Mammookka Dialogue Mashup | Psytrance Mix | Linto Kurian | Dj Jazzy Jay

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 8K

  • @Subinduttu
    @Subinduttu 3 ปีที่แล้ว +2421

    എന്റെ മോനെ രോമാഞ്ചം

  • @MaheshPeringanad2O
    @MaheshPeringanad2O 3 ปีที่แล้ว +363

    *ലാലേട്ടൻ ഫാൻ ആയ എനിക്ക് പോലും* 🔥🔥🔥

  • @videostrawberry
    @videostrawberry 3 ปีที่แล้ว +2610

    പണിയാൻ ഇരുന്നു എന്ന കമ്മ്യൂണിറ്റി പോസ്റ്റ് ഇട്ടപ്പോഴെ തോന്നി അണിയറയിൽ ഒരുങ്ങുന്നത് ഒരു അടാർ ഐറ്റം ആണെന്ന്

    • @മിന്നൽമൊയ്ദീൻ
      @മിന്നൽമൊയ്ദീൻ 3 ปีที่แล้ว +12

      അതൊക്കെ അത്രെ യുള്ളൂ....❤😍!

    • @sajithsabu848
      @sajithsabu848 3 ปีที่แล้ว +7

      സത്യം 🔥🔥🔥

    • @sajupaul8476
      @sajupaul8476 3 ปีที่แล้ว +1

      🔥 🔥

    • @kl0258
      @kl0258 3 ปีที่แล้ว +1

      🔥 🔥 🔥 🔥 🔥

    • @bilaljohnkurishingal4693
      @bilaljohnkurishingal4693 3 ปีที่แล้ว +2

      കൊച്ചി പഴയ കൊച്ചി അല്ലെന്ന് അറിയാം പക്ഷെ ബിലാൽ പഴയ ബിലാൽ തന്നെയാ⚡😎🔥

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 3 ปีที่แล้ว +358

    രോമാഞ്ചം 💥

    • @mohanlalandmammottyfan4569
      @mohanlalandmammottyfan4569 3 ปีที่แล้ว +1

      എല്ലാ മമ്മൂക്കാ ഫാന്സിനും ഡെഡിക്കേറ്റ് ചെയ്യുന്നു - th-cam.com/video/1C-suWjrcck/w-d-xo.html

  • @Jishnutrolls
    @Jishnutrolls 3 ปีที่แล้ว +859

    എന്റെ പൊന്നോ ഒന്നും പറയാൻ ഇല്ല 💥😍
    രോമാഞ്ചം 🤩💥

    • @മിന്നൽമൊയ്ദീൻ
      @മിന്നൽമൊയ്ദീൻ 3 ปีที่แล้ว +10

      തീപ്പൊരി....❤🔥!

    • @siyonamilan6964
      @siyonamilan6964 3 ปีที่แล้ว +4

      അല്ലേലും എന്നെ കാണുമ്പോൾ എല്ലാർക്കും രോഞ്ചാമം ആണ് ജിച്ചു 😂😂😂😂❤️❤️❤️❤️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️

    • @furygaming2634
      @furygaming2634 3 ปีที่แล้ว

      🔥🔥🔥

  • @Anas-ny3vi
    @Anas-ny3vi 3 ปีที่แล้ว +613

    മമ്മുക്കയുടെ dialouge mashup കാണാൻ വന്ന ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ☪️

  • @vishnuyr369
    @vishnuyr369 3 ปีที่แล้ว +635

    ഇതുപോലെ ഒരു നടനും. പണി അറിയാവുന്ന പിള്ളേരും ഉണ്ടായന്റെ ഗുണം ഇതാ രോമം ഇങ്ങനെ ഇണിച്ചു നിക്കും.💥💥ഒറ്റ പേര് മമ്മൂക്ക ❣️

  • @shafeek5192
    @shafeek5192 3 ปีที่แล้ว +182

    മമ്മൂക്കയോടുള്ള ഇഷ്ടം പതിന്മടങ്ങ് വർധിപ്പിക്കാൻ ഇത് ഒരു വട്ടം കണ്ടാൽ മതി..
    രോമാഞ്ചം😍

