniajames4961
      @soniajames4961 ปีที่แล้ว +1

      Jesus the way and the light , wait for his blessings

    • @lephginp475
      @lephginp475 ปีที่แล้ว

      AMEN

  • @BincyDinish
    @BincyDinish 5 หลายเดือนก่อน

    ഈശോയെ മഴ നൽകി അനുഗ്രഹിക്കണമെ ആമേൻ

  • @MariaTeresa-b7n
    @MariaTeresa-b7n ปีที่แล้ว +46

    ദൈവ വചനത്തെ ആദരിക്കുന്നവൻ ജീവിതത്തിൽ ഉൽകൃഷ്ട്ടം നേടും 🙏🙏🙏🙏

  • @lizymoljoseph9670
    @lizymoljoseph9670 ปีที่แล้ว

    Ezoye amme ente veedinte budhimuttumalmatti njangalude bhavanathe anugrahikkename🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sandhyasabu4433
    @sandhyasabu4433 ปีที่แล้ว +14

    കേട്ട വചനത്തിന് നന്ദി 🙏കടബാധ്യത യിൽ നിന്നും വിടുതൽ നല്കണമേ 🙏ആമേൻ 🙏

  • @ligivarghese7534
    @ligivarghese7534 ปีที่แล้ว

    മാതാവേ ഞങ്ങടെ അപേക്ഷ കെട്ടു ഉത്തരം അരുളണമേ 🙏

  • @soane04
    @soane04 2 หลายเดือนก่อน +7

    എന്റെ കർത്താവേ ഞാൻ ഓസ്ട്രേലിയയിലേക്കു പോകാനുള്ള വിസക്ക് വെച്ചിരിക്കുകയാണ് എല്ലാ തടസ്സങ്ങളും മാറി വിസ വരാൻ അങ്ങേ അത്ഭുതം പ്രവർത്തിക്കണമേ🙏❤️

  • @JincyJhonson-m1l
    @JincyJhonson-m1l 4 หลายเดือนก่อน +1

    Thank God. Thank God. God bless you father very powerful very healing very valuable message🙏🙏🙏🙏🙏🙏🙏

  • @Sreeja1234-s8j
    @Sreeja1234-s8j 2 หลายเดือนก่อน +3

    പിതാവെ എന്റെ കുടുംബ ജീവിതം തകർച്ചയിലാണ് ദൈവമേ എന്റെ മോന്റെ ക്യാൻസർ രോഗം പൂർണമായും എടുത്തു മാറ്റേണമേ നാഥാ ഞങ്ങളുടെ കുടുംബത്തിൽ ഇറങ്ങി വരേണമേ നാഥാ എന്റെ കുഞ്ഞിന്റെ മേൽഅത്ഭുതം പ്രവർത്തിക്കേണമെനാഥാ ആയുസും ആരോഗ്യവും നൽക്കേണമേ നാഥാ അനുഗഹിക്കണമേ നാഥാ എന്റെ ജീവിതം വലിയ തകർച്ചയിലാണ് ദൈവമേ. ഞങ്ങളുടെ കുടുംബത്തിൽ സമാധാനവും സന്തോഷവും നത് കിനല്ലൊരു കുടുംബ ജീവിതം നൽകണേ മേനാഥാ പാപിയായ ഈ മകളുടെ പ്രാർത്ഥന കേൾക്കേണെമെ നാഥാ അനുഗഹിക്കേണമെന്നാഥാ അങ്ങേക്ക്എല്ലാം സാധ്യമാണേല്ലോ നാഥാ
    യേശുവേ നന്ദി, ദൈവമേ സ്തുതി.🙏🙏

  • @elsymohan5929
    @elsymohan5929 ปีที่แล้ว

    ഈ വചനം എനിക്കുള്ളതാണ്. യേശുവേ നന്ദി.

