ഒരു നിയോഗം വെച്ച് കേൾക്കുക ഏത് അസാധ്യകാര്യവും അത്ഭുതകരമായി സാധിച്ചുകിട്ടും!Fr.Mathew VayalamannilCST

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ค. 2023
  • നാളുകളായി പ്രാർത്ഥിച്ചിട്ടും, ഉത്തരം ലഭിക്കാത്ത എന്ത് വിഷയവുമാകട്ടെ,ഈ വചന സന്ദേശത്തിൽ പ്രാർത്ഥനയോടെ നിങ്ങൾ പങ്കെടുക്കുക.നിങ്ങൾ അത്ഭുതം ദർശിക്കും..
    Anugraha Retreat Centre,
    Vaduvanchal, Wayanad
    Kerala673581

ความคิดเห็น • 5K

  • @smithabinu53
    @smithabinu53 7 วันที่ผ่านมา +5

    ഈശോയെ എൻ്റെ കടം ഞാൻ ഒരാളെ സഹായിക്കാൻ കൊടുത്തതാണ് അത് തിരിച്ചു തരാൻ അവർക്ക് മനസുണ്ടാക്കി കൊടുക്കണേ

  • @annamma__111
    @annamma__111 5 หลายเดือนก่อน +95

    കർത്താവേ എന്നെ പോലെ മാനസികമായി ബുദ്ധിമുട്ടുന്ന എല്ലാവരുടെയും കൂടെ അങ്ങയുടെ കരുണ ഉണ്ടായിരിക്കണമെ

    • @santhasantha1603
      @santhasantha1603 หลายเดือนก่อน +3

      എന്റെ കുടുബത്തിലുള്ള പ്രശ്നങ്ങൾ മാറണേ സന്തോഷം ഉണ്ടാവണെ

    • @lizysunil9608
      @lizysunil9608 28 วันที่ผ่านมา +1

      Amen 🙏

    • @sindhubiju7382
      @sindhubiju7382 28 วันที่ผ่านมา

      @@santhasantha1603 ആമേൻ 🙏🙏

    • @sumajayan7691
      @sumajayan7691 25 วันที่ผ่านมา +1

      Amen

    • @user-hm6mm1jf8u
      @user-hm6mm1jf8u 25 วันที่ผ่านมา +1

      A nta amma 😢😢

  • @diyabiju9377
    @diyabiju9377 16 ชั่วโมงที่ผ่านมา +1

    എന്റെ മകനെ ആത്മീയ സന്തോഷം കൊണ്ടും സമാധാനം കൊണ്ടും നിറയ്ക്കണമേ. നല്ല ഒരു താമസസ്ഥലം, നല്ല ദൈവസ്നേഹമുള്ള കൂട്ടുകാരെയും പരീക്ഷ വിജയം കൊണ്ടും അമ്മേ മാതാവേ ഇന്ന് തന്നെ സഹായിക്കണമേ

  • @sreeghasenthilkumar8248
    @sreeghasenthilkumar8248 13 วันที่ผ่านมา +6

    ഈശോയെ എന്റെ മോനു ഒരു നല്ല ജോലി ഇത്രയുംപെട്ടന്ന് തരപ്പെടുത്തേണമേ,,, എന്റെ മോനെ നല്ല ഒരു സൃഷ്ടിയാക്കി മാറ്റണമേ

  • @sheebagopi1682
    @sheebagopi1682 8 หลายเดือนก่อน +92

    എന്റെ ഈശോയെ ഇസ്രായേലിൽ നടക്കുന്ന യുദ്ധം ഒഴിവാക്കി ആ രാജ്യത്തിനു സമാധാനം കൊടുക്കണമെ😰😰😰😰😰🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @amalantony6322
      @amalantony6322 6 หลายเดือนก่อน +1

      p

    • @staripushpampc1295
      @staripushpampc1295 3 หลายเดือนก่อน +2

      ജോയൽ മോൻ അനുഗ്രഹിക്കണം കണ്ണിലുള്ള എല്ലാ അലർജി മാറ്റി തരണം

  • @thomasjacob475
    @thomasjacob475 ปีที่แล้ว +28

    പരിശുദ്ധാത്മാവ് ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളുടെ പ്രതിസന്ധി കളിൽ നിന്ന്ഞങ്ങൾളെ രക്ഷിക്കണമേ

  • @reenashobha-yh8xq
    @reenashobha-yh8xq 2 หลายเดือนก่อน +37

    ഈ ശോയെ പരിശുദ്ധത്മാവ് ആകുന്ന കൊടുകാറ്റു എന്റെ കുടുമ്പത്തലും വീശി ഞ ങ്ങളുടെ കുടുമ്പത്തെ അനുഗ്രഹിക്കണമേ.. ഞ ങ്ങളുടെ ആവശ്യം നടത്തി തരണമേ കൂടെ ഉണ്ടായിരിക്കണമേ.....

  • @lillyjose752
    @lillyjose752 2 หลายเดือนก่อน +25

    ഈശോയേ അങ്ങളുടെ പരിശുദ്ധാത്മാവിനെ ഞങ്ങളുടെ കുടുംബത്തിൻ്റെ മേലും എൻ്റെ മേലും മക്കളുടെ മേലും നിറക്കണമേ

  • @emmanuveljose458
    @emmanuveljose458 5 หลายเดือนก่อน +44

    യേശുവേ വിദേശത്ത് പോകുവാൻ ആഗ്രഹിക്കുന്ന എല്ലാവരെയും നിനക്ക് സമർപ്പിക്കുന്നു, യേശുവേ എന്റെ ചേട്ടായിക്ക് വിദേശത്ത് പോകുവാനുള്ള വിസ നൽകി അനുഗ്രഹിക്കണേ 🙏

    • @honeythomas1528
      @honeythomas1528 4 หลายเดือนก่อน

      Please pray for me and my brothers getting job abord in this year

  • @kuriakosecisaac6165
    @kuriakosecisaac6165 2 หลายเดือนก่อน +30

    കടബാധ്യതകൾ വേഗം മാറി കിട്ടാൻ വേണ്ടി ഈശോയെ അങ്ങ് അനുഗ്രഹിക്കണമെ.