  • @felixyt5127
    @felixyt5127 3 ปีที่แล้ว +1017

    ഒറ്റ പേര് ikkka ❤🔥

  • @spectator616
    @spectator616 3 ปีที่แล้ว +574

    കണ്ടവരെല്ലാം ഇനി ആ ഇയർഫോൺ വെച്ചൊന്ന് കേട്ടു നോക്കിയേ....🔥🔥

  • @amrasameen
    @amrasameen 3 ปีที่แล้ว +267

    Ijjaathi editing🔥🔥🔥🔥🔥 ente moneeee 🔥🔥 Romaaanjam 😍😍😍😍

  • @Hashidedathodi
    @Hashidedathodi 3 ปีที่แล้ว +86

    സിനിമ രംഗത്ത് മമ്മൂക്ക കഴിഞ്ഞേ ഒള്ളു എനിക്ക് വേറെ ഒരാൾ. കട്ട മമ്മൂക്ക ഫാൻ

  • @rijinrenji1579
    @rijinrenji1579 3 ปีที่แล้ว +606

    പടക്കക്കടക്ക് തീ പിടിച്ച പോലെ ഉണ്ടാരുന്നു .പൊളി സാനം 🔥

    • @jiburaj1561
      @jiburaj1561 3 ปีที่แล้ว +2

      Sathyam...🔥

    • @stephinunni6892
      @stephinunni6892 3 ปีที่แล้ว +2

      അതെ 🔥🔥

    • @fahadcraftart2431
      @fahadcraftart2431 3 ปีที่แล้ว +2

      Poli 🔥🔥

    • @asimsaif125
      @asimsaif125 3 ปีที่แล้ว +5

      @Abhinav PV ഡയലോഗ് ഡെലിവറിയുടെ കാര്യം ആണ് പറഞ്ഞത്, തീപ്പൊരി ഐറ്റം എന്ന്🔥❤️

    • @jithinkt2370
      @jithinkt2370 3 ปีที่แล้ว +2

      പിന്നല്ല.. 💪🏻😎

  • @ഞാനൊരുകില്ലാടി
    @ഞാനൊരുകില്ലാടി 3 ปีที่แล้ว +394

    *ഇത് സിനിമ തിയേറ്ററിൽ കാണണം എന്ന് എന്നെ പോലെ ആഗ്രഹമുള്ളവരുണ്ടോ..!!??*
    👍😍👍😍👍😍

    • @sajupaul8476
      @sajupaul8476 3 ปีที่แล้ว +5

      🔥🔥

    • @sibyks8188
      @sibyks8188 3 ปีที่แล้ว +5

      Pwolikum 🔥🔥❤

    • @muhammadmammu369
      @muhammadmammu369 3 ปีที่แล้ว +8

      Aa sound effect kettappam asal teater effect thanne undaayrunnu....appam njn alojikem cheyth eth theateril ettirunnel 💯 kaattuthee padarnnene💥💥🔥🔥💥💥

    • @akhilaanil3369
      @akhilaanil3369 3 ปีที่แล้ว +4

      ഉണ്ട്.....😍

    • @vinuthomassart1307
      @vinuthomassart1307 3 ปีที่แล้ว +9

      അങ്ങനെ നടന്നാൽ അതൊരു ഫീൽ ആയിരിക്കും🔥

  • @vipindas3696
    @vipindas3696 3 ปีที่แล้ว +69

    ഇയാൾക്ക് മമ്മുക്കാനെ വച്ച് ഒരു പടം എടുത്തൂടെ A Pure Fan Boy treat

  • @filmtrailers4088
    @filmtrailers4088 3 ปีที่แล้ว +621

    ഡിയോലോഗ് ഡെലിവറി മാത്രം അല്ല ശബ്ദ ഗാംഭീര്യം 😎🔥ഇങ്ങേരെ വെല്ലാൻ ഇന്ത്യൻ സിനിമ യിൽ തന്നെ ആരുമില്ല 💯💯🔥
    മെഗാസ്റ്റാർ 😎🔥

  • @MrSijoycalicut
    @MrSijoycalicut 3 ปีที่แล้ว +514

    ഒരു മാതിരി മാല പടക്കതിനു തീ കൊടുത്ത പോലെ.... പൊളിച്ചു ലിന്റോ കുട്ടാ 😘😘😘

    • @althafabbas9338
      @althafabbas9338 3 ปีที่แล้ว +4

      പിന്നല്ല.... 💥 LK pever

    • @junujunaidozz
      @junujunaidozz 3 ปีที่แล้ว +4

      Uff

    • @fz5179
      @fz5179 3 ปีที่แล้ว +3

      Sathyam broh ♥️

  • @mohammedfardheen7077
    @mohammedfardheen7077 3 ปีที่แล้ว +221

    നടന്മാരുടെ പേരിൽ പല കാര്യത്തിൽ Fan Fight കൾ കാണും.. പക്ഷെ ഡയലോഗ് ഡെലിവറിയുടെ കാര്യത്തിൽ ഒരു തർക്കവും ഇല്ലാ അന്നും ഇന്നും എന്നും Mammookka Thane 💯💥😍

    • @sajeermohammed3121
      @sajeermohammed3121 3 ปีที่แล้ว +4

      Pinnalla. 😘

    • @mohammedfardheen7077
      @mohammedfardheen7077 3 ปีที่แล้ว +1

      @@sajeermohammed3121 💥💯

    • @josephjoseph7579
      @josephjoseph7579 3 ปีที่แล้ว +2

      Mamooty cinema mathram kaanunath konde.. thonnunatha.. suresh Gopide dialogue Deliveride munpil Mamooty viyarkum.. king and commissioner onnu kandal Mathy..

    • @Tibinmammen
      @Tibinmammen 3 ปีที่แล้ว +16

      @@josephjoseph7579 dialogue delivery.. Ennu paranjal... Powerful dialogue ennalla artham.... Oro characterinu anusarich.. Delivery cheyyanulla kazhivu.
      Ath.. Chanthu aanelum... Bilal aanelum ... King aanelum..valyettan aanelum ivide.. Perfect ok aanu🔥🔥🔥.
      Indian cinema yil thanne.... He is one of the best🔥🔥.
      Suresh gopi.. Nallathaanu.... But ithrem wide variety onnumilla.

    • @shamilek7643
      @shamilek7643 3 ปีที่แล้ว +7

      @@Tibinmammen അതാണ് 🔥

  • @xaviour.francis
    @xaviour.francis 3 ปีที่แล้ว +531

    ഒരു പക്കാ ഇക്ക ആരാധകന്റെ കയ്യിൽ നിന്ന് ഇതിൽ കൂടുതൽ എന്താ വേണ്ടത്....
    ലിന്റോ 😍
    ഇക്കാ ഫാൻസ് നീലം ചാർത്തി പൊക്കോ....😍

  • @iubs9793
    @iubs9793 3 ปีที่แล้ว +113

    നരസിംഹ മന്നാടിയാർ🔥

  • @mkpentertainments9242
    @mkpentertainments9242 3 ปีที่แล้ว +221

    ഒരു മമ്മൂക്ക ഫാൻ എന്ന നിലയിൽ രോമാഞ്ച പുളകിതനായി 🔥👌💯

  • @nandhukarazhma
    @nandhukarazhma 3 ปีที่แล้ว +77

    ഡയലോഗ് ഡെലിവറിയിൽ ഇക്കയെ വെല്ലാൻ ആരുമില്ല, ആരും 🔥

  • @21stcenturyentertainment14
    @21stcenturyentertainment14 3 ปีที่แล้ว +217

    ഒരു വടക്കൻ വീരഗാഥയിലെ ചന്തുവിനെ miss ചെയ്തവർ ഉണ്ടോ ???...

