How To borewell motor കുഴൽ കിണറിലെ മോട്ടോർ സ്റ്റക്ക് ആയോ മോട്ടോർ വലിച്ചു കയറ്റാതെ തന്നെ ശരിയാക്കാം

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2023
  • How To borewell motor കുഴൽ കിണറിലെ മോട്ടോർ സ്റ്റക്ക് ആയോ മോട്ടോർ വലിച്ചു കയറ്റാതെ തന്നെ ശരിയാക്കാം
    How To motor problems
    How To motor stuck problems
    How To Borewell Motor Problems
    How To Borewell motor problem solved

ความคิดเห็น • 49

  • @muhammednizar1698

    നന്ദി പറയട്ടെ! ഈ പറയുന്ന രീതിയിൽ ചെയ്തു Red wire yellow മാറ്റി കൊടുത്തു 3 മിനിട്ട് വീണ്ടും പഴയ പടി ചെയ്തു Stuk മാറി സന്തോഷമറിയിക്കുന്നു. ഒരു മാസമായ് മോട്ടോർ വർക്കായിരുന്നില്ല. ഇപ്പോൾ നല്ലപോലെ വർക്കാകുന്നുണ്ട്. നന്ദി

  • @AnilKumar-ne6mh
    @AnilKumar-ne6mh 14 วันที่ผ่านมา +1

    പാനൽ ഓൺ ചെയ്തതിനുശേഷം ആണോ ഇതുപോലെ കപ്പാസിറ്റർ ഷോട്ട് ചെയ്യേണ്ടത്? അതോ പാനൽ ഓഫ് ചെയ്തതിനുശേഷ മാണോ കപ്പാസിറ്റർ ഷോട്ട് ചെയ്യേണ്ടത്

  • @user-yr9uh5cx1y

    മോട്ടോർ വർക്ക്‌ ചെയ്യാതെ സ്റ്റേക്കായിനിക്കുന്നതാണ് ആമ്പി യർ കൂടുന്നത്

  • @marykutty2387

    എൻറെ മോട്ടോർ തോട്ടം നനയ്ക്കുന്ന ഒന്ന് എച്ച്പിയുടെ മേ ട്ടോർ ആണ് മോട്ടോർ രണ്ടു സെക്കണ്ട് വർക്കായി പിന്നെ ഓവർ ലോഡ് കാണിക്കുന്ന് എന്താന്ന് പ്രശന പരിഹാരം

  • @shafi580

    ആമ്പിയർ കുറയുന്നത് എന്തുകൊണ്ടാണ്

  • @dewdropsmkpk6154

    Ampere koodiyum kuranjum kaanikkunnu vellam force kuranjanu varunnathu enthayirikkum

  • @nooru6143

    മോട്ടോറിന്ന് മൂന്ന് വയറുകൾ ഉണ്ടാകുമെലോ അതിന്റെ രണ്ട് വയറുകളുടെ കളർ കോഡ് മാറി ജോയിന്റ് ചെയ്ത് connection കൊടുത്താൽ കിണറിലെ മോട്ടോർ എടുകാതെ പാനൽ ബോഡിൽ തിരിച്ചറിയാൻ എന്താണ് മാർഗ്ഗം

  • @infommeta9834

    പാനൽ ബോർഡിൽ ഗ്രീൻ ബട്ടൺ അമർത്തുമ്പോൾ മോട്ടോർ ഓൺ ആവുന്നില്ല അത് എന്തുകൊണ്ടാണ്

  • @shafi580

    ആമ്പിയർ കൂടുതലായാൽ ആണോ മോട്ടർ സ്റ്റക്ക് ആവുന്നത്

  • @meharoofprtrmeharoofprtr8151

    Reverse കാറൻകുമ്പോൾ വെള്ളം വരുമോ

  • @laijulaiju

    Very good vedio❤

  • @yunusyunu7992

    Good👍

  • @shareefm323

    Ella kuravagum

  • @nishadkuriyapally7970

    ബോർവല്ലിൽ ചെളിക്കകത്ത് സ്റ്റക്ക് ആയതാണെങ്കിൽ ഈ ഐഡിയ വർക്ക്‌ ആവില്ല

  • @sreejatk5974

    Hai....

  • @salmanchemmu3122

    1 hp ethreya capacity

  • @nithintp5948

    Amr and vot

  • @niyasparakkal431

    Normal ampere ethra aan undaavuka

  • @RBgaming7872

    മോട്ടോർ സ്റ്റക്ക് ആയാൽ ആമ്പിയർ കൂടുമെന്ന് പറഞ്ഞല്ലോ എത്ര ആമ്പിയർ ആണ് കൂടുന്നത് എന്ന് പറഞ്ഞില്ല

  • @shareefm323

    Edak ofagunthe enthu cond