വീട്ടിലേക്കു പമ്പ്സെറ്റ് എങ്ങനെ സെലക്ട് ചെയ്യാം ? How to do head calculation & Pump Selection.

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 212

  • @rimal9098
    @rimal9098 7 หลายเดือนก่อน

    Kinarinte thazhcha 7.50 meter. 2 nila veedinte mukalilekk vellam kayaranam. Veedum kinarum thammil 3 meter distance ullu. 1hp 80 adi motor vachal pattumo?

  • @dharmanym8652
    @dharmanym8652 2 ปีที่แล้ว

    Hello bro headenea kurichu mathram paranhal madiyo ethara hp ennulladano ee head ennu parayunnadhe apol Thangal edhil paranha karyathine Tehran go motor vekkanam☺️👍⭐️

  • @jissmonjoseph4300
    @jissmonjoseph4300 3 ปีที่แล้ว +1

    Kinarine purath vechunna motor oond 220 feet olla kuzhal kinar aane 500 literinte tank full aakan eppo 2 manikur venam nerethe 30 minite mathiairunne entha cheyande

  • @mohammedaslamnp6625
    @mohammedaslamnp6625 2 หลายเดือนก่อน +1

    500 meter dhrrathi ninnu vettile tankilottu vellam ethikkan pattiya motorum pipum venamayirunnu

  • @jabeenvlogs123
    @jabeenvlogs123 5 ปีที่แล้ว +5

    ഇതുപോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു '
    നല്ല ലളിതമായ അവതരണം
    Good job

    • @thundathiltraders
      @thundathiltraders  5 ปีที่แล้ว

      തീർച്ചയായും ചെയ്യാം. Thank You.

  • @thegreendreamer4961
    @thegreendreamer4961 4 ปีที่แล้ว +2

    60mtr ind tankilek kinnaril ninum..kinnarintte aayam 6mtr,randu nila vidu athra hp motor vendi varum (monoset pumb)

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +1

      veettu avashyam anenkil 1hp mathiyavum 21-22 meter headil maximum discharge ulla pump vangiku. minimum head below 20 meters and maximum head etra venamenkilum ayikote. (24-28)

  • @NishadMa-rg1mm
    @NishadMa-rg1mm 8 หลายเดือนก่อน +1

    Bro ee video varunna same head range ulla sthalath open well submersible pump edu vekanam? .5hp/1hp? please reply

  • @shineearnest4644
    @shineearnest4644 4 ปีที่แล้ว +1

    Monoblock pump ariyathe vangi. 32 thodi azhamulla kinar anu. Eee monoblock epozhum water ozhich kodukande.

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      whatsappil samsarichu ennu vishwasikunu. 1 thodi 2.25 adi vachulla kanak ananekil . average depth 22 meter undu. monoblock vangichal ketti erakkanam. athilum nalla option submersibil anu

  • @pravasgowda6140
    @pravasgowda6140 2 ปีที่แล้ว

    Hello Sir, we have 12 acres land in slant position down to up from the river 100feet, river is attached to the 12acre land and we have another land around 3 acres which is far nearly to 1km..so now planning to opt single motor openwell submersible pump with 3phase.. Which is the right brand and how much HP to be chosen and also please suggest me with the stages as well?

  • @Srk7028
    @Srk7028 3 ปีที่แล้ว +1

    Kooduthal head ulla pump kuranja head ulla sthalathu upayogichal enganeyanu pump overload akunnathu ?

  • @paulfernandez4733
    @paulfernandez4733 3 ปีที่แล้ว +1

    Ennanu ente പമ്പ് ഞാൻ ചെക്ക് ചെയ്തത്. Head 24 മീറ്റർ ആണ് എന്റെ പമ്പ് 56 മീറ്റർ head. എന്നാൽ 15 വർഷം ആയി upayogikkunnundu.

  • @georgepm5026
    @georgepm5026 4 ปีที่แล้ว +1

    Hi bro, Could you please suggest good and long life centrifugal pump model & Company for my home having 1Hp or 1/2Hp. My well depth about 7.5 and old motor placed on top of the well. From there it is 7 to 8 meter height to water tank. It's 1 floor house and water tank is constructed using bricks above chimney

  • @keralaelectricalworksandau7877
    @keralaelectricalworksandau7877 8 หลายเดือนก่อน

    Broo maximum head ulla single phase motor eathanullathu onnu parayamo...eniku 150 adi hight varanund...

  • @tomantony6495
    @tomantony6495 4 ปีที่แล้ว +1

    Bro house connection eduthu 6 varshamayitt vellam keri varunilla njangade aduthe korachu doore maari olla veetil vellam varunonde avare entho motor veche valikunne athe entha sambhavam

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      Selfpriming pumpset ayirikum. :)

    • @tomantony6495
      @tomantony6495 4 ปีที่แล้ว +1

      @@thundathiltraders ente veetil athe connect cheyan engana athinte parupadi athine ethra chelav varum detail video cheyamo

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      Sadharana motor pole thanne erikum. Foot valve ella enne ullu. Chumma line il connect cheythal matram mathi. Vellam undenkil adichu mugalil kerum.