    • @binuchandranbinu5133
      @binuchandranbinu5133 3 ปีที่แล้ว +1

      Und

    • @sibichanvarkey2099
      @sibichanvarkey2099 3 ปีที่แล้ว +1

      njaan 100 aakiyitundu chelavu pinne mathi 😁

    • @shiburavanan4225
      @shiburavanan4225 3 ปีที่แล้ว

      നന്ദഗോപാലമാരാർ കോർട്ട് സീൻ വേണമായിരുന്നു 🔥

  • @Sujinusarath
    @Sujinusarath 3 ปีที่แล้ว +97

    ഒരു കട്ട ഏട്ടൻ ഫാൻ ആയിട്ട് കൂടി... പറയുവാ ith കൊള്ളാം... ഹെവി ഐറ്റം... 🔥🔥🔥🔥

  • @Thejomation
    @Thejomation 3 ปีที่แล้ว +209

    *അതു ശരി അപ്പോൾ എല്ലാവരും എന്നെ പോലെ വീണ്ടും വീണ്ടും വന്നു കാണുകയാണല്ലേ* 😁🤩👍

    • @thekopiteynwa5767
      @thekopiteynwa5767 3 ปีที่แล้ว

      Bro, font കട്ടി കൂട്ടാൻ ഏത് app ആണ് use ചെയ്യുന്നത്❓️

    • @kmm1394
      @kmm1394 3 ปีที่แล้ว +1

      @@thekopiteynwa5767 *Mumbum sheshavum oru * vekkuka*
      Starinaduth veronnum undakan padilla

  • @mammoottyuyir7230
    @mammoottyuyir7230 3 ปีที่แล้ว +406

    ഒന്നില്‍ കൂടുതല്‍ തവണ കണ്ടവര്‍ like cheyy

  • @prajeeshtk8728
    @prajeeshtk8728 3 ปีที่แล้ว +131

    Oru ലാലേട്ടൻ ഫാൻ അയ എനിക്ക് പോലും 🔥🔥എന്റെ പൊന്നെ 🔥ഐറ്റം

  • @daadasahib2355
    @daadasahib2355 3 ปีที่แล้ว +82

    മമ്മൂക്കയുടെ ശബ്ദ ഗാംഭീര്യം അമ്പോ വേറെ ലെവൽ 💥❤❤❤

  • @shiburavanan4225
    @shiburavanan4225 3 ปีที่แล้ว +111

    ഏട്ടൻ ഫാൻ ആണ് 🔥
    ഡയലോഗ് ഡെലിവറിയിൽ ഇക്കയെ തോൽപ്പിക്കാൻ മലയാളത്തിൽ ഇതുവരെ ആരുമില്ല..❤️👍

  • @daxo3692
    @daxo3692 3 ปีที่แล้ว +121

    ഒരു ജനതയുടെ നായകൻ. ഒറ്റ പേര് മമ്മൂട്ടി 💥🔥

    • @pandiyaraj1926
      @pandiyaraj1926 3 ปีที่แล้ว +8

      Mammoootty sir is the most stylish actor in Indian film.

  • @abhijith9546
    @abhijith9546 3 ปีที่แล้ว +33

    ഡയലോഗ് ഡെലിവറിയുടെ കാര്യത്തിൽ ഇങ്ങേർക്ക് വട്ടം വയ്ക്കാൻ ഒരുത്തനും ആയിട്ടില്ല 😎
    പിടുക്ക വിറയ്ക്കും 💥

  • @nanma_stardust
    @nanma_stardust 3 ปีที่แล้ว +51

    Emotional dialogue mashup വേണം.. അപ്പോൾ അറിയാം ഈ മനുഷ്യൻ എത്ര നാഷണൽ അവാർഡ് അർഹിക്കുന്നതെന്നു...
    മമ്മൂക്ക ❣️❣️

    • @ucdas3909
      @ucdas3909 3 ปีที่แล้ว +5

      💯💯💯

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +66

    അഞ്ചു മിനിറ്റിൽ മമ്മൂക്കയുടെ...
    ഗഭീര്യമാർന്ന ശബ്ദം...
    ഒന്നിൽ കൂടുതൽ തവണ കേൾക്കൻ തോന്നുന്ന രോമാഞ്ചം ❣️❣️❣️

  • @muhammedshan7484
    @muhammedshan7484 3 ปีที่แล้ว +372

    ബിലാലിന് വേണ്ടി വെയ്റ്റ് ചെയ്യുന്നവർ ഉണ്ടോ .......🥰

    • @vijaym2124
      @vijaym2124 3 ปีที่แล้ว +1

      ❤️

    • @sajupaul8476
      @sajupaul8476 3 ปีที่แล้ว +1

      💪🏻🔥🔥

    • @Pk-Bro369
      @Pk-Bro369 3 ปีที่แล้ว

      🔥🔥🔥👍

  • @satha_r_
    @satha_r_ 3 ปีที่แล้ว +199

    Dialogue delivery എന്ന് പറഞ്ഞാൽ mammookka കഴിഞ്ഞേ വേറെ ആരും 💥💥
    Fire brand ✨️

    • @ksd1866
      @ksd1866 3 ปีที่แล้ว +2

      💯💯🔥

    • @avcreationsmedia482
      @avcreationsmedia482 3 ปีที่แล้ว +2

      Real💥💥💯💯

    • @naveenbenny5
      @naveenbenny5 3 ปีที่แล้ว +2

      🔥🔥🔥🔥🔥

    • @daxo3692
      @daxo3692 3 ปีที่แล้ว +2

      മമ്മൂക്ക 🔥⚡

    • @ajipk6353
      @ajipk6353 3 ปีที่แล้ว +2

      Dialogue delivery plus shabthagambeeryam 😎

  • @im_Azlam__
    @im_Azlam__ 3 ปีที่แล้ว +44

    ലാലേട്ടന്റെ കാണാൻ വന്ന്.. കിട്ടിയത് ഡബിൾ സാനം... എജ്ജാതി സാധനം മോനെ... (Big B scene രോമാഞ്ചിഫിക്കേഷൻ ) 🔥🔥🔥

