How to rectify complaints in Borewell submersible -ബോർവെൽ മോട്ടർ കംപ്ലൈന്റ്റ് ആയോ ? with Eng Sub

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • A short video explaining the basics complaints in a borerwell submersible with the help of ampere meter.
    For sales inquiries contact:
    Thundathil Traders,Vengola,Perumbavoor.
    0484-2591593 , 7034904458

ความคิดเห็น • 269

  • @bijuakbijuak8743
    @bijuakbijuak8743 4 ปีที่แล้ว +9

    എല്ലാം നല്ല രീതിയിൽ മനസ്സിലാകുന്ന വിധം അവതരിപ്പിച്ച ചേട്ടന് നന്ദി കുടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു

  • @abidvpz2660
    @abidvpz2660 4 ปีที่แล้ว +2

    Brother.മികച്ച ഒരു വീഡിയോ. അതിനും അപ്പുറത്താണ് തങ്ങളുടെ അവതരണം. എല്ലാ ആശസകളും ഒപ്പം പ്രാർത്ഥനയും ഉണ്ട്‌. ഞാൻ subscriber aanu. അത് കൊണ്ട് തന്നെ എല്ലാ വീഡിയോസും ഒന്നിൽ അതികം തവണ കാണാറും ഉണ്ട്‌. ഇനിയും തങ്ങളുടെ വരവിനെ പ്രതീക്ഷിക്കുന്നു

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      വളരെ അധികം സന്തോഷം ബ്രോ . തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു. നന്ദി

  • @pradeepan7414
    @pradeepan7414 4 ปีที่แล้ว +5

    ഇതു പോലെ നല്ല നല്ല പരിപാടികൾ അവതരിപ്പിക്കുക

  • @shaheerkvm5983
    @shaheerkvm5983 3 ปีที่แล้ว +1

    നിങ്ങളുടെ വീഡിയോ എല്ലാവർക്കും ഉപകാരo akununund

  • @satheeshsatheesh7225
    @satheeshsatheesh7225 3 ปีที่แล้ว +2

    ഈ വീഡിയോ ഇഷ്ട്ടപെട്ട് 👍👍

  • @Minsa316
    @Minsa316 4 ปีที่แล้ว +1

    നല്ല അവതരണം....സ്റ്റാർട്ടറുകളിലെ connection എങ്ങനെ ആണെന്ന് വിശദീകരിച്ചു തരുമോ?

  • @renjith2362
    @renjith2362 4 ปีที่แล้ว +2

    Energy kurachavuna nalla moter's petty. oru video cheyavo bro

  • @sachinchandran6218
    @sachinchandran6218 5 หลายเดือนก่อน +1

    Very good information thanks

  • @ajnasajnas6339
    @ajnasajnas6339 2 ปีที่แล้ว +1

    Tube well water pumping not power it is low what is the reason for that

  • @dominicsebastian4671
    @dominicsebastian4671 2 ปีที่แล้ว +2

    Ente bore well380ft height texmoborewell pump 1.5 hp use cheyunnu. kurachunalayi discharge valare kuravanu. ampere 8amp edukkunnu karanam enhavam

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      1.5hp 8A normal anu . discharge kuravanenkil check capacitor. impeller block ayitundo enu check cheyyam. bush complaint anennkil normally consumption kooduka an cheyaru

  • @Gor_x_geous
    @Gor_x_geous 3 หลายเดือนก่อน +1

    sir, motor on ചെയ്യുമ്പോൾ amperage 10thinuthazhe കാണിക്കുന്നു..on akkiyalum vellam കയറുന്നില്ല.plumber ഒരുപാടുപേർ വന്നു നോക്കി ഓരോ റീസൺ ആണ് പറയുന്നേ.plumber motorinde pipe murichu nokki vellam kuravan verunnath so borewellil vellam theernnu enn parayunnu...എന്താ reason onn parayavo?

    • @thundathiltraders
      @thundathiltraders  3 หลายเดือนก่อน

      Etra HP anu ? Vellam kayarikondiruna samayath etra ampere edukundayi ?

  • @vijayanp9093
    @vijayanp9093 3 ปีที่แล้ว +1

    Very good information ..thanks

  • @mohammedkm943
    @mohammedkm943 10 หลายเดือนก่อน

    ആബിയർ മീറ്റർ വർക് ചെയ്യുന്നില്ല.സ്ററാടർ ഓണാകുന്നുണ്ട്.എന്തായിരിക്കും ബ്റഓ കംബ്ളെയ്ററ്.ദയവായി അറിയിക്കാമോ

  • @nidhin8512
    @nidhin8512 ปีที่แล้ว

    1.5 hp pump ആണ് on ചെയുമ്പോൾ 210 v, പിന്നെ 2 amp ആണ് കാണിക്കുന്നത് വെള്ളം എടുക്കുന്നില്ല

  • @muhammadbasheermp866
    @muhammadbasheermp866 3 ปีที่แล้ว +2

    സർ, ബോർവെൽ പാനലിൽ സ്വിച്ച് ഓൺ ചെയ്യുമ്പോൾ ആം പിയർ മീറ്ററിൽ maximum കാണിക്കുകയും പെട്ടെന്നു തന്നെ സ്വിച്ച് ഓഫാവുകയും ചെയ്യുന്നു. എന്തായിരിക്കും കാരണം?

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      Max 20A range ulla ampere meter anenkil coil short ayitundavum.

