Installing Submersible Pump in 1200 feet Borewell - 1200 അടി ആഴം ഉള്ള കിണറിൽ മോട്ടോർ ഫിറ്റിംഗ്

แชร์
ฝัง

ความคิดเห็น • 193

  • @Neethu800
    @Neethu800 2 หลายเดือนก่อน +1

    നല്ല ഉപകാരപ്രദമായ വീഡിയോ 👍🏽

  • @abidtt7939
    @abidtt7939 2 ปีที่แล้ว +1

    എല്ലാ കാമെന്റിനും നല്ല രീതിയിലുള്ള മറുപടി. നിങ്ങൾ പൊളിയ

  • @dreamelectricals3020
    @dreamelectricals3020 3 ปีที่แล้ว +2

    വളരെ നല്ല വിവരണം
    മാത്രവുമല്ല എല്ലാ കമന്റുകൾക്കും കൃത്യമായ മറുപടിയും കൊടുക്കുന്നതിൽ സന്തോഷം അറിയിക്കുന്നു
    ഇത്രയും നീളംകൂടി ബോറിൽ ss റോപ്പ് ഉപയോഗിക്കുന്നതല്ലെ കൂടുതൽ സുരക്ഷിതം

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      വളരെ നന്ദി ..
      കൈകാര്യം ചെയ്യാൻ ഉള്ള എളുപ്പവും , UPVC പൈപ്പ് ഉപയോഗിക്കുന്ന സ്ടലങ്ങളിൽ , മോട്ടോറിന്റെ ഭാരത്തിന്റെ വല്യ ഭാഗo താങ്ങാൻ ഈ പൈപ്പിന് പറ്റും എന്നാണ് എന്റെ അറിവ്. തിരിച്ചു എടുക്കാൻ നേരം upvc പൈപ്പിൽ ചെയിൻ ബ്ലോക്ക് ഇടുക എന്നതാണ് ചെയ്തു വരുന്ന രീതി.. അതുകൊണ്ടു തന്നെ കയറു ഒരു എക്സ്ട്രാ സേഫ്റ്റി മാത്രം ആണ്.

    • @saidalavivpz550
      @saidalavivpz550 3 ปีที่แล้ว

      200 അടി കിണർ ഏത് മോട്ടർ വെക്കണം

    • @dreamelectricals3020
      @dreamelectricals3020 3 ปีที่แล้ว

      @@saidalavivpz550 200 അടി കുഴൽ കിണർ ആണൊ അതെ സാധാരണ കീണർ ആണൊ 200 അടി എന്ന് പറയുമ്പോൾ 60 മീറ്റർ ആഴം ആയി

  • @rajanm123
    @rajanm123 ปีที่แล้ว +1

    വീഡിയോ.ഉപകാരമായി.നന്ദി

  • @user-xr5nz1bg6j
    @user-xr5nz1bg6j 4 ปีที่แล้ว +3

    ഏന്‍ഡ് ക്യാപ്പിന് പകരം മുകള്‍ഭാഗത്ത്‌ വെക്കാന്‍ പ്രത്യേക അടപ്പ് കിട്ടുമല്ലോ അതൊരു സ്റ്റാന്‍ഡേര്‍ഡ് ആയിരുന്നു (ബ്ലു കളര്‍) അത് ഫിറ്റ് ചെയ്താല്‍ പൈപ്പ് ഇങ്ങനെ കീറി മുറിക്കേണ്ട ആവശ്യമില്ലായിരുന്നു അതായിരുന്നുവെങ്കില്‍ അടപ്പിന് മുകളില്‍ ക്ലാംപ് ഫിറ്റ് ചെയ്താല്‍ സംഭവം അടിപൊളിയായെനേ .

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +1

      അടപ്പിന് മുകളിൽ തന്നെ ആണ് സാധാരണ പട്ട ക്ലാമ്പ് ഫിറ്റ് ചെയ്യുക. പക്ഷെ റോപ്പ് പട്ട ക്ലാമ്പിൽ ആണലോ കെട്ടി ഉറപ്പിക്കുന്നത്.. ഇവിടം എലി ശല്യവും ,കള്ളന്മാരുടെ ശല്യവും കൂടിയ സ്‌ഥലം ആയതുകൊണ്ട് കയറു കീറി മുറിക്കാൻ ഉള്ള സാധ്യത കണ്ടാണ് അവർ ഒന്നും പുറത്തു കാണാതെ രീതിയിൽ സെറ്റ് ചെയ്യുന്നത് . റോപ്പ് അകത്തു വച്ചുള്ള രീതി ഞങ്ങൾക്ക് പുതിയതാണ്.