  • @sandeepkk3572
    @sandeepkk3572 3 ปีที่แล้ว +92

    തോടില്ല നീയൊന്നും,രോമത്തിൽ കൊള്ളുകേയുമില്ല,മുന്നീ പോയി നിക്കുകയില്ല..പിടുക്ക വിറയ്ക്കും😎🔥

  • @Anas-ny3vi
    @Anas-ny3vi 3 ปีที่แล้ว +150

    മെഗാസ്റ്റാർ ഫാൻസ്‌ ഒന്ന് ഒരുങ്ങി നിന്നോ 50years ന് സോഷ്യൽ മീഡിയ ഒന്ന് കത്തിക്കാൻ ഒള്ള താ💥 😎

  • @abhirocky4037
    @abhirocky4037 3 ปีที่แล้ว +155

    ലാലേട്ടൻ ഫാൻ ആയ എന്റെ രോമം വരെ എണിറ്റു ✌️✌️ അപ്പം ഇക്ക ഫാൻസിന്റെ കാര്യം ചോയ്ക്കാൻ ഉണ്ടോ 😂😂

  • @abhiaj8760
    @abhiaj8760 3 ปีที่แล้ว +73

    മമ്മൂട്ടിടെ ആ power voice 🔥

  • @afal007
    @afal007 3 ปีที่แล้ว +139

    *മാസ്സ് സിനിമകളെ അതിന്റെ പൂർണതയിൽ എത്തിക്കാൻ ഡയലോഗുകൾ വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല ഇന്നും സ്റ്റാറ്റസുകൾ ഭരിക്കുന്ന MEGASTAR ❤️✨️...*

  • @Thejomation
    @Thejomation 3 ปีที่แล้ว +146

    *ലിന്റൊയുടെ പ്രത്യേകത എന്തെന്നാൽ നിങ്ങൾ ആരുടെ വേണേലു൦ ഫാൻ ആയ്ക്കോ...പക്ഷേ ലിന്റൊയുടെ വീഡിയോ കണ്ടാൽ അതിൽ ഉള്ള താരത്തോട് നിങ്ങൾക്ക് ഭയങ്കര ഇഷ്ടം തോന്നിയിരിക്കു൦, അതാണ് ലിൻ്റൊയുടെ എഡിറ്റിംഗിൽ ഉള്ള മാജിക് 🤩🤩🤩*

    • @fahadcraftart2431
      @fahadcraftart2431 3 ปีที่แล้ว +1

      🔥🔥

    • @Thejomation
      @Thejomation 3 ปีที่แล้ว +1

      @@jackdanial9362 😜onnude kandu nokkiye... Chilappo thonniyalo😇

    • @pokkiriraja908
      @pokkiriraja908 3 ปีที่แล้ว

      🔥 🔥 🔥

  • @spectator616
    @spectator616 3 ปีที่แล้ว +82

    ഞങ്ങൾ പോയില്ല കുട്ടപ്പായിച്ചായാ... ഈ ലിന്റോ മച്ചാന് ഒരു സല്യൂട്ട് അടിച്ചിട്ട് പൊയ്ക്കോളാം!!
    👏❤🔥

  • @vivekvinod2743
    @vivekvinod2743 3 ปีที่แล้ว +74

    The man who has the best voice in Indian film industry who can handle any variance of language.
    Seriously dont understand how can people dislike such a beautiful creation of mashup..
    Always happy to see the Linto cut of Mammootty..He is undoubtedly the face of Indian cinema..
    By ichakka's own Laalu fan..

    • @Shivdas-nl5pk
      @Shivdas-nl5pk 3 ปีที่แล้ว +6

      He is the complete versatile actor

    • @vivekvinod2743
      @vivekvinod2743 3 ปีที่แล้ว +10

      Once director fazil said, If mohanlal has 100s of tricks in his hand mammootty performs with his limited set of numbers.
      But if he could excel with that then he has to be regarded the best actor.👍