  • @rillymathew6090
    @rillymathew6090 21 วันที่ผ่านมา +12

    എന്റെ ഈശോയെ ഞാൻ ഇസ്രായേലിനു പോകുവാൻ ആഗ്രഹിച്ചുകൊണ്ടിരിക്കുകയാണ് എന്റെ ഈ ആഗ്രഹത്തെ അവിടുന്ന് സാദൂകരിച്ചുതരണമേ ആമേൻ

  • @bindusobhana2892
    @bindusobhana2892 3 หลายเดือนก่อน +47

    എന്റെ ഈശോയെ എന്റെ വീട്ടിൽ സമാധാനവും സന്തോഷവും ഉണ്ടാവാൻ അങ്ങയുടെ കൃപ ഉണ്ടാവനെ 🙏. ആമേൻ 🙏

  • @tomijoseph8064
    @tomijoseph8064 ปีที่แล้ว +29

    എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തിരു രക്തം കൊണ്ട് കഴുകണമേ 🌹🙏✝️

  • @sarithaof
    @sarithaof 3 หลายเดือนก่อน +6

    എൻ്റെ ദർത്താവിൻ്റെ മദ്യപാനം മാറ്റി സമാധാനമുള്ള ഒരു ജീവിതം തരണമെ

  • @georgeantony5603
    @georgeantony5603 4 ชั่วโมงที่ผ่านมา +1

    ഇശോയെ വണ്ടി എടുക്കാനായി ഞാൻ വച്ച ലോണിന് ഇന്ന് തന്നെ അപ്പ്രൂവൽ കിട്ടണേ എത്രയും പെട്ടന്ന് വണ്ടി കിട്ടി നാലോണം പണിയെടുത്തു കടം എല്ലാം തീർത്തു നല്ല രീതിയിൽ ജീവിക്കാൻ ഇശോയെ എന്നെ അനുഗ്രഹിക്കേണമേ

  • @Av-.-designs
    @Av-.-designs 2 หลายเดือนก่อน +9

    യേശുവേ ഞാൻ എന്റെ ജീവിതപങ്കാളിയുമായി പിരിയാൻ നിക്കുന്ന അവസ്ഥയിലാണ് ഞങ്ങളെ ഒന്നിപ്പിക്കേണമേ.. 🙏🏻

  • @soumyasoman6109
    @soumyasoman6109 2 หลายเดือนก่อน +5

    പ്രാത്ഥനയോടുള്ള എന്റെ മടുപ്പു മാറ്റി തരണമേ. സമാധാനം ഇല്ലാത്ത ജീവിതമാ എനിക്ക്

  • @leenamolkv1803
    @leenamolkv1803 8 หลายเดือนก่อน +45

    ന്റെ ഈശോയെ മക്കൾ പ്രാർഥനയിലും വി. കുർബാനയിലും ഭക്തിപൂർവം പങ്കുചേരാനുള്ള കൃപ ,മനസ്സ് അവർക്കു നല്കണമേ

  • @FranciscaThomas-nk8om
    @FranciscaThomas-nk8om 5 วันที่ผ่านมา +2

    എൻ്റെ മകൻ സ്വന്തക്കെരാലും ബന്ധുക്കളാലും ഒറ്റപ്പെട്ടു കിടക്കുകയാണ് അവനോട് എല്ലാവർക്കു സ്നേഹം തോന്നാൻ കരുണയുണ്ടാകേണമേ എൻ്റെ ഈശോയെ🙏🙏

  • @MaryMarshal-un3dj
    @MaryMarshal-un3dj 24 วันที่ผ่านมา +9

    എന്റെ ദൈവമേ കഴിഞ്ഞ ദിവസം ഞാൻ ഞങ്ങളുടെ ആധാരം കൈയ്യിലേയക്ക് കിട്ടുന്നതിന് പ്രാർത്ഥിച്ചിരുന്നു.. ഇന്ന് അത്തി രികെ കിട്ടി.. പല തടങ്ങളും ഉണ്ടായിരുന്നു. ആ തടസ്സങ്ങളെല്ലാം നീക്കി തിരികെ കിട്ടിയതിന് നന്ദി പറയുന്നു.
    യേശുവേ നന്ദി... ദൈവമേ നന്ദി...

  • @anaghajoy7862
    @anaghajoy7862 4 หลายเดือนก่อน +36

    ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ മക്കൾ ഇല്ലാത്ത എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @user-ys2iq6sx6y
    @user-ys2iq6sx6y หลายเดือนก่อน +15

    എന്റെ ഈശോയെ റിസൾട്ടിനായി കാത്തിരിക്കുന്ന ഞങ്ങൾക്ക് full A+ തന്ന് അങ്ങ്
    അനുഗ്രഹിക്കണമേ 🙏

  • @smithabinu53
    @smithabinu53 7 วันที่ผ่านมา +3

    ഈശോയെ അപ്പു 10 ലാണ് ഈശോ അവനെ പഠന സമയത്ത് അവനെ തൊട്ട് അനുഗ്രഹിക്കണമേ പഠിക്കാൻ ള്ള മനസ് നല്കണമേ