  • @sumeshs5359
    @sumeshs5359 3 ปีที่แล้ว +1

    Thagal paraunna karyagal ok aanu. But thagalude ella vedioyilum voice clarity kuravan' oru eko feel aakunnu. Agane varumbol manasilakan budhimutta

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      Puthiya videosil correct ayitundo enu nokamo? Nerathe mic use cheythirunilla.

  • @sijoabraham6258
    @sijoabraham6258 ปีที่แล้ว +1

    ഒരു കുഴൽ കിണറിന് ചുറ്റുവട്ടത്ത് തന്നെ അതിനേക്കാൾ താഴ്ചയിൽ മറ്റൊരു കുഴൽക്കിണർ കുഴിച്ചാൽ താഴ്ച കുറഞ്ഞ കിണറിലെ വെള്ളം കുറയുമോ

    • @thundathiltraders
      @thundathiltraders  ปีที่แล้ว

      Krithyamayi ariyilla. Borewell drill cheyunavarumayi contact cheythal ariyam

  • @prajithjith5371
    @prajithjith5371 3 ปีที่แล้ว +2

    1.5 HP kirloskar pump. 16 amp edukkunnu. Pump work cheyyunnilla. Push button on/off repeat cheyyumpol 8 amp akunnu. Appol pump work cheyyunnu. Enthanu reason pls reply

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      Push button njekkumbol starting capacitor nu koode ulla power chellum. Repeat ayi on/off njekkathe oru 3 seconds njekki pidichu vachu nokku. sir voltage engane undu ?

    • @prajithjith5371
      @prajithjith5371 3 ปีที่แล้ว

      230

  • @nidhin8512
    @nidhin8512 ปีที่แล้ว +1

    1.5 hp മോട്ടോർ amp 16 അല്ലെങ്കിൽ 17 ഒക്കെ കാണിക്കുന്നു volt 210 വെള്ളം കയറുന്നില്ല? എന്തായിരിക്കും കംപ്ലയിന്റ്?

    • @thundathiltraders
      @thundathiltraders  ปีที่แล้ว

      1.5HP max 10-11ams kaniku.
      Pump stuck ano enu doubt undu

  • @musthama
    @musthama 2 ปีที่แล้ว +1

    വാൽവ് ഓപ്പൺ ചെയ്യാൻ മറന്നു പെട്ടന്ന് തന്നെ പമ്പ് ഓഫ്‌ ചെയ്തു വാൽവ്‌ ഓപ്പൺ ചെയ്തതിനുശേഷം പമ്പ് ഓൺ ചെയ്തപ്പോൾ വെള്ളം ഫോഴ്സ് ഇല്ലാതെ കുറച്ചുമാത്രം വരുന്നു ആമ്പിയർ എല്ലാം കറക്റ്റ് കാണിക്കുന്നുണ്ട് എന്താണ് പരിഹാരം

  • @muhamedbajilymh681
    @muhamedbajilymh681 3 ปีที่แล้ว +1

    220 feet vertical open well which pump therenjedukkam voltage fluctuations unde line voltage 170 unde step up use cheyyunnunde

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      Better to use oil filled borewell submersible

  • @satheeshkumarsk7204
    @satheeshkumarsk7204 3 ปีที่แล้ว +1

    Appreciable video

  • @sandra.k.k_5953
    @sandra.k.k_5953 2 ปีที่แล้ว +1

    First vellam ettapol vallm vannu.. Tankilk kodutha conation vtuu ath neeraki. Vndum ettapol vellam edukunila. 10 enn kanikunund nthukond akum enn onn parayumo plz

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      10A kanikunundenkil motor running anu . Pipe leakage or potiyitundo ?

  • @kamarkamarujamsi5868
    @kamarkamarujamsi5868 2 ปีที่แล้ว +1

    Sir രണ്ട് ദിവസമായി ambair 14കാണിക്കുന്നു ഇതിനു മുന്നേ 3വരെ ആയിരുന്നു കാണിച്ചിരുന്നത്.5mnt അടുത്ത് അടിച്ചു കഴിയുമ്പോഴേക്കും വെള്ളം കയറാതെ വരുന്നു. എന്താ പ്രോബ്ലം എന്ന് പറയാമോ. പ്ലീസ് കോൺടാക്ട് നമ്പർ

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      3A consumption kanikan chance illa. Ethanu model ?
      Whatsapp 7034904458

  • @sajithas3862
    @sajithas3862 2 ปีที่แล้ว +1

    Bro dry run switch bhorwell motor panelel connect cheyyunathinte drowing onne eduvo

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      Drawing atra easy alla bro.
      Techniciane contact cheyu. +91 81295 47556

  • @sobinjoy7400
    @sobinjoy7400 2 ปีที่แล้ว

    2 hp Starterinte ampyer set cheyyunnente vedio idamoo

  • @saranyavs7104
    @saranyavs7104 6 หลายเดือนก่อน +1

    1.5 HP ആണ് Ampere 13. ആണ് കാണിക്കുന്നത് എന്തെലും Problem ഉണ്ടാകാൻ സാധ്യത ഉണ്ടോ

    • @thundathiltraders
      @thundathiltraders  6 หลายเดือนก่อน

      Alpam current consumption kooduthalanu
      Voltage etra anu ? Capacitor check cheytho ?

  • @mincyshijan2036
    @mincyshijan2036 ปีที่แล้ว +1

    Sir..motor ഓൺ ആയി ഒരു ദിവസം മുഴുവൻ കിടന്നു..ബോർവെല്ലിലെ വെള്ളം തീർന്നു...motor കംപ്ലൈൻ്റ് aayittundavumo..?പിന്നീട് വെള്ളം അടിക്കുമ്പോൾ വരുന്നുണ്ട്..പക്ഷേ കുറവ് ആണ്..motor stuck ആവുന്നത് ആയിരിക്കുമോ..500 അടി കിണർ ആണ്..2hp texmo

    • @thundathiltraders
      @thundathiltraders  ปีที่แล้ว

      Dry ayi oodiyitudenkil theerchayayum Impeller damage , delivery pipe damage oke vannirikan sadhyatha undu.