    • @rajeeshp7333
      @rajeeshp7333 4 ปีที่แล้ว +2

      endicap ആണ് better rop ഉള്ളിൽ കെട്ടുന്നതാണ് നല്ലത് .വെയിൽ കൊണ്ട് കയറിന് കേട് സംഭവിക്കില്ല'

    • @nishadchikku1140
      @nishadchikku1140 หลายเดือนก่อน

      അങ്ങനെകിൽ കള്ളമാർക് ആ അടാപ്റ്റർ അഴിച്ചുമാറ്റി കയർ മുറിക്കാമല്ലോ അതുമല്ല നിങ്ങൾ ഇപ്പോൾ ഫിറ്റ്‌ ചെയ്തിരിക്കുന്നദ് ആ എന്റകപ്പ് അവർക്ക് സുഗമായി അഴിച്ചു അതിനുള്ളിലേക് എന്ധെലും വസ്തു ഇടാൻ ചാൻസ് കുടുതലാണ് പറ്റാക്ലമ്പ് എന്ടക്കപ്പിന്റെ മുകൾ ഭാഗത്തുവരുന്നതാണ് സേഫ്റ്റി

  • @mphaneefakvr
    @mphaneefakvr 4 ปีที่แล้ว +2

    നല്ല പോസ്റ്റ് ആണ് സൂപ്പർ

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +1

      Thank you :)

    • @Dragon-jk
      @Dragon-jk 3 ปีที่แล้ว

      @@thundathiltraders കിണർ ആണോ നല്ലത് അതോ കുഴൽ കിണർ ആണോ നല്ലത് അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 🙏🙏🙏 ഇതിൽ വെള്ളം കൂടുതൽ കിട്ടുന്നത് ഏതാ

  • @muralibalamurali2131
    @muralibalamurali2131 4 ปีที่แล้ว +1

    Good no prblm

  • @vishak8428
    @vishak8428 3 ปีที่แล้ว +1

    Good

  • @Finnlandmann
    @Finnlandmann 4 ปีที่แล้ว +1

    Sir, is it okay if we use an old belt compressor for an open well of approx 7 meters dept (total head: approx 30meters).

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +2

      Just check the current consumption and discharge. A normal centrifugal or submersible will be the best option

    • @Finnlandmann
      @Finnlandmann 4 ปีที่แล้ว +2

      @@thundathiltraders thanks

    • @Dragon-jk
      @Dragon-jk 3 ปีที่แล้ว +1

      @@thundathiltraders കിണർ ആണോ നല്ലത് അതോ കുഴൽ കിണർ ആണോ നല്ലത് അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 🙏🙏🙏

  • @hashimky3703
    @hashimky3703 3 ปีที่แล้ว +1

    Column pipe brand. Starter l and t alle nallatj..

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว +1

      We normally use Astral or Raksha. Branded starters anenkil BCH kollam

  • @technosolution3745
    @technosolution3745 ปีที่แล้ว +1

    പൊളി

  • @sreejeshkottayi9079
    @sreejeshkottayi9079 4 ปีที่แล้ว +1

    സംഭവം കിടു മോട്ടർ നിങ്ങളെക്കാളും നീളമുണ്ടാലോ നല്ല വീഡിയോ സൂപ്പർ ഇത് എത്ര മീറ്ററാണ്

    • @sreejeshkottayi9079
      @sreejeshkottayi9079 4 ปีที่แล้ว +1

      തള്ളുന്നത് ഹെഡ്

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      @@sreejeshkottayi9079 1135 അടി ആണ് മോട്ടോർ ഇറക്കിയിരിക്കുന്നത്.

    • @apollolane8879
      @apollolane8879 2 ปีที่แล้ว

      sorry to be so off topic but does anyone know a tool to log back into an instagram account..?
      I was dumb lost my password. I would love any assistance you can offer me

    • @kysonjaxon8738
      @kysonjaxon8738 2 ปีที่แล้ว

      @Apollo Lane instablaster =)

    • @apollolane8879
      @apollolane8879 2 ปีที่แล้ว

      @Kyson Jaxon Thanks for your reply. I found the site through google and I'm waiting for the hacking stuff atm.
      Looks like it's gonna take a while so I will get back to you later with my results.

  • @ksharish2005
    @ksharish2005 3 ปีที่แล้ว +1

    Use SS rope , where is PVC cooling sleeve for motor ? There is no pump guard in botton to protect the pump fall down in the well, didn't see any level electrodes and electrodes cable ? When there is no water if any one start the pump, pump will run in dry and damage the pump ... did you have any protection for dry run ? What materials for top and bottom adaptor its stainless stell or another materils ?.

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      SS rope is impractical for higher depth borewells. Irrespective of its higher strength and durability.
      We normally dont use pump guard.
      We use submersible cables joined with rubber compound (water proofs) material.
      What's the use of electrodes in cable ?Pls explain
      We have used dry run automatic panel to avoid dry run and over load .
      All adaptors used are cast iron

    • @ksharish2005
      @ksharish2005 3 ปีที่แล้ว

      @@thundathiltraders level electrodes use for pump automatic start and stop the pump based on the level inside well... how your controller identify dry run with out any sensor in the well ? Please explain properly...

