Shaji Kailas Mass Mashup | Maas Ka Baap | Mammootty | Mohanlal | Suresh Gopi | RCM promo & remix

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 1.7K

  • @shibinsreedhar.k
    @shibinsreedhar.k 2 ปีที่แล้ว +181

    മമ്മുക്ക, ലാലേട്ടൻ, സുരേഷേട്ടൻ.. അന്നും, ഇന്നും, എന്നും ഒരുപാട് ഇഷ്ടം.. ഇവരുടെ മൂന്നാളുടെയും ലെവൽ തന്നെ വേറെയാണ്.. അതിപ്പോൾ ആക്ഷൻ ആയാലും, ഡയലോഗ് ഡെലിവറി ആയാലും.. സുരേഷേട്ടൻ പിന്നെയും ഗംഭീരമായി തിരിച്ചു വന്നതിൽ വളരെ സന്തോഷം!

    • @vishalkvkl1544
      @vishalkvkl1544 2 ปีที่แล้ว +15

      90s kids all time forever 🔥💙

    • @brayanjacobjose371
      @brayanjacobjose371 2 ปีที่แล้ว +3

      ഈ മൂന്ന് പേരുടെയും സ്ക്രീൻ പ്രസൻസ് & സ്വാഗ്ഗ് ഉയർത്തി കാട്ടിയതിൽ ഷാജി കൈലാസിന് വലിയ പങ്കുണ്ട്.....⚡⚡⚡⚡

  • @bensonvj3004
    @bensonvj3004 2 ปีที่แล้ว +338

    അന്നും.. ഇന്നും....എന്നും... മലയാളത്തിന്റെ ത്രിമൂർത്തീകൾ....
    മമ്മൂക്ക...ലാലേട്ടൻ....സുരേഷേട്ടൻ.....

  • @proudindian8359
    @proudindian8359 2 ปีที่แล้ว +302

    ദേവ ദേവൻ സ്റ്റൈലിഷ് പവർ ഫുൾ മാസ്സ് അവതാരം മഹാത്മാ SG🔥🔥

  • @harshavardhanacreation240
    @harshavardhanacreation240 2 ปีที่แล้ว +120

    Proud to be Suresh Gopi fan🔥❤✨💪💥

  • @mr.tharoor3220
    @mr.tharoor3220 2 ปีที่แล้ว +834

    ഒന്ന് പഴയ കാലത്തേക്ക് പോയി.... ഒട്ടുമിക്ക ഡയലോഗ് ക്ലാസ്സിലും വീട്ടിലും ഒക്കെ പറഞ്ഞു നടന്ന സമയം..... ❤️ commercial പടങ്ങളുടെ ഉടയോൻ 😍 ഷാജി കൈലാസ്

    • @NadakkalTharavadu
      @NadakkalTharavadu 2 ปีที่แล้ว +11

      മലയാള മാസ്സ് സിനിമകളുടെ തമ്പുരാൻ 🔥🔥 ഷാജിയേട്ടൻ ❤

  • @riyazboss8918
    @riyazboss8918 2 ปีที่แล้ว +154

    അന്നത്തെ KGF കൾ സമ്മാനിച്ച ഒരേ ഒരു സംവിധായകൻ 😍🔥🔥🔥🔥
    ഷാജി കൈലാസ് ആ പേര് കേട്ടാ തന്നെ രോമാഞ്ചമാണ് 🔥🔥🔥💪🏻

    • @kalidask.t9226
      @kalidask.t9226 ปีที่แล้ว +1

      S.N Swamy sar and K Madhu sar kudi chernnu oru filim und ath marano ath kazhinje ullu namal malaylikalkk oru thril movie

    • @Anjana-
      @Anjana- ปีที่แล้ว +4

      മഹാത്മ kgf level movie ആണു 👌🏻

    • @SuriyaSonOfKrishnan
      @SuriyaSonOfKrishnan 10 หลายเดือนก่อน

      Mahathma

  • @roopesh197
    @roopesh197 2 ปีที่แล้ว +655

    സുരേഷേട്ടന്റെ മാസ്സ് അവതാരങ്ങൾ കാണണം പോകണം 🔥🔥SG- shaji kailas combo🔥🔥♥️

    • @shelby150
      @shelby150 2 ปีที่แล้ว +44

      ഇപ്പോഴും രോമാഞ്ചം....... SG ഇഷ്ടം ❤❤❤❤❤❤❤

    • @athullal7438
      @athullal7438 2 ปีที่แล้ว +40

      @@shelby150 ആ തലയെടുപ്പ് അത് വേറെ തന്നെയാണ് 🔥

    • @lalettanfanboy6632
      @lalettanfanboy6632 2 ปีที่แล้ว +32

      പിന്നെഅല്ലാ SG ഉയിർ 💪

    • @shelby150
      @shelby150 2 ปีที่แล้ว +32

      @@athullal7438 ചുമ്മാ 🔥🔥🔥🔥🔥........ ഞാനും ഒരു SG fan ആണ്. 💪💪💪💪💪💪💪💪💪💪💪💪

    • @sreeramsk4590
      @sreeramsk4590 2 ปีที่แล้ว +10

      Sg sg sg sg sg sg sg🧡🧡🧡🧡🧡🧡🧡🧡🧡🧡❤❤❤❤❤❤❤❤🤍🤍🤍🤍🤍🤍

  • @hhhhh-qv9jn
    @hhhhh-qv9jn 2 ปีที่แล้ว +40

    ഇന്ദുചൂടനും, ജഗനാഥ്നും, മാധവൻ ഉണ്ണിയും, ജോസഫ് അലക്സ്‌ ഇവര് എല്ലാം മാസ്സ് തന്നെ. പക്ഷെ എനിക്ക് രോമാഞ്ചം തരുന്നത് അത് ഭരത് ചന്ദ്രനും LKyum മാധവ്നും ആണ്.. Firebrand SGyude mass.. Shaji Kailas mass ka Baap..

