Fr. Daniel Poovannathil Powerful Talk | Hear This If You Are Going Through Hard Times

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 1.1K

  • @lucyjose9439
    @lucyjose9439 7 หลายเดือนก่อน +58

    എന്റെ കർത്താവെ നീ അറിയാതെ എന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കില്ല എന്ന് ആഴത്തിലുള്ള ബോധ്യത്താൽ എന്നെ അഭിഷേകം ചെയ്യണമേ. ആമേൻ 🙏

  • @BinceJoseph-sh5sn
    @BinceJoseph-sh5sn ปีที่แล้ว +33

    ഈ ലോകത്തിലുള്ള സകല മനുഷ്യരെയും പരിശുദ്ധത്മാവിനാൽ അഭിഷേകം ചെയ്യണമേ

  • @margaretkj7921
    @margaretkj7921 6 หลายเดือนก่อน +27

    എന്റെ ഈശോയെ എന്നെയും എന്റെ കുടുംബ അംഗങ്ങളെയും പരിശുദ്ധ ആദ്മാവൽ പൂരിതക്കമാക്കണേ 🙏

  • @vijaykrishna693
    @vijaykrishna693 ปีที่แล้ว +17

    കർത്താവെ ഈ മാസം 30ഇന് എന്റെ മോളുടെ പ്രസവ ഡേറ്റ് പറഞ്ഞേക്കുവാണ് എന്റ മോൾക്ക് വേദന ഒന്നും അറിയാതെ സുഖ പ്രസവം ആക്കി തെരേണമേ🙏 മാലാഖ പോലത്തെ മോനെയോ മോളെയോ തന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

    • @riyarose6601
      @riyarose6601 5 หลายเดือนก่อน

      Congrats....

  • @manojmanuel2698
    @manojmanuel2698 6 หลายเดือนก่อน +11

    ഈശോയെ എൻ്റെ കടബാധ്യതകളുടെ മേൽ ഇടപെടണമേ വഴി തുറക്കണേ നാഥാ.

  • @aneymathew8842
    @aneymathew8842 3 หลายเดือนก่อน +11

    ദൈവമേ.. നീ അറിയാതെ ഒന്നും നടക്കില്ല.. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻അച്ഛാ.. ഞാൻ ഉറച്ചു വിശ്വസിക്കുന്നു... 🙏🏻🙏🏻🙏🏻

  • @meenumeenu2495
    @meenumeenu2495 2 หลายเดือนก่อน +7

    കർത്താവേ പാപികൾക്കു മനസാന്തപെടാനുള്ള മനസ് നൽകി അനുഗ്രഹിക്കണമേ 🙏🏻

  • @Felix-yy8xp
    @Felix-yy8xp 3 ปีที่แล้ว +23

    എനിക്ക് ഒരുപാട് സങ്കടം വരുമ്പോളൊക്കെ ഞാൻ ഈ വചന പ്രഘോഷണം കാണും അപ്പോൾ കിട്ടുന്ന ആശ്വാസം അത് പറഞ്ഞറിയിക്കാൻ കഴയില്ലാ നന്ദി തമ്പുരാനേ എന്റെ ഈശോ എന്നോട് പറയാൻ ഉദ്ദേശിക്കുന്ന കാര്യം ആണ് ഡാനിയൽ അച്ഛൻ വചനത്തിലൂടെ പറഞ്ഞു തരുന്നത് 🙏 യേശുവേ നന്ദി യേശുവേ സ്തുതി ❤️

    • @rakhisuraj493
      @rakhisuraj493 3 หลายเดือนก่อน

      Now I'm listening achans speech

  • @jessyfrancis4771
    @jessyfrancis4771 29 วันที่ผ่านมา +1

    എന്റെ യേശുവേ എന്റെ മകന്റെ ഭാര്യയുടെ വഴക്കു മാറി വീട്ടിലേക്കു വരുവാൻ തോന്നിപ്പിക്കണമേ യേശുവേ നന്ദി യേശുവേ സോത്രം ഞാനും എന്റെ കുടുബവും ഒത്തി രിസങ്കടത്തിലാണ് പിതാവെ🙏🏽😢😢🙏🏽🙏🏽❤️❤️

  • @aneymathew8842
    @aneymathew8842 3 หลายเดือนก่อน +4

    ഞാൻ അച്ഛനോട് എന്റെ മോന്റെ വിസ തടസം മാറാൻ പ്രാർത്ഥിച്ചിരുന്നു. 2.ദിവസം കഴിഞ്ഞപ്പോൾ തന്നെ വിസ വന്നു. Praise the lord🙏🏻. 2 മാസം ആയി മോനെ ദുബായ് പോയി.. ഈശോയിക്കും.. പ്രാർത്ഥിച്ച അച്ഛനും കോടാനുകോടി നന്ദി.. നന്ദി നന്ദി. 🙏🏻🙏🏻🙏🏻