  • @manumagnet9989
    @manumagnet9989 3 ปีที่แล้ว +170

    എന്റെ ലിന്റോ നീ എന്നെക്കാൾ വലിയ മമ്മൂക്ക ഫാൻ ആണല്ലോ.... എജ്ജാതി ഐറ്റം

    • @Gaganachari_8220
      @Gaganachari_8220 3 ปีที่แล้ว +6

      അവൻ മമ്മൂക്ക ഫാൻ ആണ് 🔥🔥

    • @manumagnet9989
      @manumagnet9989 3 ปีที่แล้ว +2

      @@Gaganachari_8220 അതെ.... പക്ഷെ പ്രതീക്ഷക്കും അപ്പുറം ആയിരുന്നു ഇതു

    • @manumagnet9989
      @manumagnet9989 3 ปีที่แล้ว

      @Anu Manu ❤️✌️

    • @aju1952
      @aju1952 3 ปีที่แล้ว +1

      😍

    • @thulasidasm8572
      @thulasidasm8572 3 ปีที่แล้ว +1

      😍😍

  • @afsaleniyadi361
    @afsaleniyadi361 3 ปีที่แล้ว +133

    മമ്മൂക്ക ഞങ്ങളുടെ പ്രാണനാണ്💋💋💋

  • @anoopsl6382
    @anoopsl6382 3 ปีที่แล้ว +309

    5 minutes of 100% Pure Freaking Romanchification 🔥😍✨

  • @sreenathem4169
    @sreenathem4169 3 ปีที่แล้ว +27

    തൻന്റെ ശബ്ദം കൊണ്ട് പ്രപഞ്ചത്തെ പോലും കാൽക്കീഴിൽ ആക്കുന്ന പ്രതിഭ🔥

  • @മുഹമ്മദ്ഫാസിൽ.k
    @മുഹമ്മദ്ഫാസിൽ.k 3 ปีที่แล้ว +90

    ഒറ്റ പേര് ലിന്റോ കുര്യൻ 💥

    • @sudheesharjun5230
      @sudheesharjun5230 3 ปีที่แล้ว +4

      എന്നിട്ട് 2പേര് ഉണ്ടല്ലോ linto... kurian 😂😂😂😂😂😂😂😂😂😂😂😁😁😁😁

    • @richuzzcutz7187
      @richuzzcutz7187 3 ปีที่แล้ว +1

      @@sudheesharjun5230 🙄😉🤣😁🙄

    • @aswinrabhilash3357
      @aswinrabhilash3357 3 ปีที่แล้ว +1

      @@sudheesharjun5230 sudheesh..... Arjun athum Randuperano🙄

    • @sudheesharjun5230
      @sudheesharjun5230 3 ปีที่แล้ว +1

      @@aswinrabhilash3357 ആണല്ലോ അല്ല എന്ന് njan പറഞ്ഞില്ലല്ലോ..... just 4 fun 😂😂😂

    • @aswinrabhilash3357
      @aswinrabhilash3357 3 ปีที่แล้ว

      @@sudheesharjun5230 🙄😂

  • @athiraathi4424
    @athiraathi4424 3 ปีที่แล้ว +60

    ഫാസിൽ സർ പറഞ്ഞപോലെ എന്തൊരു വോയ്സ് ആണെന്ന്..എന്നാ modulation😘😘😘 ശബ്ദത്തിന്റെ സൗന്ദര്യം തലയെടുപ്പിലുംമുള്ള മമ്മൂക്ക😊മലയാള സിനിമയിൽ ഇത്ര അനായാസമായി slangs കൈകാര്യം ചെയ്യുന്ന ഒരു നടൻ വേറെ കാണില്ല😍

  • @Jafar0369
    @Jafar0369 3 ปีที่แล้ว +40

    വല്ല്യേട്ടൻ കാണുവായിരുന്നു ല്ലേ.... അതാണ് Late ആയത്... 😬😌
    🔥🔥

    • @afal007
      @afal007 3 ปีที่แล้ว +1

      Jafar John Kurishinkal 😂

  • @jibin6870
    @jibin6870 3 ปีที่แล้ว +6

    മമ്മുക്കയുടെ Voice modulation ഒരു രക്ഷയുമില്ല 💥

  • @സൂത്രധാരൻ-ഴ5ജ
    @സൂത്രധാരൻ-ഴ5ജ 3 ปีที่แล้ว +553

    സൗണ്ട് രാജാവിന്റെതാവുമ്പോൾ രാജകീയമായിരിക്കും 🔥

  • @ihsadihsad4661
    @ihsadihsad4661 3 ปีที่แล้ว +92

    ഡയലോഗ് ഡെലിവെറിയിൽ ഇങ്ങേരെടൊപ്പം വട്ടം വെക്കാൻ ആരെങ്കിലുമുണ്ടോ മമ്മുക്ക ഉയിർ 🤩🤩🤩

  • @ljvlog369
    @ljvlog369 3 ปีที่แล้ว +287

    നിലക്കാത്ത സ്റ്റാർഡം💯💥+ അടങ്ങാത്തഅഭിനയമോഹം💯🥰=
    തലമുറകളുടെ നായകൻ നമ്മുടെ സ്വന്തം മമ്മൂക്ക🤗 💚💛

    • @ksd1866
      @ksd1866 3 ปีที่แล้ว +4

      💖🔥

  • @dericabraham8981
    @dericabraham8981 3 ปีที่แล้ว +84

    മലയാള സിനിമയുടെ ഒരെ ഒരു രാജാവ് Mamooka 💥💥

  • @harifmohammed5292
    @harifmohammed5292 3 ปีที่แล้ว +60

    ഓരോ കഥാപാത്രത്തിനും അതിന്റെതായ ഐഡന്റിറ്റി കൊടുക്കുന്നു സൗണ്ട് ഇൽ ആണേലും ലുക്കിൽ ആണേലും നടത്തിൽ ആണേലും ഒരു ചിരി ഇൽ പോലും 👌🔥💯 VERSATILE ACTOR എന്ന വാക്കിനോട് നീതിപുലർത്തുന്ന നടൻ 👌🔥💯
    ഇത് പോലെ ഒരു നടൻ ഈ ഭൂമിയിൽ ഉണ്ടോന്ന് തന്നെ സംശയമാണ് 😘😘😘😘

  • @user-vj7jl1tk4v
    @user-vj7jl1tk4v 3 ปีที่แล้ว +57

    റിപീറ്റ് അടിച്ചു കാണാൻ വന്നവർ ഇണ്ടോ 💥👌മച്ചാ വേറെ ലെവൽ ഐറ്റം 💥💥ഡയലോഗ് ഡെലിവറിയിൽ ആരൊക്കെ വന്നാലും പോയാലും ഇക്ക ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും 💥👌തൊടില്ല ഒരുത്തനും ❣️

  • @muhammedkarukone352
    @muhammedkarukone352 3 ปีที่แล้ว +51

    Mammokka ഫാൻസിൻ്റെ പൾസ് അറിഞ്ഞ് mashup ഇരക്കണമെങ്കിൽ ദാ ഈ മൊതല് വരണം... ഇത് ചുമ്മാ 💥💥💥