  • @muhammedafsal.p.cplasto3353
    @muhammedafsal.p.cplasto3353 7 หลายเดือนก่อน +1

    30കോൽ +15വീട്ടിന്റെ മുകളിൽ വരെ (22m+15m)ഏത് പമ്പ് ആണ് നല്ലത്

  • @riyasbabu1820
    @riyasbabu1820 3 ปีที่แล้ว +1

    Hloo brother...4hour contineus aayi motor vellamillathe work chythaal motor ...vellathil irakki vekkunna motor kathumo .

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      Kathan ulla chance valare valare kooduthalanu.

  • @sachinbaby2498
    @sachinbaby2498 8 หลายเดือนก่อน

    1 joint ethra head consider cheyyannam

  • @maxm5886
    @maxm5886 8 หลายเดือนก่อน

    Very informative video. We have an office building with well 7 m deep (now), 70 m away , 18m height, 1HP mathiyo ?

  • @Dan_Lalu
    @Dan_Lalu 3 ปีที่แล้ว +1

    For a transfer pump having 40 mtr total head to transfer water from ground floor tank to rooftop tank if we're using a duty and standby pump what head should be considered for each individual pump ? 40mtr head x 2 pumps or 20mtr x 2 pumps ? Could you pls help

  • @sujiththankappan7263
    @sujiththankappan7263 ปีที่แล้ว

    Rent ഷോപ്പിൽ വക്കാൻ പറ്റിയ pumb ഏതാ 5:48

  • @mohemmedshiyas2301
    @mohemmedshiyas2301 4 ปีที่แล้ว +2

    Nice and simple presentation, well done brother

  • @aaruvelcreation3323
    @aaruvelcreation3323 2 ปีที่แล้ว

    60 feet ayathil ninnum 10 feet discharge cheyyan yathu moter anu nallathu, karayil vaykan pattunnathu anu vendathu.pls reply

  • @afsalraseena4860
    @afsalraseena4860 4 ปีที่แล้ว +1

    23 mtr ആഴമുള്ള കിണർ ഇൽ എത്ര hp യുടെ പമ്പ് വെക്കണം. നോർമൽ പമ്പ്. വെള്ളത്തിൽ ഇടുന്നതല്ല

  • @sajeesh605
    @sajeesh605 4 ปีที่แล้ว +1

    17 koll ulla kinar ethra .mtr anu..and two store house so ethra hp ulla pump use cheyendi varum

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +1

      Koll pala sdalathum alavu vathyasam undu. Chila edangalil 2.25 feet anu. Athu onu confirm cheyyamo

    • @sajeesh605
      @sajeesh605 4 ปีที่แล้ว

      @@thundathiltraders 1 koll 72 cm

    • @sajeesh605
      @sajeesh605 4 ปีที่แล้ว

      @@thundathiltraders you said it 2.25 it's around right

    • @prasanthsukumaran8421
      @prasanthsukumaran8421 4 ปีที่แล้ว

      കിണറിന്റെ ആഴം 7 മീറ്റർ, 5 മീറ്റർ horizontal, ഉയരം 8 മീറ്റർ,1 എപി ഏത് പമ്പ് ആണ് suitable

  • @afnaspm5243
    @afnaspm5243 3 ปีที่แล้ว +1

    Bro ippo compersor motor silent ullth undo 325 adii

  • @rejinmp637
    @rejinmp637 3 ปีที่แล้ว +2

    കിണർ 5 റിങ് home 2nd ഫ്‌ളോർ motor 1hp ആണോ ?

  • @bobysam4009
    @bobysam4009 4 ปีที่แล้ว +1

    Can you suggest a 0.5hp water pump that can run on an inverter/ups

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      Go for selfpriming pumps. Max consumption will be around 2A. Only limitation is discharge

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 ปีที่แล้ว +2

    നന്ദി : ഉപകാരമായി.

  • @shyjusvlog
    @shyjusvlog 7 หลายเดือนก่อน +1

    Very useful content 🙏❤

  • @prasanthks5819
    @prasanthks5819 3 ปีที่แล้ว +1

    വീട്ടിലേക്കു സാധാരണ ഏതു കമ്പനി മോട്ടോർ ആണ് നല്ലത്
    CRI എങ്ങിനെയുണ്ട്

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      Foot valve ulla normal model anenkil Texmo(Aqua group) or Deccan try cheyyu.

  • @dattachiramade505
    @dattachiramade505 4 ปีที่แล้ว +2

    Hight kitani hai 15hp 4 stage

  • @jobinjoseph6505
    @jobinjoseph6505 3 ปีที่แล้ว +1

    520 feet bore well ethra HP pump venum?