  • @ckbenny750
    @ckbenny750 2 หลายเดือนก่อน +3

    യേശുവേ എൻ്റെ കടബാധ്യതകൾ മാറ്റിതര ണെ

  • @SajuEldho-m3l
    @SajuEldho-m3l 2 หลายเดือนก่อน +2

    യേശുവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമെ എല്ലാ ബന്ധനങ്ങളെയും അഴിക്കണമെ🎉🎉🎉🎉🎉🎉

  • @minimolnebu9879
    @minimolnebu9879 ปีที่แล้ว +13

    എന്ന്‌ ഈ വചനം കേട്ട സമയം ദൈവം എനിക്കുവേണ്ടി, എന്റെ കുഞ്ഞിനുവേണ്ടി അത്ഭുതം ചെയ്യും എന്ന്‌ ഞാൻ വിശ്വസിക്കുന്നു. ആമേൻ 🙏🙏🙏

  • @bhaskarancn7417
    @bhaskarancn7417 หลายเดือนก่อน

    എന്റെ കർത്താവ് എന്റെ കടം കർത്താവിന്റെ നാമത്തിൽ തീർത്ത് തരണമേ

  • @BinoJoseph-m2u
    @BinoJoseph-m2u 4 หลายเดือนก่อน +6

    ലഭിക്കുന്ന ജോലി ഇഷ്ടപ്പെട്ടു ചെയ്യാനും കടബാധ്യത മാറാനും എന്നെയും എന്നെപ്പോലുള്ള വിഷമത്തിലുള്ള എല്ലാവരെയും അനുഗ്രഹിക്കണേ കർത്താവേ

  • @VineethSankar-x1o
    @VineethSankar-x1o 8 วันที่ผ่านมา

    ഈശോയെ ഈ പ്രാവശ്യം എനിക്ക് ട്രാൻസ്ഫർ ഉണ്ടാകരുതേ ഈശോയെ എന്നെ കാത്തു കൊള്ളണേ രക്ഷിക്കണേ. എല്ലാ പ്രതിസന്ധികളിൽ നിന്നും എന്നെ കാത്തു കൊള്ളണേ രക്ഷിക്കണേ ഈശോയെ എപ്പോഴും എനിക്കു തുണയായി എന്നോടു കൂടി ഉണ്ടാകണേ ഈശോയെ എന്നെ കാത്തു കൊള്ളണേ രക്ഷിക്കണേ

  • @AryaPs-yn8cp
    @AryaPs-yn8cp ปีที่แล้ว +110

    യേശുവേ എനിക്കുള്ള വഴികൾ എത്രയും പെട്ടെന്ന് തുറക്കേണമേ. തലമുറയെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l 4 หลายเดือนก่อน +1

    Eesoye angu cheythu thanna nanmakalkkokke enthoram paranjaalum theeraatha nandiyundu yesuve🙏🙏🙏🙏 eewaran ente koideyillayirunnenkil njan ente jeevitham enne illathayene🙏🙏🙏🙏 eesoye🙏🙏🙏

  • @RatheeshRatheesh-p1h
    @RatheeshRatheesh-p1h ปีที่แล้ว +5

    എന്റെ യേശുവേ എന്റെ തടസ്സങ്ങൾ മാറ്റി, എന്നെ സമൃതമായി അനുഗ്രഹിക്കമേ,,, ആമേൻ 🙏🙏🙏

  • @thresiammapg451
    @thresiammapg451 10 หลายเดือนก่อน

    ❤️acha nangalude kudumbathe ella apathukalil ninnu reshikkan. Prarthikkename. Aammen ❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🏼

  • @elsypappachan5793
    @elsypappachan5793 ปีที่แล้ว +8

    കർത്താവേ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @babut4613
    @babut4613 ปีที่แล้ว

    എന്റെ രോഗാവസ്ഥയിൽ നിന്നുള്ള വിടുതലിനായി പ്രാർത്ഥിക്കണമേ....

  • @bindhus6643
    @bindhus6643 ปีที่แล้ว +25

    അച്ഛന്റെ ദൈവ വചനം എനിയ്ക്ക് സമാധാനം നൽകുന്നു. എന്റെ മനസ്സിലെ ആവശ്യ ഭാരങ്ങൾ നടക്കുവാൻ അനുഗ്രഹിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @ashavarghese6143
    @ashavarghese6143 ปีที่แล้ว