    • @ksharish2005
      @ksharish2005 3 ปีที่แล้ว

      Flow sleeve must be use for safety for motor....

    • @ksharish2005
      @ksharish2005 3 ปีที่แล้ว

      Awaiting your reply...?

    • @ksharish2005
      @ksharish2005 3 ปีที่แล้ว

      How controller identify dry run without any sensor ?. Please explain ... what tyep of panel this...? What are the protection available?

  • @anandvishnu381
    @anandvishnu381 4 ปีที่แล้ว +1

    NRV(non return valve) eduthumattiyal airlock akkan ullla chance kooduthal allle bro

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +1

      സബ്‌മേഴ്സിബിൾ പമ്പിന് സംബന്ധിച്ച് എയർ ലോക്ക് പ്രശ്നം അല്ലാലോ ..NRV എടുത്തു മാറ്റിയാൽ വരാവുന്ന ഏറ്റവും വലിയ പ്രശ്നം വെള്ളം റിട്ടേൺ ഇറങ്ങുന്ന ടൈമിൽ മോട്ടോർ ഓൺ അയാൾ സംഭവിക്കാവുന്ന ഹൈ ലോഡ് ആണ് .അത് കസ്റ്റമർ ശ്രദ്ധിക്കണം.അവരെ പറഞ്ഞു മനസിലാകാറുണ്ട് . പക്ഷെ NRV വച്ച് 1200 അടി ആഴം ഉള്ള പൈപ്പ് ലൈനും അതിലെ വെള്ളവും ,മോട്ടോറും പൊക്കി എടുക്കുക എന്നത് എത്ര ബുദ്ധിമുട്ട് ആണെന് ആലോചിച്ചു നോക്കു . 1 ലിറ്റർ വെള്ളത്തിന് 1 കിലോ ഭാരം എന്ന് വച്ച് ആലോചിക്കുമ്പോൾ തന്നെ അറിയാൻ സാധിക്കും

  • @AbdulSamad-ip7lk
    @AbdulSamad-ip7lk 3 ปีที่แล้ว +1

    👍👍👍👌👌👌

  • @shamseervm1249
    @shamseervm1249 4 ปีที่แล้ว +1

    340 feet ഉള്ള bore well, എത്ര hp മോട്ടോർ വേണം... വെള്ളം കുറവാണ്, വറ്റാൻ ഉള്ള ചാൻസ് ഉണ്ട്, ഏത് മോട്ടോർ ആണ് നല്ലത്?... കോമ്പ്രെസോർ ആണോ, അതോ submersible ആണോ, better

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +1

      വെള്ളം തീരെ കുറവാണെങ്കിൽ കംപ്രസർ വക്കു അല്ലെങ്കി 1hp ഡിസ്ചാർജ് കുറക്കഞ്ഞ ബോർവെൽ വച്ചാലും മതി

  • @nishadaruval6515
    @nishadaruval6515 3 ปีที่แล้ว +1

    NRV valve borvel nte topil fit cheythal athinte mukalilekum thazhekkum vellam pidichu nirthille

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      NRV evide fit cheyuno avidenu forward directionil ulla vellam ayirikum pidichu nirthuka

    • @muhammedsainudheenmv46
      @muhammedsainudheenmv46 3 ปีที่แล้ว +1

      ഒരു ose ൽ വെള്ളം നിറച്ച് ഒരു ഭാഗം പൊത്തി പിടിച്ച് മറ്റെ ഭാഗം നിലത്തിട്ടാലും വെള്ളം പുറത്ത് പോവാത്തത് പോലെ വെള്ളം ഇവിടെയും Air ടൈറ്റ് കൊണ്ട് നിൽക്കില്ലേ ?

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      @@muhammedsainudheenmv46 അങ്ങനെ നിർത്താൻ പറ്റിയേക്കും. ശ്രമിച്ചു നോക്കിയിട്ടില്ല.

    • @muhammedsainudheenmv46
      @muhammedsainudheenmv46 3 ปีที่แล้ว +1

      @@thundathiltradersPlease try and Post vidio

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      @@muhammedsainudheenmv46 Will try . Thank you

  • @ranjithmv7593
    @ranjithmv7593 2 ปีที่แล้ว

    👍

  • @Khader647
    @Khader647 3 ปีที่แล้ว +1

    Which Texmo pump is good, aqua or taro? Pls reply.

