I tried this chechy.. it was so soft.. sona masoori vech thanneya try chyte.. i was little confused before trying.. cz idli dosha appam oke pachari allengil idli rice ale use chyune.. njn adyam ayitanu try chyte.. bayankara soft and tasty arunu👍🏻👍🏻👍🏻👍🏻👍🏻
മോളെ സൂപ്പർ.. എന്റെ മോനും മരുമോളും usil ആണ്.. മോൾ എപ്പോഴും പറയും ഇഡലി മാവ് ശരിയാകുന്നില്ല എന്ന്.. ഞാൻ മോളുടെ ഈ റെസിപ്പി അയച്ചു കൊടുത്തു.. ഒത്തിരി താങ്ക്സ് മോളെ 😘
ഞാൻ എപ്പോൾ ദോശക് മാത്രം മാവ് അരച്ചാൽ പുളിക്കറെ ഇല്ലായിരുന്നു... yeast ഇട്ട് വരെ നോക്കി.... കഴിഞ്ഞ ദിവസം ഞാൻ ഇങ്ങനെ ചെയ്തു 95% success aayi.. ഇതേപോലെ ഒരുപാട് പുളിച്ചു പൊങ്ങി വന്നില്ല എന്ന് മാത്രം... bt നന്നായിട്ട് പുളിച്ചു... ഇഡലി ഉണ്ടാകിട്ടും ദോശ ഉണ്ടാകിട്ടും നല്ല soft ആയിട്ട് വന്നു... ബാക്കി വന്ന മാവ് fridge ൽ വെച്ചിട്ട് പിന്നെ എടുത്തു ആക്കിയപ്പോളും അതെ പോലെ തന്നെ soft ആയിരുന്നു.... 👍👍👍
Hi I live in New Zealand and usually ferment my appam batter by keeping in my oven overnight. Pre heat oven for 2 mins at the lowest temperature, turn it off and keep the batter in the oven. This works really well for me.
അരി അരക്കുമ്പോൾ ഐസ് വാട്ടർ ഒഴിച്ച് അരച്ചാൽ മാവ് നന്നായി പൊങ്ങി വരും... തണുപ്പ് കൂടുതൽ ഉള്ള സ്ഥലങ്ങളിൽ ആണെങ്കിൽ മാവ് പുളിക്കാൻ ഫ്രിഡ്ജിന്റെ മുകളിൽ വച്ചാൽ മതി. നന്നായി പൊങ്ങി വരും... ഇഡ്ഡലി പാത്രത്തിൽ നിന്നും ഇഡ്ഡലി പെട്ടെന്ന് വിട്ട് വരാൻ മാവ് ഒഴിക്കുന്നതിനു മുൻപ് ഇഡ്ഡലിതട്ടിൽ അല്പം എണ്ണയോ വെണ്ണയോ തടവി കൊടുത്താൽ മതി.
I am very fond of Idly especially the soft spongy type. But I am little confused about the proportions. I watched another cookery where they say 2:1 for rice and uzhunnu, which I did and all my idlies became flat when done. That is why if I use 1:3/4 what will happen. I like the appearance of your final product, looks fluffy too. Amazing! Did you buy the Sujatha mixi from here in NY?
Another tip for perfect fermentation even if you grind late evenings in winter Keep half cup of old batter always in refrigerator and mix with new batch of batter. it will help for quick and perfect fermentation .keep it in a warm place if room temperature is low., We follow this for couple of years
@@aparnajones6913 no no, do not freeze them.just keep some old batter in the refrigerator before you finish with batter, so that you can mix that with new batch when you grind next time
ചോറ് തിളപ്പിച്ച് ഇറക്കി വയ്ക്കുന്ന ഹോട്ട്ബോക്സിൽ ,അരച്ച മാവിന്റെ പാത്രം ഇറക്കി വച്ചാൽ മതി. രാവിലെ ആകുമ്പോഴേക്ക് മാവ് നന്നായി പുളിച്ച് പൊങ്ങിയിട്ടുണ്ടാവും.(ഓവനില്ലാത്തവർക്ക് ഇങ്ങനെ ചെയ്യാം )
മാവ് അരച്ചു വെച്ച പാത്രം ഒരു നല്ല ടർക്കി അല്ലെങ്കിൽ ഒരു ബ്ലാങ്കറ്റിൽ പൊതിഞ്ഞ്, രാത്രിയിൽ, നമ്മൾ കിടക്കുന്ന കട്ടിലിനടിയിൽ വെച്ചാൽ മതി .. എത്ര തണുപ്പായാലും നന്നായി മാവ് പൊങ്ങി വരും. (നന്നായി കവർ ചെയ്തു വെക്കണം)
You can preheat oven first for 150deg Celsius. After that switch off heat n turn on Oven light so that the temperature is still warm. Then keep batter in it and close Oven door. Hope now U understood the technique