    ഈശോയെ ലോണിന്റ തടസങ്ങൾ നീക്കണേ

  • @bijimanalel
    @bijimanalel ปีที่แล้ว +5

    ഈശോയെ ഞങ്ങളുടെ നിയോഗം സമർപ്പിക്കുന്നു 🙏🌹ആമേൻ 🙏

    • @mathewjohn4431
      @mathewjohn4431 ปีที่แล้ว

      God bless you father

    • @sainusaji1003
      @sainusaji1003 ปีที่แล้ว

      ​@@mathewjohn443141:14 VG CV c voodoo

  • @jishanelson7827
    @jishanelson7827 10 หลายเดือนก่อน

    ഈ ശോയെ സങ്കടത്തിലായിരുന്ന എന്റെ കുടുബം അച്ഛന്റെ വചനം കേൾ ക്കു മ്പോൾ ആണ് മനസ്സിന് ഒരു ധൈര്യം തോന്നുന്നു ആമേൻ🙏🙏🙏🙏

  • @komalak.a.p8645
    @komalak.a.p8645 ปีที่แล้ว +5

    എന്റെ മക്കളെ അനുഗ്രഹിക്കണേ കർത്താവെ... 🙏🙏🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l 4 หลายเดือนก่อน +1

    Yesuve🙏🙏🙏 nandhi yesuve sthuthi🙏 yesuve sthothram🙏 yesuve aaradhana🙏 eesoye eppozhum njangalude koodeyundavaney🙏🙏🙏 yesuvinte namathil ella niyogangalum parisudhaammayude maadhyastham vazhi esoyude thirurakthathinte yogyadayaal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l 4 หลายเดือนก่อน +3

    Eesoye angu thanna kunjumakkale daivaviswasamullavarakkanamey eesoye kunjumakkale visudhiyil valarthaan anugrahikkananamey eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkananamey eesoye🙏🙏🙏🙏 kunjumakkale padikkan🙏 sahayikkaney eesoye makkalkku nalla jeevithavum bhaviyum Undaavaney eesoye🙏🙏🙏 makkalkku nalla aarogyathil school il povaan anugrahikkananamey eesoye🙏🙏🙏🙏🙏

  • @JoseKurisummoottil
    @JoseKurisummoottil 11 หลายเดือนก่อน

    എന്റെ കർത്താവേ എന്റെ മക്കളെ ഒന്ന് ഉണർത്തണം ഉയർത്തണം വിശുദ്ധ

  • @lekha432
    @lekha432 ปีที่แล้ว

    യേശുവേ കടബാധ്യതകളിൽ നിന്ന് വിടുതൽ തരണേ

  • @ambilisajith1040
    @ambilisajith1040 ปีที่แล้ว +65

    അച്ചന്റെ ക്ലാസ്സ്‌ ഒരു പാട് സമാധാനം നൽകുന്നു എന്റെ ഭവനത്തിൽ വിടുതൽ ആവശ്യം ആയ മേഖലകളെ സമർപ്പിക്കുന്നു അപ്പാ വിടുതൽ നൽകി അനുഗ്രഹിക്കേണമേ 🙏ആമേൻ ഹല്ലേലുയ

    • @rosammaantony3421
      @rosammaantony3421 ปีที่แล้ว +1

      Eessoye yente rogathinu oru veduthal tharename natha

    • @minibinu2623
      @minibinu2623 ปีที่แล้ว +2

      Isoye ninte vachanathinayi nanni parayunnu njangaludemel karunayirikkename🌹🌹🌹🌹❤️❤️❤️❤️🙏🙏🙏🙏

    • @meenavincent4359
      @meenavincent4359 ปีที่แล้ว

      Ente makkalkku subodam kodukkaname.

    • @bindhujohn1493
      @bindhujohn1493 11 หลายเดือนก่อน

      🙏🙏🙏Amen

    • @reenykp4572
      @reenykp4572 2 หลายเดือนก่อน

      Lplol😅😊😊😊😅​@@minibinu262399popppp
      P000😊

  • @AiswaryaarAiswaryaar-dh3mj
    @AiswaryaarAiswaryaar-dh3mj 11 หลายเดือนก่อน

    എശുവേ എന്റെ കടബാധ്യത മാറ്റി തരണേ 🙏🏻

  • @pushpamr9393
    @pushpamr9393 ปีที่แล้ว +14

    ആമേൻ ആമേൻ സ്തോത്രം യേശുവേ ഈ മെസേജ് എന്റെ ജീവിതത്തിൽ ഒരു അനുഗ്രഹം ആണ് സ്തോത്രം യേശുവേ സ്തോത്രം നന്ദി അപ്പാ നന്ദി നന്ദി