    • @athuldominic
      @athuldominic 6 หลายเดือนก่อน +1

      Chakochi my fav!❤️

    • @jonsnow990
      @jonsnow990 4 หลายเดือนก่อน

      ​@@athuldominic Lelam joshiy ahn

  • @shajishaji8986
    @shajishaji8986 2 ปีที่แล้ว +334

    Shaji കൈലാസിന്റെ ഹീറോസ്... എന്നും രോമാഞ്ചം 🔥🔥🔥🔥

  • @akhilpvm
    @akhilpvm 2 ปีที่แล้ว +60

    *90's കാലഘട്ടത്തെ ഇന്നും പ്രിയപ്പെട്ടതായി തുടരുന്ന ചിത്രങ്ങൾ സമ്മാനിച്ചു മനോഹരമാക്കിയ സംവിധായകൻ* 🤗❤️🤘

  • @alancjohns170
    @alancjohns170 2 ปีที่แล้ว +280

    Shaji Kailas + SG അതൊരു തീ തന്നാണ് 😍🔥

  • @SaiKiranrr
    @SaiKiranrr 2 ปีที่แล้ว +80

    'ചിന്താമണി കൊലകേസ്‌' ആയിരുന്നു ഇദ്ദേഹത്തിന്റെ last superhit & good movie, പിന്നെ പോയി.....കാലത്തിനൊത്ത് upgrade ആയാൽ ഇനിയും നല്ല സിനിമകൾ എടുക്കാൻ calibre ഉള്ള director....All the best for 'കടുവ'

    • @martinsam8787
      @martinsam8787 2 ปีที่แล้ว +2

      Kaduva 50 cr blockbuster 🔥
      Alone Kappa loading 🔥

  • @sunilbabuk7602
    @sunilbabuk7602 2 ปีที่แล้ว +99

    എജ്ജാതി ഡയലോഗ് ആണ് എല്ലാം പൊളിയാണ് കൂടുതൽ ഇഷ്ടം സുരേഷ് ഏട്ടനെയാണ് 🥰🥰🥰🥰🥰Great edit 🔥🔥🔥🔥🔥🔥👌👌👌👌👌👌👌👌👌👌😍😍😍😍😍😍

  • @abhaychacko614
    @abhaychacko614 2 ปีที่แล้ว +161

    ഇക്ക Dialogue Delivery is 🔥🔥 Irrespective of the Language, എത്ര Fast ആയി സംസാരിച്ചാലും ചില്ല് ഗ്ലാസ്‌ നിലത്തിട്ട് പൊട്ടിച്ച പോലെ നല്ല crystal clear ആയിട്ട്..,
    കേൾക്കുന്ന ഏതൊരുത്തനും word by word, letter by letter, മനസ്സിലാവുന്ന ടൈപ്പിൽ ഉള്ള ഡയലോഗ് പ്രസന്റേഷൻ..! & ദാറ്റ്‌ മജസ്റ്റിക് വോയിസ്‌ 🔥💯
    THE KING 👑💪

    • @bestintheworld1177
      @bestintheworld1177 2 ปีที่แล้ว +41

      അതൊക്കെ ശരി തന്നെ. പക്ഷേ ആരോ പഠിപ്പിച്ച്, വള്ളിപുള്ളി തെറ്റാതെ പഠിച്ച് പറയണ പോലുണ്ട്. പക്ഷേ SG യുടെ ഡയലോഗ് ഡെലിവറി അങ്ങനാന്ന് തോന്നില്ല. വളരെ സ്പഷ്ടമായി വാക്കുകൾ ഉച്ചരിച്ച് വേണ്ട ഭാഗത്ത് കൃത്യമായി മോഡുലേഷൻ വരുത്തി സുന്ദരമായി പ്രസന്റ് ചെയ്യുന്നു.

    • @KnanayaAD345
      @KnanayaAD345 2 ปีที่แล้ว +1

      But പടം ജയിക്കില്ല..

    • @ananthups1005
      @ananthups1005 2 ปีที่แล้ว +5

      @@KnanayaAD345 uvvaaa

    • @safvanmuthu9408
      @safvanmuthu9408 2 ปีที่แล้ว +6

      ഡയലോഗ് ഡെലിവറി ❤💥

    • @leostar9730
      @leostar9730 2 ปีที่แล้ว +9

      Yes mammootty and suresh Gopy .. ivardw dialogue delivery kidu aanu.. pourusham 💥

  • @aneeshkurup284
    @aneeshkurup284 2 ปีที่แล้ว +349

    Mamooty + Sureshgopi + Mohanlal + Shaji Kailas = MSMS or Mass 🔥🔥🔥

    • @rahoofvp5475
      @rahoofvp5475 2 ปีที่แล้ว +3

      Ee combo poli aayirunnu

    • @jobinjose3839
      @jobinjose3839 10 หลายเดือนก่อน

      Mass of theory
      Nallla manushyan

  • @kiranb4876
    @kiranb4876 2 ปีที่แล้ว +13

    ഷാജിയേട്ടന്റെ നായകന്മാർ എന്നും മാസ്സ് 🔥ആണ്, അത്തരം കഥാപാത്രങ്ങളെ മറികടക്കാൻതക്ക വിധം മറ്റ് മാസ്സ് കഥാപാത്രങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ, അതും വർഷ, വർഷം മാറി വന്ന ഷാജിയേട്ടൻ സൃഷ്‌ട്ടികളിലൂടെ മാത്രം 💯