  • @sujiththankappan7263
    @sujiththankappan7263 ปีที่แล้ว

    Rent ഷോപ്പിൽ വക്കാൻ പറ്റിയ pumb ഏതാ

  • @nikeshkattikulam4955
    @nikeshkattikulam4955 4 ปีที่แล้ว +1

    45degree angle anekil head enghanya calculate cheyyuka

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      ആംഗിൾ നോക്കി കണക്കു കൂട്ടിയാൽ ഒരിക്കലും കറക്റ്റ് ഉയരം കിട്ടില്ല.പ്രാക്ടിക്കൽ ആയി അൾട്ടിമീറ്റർ എന്ന ആപ്പ് ഡൌൺലോഡ് ചെയൂ ഫോണിൽ .അതാവുമ്പോ വല്യ വത്യാസം വരില്ല

    • @ginspaul3290
      @ginspaul3290 3 ปีที่แล้ว

      @@thundathiltraders ചെരിവിൽ എത്ര % ഹെഡ് loss വരും?

  • @sajipkurian9084
    @sajipkurian9084 4 ปีที่แล้ว +2

    സെൽഫ് പ്രൈമിങ്ങ് പമ്പ് എന്നാൽ എന്താണ്? സെ ട്രൽ ഫ്യൂജ് ഏതാണ് ഗുണം.

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +1

      ഫുട്‍വാൽവ് ആവശ്യം ഇല്ലാതെ പമ്പുകൾ ആണ് സെല്ഫ് പ്രിമിങ് പമ്പ് . ഇവയ്ക്കു സക്ഷൻ പൈപ്പിൽ വെള്ളം നിറക്കണ്ട ആവശ്യം ഇല്ല.
      പല ടൈപ്പ് സെൽഫിപ്രിമിങ് പമ്പ് വരുന്നുണ്ട്.ഇതേ സിസ്റ്റം വച്ച് ചെളി കൈകാര്യം ചെയുന്ന പമ്പുകൾ വരുന്നുണ്ട്.
      സാധാരണ വീട്ടാവശ്യം ആണെങ്കിൽ ചെറിയ 0.5hp , 1 hp ആണ് വരുന്നത്.ഇത് ക്ലിയർ വാട്ടർ കൈകാര്യം ചെയ്യാൻ ഉള്ള പമ്പ് ആണ് . മെയിൻ ആയി പൈപ്പ് ലൈനിൽ വരുന്ന വെള്ളം ടാങ്കിന്റെ മുകളിലേക്കു എത്തുന്നില്ലെങ്കി ഇതേപോലെ ഒരു പമ്പ് ആഡ് ചെയ്യാറുണ്ട്.സാധാ കിണറിലും ഉപയോഗിക്കാം .
      സെൽഫിപ്രിമിങ് പമ്പുകൾക് സെൻട്രിഫ്യൂഗൻ പമ്പുകളെക്കാൾ വിലയും കുറവാണു , വെള്ളത്തിന്റെ അളവും കുറവാണു.

    • @sajipkurian9084
      @sajipkurian9084 4 ปีที่แล้ว +1

      @@thundathiltraders ok..Thanks

    • @sajir583
      @sajir583 4 ปีที่แล้ว

      @@thundathiltraders self priming pump foot valve illathey openwellil section Meter ethravareyaanu?

  • @anishkumarg6397
    @anishkumarg6397 4 ปีที่แล้ว +1

    Bro, ഈ voltage കുറവ് ഉള്ള time ൽ Submersible oN ചെയ്യരുത് എന്ന് പറയുന്നല്ലോ പഴയകാല centrifugal പമ്പ് പോലുള്ളവയെ അപേക്ഷിച്ച്. അങ്ങനെയുണ്ടോ ? ഞാൻ കിർലോസ്കറിന്റെ കവറിൽ 160- 250 v range കണ്ടു Kosi 135 model ന്. അത് കണ്ടപോൾ ഏതു റേഞ്ചിലും മോട്ടർ ON ചെയ്യാം എന്ന് തോന്നി. കാർലോസ്കർ എങ്ങനെയുണ്ട് ?

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +1

      160 വോൾടേജ് എന്ന് KOSI-135 ഇൽ എഴുതിയിരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല.അങ്ങനെ വരാനും ചാൻസ് ഇല്ല . 180 വോൾടേജ് മോട്ടോർ ഓൺ ആയതിനു ശേഷം മിനിമം ഉണ്ടെങ്കിൽ മാത്രം ഏതു പമ്പും യൂസ് ചെയുന്നതാണ് നല്ലതു.
      സബ്‌മേഴ്സിബിൾ പമ്പ് മുകളിൽ വക്കുന്ന പമ്പിനേക്കാൾ കൂടുതൽ കറന്റ് എടുക്കുന്നതുകൊണ്ടായിരിക്കും ലോ വോൾടേജ് സമയങ്ങളിൽ ഉപയോഗിക്കരുത് എന്ന് പറയുന്നത്.
      th-cam.com/video/ZcwABkPDE_4/w-d-xo.html&lc=UgyY43OBvBDdYFaShf94AaABAg

    • @anishkumarg6397
      @anishkumarg6397 4 ปีที่แล้ว +1

      @@thundathiltradersPacking Cover ന് പുറത്ത് 210 v എന്നാണ്. Booklet ന് ഉള്ളിൽ Can withstand voltage fluctuations 160- 260 v എന്ന് കണ്ടിരുന്നു..