    • @leelaedwin8905
      @leelaedwin8905 10 หลายเดือนก่อน

      മടിയിലും അലസത യിലും ഒന്നിനോടും താല്പര്യം ഇല്ലാത്ത മദ്യ ത്തോട് മാത്രം കാഴ്ച പ്പാട് കളെ കുടുംബത്തേ കാണുവാ ൻ മക്കളെ കാണുവാൻ വചനം സുഖപ്പെടു ത്ത ണമേ

  • @renjiththomas7078
    @renjiththomas7078 2 หลายเดือนก่อน

    Yeshoye ante renjithetanu videshathekku pokanulla sambathikam sheriyakki tharaname amen

  • @renjiratheesh1106
    @renjiratheesh1106 ปีที่แล้ว +56

    യേശുവേ അങ്ങ് എനിക്കായി തന്ന തലമുറയെ അനുഗ്രഹിക്കേണമേ... എനിക്കായി തന്ന കൂട്ടുപങ്കാളിയെ അനുഗ്രഹിക്കണമേ.. സ്കൂളിൽ പോകാൻ തയ്യാറെടുക്കുന്ന എല്ലാം കുഞ്ഞുമക്കളെയും അനുഗ്രഹിക്കപെടട്ടെ അതിനയുള്ള സാമ്പത്തികം ഒരുക്കണമേ

    • @santhoshkm7589
      @santhoshkm7589 ปีที่แล้ว +1

      🙏

    • @reethapellissery9403
      @reethapellissery9403 ปีที่แล้ว +1

      എന്റെ പേരക്കുട്ടി യായ ഏദന് സം സാരശേഷി ഉണ്ടാകുവാൻ യേശുവേ കനിയണമേ

    • @SusammaSusamma-h4y
      @SusammaSusamma-h4y 3 หลายเดือนก่อน

      Thanks santhos.🎉🎉🎉🎉🎉🎉🎉

  • @AnieJacob-pk6fz
    @AnieJacob-pk6fz 2 หลายเดือนก่อน +1

    യേശുവേ എന്റെ കുടുംബത്തിന്റെ മേലുള്ള ബന്ധനങ്ങളെ അഴിക്കണമേ, ആമേൻ

  • @rejijohn7600
    @rejijohn7600 ปีที่แล้ว +92

    യേശുവേ.... ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും എന്നെ വിടുവിക്കേണമേ ❤❤🌹🌹

  • @ranimathew4102
    @ranimathew4102 3 หลายเดือนก่อน +1

    Amen, Thank you Jesus praise you Jesus 🙏🙏🙏

  • @jacobmi2887
    @jacobmi2887 ปีที่แล้ว +8

    ദൈവമേ സ്തോത്രം ദൈവമേ നന്ദി 🙏🙏

  • @jencykuriakose7825
    @jencykuriakose7825 8 หลายเดือนก่อน

    Eshoye ayyussum arrogyavum nalkename rogasaukyam nalkename thadasangal mattitharename ammen

  • @rheyarajeev7467
    @rheyarajeev7467 ปีที่แล้ว +5

    യേശുവേ ഞങ്ങൾക്കുള്ള വഴി അങ്ങ് തുറന്നു തരേണമേ.യേശുവേ നന്ദി യേശുവേ സതുതി യേശു വേ സ്തോതൃം യേശു വേ ആരാധന ആരാധന യേശുവേ മഹത്വം..ഹലേലുയ ഹലേലുയ 🙏🙏🙏🙏

  • @joyc6528
    @joyc6528 ปีที่แล้ว +27

    യേശുവേ സമധാനാമില്ലത്ത കുടുംബങ്ങളിൽ സമാധാനം നല്കണമേ

    • @lephginp475
      @lephginp475 ปีที่แล้ว +1

      എന്റെ കുടുംബത്തിനും

  • @VincyKuriakose-r3o
    @VincyKuriakose-r3o ปีที่แล้ว

    കർത്തവേ കുടുംബത്തിൽ സമാധാനം തരണമേ

  • @chinumathew8427
    @chinumathew8427 ปีที่แล้ว +9

    ദൈവമേ നാട്ടില് പൊക൯ എല്ല തടസവും മറ്റി തരണേ ആമേ൯ ക൪ത്താവേ 🙏🙏🙏

  • @SheebaThoranaplaakil
    @SheebaThoranaplaakil ปีที่แล้ว

    യേശുവേ എന്റെ ജോലി തടസം മാറ്റിതരണേ 🙏🙏🙏

  • @nimmyranjith
    @nimmyranjith ปีที่แล้ว +22

    യേശുവേ എനിക്കുള്ള വഴികൾ എത്രയും പെട്ടെന്ന് തുറക്കേണമേ. തലമുറയെ അനുഗ്രഹിക്കേണമേ 🙏🙏🙏യേശുവേ.... ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും എന്നെ വിടുവിക്കേണമേ ❤❤🌹🌹

