2hp Borewell motor nu MCB type panel board aanu ippol ullathu. Contactor add chayyan pattumo? Starting current 18amps aanu. OR Over load protection & relay ON/OFF switch ulla (current povumbol off aavunna) controller Suggest cheyyamo?
,, ഒരു കുഴപ്പമുണ്ട് .... ഡ്രൈ റൺ പ്രൊട്ടക്ട് ഉള്ള പാനൽ ബോർഡ് പെട്ടെന്ന് കംപ്ലയിൻറ്റാകും.... പല വീട്ടുകാർക്കും ഇതിന്റെ കൃത്യമായ പരിപാടി അറിയില്ല ..... ഞങ്ങൾ കൂടുതൽ ഉപയോഗിച്ചിരുന്നത് L and t Mrgi പാനൽ ബോർഡാണ് ... സിസ് പ്ലേ എല്ലാം പെട്ടന്ന് പോകും .....
എന്റേത് വൺ എച്ച്പി വി-ഗാർഡ് സബ്മേഴ്‌സബിൾ പമ്പാണ് സ്റ്റാർട്ടിങ് കറണ്ട് 20A റണ്ണിങ് കരണ്ട് 8A. എനിക്ക് ഈ പമ്പിനെ ഒരു 16 സോക്കറ്റിലോട്ട് കണക്ട് ചെയ്താൽ ഈ സ്റ്റാർട്ടിങ് കറണ്ട് കൊണ്ട് socket മെൽറ്റ് ആയി പോകുമോ.
Sir വളരെ ഉപകാര പ്രദമായുള്ള വീഡിയോ ആണ്.വളരെ നന്ദി.
Sir 🙏
Well explained about AC panals.
Next video please explain about VFD drive panels
Sure 👍
Well explained bro 🙏👍
Thank you 😇
Best information
Thank you 😇
വളരെ നല്ല ഇൻഫർമേഷൻ . ഇപ്പോഴും പലരും ഒരു DP സ്വിച്ചു മാത്രമാണ് ഉപയോഗിക്കുന്നത്.
Borewell nu suitable aya panels anu
സെമി ഓട്ടോമാറ്റിക് Starter ന്റെ വില എത്രയാണ്
Condactor type panel bordinu enthu vila varum
Good information
Thank you 😇
Sir കിണറ്റിലെ 1 hp submersible motor നു ഉപയോഗിക്കുന്ന pannel നല്ലതു contactor type ഉള്ളതാണോ.
Whatsapp 7034904458
Good👌.
Thank you 😇
Semi automatic staternte rate ethraya
Around 4500rs
👍 super 👍
Thank you
കിണറ്റിലെ submersible motor ന്റെ panel boardil വച്ചിരിക്കുന്ന capacitor running capacitor ആണോ ,starting capacitor ആണോ.. ഒന്നു പറയാമോ..
Whatsapp 7034904458
റണ്ണിംഗ്
Good
Thanks
വാട്ടർ ലെവൽ കൺട്രോൾ കൂടെ ഉള്ള ഓൾ ഇൻ വൺ ഉണ്ടെങ്കിൽ അടിപൊളി ആയേനെ, ഉണ്ടെങ്കിൽ വീഡിയോ ഇടുക 😍
Last model float connect cheythal fully automatic avum
Good👍
Thank you 😇
Texmo water cool or Kirloskar watercool borewell motor ഏതാണ് നല്ലത്
TEXMO 🔥
2hp Borewell motor nu MCB type panel board aanu ippol ullathu. Contactor add chayyan pattumo?
Starting current 18amps aanu.
OR Over load protection & relay ON/OFF switch ulla (current povumbol off aavunna) controller Suggest cheyyamo?
Contactor add cheyyam. Panel rewire cheyyendi varum
Hai bro 1hp submersible pumpintay panal bord over heating aakunnu enthanu poblam
,, ഒരു കുഴപ്പമുണ്ട് .... ഡ്രൈ റൺ പ്രൊട്ടക്ട് ഉള്ള പാനൽ ബോർഡ് പെട്ടെന്ന് കംപ്ലയിൻറ്റാകും.... പല വീട്ടുകാർക്കും ഇതിന്റെ കൃത്യമായ പരിപാടി അറിയില്ല ..... ഞങ്ങൾ കൂടുതൽ ഉപയോഗിച്ചിരുന്നത് L and t Mrgi പാനൽ ബോർഡാണ് ... സിസ് പ്ലേ എല്ലാം പെട്ടന്ന് പോകും .....
Dry run units edukumbol seperate controller ullathu edukkuka. Single PCB board varunathu complaint kooduthalanu and maintanence um bhuthimutanu
nice bro
Thank you 😇☺️
എന്റേത് വൺ എച്ച്പി വി-ഗാർഡ് സബ്മേഴ്‌സബിൾ പമ്പാണ് സ്റ്റാർട്ടിങ് കറണ്ട് 20A റണ്ണിങ് കരണ്ട് 8A. എനിക്ക് ഈ പമ്പിനെ ഒരു 16 സോക്കറ്റിലോട്ട് കണക്ട് ചെയ്താൽ ഈ സ്റ്റാർട്ടിങ് കറണ്ട് കൊണ്ട് socket മെൽറ്റ് ആയി പോകുമോ.
👍👌
Thank you 😇
👍
Thanks 👍
Voltage work aunilla..enthkond
Ampere correct annkil volt meter change cheythal mathi
🙋♂️ ബ്രോ.
Thank you 😇
ചേട്ടാ കോൺണ്ടാക്റ്റ് ടൈപ്പ് എന്ന് ഉദ്ദേശിക്കുന്നത് എന്താ ?
Contactor undavum ullil.
Current poyal off avum. Pinne on cheythale on avu
കിണറ്റിലെ submersible മോട്ടറിന് contactor panel board ഉപയോഗിക്കാൻ പറ്റില്ലേ?
Yes. Starting capacitor avashyam ilenki eduthu matuka
3 phase semi automatic ന് എന്ത് വില വരും ബ്രോ.
current model around 7000rs. Fully auto anu varunathu. Oru cheaper model is also in production. whatsapp 7034904458
എപ്പോഴും ഓവർലോഡ് റിലേ ഉള്ളത് വാങ്ങാൻ ശ്രമിക്കുക. ഞാൻ l & t mrg2 ആണ് ഉപയോഗിക്കുന്നത്. നല്ല ബോർഡ്
Superior Quality available in BCH
@@thundathiltraders 👍
😄👍👍
😁
പാനൽ ബോർഡ് ഇല്ലാത്ത ഡയറക്റ്റ് കൊടുത്താൽ പ്രശനം ഉണ്ടോ
Capacitor avashyam Ula modelukal neritu work avila
ഓക്കേ
കുഴൽ കിണറിൽ മോട്ടോർ വെള്ളം എടുക്കുന്നില്ല
മോട്ടോർ ഓൺ ആകിയാൽ 30 സൂചി നില്കുന്നത്
Winding short anenu thonunu
Company
Hi
hi
1/2 hp യിൽ കണക്ട് ചെയ്യാൻ പറ്റുമോ!
Borewell ano ? Use cheyyam
@@thundathiltraders yes
👍👍
Thank you :)
👍
Thank you 😇
👍👍