ഇനി നെയിം പ്ലേറ്റ് നോക്കി മോട്ടർ വാങ്ങാം ? -- How to read the details in a motor name plate ?

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 150

  • @aboobackersidheeque8488
    @aboobackersidheeque8488 4 ปีที่แล้ว +7

    എല്ലാ വീഡിയോസും വളരെപ്രയോജന പെടുന്നു

  • @vinodareekara7457
    @vinodareekara7457 2 หลายเดือนก่อน +1

    Thanks for valuable information video❤❤❤❤

  • @rajendranpalvelicham5995
    @rajendranpalvelicham5995 ปีที่แล้ว +1

    ഉപകാരപ്രദമായ വീഡിയോ. നന്ദി ചേട്ടാ. ഞാൻ വയനാട് . പാൽ വെളിച്ചം (കുറുവാ ദ്വീപിനടുത്ത് )

  • @SyriacGeorge
    @SyriacGeorge 6 หลายเดือนก่อน +1

    Thank you very much .Your vlog is very helpful .

  • @sasidharanps1207
    @sasidharanps1207 7 หลายเดือนก่อน +1

    How to calculate the head? Pls help me

  • @rajalekshmirs1677
    @rajalekshmirs1677 3 ปีที่แล้ว +1

    I have a 1000 litre tank at ground level. Please suggest a pressure booster pump for watering banana trees.

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว +1

      You won't need a booster system for above requirement. Share your site details to 7034904458

  • @NSPVlogs1846
    @NSPVlogs1846 ปีที่แล้ว

    8 meter kinar 2 nila veedaaane ethe pumb aane best

  • @toolextech3771
    @toolextech3771 4 ปีที่แล้ว +2

    CRI ക്ക് ഓപ്പൺവെൽ oil cool monoblock undu

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      model onu parayamo ?

    • @toolextech3771
      @toolextech3771 4 ปีที่แล้ว +1

      ഇ നമ്പർ വാട്സാപ്പ് വന്നാൽ ഫോട്ടോ വിടാം 9495178456

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      @@toolextech3771 SURE

  • @saleemrubs7587
    @saleemrubs7587 4 ปีที่แล้ว +2

    Oil cooling water cooling ithil ethanu 150 ft borwellinu nallath. Oil coolil vellathil oilinte taste undaavumo

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      Voltage undenkil water cooled ayirikum nallathu. oil leake avathe taste onum varilla.

    • @saleemrubs7587
      @saleemrubs7587 4 ปีที่แล้ว

      @@thundathiltraders താങ്ക്സ്

  • @AnilKumar-ne6mh
    @AnilKumar-ne6mh 4 ปีที่แล้ว +6

    എന്താണ് ഹെഡും ഹെഡ് റേഞ്ചും തമ്മിലുള്ള വ്യത്യാസം

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +8

      ഏറ്റവും കുറവ് കറന്റ് മാക്സിമം ഡിസ്ചാർജ് ആണ് റേറ്റഡ് ഹെഡ് . മിനിമം എത്ര മാക്സിമം എത്ര എന്നതാണ് ഹെഡ് റേഞ്ച്

  • @paulkk2239
    @paulkk2239 3 ปีที่แล้ว +1

    Have you dealing 1 hp open impeller pump with 2 inch suction and delivery
    Low head

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      Yes we do. We got submersible pump for your requirement. whatsapp 7034904458

  • @AbdulRazak-dl5fn
    @AbdulRazak-dl5fn 2 ปีที่แล้ว +2

    Informative 👍

  • @sunilkumararickattu1845
    @sunilkumararickattu1845 4 ปีที่แล้ว +1

    Please post a video for Self priming motor and foot valve

  • @alik.palik.p9663
    @alik.palik.p9663 2 ปีที่แล้ว +1

    texmo 1hp 60 mitr hedd vertical open well submersible pump price etrayakum parayamo

  • @visakhk.s7004
    @visakhk.s7004 4 ปีที่แล้ว +1

    High pressure washer pambu (car washing or water gunb pambu )undo

  • @shubhaedwin7362
    @shubhaedwin7362 4 ปีที่แล้ว +3

    Good information

  • @renjithkumar6815
    @renjithkumar6815 4 ปีที่แล้ว +3

    Vedio supr. Winding vedio cheyyamo

  • @ratheeshkumarr694
    @ratheeshkumarr694 4 ปีที่แล้ว +2

    KERA company yude submersible pump engane undu? നല്ല കമ്പനി ആണോ നല്ല പമ്പാണോ?

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +2

      Ketitund. test cheythu nokkathe ariyilla.