Variety iddili റെസിപ്പി ഇങ്ങനെ ഇടക്കു ഞാൻ ഉണ്ടാക്കാറുണ്ട് ചോറ് ചേർക്കാതെ അരക്കുന്ന ഇഡിലി ആണ് famous iddili rice and rawrice chertu ഇഡിലി തട്ടു ചീന ചട്ടിയിൽ വാട്ടർ ozichu ഇറക്കി വെക്കാം എന്നിട്ടു മൂടി കൊണ്ടു മൂടിയാൽ മതി ഇഡിലി പാത്രം വേണമെന്നില്ല ട്രൈ
Chechii nan try chytu suprrrrrr onnum parayan ella nan orupad vedios kandu try chytu but 70 %success avum allam bt etu 150% success. Next day ayitu polum fully soft amazing chechii de recepies kore okke nan try chyaryndu always success no failed koode ennle kadala curry try chytu adipolii Tanqqq chechii
ORUPAADU SANTHOSHAM AAYITTO JASNA
Enikum athe chechide reciepi aanu ത്രിപ്ത്തി
Njan undkakitta..: one amd half day batter vechu maavu pondiyillenkilum pulichirunnu... idli nallatha tto ..:uzhunnu kure aayathukondu athinte taste maatam indako ennu pediyayirunnu... but taste nallatha aayirunnu... entel oven illa .. athondu room heater on cheyyumbo maatram avide vekkum ... ennalum taste and soft idli aayirunnu
So its 1:3/4: 3/4: 1/4 tsp
rice :choru:uzunnu :uluva
Am I right?
Adipoli!
YES
@@Miakitchen chechi vellam ethra ozhiche arakkan
കണ്ടപ്പോൾ തന്നെ ഉണ്ടാക്കി നോക്കണം എന്ന് തോന്നിയത് എനിക്ക് മാത്രമാണോ?
എനിക്കും തോന്നി 👌👌👌
me too
Alla enikum thonni
അല്ല
@@shynicv8977 ❤️❤️
Keep the vessel inside a blanket. The batter will rise well.👍
I tried this chechy.. it was so soft.. sona masoori vech thanneya try chyte.. i was little confused before trying.. cz idli dosha appam oke pachari allengil idli rice ale use chyune.. njn adyam ayitanu try chyte.. bayankara soft and tasty arunu👍🏻👍🏻👍🏻👍🏻👍🏻
മോളെ സൂപ്പർ.. എന്റെ മോനും മരുമോളും usil ആണ്.. മോൾ എപ്പോഴും പറയും ഇഡലി മാവ് ശരിയാകുന്നില്ല എന്ന്.. ഞാൻ മോളുടെ ഈ റെസിപ്പി അയച്ചു കൊടുത്തു.. ഒത്തിരി താങ്ക്സ് മോളെ 😘
ഇതുവരെ ഉണ്ടാക്കിയ ഇഡ്ഡലി യിൽ വച്ച് ഏറ്റവും നല്ലത്. എങ്ങനെ നന്ദി പറയണമെന്നറിയില്ല.............. Best wishes . വി ലമതിക്കാനാവാത്ത അറിവ്...............
🙏🙏🥰Orupaadu santhosham aayitto
Chachi super, but enna thoovunnathinn pakaram nay thoovi nokkoo perfect aayi kittum. Try cheyth feedback parayana.... Pls,
ഞാൻ എപ്പോൾ ദോശക് മാത്രം മാവ് അരച്ചാൽ പുളിക്കറെ ഇല്ലായിരുന്നു... yeast ഇട്ട് വരെ നോക്കി....
കഴിഞ്ഞ ദിവസം ഞാൻ ഇങ്ങനെ ചെയ്തു 95% success aayi.. ഇതേപോലെ ഒരുപാട് പുളിച്ചു പൊങ്ങി വന്നില്ല എന്ന് മാത്രം... bt നന്നായിട്ട് പുളിച്ചു... ഇഡലി ഉണ്ടാകിട്ടും ദോശ ഉണ്ടാകിട്ടും നല്ല soft ആയിട്ട് വന്നു... ബാക്കി വന്ന മാവ് fridge ൽ വെച്ചിട്ട് പിന്നെ എടുത്തു ആക്കിയപ്പോളും അതെ പോലെ തന്നെ soft ആയിരുന്നു.... 👍👍👍
Hi
I live in New Zealand and usually ferment my appam batter by keeping in my oven overnight. Pre heat oven for 2 mins at the lowest temperature, turn it off and keep the batter in the oven. This works really well for me.