    • @mincyshijan2036
      @mincyshijan2036 ปีที่แล้ว

      @@thundathiltraders എങ്ങനെ മനസ്സിലാക്കും?ടെക്നീഷ്യൻ നേ വിളിച്ച് ചെക്ക് ചെയ്യിക്കനോ?അല്ലാതെ അറിയാൻ കഴിയുമോ

  • @rafeeqpulpatta4719
    @rafeeqpulpatta4719 3 ปีที่แล้ว +2

    Very good

  • @galaxyshameer
    @galaxyshameer 4 ปีที่แล้ว +1

    Chilappol ambior 15 aakunnu. Apol vellam kayarunnilla. Chilappol 10 ambior aakunnu appol vellam kayarunnundu. Endhanu problem onnu parayumo

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +1

      voltage fluctuation ulla sdalam ano ? capacitors check cheythiruno ? Weak ayitundon ?
      Pala karanangal kondu varam. Vachirikuna panel MCB anenkil Push button press cheyarundo ?
      Cheriya stuck vannalum angane varam. Athum allenkil bush complaint.

  • @vareekara1
    @vareekara1 4 ปีที่แล้ว +2

    thank you

  • @mathewsebastian233
    @mathewsebastian233 3 ปีที่แล้ว +1

    ചേട്ടാ കിണറിന്റെ ഉള്ളിൽ submersible pump കിടത്തിവെച്ചാൽ കുഴപ്പമുണ്ടോ?

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว +1

      Bearing ulla oil cooled models anenkil kuzhappam undavilla.

  • @bestsmile8127
    @bestsmile8127 4 ปีที่แล้ว +2

    Bro
    55 lpm varunna air compressor endu range varum

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +1

      എയർ കംപ്രസർ എല്ലാം ഓർഡർ അനുസരിച്ചേ ചെയ്യാറുള്ളൂ . ലോക്ക് ഡൗണിനു ശേഷം ഡീറ്റെയിൽസ് അയക്കാം

  • @soorajtr5673
    @soorajtr5673 2 ปีที่แล้ว +1

    ചേട്ടാ, നന്നായിട്ടുണ്ട് വീഡിയോ നമുക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ വിളിക്കുന്നുണ്ട് അല്ലെങ്കിൽ msg,

  • @arshadarshadachu1896
    @arshadarshadachu1896 3 ปีที่แล้ว +1

    1.5 hp ബോർവല്ല് മോട്ടോറിൽ 14 ampire കാണിക്കുന്നു. വെള്ളം ശരിക്ക് വരുന്നു. എന്താണ് കാരണം

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      കപ്പാസിറ്റർ എല്ലാം ചെക്ക് ചെയ്തോ ? വെള്ളം കുറവാണോ പ്രശ്നം ? അതോ ഒട്ടും വരുന്നില്ലേ ?

  • @mdali493
    @mdali493 4 หลายเดือนก่อน

    Low voltage amp മീറ്ററിൽ എങ്ങനെയാണ് ക്കാണിക്കുക

  • @kosmos4425
    @kosmos4425 2 ปีที่แล้ว +1

    വോൾട് മീറ്റർ റീഡിങ് കാണിക്കുന്നില്ല. അത് മോട്ടോർ നെ ബാധിക്കുമോ? Amp നോർമൽ കാണിക്കുന്നു. പക്ഷെ മോട്ടോർ ഓടുന്നുണ്ടോ എന്ന് എങ്ങനെ അറിയാൻ പറ്റും വെള്ളം വരുന്നില്ല. അങ്ങനെ മോട്ടോർ പത്ത് മിനിറ്റ് ഒക്കെ വെച്ചാൽ ന്തെങ്കിലും പ്രശ്നം ഉണ്ടോ. വെള്ളം വരാൻ വേണ്ടി വെയിറ്റ് ചെയ്തു മടുത്തു. Amp ചെറിയ വരിയേഷൻ അങ്ങോട്ടും ഇങ്ങോട്ടും കാണിക്കുന്നു. 8-12 amp. പക്ഷെ no water. എന്ത് ആകും കാരണം

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว +1

      Volt meter replace cheyu. Pump vellam ellathe kurachu neram kooduthal oodiyal pump damage varum. Normal running ampere kanikunund ,vellam varunilenki pipe potiyitundo ennu noku

    • @kosmos4425
      @kosmos4425 2 ปีที่แล้ว

      @@thundathiltraders താങ്ക്സ് ഫോർ റിപ്ലൈ, മോട്ടോർ കത്തി പോകുകയോ അല്ലെങ്കിൽ എന്തെങ്കിലും കംപ്ലയിന്റ് ഉണ്ടെങ്കിൽ amp കാണിക്കുമോ സർ? ഓക്കേ 5 മിനിറ്റ് വെയിറ്റ് ചെയ്തു പിന്നെ ഓഫ് ചെയ്തു. Amp കാണിക്കുന്നുണ്ടെങ്കിൽ മോട്ടോർവർക്ക് ആണെന്ന് അനുമാനിക്കാമോ

  • @salinisekhar1208
    @salinisekhar1208 3 ปีที่แล้ว +1

    Borewell pump 1HP motor start cheyumbol 20 ampere kaanikunu....MCB trip aakunu...nthaan karanm ? Plz reply

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      Possible reasons :
      1. Capacitor complaint
      2. Pump stuck
      3.winding fault
      4. cable leakage
      ethil ethu venamenkilum avam.