  • @philominakm9975
    @philominakm9975 2 หลายเดือนก่อน +5

    ഈശോയെ മാനസികമായി വേദനിക്കുന്ന മക്കൾക്ക് ശാന്തത നല്കണമെ എന്നു പ്രാത്ഥിക്കുന്നു

  • @leelammajose8479
    @leelammajose8479 8 หลายเดือนก่อน +32

    എന്റെ ഈശോയെ ഈമാസം 31വരെയുള്ള വചനം കേട്ട് നിയോഗം വെച്ച് പ്രാർത്ഥിക്കുന്ന എല്ലാവരുടെയും ആവശ്യങ്ങൾ സാധിച്ചുകൊടുക്കണമേ ആമേൻ 🙏🌹🙏

    • @aswathybabu4042
      @aswathybabu4042 3 หลายเดือนก่อน

      എന്റെ യേശു വേ ഈ മാസം 30താം തീയതി 40000രൂപ ജയക്ക് കൊടുക്കണം അത് കൊടുക്കുവാൻ അവിടുത്തെ അനുഗ്രഹമുണ്ടാകണമേ യേശുവേ

  • @jancysunny
    @jancysunny 11 หลายเดือนก่อน +24

    എന്റെ ഈശോയെ എന്റെ മോനു പഠിക്കാനുള്ള കൃപയും examil ഉയർന്ന മാർക്കും നൽകി അനുഗ്രഹിക്കേണമേ 🙏🙏

  • @Susanjoji80
    @Susanjoji80 2 หลายเดือนก่อน +67

    എന്റെ മകന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം അവന് ഫോണിന്റെ അഡിറ്റാണ് അതിൽ നിന്ന് ഒരു വിടുതല തരണമേ അവനുവേണ്ടി കണ്ണുനീർ ഒഴുകുന്നു എന്റെ പ്രാർത്ഥന കേൾക്കണമേ ദൈവമേ

    • @Kochumon-ho4pg
      @Kochumon-ho4pg 2 หลายเดือนก่อน +2

      Ente makanum ithu thannayaanavastha😢

    • @thommuchannel123
      @thommuchannel123 2 หลายเดือนก่อน +1

      Ente maganeyum anugrahikkaname moan ini xth il anue

    • @NiyaSaji-ln6ll
      @NiyaSaji-ln6ll หลายเดือนก่อน +2

      Ente makalkkum ith tanneyanavastha. Yeshuve viduthal nalki anugrahikaname. Amen.

    • @SyamalaRajan-ne7zx
      @SyamalaRajan-ne7zx หลายเดือนก่อน

      aaaa🙏​@@thommuchannel123

    • @user-wh5fc8wx6z
      @user-wh5fc8wx6z หลายเดือนก่อน +4

      വിശ്വാസപ്രമാണം 7 തവണ വച്ച് മുടങ്ങാതെ ഈ നിയോഗം വച്ച് സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കൂ... മാറ്റം ഉണ്ടാവും❤

  • @user-wt4pj9kh1g
    @user-wt4pj9kh1g หลายเดือนก่อน +8

    ഈശോയെ എന്റെ മോളുടെ പ്ലസ്‌ ടു റിസൾട്ട്‌ നല്ലതാരിക്കണമേയ് യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന 🙏🙏

  • @sujeshjohn4858
    @sujeshjohn4858 9 หลายเดือนก่อน +46

    മനുഷ്യർക്ക് അസാധ്യമായതു ദൈവത്തിനു സാധ്യമാണ്...lk; 18-27

  • @tomijoseph8064
    @tomijoseph8064 ปีที่แล้ว +46

    എന്റെ ഈശോയെ എന്റെ മക്കളുടെ നിരാശ മാറ്റി അവർ വിശുവാസത്തിൽ വളരാൻ നിന്റെ കൃപയും കരുണയും കൊടുക്കണമേ 🌹✝️✝️

    • @KGMathew-zv7ld
      @KGMathew-zv7ld 11 หลายเดือนก่อน

      അച്ഛന്റെ പ്രാർത്ഥന യിൽ എൻറെ മോളുടെ കടം അതുപോലെ പീസീയോടി എന്ന അസുഖം മാറാൻ പ്രാർത്ഥിക്കണം 🙏🙏

  • @user-Ann3creator
    @user-Ann3creator หลายเดือนก่อน +4

    ഈശോയെ കെട്ട്ട് exam എഴുതുന്ന എല്ലാവരെയും സമർപ്പിക്കുന്നു.. ഈശോയെ അനുഗ്രഹിക്കണെ.. ഈശോപ്പ ആക്‌സിഡന്റ് പറ്റിയ എന്റെ പപ്പക്കും അമ്മക്കും സൗഖ്യം നൽകണമേ... ഈശോയെ നന്ദി.. 🙏🙏

  • @Sanisani-yi1oz
    @Sanisani-yi1oz หลายเดือนก่อน +6

    കർത്താവെ എന്റെ കടങ്ങൾ എല്ലാം തീർത്ത് എന്റെ കഷ്ടം എല്ലാം മാറി എനിക്ക് നല്ലൊരു ജീവിതം കിടണമേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണമേ

  • @noblebiju9639
    @noblebiju9639 8 หลายเดือนก่อน +47

    പരിശുദ്ധാത്മാവെ എന്റെ മക്കളുടെ മേൽ വന്ന് നിറയണമെ ആമ്മേൻ🙏🏻🙏🏻🌹🌹

  • @sreejajinikumar6848
    @sreejajinikumar6848 7 หลายเดือนก่อน +17

    കർത്താവേ എന്റെ മക്കൾ അനുസരണയോടും മാതാപിതാക്കളോട് സ്നേഹത്തോടെയും പെരുമാറണമെ. എന്നും സ്കൂളിൽ പോകേണമേ മടി യെല്ലാം മാറ്റിയെടുക്കേണമേ
    എല്ലാവരോടും സ്നേഹത്തോടെ പെരുമാറണമെ.
    എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏ആമേൻ

    • @LillyMathew-yh3br
      @LillyMathew-yh3br หลายเดือนก่อน

      mon attenting interview please pray for him good perfomence

  • @sindhuroy5062
    @sindhuroy5062 หลายเดือนก่อน +5

    കർത്താവേ ഞങ്ങളുടെ ബുദ്ധിമുട്ട് മാറ്റി തരണമേ 🙏🏻

  • @jeevanjames529
    @jeevanjames529 10 วันที่ผ่านมา +2

    എൻ്റെ മോന് ഫോണിന് കൂടുതൽ ഉപയോഗിക്കുന്നു അതു നിർത്തി നന്നായി പഠിക്കാനുള്ള കൃപ ലഭിക്കുവാൻ ഇഷോയെ അവനെ അനുഗ്രഹിക്കണമേ....🙏🙏

  • @deepamintu9859
    @deepamintu9859 ปีที่แล้ว +28

    പരിശുദ്ധാത്മാവേ കരുണ തോന്നണമേ എന്റെ മക്കളെ അനുഗ്രഹിക്കേ ണമേ

  • @aradhyanb5724
    @aradhyanb5724 8 หลายเดือนก่อน +10

    ഈശോയേ എൻറെ കുടുംബത്തെ പരിശുദ്ധാത്മാവ് കൊണ്ട് നിൽക്കണം
    ഞാൻ പ്രാർത്ഥിക്കുന്നവരൂടെ നിയോഗങ്ങളെ കാണാതെ പോകരുത്
    അവരെ അനുഗ്രഹിക്കണമേ 🙏🙏🙏🔥🔥🔥

  • @BincyDinish
    @BincyDinish 2 หลายเดือนก่อน +3

    ഈശോയെ പ്രാർത്ഥനാ ജീവിതത്തിന് തടസ്സമായി നിൽക്കുന്ന എല്ലാ പ്രതിബന്ധങ്ങളും എന്നിൽ നിന്നും എൻ്റെ ഭർത്താവിൽ നിന്നും എൻ്റെ മക്കളിൽ നിന്നും എൻ്റെ കുടുംബത്തിൽ നിന്നും പൂർണ്ണമായി നീക്കിക്കളയണമെ ആമേൻ

  • @AntonyMV-ih2bn
    @AntonyMV-ih2bn 11 วันที่ผ่านมา +2

    യേശുവേഞങ്ങൾക്കു തന്ന കുഞ്ഞുങ്ങളെ ഓർത്തു നന്ദി പറയുന്നു അവരെയും ഞങ്ങളെയും പരിശുദ്ധാത്മാ ഞങ്ങളിൽ വന്നു നിറയണമേ ആമ്മേൻ |

  • @PeeruMol-gz8wi
    @PeeruMol-gz8wi 8 หลายเดือนก่อน +8

    പരിശുദ്ധആത്മാവേ സാമ്പത്തികമായും സമാദാനപര മായും എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ ആമേൻ 🥹🥹🥹🙏🏻🙏🏻🙏🏻🙏🏻

  • @user-sw3es9hc5z
    @user-sw3es9hc5z 8 หลายเดือนก่อน +9

    യേശുവേ എന്നെ ഒന്നു തൊടണമേ ഞാൻ ഒരു ക്യാൻസർ രോഹിയാണ് ഹല്ലേലുയ 🙏ഹല്ലേലുയ 🙏ഹല്ലേലുയ 🙏ആമേൻ 🌹ആമേൻ യേശുവേ നന്ദി 😭😭🙏🙏🙏

  • @user-ml5dy8jj6q
    @user-ml5dy8jj6q หลายเดือนก่อน +3

    ഈശോയെ എന്റെ കുടുംബത്തിന് മേൽ പരിശുദാന്മാവാകുന്ന കൊടുങ്കാറ്റിനെ അയയ്ക്കണമേ വഴി നടത്തേണമേ 🙏🙏🙏

  • @jeevanjames529
    @jeevanjames529 10 วันที่ผ่านมา +2

    എൻ്റെ മോൻ്റെ തെറ്റായ കൂട്ടു യോജിച്ചതല്ല എന്ന് അവനു ബോദ്യമാക്കണമേ മനസ്സിലാക്കണം ഈശോയേ ഇഷോയേഞങ്ങളുടെ കുടുബത്തെ അനുഗ്രഹിക്കണമേ പര്ശൂതൽമാവിൻ്റെ നിറവ് ഉണ്ടാകണമേ.......🙏🙏

  • @antonyjacob6496
    @antonyjacob6496 8 หลายเดือนก่อน +53

    അമ്മ മാതാവേ കട ബാധ്യത മൂലം വിഷമികുന്ന 1000 പേരെ സമർപ്പികുന്നു അവരെ അനുഗ്രഹിക്കുന്നതോടൊപ്പം എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ❤❤❤