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      Withstand cheyyum ennayirikum bro. Work cheyyumbo ennariyilla.
      Work cheythalum etra head kitum , etra discharge kitum, etra current edukum enoke check cheyyanam. Angane use cheyunathu ottum safe alla

    • @anishkumarg6397
      @anishkumarg6397 4 ปีที่แล้ว

      @@thundathiltraders അത് കറക്ടാണ്. voltage 200 ൽ താഴെ ഉള്ളപ്പോൾ ON ചെയ്യണം എന്നില്ല നമുക്ക്. ഇപ്പോൾ LED ബൾബ് ആയോണ്ട് voltage കുറവ് അറിയില്ല. മോട്ടോറിന് ശബദം പുറത്ത് കേൾക്കാത്തത്കൊണ്ട് ആ വഴിക്ക് ശബ്ദത്തിൽ നിന്നും അറിയില്ല voltage കുറവ്. അങ്ങനെ അബദ്ധത്തിൽ ON ആക്കി കേടാകരുത് എന്ന് മാത്രേ ഉള്ളൂ. പിന്നെ ഞാൻ Multimeter ൽ നോക്കിയപ്പോൾ വൈകുനേരങ്ങളിലും 210 ന് മുകളിൽ voltage ഉണ്ട്. അടുത്ത് ഒരു transformar ഉണ്ട് . അതാവും വല്യ voltage കുറവ് ഇല്ലാത്തത്.

  • @Kgees-ib3rx
    @Kgees-ib3rx 9 หลายเดือนก่อน

    120 meter hight
    1hp cri 30 head upayogikkamo

  • @sarathsl2787
    @sarathsl2787 4 ปีที่แล้ว +1

    കുന്നിൻ്റെ മുകളിലുള്ള സ്ഥലത്തേക്ക് കറണ്ട് ഉണ്ട് 600 മീറ്റർ ദൂരം ഉള്ള കുളത്തിൽ നിന്ന് വെള്ളം അടിക്കാൻ പറ്റിയ പമ്പ് എതാണ്

  • @manojrajan2111
    @manojrajan2111 4 ปีที่แล้ว +2

    Very useful information, thanks for the video

  • @AbhilashSreerangam
    @AbhilashSreerangam 2 ปีที่แล้ว +1

    ഞങ്ങളുടെ വീട്ടിലെ കുഴൽ കിണറിനു 350 feet ആഴമുണ്ട്. Total head 400 feet.discharge rate required minimum 2000 Litre /Hr. 1.5 hp Pump വേണ്ടി വരില്ലെ?compressor or submercible is better. നല്ലൊരു pump Suggest ചെയ്യാമോ

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      Submersible pumps will be the best option.
      Best brands : EKKI-DECCAN , Texmo-Aquatex,Shakti

  • @anoos8736
    @anoos8736 4 ปีที่แล้ว +1

    താഴത്തെ ടാങ്കിൽ നിന്നും രണ്ടാം നിലയിലെക്ക് വെള്ളം അടിക്കാൻ
    മോട്ടോറിന്റെ ഇൻലറ്റ് താഴത്തെടാങ്കിന്റെ അടിഭാഗത്ത് കണക്ട്ചെയ്ത്(ഫൂട്ട്വാൾവ്ഇല്ലാതെ) സെറ്റ്ചെയ്യുന്നതിന് എന്തെങ്കിലുംപ്രശ്നമുണ്ടോ?
    waterSeeleന് എന്തെലും പ്രശ്നംവരുമൊ?
    വെള്ളത്തിന്റെ ലവൽനിയന്ത്രിക്കാൻ ഒരു floot Switch വെക്കാം

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      Oru prashnavum varilla. But angotu low head pump anu vendathu. Site head paranju motor vangu

  • @saheedp3218
    @saheedp3218 2 ปีที่แล้ว +1

    10 മീറ്റർ ആയതിൽ നിന്ന് വലിക്കുന്ന കരയിൽ വെക്കുന്ന മോട്ടോർ ഏതാണ്

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      Normal pumps max suction 7.5-8mtrs ulu.
      Better option submersible anu
      Allenki old generation Jet pumps