    • @salinisekhar1208
      @salinisekhar1208 3 ปีที่แล้ว

      @@thundathiltraders Thankyou

  • @muhammedshafimp791
    @muhammedshafimp791 4 ปีที่แล้ว +1

    പല കുഴലുകളിലും മോട്ടോർ ഓൺ ചെയ്തു വെള്ളം തീർന്നു പോവുന്ന അവസ്ഥ ഉണ്ട് അപ്പോൾ വെള്ളം ഇല്ലാതെ മോട്ടോർ കൂടുതൽ വർക്ക്‌ ചെയ്താൽ എന്ത് സംഭവിക്കും?

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +2

      Motor complaint avum. Normally vellam ellathe varumbol heat koodi impeller uruki pump stuck avum. Athu vazhi coil short avan chance undu

    • @sharerfkodiyilshareefkodiy531
      @sharerfkodiyilshareefkodiy531 2 ปีที่แล้ว +2

      കുഴലിൽ വെള്ളം ഇല്ലെങ്കിൽ മീറ്റർ 0 യിൽ നിന്ന് ഉയരുകയില്ലേ കേടാണോ എന്ന് അറിയാൻ വേണ്ടിയാണു

    • @muhammedshafimp791
      @muhammedshafimp791 2 ปีที่แล้ว

      @@sharerfkodiyilshareefkodiy531 വെള്ളം ഇല്ലെങ്കിൽ അമ്പിയർ വളരെ കുറച്ചേ കാണിക്കാറുള്ളു. (വെള്ളം ഉള്ളപ്പോ അടിക്കുമ്പോ 8 അമ്പിയർ ഉള്ളപ്പോ വെള്ളം തീർന്നാൽ പിന്നെ 1 അമ്പിയർ കുറഞ്ഞു ആണ് കാണിക്കാറ് എന്റെ vtl

  • @SunilKumar-ut1ci
    @SunilKumar-ut1ci 2 ปีที่แล้ว +1

    സ്റ്റാർട്ടർ ഓൺ ചെയുമ്പോൾ ക്യാപസിറ്റിറിന്റെ ഔട്ട് സപ്ലൈ കാണിക്കുന്നില്ല. പുതിയ കപ്പാസിറ്റർ മാറ്റി വച്ചു നോക്കി. എന്നിട്ടും മോട്ടോർ വർക്ക്‌ ആകുന്നില്ല. എന്തായിരിക്കും കാരണം

  • @rabeebak
    @rabeebak 4 ปีที่แล้ว +1

    Hi. ബോർവിൽ മോട്ടോർ പൈപ്പ് 2ലൈൻ ആണ് ഉള്ളത് ഒരണ്ണം പറമ്പിലേക്കും ഒരണ്ണം ടാങ്കിലേക്കും 2 പൈപ്പിനും ഓപ്പൺ വാൽവ് വെച്ചിട്ടുണ്ട് അറിയാതെ വാൽവ് രണ്ടും ഓപ്പൺചെയ്യാൻ മറന്നാൽ മോട്ടർ കേടുവരോ അതോ ആട്ടോമെറ്റിക്‌ ആയീ ക്യൂട്ടോഫ് ആകുമോ...,?

    • @rafeequerafeeque8987
      @rafeequerafeeque8987 4 ปีที่แล้ว +1

      Cuality illatha pipe anakkil joint varunna bagath pipe pottum.illangil motor high amps kanich braiker offavum

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +1

      ഇദ്ദേഹം പറഞ്ഞത് പോലെ പൈപ്പ് കുറഞ്ഞ ക്വാളിറ്റി ആണെങ്കിൽ പൊട്ടി പോവാൻ ചാൻസ് ഉണ്ട് .
      MCB ആണെങ്കിൽ കട്ട് ആവാൻ ഉള്ള ചാൻസ് കുറവാണു . ഒരു ഓവർലോഡ് റിലേ ഉള്ള പാനൽ വയ്ക്കുകയാണെങ്കിൽ ആംപിയർ കൂടുതൽ വരുമ്പോ ട്രിപ്പ് ആയിക്കോളും

  • @anilkumarak3264
    @anilkumarak3264 3 ปีที่แล้ว +1

    Ok. കറക്റ്റ്, 👍

  • @mrtechnemmara7454
    @mrtechnemmara7454 3 ปีที่แล้ว +1

    വീഡിയോ കൊള്ളാം പക്ഷെ ശബ്ദം കുറച്ചു എക്കോ അടിക്കുന്നു നല്ല വീഡിയോ 👍

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      Puthiya videosil pariharichitund. Thanks for the comment 😊

    • @mrtechnemmara7454
      @mrtechnemmara7454 3 ปีที่แล้ว

      ഏട്ടാ 1hp 1.5hp 2hp borewell മോട്ടറിൽ എത്ര കേജി വയറാണ് ഇടണ്ടത്

  • @abhig343
    @abhig343 4 ปีที่แล้ว +1

    ചേട്ടാ
    കിണറിൽ
    വെള്ളം ഇല്ല അടിയിൽ ഉറപ്പുള്ള മണ്ണാണ് 17 അടി thazch ഉണ്ട് kinarinu
    കിണറിനകത്തു കുഴൽ കിണർ ചെയ്യാൻ പറ്റുമോ കഴിയുമെങ്കിൽ അങ്ങനെ ചെയ്യുന്നവരുടെ no പറഞ്ഞു തരുമോ

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      താങ്കളുടെ സ്‌ഥലം എവിടെ ആണ് ?
      സാധാരണ അങ്ങനെ ചെയ്യാറുണ്ട്. എറണാകുളം ജില്ല ആണോ?