    • @Neogaming762
      @Neogaming762 8 หลายเดือนก่อน

      ,,, cncfdvvdddvvvvddsvvdbvv₹vsvssvdvv, 😂😂
      19:08

    • @sobhashaji9932
      @sobhashaji9932 8 หลายเดือนก่อน +1

      Amen

    • @cyriacmjoseph4478
      @cyriacmjoseph4478 2 หลายเดือนก่อน

      Amen Amen,

  • @VanajaKunjumon
    @VanajaKunjumon 4 หลายเดือนก่อน +12

    പരിശുദ്ധാന്മാവേ എന്നിൽ നിറയേണമേ എന്റെ കുടുംബത്തിന്മേൽ നിറയേണമേ🙏🔥🙏

  • @lillydavis6673
    @lillydavis6673 13 วันที่ผ่านมา +1

    യേശുവേ എന്റെ മക്കളെ സുഖപെടുത്താണമേ.. 🙏🙏🙏

  • @manojmanuel2698
    @manojmanuel2698 2 หลายเดือนก่อน +6

    ഈശോയെ ഞങ്ങളുടെ കുടുംബത്തിലേക്ക് ഇറങ്ങി വന്ന് ഞങ്ങളെ ആശ്വസിപ്പിക്കണമേ കർത്താവേ

  • @sindhusunny3208
    @sindhusunny3208 ปีที่แล้ว +23

    പരിശുദ്ധ ആത്മാവ് കൊണ്ടു ഞങ്ങളുടെ കുടുംബത്തെ നിറക്കേണമേ. ആമേൻ

  • @thomaskjohn3520
    @thomaskjohn3520 ปีที่แล้ว +19

    കർത്താവെ അങ്ങേ പരിശുദ്ധൽമാവുകൊണ്ട് ഞങ്ങളുടെ ഓരോരുത്തരുടെയും കുടുംബങ്ങളെ ശക്തിപ്പെടുത്തുകയും നവീകരിക്കുകയും ബലപെടുത്തുകയും അഭിഷേകം ചെയ്യുകയും ചെയ്യണമേ 🙏🙏ആമേൻ

  • @babuvj792
    @babuvj792 3 หลายเดือนก่อน +4

    എൻ്റെ ദൈവമേ എന്നെ അലട്ടികൊണ്ടിരിക്കുന്ന എല്ലാ പ്രശനങ്ങളും പരിശുദ്ധാത്മാവിനാൽ മാറ്റി തരണമേ പരിശുദ്ധാൽമാവേ അനുഗ്രഹിക്കണമേ🙏🙏🙏

  • @bindusobhana2892
    @bindusobhana2892 3 หลายเดือนก่อน +4

    ഈശോയെ എന്റെ മോന്റെ ദേഷ്യവും വാശിയും മാറ്റി തരണേ എന്റെ മോനെ ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മോചിപ്പിക്കണമേ 🙏 ആമേൻ 🙏

  • @_alight_x_
    @_alight_x_ 8 หลายเดือนก่อน +21

    കർത്താവേ എന്റെ മോൻ ദൈവഭയത്തിലും മാതാപിതാക്കളോടു ള്ള അനുസരണയിലും വളരണ മേ ആമേൻ

  • @tomijoseph8064
    @tomijoseph8064 ปีที่แล้ว +24

    എന്റെ ഈശോയെ ലോകം മുഴുവൻ ഉള്ള എല്ലാം രോഹികളെയു നിന്റെ തിരു രക്തം കൊണ്ട് കഴുകി സുഹപെടുത്തണമേ 🌹🙏✝️

    • @vinithaandsanthosh
      @vinithaandsanthosh 7 หลายเดือนก่อน

      Ella rogikaleyum suhapeduthaname

  • @gracebinomathew5290
    @gracebinomathew5290 2 หลายเดือนก่อน +8

    കർത്താവേ മാനസികമായി തകർന്ന ഞങ്ങൾക്ക് സമാധാനം തരണമേ... 🙏🙏🙏

  • @user-nk5yh6bh1i
    @user-nk5yh6bh1i 2 หลายเดือนก่อน +4

    മാതാവേ നിയോഗ പ്രാർത്ഥന 👏ഈ മാസം പോകുന്നതിനു മുമ്പ് എൻറെ മനസ്സിനെ അലട്ടുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം തീർത്തു തരണേ ഞങ്ങൾ കുടുംബസമിതം അമ്മയുടെ തിരുമുമ്പിൽ വന്നോളാം 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @shobanavarghese6233
    @shobanavarghese6233 8 หลายเดือนก่อน +26

    കർത്താവേ സാമ്പത്തിക തകർച്ചയിൽ കഴിയുന്ന കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏😭😭

  • @tomijoseph8064
    @tomijoseph8064 ปีที่แล้ว +9

    എന്റെ ഈശോയെ എന്റെ മക്കളുടെ ബന്ധങ്ങൾ എല്ലാം മാറ്റി കൊടുക്കണമേ 🌹✝️അവർ എല്ലാം ഫ്രലോഫ ന ങ്ങളിൽ നിന്ന്‌ അവരെ രക്ഷിക്കണമേ 🌹🙏✝️

  • @AmazeMe77
    @AmazeMe77 2 หลายเดือนก่อน +3

    മോന്റെ പഠനം വിജയകരമായി പൂർത്തീകരിക്കാൻ അനുഗ്രഹിക്കണേ... പ്രിയപെട്ടവന്റെ കാലു വേദന മാറ്റണമേ.. 🙏

  • @joemonjackson8139
    @joemonjackson8139 3 หลายเดือนก่อน +8

    ഈശോയെ നാലുവർഷമായി അങ്ങോട്ടുമിങ്ങോട്ടും പരസ്പര സ്നേഹിച്ചു ജീവിച്ചു ഈശോയെ സഹായിക്കണമേ ഞങ്ങളെ ജീവിക്കാൻ സഹായിക്കുന്ന പിരിയേണ്ട അവസ്ഥ ഒരുമിച്ച് ജീവിക്കാൻ സഹായിക്കണേ

  • @Noname-ot5us
    @Noname-ot5us 8 หลายเดือนก่อน +8

    ഈശോയെ മക്കൾക്ക് ഒരിടത്തും സ്ഥിരതയോടെ പിടിച്ചുനിൽക്കാൻ പറ്റാത്ത അവസ്ഥ ജോലി സ്ഥലത്തും പഠനമേഖലയിലും ഈശോയെ അവർക്ക് പരിശുദ്ധാത്മാവിനെ നൽകി ധൈര്യപ്പെടുത്തണം 🙏🙏