  • @roopeshkannur6153
    @roopeshkannur6153 2 ปีที่แล้ว +353

    ഞാൻ ആദ്യമായി തീയേറ്ററിലെ തിരക്ക് നിയന്ദ്രിക്കാൻ പോലീസ് ലാത്തി വീശുന്നത് കണ്ടത് മഹാത്മാ റിലീസ് ദിവസം. ഇന്നത്തെ പിള്ളേർക്ക് അറിയില്ല അന്നത്തെ സുരേഷേട്ടnte പവർ 🔥🔥🔥

    • @saayvarthirumeni4326
      @saayvarthirumeni4326 2 ปีที่แล้ว +45

      Angne paranju kodukku bhai... SG aarannu innthe kuttikalk onnu mnsilaktte

    • @sreejithsudhakaran5762
      @sreejithsudhakaran5762 2 ปีที่แล้ว +6

      അതേത് പടം...

    • @sreejithsudhakaran5762
      @sreejithsudhakaran5762 2 ปีที่แล้ว +9

      നരസിംഹം 🔥🔥🔥🔥

    • @proudindian8359
      @proudindian8359 2 ปีที่แล้ว +28

      @@sreejithsudhakaran5762 മഹാത്മാ അറിയില്ലടെ നിനക്കൊക്കെ, പോയി കാണുക 1995movie

    • @saayvarthirumeni4326
      @saayvarthirumeni4326 2 ปีที่แล้ว +13

      @@sreejithsudhakaran5762 MAHATHMA nnu search chy... Padam enthannu mnsilakum

  • @vinayak90417
    @vinayak90417 2 ปีที่แล้ว +42

    ഇനി ആരൊക്കെ വന്നാലും ഷാജി കൈലാസിൻ്റെ മഹാത്മ.. ഏകലവ്യൻ..എന്നിവയുടെ തട്ട് താണ് തന്നെ ഇരിക്കും ഇജ്ജാതി dialogue delivery and writing 👌🔥

    • @abhijithmk698
      @abhijithmk698 ปีที่แล้ว +2

      true

    • @ShihabPkmotivation
      @ShihabPkmotivation ปีที่แล้ว +2

      No man FIR. തീ

    • @abhijithmk698
      @abhijithmk698 ปีที่แล้ว +2

      True

    • @abhijith7480
      @abhijith7480 หลายเดือนก่อน +1

      രുദ്രാക്ഷം🔥

    • @rincym1201
      @rincym1201 หลายเดือนก่อน

      The king 👑 🔥 ❤️ ❤️ mahathma okke keralathil potti palisaya padam 😂fire brand IAS THEVALLI PARAMBIL JOSEPH ALEX 🔥

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +424

    ഒരുക്കാലത്ത് മാസ്സ് പടങ്ങൾ ചെയ്തിരുന്ന സംവിധായകൻ, ഷാജി കൈലാസ് 😍

    • @maskboyshorts
      @maskboyshorts 2 ปีที่แล้ว +1

      😳 th-cam.com/video/0EeuxqlIENs/w-d-xo.html 🌳😱😳 th-cam.com/video/0EeuxqlIENs/w-d-xo.html 🌳😱😳 th-cam.com/video/0EeuxqlIENs/w-d-xo.html 🌳😱

    • @husainismayil9756
      @husainismayil9756 2 ปีที่แล้ว +3

      സത്യം 🔥✌🏻

    • @rijaass
      @rijaass 2 ปีที่แล้ว +8

      Joshiy sir🔥

    • @Shefeequebackup
      @Shefeequebackup 2 ปีที่แล้ว

      Kilukkampetti souhrdam

    • @abhirams666bold
      @abhirams666bold 2 ปีที่แล้ว +2

      @@rijaass ജോഷി ഒന്നും ഈ ലെവൽ terra electrifing mass onnum cheythittilla

  • @nithinantony2455
    @nithinantony2455 2 ปีที่แล้ว +23

    ലാലേട്ടന്റെ കഥാപാത്രങ്ങൾ എല്ലാം തീ ഐറ്റം 🔥🔥🔥 എജ്ജാതി Performance 😍😍😍Mass ka Baap - LALETTAN 💪💪💪

    • @aju_ajmal_ck_
      @aju_ajmal_ck_ 6 หลายเดือนก่อน

      🔥🔥🔥

    • @ashlnhhh
      @ashlnhhh 2 วันที่ผ่านมา

      Pari

  • @ashwinmohan2534
    @ashwinmohan2534 2 ปีที่แล้ว +37

    ചെറുപ്പം തൊട്ട് കെട്ടിട്ടുള്ളത് മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നി മലയാള സിനിമ അടക്കി വാഴുന്ന സൂപ്പർ സ്റ്റാറുകളുടെ പേരുകൾ ആണ് ഇനി ആരൊക്കെ വന്നാലും ഇവർക്ക് തുല്യം ഇവർ മാത്രം🔥🔥🔥💥💥💥💥💥💪😍❤🤩

  • @AnzALKhan-h2h
    @AnzALKhan-h2h ปีที่แล้ว +4

    Comments ൽ എല്ലാപേരും വിട്ടുപോയ തീ 🔥
    രഞ്ജി പണിക്കർ 🥰
    Mass script writer ❤️👏👏