    • @abhig343
      @abhig343 4 ปีที่แล้ว

      @@thundathiltraders തിരുവനന്തപുരം കാട്ടാകട

  • @josethattalickaljoseph9717
    @josethattalickaljoseph9717 11 หลายเดือนก่อน +1

    കയറിന് നീളം തികയാതെ വന്നാല്‍ ഏച്ച് കെട്ടിയാല്‍ കുഴപ്പം ഉണ്ടോ

    • @thundathiltraders
      @thundathiltraders  11 หลายเดือนก่อน

      Potti poyilenki kuzhappam illa.

  • @chandhana8949
    @chandhana8949 2 ปีที่แล้ว +1

    Thank you somuch

  • @dqfan_6038
    @dqfan_6038 ปีที่แล้ว +1

    Reading okkke kanikunid voltageum ampereum correct ann pakshe vellam kerunila

  • @rishanarishad4670
    @rishanarishad4670 3 หลายเดือนก่อน

    പുതിയ pump texmo 1.5 എപി വച്ചു പക്ഷെ discharge valey കുറവാണു amp 10 volt 210 കാണിക്കുണ്ട്...

    • @thundathiltraders
      @thundathiltraders  3 หลายเดือนก่อน

      Model ethanu ? site head? 1.5HP 10A normal consumption anu . Pipe potitundo ?

  • @user-td4gy9pd1j
    @user-td4gy9pd1j 4 ปีที่แล้ว +2

    Super 👌❤️ broo

  • @sunnyvarkey2519
    @sunnyvarkey2519 3 ปีที่แล้ว +1

    I have a 5 hp single phase submersible pump, make duccan
    Compliant_ it will run only one minute , within this time the fuse in fuse box will blown, what's the compliment?

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      Check the current consumption.

    • @sunnyvarkey2519
      @sunnyvarkey2519 3 ปีที่แล้ว

      The pump will run 30 to 40 seconds only ,do it is difficult to find out the electric consumption.

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      30-40 seconds is enough to check the ampere. I think its winding fault. Just confirm with a good technician

    • @sunnyvarkey2519
      @sunnyvarkey2519 3 ปีที่แล้ว

      Ok thank u

  • @hareeshhari4657
    @hareeshhari4657 3 ปีที่แล้ว +1

    Hlo motor on akkumbol ampere full kanich mcb trip avunnu enthavum കാരണം

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      Etra Ampere range ulla meter anu ? 20A oke anu kanikunathenkil winding fault ayirikam

    • @hareeshhari4657
      @hareeshhari4657 3 ปีที่แล้ว

      @@thundathiltraders tkuu bro
      Motor winding poyiii

  • @ansarrahman6226
    @ansarrahman6226 4 ปีที่แล้ว +1

    എന്തെല്ലാം കാരണങ്ങൾ കൊണ്ട് പാനൽ ബോർഡിലെ കപ്പാസിറ്റർ കത്തി പോകാം??

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +1

      കുറഞ്ഞ ക്വാളിറ്റി കപ്പാസിറ്റർ , ലൈനിൽ വരുന്ന വോൾടേജ് വതിയാനം , സ്റ്റാർട്ടിങ് കപ്പാസിറ്റർ ആണെങ്കിൽ ഒരു നിശ്ചിത സമയത്തിൽ കൂടുതൽ ഓൺ ആയി നിന്നാൽ കംപ്ലൈന്റ്റ് ആവും

    • @shihabudheen3324
      @shihabudheen3324 4 ปีที่แล้ว +1

      @@thundathiltraders capasitor poyal engane ariyum

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +1

      @@shihabudheen3324 capacitor just plugil onnu kuthuka. apo thanne puratheduthu parasparam wire short cheythu nokkuka.nalla sabdathode potunundenkil capacitor nallathanu. Ariyillenkil experience ulla mattorale kondu test cheyikuka.

  • @KrishnaDas-uw2pr
    @KrishnaDas-uw2pr 2 ปีที่แล้ว

    Sir,, ameteril ampier kanikkunud but vellam edukkunila capacitor check cheythu kuzhappmila,, colum pipe aanu use cheythirikkuath,,,, nthayirikkum karanam enn paranju tharamoo,,, motor pokkendi varummo?

  • @hajirabahrin5537
    @hajirabahrin5537 3 ปีที่แล้ว +1

    sir vedio kandu..display ith vareyum 8 nullil ayirunnu..ipol 13..14 okke kanikkunnu vellam kerunnumilla..pls reply..subscribe chaidotund

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      Motor stuck anenu thonunu.
      Starting capacitor press cheythu nokkiyo?
      Capacitor damage undo

    • @hajirabahrin5537
      @hajirabahrin5537 3 ปีที่แล้ว

      @@thundathiltraders motor ok anu..kinaril vellavumund..ath kananum pattum..but motor on akubol stuck avunnu..same motor vere kinatil work cheyyunnund..njangalude bore wellil manal kerunnu..ath clean cheyyan patumo..pls reply

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      th-cam.com/video/JuhUi8CZSYs/w-d-xo.html

  • @travellvr42
    @travellvr42 4 ปีที่แล้ว +1

    Vellam tankilekku kayaranulla force illa motor on cheyyumnol kitchen pipel vellam varunnundu athum force illa ethu partsanu complaint onn parannu tharaamo

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      Borewell pump ano ? running ampere etra anu ? etra hp motor ? nerathe nannayi vellam varunundayiruno ?