  • @valsammasebastian9853
    @valsammasebastian9853 8 หลายเดือนก่อน +10

    ഈശോയെ എന്റെ മക്കളെ വിശുദ്ധരായി ജീവിക്കുവാനും എല്ലാ ഞായറാഴ്ചയും വിശുദ്ധ കുർബാനയും പങ്കെടുക്കാനുള്ള അനുഗ്രഹവും മക്കൾക്ക് കൊടുക്കണമേ🙏

  • @MercyJoshy-vx3zg
    @MercyJoshy-vx3zg หลายเดือนก่อน +4

    എൻ്റെ യേശുവേ അങ്ങയുടെ ആൽമാവിനെ ഞങ്ങളിൽ നിറക്കണമേ ഞങ്ങളുടെ കുടുംബത്തിൽ ഞങ്ങളുടെ മക്കളിൽ വന്ന് നിറയാൻ അവിടുന്ന് സഹായിക്കണമേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ

  • @preenasanthosh4889
    @preenasanthosh4889 2 หลายเดือนก่อน +10

    എൻ്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തേയും അങ്ങയുടെ കരങ്ങളിൽ പൂർണ്ണ വിശ്വാസത്തോടെ അങ്ങയുടെ അത്ഭുതത്തിനായി സമർപ്പിക്കുന്നു.

  • @GREENHEAVENAS1130
    @GREENHEAVENAS1130 7 หลายเดือนก่อน +15

    കർത്താവേ എൻ്റെ കുടുംബം ഈ നിമിഷം അനുഭവിക്കുന്ന എല്ലാ വേദനകളിൽ നിന്നും ബുദ്ധിമുട്ടുകൾ നിന്നും രക്ഷ നൽകണമേ....

  • @liasfairy
    @liasfairy 6 หลายเดือนก่อน +15

    യേശുവേ, അമ്മായിഅമ്മ, strok വന്നു കിടപ്പിലാണ്.അസുഖം മാറി എണീകേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @MaryDasi-xy2xl
    @MaryDasi-xy2xl หลายเดือนก่อน +4

    കർത്താവെ എന്റെ കൊച്ചുമകനെ പ്രതിസന്ധിയിൽ നിന്നു രക്ഷിക്കണേ. പത്തിന്റെ പഠിത്തം നടക്കുന്നില്ല കൂടെ പഠിക്കുന്ന പണ്ണാണ് കാരണം അവളെ അവനിൽ നിന്നു അകറ്റാണമേ

  • @shilapavithran985
    @shilapavithran985 8 วันที่ผ่านมา +3

    കർത്താവെ എന്റെ ഷുഗർ 498 ലാണ് എന്റെ ഷുഗർ കുറച്ചു എന്റെ ശരീരത്തിന്റെ വേദനകളും ബുദ്ധി മുട്ടുകളും മാറ്റിതരണേ 🙏🙏🙏🙏🙏

  • @sindhusunny3208
    @sindhusunny3208 9 หลายเดือนก่อน +17

    എന്റെ കുടുമ്പത്തിലെ ഓരോ രുത്തരുടെ മേലും പരിശുദ്ധ അത് മാവേവന്നു നിറയേണമേ.. ആമേൻ

  • @sugunammamohandas6414
    @sugunammamohandas6414 11 หลายเดือนก่อน +22

    കർത്താവെ മോനെ സമർപ്പിക്കുന്നു മോന്റെ മേൽ പരിശുദ്ധൽമാവ് നിറക്കണമേ ആമേൻ 🙏🙏

  • @lillyjose752
    @lillyjose752 2 หลายเดือนก่อน +2

    പരിശുദ്ധാത്മാവേ ഞങ്ങളുടെ മേൽ ഭവനത്തിൻമേലും മക്കളുടെ മേലും ഞങ്ങളുടെ നിയോഗങ്ങളുടെ മേലും വന്ന് നിറയണമേ

  • @LovelyBluebonnetFlowers-yn6jb
    @LovelyBluebonnetFlowers-yn6jb วันที่ผ่านมา

    എൻ്റെ മോൾക്ക് വിദേശത്തേക്ക് പോകാനുള്ള തടസ്സങ്ങൾ മാറ്റി തരണമേ. കുടുംമ്പത്തിൽ അങ്ങയുടെ കൃപ ഒഴുക്കണമേ.

  • @sreelathasanthosh4646
    @sreelathasanthosh4646 5 หลายเดือนก่อน +12

    ഈശോയെ എന്റെ മോന് ഒരു നല്ല ജോലി നൽകേണമേ 🙏🌹

  • @amalashaji1677
    @amalashaji1677 5 หลายเดือนก่อน +14

    ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @aneeshaanimonp.v4322
    @aneeshaanimonp.v4322 2 หลายเดือนก่อน +8

    ഈശോയെ എന്നെപോലെ ഒരുപാട് കുട്ടികൾ ഉണ്ട് പരീക്ഷ വിജയത്തിൽ ഉള്ള പേടി ഉള്ളവർ അവർ എല്ലാവരും എഴുതിയാ പരീക്ഷ അവർക്ക് വിജയം കൊടുക്കണമേ ഈശോയെ അനുഗഹികണമേ ആമ്മേൻ 🥹🙏😓😓😓

  • @user-lu9vd4oj8u
    @user-lu9vd4oj8u 11 วันที่ผ่านมา +2

    പരിശുദ്ധഅൽമാവേ ഞങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും നൽകേണമേ

  • @indiraps8847
    @indiraps8847 ปีที่แล้ว +5

    ഈശോയെ എന്റെയും കുഞ്ഞുങ്ങളുടെയും എല്ലാ പാപവും പൊറുക്കേണമേ ഞങ്ങളെ കൃപയാൽ നിരക്കണമേ. എന്റെ മുട്ടിന്റെ വേദന മാറ്റി സുഖമാക്കേണമേ ഈശോയെ