  • @sunisaji4545
    @sunisaji4545 10 หลายเดือนก่อน

    Eeshoyee anugrahikkaname ee vachanam adiyangalkku thannathinai nanni nanniyappaa 🙏

  • @renjiratheesh1106
    @renjiratheesh1106 ปีที่แล้ว +101

    കർത്താവെ സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്ന എല്ലാവർക്കും അങ്ങയുടെ വലിയകൃപ യാൽ സാമ്പത്തികം, സമാധാനം, സന്തോഷം ഒരുക്കണമേ പിതാവേ അടിയനിതാ 🙏

    • @lephginp475
      @lephginp475 ปีที่แล้ว

      AMEN AMEN AMEN

    • @justinjustin6019
      @justinjustin6019 ปีที่แล้ว +1

      ആമേൻ 🙏

    • @rejitomy1289
      @rejitomy1289 ปีที่แล้ว +1

      Amen

    • @m.m2200
      @m.m2200 ปีที่แล้ว

      എല്ലാവരുടെയും നിയോഗങ്ങളിൽ ശക്തമായി ഇടപെടണമേ. അനുഗ്രഹിക്കണേ.

    • @margaretvincent3001
      @margaretvincent3001 11 หลายเดือนก่อน

      Amen 🙏🙏🙏🙏

  • @marykuruvilla6473
    @marykuruvilla6473 ปีที่แล้ว

    അച്ഛാ മുന്നു നിയോഗം വച്ചു. പ്രാർത്ഥിക്കുന്നു ദൈവം എന്നെ കേൾക്കണമെ

  • @sinishaji8416
    @sinishaji8416 ปีที่แล้ว +15

    അച്ഛന്‍ ഈ വചനം വലിയ സന്തോഷം സമാധാനം ഉള്ള ഇതായിരുന്നു ഒരുപാട് നന്ദി അച്ഛാ അച്ഛന്‍ വേണ്ടി യെന്നു ഞാന്‍ prathikunnu ഉണ്ട് Eysoy നാമത്തില്‍ അച്ഛന്‍ Alla ഉത്തരവാദിത്തം ഏറ്റെടുത്ത് Anugraghikanam Amen

    • @SantySanty-yc9er
      @SantySanty-yc9er ปีที่แล้ว

      അച്ചാച്ചന്റെ പ്രസംഗം കേൾക്കുമ്പോൾ എന്റെ മനസ്സിനെ സമാധാനം സന്തോഷം ലഭിക്കും

    • @SantySanty-yc9er
      @SantySanty-yc9er ปีที่แล้ว

      ഭവനത്തിനായി ആഗ്രഹിക്കുന്ന ഒരു ഭവനത്തെ തന്നെ അനുഗ്രഹിക്കണമേ

  • @ashasanthosh9940
    @ashasanthosh9940 2 หลายเดือนก่อน

    എന്നെ കർത്താവായ എന്റെ ദൈവമേ എന്റെ കുഞ്ഞുങ്ങൾക്ക് നല്ലൊരു ജോലി കിട്ടണം

  • @sheebasaji4785
    @sheebasaji4785 ปีที่แล้ว +51

    ഞങ്ങളുടെ കടബാധിത മാറാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏

  • @neethumathews4000
    @neethumathews4000 ปีที่แล้ว +2

    എന്റെ ഈശോയെ
    അധിയാപക ജോലി permanent ആകാൻ നേരിടുന്ന തടസങ്ങളെല്ലാം മാറ്റിത്തരേണമേ. 🙏🏻