Tanuppu kondano
കാണാൻ എന്തൊരു രസമുണ്ട് അപ്പോൾ കഴിക്കാനും taste ആയിരിക്കും എന്തായാലും ഒന്ന് try ചെയ്യണം Thanks ചേച്ചി......
👌👌🥰
Super iddali 👌👌👌😋 theerchayaum ithupole onnu try cheunnathanu ❣️🥰🙏. Miya, iddali thattil curachu butter thadaviyal ottum iddali thattil otti pidikathe kyi kondu edukam. Ennitu veendum mavu oshikumbol iddali thattu cashukathe iddali undaki edukam. Inghane onnu try cheythu noku.
From India can you specify the shop so that I can get the same mixie. It will be helpful.
Ente manassu vaayichu Chechi... this week pareekshanam aayirunnu idli soft aavan
Try cheythu..parayane
Chechi Njan kurachu naal aayit iddali maav onnu pulipich varan try chaithukondirikukayayirunnu.pala vedios il um noki njan try chaithu.but pulich ponggatjilla.ennal day before yesterday njan chechide vrdio kand agane chaithu nokki...onnum paran ellaaa supper.....nalla panjiii pole aayi...
orupaadu santhosham aayitto
Do you recommend a any brand of UZHUNNU.
എനിക്കും ചട്ണി അങ്ങനെ കഴിക്കുന്നത് തന്നെ ഇഷ്ടം. Super soft.
Used to wonder how we get fluffy batter this winter., thanks for helping out with this method
😁😁😁
ഇതു കൊള്ളാല്ലോ ഇഡ്ഡലി ഇങ്ങനെ ഉണ്ടാക്കി നോക്കാം. പല പുതിയ അറിവുകൾ കിട്ടി കേട്ടോ
നന്ദി നമസ്കാരം 🌹🙏
അരി അരക്കുമ്പോൾ ഐസ് വാട്ടർ ഒഴിച്ച് അരച്ചാൽ മാവ് നന്നായി പൊങ്ങി വരും... തണുപ്പ് കൂടുതൽ ഉള്ള സ്ഥലങ്ങളിൽ ആണെങ്കിൽ മാവ് പുളിക്കാൻ ഫ്രിഡ്ജിന്റെ മുകളിൽ വച്ചാൽ മതി. നന്നായി പൊങ്ങി വരും... ഇഡ്ഡലി പാത്രത്തിൽ നിന്നും ഇഡ്ഡലി പെട്ടെന്ന് വിട്ട് വരാൻ മാവ് ഒഴിക്കുന്നതിനു മുൻപ് ഇഡ്ഡലിതട്ടിൽ അല്പം എണ്ണയോ വെണ്ണയോ തടവി കൊടുത്താൽ മതി.
മാവിന്റെ ഒട്ടൽ എന്തുകൊണ്ടാവും?.. Reply plz
ഇഡ്ഡലിയും ചട്ണി സാമ്പാർ മലയാളികളുടെ പ്രധാന പ്രഭാത ഭക്ഷണം 😌😍💥
ഇന്നും ഇവിടെ ഇതന്നെ ആയിരുന്നു..😌
ഒരു വടയും കൂടി വേണം
Winter seasonil mavuravile adukkumbol athil half teaspoon eno cherthal mathi sponge polirekkum.
ATHU HEALTHY ALLA 😊
Eno nammal gasinokke kazikkarelle kuzappamillennu paranjukettittunde
Chechide e recipe try cheythu soft idli kiti. Thank u Mia chechi♥️
Mia chechi vellamthinda alavuparangu tharo
From where did you buy this Sujatha mixi. Can you please give the address. Thanks
NATTINNA
Nattil evidelittum? Bangalore did not have 110 Sujatha. That is why I asked for address.
Undakki ketto super aayirunnu nalla soft idly thank you Miya
Kooduthal neram kuthiran vechal endelum problem undo ?
I am very fond of Idly especially the soft spongy type. But I am little confused about the proportions. I watched another cookery where they say 2:1 for rice and uzhunnu, which I did and all my idlies became flat when done. That is why if I use 1:3/4 what will happen. I like the appearance of your final product, looks fluffy too. Amazing! Did you buy the Sujatha mixi from here in NY?