    • @bernyjacob4381
      @bernyjacob4381 วันที่ผ่านมา

      Praise the Lord amen ❤

  • @treesashaji4210
    @treesashaji4210 2 หลายเดือนก่อน +4

    ഈശോയെ എന്നെയും എന്റെ ഭവനത്തെയു അനുഗ്രഹിക്കണ എനിക്ക മനോഹരമായ ഒരു ഭവനം നൽകണ

  • @aneymathew8842
    @aneymathew8842 3 หลายเดือนก่อน +5

    ഏതു സഹനത്തിലും.. എന്റെ ദൈവം അറിയാതെ ഒന്നും നടക്കില്ല.. Praise the lord🙏🏻🙏🏻🙏🏻

  • @santhirajesh4786
    @santhirajesh4786 5 ปีที่แล้ว +39

    അച്ഛന്റെ വചനം കേട്ട് എന്റെ മനസ്സിൽ ഉണ്ടായിരുന്ന ആവശ്യമില്ലാത്ത ചിന്തകൾ വെടിഞ്ഞു. ഇപ്പോൾ മനസ്സിന് ആശ്വാസം ഉണ്ട്‌. Thnks അച്ഛാ

  • @jesnaas6067
    @jesnaas6067 ปีที่แล้ว +10

    ജോലി ശെരി ആയി കിട്ടണേ ❤🙏🏻🙏🏻

  • @vivk9455
    @vivk9455 6 หลายเดือนก่อน +5

    മനസ് ഭയങ്കരമായ ഭാരത്താൽ തളർന്നസമയത്താണ് അച്ഛൻ്റേ സന്ദേശം ആശ്വാസമയികേട്ടത് നന്ദി അച്ഛാ

  • @anamikasathyan7534
    @anamikasathyan7534 หลายเดือนก่อน +2

    യേശുവേ എന്റെ രോഗങ്ങളും സാമ്പത്തിക പ്രെയസങ്ങളും തീർത്തു തരണമേ

  • @BinuSebn
    @BinuSebn 4 หลายเดือนก่อน +3

    എന്റെ അച്ചോ അച്ചൻ ഒരു അത്ഭുതം ആണ് ട്ടോ ♥️എന്റെ പ്രേതീക്ഷ വർദ്ദിച്ചു വരുന്നു ട്ടോ 🙏🏽🙏🏽

  • @devudiyafans8836
    @devudiyafans8836 3 ปีที่แล้ว +7

    അച്ഛാ എന്റെ അപ്പ സഹനശക്തിക്കുള്ളകൃപനൽകി അനുഗ്രഹിക്കണേ എപ്പോഴും കർത്താവിനോട് എനിക്കുവേണ്ടി പ്രാർത്ഥിക്കണേ അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ

  • @clarammajoseph7825
    @clarammajoseph7825 4 ปีที่แล้ว +11

    അച്ഛാ എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണം.. എന്റെ നെഞ്ചിന്റെ വേദനയും നീർക്കെട്ടും മാറുവാൻ പ്രാർത്ഥിക്കുന്നു. Amen.....

  • @Binzzz-v4o
    @Binzzz-v4o หลายเดือนก่อน +2

    ഈശോയെ പിശാചിന്റെ ആക്രമണത്തിൽ നിന്നും എന്നെ കാത്തുകൊള്ളണമേ....

  • @sijo339
    @sijo339 3 ปีที่แล้ว +22

    ആഴത്തിൽ ഉള്ള വചന വിചിന്തനം 🙏 ദൈവത്തിനു സ്തുതി 🙏നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും ഓർക്കണമേ 🙏

    • @saralakumari5426
      @saralakumari5426 9 หลายเดือนก่อน

      Eathrayum vegam mamoodheeza Megan help cheayyanamea Ammea Mathavea

  • @immanuelmusiccreations4434
    @immanuelmusiccreations4434 ปีที่แล้ว +12

    Praise lord 🙏🙏🙏 ആമേൻ യേശൂവേ. എത്ര ശക്തമായ ദൂത്, ദൈവമേ ഈ അച്ഛനെ ഞങ്ങൾക്ക് തന്നതിനായി ഞങ്ങൾ അങ്ങേക്ക് അളവില്ലാത്ത നന്ദി പറയുന്നു.