  • @SureshGopiFansClubOffi
    @SureshGopiFansClubOffi 2 ปีที่แล้ว +148

    സുരേഷേട്ടൻ ❤
    SG ഫാൻസ്‌ ഒക്കെ ഇങ്ങ് പോരെ
    🤩🤩🤩

    • @adarshenvy366
      @adarshenvy366 2 ปีที่แล้ว +1

      🥰

    • @dennis8131
      @dennis8131 2 ปีที่แล้ว

      SG 💞

    • @PaiAdithyaRanjan
      @PaiAdithyaRanjan 7 หลายเดือนก่อน

      Suresh Gopi master of fire🔥🔥 branded dialogues monstor of police roles👍👍 superhero of my childhood 💪💪 one and the only SG sir ❤❤😍😍

  • @malluzmagichorse325
    @malluzmagichorse325 2 ปีที่แล้ว +45

    Complete actor🔥Megastar🔥 Action King🔥Game changer🔥Janapriyanayakan🔥

  • @saayvarthirumeni4326
    @saayvarthirumeni4326 2 ปีที่แล้ว +140

    Shaaji + SG == DOUBLE MASS... aa comboyk vendi wait chyunnu.. Koodw renji panickerum..
    Double more power than Ms

  • @shanjaleel5724
    @shanjaleel5724 2 ปีที่แล้ว +13

    എന്റെ ജീവിതത്തിൽ....എന്നെ സ്വാധീനം ചെലുത്തിയ ഒരേ ഒരു mash up channel..... ❤️❤️❤️❤️❤️❤️❤️❤️

  • @vjapachean8080
    @vjapachean8080 2 ปีที่แล้ว +134

    അറക്കൽ മാധവനുണ്ണി... 🔥🔥..
    ആദ്യമായ് തിയേറ്ററിൽ കണ്ട മൂവി....

  • @AKsandeep
    @AKsandeep 2 ปีที่แล้ว +17

    The face of Indian cinema
    Megastar Mammootty
    മലയാളികളുടെ അഭിമാനം നമ്മുടെ സ്വന്തം മെഗാസ്റ്റാർ മമ്മൂക്ക ❤🥰❤

  • @sgfans3842
    @sgfans3842 2 ปีที่แล้ว +89

    ഒറ്റക്കൊമ്പൻ സൂപ്പർ സ്റ്റാർ SURESHGOPI fans like🔥❤❤

    • @nincym316
      @nincym316 9 หลายเดือนก่อน +1

      SirreeneEnteperuariyio

  • @FRQ.lovebeal
    @FRQ.lovebeal 2 ปีที่แล้ว +5

    *വരുന്നണ്ട് ലാലേട്ടൻ ഒപ്പം വീണ്ടും കടുവയായി വീണ്ടും aa തീപ്പൊരി രംഗങ്ങൾ ഇനിം ഉണ്ടാകട്ടെ 💥🔥🔥*

  • @mfc5612
    @mfc5612 2 ปีที่แล้ว +89

    Shaji Kailas/Mohanlal💥💥💥 , അതൊരു ഒന്നൊന്നര combination ആണ്❤

  • @MNETV0
    @MNETV0 2 ปีที่แล้ว +7

    നരസിംഹവും ആറാം തമ്പുരാനും എന്നും ഒരു അത്ഭുതം തന്നെയാണ്

  • @jingles514
    @jingles514 2 ปีที่แล้ว +239

    1. ഇന്ദുചൂഡൻ
    2. ജഗന്നാഥൻ
    3. ജോസഫ് അലക്സ്
    4. ഭരത് ചന്ദ്രൻ
    5. അറക്കൽ മാധവനുണ്ണി
    All time fav firebrands 🔥🔥🔥

    • @ashwinmohan2534
      @ashwinmohan2534 2 ปีที่แล้ว +33

      ഒരാളും കൂടി ഉണ്ട് ദേവ ദേവൻ (മഹാത്മാ )Most underrated massive hero🔥🔥🔥💪💪💪

    • @dr-bh4sr
      @dr-bh4sr 2 ปีที่แล้ว +7

      ചാക്കോച്ചി

    • @jingles514
      @jingles514 2 ปีที่แล้ว +11

      @@dr-bh4sr chakochi ജോഷി - രഞ്ജി പണിക്കർ ടീമിൻ്റെ ആണ്

    • @abinthomas331
      @abinthomas331 2 ปีที่แล้ว

      Charlie

    • @Qpscworld
      @Qpscworld 2 ปีที่แล้ว

      സലാം the don🔥🔥🔥

  • @amrutheshk1501
    @amrutheshk1501 2 ปีที่แล้ว +9

    🔥 നരസിംഹം 🔥

  • @MikeJohnMentzer
    @MikeJohnMentzer 2 ปีที่แล้ว +90

    Mass ka Baap Director with Action King SG 👑🤘
    Box office= Destroyed 💥🔥

  • @saleelsanu6700
    @saleelsanu6700 2 ปีที่แล้ว +65

    ഷാജി കൈലാസ് ഇന്റെ ഏറ്റവും വലിയ ഹിറ്റ്‌ നരസിംഹം 🔥

  • @കാളിദാസൻ-ഝ9ഠ
    @കാളിദാസൻ-ഝ9ഠ 2 ปีที่แล้ว +13

    പരാജയ ചിത്രങ്ങൾ ആയിരുന്നു എങ്കിലും ഷാജി കൈലാസ് ന്റെ താണ്ടവം. ഡോൺ. ദ്രോണാ.
    MASS 🔥