  • @elvinemileldo1656
    @elvinemileldo1656 4 ปีที่แล้ว +1

    HOW MUCH COST FOR WHITE PIPE... IS THIS METER OR PER pieces KINDLY REPLAY

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      Its Upvc pipe. Price depends on its thickness .In this site we have used 25kg ,1/25inch pipe ,price is 183/mtr

  • @sujithkumaran5244
    @sujithkumaran5244 4 ปีที่แล้ว +2

    ചേട്ടാ .പുഴയുടെ അടുത്താണ് എന്റെ വീട് ...സർക്കാരിന്റെ കുടി വെള്ളം മാത്രം ആണ് ആശ്രയം ..കുടിക്കാനും മറ്റുള്ള കാര്യത്തിനും ഒക്കെ ....സാദാ ചാം പൈപ്പ്‌ താഴ്ത്തിയിട്ട് ഉപ്പു വെള്ളം ആണ് കിട്ടുന്നേ ...കുഴൽ കിണർ കുഴിച്ചാൽ ഉപ്പില്ലാത്ത വെള്ളം കിട്ടുമോ

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      ക്ഷമിക്കണം ഒരു കൃത്യം ഉത്തരം നൽകുക ബുദ്ധിമുട്ടാണ് . അതിനെ കുറിച്ച് അടുത്തുള്ള ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്മെൻറ് ആയി consult ചെയ്യുന്നതാണ് ഉത്തമം.
      groundwater.kerala.gov.in/

  • @subeeshsudhakaran6554
    @subeeshsudhakaran6554 4 ปีที่แล้ว +2

    NRV valve remove chaiyatha oru problm unde pipe ill fill aye kidakuna water thazha ke veruna nala force ill ane aa time pump nta impeller revese ill rotate chaiyan ullu chance koduthal ane ( anubhavam ulluth ane ) mostly submerssible pumps nu veruna oru complient ane ethe ..pinea NRV water purth vedatheila athe coorect agana ulluapo Non Return Valve use chaiytha mathi..water kurchaa thazhake vadtholu .pump nu apo heavy preasure veratheilaa

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      പമ്പ് റിവേഴ്‌സ് കറങ്ങിയതുകൊണ്ടു മോട്ടോർ കേടു വരാൻ ചാൻസ് ഇല്ല .റിവേഴ്‌സ് ഇറങ്ങുന്ന ടൈംയിൽ മോട്ടോർ ഓൺ ചെയ്താൽ മാത്രമേ പ്രശ്നം ഉള്ളു. കോൺട്രാക്ടർ ടൈപ്പ് പാനൽ ആയതുകൊണ്ട് കറന്റ് പോകുകയോ മറ്റോ ചെയ്താൽ മാന്വൽ ആയി ഓൺ ആക്കാതെ മോട്ടോർ ഓൺ ആവില്ല

    • @subeeshsudhakaran6554
      @subeeshsudhakaran6554 4 ปีที่แล้ว +1

      Comp.verum impeller loose akum ..impeller side nokkeya mathi..service chaiythatte ullu konde paranja..impeller anti clock wise ill rotate chaiytha loose akum..no doudt..njanagle install chaiuna time ill vertical check valve ane use chaiuna..pipe nu safe atha..

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      @@subeeshsudhakaran6554 IMPELLER ഊരി പോകുന്ന മോട്ടോറുകളും ഉണ്ടാകാം.
      ഞങ്ങൾ ഡീൽ ചെയ്യുന്ന 90 HP വരെ ഉള്ള പമ്പുകളിൽ (SINGLE / 3 ഫേസ് ) അങ്ങനെ ഒരു പ്രശനം കണ്ടതായി അറിയില്ല. പ്രത്യേകിച്ച് 3 ഫേസ് പമ്പുകൾ ഫിറ്റ് ചെയുമ്പോൾ റിവേഴ്‌സ് കറങ്ങുന്നതു സ്വാഭാവികം ആണ്.ഡിസ്ച്ചാർഡ്ജ് നോക്കി ആണ് പിനീട് റോടേഷൻ കറക്റ്റ് ചെയുന്നത്.

    • @subeeshsudhakaran6554
      @subeeshsudhakaran6554 4 ปีที่แล้ว

      Starting capacity kodeya motor ailam thana soft starter or VFD vazhi ane operate chaiuna ..egana ullu aa drive ill voltage polarty nokke ane start akuna. Pinea 90 ho motor onum dol starter, star delta starter vazhi .operate chaiytheila. Soft star ill already config.chaiytha veruna. Polarty..soft starter,vfd selection chaiumbo pump application nokke adukuna...pinea namale domestic application use chaiuna pumps 1 hp ,2hp,3hp .pump nu oka e paranja reverse problem unde...njangale 3phase pump install chaiumbo phase polarity protection relay panel ill add chairunde...apo pump nu prorected ane

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      @@subeeshsudhakaran6554 90 hp വരെ ഉള്ള സ്റ്റാർ ഡെൽറ്റ സ്റ്റാർട്ടർ മാർക്കറ്റിൽ അവൈലബിൾ ആണ്. പ്രശ്നം റിവേഴ്‌സ് റോടേഷൻ ആണെങ്കിൽ spp എല്ലാ 3 ഫേസ് പമ്പുകൾക്കും വച്ച് കൊടുക്കാറുണ്ട്.
      നമ്മുടെ പ്രശ്നം മോട്ടോർ റിവേഴ്‌സ് കറങ്ങിയാൽ ഇമ്പേല്ലെർ ഊരി പോകുമോ എന്നതല്ലെ ?