    • @prasannapushpan4330
      @prasannapushpan4330 4 ปีที่แล้ว +1

      @@thundathiltraders super pump 10 year aayi upyogikkunnu

  • @amalva9198
    @amalva9198 4 ปีที่แล้ว +2

    Brother ഒരു നില വീട്, കിണർ 6.5 metre, aeth brand aanu nallath details tharamo

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      details whatsapp cheyyamo ? kurachu models select cheythu tharam

    • @its.me.ragesh
      @its.me.ragesh 3 ปีที่แล้ว

      Same here , ethu motor aa vagiyathu bro

  • @shyjuiringal4973
    @shyjuiringal4973 4 ปีที่แล้ว +1

    Mahalakshmi 1hp how much rate,dis 1.25to 1inch

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      Price is around 5000 Rs. Pls send site details to 7034904458

  • @babythomas2902
    @babythomas2902 3 ปีที่แล้ว +2

    A class winding/B class winding വ്യത്യാസം എന്ത്?വിശദീകരിക്കുക.
    അലുമിനിയം coil ,Copper Coil എന്നാണോ?

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      എന്റെ പരിമിതമായ അറിവ് വച്ചു വിൻഡിങ് insulation ക്ലാസ് പല രീതിയിൽ ക്ലാസ് a, ക്ലാസ് b, ക്ലാസ് f എങ്ങനെ പല രീതിയിൽ തരം തിരിച്ചിട്ടുണ്ട്.
      അതിനു കൈകാര്യം ചെയ്യാൻ പറ്റുന്ന temperature അനുസരിച്ചാണ് ഇവ തരം തിരിക്കുന്നത്.

    • @joyschalakkal8140
      @joyschalakkal8140 3 ปีที่แล้ว

      E class,H Class etc

  • @nejeebmullappalli7039
    @nejeebmullappalli7039 4 ปีที่แล้ว +1

    Very informative video

  • @tajuddin1269
    @tajuddin1269 4 ปีที่แล้ว +1

    How mach price 1hp samarsebul water pump kosi135

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      7600 with 10 meters cable . Including tax and parcel charge within Kerala

  • @dileepkumarp.r3532
    @dileepkumarp.r3532 หลายเดือนก่อน +1

    ഹെഡ്, headrange തമ്മിലുള്ള വിത്യാസം

    • @thundathiltraders
      @thundathiltraders  หลายเดือนก่อน

      Head oru specific value
      Head range oru value range

  • @sunilkumarp1815
    @sunilkumarp1815 3 ปีที่แล้ว +2

    6.5ഇഞ്ച് ബോർവെൽ 345അടി 150മീറ്റർ വെള്ളം തള്ളണം എത്ര hp മോട്ടർ ഫിറ്റ് ചെയ്ണം, അവറേജ് ഉയരം 4 അടി കൃഷി ആവശ്യം 5എകർ

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว +1

      Site details onnu whatsapp cheyyamo ? Selection ayakkam. 7034904458.

    • @sunilkumarp1815
      @sunilkumarp1815 3 ปีที่แล้ว

      @@thundathiltraders 5acr, നെൽ പാടം

  • @dinumnply
    @dinumnply 4 ปีที่แล้ว +3

    പശു തൊഴുത്തിൽ നിന്നും ഗോമൂത്രവും കഴുകുന്ന വെള്ളവും സ്ലറി പമ്പ് വെച്ച് പുല്ല് വളർത്തുന്നതിൽ അടിക്കുവാണ് ചെയുന്നത് കുറച്ചു കൂടി ദൂരത്തേക്ക് കൊണ്ടുപോകാൻ ഈ ഓസിൽ വേറെ ചെറിയ മോട്ടോർ വെച്ച് കൊണ്ടുപോകാൻ പറ്റുവോ

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +1

      കയറി വരുന്നത് ചെളി ആയതുകൊണ്ട് മറ്റൊരു സ്ലറി പമ്പ് ലൈനിൽ ആഡ് ചെയ്തു കൊടുക്കാം .