  • @marykuttykuriakose6810
    @marykuttykuriakose6810 ปีที่แล้ว +23

    അച്ഛൻ പറയുന്ന എല്ലാ കാര്യങ്ങളും വളരെ വാസ്തവമാണ്. 1964ൽ മഠത്തിൽ പോയഎന്നെ 1965ൽ അസുഖം തന്നു അവിടെനിന്നു ഇറക്കികൊണ്ട് വന്നു വീട്ടിൽ തിരികെഎത്തിച്ചു. നിരാശപ്പെട്ടു
    സങ്കട പ്പെട്ട എന്നെ പിന്നീട് നഴ്സിങ്ങിന് വിട്ടു. 10 വര്ഷങ്ങള്ക്കു ശേഷം അമേരിക്കയിലും എത്തിച്ചു. ഇവിടെ എത്തിയതിനു ശേഷം ഏറെ സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്ന എന്റെയും എന്റെ ഭർത്താവിന്റെയും കുടുംബങ്ങളെ സംരക്ഷിക്കാനും അവസരം തന്നു. എന്റെ കുടുംബം കൂടാതെ എന്റെ 3 ആങ്ങളമാര് ഇന്നെനിക്കു താങ്ങുണ്ട്. ഇപ്പോൾ എനിക്ക് 76 വയസുണ്ട്. ഇന്ന് ഞാൻ വളരെ സംതൃപ്തയാണ്. ദൈവം തന്ന നന്മകൾ ഞാൻ എന്നും ഓർക്കുകയും അവക്ക് നന്ദി പറയുകയും ചെയ്യന്നുണ്ട്❤

  • @megaining173
    @megaining173 2 หลายเดือนก่อน +2

    അച്ഛാ എന്റെ ഭർത്താവിന്റെ മദ്യപാനം മാറുവാൻ പ്രാർത്ഥിക്കണമേ 🙏🏽🙏🏽
    8 വർഷം ആയി വാടകക്ക് ആണ് താമസം ഒരു വീടിന് വേണ്ടി പ്രാർത്ഥിക്കണമേ 🙏🏽🙏🏽🙏🏽അച്ഛന്റ്റെ പ്രസംഗം
    എപ്പോഴും കേൾക്കാറുണ്ട് 🙏🏽🙏🏽🙏🏽

  • @devudiyafans8836
    @devudiyafans8836 ปีที่แล้ว +9

    അച്ഛാ എന്താ അപ്പാ സഹനശക്തിയുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ എപ്പോഴും കർത്താവിനോട് എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏

  • @AnnieVarghese-ep2mt
    @AnnieVarghese-ep2mt หลายเดือนก่อน

    ജേക്കബിന്റെ നീറുന്ന ഹൃദയ വേദന ക്കു ആശ്വാസം കൊടുക്കണമേ, തലമുറ തലമുറ അയി അനുഭവിക്കുന്ന പാപശാപങ്ങൾ മടി അലസത തിന്മയുടെ സ്വാധിനങ്ങൾ നിർവീര്യമാക്കേണമേ , ജോലി വിവാഹം നടത്തി തരേണമേ ആമേൻ 🙏🙏🙏

  • @sheelabenny8662
    @sheelabenny8662 5 หลายเดือนก่อน +9

    ഭർത്താവിൻ്റെ അമ്മയുടെ ദുഷ്ടത മൂലം കഷ്ടപ്പെടുന്ന എനിക്കു വേണ്ടി പ്രാർത്ഥിക്കണമെ

  • @sindhujayakumar4062
    @sindhujayakumar4062 2 ปีที่แล้ว +7

    ഈശോയെ.... അനുഗ്രഹിക്കണമേ 🙏ഈശോയെ.... നന്ദി 🙏
    ഈശോയെ.... ആരാധന 🙏

  • @mariapaulose4756
    @mariapaulose4756 4 ปีที่แล้ว +20

    അച്ഛൻറെ വചനപ്രഘോഷണം എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമായി ആയി ദൈവം അച്ഛനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @malubathel9204
    @malubathel9204 4 ปีที่แล้ว +9

    ദൈവ നാമത്തിൽ നന്ദി വളരെ അനുഗ്രഹിക്കപ്പെട്ട msg

  • @sr.christinathomas3282
    @sr.christinathomas3282 5 ปีที่แล้ว +8

    ദൈവത്തിന്റെ ആത്മാവ് അച്ഛന്റെ സന്ദേശത്തിലൂടെ അതിശക്തമായി പ്രവർത്തിക്കുന്നത് അനുഭവിക്കാൻ സാധിക്കുന്നു... ദൈവത്തിനു നന്ദി... അച്ഛനിലൂടെ അനേകർ ദൈവത്തിലേക്ക് കടന്നുവരട്ടെ.