    • @travellvr42
      @travellvr42 4 ปีที่แล้ว +1

      Borwellanu hp ethre ennariyilla 300 ft borwellanu runing ambere 10 anu

    • @travellvr42
      @travellvr42 4 ปีที่แล้ว

      Munne 20 minutinullil 1000 litr tank nirannirunnu

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      1.5Hp avan anu chance

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      Capacitor weak ayitundo ennu nokkuu.. allenkil suction net chilapo adanjitundavam, allenki pump cheli kayari adanjitundavum. A

  • @afrashazjaaz5513
    @afrashazjaaz5513 2 ปีที่แล้ว +1

    Ente veetil voltage 15 laanu motoril vellam kerunilla

  • @akhilvijayan941
    @akhilvijayan941 2 ปีที่แล้ว

    Very good information..

    • @akhilvijayan941
      @akhilvijayan941 2 ปีที่แล้ว

      I have a doubt my amb meter sometimes showing above 5_10 at the time water is not coming to the tank..I need to turn of on several times to get it back to 2_3amb at the time only water comes to the tank

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว +1

      Higher ams is more realted to pump stuck. Try changing the starting capacitor.
      If it doesn't solve the issue , there will be some issue with the pump . Try checking the pump bush

    • @akhilvijayan941
      @akhilvijayan941 2 ปีที่แล้ว

      Thank you

  • @SPyder-rp7tu
    @SPyder-rp7tu ปีที่แล้ว

    ഒരു മോട്ടോർ ഓൺ ആക്കിയിൽ ഒരു മിനിറ്റ് വെള്ളം വരും പിന്നെ വെള്ളം നിൽക്കും പിന്നെ കുറച്ച് കഴിഞ്ഞ് വെള്ളം വരും ആപിയർ ശരിയാണ്. voltage 190 / 200 ആണ് കണിക്കുന്നത് എന്ത് കപ്ലയ്ന്റ്ആണ് ഇത്

    • @shinojshinu9201
      @shinojshinu9201 6 หลายเดือนก่อน

      Yegane sheriyakkiyathu

  • @ajaykumarpnair34
    @ajaykumarpnair34 4 ปีที่แล้ว +1

    Borewell 210 adikku CRI pump nallathano?

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +1

      Texmo (Aqua group) or EKKI(Deccan) nallathanu

  • @joyjacob886
    @joyjacob886 4 ปีที่แล้ว +1

    Eletrictionmarkethriyamneegalparayada

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      അറിയില്ലാത്തവർക് ഉപകാരം ആയിക്കോട്ടെ .. പറയാതിരിക്കുന്നതിൽ കാര്യം ഇല്ലാലോ ? അറിയാവുന്നവർ കാണാതിരുന്നാൽ പോരെ ?!
      താങ്കൾക്കു എല്ലാം അറിയാം എന്ന് കരുതുന്നു.

  • @satheeshsatheesh8965
    @satheeshsatheesh8965 2 ปีที่แล้ว

    മോട്ടോർ വർക്ക്‌ ആകുന്നുണ്ട് പക്ഷെ വെള്ളം വരുന്നില്ല അമ്പിയെർ 20നില്കുന്നുണ്ട് എന്താണ് കാരണം

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      20A anenkil winding complaint ayirikum. stuck anon check cheytho?

  • @Ayoobkhanchemmad
    @Ayoobkhanchemmad 4 ปีที่แล้ว +1

    Good video

  • @sreejeshkottayi9079
    @sreejeshkottayi9079 4 ปีที่แล้ว +1

    സൂപ്പർ 👌👌👌👌👌👌👌

  • @vijayanp9093
    @vijayanp9093 3 ปีที่แล้ว +1

    Can you take winding vedio

  • @razeenarazy7037
    @razeenarazy7037 3 ปีที่แล้ว +1

    5 minute il kooduthal vellam kerunnilla motor on cheithal, entha reason????

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      Ampere kuranju varunundenkil vellam kurayunundavum.

    • @razeenarazy7037
      @razeenarazy7037 3 ปีที่แล้ว

      @@thundathiltraders Oru dhivasam ethra pravishyam motor on cheithalum 5 minute thanne varullu, appozhum vellam kuravanennanoo??

    • @razeenarazy7037
      @razeenarazy7037 3 ปีที่แล้ว

      Ampere 0-10 ullil kanunnundu on cheithal

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว +1

      Vellam kuranju pokukayum , athepole petten recharge ayi varunna kinar anenu thonunu

    • @razeenarazy7037
      @razeenarazy7037 3 ปีที่แล้ว

      @@thundathiltraders thank you

  • @galaxyshameer
    @galaxyshameer 4 ปีที่แล้ว +1

    Ambior 10 I'll nilkan endhu cheyyum

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      Thangalude vere comment kandu reply etitund

    • @muflurahman2132
      @muflurahman2132 3 ปีที่แล้ว

      വോൾട്ടേജ നില നിർത്തിയ മതി

  • @kgayathri6646
    @kgayathri6646 4 ปีที่แล้ว +1

    Vellam daily drum ill kayatiyal Oru prblm illa. pakshe Oru thivasam moter ittillel Vellam kayarivarumbol 10 ill nininum kurayunnu .daily 1000ltr Vellam kittarund

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      Vellam varunund Ampere kuravanu enkil nallathanu. Oru divasam adikathirikumbol kinattile vellathinte level mugalil varunundavum.