  • @bijuantony851
    @bijuantony851 4 ปีที่แล้ว +1

    രണ്ട് സെക്ഷനായി വച്ചിരിക്കുന്ന പമ്പ് .അതായത് കിണറിൽ നിന്നും മൊത്തം 20 മീറ്റർ ഹെഡ് , പഞ്ചായത്ത് ലൈനിൽ നിന്നുള്ള ഹെഡ് 6 മീറ്റർ രണ്ട് വാൽവ് ഉപയോഗിച്ച് തിരിച്ചിരിക്കുന്നു ഇതിനനുയോജ്യമായ പമ്പ് ഏതാണ് , സെൽഫ് പ്രിമി ങ്ങിൽ ഫുട്ട് വാൽവ് ഉപയോഗിച്ചാൽ കുഴപ്പമുണ്ടോ

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      സൈറ്റ് ഡീറ്റെയിൽസ് പറഞ്ഞത് മനസിലായില്ല. ഒരു മോട്ടർ വച്ച് രണ്ടു ഇടതു നിന്നുമായി വെള്ളം എടുത്തു പമ്പ് ചെയ്യാനാണോ ഉദേശചിച്ചതു ? കൊടുത്തിരിക്കുന്ന മീറ്റർ വെർട്ടിക്കൽ ഹെഡ് ആണോ? selfrpiminginu ഫുട്‍വാൽവ് പിടിപ്പിച്ചാൽ ഒരു കുഴപ്പവും ഇല്ല

    • @bijuantony851
      @bijuantony851 4 ปีที่แล้ว

      @@thundathiltraders രണ്ടിടത്തു നിന്ന് പമ്പ് ചെയ്യാനാണ് , കുടിവെള്ളത്തിനായി പഞ്ചാത്തു വെള്ളവും , നനയ്ക്കാനായി കിണർ വെള്ളവും. ഹൊറിസോണ്ടലായും വെർട്ടിക്കലുമായുള്ള മെത്തം അളവാണ് മേൽ പറഞ്ഞത്

  • @sinanmlprm
    @sinanmlprm ปีที่แล้ว

    Hp enn udheshikkunnatho? Enthaanu🤔

  • @SamJ-fq9rt
    @SamJ-fq9rt 4 ปีที่แล้ว +2

    30m height pump ചെയ്യാൻ പറ്റിയ 1HP best ബ്രാൻഡഡ് and model submersible പമ്പ് പറയാമോ

  • @antotom6140
    @antotom6140 11 หลายเดือนก่อน +1

    machaaane pwoli

  • @sathianathanappukutty3039
    @sathianathanappukutty3039 3 ปีที่แล้ว +1

    What is the average life span of a Compressor?

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      It lasts pretty long . 5-10years on average. Consuming a lot of electricity in its life time

  • @nijeeshlakshmanan6496
    @nijeeshlakshmanan6496 2 ปีที่แล้ว +1

    430 borewell എത്ര head വേണം

  • @zoosme7979
    @zoosme7979 4 ปีที่แล้ว +1

    8 മീറ്റർ ആഴമുള്ള കിണറിൽ നിന്നും സബ്‌മേഴ്സിബിൾ പമ്പ് വെച്ച് ഒരിഞ്ച് പൈപ്പ് വഴി ഗ്രൗണ്ട് വരെ വന്നിട്ട്, അവിടെ നിന്നും ഒരിഞ്ചിന്റെ 2 പൈപ്പിലേക്ക് സ്പ്ലിറ്റ് ആക്കി 9 മീറ്റർ ഹൈറ്റിലുള്ള 2 ടാങ്കിലേക്ക് (ഒരു ടാങ്ക് 1000 ലിറ്റർ - 2x1000=2000 ലിറ്റർ ) പമ്പ് ചെയ്യാൻ ഏത് മോട്ടോറാണ് നല്ലത്
    (+ഹൊറിസോണ്ടൽ ലെങ്ത് ഏകദേശം 12 മീറ്ററുണ്ട് )

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +1

      സൈറ്റ് ഹെഡ് ആണ് അനുസരിച്ചു ഒരു 1 HP ഹൊറിസോണ്ടൽ ഓപ്പൺവെൽ വച്ചാൽ മതി.
      രണ്ടു പൈപ്പ് ടാങ്കിലേക് പോകുന്നതിനു പകരം .ടാങ്കുകൾ തമ്മിൽ ഇന്റർ കണക്ട് ചെയ്താൽ പോരെ ?

  • @niyasck81
    @niyasck81 4 ปีที่แล้ว

    200 meter und tank lek kinarinu 15 meter azham etra HP pumb venam

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      vertical pump vakuka anenkil 1HP mathiyavum.

    • @niyasck81
      @niyasck81 4 ปีที่แล้ว +1

      @@thundathiltraders monoblock anenkilo

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      @@niyasck81 1.5HP monoblock allenki 1.5hp 2 stage

  • @sreekashinath6470
    @sreekashinath6470 4 ปีที่แล้ว +1

    1/2 യുടെ മോട്ടർ ഉപയോഗിച്ച് രണ്ടാമത്തെ നിലയിൽ വെച്ചിരിക്കുന്ന വാട്ടർ ട്ടാങ്കിൽ വെള്ളമടിച്ചു കയറ്റാൻ ഉപയോഗിക്കാമോ അതോ 1"മോട്ടറാണോ ഉപയോഗിക്കേണ്ടത്

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      Kinarinte aazham etra anu ?