  • @abduljaleel4660
    @abduljaleel4660 2 ปีที่แล้ว +1

    Kinar foot 270+ 30 m level + 2 nila veed. Kirlosker 1.5 hp yil yetha upayokikkendath

  • @ajeeshgeorge2951
    @ajeeshgeorge2951 4 ปีที่แล้ว +1

    ബ്രോ 30 ഫീറ്റ് ആഴമുള്ള കിണറിൽ നിന്നും 250 മീറ്റർ ഹൊറിസോണ്ടലായി (ചെരിവ് oru 65° ഉണ്ട് . ) വെള്ളം pump cheyyan എത്ര hp.? ഏതു motor.? Singile ഫേസ്ഇൽ.plz help..

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      gud morning bro. vertical ayi varunna height krithyam onnum measure cheyyamo ? whatsapp cheyukayanenkil detail paranju tharam

  • @arfashan2913
    @arfashan2913 3 ปีที่แล้ว +1

    Bro 1.5 hp head 300 yade motor anee nallath and yade brand

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      Ekki അല്ലെങ്കിൽ Texmo (aqua group)

  • @Dragon-jk
    @Dragon-jk 3 ปีที่แล้ว +1

    കിണർ ആണോ നല്ലത് അതോ കുഴൽ കിണർ ആണോ നല്ലത് അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 🙏🙏🙏

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      Therchayayum vellam undenkil normal kinar thanne anu nallathu

  • @nishadali4540
    @nishadali4540 4 ปีที่แล้ว +2

    410ftborewell head,stage ethravenam

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      ഓരോ കമ്പനികൾക്കും ഓരോ impeller ഡിസൈൻ ആണ്.
      Texmo*അക്വാ ഗ്രൂപ്പ് ) 20 സ്റ്റേജ് ഏകദേശം 450 അടി ഹെഡ്.
      EKKI (ഡെക്കാൻ) 25 സ്റ്റേജ് 450 അടി ഹെഡ്

  • @mechanics1202
    @mechanics1202 4 ปีที่แล้ว

    Bro oru bore wellil thanne 2 motor use chyyan pattuo

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      Pattilla Bro. 2 motor inte dicharge kitan pakathinu model select cheyyam.

  • @sajipc9024
    @sajipc9024 4 ปีที่แล้ว +1

    ഈ സൈറ്റിൽ 6HP 60stage texmo ആണെങ്കിൽ നന്നായിരുന്നു അതാണ് ഡിസ്ചാർജ് കുറവ് 5HP50stage എന്നുപറയുമ്പോൾ മാക്സിമം ഹെഡ് ആയി

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      താങ്കൾ പറയുന്നത് 1.25 ഇഞ്ച് ഡെലിവറി തന്നെ ഉള്ള പമ്പ് ആണോ ?

  • @muhammedshamil3572
    @muhammedshamil3572 3 ปีที่แล้ว +1

    ഈ pvc ഉപയോഗിക്കുന്നതിനെ പകരം HD upayogikkunath alla nallath motor return edukkan atalla nallath

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      എത്ര ഗേജ് ഉള്ള പൈപ്പ് ഉപയോഗിക്കണം എന്ന് അറിയാമോ ?എവിടെയെങ്കിലും 1000 അടിക്കു മുകളിൽ hd പൈപ്പ് ഉപയോഗിച്ച് കണ്ടിട്ടുണ്ടോ ?

  • @rajudivyaabhishek9717
    @rajudivyaabhishek9717 2 ปีที่แล้ว +1

    4 mm square Three Cor aanno cable

  • @nisarchilavil6444
    @nisarchilavil6444 4 ปีที่แล้ว +1

    Oru 350 adi ulla kinaril idan pattiya motor yetha yethra stage ulla motor venam

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +1

      Texmo Aqua group 1.5HP 17 stage or EKKI(DECCAN) 1.5HP 20 stage , average head 126mtrs

    • @nisarchilavil6444
      @nisarchilavil6444 4 ปีที่แล้ว

      Yethra anu cash?

    • @shamsumuttam
      @shamsumuttam 3 ปีที่แล้ว

      ഞാൻ പുതിയത് ആയി കുയിച്ച കുഴൽ കിണർ 600 feet ആണ് 300ഫീറ്റ് വെള്ളം ഉണ്ട് കുഴിച്ചു അടുത്ത ദിവസം ആണ് വെള്ളം കണ്ടത് 1000ലിറ്റർ tank നിറക്കാൻ ഇത് പമ്പ് വാങ്ങണം?