  • @jayasasikumar5529
    @jayasasikumar5529 3 หลายเดือนก่อน +4

    ഏറ്റവും തകർന്നിരിക്കുന്ന സമയത്താണ് അച്ഛന്റെ ഈ വചനം കേൾക്കാൻ ഇടയായത്.... ഭർത്താവിന്റെ വീട്ടുകാരുടെ ആവശ്യമില്ലാത്ത ഇടപെടലുകൾ കൊണ്ട് ഒരു മാസം ഭർത്താവിനോട് ഒന്നിച്ചു താമസിച്ചിട്ട് ഭർത്താവ് എന്റെ മോളിൽ നിന്നും അകന്ന് ജീവിക്കുകയാണ്... അങ്ങയുടെ വചനം എന്നും കേൾക്കുന്ന എന്റെ മോൾക്ക് നല്ലൊരു ജീവിതം കൊടുക്കണേ യേശു ദേവ 🙏 അവളെ ഞങ്ങൾക്ക് നഷ്ടപ്പെടുത്തരുതേ.... 🙏

  • @delnadelna4386
    @delnadelna4386 ปีที่แล้ว

    യേശുവേ എൻ്റെ കുടുംബത്തെ രക്ഷിക്കണേ ......ആമേൻ

  • @sunil54325
    @sunil54325 ปีที่แล้ว +11

    യേശുവേ ഒരുപാടു വേദനയുടെ നേരത്ത് നല്ല തൈലം പോലെയായിരുന്നു അച്ഛന്റെ ഈ പ്രസംഗം, യേശുവേ നന്ദി, യേശുവേ സ്തോത്രം 🙏🙏🙏

  • @JaganKichu-kr7il
    @JaganKichu-kr7il 2 หลายเดือนก่อน

    എന്റെ ഈശോ അപ്പ avidathe aashrayam allathe aarumilla eniku achante prarthana kettal eniku santhosham tharunnu njan jeevitham maduthu nilkuvayirunnu 😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sijojoseph6172
    @sijojoseph6172 4 หลายเดือนก่อน +4

    ഈശോയെ എന്നെ ഈ സങ്കടം അവസ്ഥ യിൽ നിന്നു മാറ്റി സന്തോഷം ഉള്ള ജീവിതം നൽകേണമേ 🙏😭

  • @janijithu4558
    @janijithu4558 10 หลายเดือนก่อน

    യേശുവേ എന്റെ ആവശ്യം അറിഞ്ഞു പ്രവർത്തികേണമേ 🙏😔

  • @jancyjoy6445
    @jancyjoy6445 ปีที่แล้ว +4

    അച്ഛന്റെ ഓരോ വചനപ്രാഘോഷണം കേൾക്കുമ്പോൾ മനസിന്‌ വലിയൊരു ആശ്വാസം തരുന്നു, ഒരുപാട് കടഭാരങ്ങൾ, ഉണ്ട്, ഇതുമുലം കുടുംബത്തിൽ പ്രശനങ്ങൾ ഉണ്ട്, എല്ലാ വിടുതലിനും വേണ്ടി പ്രാർതിക്കണേ

  • @anithadasanitha2798
    @anithadasanitha2798 ปีที่แล้ว

    AshaAjithnarakathulyamayakudumbajeevithathillavidutheswargeeyasanthoshamnirakkane.... Kanivethonaneeee❤❤❤

  • @rennythomas2635
    @rennythomas2635 ปีที่แล้ว +13

    അച്ഛൻ എന്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻

  • @reethajackson6711
    @reethajackson6711 ปีที่แล้ว

    Eashoye nanni parayunnu Eashoye Aradhana Mahathvum angeku 🙏🙏🙏🙏

  • @jaicyjoseph7843
    @jaicyjoseph7843 ปีที่แล้ว +280

    ഹൃദയം പൊ ട്ടി തകർന്നിരിക്കുമ്പോഴാണ് അച്ചാ അച്ചൻ്റെ വചനം കേട്ടത്.ഈശോ എന്നോട് അച്ചനിലൂടെ സംസാരിച്ചു.എനിക്കത് മതി .ഇനി ഞാൻ പ്രത്യാശയോടെ മുന്നോട്ടുപോകാൻ. എൻ്റെ കൂടെ ദൈവം ഉണ്ട് .❤