    • @kgayathri6646
      @kgayathri6646 4 ปีที่แล้ว +1

      Ampere kurayumbol Vellam varinnathum ninnu pogunnu

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      @@kgayathri6646 ok.Ampere gradual ayi kuranju kuranju varukayanenkil kinaril vellam vatti pokunathanu.

    • @kgayathri6646
      @kgayathri6646 4 ปีที่แล้ว +1

      @@thundathiltraders ok thank u

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      Pattumenkil oru Dry run Automatic panel vachu koduku. Vellam ellathe oodiyal motor off ayikolum. Motor complaint varilla. ok

  • @sareekaliali2095
    @sareekaliali2095 4 ปีที่แล้ว +1

    Good msg

  • @sunilkumararickattu1845
    @sunilkumararickattu1845 3 ปีที่แล้ว +1

    ഞാൻ 3 comment ലൂടെ Self priming Pump & foot valve നെ കുറിച്ച് ഒരു വീഡിയോ പറഞ്ഞിരുന്നു. ഒരു Reply പോലും ഇല്ല എന്ന് വേദിക്കുന്നു.

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว +1

      സർ നു ഒരുപാടു റിപ്ലൈ അയച്ചു. സർ ഒന്നും തന്നെ വായിക്കുന്നില്ല. പുതിയ പുതിയ കമന്റ് ഇട്ടുകൊണ്ടിരിക്കുന്നു. ഇതും വായിക്കും എന്ന് തോനുന്നില്ല.

  • @SURAJ4LAL
    @SURAJ4LAL ปีที่แล้ว

    1hp Borewell pump athra time continuously work chaiyan pattum

    • @thundathiltraders
      @thundathiltraders  ปีที่แล้ว

      Brand ? Water cooled or oil cooled ? Voltage condition?

  • @Dani-ij6in
    @Dani-ij6in 4 ปีที่แล้ว +1

    What is the running ampere of Ekki 5 hp motor

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +1

      Which model ? Centrifugal monoblock? Openwell ? Vertical openwell or borewell submersible?

    • @Dani-ij6in
      @Dani-ij6in 4 ปีที่แล้ว

      Bore well

    • @Dani-ij6in
      @Dani-ij6in 4 ปีที่แล้ว

      ER42H/40 model

  • @DiNiL.K
    @DiNiL.K 2 ปีที่แล้ว +1

    Amp 14 ആയിരുന്നു ഇപ്പൊ 20 കാണിക്കുന്നു... എന്നി motor കഷ്ടപ്പെട്ട് വലിച്ചെടുക്കേണ്ടി വരുമല്ലെ...😥

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว +1

      Mikyavarum vendi varum bro.
      Capacitor ellam onu check cheythu noku

  • @bijomathai2039
    @bijomathai2039 3 ปีที่แล้ว +1

    Suuuuper💐💐💐💐

  • @rasheedskkecheri9841
    @rasheedskkecheri9841 4 ปีที่แล้ว +1

    good

  • @muhammadalikollarathikkel116
    @muhammadalikollarathikkel116 4 ปีที่แล้ว +1

    നന്നായി

  • @gisondev34
    @gisondev34 4 ปีที่แล้ว +1

    Good

  • @shaheerkvm5983
    @shaheerkvm5983 3 ปีที่แล้ว +1

    ബ്രോ voice ഒന്നും കൂടി ക്ലിയർ ആകാനുണ്ട്

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      Ready akitund. Nerathathe videosil mic use cheyarundayilla.

  • @karthikbabups6431
    @karthikbabups6431 4 ปีที่แล้ว +1

    Good presentation

  • @safeedayounus4666
    @safeedayounus4666 7 หลายเดือนก่อน

    1.5 hp motoril 8 amp normal ano voltage 150 ?

  • @krishnankutty8627
    @krishnankutty8627 2 ปีที่แล้ว

    വെള്ളം വീടിന്റെ മുകളിൽ കേറുന്നില്ല പക്‌ക്ഷേ താഴെ വരുന്നു എന്താ കാരണം

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      Head kuravulla motor ayirikum.
      Allenkil vellam evideyenkilum leake avunundo ?

    • @amiipv
      @amiipv 2 ปีที่แล้ว

      @@thundathiltraders ente vtlum same problem,1.5 hp akash pump ithranal 2nd floorilk kayariyirunnu ippo l vellam slowayi first flooril kureshe varunnu..nthaan karanam sir?

  • @muhammedswadique953
    @muhammedswadique953 3 ปีที่แล้ว +1

    High amber power വന്നാൽ എന്ത് ചെയ്യണം

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว +1

      Starting capacitor press cheythu nokkuka .sheriyayilenkil
      Capacitor , pump side , motor ellam check cheyyanam.

    • @muhammedswadique953
      @muhammedswadique953 3 ปีที่แล้ว +1

      Puthiya warranty Ulla Motor vagunnathine rate ethra aavum

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว +1

      @@muhammedswadique953 Model anusarichum , brand anusarichu changes varum

    • @muhammedswadique953
      @muhammedswadique953 3 ปีที่แล้ว +1

      Onninte kirloskar motor ethra rate onnu parayaamo🙂

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว +1

      @@muhammedswadique953 Borewell submersible anenkil
      oil cooled (2 models) , water cooled, total head anusarichu rate difference undu bro.
      kinarinte azham etrayanu ? oil cooled or water cooled ethanu vendathu?