    • @fr.johnpulickaloic4386
      @fr.johnpulickaloic4386 5 ปีที่แล้ว +1

      സഹോദരാ അച്ഛൻ അല്ല അച്ചൻ എന്നാണ് പറയേണ്ടത് ........ അങ്ങനെയാണ് വൈദികരെ വിളിക്കുന്നത്....... ദൈവം അനുഗ്രഹിക്കട്ടെ.......

  • @dhanrajstephen4418
    @dhanrajstephen4418 3 ปีที่แล้ว +21

    യേശുവേ എന്റെ പ്രശ്നങ്ങളെ ഓർത്തു ഞാൻ സ്തുതിക്കുന്നു. 🙏

  • @ANCYVARGHESE-th5po
    @ANCYVARGHESE-th5po 5 หลายเดือนก่อน +3

    ഈശോയേ എന്റെ മകള്‍ PSC interview കഴിഞ്ഞു ഇരിക്കുന്നു എത്രയും പെട്ടെന്ന്‌ ജോലി കിട്ടാന്‍ പ്രാര്‍ത്ഥിക്കുന്ന 🙏 🙏 🙏

  • @ResmiJoshi
    @ResmiJoshi หลายเดือนก่อน

    എന്റെ ഈശോയെ, എന്റെ കുടുബത്തിന്റ പ്രതിസന്ധികൾ തരണംചെയ്യാനുള്ള കൃപ തരണേ. ആമേൻ.

  • @sivasivu7787
    @sivasivu7787 3 ปีที่แล้ว +43

    അച്ഛാ എന്റെ കുടുംബത്തിന് സമാധാനം കിട്ടുവാനും സന്തോഷം കിട്ടുവാനും മക്കളുടെ ഭാവി അനുഗ്രഹിക്കപ്പെടുവനും അച്ഛാ പ്രാർത്ഥിക്കണമേ

    • @jacobjose496
      @jacobjose496 ปีที่แล้ว +1

      😊😊😊😊😊

    • @mariammachacko5962
      @mariammachacko5962 7 หลายเดือนก่อน

      ❤❤❤❤❤❤​@@jacobjose496

  • @achayankattappanab3076
    @achayankattappanab3076 5 ปีที่แล้ว +23

    ഡിവോഴ്സ് ഒരിക്കലും ജീവിതത്തിന്റെ അവസാന വാക്കല്ല, തള്ളിക്കളഞ്ഞവരുടെ മുമ്പിൽ സന്തോഷത്തോടെ, അഭിമാനത്തോടെ ജീവിക്കുന്നവരാണ്, Real Hero.... ഡാനിയേൽ അച്ഛന്റ്റെ ടോക്ക്, യൂത്തിനു എന്നും അശോസകരമാണ്... ഗോഡ് ബ്ലെസ് യു....

    • @valsalabharathi3372
      @valsalabharathi3372 5 ปีที่แล้ว

      Father pray for my son

    • @fr.johnpulickaloic4386
      @fr.johnpulickaloic4386 5 ปีที่แล้ว +1

      സഹോദരാ അച്ഛൻ അല്ല അച്ചൻ എന്നാണ് പറയേണ്ടത് ........ അങ്ങനെയാണ് വൈദികരെ വിളിക്കുന്നത്....... ദൈവം അനുഗ്രഹിക്കട്ടെ.......

  • @smithajoseph6646
    @smithajoseph6646 3 ปีที่แล้ว +21

    ഈശോയെ ഇന്ന് രാത്രി എല്ലാ രോഗികളും പ്രശ്നം ഇല്ലാതെ ഉറങ്ങണമേ

    • @MultiMalbari
      @MultiMalbari 3 ปีที่แล้ว

      What a fab talk fr. Daniel.i just finished translating this into English for a talk I'm gvg to my neighboring parish. U r splly chosen, dear Fr. D, to explain God to his ppl. Tysm

    • @rosammaa.o3145
      @rosammaa.o3145 7 หลายเดือนก่อน

      Thank you acha. Achane thannathinu dhaivathinu nanni❤

  • @sf8044
    @sf8044 3 ปีที่แล้ว +9

    ദൈവമേ ഈ ധ്യാനം കൂടാൻ എനിക്കും കഴിഞ്ഞതിനു യേശുവേ ഒരുപാടു ഒരുപാടു നന്ദി അപ്പാ i love you♥♥♥♥♥♥