    • @jobingeorge42
      @jobingeorge42 ปีที่แล้ว +5

      God bless you dear❤

    • @ajithninan7789
      @ajithninan7789 ปีที่แล้ว +2

      God Bless🙏

    • @kudu3418
      @kudu3418 ปีที่แล้ว

    • @Petsgallery2.0
      @Petsgallery2.0 ปีที่แล้ว +2

      Thank you dear Acha ❤❤❤❤❤👑

    • @jessyjoseph5753
      @jessyjoseph5753 ปีที่แล้ว +4

      എന്റെ കുടുംബത്തിന്റെ അവസ്ഥയും ഇതു തന്നെ ഈശോയെ കാക്കണമെ

  • @jancyshibu1472
    @jancyshibu1472 ปีที่แล้ว

    Eeshoye ....erthanalla vachanangal nalki njangale anugrahichathinu agnake nandi

  • @annammamathewmathew7029
    @annammamathewmathew7029 ปีที่แล้ว +5

    🙏Amen praise the Lord ഹല്ലേലുയ യേശുവേ സ്തോത്രം 🙏

  • @JobiJobi-dd2lp
    @JobiJobi-dd2lp 11 หลายเดือนก่อน

    Jesus, help me fulfill all my needs and dreams.. Have, mercy on me. Amen. Hallelujah.

  • @rejikuriakose7636
    @rejikuriakose7636 ปีที่แล้ว +43

    വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നതെല്ലാം നിങ്ങൾക്കും ലഭിക്കും. മത്തായി 21:22🙏🙏🙏🙏🙏🙏🙏

  • @VineethSankar-x1o
    @VineethSankar-x1o หลายเดือนก่อน

    ഈശോയെ എന്റെ ജോലിയിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു തരേണമേ

  • @sushamasivan4795
    @sushamasivan4795 ปีที่แล้ว +28

    ഈശോയെ ഞാൻ ഒരു ഹിന്ദുവാണ് ഞാൻ അങ്ങയുടെ നാമത്തിലും വചനം ത്തിലും ജീവിക്കുകയും അംഗയിൽ വിശ്വസിക്കുകയും ചെയ്യുന്ന എന്നെ കടങ്ങളി ൽ നിന്ന് രക്ഷിക്കുകയും എന്റെ മകളുടെ വിവാഹം നടത്താനും എന്നിൽ ഒരത്ഭുതം കാണിച്ചു എന്നെ ഒരു സാക്ഷിയാക്കണമേ ഹല്ലേലുയ്യ ഈശോയെ നന്ദി ആരാധന സ്തുതി മഹത്യം ആമേൻ 🙏🙏🙏🙏

    • @lephginp475
      @lephginp475 ปีที่แล้ว +1

      നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിച്ചിരിക്കുന്നു "" കർത്താവിന്റെ സാക്ഷിയാകാൻ ഒരുങ്ങിയിരിക്കുക ""

    • @bejoygeorge8080
      @bejoygeorge8080 ปีที่แล้ว

      God bless you abundantly

    • @BersillaBK
      @BersillaBK 9 หลายเดือนก่อน

      രക്ഷിപ്പാൻ കഴിയാത്തവണ്ണം ദൈവത്തിന്റെ കൈ കുറുകി പോയിട്ടില്ല. ഇത് സത്യദൈവം നിങ്ങളുടെ ആവശ്യങ്ങൾ ഉടൻ നടത്തി തരും. അതാണ് ജീസസ് ശക്തി. Amen

    • @sree-q9i
      @sree-q9i 4 หลายเดือนก่อน

      Esoye nhan oru hinduvanu nhan nighal viswasikunnu

    • @sree-q9i
      @sree-q9i 4 หลายเดือนก่อน

      Enik manasinu theere daryam kittunilla nalla daryam tharane esoye beleeding korach sugakane

  • @shajicharly1359
    @shajicharly1359 ปีที่แล้ว

    My ezyoe our ഗ്യാസ്ട്രബിൾ മാറ്റി തരണ്ണമെ amen 🙏🙏🙏

  • @divyatressaanto7949
    @divyatressaanto7949 ปีที่แล้ว +6

    I Trust You Jesus 🙏

  • @MMurukeshM-jo9fs
    @MMurukeshM-jo9fs 11 หลายเดือนก่อน +2

    ഈശോയെ എന്റെ പ്രശ്നത്തിൽ ഒന്നു ഇടപെടൽ നടത്തേണമേ ദൈവമേ 🙏🏼🙏🏼🙏🏼🙏🏼

  • @thomastk8117
    @thomastk8117 ปีที่แล้ว +4

    Thank you for Everything Jesus Christ Amen 🙏

  • @anjalichandraprakash5121
    @anjalichandraprakash5121 9 หลายเดือนก่อน

    Yeshuvee ente mansil ellam angakkaryamallo kaii vidalle. Niyogangale sweekarich enikkath sadhich tharename. 🙏