  • @akhil1374
    @akhil1374 4 ปีที่แล้ว +1

    Plastic rope ano steel rope ano nallath

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      സ്ട്രെങ്ത് ആണെങ്കിൽ സ്റ്റീൽ റോപ്പ് തന്നെ ആണ് മുന്നിൽ.
      പ്രാക്ടിക്കൽ ആയി നോക്കുമ്പോൾ മറൈൻ റോപ്പ് ആണ് നല്ലതു.കൈകാര്യം ചെയ്യാനും , നല്ല പോലെ ഇടു നില്കുനുണ്ട്

  • @nithinjoseph7231
    @nithinjoseph7231 4 ปีที่แล้ว

    200 feet thazhcha Ulla bore 145 feet vellam kity, eethanu best motor? Ethra HP venam? Ethra feetil motor set cheyanam?

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      1HP dharalam mathiyavum.veetu avashyam ano ? .Motor 185 or 180 feetil erakkam.Borewell pump nammal cheyyunathu Texmo , EKKI , Classic ee brandukal anu.

    • @nithinjoseph7231
      @nithinjoseph7231 4 ปีที่แล้ว +1

      @@thundathiltraders Texmo yude price ? Ningalude shop evidanu?

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      @@nithinjoseph7231 Texmo ethu model? etra hp ? Shop Near Perumbavoor,Ernakulam Dist.

    • @nithinjoseph7231
      @nithinjoseph7231 4 ปีที่แล้ว

      @@thundathiltraders 1hp, oil cool borewell motor

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      @@nithinjoseph7231 Texmo(Aqua Group) oil cooled motor manufacture cheyunathayi ariyilla. Whatsapp numberil contact cheyu 7034904458

  • @latheefshaki1641
    @latheefshaki1641 4 ปีที่แล้ว +1

    425 അടിയുണ്ട്, വെള്ളവും കുറവാണ് ഏതു മോട്ടോർ വെക്കണം,"ടോട്ടൽ ഫിറ്റിങ് " എത്ര കോസ്റ്റാകും?

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      ടോട്ടൽ കോസ്ററ് അറിയണമെങ്കിൽ വയ്ക്കാൻ ഉദ്ദേശിക്കുന്ന മോട്ടോർ , പാനൽ , പൈപ്പ് ഗേജ് , കേബിൾ ലെങ്ത് , ഫൈറ്റിങ്സ് എല്ലാം അറിയണം.
      ഡീറ്റെയിൽസ് 7034904458 എന്ന നമ്പറിൽ അയക്കൂ

  • @neelimavungal
    @neelimavungal 3 ปีที่แล้ว +1

    1200 feet എന്ന് പറയുമ്പൊ 365 meter . So the Water pressure under 365 meter is approximately 36 kg . How dare You to install 25 Kg Coloumn Pipe in Such a bore well ?

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      Thank you for your concern. It was installed at a depth of 340 meter, like you said the pressure will be around 34kg. We normally use 35kg + pipes . It depends on the customer budget and decision. There are some customers who even use 10kg HD pipes for 240 meter depth. We can only suggest.Customers will decide.

  • @gopalakrishnanponnamparamb1519
    @gopalakrishnanponnamparamb1519 2 ปีที่แล้ว +2

    BLDC മോട്ടോർ തുടർച്ചയായി എത്ര മണിക്കൂർ പ്രവർത്തിപ്പിക്കാം

  • @midhunbaby369
    @midhunbaby369 ปีที่แล้ว +1

    ഇതിലിപ്പം മോട്ടോറിന്റെയും പൈപ്പിന്റെയും weight കയറിലാണോ ആണോ അതോ പൈപ്പിലാണോ വരുന്നത്

  • @thalhathvilayil5678
    @thalhathvilayil5678 3 ปีที่แล้ว +1

    Inner case പൈപ്പ് ഇറക്കാതെ motor ഇറക്കിയാൽ പ്രശ്നം ഉണ്ടോ 1000അടി ഉണ്ട്

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว +1

      Inner pipe loose mannu vareye erakkarullu.

  • @thalhathvilayil5678
    @thalhathvilayil5678 3 ปีที่แล้ว +1

    1100 അടിയുള്ള കിണറ്റിൽ ഏതു തരം പൈപ്പുകൾ ആണ് നല്ലതു hd hose പൊട്ടിപോകുന്നു

  • @naseef9742
    @naseef9742 4 ปีที่แล้ว +1

    1200 adi adikkan karanam aa area yil vellam illea

  • @prasanththampy8111
    @prasanththampy8111 4 ปีที่แล้ว +1

    borewell ethra vellam undenu tst cheyyn arenkilum undo

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +1

      Level check cheyyan pattum but etra neram pump cheyyan ulla vellam undenu motor vachu test cheythu nokkandi varum.