  • @favouritemedia6786
    @favouritemedia6786 2 ปีที่แล้ว +46

    നരസിംഹത്തിന്റെ തട്ട് താണ് തന്നെ ഇരിക്കും 🔥🔥🔥🔥

  • @midcrizzz812
    @midcrizzz812 2 ปีที่แล้ว +81

    Jaganathan💥💫
    Most favourite from Shaji Kailas💫

  • @anooprenganr7576
    @anooprenganr7576 2 ปีที่แล้ว +6

    Die hard fanboy of one & only firebrand......Shaji Kailas Sir......🔥🔥🔥🔥🔥🔥🔥🔥

  • @RIJO168
    @RIJO168 2 ปีที่แล้ว +117

    *നരസിംഹം* 🔥
    *പൂവള്ളി ഇന്ദുചൂഡൻ* 💥

  • @lipinkumarnp7106
    @lipinkumarnp7106 2 ปีที่แล้ว +7

    രോമാഞ്ചം at its peak ♥❤
    രുദ്രാക്ഷം കൂടെ ഉൾപ്പെടുത്താം ആയിരുന്നു ഇതിൽ ❤

  • @ദശമൂലംദാമു-ശ2യ
    @ദശമൂലംദാമു-ശ2യ 2 ปีที่แล้ว +27

    ഇജ്ജാതി cutz🔥രോമാഞ്ചം..സിനിമ വിജയമോ പരാജയമോ ആയിക്കോട്ടെ പക്ഷെ ഇങ്ങേരുടെ സിനിമയിലെ കഥാപാത്രങ്ങളും അവരുടെ dialogues ഒന്നും ഒരിക്കലും ഒരു മലയാളിയും മറക്കാത്ത വിധം പ്രേക്ഷകന്റെ ഉള്ളിൽ കയറ്റാൻ ഷാജി കൈലാസിനോളം വരുന്ന directors മലയാളത്തിൽ ചുരുക്കം ആണ് 🔥🔥waiting for kaduva🔥🔥പഴയ പ്രതാപത്തോടെ നമുക്ക് ഒരു ഒന്നന്നര വരവ് ഉണ്ട് 🔥🔥

  • @ramdeepdg1867
    @ramdeepdg1867 2 ปีที่แล้ว +3

    ലാലേട്ടൻ മമ്മൂക്ക സുരേഷ്‌ഗോപി...സരഥിയായി ഷാജികൈലാസ്...ശരീരത്തിന്റെ ഓരോ അണുവിലും രോമാഞ്ചം നിറക്കാൻ വേറെ എന്തുവേണം 🔥🤩

  • @sureshgopifansinternationa3231
    @sureshgopifansinternationa3231 2 ปีที่แล้ว +108

    Only for SURESHGOPI 🔥🔥

    • @maskboyshorts
      @maskboyshorts 2 ปีที่แล้ว

      😳 th-cam.com/video/0EeuxqlIENs/w-d-xo.html 🌳😱😳 th-cam.com/video/0EeuxqlIENs/w-d-xo.html 🌳😱😳 th-cam.com/video/0EeuxqlIENs/w-d-xo.html 🌳😱

  • @Anoop_Anil_mpzl
    @Anoop_Anil_mpzl 2 ปีที่แล้ว +2

    Anno aa UGGRAM VEERAM song. Enteponno. Ejjathi feel🔥🔥🔥🔥🔥🔥🔥🔥

  • @vipwky8764
    @vipwky8764 2 ปีที่แล้ว +31

    എത്രയൊക്കെ ഡയലോഗ് മാറി മാറി ഇക്കയും സുരേഷ് ഏട്ടനും പറഞ്ഞിട്ടും ലാലേട്ടൻ പറയയുമ്പോ ഉള്ള ആ ഒരു ഇത് 💥💥 specially പൂവള്ളി ഇന്ദുചൂടൻ ❤‍🔥

    • @midhunraj5638
      @midhunraj5638 2 ปีที่แล้ว +2

      Joseph alexinte dialouge deliveriyude power onnumilla

    • @saayvarthirumeni4326
      @saayvarthirumeni4326 2 ปีที่แล้ว

      Rand perem check vykkn SG UND... ath mattu randu perkkum eduthal pongilla

    • @proudindian8359
      @proudindian8359 2 ปีที่แล้ว +6

      സുരേഷേട്ടന്റെ ഡയലോഗ് ന് സ്റ്റുഡിയോയിൽ വെച്ച് എഡിറ്റിംഗ് ന്റെ ആവശ്യമില്ല..

    • @HareeshHareesh-yn7ew
      @HareeshHareesh-yn7ew หลายเดือนก่อน

      ​@@midhunraj5638ath ninte thonnala narasimham aaram thamburan dialogue okke.vere level masil pidikkathe Pakka natural aayit dialogue present cheyyanam.ath Ettane patooo

    • @midhunraj5638
      @midhunraj5638 หลายเดือนก่อน

      @@HareeshHareesh-yn7ew pari 😄

  • @Im_Sharan
    @Im_Sharan 2 ปีที่แล้ว +11

    2:43 DILEEP Dialogue 🔥🔥🔥 ETTAN'S VISUAL
    Kalakkii mutheee.....🔥🔥🔥🔥🔥🔥

  • @ഒരേഒരുരാജാവ്-ഞ2ഢ
    @ഒരേഒരുരാജാവ്-ഞ2ഢ 2 ปีที่แล้ว +32

    The Complete Actor lalettan 💥
    ചെറുപ്പം തൊട്ടു മനസ്സിൽ കയറിയ വിശ്വരൂപം 🔥
    ഞങ്ങടെ ഏട്ടൻ 👌

  • @jomygeorge81
    @jomygeorge81 2 ปีที่แล้ว +1

    Poli saaanam... Ippo malayala cinema miss cheyyunathu ithu pole Ulla mass padangal aaanu...