  • @hanamantjamadar360
    @hanamantjamadar360 ปีที่แล้ว

    Aap audio Hindi mein convert kijiye ham karnatak kalburgi se bol rahe hain

  • @upamanyujena8609
    @upamanyujena8609 3 ปีที่แล้ว

    Please tell in hindi we are interested to purchase the product from your company

  • @jithinp3703
    @jithinp3703 4 ปีที่แล้ว +1

    Compressor motor install cheyunna video cheyyo

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +2

      compressor ipo valare rare anu. Sramikam

    • @jithinp3703
      @jithinp3703 4 ปีที่แล้ว

      @@thundathiltraders ok thanks pattanegil chytholo

  • @sulaimanap9102
    @sulaimanap9102 4 ปีที่แล้ว +2

    Aazham kuranja Kinar motor sais

  • @ashrafvamban3624
    @ashrafvamban3624 2 ปีที่แล้ว +2

    50 മീറ്റർ ദൂരം ഉള്ള വീട്ടിലേക്ക് എത്ര hp വേണം വെള്ളത്തിൽ ഇടുന്നത്

  • @mustan2854
    @mustan2854 4 ปีที่แล้ว +1

    ഗുഡ് മെസ്സേജ് ബ്രോ

  • @bilalmuhsin8470
    @bilalmuhsin8470 2 ปีที่แล้ว +1

    എന്താണ് lps എന്നത്

  • @rimal9098
    @rimal9098 2 ปีที่แล้ว +3

    8 മീറ്റർ ആഴമുള്ള കിണർ, കിണറ്റിൽ നിന്നും 40 മീറ്റർ ദൂരെയാണ് ഇരുന്നല വീട്. അപ്പോൾ എത്ര HP മോട്ടോർ ആണ് വെക്കേണ്ടത്? ഏതാണ് നല്ല Company?

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว +1

      1 HP Openwell Submersible

    • @rimal9098
      @rimal9098 2 ปีที่แล้ว

      @@thundathiltraders V Guard 1 കാൽ - 1 80 അടി മോട്ടോർ ഫിറ്റ് ചെയ്താൽ കുഴപ്പമുണ്ടോ?

    • @vishnukc9828
      @vishnukc9828 2 ปีที่แล้ว

      @@rimal9098 Bro ennit vangiyo..Nte veeedum idhu polathe situation aanu. Endhanu vangiyath

  • @UmmarPallath-zy5up
    @UmmarPallath-zy5up 7 หลายเดือนก่อน +1

    Hai

  • @joicekjoseph
    @joicekjoseph 4 ปีที่แล้ว +1

    ചേട്ടാ 1.5 hp എന്നാൽ ഏകദേശം 1000വാട്ട്സ് വരില്ലേ. അപ്പോൾ അപ്പൊ ഒരു 4.5 amps കറന്റ്‌ എടുക്കും. പക്ഷെ 1.5 hp submersible പമ്പ് കണ്ട്രോൾ പാനെലിലിൽ 9amp കാണിക്കുന്നു അത് എന്തു കൊണ്ടാണ്

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      th-cam.com/video/hWNmFN1_fyo/w-d-xo.html
      Pls check the video

  • @shyjuiringal4973
    @shyjuiringal4973 4 ปีที่แล้ว +1

    Kirloskar1hp centrifugal monoblock pump ന് എന്ത് വിലയാകും കോഴിക്കോട് ജില്ല വടകരയിൽ parcel charge അടക്കം ?and decan pump also

    • @shyjuiringal4973
      @shyjuiringal4973 4 ปีที่แล้ว

      In1,25 out1inch ആണ് വേണ്ടത്

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      Around 7000 rs anu randinteyum price . Correct ariyan 7034904458 ena numberil whatsapp cheyyamo

  • @thambanmeloth606
    @thambanmeloth606 2 ปีที่แล้ว +1

    450 അടി ബോർവെൽ 100 മീറ്റർ ചാരെയുള്ള പ്രദേശം കവുങ്ങിന് വെള്ളമടിക്കുവാൻ എത്ര ഹെഡ്

  • @Happy-Times992
    @Happy-Times992 2 ปีที่แล้ว +1

    മഹാലഷ്മി മോട്ടോർ കാണിച്ചതിന് മിനിമം ഹെഡ് 17.6 ആണൊ? ഹെഡ് റേഞ്ച്ലെ ആദ്യത്തെ വാല്യൂ ആണൊ മിനിമം ഹെഡ്.