    • @sreekashinath6470
      @sreekashinath6470 4 ปีที่แล้ว +1

      @@thundathiltraders 8mtr

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      @@sreekashinath6470 വീടും കിണറും തമ്മിൽ അധികം ദൂരം ഇല്ലെങ്കിൽ . മാക്സ് ഹെഡ് ഒരു 18 മീറ്റർ വരും. ഇതിലെങ്കി 0.5hp ഉപയോഗിക്കാമെങ്കിലും 1 hp 18 മീറ്ററിൽ മാക്സിമം വെള്ളം കിട്ടുന്ന പമ്പ് ആണ് ഏറ്റവും ഉത്തമം .

  • @shamseervm1249
    @shamseervm1249 4 ปีที่แล้ว +1

    110 meter ഉള്ള കുഴൽ കിണർ നു എത്ര hp മോട്ടോർ വേണം.....

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      1 HP ബോർവെൽ സബ്‌മേഴ്സിബിൽ തന്നെ ധാരാളം. വീട്ടാവശ്യം ആണെങ്കിൽ

  • @jayakumarmvsp1567
    @jayakumarmvsp1567 ปีที่แล้ว +1

    ഈ കടയുടെ Location എവിടെയാണ്

  • @sajeevnarayan8589
    @sajeevnarayan8589 3 ปีที่แล้ว +1

    Why don’t you say about 3 hp motors , using for agriculture purposes .

  • @afilagafoorafi3270
    @afilagafoorafi3270 3 ปีที่แล้ว +1

    6meeter kinar 100MTR legtht tank way

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      Consider a pump with maximum discharge at 16 meters

  • @santhoshk.andrews7002
    @santhoshk.andrews7002 3 ปีที่แล้ว +2

    Nice..👍... useful.. video

  • @najeebmuhammed9954
    @najeebmuhammed9954 3 ปีที่แล้ว +1

    Chetta under ground tank 3 മീറ്റർ അതിൽ നിന്നും 2ഫ്ലോർ എത്തണം ഏതു മോട്ടർ ആണ് നല്ല തു hp kudi parayanam

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      0.5HP mathiyavum bro. Details whatsapp cheyyamo ? 7034904458

  • @saiju4u1
    @saiju4u1 3 ปีที่แล้ว +2

    Good video...

  • @riyastrithala
    @riyastrithala 3 ปีที่แล้ว +1

    8 മീറ്റർ താഴ്ചയിൽ നിന്നും തറ നിരപ്പിൽ നിന്നും 16 മീറ്റർ ഉയരത്തിലേക്ക് വെള്ളം എത്തിക്കാൻ ഏത് പമ്പ് ആണ് നല്ലത്‌?

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว +1

      26 Meteril Maximum Discharge ulla 1HP mathiyavum.

    • @riyastrithala
      @riyastrithala 3 ปีที่แล้ว

      @@thundathiltraders Thanks 😊

  • @jafarpv933
    @jafarpv933 2 ปีที่แล้ว

    Sound kuravaaanu

  • @upamanyujena8609
    @upamanyujena8609 3 ปีที่แล้ว

    Please tell in hindi we are interested to purchase we are from orissa

  • @alexvarghese218
    @alexvarghese218 2 ปีที่แล้ว +1

    Hy.. വീട്ടിലേക്ക് ഒരു pump എടുക്കാൻ നോക്കുണ്ട്... പഴേയ water pump complaint ആയി അത്കൊണ്ടാൻ പുതിയത് നോക്കുന്നത്. ഏത് കമ്പനിയുടെ pump ആണ് നല്ലത്.. പിന്നെ കിണറിൽ നിന്നും ടാഗിലേക് അടിക്കാൻ വേണ്ടി ആണ്.ഒരു 25 മീറ്റർ ദൂരം കാണും.. കിണറിന് 25 റിംഗ് ഉണ്ട്.. ഒറ്റ നില വീടൻ... ഒരു budget friendly pump suggest ചെയ്യാമോ....
    #waterpump

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      Etra adi varunna ring anu ? Depth in feet or meters parayamo

  • @vineethkc9199
    @vineethkc9199 3 ปีที่แล้ว +3

    Hlo bro കിണറിൽ നിന്നും 7 to 8 meter height 70 meter തറ നിരപ്പ് (Horizontal) പറമ്പ് നനക്കാൻ ആണ് ഏത് മോട്ടോർ ആണ് അനുയോജ്യം

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      For irrigation purpose we normally go for 1.5HP. Considering your site condition 15meteril maximum discharge ulla pump will be the best option.

  • @dyton976
    @dyton976 3 ปีที่แล้ว +1

    1 hp 2 hp ethrayakum price ?