    • @sisterangel1660
      @sisterangel1660 3 ปีที่แล้ว

      Really an inspiring talk to me 👍👍👍_Sr.Angel cmc

  • @reenareji5968
    @reenareji5968 ปีที่แล้ว +1

    വിശ്വാസം ഉള്ള ഒരാൾക്ക് അറിയാവുന്ന കാര്യമാണ് പറയുന്നത് എങ്കിലും അച്ചൻ്റെ വാക്കുകളിലൂടെ എൻ്റെ ഹൃദയത്തില് മുള്ള് പോലെ തുളച്ച് ഇറങ്ങി
    ഈ കര്യങ്ങൾ എൻ്റെ വിശ്വാസം കൂടുതൽ ദൃഢമായി നന്ദി നന്ദി നന്ദി,

  • @teresafrancis9757
    @teresafrancis9757 5 ปีที่แล้ว +15

    I was so low in spirit n felt lonely today..but at right time God sent this beautiful msg through Fr. Daniel on my Feast Day!!! God's plans are amazing
    Im grateful to Him for everything!!!.Amen

    • @elsymathew5603
      @elsymathew5603 3 ปีที่แล้ว

      Ante sister alla medikal repporttum ok anu but vamittg marunnilla valre shenithayanu avalkkuvendi prarthikkanam

  • @harrietoms
    @harrietoms 5 หลายเดือนก่อน +2

    Oh God , bless me and enlarge my territory. Let your hand be with me to keep me from harm so that I'll be free from pain.

  • @nikhiljose2877
    @nikhiljose2877 4 ปีที่แล้ว +40

    ഇതുപോലെ നല്ല വചനങ്ങൾ പോലും " dislike " അടിക്കാനും കുറെ പേർ ഉണ്ട് അവരോട് ഷെമിക്കണേ ഈശോയെ..

  • @Petsgallery2.0
    @Petsgallery2.0 7 หลายเดือนก่อน +2

    Amen Amen ❤❤❤❤❤❤

  • @josephgeorgevellookunnel3017
    @josephgeorgevellookunnel3017 6 หลายเดือนก่อน +3

    ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

  • @KunjoonjammaMathew-l2h
    @KunjoonjammaMathew-l2h 5 หลายเดือนก่อน

    , അയൽക്കാർണങ്ങളുമായി ശത്രുതയിലാണ് വൈരാഗ്യങ്ങൾ എല്ലാ മാറ്റി പരപസ്പരം വിശ്വാസത്തോടെ പഴേതു പേലെസ്നേഹത്തൽ കഴിയാൻ അനുഗ്രഹിക്കണമെ മാതാവേ ഞങ്ങളുടെ ഈ നിയോഗ പ്രാത്ഥനയിൽ ആവശ്യം സാധച്ചു തരണമെമെ സ്ത തിയേശുവേ നന്ദി

  • @sheelajohn884
    @sheelajohn884 4 ปีที่แล้ว +8

    Very inspiring message thank you so much father ur messages are always adorable and amazing God give you more strength and power to do ur work according to God's wish stay always blessed

    • @DivineMercyDailyNews
      @DivineMercyDailyNews  4 ปีที่แล้ว +2

      24 Hours Live കരുണ കൊന്ത Watch : th-cam.com/video/fFMzNwN9izQ/w-d-xo.html
      കരുണയുടെ ജപമാലമണികൾ ഇന്നത്തെ പ്രതിസന്ധിക്ക് പരിഹാരം

  • @merykutty2004
    @merykutty2004 27 วันที่ผ่านมา

    കർത്താവെ ഞങ്ങൾ ഇപ്പൊ നേരിട്ട് കൊണ്ടിരിക്കുന്ന പ്രതിസന്ധിയെ നേരിടാൻ ഉള്ള ശക്തി തരണമേ 🙏🏻അതിനുള്ള വഴി കാണിക്കണമേ 🙏🏻

  • @jijicj1588
    @jijicj1588 5 ปีที่แล้ว +21

    എന്റെ ഭർത്താവിന്റെ മദ്യപാന ശീലം മാറുന്നതിനും, ജോലിക്കു പോയി കുടുംബം നോക്കുന്നതിനും, പള്ളിയിൽ പോകുന്നതിനും എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ. സഹന ശക്തി നഷ്ട്ടപെട്ടു പോകുന്നു.

  • @LillyFrancis-c3d
    @LillyFrancis-c3d 7 หลายเดือนก่อน +1

    Heart touching talk🙏🙏🙏

  • @daisyvarghese5807
    @daisyvarghese5807 5 ปีที่แล้ว +12

    Amen, HaleluYah. I trust n believe in Our God Almighty, n pray in the mighty name of Jesus Christ to deliver my family from all evil doers. Praise the Lord..God will do wonders n miracles.