    • @prasanththampy8111
      @prasanththampy8111 4 ปีที่แล้ว

      600, feet ആഴം ഉണ്ട് 6ഇഞ്ചിന്റെ ബോർവെൽ ആണ്. ഏകദേശം 60അടി മുതൽ വെള്ളം ഉണ്ട്. നമ്മുക്ക് ഇതിൽ നിന്നും എത്ര ലിറ്റർ വെള്ളം പമ്പു ചെയ്യാൻ സാധിക്കും.

    • @dominicsebastian4671
      @dominicsebastian4671 2 ปีที่แล้ว

      @@prasanththampy8111 volume calculating formula vazhi calculate cheyyam

  • @shanngr8802
    @shanngr8802 4 หลายเดือนก่อน

    ആ പൈപ്പ് എത്ര kg ആണ്

  • @rajeeshp7333
    @rajeeshp7333 4 ปีที่แล้ว +1

    plastic rop എത്രm mm ആണ് ഉപയോഗിച്ചത്

  • @abhilashnair1283
    @abhilashnair1283 3 ปีที่แล้ว +1

    Ksb onnu try cheyu

  • @maheshabhirami
    @maheshabhirami 3 ปีที่แล้ว +1

    എത്ര HP യാണ് Stage എത്ര

  • @jafarswadik4702
    @jafarswadik4702 4 ปีที่แล้ว +1

    Motor cappacitty etran

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      5HP 50stage ✌🏻

    • @alfalahsihab506
      @alfalahsihab506 4 ปีที่แล้ว +1

      3 ഫേസ് വേണ്ടേ

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      @@alfalahsihab506 3HP വരെ സിംഗിൾ ഫേസ് കിട്ടും.
      അത് വിട്ടു മുകളിലോട്ടു 5HP ആണ്

    • @vengatesanvengatesan2723
      @vengatesanvengatesan2723 4 ปีที่แล้ว +1

      @@thundathiltraders total cost tell me bro.

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      @@vengatesanvengatesan2723 Whatsapp No: 7034904458.

  • @rajancrajanc134
    @rajancrajanc134 4 ปีที่แล้ว +1

    400 അടി കുഴൽ കിണർ എത് കമ്പിനിയുടെ മോട്ടർ വെക്കണം എത്ര HP വേണം

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +1

      1.5HP borewell submersible
      EKKI(DECCAN) or TEXMO (Aqua Group)

    • @rajancrajanc134
      @rajancrajanc134 4 ปีที่แล้ว

      ,🙏👍👍👍

  • @mdkasargodktr5220
    @mdkasargodktr5220 3 ปีที่แล้ว +1

    njankale naatil verum 250 ft matram madhi vellam kittan

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      ഓരോ സ്‌ഥലങ്ങളുടെ പ്രത്യേകത ആണ്

  • @alfiyaworld7886
    @alfiyaworld7886 3 ปีที่แล้ว +1

    മച്ചാനെ NRV. എടുത്തുമാറ്റിയാൽ ഉറവ് വറ്റാൻ സാധ്യതയുണ്ടോ...? മച്ചാൻ മച്ചാൻററെ വാട്സ്ആപ്പ് നമ്പർ തരുമോ...?

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      NRV എടുത്തു മാറ്റിയാൽ ഉറവ വറ്റും എന്ന ഒരു അവസ്ഥ എനിക്ക് ഇതു വരെ അറിയില്ല. വെള്ളം റിട്ടേൺ ഇറങ്ങിയാൽ ഉറവ് വറ്റുമോ ? അറിയില്ല . WHATSAPP 7034904458

  • @noufalnoufal1345
    @noufalnoufal1345 3 ปีที่แล้ว +1

    ഇതിൽ ഉപയോകിച്ച ത്രീകോർ വയർ എത്ര mmന്റെതാണ്?

  • @aravindd005
    @aravindd005 3 ปีที่แล้ว +1

    1000 feetnu motor vekkan ethra rs aakum parayamo

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      Total cost ano ? single or 3 phase ?

    • @aravindd005
      @aravindd005 3 ปีที่แล้ว

      @@thundathiltraders yes, single phase

  • @sajipc9024
    @sajipc9024 4 ปีที่แล้ว +1

    UPVC gauge 35 വേണ്ടിയിരുന്നു

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      ഗേജ് എത്ര കൂട്ടിയാലും നല്ലതാണു . 25 kg ഇതുവരെ 1200 അടിക്കു ഇതുവരെ ഒരു പ്രശ്നവും കണ്ടിട്ടില്ല. ഏകദേശം ഈ അളവുള്ള പല സൈറ്റിലും കൊടുത്തിട്ടുണ്ട്.