Chechine kanan nalla cute anu varthanam kettirikkan adipoliya 🥰
Nammal 4:1 ratio anu cherkkar 4 glass rice one glass uzhunu
Naan nale iddly aakkn vendi erikkayayirunnu 😀👍today sambar aakkiyirinnu nale iddly wid sambar 🥳😍
😀
Itil yeast/baking soda cherkkende??pls reply
Chechy idly undaakkumbol thaazhnnu pokunnu athenthaaanu
സൂപ്പറായിട്ടുണ്ട് നന്നായിട്ട് പറഞ്ഞു മനസ്സിലാക്കി തന്നു
Super iddlii....ini ether alavil undaaki nokkanam
Ingred & measu plz put under description box dear
Thx
Another tip for perfect fermentation even if you grind late evenings in winter
Keep half cup of old batter always in refrigerator and mix with new batch of batter. it will help for quick and perfect fermentation .keep it in a warm place if room temperature is low.,
We follow this for couple of years
Freeze the old batter??
@@aparnajones6913 no no, do not freeze them.just keep some old batter in the refrigerator before you finish with batter, so that you can mix that with new batch when you grind next time
Thatisnot good using old batter it's better you follow this or prepare earlier and keep longer behygenic
Mia I tried it today & it came out perfect as you stated "soft and cottony Idli " 👌👌
Thanks a lot 😊 thank you for your wonderful feedback!
👍🏻❤️❤️
❤️
❤️
❤️❤️❤️❤️👍🏻
Mia, trying hard to understand Malayalam. I am a non malayali. What rice are you using? Love your recipes thank you.
sona masoori rice
Thank you my dear. :-) .
ഇതുപോലെ ഒന്ന് ഞങ്ങൾക്കായ് ചെയ്ത ചേച്ചിക്കിരിക്കട്ടെ ഒരു പൊൻതൂവൽ 😍❣️
Cheachi raathry aano arachu vaykkendathe.ethra manikkuur vaykkanm
Mia i made it with Sonamasoori rice, nalla idli. Thanks
If we are using idally rice, should we use cooked idally rice or can we use cooked raw rice?
Any
Thank you
Sona masoori raw rice can be used to make unniappam and neyyappam?
YES
@@Miakitchen thanks chechi
Woww adipoli Mia.. entte fav aanu idli pakshe enikku ottum sheriyavarilla thanku for the receipe.. oru doubt ellam koode arakumbo batter nallonam soft aaye arakyano? Pls reply cheyyane..
YES ARACHO...UNDAKIITU FEEDBACK PARAYANE
Parayam tto😊
Mia idli undakkitto... adipoli super soft aayrunu tto..orupaadu thanks 😘😘😘
Try cheythu mia chechi.. adipoli idli kitti.. tqsm🥰
ORUPAADU SANTHOSHAM
Chechi njan thamasikunna place bayagara thanuppanu, bt oven kurch neegi anu, so maavu kurch neram oven il vaykamo??
👌👍 Chechi can we use idly rice.💐
Hai mia njan ella veedioum kaanarundu super
Nammal ithemathiri idli chatni undakum..but miade presentation kandappol vayil kappalodunnu😀😀
ഞാൻ ഉണ്ടാക്കി നോക്കി വളരെ നല്ലതാണ് Thank U
Idli super ayittund nalla taste undu 👍👍👍😀😀😀
Chor same idly rice ne kond thanne indakkano?
ചോറ് തിളപ്പിച്ച് ഇറക്കി വയ്ക്കുന്ന ഹോട്ട്ബോക്സിൽ ,അരച്ച മാവിന്റെ പാത്രം ഇറക്കി വച്ചാൽ മതി. രാവിലെ ആകുമ്പോഴേക്ക് മാവ് നന്നായി പുളിച്ച് പൊങ്ങിയിട്ടുണ്ടാവും.(ഓവനില്ലാത്തവർക്ക് ഇങ്ങനെ ചെയ്യാം )
ഞാൻ അങ്ങനെ ആണ് ചെയ്യാറ്. വെള്ളപ്പം മാവും അങ്ങനെ വെക്കും
Rice കുക്കറിലോ
@@gafoorbabu5055 അതെ
@@safiyakm2467 angane mathi
Rice cooker choodakkano
Hi , enikkum same pole idli pathram und , ettavum mukalilatye that idli nannavum. adiyilathe thattile idliyil aavi irangi vellam Keriya pole aakum .. ithinenthu cheyyum .. arenkilum onnu paranju tharumo.