  • @reethavd2385
    @reethavd2385 3 ปีที่แล้ว +1

    മനസ്സിൽ നല്ല ധൈര്യം വന്നു

  • @alphonsefrancis7121
    @alphonsefrancis7121 3 ปีที่แล้ว +4

    Iam powered by this speech... Thank u Jesus

  • @paulnk968
    @paulnk968 4 หลายเดือนก่อน

    Thanks for sharing a great message on God's love, Amen 🙏

  • @aleyammape873
    @aleyammape873 5 ปีที่แล้ว +96

    അച്ചൻറെ വചനപ്രഘോഷണം എന്നെ ഒറ്റപ്പെടുത്തി ഞാൻ വിഷമിച്ചു ജീവിക്കുന്ന എനിക്ക് വചനങ്ങൾ ശക്തി കിട്ടി . ആമ്മേൻ!

  • @darsanaraju7374
    @darsanaraju7374 25 วันที่ผ่านมา

    Lord have mercy on my family. Forgive my sins and hear my prayers and show mercy on all people who needs your blessings

  • @angelmarythomas6954
    @angelmarythomas6954 3 ปีที่แล้ว +9

    Father please pray for my parents,relatives teachers friends and for fulfilling all my dreams and vanishing all my problems and neagtivities🙏

  • @sivasivu7787
    @sivasivu7787 3 ปีที่แล้ว +1

    അച്ഛനെ ഈശോയുടെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @manojthomas4955
    @manojthomas4955 5 ปีที่แล้ว +31

    എന്റെ മകൾ നല്ല അനുസരണ ഉള്ള കുഞ്ഞായി വളരാൻ പ്രാർത്ഥിക്കണേ അച്ഛാ

  • @mariamaria-ks6br
    @mariamaria-ks6br 4 ปีที่แล้ว +6

    This talk is really applicable to me and my sister ,lord increase our faith during this time of crisis

  • @JEFINALEXANDER
    @JEFINALEXANDER 4 หลายเดือนก่อน

    എന്റെ ഈശോയെ ഒരു അല്പം ദയ കാരുണ്യം എന്റെ സംപ്തിക തകർച്ചയുടെ മേൽ കരുണയായിരിക്കണമേ 🙏ആമ്മേൻ 🙏🙏🙏

  • @angleranilvmy4823
    @angleranilvmy4823 3 ปีที่แล้ว +31

    മനസ്സിന് നല്ല ആശ്വാസം🙏💐❤️ ആമേൻ

    • @valsapaul6870
      @valsapaul6870 2 ปีที่แล้ว

      Praise the lord 🙏🙏🙏

  • @bibymanju
    @bibymanju ปีที่แล้ว

    സത്യമായ കാര്യങ്ങൾ എനിക്കും ഒരുപാടു പ്രശ്നങ്ങൾ കുടുംബത്തിൽ ഉണ്ടാകുന്നുണ്ട് അതിൽ നിന്നെല്ലാം ഒരു മോചനം ഉണ്ടാകണമേയെന്നു പ്രാർത്ഥിക്കുന്നു Praise The Lord❤

  • @sivasivu7787
    @sivasivu7787 3 ปีที่แล้ว +6

    യേശുവേ ഞാൻ അങ്ങയെ സ്നേഹിക്കുന്നുഎന്നോട് ക്ഷമിക്കേണമേ
    യേശുവേ നന്ദി

  • @LeslieLesliemorris
    @LeslieLesliemorris 5 หลายเดือนก่อน

    എന്റെ ദൈവമേ എന്റെ ജീവിതത്തിൽ സഹനങൾ മാത്രം ലഭിക്കുന്നത് എല്ലാം മഹത്വമായി തീർക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു 💕💕💕💕ആമേൻ 🙏🙏🙏🙏

  • @vandanamenon8899
    @vandanamenon8899 5 ปีที่แล้ว +57

    Jesus..... Please take off all the obstacles from me to join in the new Job which you given to me.... Puthiya joliyil join chaiyyunnnathinullla ella thadasangalum marane..... ennne pole e lokathil joli thadasangal anubhavichu vishamikkunnna dhaiva makkale anugrahikkane.....Aamen!