  • @av1739
    @av1739 3 ปีที่แล้ว +1

    Hlo bro കിണറിന് 25 മീറ്ററോളം ആഴവും തറ നിരപ്പ് 5 മീറ്ററും രണ്ടാമത്തെ നിലയിലേക് വെള്ളം എത്തിക്കാൻ ഏത് പമ്പ് ആയിരിക്കും നല്ലത്..
    (ഇപ്പോൾ ഉപയോഗിക്കുന്നത് ഭാരത് ബിജിലി യുടെ പമ്പ് ആണ് അതിനു ഏകദേശം 15 വർഷം പഴക്കം ഉണ്ട് ഇപ്പോൾ വെള്ളത്തിനു പവർ കുറവാണ് ടാങ്ക് നിറയാൻ ഒരുപാട് സമയവും എടുക്കുന്നു , ഈ മോട്ടോർ മാറ്റുകയാണെങ്കിൽ ഏത് കമ്പനി എടുക്കുന്നതാവും നല്ലത് )🙏🙏

  • @christopherkuriakose6713
    @christopherkuriakose6713 หลายเดือนก่อน

    Bro voice clear alla😢

    • @thundathiltraders
      @thundathiltraders  หลายเดือนก่อน

      Very old video. posted almost 5+ years back

  • @navasnaranipuzhs6790
    @navasnaranipuzhs6790 4 ปีที่แล้ว +1

    എനിക്ക് ഒരു കുഴൽ കിണർ മോട്ടർ വേണം പ്ലീസ് രണ്ട രാ യുടെ മോട്ടർ വേണം

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      ഡീറ്റെയിൽസ് 7034904458 എന്ന നമ്പറിൽ അയക്കൂ . ബോർവെല്ലിന്റെ ആഴം തുടങ്ങിയ കാര്യങ്ങളും പറയു

  • @its.me.ragesh
    @its.me.ragesh 3 ปีที่แล้ว +2

    15.7 mtr head (ground to well 10.3mtr indu but 7 mtr il aanu goot valve vekka, 3 months കയറിൽ ഇറക്കി ഇടും)
    അങ്ങനെ ആണെങ്കിൽ 15.7 ന്
    Single floor house aanel ethra HP , HEAD monoblock pumb aanu ഏറ്റവും efficient ആകുന്നത് ?

  • @sreeragsr878
    @sreeragsr878 5 ปีที่แล้ว +2

    Super.. thank u

  • @jamshad007jamshad4
    @jamshad007jamshad4 4 ปีที่แล้ว +1

    15 mtr kinar. 9mtr vertical. 20 mtr flat. Bend 9 ennam. 110 mtr Headulla motor madhiyo...?

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +1

      110 adi motor ok anu. 30 meteril maximum discharge ula pump nokku

  • @rajeshviswanadh
    @rajeshviswanadh 4 ปีที่แล้ว

    2 mtr ആണോ 2 ft ആണോ

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      1 ബെൻഡ് അല്ലെങ്കിൽ എൽബോ ആവറേജ് 1.5-2 അടി ഫ്രിക്ഷൻ ലോസ് വരും. ആവറേജ് കണക്കാണ്

  • @jamshad007jamshad4
    @jamshad007jamshad4 4 ปีที่แล้ว +1

    Nice👏👏👏

  • @shahanas8587
    @shahanas8587 4 ปีที่แล้ว +1

    Good👍

  • @najeebkc7367
    @najeebkc7367 4 ปีที่แล้ว +1

    മേടിച്ചാൽ വീട്ടിൽ കൊണ്ട് ഫിറ്റ് ആക്കികൊടുക്കുമോ ഫോൺ നമ്പർ കിട്ടുമോ

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      Place evide anu ? Ethu motor anu vendathu ?

    • @najeebkc7367
      @najeebkc7367 4 ปีที่แล้ว +1

      @@thundathiltraders കിണർ നല്ല ആഴമുണ്ട് രണ്ടുനില വീടിന്റെ മുകളിലാണ് ഡാ ങ്ക്യൂ ഉള്ളത് വെള്ളത്തിൽ ഇറക്കി വെക്കുന്ന മോട്ടോർ ആണ് വേണ്ടത് എത്ര കാശ് വരും

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      @@najeebkc7367 Sdalam evide anu ? nammude sdalam perumbavoor,ernakulam Dist anu. Aduthu anenkil fitting cheyyam. allenkil motor parcel cheyyam. 7034904458 whatsapp cheyyamo ?

  • @sunithaunni1092
    @sunithaunni1092 3 ปีที่แล้ว

    Home delivery undo

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      Nearest Parcel officil ninnu collect cheyyanam.

  • @nizamuddinp8973
    @nizamuddinp8973 4 ปีที่แล้ว +1

    1 head yathree feet anu

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      Head meterilo feetilo anu parayunathu.