VELLAM KURE VEKKENDA
@@Miakitchen oh aano .. next time shradhichu nokkam .. thank you ❤️
അരക്കുമ്പോൾ തന്നെ ഉപ്പ് ചേർക്കാമോ?
ithu puli koodumo idiliyil uzhunnh koodumbol plsss reply???
illa
It's look like very nice. I also watch your all videos. Very excellent 🌟🌟🌟
Nalla thanuppath nannayi ponthi vararund ,mazhayullapol prathegich
Ethupole thanne anu njanum undakunnathu,
Njan try cheydu super. From West bangal
Where r u living Mia, which place?
Send me the ratio of one kg rice
Eddaly super aayittundu Joicy. njan undakkarund ethu pole.
I love idlis. My favourite. You also my favourite. God bless you
Thanks a lot
Can you make this in Hindi or English
നല്ല അറിവ് ഞാൻ ഡ്രൈ ചെയ്യും
Kanumbol thanne kazhikan thonunnu😋😋😋😋👍👍👍👍👍👍
Can I use this to make dosa?
YES
@@Miakitchen Thank you
Ratio in grinder..is it the same?
ഏതു mixi ആണ് നല്ലത് എന്ന് പറയാമോ
Sujatha
Super 👍 നല്ല ഗുണ്ട് മണി ഇഡ്ഡലി .❤️❤️
To clean the steel vessel,apply a paste of baking soda with water and keep aside overnight and wash it off...sparkles...
Great tip!
Bar keepers friend is great for cleaning stainless steel
മാവ് അരച്ചു വെച്ച പാത്രം ഒരു നല്ല ടർക്കി അല്ലെങ്കിൽ ഒരു ബ്ലാങ്കറ്റിൽ പൊതിഞ്ഞ്, രാത്രിയിൽ, നമ്മൾ കിടക്കുന്ന കട്ടിലിനടിയിൽ വെച്ചാൽ മതി .. എത്ര തണുപ്പായാലും നന്നായി മാവ് പൊങ്ങി വരും. (നന്നായി കവർ ചെയ്തു വെക്കണം)
Can make dosa tooo?
Yes
Mia, why have u written cooked rice twice in the discription box ? Pls clarify
Thanks a lot chechiiiii😘😘 😋tried 😋100%result.... Soft and Tasty 😋 ......thankyouuuu
Orupaadu santhosham aayitto
Miya chorinu pakaram vella aval cherkamo
Yes
pulippillathirikkan uzhunn kurach edutha mathiyo
nalla choodanekill avite..1/2 cup mathi
Chechi, putty podi undakkan ethu ariyanu nallathu?
Nannayittund miya innu undakki nokkatte.
Hi good idea
Will try like this. I am living in Uk. My idli batter never rise in cold weather.Will definitely try. Thanks for sharing.
basmathi rice pattumo?
yes
Ethra time vevikkanam miaa.
oru 6 minutes mathiyavum
😍😍superb👌👌. Pakshe nhan choru upayogikkarilla, ariyum uzhunnum mathrame cherkullu. Uzhunnu ichiri kooduthalaanennu mathram.
Adipoliyayittund
Chechi..my favorite breakfast is idli .🤗
Arippodi aanenkil ethra glass venam
De kuthirkkan doppiyari mathiyakumallo
Chechi ithippo gasinte mukalil thanne oven vende
NO DEAR
You can preheat oven first for 150deg Celsius. After that switch off heat n turn on Oven light so that the temperature is still warm. Then keep batter in it and close Oven door. Hope now U understood the technique
എത്ര സമയം വേവിക്കണം ?
ആവി വന്ന ശേഷം 10 minutes വെച്ചാൽ മതി.
Super, adipoli. Try cheyyam.
🙏😋🥰
Lemon souffle undaki kaanikamo plz
അടിപൊളി,,,❤️❤️❤️❤️
Thanks
Miaaa.superrr..And ur presentation too..
Variety iddili റെസിപ്പി ഇങ്ങനെ ഇടക്കു ഞാൻ ഉണ്ടാക്കാറുണ്ട് ചോറ് ചേർക്കാതെ അരക്കുന്ന ഇഡിലി ആണ് famous iddili rice and rawrice chertu ഇഡിലി തട്ടു ചീന ചട്ടിയിൽ വാട്ടർ ozichu ഇറക്കി വെക്കാം എന്നിട്ടു മൂടി കൊണ്ടു മൂടിയാൽ മതി ഇഡിലി പാത്രം വേണമെന്നില്ല ട്രൈ
Oh super idali❤️ othiti ishtam
Mia idli pathram steel akumpol colour marunnathu satharanam aanu.But ur recipe is useful.
THANK YOU