  • @PhilsyGeorge
    @PhilsyGeorge 4 หลายเดือนก่อน

    ഇശാ യെ എന്റെ കുംബത്തെയും അങ്ങ തന്ന മക്കളെയും കാത്തു കൊള്ളണമെ എന്റെകും സത്തിനു വേണ്ടി പ്രാർത്ഥ ക്കണമേ❤❤

  • @angeljose212
    @angeljose212 2 ปีที่แล้ว +3

    Amen Hallelujah Hallelujah kindly pray for my family Peace Blessings 🙏

  • @KLJOSE-q9x
    @KLJOSE-q9x ปีที่แล้ว

    യേശുവേ കടയിൽ നല്ല കച്ചവടം ഉണ്ടാക നുള്ള കൃപ തരേണമേ

  • @sheejamathew4598
    @sheejamathew4598 5 ปีที่แล้ว +11

    Amen... Praise the Lord ...Heart touching message

  • @bincyvarghese4800
    @bincyvarghese4800 29 วันที่ผ่านมา

    Eshoppa ente dutyle stress matti tharane, oru kuzhappavum illathe samadhanathode duty cheythu varuvan anugrahikkane. Nee koode irikkane.

  • @securityofficer1301
    @securityofficer1301 5 ปีที่แล้ว +17

    I believe you God...I am done with my life...I am depressed, in deep pain and have no hope Lord. Have mercy on my life..

  • @SibimolSneha
    @SibimolSneha 5 หลายเดือนก่อน +1

    എന്റെ മോളെ അങ്ങയിൽ സമർപ്പിക്കുന്നു അവളുടെ ആവശ്യങ്ങളെ നീ കാണണമെ🙏🏻

  • @georgekuttykc9509
    @georgekuttykc9509 3 ปีที่แล้ว +20

    കുടുംബ സമാദാനം ഇല്ലാത്ത എല്ലാ കുടുംബങ്ങളെയും അങ്ങയുടെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു.

  • @ThankachySabu
    @ThankachySabu 5 หลายเดือนก่อน

    ദൈവമേ എന്റെ ജീവിത പങ്കാളിയുടെ സംശയരോഗം മാറ്റി തരണേ 🌹

  • @sujapaul4497
    @sujapaul4497 5 ปีที่แล้ว +7

    Very touching life experiences .couldn't control my tears . God bless u fatherji.

  • @babujohn3850
    @babujohn3850 24 วันที่ผ่านมา

    My Lord and my God, save me from the clutches of my wife and give her the Grace of humility and forgiveness

  • @abhijithak2462
    @abhijithak2462 3 ปีที่แล้ว +11

    ഈശോയെ എനിക്ക് ഒരു കുഞ്ഞനെ തന്നു അനുഗ്രഹിക്കണ്ണമേ 🙏🙏🙏🙏🙏

    • @effriyajohn8789
      @effriyajohn8789 3 ปีที่แล้ว

      Enikku vendiyom prarthikanammeeee

  • @catherinetc9314
    @catherinetc9314 5 หลายเดือนก่อน

    ഈശോയെ അനീഷിനെ മുഴുവനും നിന്നെ സമർപ്പിക്കുന്നു കാത്തിടനെ ആമേൻ 👍👍🙏🙏

  • @anniegeorge1845
    @anniegeorge1845 6 หลายเดือนก่อน

    Thank you father for this episode, God bless you 🙏

  • @marneer381
    @marneer381 ปีที่แล้ว +89

    അമ്മായിഅപ്പന്റെ ദുഷ്ടത മൂലം വിഷമിക്കുന്ന എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ 🙏🏻

    • @agustinelaveena1030
      @agustinelaveena1030 ปีที่แล้ว +13

      സഹോദര, സഹോദരി... നമ്മളെ പിടിപ്പിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുക 🙏🙏

    • @AnilPhilipose
      @AnilPhilipose 10 หลายเดือนก่อน +4

      Praying for you

    • @anoopc8492
      @anoopc8492 9 หลายเดือนก่อน +2

      Psalms 54,Psalms 91 continue read cheyyu

    • @PaulThomas-kr5nl
      @PaulThomas-kr5nl 8 หลายเดือนก่อน +1

      നിങ്ങൾ മാനസാന്തരപ്പെട്ടാൽ മതി 🙏

    • @rrenju.9c137
      @rrenju.9c137 5 หลายเดือนก่อน +1

      Same me

  • @lucythomas2512
    @lucythomas2512 7 หลายเดือนก่อน

    എന്റെ ഈശോയെ എന്റെ മകന്റെ ജീവിതം അങ്ങയ്ക്കു സമർപ്പിക്കുന്നു... അങ്ങയുടെ കൃപ തരണമേ 🙏🙏❤️❤️

  • @sosammajacob2991
    @sosammajacob2991 ปีที่แล้ว +4

    Lord Jesus have mery on us and on the whole world.❤🙏❤🙏

  • @jobygeorge8137
    @jobygeorge8137 5 ปีที่แล้ว +2

    Praise the lord...Jesus Christ is the only hope for everyone...