  • @filmtrailers4088
    @filmtrailers4088 3 ปีที่แล้ว +30

    ദി pratriarch ഓഫ് മോളിവുഡ് 😎🔥
    മാസ്റ്റർ ഓഫ് ആക്ടിങ് 😎🔥
    ഫേസ് ഓഫ് ഇന്ത്യൻ സിനിമ 😍🔥
    One and only king മെഗാസ്റ്റാർ മമ്മൂക്ക

  • @KeralaBoyGaming
    @KeralaBoyGaming 3 ปีที่แล้ว +501

    *One of my inspiration for editing* !! *Love you bro*

    • @daxo3692
      @daxo3692 3 ปีที่แล้ว +6

      🔥

    • @furygaming2634
      @furygaming2634 3 ปีที่แล้ว +5

      Kb

    • @salikh_ihsan
      @salikh_ihsan 3 ปีที่แล้ว +1

      എന്താലെ💜💜💜

    • @S10-m5f
      @S10-m5f 3 ปีที่แล้ว +3

      One of the best editor in kerala KB 🔥🔥🔥

    • @asmashindionline7514
      @asmashindionline7514 3 ปีที่แล้ว +1

      KB😘😘😘

  • @abin3694
    @abin3694 3 ปีที่แล้ว +96

    ഇൻസ്റ്റഗ്രാം റീലോളികൾക്ക് നാളെ മുതൽ ചാകര ആയിരിക്കും ഇഷ്ട്ടം പോലെ ഡയലോഗ് കിട്ടിയില്ലേ? 😍😍

  • @bilalikka7051
    @bilalikka7051 3 ปีที่แล้ว +25

    തലമുറകളുടെ നായകൻ മലയാളികളുടെ സ്വകാര്യ അഹങ്കാരം നമ്മുടെ സ്വന്തം മമ്മൂക്ക ❤❤

  • @vishnuraj_creations
    @vishnuraj_creations 3 ปีที่แล้ว +36

    ഞാൻ ഒരു ഏട്ടൻ ഫാൻ ആണ്
    എന്നാലും ഈ mashup kando
    ഉഫ് ഇജ്ജാതി 💥 ikka
    & linto Kurian cuts💥💥💥

  • @fadhulu9874
    @fadhulu9874 3 ปีที่แล้ว +26

    എന്തോന്നെടേയ് ഇത് പടം കണ്ട് ഇറങ്ങി വന്ന മാതിരി ഉണ്ടല്ലോ 🔥🔥🔥

  • @akshaymanoj6967
    @akshaymanoj6967 3 ปีที่แล้ว +532

    കട്ട ലാലേട്ടൻ ഫാനാണ് ! പക്ഷേ ഇത് കണ്ടപ്പോ രോമാഞ്ചം🔥🔥🔥💥💥💥

    • @raymondkon931
      @raymondkon931 3 ปีที่แล้ว +10

      Same here. Poli saanam👍🏻

    • @rakeshpnair1
      @rakeshpnair1 3 ปีที่แล้ว +5

      Me too

    • @mohammedeassa3027
      @mohammedeassa3027 3 ปีที่แล้ว +25

      Athinu kaaranam, അവരിൽ ഒരാളെ മാത്രം നമുക്ക് ഇഷ്ടപ്പെടാനാകില്ല, രണ്ടുപേരും വേണം,...

    • @nafihnafi2299
      @nafihnafi2299 3 ปีที่แล้ว +4

      @@mohammedeassa3027 💯💯

    • @rishiyauyir7206
      @rishiyauyir7206 3 ปีที่แล้ว +4

      @@mohammedeassa3027 athanu🔥🔥

  • @TheBENROBY
    @TheBENROBY 3 ปีที่แล้ว +24

    വായിൽ കിടക്കുന്നത് നാക്ക് ആണെകിൽ എന്തിനാ അപ്പച്ച തോക്ക് 🙏👌👌👌

  • @shaibantrollz
    @shaibantrollz 3 ปีที่แล้ว +38

    ഇത് ഇക്ക കാണണം എന്ന് ആഗ്രഹിക്കുന്നവർ ലൈക്ക് 😘👌

  • @bheeshmavardhan2873
    @bheeshmavardhan2873 3 ปีที่แล้ว +39

    BheeshmaParvam thine wait cheynavar like adich polik🔥🔥💪🏻

  • @bluemoon6967
    @bluemoon6967 3 ปีที่แล้ว +91

    ആരാ ഇവിടെ പടക്കം പൊട്ടിച്ചത്.. ഇന്നെന്താ വിഷുവാ..??
    LK: അയ്യോ ഞാൻ ആണേ ഒരു പാവം ഇക്കാ ഫാൻ 🔥💯

    • @daxo3692
      @daxo3692 3 ปีที่แล้ว +2

      പെരുന്നാളിന് ഉള്ള ഒരു പടക്കമാ 💥

  • @filmtrailers4088
    @filmtrailers4088 3 ปีที่แล้ว +37

    മലയാള സിനിമയുടെ ഭീഷമാചാര്യൻ 🔥🔥🔥🔥🔥🔥🔥🔥
    ഫേസ് ഓഫ് ഇന്ത്യൻ സിനിമ മെഗാസ്റ്റാർ മമ്മുക്ക 🔥🔥🔥