    • @nizamuddinp8973
      @nizamuddinp8973 4 ปีที่แล้ว +1

      @@thundathiltraders 525 head ulla motor yannu parnjaaal feetilano meetarilano

    • @nizamuddinp8973
      @nizamuddinp8973 4 ปีที่แล้ว

      ith doubt clear akironengil

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      @@nizamuddinp8973 feet ayirikum.

    • @nizamuddinp8973
      @nizamuddinp8973 4 ปีที่แล้ว

      @@thundathiltraders ahhh thank uuu

  • @shafi_Whatzappaexpert
    @shafi_Whatzappaexpert 4 ปีที่แล้ว +1

    Nice

  • @kidsplay3116
    @kidsplay3116 5 ปีที่แล้ว +1

    150 feet uyaramulla sthalathek yethra hp venam

  • @AKElectric-s7x
    @AKElectric-s7x 4 ปีที่แล้ว +1

    Thanks

  • @plavinchuvadilplavinchuvad5269
    @plavinchuvadilplavinchuvad5269 5 ปีที่แล้ว +1

    good

  • @sreekumaransadasivansukuma1434
    @sreekumaransadasivansukuma1434 4 ปีที่แล้ว +1

    Sound slow

  • @paulfernandez4733
    @paulfernandez4733 3 ปีที่แล้ว +1

    Hi

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      Hi sir.

    • @paulfernandez4733
      @paulfernandez4733 3 ปีที่แล้ว

      26 meter head undu ethra meter head ulla pump venam.... കിണർ 18 മീറ്റർ deep undu... marupadi tharumo sir.

  • @bijumonkuniyil2101
    @bijumonkuniyil2101 4 ปีที่แล้ว +1

    Cool

  • @Konmkdm
    @Konmkdm 5 ปีที่แล้ว +1

    Eathu brand anu nallathu 1 hp pump

    • @thundathiltraders
      @thundathiltraders  5 ปีที่แล้ว

      സൈറ്റ് ഹെഡ് നോക്കി ഒരു നല്ല ബ്രാൻഡ് സെലക്ട് ചെയ്യൂ .

  • @saseendrannair4849
    @saseendrannair4849 3 ปีที่แล้ว +1

    1 HP യുടെ സോളാർ പമ്പ് സെറ്റ് കിട്ടുമോ?

  • @georginjoseph8814
    @georginjoseph8814 4 ปีที่แล้ว

    supper

  • @abyjoseph1821
    @abyjoseph1821 3 ปีที่แล้ว +2

    ❤🙏🔥

  • @sujeeshgopii
    @sujeeshgopii 3 ปีที่แล้ว +1

    ❤️❤️

  • @achuav2043
    @achuav2043 3 ปีที่แล้ว

    1 H P kirloskar

  • @babythomas2902
    @babythomas2902 9 หลายเดือนก่อน

    നിങ്ങൾ ഇങ്ങനെ വീമ്പിളക്കുന്നു. ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കില്ല. ആവശ്യവും അത്യാവശ്യവും കൊണ്ടായിരിക്കും ചോദ്യം ചോദിക്കുന്നത്. ഇനി ആവശ്യമില്ല. വാങ്ങി.

    • @thundathiltraders
      @thundathiltraders  9 หลายเดือนก่อน

      താങ്കളെ പോലെ ആവശ്യങ്ങൾ ഉള്ള നേരിട്ട് എത്തുന്ന ആൾക്കാരുണ്ട് ഏന് മനസിലാക്കുക. നേരിട്ടു എത്തുന്നവരുടെ അത്യാവശ്യങ്ങൾക്കു ആണ് പ്രിയോറിറ്റി , അത് ചെറുത് ആണെങ്കിലും വലുത് ആണെങ്കിലും. നന്ദി

    • @thundathiltraders
      @thundathiltraders  9 หลายเดือนก่อน

      th-cam.com/users/shortsS51Japj4iTY?feature=share

  • @muneeb1378
    @muneeb1378 ปีที่แล้ว +1

    Bro number tharo

  • @jpepics
    @jpepics 8 หลายเดือนก่อน +1

    Njaan nala oru moter pump vangan puva. So g flor to 1st flor g tank 1500 Lr mela uladhu 500 lr njan enthu hp moter vanganam and engana vanaganam and best brand ethaanu please reply

  • @prajeeshbalusserypraje7186
    @prajeeshbalusserypraje7186 3 ปีที่แล้ว

    12 mtr kinar und 60 mtr nirappu aaya sthalam aanu eathra hed motor vendi varum

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      1inch ano pipe size ?
      18-20 meteril nalla discharge ulla model vangu.

  • @noushadali481
    @noushadali481 4 ปีที่แล้ว +1

    1 head ennu uddesikunnath etra meter aane

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      head meteril akam , feetil akam .. enthu unit venamenkilum akam.

  • @sirajsirajkml6995
    @sirajsirajkml6995 3 ปีที่แล้ว +1

    Good👍👍👍👍