  • @satheeshkumarsk7204
    @satheeshkumarsk7204 3 ปีที่แล้ว +1

    Good video

  • @anurajphilip5093
    @anurajphilip5093 4 ปีที่แล้ว +1

    ഹലോ 40 അടി ആഴമുള്ള കിണര്‍ 30 മീറ്റർ അകലെ വീട്ടില്‍ 15 അടി ഉയരത്തില്‍ വെള്ളം കയറാന്‍ യേത് പമ്പ് സെലക്ട് ചെയ്യേണ്ടത്

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      1HP openwell submersible correct ayirikum . 20 meteril maximum discharge ulla pump select cheyyu

    • @vishak8428
      @vishak8428 4 ปีที่แล้ว

      @@thundathiltraders 20 MTR maximum discharge enthanu udeshikunnathu

  • @vishnukc9828
    @vishnukc9828 2 ปีที่แล้ว +1

    8 meter depth ullla open well, 1 storey housinte mukalil tank irikunnu, well to home distance 40meter. Head range ethra varum? Edhu motor vanganam:
    1)1.4*1 inch 80ft 1 HP mono block
    2)1*1 inch 100ft 1 HP monoblock
    3)1*1 inch 80ft 0.5 HP monoblock
    4)1*1 inch 80ft 1 HP open well submersible

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      Motorinte max head alla vendath. Site headil etra discharge varunund ? for each models ? Well depth ? horizontal distance ? building height ? no of bends? Existing details vachu average site head 19mtrs.

  • @abhilashkarikkad2040
    @abhilashkarikkad2040 4 ปีที่แล้ว +1

    32mm??

  • @muhammedaliccali2745
    @muhammedaliccali2745 4 ปีที่แล้ว +1

    Thanks

  • @toolextech3771
    @toolextech3771 4 ปีที่แล้ว

    വെറ്റ് പമ്പ്‌ എന്ന് ഉദ്ദേശിച്ചത് oil coold pump അല്ലെ

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      ente arivu sheriyanenkil water cooled pumps anu wet type.

    • @toolextech3771
      @toolextech3771 4 ปีที่แล้ว

      @@thundathiltraders തെറ്റി പോയതാണ്

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      @@toolextech3771 njan paranjathum.. Thangal paranjathu partially correct anu ..wet type water cooled and oil cooled undu. oru confusion vannathu insulated widings varunathu kondanu. Dry widing varunathil oil or water filled ayirikilla like normally windings.

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      winding oil or wateril immersed ayi kidakkunathanu wet type. thettundenkil thirutham :)

  • @thambanmeloth606
    @thambanmeloth606 2 ปีที่แล้ว

    450 അടി താഴ്ചയുള്ള ബോർവെൽ നൂറു മീറ്റർ ചെരിവുള്ള ടാങ്കിലേക്ക് വെള്ളം പോവണം ഏത് കമ്പനി ബോർവെയിലാണ് നല്ലത് എത്ര ഹെഡ് വേണം എത്ര എച്ച്പി വേണം

  • @rasheedskkecheri9841
    @rasheedskkecheri9841 4 ปีที่แล้ว +1

    Good

  • @mukundanpp7018
    @mukundanpp7018 ปีที่แล้ว

    Bldc മോട്ടോറുകൾ 230v ac to 24v dc എവിടെ കിട്ടും?

  • @aboobackersidheeque8488
    @aboobackersidheeque8488 4 ปีที่แล้ว +1

    Tnku

  • @shimithshimith200
    @shimithshimith200 3 ปีที่แล้ว +1

    1 hp മോട്ടോർ എത്ര ഹൈറ്റിൽ വെള്ളം തള്ളും

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      ഉപയോഗിക്കുന്ന pump അനുസരിച്ചു 400 അടിക്കു മുകളിൽ വെളളം തള്ളുന്ന 1HP മോട്ടർ ഉണ്ട്

  • @muhammadrafeekmuhammadrafe8367
    @muhammadrafeekmuhammadrafe8367 3 ปีที่แล้ว +1

    എൽ പി എം എന്താണ്

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว +1

      Liter per Minute ( oru minute il labhikkuna vellathinte alavu)

  • @blessonpunalur2670
    @blessonpunalur2670 4 ปีที่แล้ว +1

    1 inch എന്നു പറയുന്നത് 32 mm അല്ലേ

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +1

      Motor flange size anu chodikunathu enkil 32mm 1.25inch anu. PVC size anu chodikunathenkil 32mm 1inch anu

    • @nejeebmullappalli7039
      @nejeebmullappalli7039 4 ปีที่แล้ว +1

      @@thundathiltraders PVC pipe ആണെങ്കിൽ സാധാരണ outer dia ആണ് size ആയി പറയുന്നത്, PVC fittings ആണെങ്കിൽ inner dia ആണ് size ആയി പറയുന്നത്. PVC Pipe ന്റെ inner dia അതിന്റെ thickness അനുസരിച്ചു വെത്യാസപ്പെടും അതു ഓരോ brand ന്റെ catalogue നോക്കി കണ്ടു പിടിക്കുന്നതാണ് കുറച്ചു കൂടെ ശെരി, ഒരേ brand pvc pipe പല thickness ലും വരും

  • @ropsonpaul2648
    @ropsonpaul2648 4 ปีที่แล้ว +1

    Head minimum/maximum? മിനിമം head എന്നു ഉദേശിക്കുന്നത് എന്താണ്? ഉദാഹരണം 14/23m..