  • @aniejoseph8168
    @aniejoseph8168 ปีที่แล้ว +9

    കാരുണ്യവാനായ കർത്താവേ ഞങ്ങൾക്ക് ഒരു പ്രഭാതം കൂടി തന്നതിന് ഞങ്ങൾ നന്ദി പറയുന്നു കർത്താവേ ഞങ്ങളുടെ ആവശ്യങ്ങളിൽ ഞങ്ങളെ സഹായിക്കേണമേ ദൈവത്തെ കൂടുതൽ അറിയുവാനുള്ള അനുഗ്രഹത്തെ തരണമേ വിശുദ്ധിയിൽ നടത്തേണമേ ഒരാപത്തും വരുത്താതെ കാത്തുകൊള്ളണമേ ആമേൻ🙏🏻🌹🙏🏻 കർത്താവേ ഈ വചനങ്ങൾ വിശ്വസിക്കുന്നു ഏറ്റുപറയുന്നു 🙏🏻

  • @vimalapaleth6571
    @vimalapaleth6571 3 วันที่ผ่านมา

    പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ കൊണ്ട് നിറയ്ക്കണമേ യേശുവേ നന്ദി

  • @gmr_by
    @gmr_by 11 วันที่ผ่านมา +4

    ഈശോയെ എൻ്റെ പലിശ കടങ്ങളിൽനിന്നു വിടുതൽ നൽകി അനുഗ്രഹിക്കണമേ, ksfeil അടക്കാനുള്ള ക്യാഷ് ഈ മാസം തന്നെ അടയ്ക്കാൻ വഴിതുറന്നു തരണേ ഈശോയെ

  • @marybaby6865
    @marybaby6865 9 หลายเดือนก่อน +13

    Amen🙏🙏🙏 എന്റെ മരുമകളെ സന്ധ്യാ പ്രാർത്ഥനയ്ക്ക് കൂടുവാനും കുഞ്ഞുങ്ങളെ കുരിശുവരപ്പിക്കുവാനും ഞായറാഴ്ചയെങ്കിലും പള്ളിയിൽ പോകുവാനും അവൾക്ക് നല്ല ബുദ്ധി കൊടുക്കണമേ കർത്താവേ🙏🙏🙏

  • @bijibenoy7456
    @bijibenoy7456 ปีที่แล้ว +13

    വിടുപണി പെട്ടെന്ന് തീരുവാനും സാമ്പത്തിക ബുദ്ധിമുട്ട് മാറുവാൻ വേണ്ടി പ്രാർത്ഥിക്കുക ആമേൻ ആമേൻ

  • @sheejaleju1914
    @sheejaleju1914 2 หลายเดือนก่อน +3

    എന്റെ ഈശോയെ ഞങ്ങളുടെ മുടങ്ങി കിടക്കുന്ന വീടിന്റെ പണി പൂർത്തികരിക്കാൻ അനുഗ്രഹിക്കേണം 🙏മോൾക്ക് പഠനത്തിൽ ഉള്ള തടസ്സം മാറ്റി ഒരു ജോലി കിട്ടണം, എന്റെ asu🥰 പൂർണ്മായി മാറ്റി തരണേ ഈശോയെ ഞാൻ നടത്തുന്ന തൊഴിൽ നല്ല വിജയം ഉണ്ടാക്കി തരണേ 🙏ഭർത്താവിന് സാലറി കുട്ടി കിട്ടാനുള്ള വഴി കണികേണമേ, സാലറിസർട്ടിഫഫിക്കറ്റ് കിട്ടണേ 🙏അനുകൂലമാക്കി തരണേ 🙏

  • @abinkjoy2803
    @abinkjoy2803 หลายเดือนก่อน +5

    ഭർത്താവിൻ്റെ മദ്യപാനത്തിൽ നിന്ന് വിടുതൽ നൽകി അനുഗ്രഹിക്കണമേ

  • @user-vt8cl8hi2g
    @user-vt8cl8hi2g 7 หลายเดือนก่อน +6

    പരിശുദ്ധാത്മാവേ ഞങ്ങളുടെ മേൽ വന്നിറങ്ങേണമേ ഞങ്ങളുടെ ഭവനത്തിൽ വന്നിറങ്ങേണമേ ഞങ്ങളുടെ കടബാധ്യതകൾ വീട്ടിൽ തരണമേ

  • @rosammajoseph8456
    @rosammajoseph8456 10 หลายเดือนก่อน +7

    യേശുവേ ഞങ്ങൾക്ക് നല്ല ഒരു ഭവനം തരണം പറ്റാത്ത വെള്ളവും വഴിയോടുകൂടി ഞങ്ങൾക്ക് നല്ലൊരു ഭവനം തരണമേ 2023 ഡിസംബർ 31ന് മുമ്പ് ഞങ്ങൾക്ക് അനുഗ്രഹം നൽകണമേ

  • @AntonyMV-ih2bn
    @AntonyMV-ih2bn 11 วันที่ผ่านมา +2

    യേശുവേ ഞങ്ങൾ താമസിക്കുന്ന വീടും സ്ഥലവും വിൽക്കുവാനും ഉള്ള തടസ്സം മാറുവാനും കടബാധ്യത തീർത്തു തരണമേ കടബാധ്യതയില്ല തെ വാസയോഗ്യമായ ഐശ്വര്യം ഉള്ള സ്ഥലവും വീടും നൽകി അനു ഹിക്കണമേ ജോലി തടസം നീക്കി സ്ഥിര വാരുമാനം ഉള്ള ജോലി നൽക്കണമേ

  • @SaniyaThomas-ms2kl
    @SaniyaThomas-ms2kl 2 หลายเดือนก่อน +4

    എന്റെ ഈശോയെ 23, 29 തീയ്യതികളിൽ ഞാൻ എഴുതാൻ പോകുന്ന പരീക്ഷകളിൽ വിജയം നൽകണമേ. എന്റെ tension മാറ്റുകയുഠ പഠിക്കുന്ന കാര്യങ്ങൾ ഓർമ്മിക്കുവാനും എന്നെ സഹായിക്കണമേ🙏🙏🙏😞