  • @kripaindu1787
    @kripaindu1787 5 ปีที่แล้ว +26

    Praise the Lord. Father, pray for us to lead a holy life.

  • @shantyskd2091
    @shantyskd2091 7 หลายเดือนก่อน

    നന്ദി ദൈവമെ അവസരത്തിനൊത്ത വചന തന്ന് എന്നെ അനുഗ്രഹിച്ചതിനും പ്രചോദിപ്പിച്ചതിനും... ഒരു പാട് നന്ദി....

  • @daisydaniel4531
    @daisydaniel4531 ปีที่แล้ว +6

    Holy spirit come up on us and remove our sorrows. Pray for us bless our family. Amen

  • @zee-bz1yv
    @zee-bz1yv 5 ปีที่แล้ว +6

    Praise the lord. Fr your speech is so inspiring , it gave me lot of strength and peace. God bless you

  • @JameskuttyP.J
    @JameskuttyP.J 6 หลายเดือนก่อน

    Pray for me, for my tribulations. Praise to be Jesus Christ. Amen.

  • @shaineantuantu6984
    @shaineantuantu6984 5 ปีที่แล้ว +15

    ആമ്മേൻ ഹാലേല്ലൂയ്യ ആരാധന മഹത്ത്വം🙏🙏🙏

  • @damithimothy8103
    @damithimothy8103 5 หลายเดือนก่อน

    കർത്താവെ എന്റെ സ ഹനങ്ങളെ ഏറ്റെടുത്തു ഞങ്ങള് ക്കു കൃപ തരണമേ

  • @minipinamarukil8603
    @minipinamarukil8603 5 ปีที่แล้ว +5

    Acha talk ennum kalakarudu very good vaganathita Sagthi manacilayi Amen I Love Jesus Thanku

  • @shollybiju7978
    @shollybiju7978 7 หลายเดือนก่อน

    അച്ഛൻ പറഞ്ഞത് വളരെ ശരിയാ.... ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ... Amen 🙏🙏🙏🙏🙏🙏🙏

  • @Shaluvlogs123
    @Shaluvlogs123 2 ปีที่แล้ว +4

    Superbbb👌👌👌👌God bless u dear father🙏🙏🙏

  • @anamikasathyan7534
    @anamikasathyan7534 หลายเดือนก่อน +3

    യേശുവേ എന്റെ രോഗങ്ങൾക്കും സാമ്പത്തിക പ്രേയാസങ്ങൾക്കും എന്നെ രക്ഷിക്കണമേ

  • @josethomas6673
    @josethomas6673 6 หลายเดือนก่อน

    Reverend Father, excellent reflection

  • @comradethomman
    @comradethomman 5 ปีที่แล้ว +3

    Praise the Lord... Thankyou Jesus.... please pray for our family..... Thankyou father..

  • @FebaJacob-dm1cy
    @FebaJacob-dm1cy 10 หลายเดือนก่อน

    Amen thankyou Jesus Abba be with us always and protect us from all difficulties and long term infectious diseases and pain and heal us completely lord.Abba bless us and expand our territory lord.Abba heal my mom, child and me.

  • @പ്രദീപ്സുരേഷ്സുരേഷ്

    യേശു നാമത്തിൽ നന്ദി പറയുന്നു.

  • @nijilyphilip7915
    @nijilyphilip7915 ปีที่แล้ว +1

    കർത്താവെ മനസ്സു തളരുമ്പോൾ അവിടുത്തെ വലിയ സമാധാനം നൽകി അനുഗ്രഹിക്കണമേ ഷേർലി എന്ന ഈ മകളുടെ പ്രാർത്ഥനക്കു ഉത്തരം നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @leenasebastian3147
    @leenasebastian3147 5 ปีที่แล้ว +7

    Thank you Father for your speech. I have heard the speech on All Souls day and 50th day after demise of my husband. I am in need of this motivation. Do Pray for me and my family please.

    • @elizabethrockeyrockey3900
      @elizabethrockeyrockey3900 5 ปีที่แล้ว +1

      Amen

    • @blessj27
      @blessj27 4 ปีที่แล้ว

      God bless dear

    • @johnyjude5099
      @johnyjude5099 3 ปีที่แล้ว

      ദൈവത്തിന് അസാധ്യമായി ഒന്നുമില്ല