  • @ringtonesapiens3879
    @ringtonesapiens3879 2 ปีที่แล้ว +63

    the firebrand suresh gopi was born from his bone, especially those dialogues, "polayaadi mwone". damn cool man

  • @pokiri4563
    @pokiri4563 2 ปีที่แล้ว +13

    Suresh Gopi❤❤❤❤🔥🔥🔥🔥🔥💪💪💪

  • @midhunmohan9081
    @midhunmohan9081 2 ปีที่แล้ว +42

    Mohanlal - Shaji kailas combo🔥🔥🔥🔥🔥🔥

  • @pbnidhin8790
    @pbnidhin8790 2 ปีที่แล้ว +3

    Annum innum ennum malayala cinemayude action director shaji kailas sir aanu powerful people's with powerful names chumma🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @vishnukarthi3314
    @vishnukarthi3314 2 ปีที่แล้ว +46

    എന്താണ് മാസ്സ് പടം 🔥 ആരാണ് ശെരിക്കും മാസ്സ് ഡയറക്ടർ എന്ന് കാണിക്കുന്ന വിശ്വൽ എഡിറ്റ്
    Rcm🔥🙏🏻

    • @JamesBond-yg5mn
      @JamesBond-yg5mn 2 ปีที่แล้ว

      Shaji Kailaas Mass OK aanu. But at 2nd position.
      1st Kingmaker aanu.
      Prem Nazeer +Madhu+Jayan+Mammootty +Mohanlal +Sureshgopi +Jayaram +Dileep.
      Iverellam adungunnathanu King Makerudethu

  • @visakhsd9762
    @visakhsd9762 2 ปีที่แล้ว +2

    Oro thavane kanumboyum...adyathe tym Thane kituna aaa romancham kitumm ❤️‍🔥

  • @ananthu162abcd2
    @ananthu162abcd2 2 ปีที่แล้ว +72

    Shaji kailas and renji panicker collaborate with Suresh Gopi more than any actor .The trio for more than 35 years Suresh Gopi Shaji kailas renji panicker

  • @nithinantony2455
    @nithinantony2455 2 ปีที่แล้ว +7

    My Favourite Dialogue - വാ കസ്തേ🔥🔥

  • @proudindian8359
    @proudindian8359 2 ปีที่แล้ว +38

    മാസ്സ് kaa baap SURESHGOPI 🔥🔥

  • @jithinvarghese4530
    @jithinvarghese4530 2 ปีที่แล้ว +11

    LALLETTAN 🔥🔥🔥 chumaaa theeee🔥🔥🔥🔥🔥🔥
    LALLETTAN ufff🔥🔥🔥 romanjam thane video full🔥🔥
    MAMMOOKA 🔥🔥 pwoliye
    SURESH ETTAN 🔥🔥🔥 mass🔥
    Malayalathinte mathrem swothukkal👑👑👑

  • @mallupagan
    @mallupagan 2 ปีที่แล้ว +15

    പൊളി..പൊളി.. പൊളി
    3 പേരും 🔥🔥🔥
    Childhood favourite director...
    ഷാജി കൈലാസ് 🔥💥

  • @maker9067
    @maker9067 2 ปีที่แล้ว +7

    💥💥Suresh gopi💥💥💥

  • @varghesejithin9701
    @varghesejithin9701 2 ปีที่แล้ว +7

    Suresh gopi - shaji kailas രോമാഞ്ചം
    Mass ka baap.

  • @krishnalalsp2672
    @krishnalalsp2672 2 ปีที่แล้ว +7

    Suresh gopi and shaji kailas kolamasss

  • @avinash85940
    @avinash85940 2 ปีที่แล้ว +30

    തീയേറ്ററിൽ സുരേഷ്‌ഗോപി... "പൊലയാടി മോനെ..." എന്ന് നീട്ടി വിളിച്ചപ്പോ എന്റെ മനസ്സിൽ ഒരു സൂപ്പർസ്റ്റാർ ജനിച്ചു... The only n only SG 🔥. Realistic കോണയുടെ ഇടക്ക് ഇതുപോലെ ഉള്ള പടങ്ങൾ മിസ്സ്‌ ആകുന്നുണ്ട് 😐❤

  • @happyvilla8729
    @happyvilla8729 2 ปีที่แล้ว +5

    മോഹൻലാൽ... എപ്പോഴും...എല്ലാത്തിലും...ഒരു വിസ്മയം......✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

  • @vishcutz45trolls
    @vishcutz45trolls 2 ปีที่แล้ว +38

    Ente mone..⚡️Goosebumps🔥❤

  • @jufaidkk2056
    @jufaidkk2056 2 ปีที่แล้ว +4

    മമ്മൂക്ക ഫാൻ ആണെങ്കിലും ഈ വിഡിയോയിൽ മോഹൻലാൽ 🔥

  • @MalluVibes__Only
    @MalluVibes__Only 2 ปีที่แล้ว +73

    Mass🔥Combo
    SG-Shajikailas=commissiinor
    Mohanlal-Shajikailas=narasimham
    Mammootty-Shajikailas=King