  • @manikantank6180
    @manikantank6180 2 ปีที่แล้ว

    എൻറെ ബോർവെൽ രണ്ടു മോട്ടോർ അടിചൂപോയി എപ്പോഴും drip avumayorunnu yenthayirikkam.ente compound 11 borewell und .but entemathrem

    • @manikantank6180
      @manikantank6180 2 ปีที่แล้ว

      Vere electrician anu motor set cheythath

    • @manojbabu4276
      @manojbabu4276 3 หลายเดือนก่อน

      Choose compressor

  • @softhyphen7510
    @softhyphen7510 3 ปีที่แล้ว +1

    Ente കുഴൽ കിണർ ON ആക്കുമ്പോൾ ELCB drip ആകുന്നു...
    അത് എന്തുകൊണ്ടാണ്

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      Oru service center ayi bandapettu insulation weak ayitundo enu check cheyu. Water cooled pump anenki kurachu leakage undavum

  • @franciscj8211
    @franciscj8211 4 ปีที่แล้ว

    Bro No face and neuter Right proununciation and spelling PHASE and NEUTREL Iam Elec-super visor from ANGOLA S.AFRICA

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      Bro I hope u read the subtitle. I believe I didn't make any mistake. Please double check.Thank you

  • @presannaashokan8081
    @presannaashokan8081 2 ปีที่แล้ว +1

    Evidane ningalude company

    • @presannaashokan8081
      @presannaashokan8081 2 ปีที่แล้ว

      Pathanamthitta konni..undo

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      Only branch is at Perumbavoor, Ernakulam Dist. Our service is available all over kerala

  • @sobinjoy7400
    @sobinjoy7400 2 ปีที่แล้ว

    New motor erakkitha vellam kerugem cheythu amper rate 20

  • @sobinjoy7400
    @sobinjoy7400 2 ปีที่แล้ว

    Athe kazhinje motor pinne edukunnumilla

  • @bijuakbijuak8743
    @bijuakbijuak8743 4 ปีที่แล้ว +1

    ആമ്പിയർ കണക്ക് ഒന്ന് പറഞ്ഞു തരാമോ എത്ര ആമ്പിയർ വേണം എന്നൊക്കെ

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +2

      അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാം

  • @ramdask.b4335
    @ramdask.b4335 3 ปีที่แล้ว +1

    എന്താണ് FDL എന്ന് പറഞ്ഞാൽ

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      Digital panel ano ? DRY run ayi relate cheytha enthenkilum ayirikanam. Pls check the manual.

  • @Reneeshmc
    @Reneeshmc 4 ปีที่แล้ว +1

    Ampere fluctuation aakan kaaranam enthaanu ?

  • @vasum.c.3059
    @vasum.c.3059 4 ปีที่แล้ว +1

    OK

  • @robinidukki8777
    @robinidukki8777 4 ปีที่แล้ว +1

    👍👍

  • @shameemudheenshameemudheen1635
    @shameemudheenshameemudheen1635 2 ปีที่แล้ว +1

    👍

  • @muhammedkunju341
    @muhammedkunju341 4 ปีที่แล้ว +1

    👍👍👍

  • @muhammadsakkeersakkeer3950
    @muhammadsakkeersakkeer3950 4 ปีที่แล้ว +1

    വാട്സപ്പ് നംബർ ഗ്രൂപ്പ് എന്തെങ്കിലും തരുമോ

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +1

      Nilavil group onum thudangiyitilla. vykathe ready akkam

    • @muhammadsakkeersakkeer3950
      @muhammadsakkeersakkeer3950 4 ปีที่แล้ว +1

      തുടങ്ങിയാൽ എന്നെ ആട് ചെയ്യൃ

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      @@muhammadsakkeersakkeer3950 Theerchayayum.

    • @muhammadsakkeersakkeer3950
      @muhammadsakkeersakkeer3950 4 ปีที่แล้ว

      @@thundathiltraders വെളളത്തിൽ വെക്കുന്ന മോട്ടർ കബ്ളേറ്റ് വന്നാൽ എങ്ങനെ മനസ്സിലാക്കാം എങ്ങനെ തീർക്കാം

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      @@muhammadsakkeersakkeer3950 Theerchayayum

  • @shihabudheen3324
    @shihabudheen3324 4 ปีที่แล้ว +1

    sir motor onakunnund vellam kayarunnilla voltage 220 amb 15 numukalil sadarana 10 num 15 num idayil company grath 1.5 hp 350 feet please reply

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +1

      Pump stuck ayirikananu sadyatha. Capacitor check cheythu nokiyo ?

    • @shihabudheen3324
      @shihabudheen3324 4 ปีที่แล้ว +1

      @@thundathiltraders ok thanks cheythnokkam.

    • @shihabudheen3324
      @shihabudheen3324 4 ปีที่แล้ว +1

      sir capacitor randum okyanu enkil motor stuck ennu paranhal replace cheyyendi varumo

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +1

      @@shihabudheen3324 Starting capacitor push button (MCB type panel) Press cheythitum ok ayilenkil. Pump stuck undo enu poki nokam.

    • @shihabudheen3324
      @shihabudheen3324 4 ปีที่แล้ว +1

      @@thundathiltraders ok tanxs

  • @AbdulRahman-kn3ub
    @AbdulRahman-kn3ub 3 ปีที่แล้ว +1

    Sound

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      We have rectified the sound issues in new video

  • @manojkodakkad476
    @manojkodakkad476 2 ปีที่แล้ว +1

    വോയിസ്‌ ക്ലിയർ ആകുന്നില്ല

  • @galaxyshameer
    @galaxyshameer 4 ปีที่แล้ว +2

    3 capacitor und meter bordil

  • @soorajtr5673
    @soorajtr5673 2 ปีที่แล้ว +1

    Phone നമ്പർ ഉണ്ടോ