  • @MMurukeshM-jo9fs
    @MMurukeshM-jo9fs 11 หลายเดือนก่อน +4

    എന്റെ കൂടെ ഉണ്ടാവേണേ ദൈവമേ 🙏🏼🙏🏼🙏🏼

  • @neenaseban4543
    @neenaseban4543 ปีที่แล้ว +5

    ആൻസികുട്ടിയേയും കുഞ്ഞിനേയും സുരക്ഷിതരായി വീട്ടിൽ എത്തിക്കണേ 🙏 അവരുടെ കുടുംബത്തെ നയിക്കണേ 🙏🙏

  • @UshaVenu-vz9kb
    @UshaVenu-vz9kb ปีที่แล้ว +1

    Amen കർത്താവായ യേശുവേ ഞങ്ങളുടെ കാര്യത്തിൽ തടസങ്ങളെല്ലാം നീക്കി ജീവിതപാത നല്ലരീതിയിൽ ഒരുക്കി തരേണമേ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @divyatressaanto7949
    @divyatressaanto7949 ปีที่แล้ว +4

    Praise the Lord hallelujah 🙏 🙏

  • @dasansasi8142
    @dasansasi8142 18 วันที่ผ่านมา

    കർത്താവെ യേശുവേ എന്റെ വിസ എടുക്കാൻ ഉള്ള തടസ്സം മാറ്റി തരണേ

  • @arunplackal8269
    @arunplackal8269 ปีที่แล้ว +4

    By God's grace my wife is pregnant now. Please pray for us for a smooth pregnancy with a healthy baby. Amen

  • @kuttanadugreenery
    @kuttanadugreenery ปีที่แล้ว

    Yesuve njangalude thanna yella anugrahangslkum nanni sthotharam sthuthi amen

  • @sajithwilliam199
    @sajithwilliam199 3 หลายเดือนก่อน +29

    എന്റെ സോണി ചേട്ടനെ എമിഗ്രേഷൻ പിടിച്ചു ജയിലിലാണ് വിസ പേപ്പർ ഉണ്ട് മറ്റുള്ളവർ പേപ്പർ ഫോണിൽ കിടന്നത് കൊണ്ട് അവർക്ക് ഒരു ഏജന്റ് ഒറ്റ് കൊടുത്തു അടവ് ക്യാഷ് കൊടുത്തു ചേട്ടന് അനുകൂലമായ വിധി ഉണ്ടാവാൻ എല്ലാവരും പ്രാർത്ഥിക്കണം😢 ഫേക്ക് പേപ്പർ ഉണ്ടായിരുന്നത് വലിയ കേസ് ആയി എല്ലാവരുടെ പ്രാർത്ഥനയിലും ഉൾപ്പെടുത്തണം😢

    • @rajujoseph5979
      @rajujoseph5979 2 หลายเดือนก่อน +2

      Don't worry. God is with the suffering. Wait for miracles from God. Pray, it will work wonders. Our prayers with you

    • @rumsidenson5376
      @rumsidenson5376 หลายเดือนก่อน +1

      Amen

    • @jobymathewu
      @jobymathewu หลายเดือนก่อน

      Our prayers

  • @RenyMathew-wt3yh
    @RenyMathew-wt3yh 11 หลายเดือนก่อน

    Ella avavathathil ninnu njagale kathukollane karthave amen🙏🙏🙏

  • @annammamathew8938
    @annammamathew8938 ปีที่แล้ว +4

    Glory to GOD.

  • @TijinSebastian
    @TijinSebastian ปีที่แล้ว

    8:59 ഞങ്ങളെല്ലാ ദിവസവും ഈ വചനം കേൾക്കും അച്ഛന്റെ വചനം കേൾക്കുമ്പോൾ വളരെ വളരെയധികം ഈശോയിനെ അടുത്തറിയുന്നു

  • @carolinejude2660
    @carolinejude2660 ปีที่แล้ว +4

    Praise the Lord, Father really this msg is for me . I love you Jesus, I trust im you. I believe you will raise me and my family. Thank you Jesus, thank you holy spirit. 🙏🙏🙏