    • @martinsam8787
      @martinsam8787 2 ปีที่แล้ว +1

      Mohanlal shaji kailas Aram thampuran annu kidu

  • @MidhunKrishna415
    @MidhunKrishna415 2 ปีที่แล้ว +4

    ഷാജി കൈലാസ്-പ്രത്വി കൂട്ടുകെട്ടിൽ വന്ന സിംഹാസനം ഉണ്ടാക്കിയ Bad Impression #കടുവ വന്ന് തീർക്കും മുതലും പലിശയും ചേർത്ത്😍😘

  • @bunny-lx4vz
    @bunny-lx4vz 2 ปีที่แล้ว +57

    ഒരു ഐറ്റം അണിയറയിൽ ഒരുങ്ങുന്നുണ്ട് കടുവ
    കടുവ കുന്നേൽ കുറുവാചൻ ⚡⚡
    പൃഥ്വി 🤩🤩

  • @sivan3189
    @sivan3189 2 ปีที่แล้ว +38

    പൂവള്ളി ഇന്ദുചൂടന്റെ തട്ട് താണ് തന്നെ ഇരിക്കും 🔥🔥

    • @harisignalseditz1610
      @harisignalseditz1610 ปีที่แล้ว +1

      ശെരി da 😂😂

    • @sivan3189
      @sivan3189 ปีที่แล้ว +1

      @@harisignalseditz1610 നീ ഇവിടെയും വന്നോ

    • @harisignalseditz1610
      @harisignalseditz1610 ปีที่แล้ว +1

      @@sivan3189 നീ മറന്നില്ല alleda meire എന്നെ 😂🥲

    • @harisignalseditz1610
      @harisignalseditz1610 ปีที่แล้ว +2

      @@sivan3189 നിന്റെ ലാലേട്ടനെ ഞാൻ ഇന്ന് കണ്ടാർന്നു, തിരുവനന്തപുരം യൂണിവേഴ്സിറ്റി hostelil നേരിന്റെ ഷൂട്ട്‌ നു വന്നപ്പോൾ

    • @sivan3189
      @sivan3189 ปีที่แล้ว +1

      @@harisignalseditz1610 ആയ്കോട്ടെ നല്ലത് 👍 നിനക്ക് സുഖം തന്നെ?

  • @yadavlalck9749
    @yadavlalck9749 2 ปีที่แล้ว +18

    Katta waiting Anna 🔥🔥😈😈💯
    രോമം ഇപ്പളേ എഴുന്നേറ്റ് നിക്കാൻ ധൃതി കാട്ടുന്നു🔥🔥🔥🔥💫💫👻
    3 സൂപ്പർ സ്റ്റാർസിന്റെ മരണമാസ് Mashup ആകാൻ പ്രാർത്ഥിക്കുന്നു കട്ട RCM Fan 🔥🔥
    ഏട്ടൻ 🔥🔥💯💯😈😈
    S G 🔥🔥😈😈
    ഇക്ക 🔥🔥💯

    • @sindhulalji7796
      @sindhulalji7796 2 ปีที่แล้ว +2

      😘👌🏻👌🏻👌🏻🔥🔥🔥⚡⚡💫💫

    • @yadavlalck9749
      @yadavlalck9749 2 ปีที่แล้ว +1

      @@sindhulalji7796 🤩🤩😈😈🔥🔥💯💯

  • @reuben955
    @reuben955 2 ปีที่แล้ว +8

    Nostalgic + Mass.... ✨️..... Superb Mashup!!!! 🔥🔥🔥....

  • @_vxshnu__150
    @_vxshnu__150 2 ปีที่แล้ว +8

    ഇന്ദുചൂഢന്‍ thatt thannu thanne irikkum 🙌💥🔥😌

  • @gokulkr1716
    @gokulkr1716 2 ปีที่แล้ว +27

    അണിയറയിൽ ഒരു കൊടൂര മാസ്സ് ഐറ്റം ഒരുങ്ങുന്നുണ്ട് 🔥
    കടുവ 🐯🔥
    രാജുവേട്ടൻ 💖🔥
    ഷാജി ഏട്ടൻ ❤💥

  • @goats_own_country
    @goats_own_country 2 ปีที่แล้ว +48

    ഓർമ്മകളിലേക്ക് ഒരു മടങ്ങി പോക്ക് Rcm😘👌

  • @__harishshahil__4175
    @__harishshahil__4175 2 ปีที่แล้ว +1

    മമ്മുക്ക ഇംഗ്ലീഷ് ഡയലോഗ് ഒരു രക്ഷയും ഇല്ല ഇജ്ജാതി ഐറ്റം 🔥Blast boom 👌

  • @miduanvr9862
    @miduanvr9862 2 ปีที่แล้ว +7

    Mohanlalinte dialogue delivery mone. Oru rakshayum illaa💪💪

  • @PaiAdithyaRanjan
    @PaiAdithyaRanjan 7 หลายเดือนก่อน +2

    Suresh Gopi master of fire 🔥🔥 branded dialogues monstor of police roles 👍👍 superhero of my childhood 💪💪 one and the only SG sir 🙏🙏🥰🥰

  • @JanGoZentertaiments
    @JanGoZentertaiments 2 ปีที่แล้ว +102

    SG+LAL+MAMMOOTTY+SHAJI KAILAS = PURE MASS 🔥

  • @anandhuvijayan5967
    @anandhuvijayan5967 2 ปีที่แล้ว +1

    ഇതൊന്ന് theater ൽ ഇട്ട് കണ്ടിരുന്നെകിൽ... എന്റമ്മേ 💥💥💥💥😍😍😍😍😍😍👌👌👌👌👌👌

  • @sanjushaji1591
    @sanjushaji1591 2 ปีที่แล้ว +35

    Action King "SURESH GOPI"