  • @sarammacherian422
    @sarammacherian422 9 หลายเดือนก่อน +9

    എന്റെ യേശുവേ എന്റെ മോൾ റിന്റുവിന് എല്ലാ രോഗത്തിൽ നിന്നും പരിപൂർണമായ സൗഖ്യം നൽകണമേ. യേശുവേ നന്ദി യേശുവേ സ്തോത്രം 🙏🙏

  • @ambika7875
    @ambika7875 10 หลายเดือนก่อน +12

    എന്റെദൈവമേ എന്നെയും എന്റെ കുടുംബത്തെയും അങ്ങയിലേക്ക് ചേർത്ത്, അനുഗ്രഹിക്കേണമേ ആമേൻ 🙏🙏

  • @user-ge5ln6iy6m
    @user-ge5ln6iy6m หลายเดือนก่อน +3

    ഈശോയെ നാളെ +2റിസൾട്ട് വരുപോൾ എന്റെ മകൾ ഹെൽനക്ക് എല്ലാം വിഷയങ്ങൾക്കും A+കിട്ടുവാൻ അനുഗ്രഹിക്കണേ 🙏🙏🙏

  • @anjanaa8129
    @anjanaa8129 10 วันที่ผ่านมา +1

    പരിശുദ്ധ അമ്മേ ദൈവ മാതാവേ ഇപ്പോ ഞാൻ അനുഭവിക്കുന്ന എല്ലാ പ്രയാസങ്ങളും മാറ്റി അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @tessypinto4190
    @tessypinto4190 8 หลายเดือนก่อน +64

    എന്റെ മകന്റെ ദൈവ വിശ്വാസം വർധിപ്പിക്കണമേ.... ഹൃദയ ശാന്തതയും എളിമയും നല്കണമേ

  • @vargheseelias
    @vargheseelias ปีที่แล้ว +9

    ഈശോയെ എന്നെയും എൻ്റെ കുടുംബത്തെയും പരിശുദ്ധാത്മാവിനാൽ നിറക്കേണമെ. അങ്ങയുടെ അനുഗ്രഹങ്ങൾ ഞങ്ങളിൽ വർഷിക്കാൻ ഇടയക്കേണമെ.

  • @philominajohny7354
    @philominajohny7354 4 วันที่ผ่านมา

    യേശുവേ നിമ്മിയ്ക്ക് എത്രയുംവേഗം നല്ലൊരു ജോലി നൽകി അനുഗ്രഹിക്കനെ❤

  • @geena4046
    @geena4046 6 วันที่ผ่านมา

    ഈശോയെ എന്റെ മകളുടെ അസുഖം മാറ്റി തരണമേ അവളുടെ മേൽ കരുണ തോന്നണമേ അനുഗ്രഹിക്കണമേ ശക്തിയും ധൈര്യവും നൽകണമേ .

  • @marygeorge8295
    @marygeorge8295 ปีที่แล้ว +67

    എന്റെ മക്കൾ പള്ളിയിൽ പോകാനും കുടുംബ പ്രാർത്ഥന ചൊല്ലാനും ദൈവ ഹിതത്തിന് വഴങ്ങി ജീവിക്കുവാനും പ്രാർത്ഥിക്കണമേ. കർത്താവേ ഇടപെടണമേ 🙏🙏🙏

  • @bijut2572
    @bijut2572 5 หลายเดือนก่อน +8

    യേശുവേ ഞങ്ങളുടെ കുടുംബത്തെ ബാധിച്ചിരിക്കുന്ന എല്ലാ ആരോഗ്യപ്രശ്നങ്ങളേയും പ്രത്യേകിച്ച് ബുദ്ധിമുട്ട് അനുഭവിക്കുന്ന ചൊറിച്ചിൽ വിട്ടുമാറുവാൻ പ്രാർത്ഥിക്കുന്നു.വിദേശത്തായിരുന്ന ചേട്ടൻ തകർച്ചയുടെ വക്കിൽ എത്തി സാമ്പത്തിക മായിട്ട് തകർന്നു.എപ്പോഴുംചിൻതകൾ മാത്രം.ഒരുപാട് വർഷമായി ഗൾഫ് ജീവിതം നയിക്കുന്നു.മുന്നോട്ട് പോകാൻ സാധിക്കുന്നില്ല .ഞങ്ങളുടെ കുടുംബത്തെ ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളും മാറ്റം വരാൻ. നിയോഗം ആയി പ്രാർത്ഥിക്കുന്നു ആമേൻ,,🙏

  • @deepatb532
    @deepatb532 9 วันที่ผ่านมา +1

    ഞാൻ ഇന്നാണ് ഈ വചനം കേട്ടത്. ഞങ്ങൾ കുറച്ചു പേർക് നോർവേ പോയി ജോലി ചെയ്യുന്നതിനുള്ള പേപ്പർ റെഡിയാവാനുള്ള കാര്യങ്ങെളെത്രയും പെട്ടന്ന് റെഡിയാവണമേ. എല്ലാം നല്ലത് ആയി നടകേണമേ ❤🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @gmr_by
    @gmr_by 11 วันที่ผ่านมา +3

    Ente ഈശോയെ എന്നോട് ബിസിനസ് തുടങ്ങുന്ന കാര്യം പറഞ്ഞ ആൾ എനിക് നല്ല സാലറി നൽകി എന്നെയും അതിൽ ചേർക്കാൻ ഈശോ യ്ക് തീരുമനസകുമെങ്കിൽ ഇന്നുതന്നെ തീരുമാനം എടുക്കണമേ