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      Minimum 14 meter enkilum head koduthu venam motor work cheyikan

  • @blessonpunalur2670
    @blessonpunalur2670 4 ปีที่แล้ว +1

    Number ethra

  • @shibupaulose4822
    @shibupaulose4822 4 ปีที่แล้ว +1

    Please

  • @shahishajul5165
    @shahishajul5165 4 ปีที่แล้ว +1

    230 അടി കുഴൽ കിണറിൽ എത്ര
    Hp മോട്ടർ വേണം മൊത്തം എത്ര
    ചിലവ് വരും

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +2

      Vellam mugalil ethikkam 1hp mathi. kooduthal discharge avashyam undenkil 1.5hp vakkam

  • @sreejeshkottayi9079
    @sreejeshkottayi9079 4 ปีที่แล้ว

    ഹെഡ് റേൻജ് എന്താണ് സൂ ജിപ്പിക്കുന്നത്‌

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +1

      ഏറ്റവും കുറവ് കറന്റ് മാക്സിമം ഡിസ്ചാർജ് ആണ് റേറ്റഡ് ഹെഡ് . മിനിമം എത്ര മാക്സിമം എത്ര എന്നതാണ് ഹെഡ് റേഞ്ച്

    • @sreejeshkottayi9079
      @sreejeshkottayi9079 4 ปีที่แล้ว

      @@thundathiltraders ഓക്കേ

    • @sreejeshkottayi9079
      @sreejeshkottayi9079 4 ปีที่แล้ว +2

      @@thundathiltraders രണ്ടാമത് കാണിച്ച പമ്പിനാണോ ഒമ്പതിനായിരം രൂപ ചെളിവലിക്കുമോ അതിന്റെ വീഡിയോ ചെയ്യാമോ

    • @sreejeshkottayi9079
      @sreejeshkottayi9079 4 ปีที่แล้ว

      🤚🤚🤚

    • @sreejeshkottayi9079
      @sreejeshkottayi9079 4 ปีที่แล้ว

      രണ്ടാമത് കാണിച്ച പമ്പിനാണോ,,,,,,,,,,,,,,,, ഉത്തരം കിട്ടിയില്ല ബ്രോ

  • @vasum.c.3059
    @vasum.c.3059 4 ปีที่แล้ว +1

    ഇതെല്ലാം എല്ലാവരും നോക്കാറുണ്ടോ?പറയുന്നതെല്ലാം നല്ലകാര്യങ്ങളാണ്

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +2

      നോക്കാറില്ല എന്നതാണ് സത്യം. അതുകൊണ്ടു തന്നെ ആണ് ഇങ്ങനെ ഒരു വീഡിയോ.
      എല്ലാ വിഡിയോയോയിലും സപ്പോർട്ട് ചെയ്യുന്നതിന് നന്ദി.

  • @faisalkayalmadathilfaisalkayal
    @faisalkayalmadathilfaisalkayal 4 ปีที่แล้ว +1

    ചെളി അടിക്കുന്ന മോട്ടോറിന് എന്താ വില

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      ഒരു 9000 മുതൽ സ്റ്റാർട്ടിങ് ഉണ്ട് . ഓരോ ആവശ്യത്തിനും ഓരോ പമ്പ് ആണ്.

    • @sreejeshkottayi9079
      @sreejeshkottayi9079 4 ปีที่แล้ว +1

      @@thundathiltraders രണ്ടാമത് കാണിച്ച പമ്പിനാണോ 9,,, രൂപ അതിൽ വെള്ളം ഒഴിക്കേണ്ടേ

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      @@sreejeshkottayi9079 7034904458 message cheyyamo ? photos ayakam. msg ipozhanu sradhayil petath

  • @saheercm4210
    @saheercm4210 3 ปีที่แล้ว

    40 MM എന്നാൽ ഒന്നര ഇഞ്ച് എന്നല്ല ഒന്നക്കാൽ ഇഞ്ച് ആണ് ബോസ്

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      🤣 അതു pvc സൈസ് ആണ് ബോസ്. Motor ഇൽ 40mm ആണെങ്കിൽ അതു 1.5ഇഞ്ച് ആണ്

  • @sanchusanchu6146
    @sanchusanchu6146 3 ปีที่แล้ว +1

    Good information