  • @bhagathsandran4304
    @bhagathsandran4304 2 ปีที่แล้ว +1

    ഉഫ്.. മോനെ... രോമാഞ്ചം at it's peak.🔥
    ആ May I Come In കഴിഞ്ഞ്... എൻ്റെ മോനേ രോമാഞ്ചവും സന്തോഷവും കാരണം കണ്ണ് നിറഞ്ഞു.. 🔥😱

  • @MaheshPeringanad2O
    @MaheshPeringanad2O 2 ปีที่แล้ว +7

    #Ugram BGM 😍 നരസിംഹം intro 🔥

  • @nijujohny9080
    @nijujohny9080 2 ปีที่แล้ว +18

    Everyone who saw this video can easily understand the supremacy of mohanlal,....the ultimate mass entertainer.......

  • @healingbroxx6012
    @healingbroxx6012 2 ปีที่แล้ว +37

    Shaji കൈലാസ് മാസ്സ് നായകൻ 🔥
    ലാലേട്ടൻ ❤️

    • @raihansha59
      @raihansha59 2 ปีที่แล้ว +3

      Sg ആണ് top

  • @MaheshN142
    @MaheshN142 2 ปีที่แล้ว +2

    superb Pranav.........You Nailed It................തലമുറകളിലേക്ക് ഒരു തിരിച്ചുപോക്ക്...............ഗംഭീര എഡിറ്റിംഗ്‌

  • @lalettanfanboy6632
    @lalettanfanboy6632 2 ปีที่แล้ว +8

    SG SHAJI KAILAS COMBO 🔥💥⚡️💥🔥

  • @amrutheshk1501
    @amrutheshk1501 2 ปีที่แล้ว +5

    🔥 ആറാം തമ്പുരാൻ 🔥

  • @ananthajithasokkumar2009
    @ananthajithasokkumar2009 2 ปีที่แล้ว +43

    Waiting For Alone 🔥
    Mohanlal - Shaji Kailas Combo 🔥

  • @jithinthankachan8694
    @jithinthankachan8694 2 ปีที่แล้ว +6

    Lalettan 🔥🔥

  • @aruns6132
    @aruns6132 2 ปีที่แล้ว +6

    ലാലേട്ടൻ 🔥🔥😍😍😍

  • @midhun6041
    @midhun6041 2 ปีที่แล้ว +5

    Ufff...😯 Goosebumps at its peak & highly nostalgic!🤩😍

  • @anandhukrishnakumar6359
    @anandhukrishnakumar6359 2 ปีที่แล้ว +18

    വെറും മാസ്സ് അല്ല മരണ മാസ്സ് 🔥😍

  • @prems6688
    @prems6688 2 ปีที่แล้ว +1

    ലാലേട്ടൻ സുരേഷേട്ടൻ മമ്മുക്ക സത്യത്തിൽ ആരാണ് ഏതാണ് ഏറ്റവും മികച്ചത് എന്ന് പറയാൻ കഴിയില്ല ഒരുകാലത്തു തിയേറ്ററുകളെ പൂരപ്പറമ്പുകൾ ആക്കിയ ഷാജികയിലാസിന് ആ പഴയ കാലത്തിലേയ്ക്ക് മലയാള സിനിമ കണ്ട സൂപ്പർ ആക്ഷൻ ഡയറക്ടർ എന്ന കാലത്തിയേക്ക് വീണ്ടും തിരിച്ചുപോകാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു
    പക്ഷെ അന്നും ഇന്നും എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് കണിമംഗലം കോവിലകത്തെ ജഗന്നാഥൻ തമ്പുരാനെ ആണ്

  • @nimithaaa
    @nimithaaa 2 ปีที่แล้ว +41

    Goosebumps..!!🔥❤️

  • @gangadharachuthaprabhu6154
    @gangadharachuthaprabhu6154 2 ปีที่แล้ว +4

    Suresh Gopi ettan 🔥👍💪👏☺️🤗

  • @aneeshvnair4140
    @aneeshvnair4140 2 ปีที่แล้ว +96

    മമ്മുട്ടി- ദി കിംഗ്. വല്ലേട്ടൻ
    മോഹൻലാൽ- ആറാം തമ്പുരാൻ. നരസിംഹം
    സുരേഷ് ഗോപി- കമ്മീഷണർ. ഏകലവ്യൻ
    ഷാജി കൈലാസ് മാസ്സ് ആക്ഷൻ

    • @MelvinMathewsAbraham
      @MelvinMathewsAbraham 2 ปีที่แล้ว +6

      Mammooottty _the truth

    • @subinashan2209
      @subinashan2209 2 ปีที่แล้ว

      Dileep etha.

    • @latheefcn1286
      @latheefcn1286 2 ปีที่แล้ว

      @@subinashan2209 ദി ഡോൺ

    • @Shefeequebackup
      @Shefeequebackup 2 ปีที่แล้ว

      Jagadheesh Unnikrishnan

    • @Nikhillal10
      @Nikhillal10 2 ปีที่แล้ว +2

      മനോജ്‌ k ജയൻ-അസുരവംശം മാസ്സ്

  • @abhijithacharya273
    @abhijithacharya273 2 ปีที่แล้ว +3

    🔥🔥🔥🔥❤ലാലേട്ടൻ❤🔥🔥🔥🔥