    • @nincym316
      @nincym316 ปีที่แล้ว

      😂😂😂😂

  • @AGENTSCAVE
    @AGENTSCAVE 3 ปีที่แล้ว +34

    Linto + Mammukka ആ കോംബോയ്ക് പകരം വെക്കാൻ വേറെ ഒന്നും ഇല്ല💥💥😍😍❤️

  • @hfkharif534
    @hfkharif534 3 ปีที่แล้ว +34

    എന്തൊരു വോയിസ്‌ മോഡ്ലേഷൻ ആണ് എന്തൊരു വോയിസ്‌ കൺട്രോൾ ആണ് 👌🔥💯

  • @ഞാനൊരുകില്ലാടി
    @ഞാനൊരുകില്ലാടി 3 ปีที่แล้ว +290

    *ഇത് കണ്ടാൽ മമ്മൂക്കക്ക് പോലും രോമാഞ്ചം വരും..*
    👍😍👍😍👍😍

  • @shuhaibm.b493
    @shuhaibm.b493 3 ปีที่แล้ว +80

    തൊടങ്ങിയത് മാത്രേ ഓർമ്മ ഉള്ളൂ
    പിന്നങ്ങ് ഒരു വെടിക്കെട്ട് ആർന്നു😂😂

  • @abinpwilson7524
    @abinpwilson7524 3 ปีที่แล้ว +29

    മമ്മുക്ക ഫാൻസിനു മാത്രം അല്ല. എല്ലാവർക്കും ഒരേ പോലെ ഇഷ്ട്ടം ആകും...

  • @nandhukarazhma
    @nandhukarazhma 3 ปีที่แล้ว +48

    തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് കഴിഞ്ഞ ഫീൽ 🤩🙏💥💥 #മമ്മുക്ക 😘 #Linto 🔥

  • @yadhu.krishnan.__
    @yadhu.krishnan.__ 3 ปีที่แล้ว +25

    പുറത്ത് എന്നാ മഴയാ...... ഇപ്പോൾ ഇക്കാന്റെ മാസ്സ്...... ആഹാ..... അന്തസ് 🥰

  • @cibinjose692
    @cibinjose692 3 ปีที่แล้ว +26

    Super🔥🔥
    ലിൻ്റോ കുര്യൻ , ലാലേട്ടനും മമ്മൂക്കയും ഒരുമിച്ച അഭിനയിച്ച എല്ലാ സിനിമകളും കോർത്തിണക്കി ഒരു mashup ചെയ്യാമോ?? Please🙏🙏

  • @jerinnj1999
    @jerinnj1999 3 ปีที่แล้ว +48

    "സ്കെച്ചീത് കത്തിയ്ക്ക് വരഞ്ഞ്കളയും പിള്ളാര്"
    - കാരിയ്ക്കാമുറി ഷൺമുഖൻ

  • @RibinRichardOfficial
    @RibinRichardOfficial 3 ปีที่แล้ว +133

    Jazzy Jay 🔥💯

    • @pandiyaraj1926
      @pandiyaraj1926 3 ปีที่แล้ว +3

      🔥

    • @Psy_Balan
      @Psy_Balan 3 ปีที่แล้ว +4

      🔥🔥🔥💜💜💜💜🤗 #mybigbrother❤️

  • @hakeemma6355
    @hakeemma6355 3 ปีที่แล้ว +53

    ഇരുട്ടത്ത് headphone വെച്ച് ഇതൊന്ന് കേട്ട് നോക്കണം മിസ്റ്റർ 🔥
    . ന്റെ mwone തരിപ്പ് മൂർദ്ധാവിലെത്തും

  • @aljojose6601
    @aljojose6601 3 ปีที่แล้ว +8

    എന്റെ ഒക്കെ ലോകം നിങ്ങൾ മാത്രമാണ് മെഗാസ്റ്റാർ മമ്മൂട്ടി 🔥🔥⚡️⚡️😍😍

    • @nincym316
      @nincym316 9 หลายเดือนก่อน +1

      Hai

  • @m.g.p7465
    @m.g.p7465 3 ปีที่แล้ว +49

    ഫിലിം ഇൻഡസ്ട്രിയൽ പുതിയത് എക്സ്പീരിമെന്റ് ചെയ്യുന്ന നമ്മുടെ സ്വന്തം ഇക്കയുടെ ഫാൻ ബോയ്....ലിന്റോ മുത്തു എഡിറ്റിംഗ് ഇൻഡസ്ട്രിയൽ പുതിയ എക്സ്പീരിമെന്റ് നടത്തി വിജയിപ്പിക്കുന്നു.....
    It's a marvelous Masterpiece Man... ❤

  • @shazilsworld1376
    @shazilsworld1376 3 ปีที่แล้ว +92

    ഇങ്ങേരെ വെല്ലാൻ ഇന്ത്യൻ സിനിമ ഇൽ തന്നെ ആരുമില്ല വേറെ ലെവൽ 😍
    കിങ് ആൽവേസ് കിങ് 😍

  • @allen6900
    @allen6900 3 ปีที่แล้ว +125

    Firebrand, sentimental, comical, Tamil, Hindi, Malayalam, English, Telugu, Kannda, low pitched and high pitched dialogues are delivered at the zenith of perfection. Mammokka🔥

    • @gifinmavely6325
      @gifinmavely6325 3 ปีที่แล้ว

      മരുത്വാൻ

    • @daxo3692
      @daxo3692 3 ปีที่แล้ว +5

      THE FACE OF INDIAN CINEMA 🤩💥💥💓

    • @Hacker-eg3qx
      @Hacker-eg3qx 3 ปีที่แล้ว +7

      One And Only King Of Mollywood 👑
      He Is The Only One 🔥

    • @StephenNedumpallyTheCuler
      @StephenNedumpallyTheCuler 3 ปีที่แล้ว +3

      @@Hacker-eg3qx 😂🤣🤭

    • @shaad9412
      @shaad9412 3 ปีที่แล้ว +3

      Face of indian cinema our Megastar Mammootty sir✌

  • @SamsangA-wz2fs
    @SamsangA-wz2fs 3 ปีที่แล้ว +15

    ഒരു രക്ഷയും ഇല്ലാ mix Combo ....80% 😍😍😍😍 ഡയലോഗ് and trance mix തരിച്ചിരിക്കും🔥🔥🔥🔥🔥