  • @rakesh1978mr
    @rakesh1978mr 3 ปีที่แล้ว +1

    1320 feet borewell എത്ര HP motor വേണം ചിലവും

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      3 Phase connection available anenkil 7.5HP ayirikum nallathu. Site condition and requirement nokki Higher HP venamenkil vakkam.

    • @rakesh1978mr
      @rakesh1978mr 3 ปีที่แล้ว +1

      @@thundathiltraders single phase motor വർക്ക്‌ ചെയ്യില്ലേ irrigation purpose ആണ്

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      Max 1000 feet vareye single phase kittu

    • @rakesh1978mr
      @rakesh1978mr 3 ปีที่แล้ว

      @@thundathiltraders നിങ്ങൾക്ക് ഇടുക്കി തങ്കമണി സർവീസ് ഉണ്ടോ ഞാൻ 2ബോർവെൽ അടിച്ചിട്ടുണ്ട് 1320feet /780 feet എത്ര Hp motor വേണം എന്ത് ചിലവ് വരും നിലവിൽ സിംഗിൾ phase കണക്ഷൻ ആണ് ആവശ്യമെങ്കിൽ 3phase എടുകാം please email me details if possible rakeshrajmr@hotmail.com

  • @zubairkmkandal9909
    @zubairkmkandal9909 4 ปีที่แล้ว +1

    1200 feetaano

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      കിണറിന്റെ ആഴം 1200 അടി .മോട്ടോർ ഫിറ്റ് ചെയ്തിരിക്കുന്ന ആഴം 1135 അടി

  • @suneeshsukumaran538
    @suneeshsukumaran538 3 ปีที่แล้ว +1

    Ethra hp, aaanu

  • @anishpk6180
    @anishpk6180 4 ปีที่แล้ว +1

    എന്താണ് NRV

    • @anishpk6180
      @anishpk6180 4 ปีที่แล้ว +1

      200 അടി ഉള്ള ബോർവെൽ ന് എത് തരം മോട്ടർ ആണ് നല്ലത് ,എത്ര HP ,Single Phase പറ്റുമോ?

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      Non-Return Valve

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      Borewell Submersible pump 1HP vachal mathi.

  • @bijukallingual308
    @bijukallingual308 4 ปีที่แล้ว +1

    Idukkil alunde

  • @vinodjohnsonamanda8677
    @vinodjohnsonamanda8677 3 ปีที่แล้ว

    prshar kuravanalo

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      Etra hp , Etra headulla motor ayitanu compare cheythathu ?

  • @arundinesh5981
    @arundinesh5981 3 ปีที่แล้ว +1

    മോട്ടറിനെ കുറിച്ച് വിവരിക്കത്തെ എന്ത് വീഡിയോ

  • @sajir583
    @sajir583 4 ปีที่แล้ว +1

    എന്തുകൊണ്ടാണ് ഈ പൈപ്പ് യൂസ് ചെയ്യുന്നത്. സാധാരണഗതിയിൽ എച്ച് ഡി പൈപ്പ് ആണല്ലോ യൂസ് ചെയ്യുന്നത്..

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +1

      HD പൈപ്പ് സാധരണ ആഴം കുറഞ്ഞ കിണറുകളിൽ ആണ് യൂസ് ചെയുന്നത് . ആഴം കൂടിയ കിണറുകളിൽ 15 kg മുതൽ 35 kg വരെ ഗേജ് ഉള്ള കോളം പൈപ്പ് ആണ് ഉപയോഗിക്കുക .

  • @abdullaabdu5103
    @abdullaabdu5103 3 ปีที่แล้ว +1

    അവസാനം ചെയ്തത് ശരിയായില്ല കയറു പയിബീൽ കെട്ടിയിരിക്കുന്നത് മൊത്തം ലോഡും പൈപ്പിൽ വന്നു

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      കോളം പൈപ്പ് ഉപയോക്കുന്ന സ്ടലങ്ങളിൽ ഭാരം കൂടുതലും താങ്ങുന്നത് പൈപ്പ് ആണ്. കയർ ഒരു എക്സ്ട്രാ സേഫ്റ്റി ആണ്. കയർ ഉള്ളിൽ നിർത്താനുള്ള മറ്റൊരു കാരണം.. എലിയും , മറ്റു മൃഗങ്ങളും കടിച്ചു മുറിക്കാൻ സാധ്യത ഉള്ളതുകൊണ്ടാണ്. ഇതൊരു കാടാണ്

  • @nasarsulaiman210
    @nasarsulaiman210 4 ปีที่แล้ว +3

    Forse.illa

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +1

      Ethu model ayitanu compare cheythathu?

    • @georgethomas8247
      @georgethomas8247 4 ปีที่แล้ว

      Sir, how is the earth wire connected to an open well sub. Pump