  • @sajadka1686
    @sajadka1686 3 ปีที่แล้ว +65

    തീ തീ,,🔥🔥 ഇത്പോലെ സൗണ്ട് മോഡ്ലേഷനും, ഡയലോഗ് ഡെലിവറിയും കൊണ്ട് കയ്യടി നേടിയ മറ്റൊരു നടനും കാണില്ലാ😍😍. മമ്മൂക്കാ❤️😘😘 ലിന്റോ ചേട്ടാ👏👏👏

  • @KottayamkaranKL5
    @KottayamkaranKL5 3 ปีที่แล้ว +41

    *വെടിക്കെട്ട്* *ശാലയ്ക്ക്* *തീ* *പിടിച്ചത്* *പോലെ* *ഏതൊക്കെ* *സൈഡിൽ* *നിന്ന്* *ആണ്* *പൊട്ടി* *ചിതറിയത്* *ഹോ* *രോമാഞ്ചം* ❤️
    𝕋𝕙𝕖 𝔽𝕒𝕔𝕖 𝕆𝕗 𝕀𝕟𝕕𝕚𝕒𝕟 ℂ𝕚𝕟𝕖𝕞𝕒 👑🎦
    𝕄𝕖𝕘𝕒 𝕊𝕥𝕒𝕣 𝕄𝕒𝕞𝕞𝕠𝕠𝕥𝕥𝕪🤩
    𝕃𝕚𝕟𝕥𝕠 𝕂𝕦𝕣𝕚𝕒𝕟 *മുത്താണ്* ❤️

  • @afal007
    @afal007 3 ปีที่แล้ว +121

    *ഇതിൽ തന്നെ മാരാരിന് പ്രത്യേക fan base ഉണ്ട് "രാജസ്ഥാൻ മരുഭൂമിയിലേക്ക് മണല് കേറ്റി വിടാൻ നോക്കല്ലേ 😁⚡️"....*

  • @sreejithsambadi9777
    @sreejithsambadi9777 3 ปีที่แล้ว +15

    ഡയലോഗ് ഡെലിവറി യുടെ തമ്പുരാൻ....😍😘

  • @jainjolly9319
    @jainjolly9319 3 ปีที่แล้ว +262

    ശെരിയാടാ, ലിന്റോകുര്യൻ മമ്മുക്കയുടെ ഫാൻബോയ് തന്നെയാ 🔥🔥💯 നല്ല പവറേഷ് സാനം 🔥🔥🔥

  • @zeven1892
    @zeven1892 3 ปีที่แล้ว +29

    കാര്യം ഞാൻ ലാലേട്ടൻ ഫാൻ ആണ്.. പക്ഷെ ഈ വീഡിയോ കണ്ട് രോമാഞ്ചം വന്നു. ഇക്ക ഒരേ പൊളി❤️🔥🔥

  • @vibinchandran8157
    @vibinchandran8157 3 ปีที่แล้ว +57

    "വായിൽ കിടക്കുന്ന നാക്ക് ഗുരുത്വം ഉള്ളതാണെങ്കിൽ എന്തിനാ അപ്പച്ചാ തോക്ക്...".🔥🔥🔥..(മമ്മുക്ക❤️..ലിൻ്റോ❤️)...
    Also remembering Dennis Joseph sir🌹

    • @muhsinmuchi1297
      @muhsinmuchi1297 3 ปีที่แล้ว

      Ath etha movie?

    • @vibinchandran8157
      @vibinchandran8157 3 ปีที่แล้ว +4

      @@muhsinmuchi1297 സംഘം

    • @naaaz373
      @naaaz373 3 ปีที่แล้ว +3

      കുട്ടപ്പായി 🔥😍

    • @sajupaul8476
      @sajupaul8476 3 ปีที่แล้ว +1

      ⚡⚡

  • @jaikrishnavs8601
    @jaikrishnavs8601 3 ปีที่แล้ว +15

    King of dialogue delivery and Sound modulation..

  • @wolwer136
    @wolwer136 3 ปีที่แล้ว +37

    ഇത് കണ്ട് രോമാഞ്ചം വരാത്ത അരും ഉണ്ടാവില്ല

  • @mammookkafan3695
    @mammookkafan3695 3 ปีที่แล้ว +242

    വീണ്ടും വീണ്ടും വന്നു കാണുന്നവർ ഉണ്ടോ എന്നെ പോലെ 🙂 എപ്പോ കണ്ടാലും 🔥

  • @manukrishnabs
    @manukrishnabs 3 ปีที่แล้ว +64

    അവന്മാർക്കെന്റെ ചാവ് കാണെണം പുലകുളി അടിയന്തരത്തിന്റെ ചോർ ഉണണം, തന്തയില്ല പടപ്പുകളുടെ അഹങ്കാരം missing this dailogue ❤️🔥

    • @lithinnarayanan251
      @lithinnarayanan251 3 ปีที่แล้ว +2

      Dheaa pongi🔥🔥🔥🔥🔥🔥🔥🔥

    • @althafallu5019
      @althafallu5019 3 ปีที่แล้ว +1

      True... Angana kore dialogues missing aarrnn🔥

  • @harinarayanans3097
    @harinarayanans3097 3 ปีที่แล้ว +32

    King of Voice Modulation and Dialogue delivery
    Megastar Mammootty❤️🔥👑

  • @kalarickalanfin5240
    @kalarickalanfin5240 3 ปีที่แล้ว +26

    തീപ്പൊരി ഡയലോഗ്കളുടെ പെരുമഴ 🔥🔥
    ഒരു ഷാജി കൈലാസ് - രഞ്ജി പണിക്കർ സിനിമ കണ്ട ഫീൽ 🤩
    ലിന്റോ കുര്യൻ കട്ട്സ് 💥👌🏻